Pregnancy after 35-40 yrs of Age | Q & A Session | 27-04-21| Dr Sita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English
Dr എനിക്ക് 36വയസ്സ് ആയി.2ആൺകുട്ടികൾ ഉണ്ട്.2ഉം സിസേറിയൻ ആയിരുന്നു. കുട്ടികൾക്ക് 12ഉം 11ഉം വയസ്സ് ആയി.ഒരു കുട്ടി കൂടി വേണമെന്നുണ്ട്.എന്തെങ്കിലും ഇതുവരെ sugar, pressure ഒന്നുമില്ല . ഇനി pregnant ആയാൽ കുഴപ്പമുണ്ടോ Dr?
Maam enike age 30 aanu second pregnent aayirunnu.but six month cervix open aayi. Stich ettu but delivery kazhinju. Baby ne kittiyilla. Njn next pregnenciyil enthellem srethikkanum. Pls replay maaam
Mam.. Iam mrudula who was 38.I married 2 years back. Now i am 6 months pregnant due to God's grace via Normal relation. Some bleeding issues occurred in the first trimester.
ഒരു കുഴപ്പവും ഇല്ല വേറെ ശരീരി ക പ്രശനങ്ങൾ ഒന്നു യില്ലങ്കിൽ എനിക്കും 36 വയസ്സ് കണ്ട് എനിക്ക് മുന്ന് സി സേറിയൻ ആയിരുന്നു എന്റെ ഇളയ മകൾക്ക് 9 മാസം പ്രായമായി ഷുഗർ ഇല്ലെങ്കിൽ ഒന്നും പേടിക്കണ്ട Age ഒരു വിഷയം അല്ലാ
@@jismoltc5746എനിക്ക് 2 മക്കൾ ആണ്, അതിനു ശേഷം 2 തവണ പ്രെഗ്നന്റ് ആയെങ്കിലും ബ്ലീഡിങ് ആയി. ആദ്യത്തെ രണ്ടു ഡെലിവറി എടുത്ത ഡോക്ടർ സ്ഥലത്ത് ഇല്ലാത്തതിനാൽ മറ്റൊരു ഡോക്ടർ ആയിരുന്നു. രണ്ടു തവണ അബോർഷൻ ആയതു കൊണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, തൈറോയ്ഡ് പ്രോബ്ലം കൊണ്ടോ മറ്റോ ആണോ എന്നു ചോദിച്ചു, അപ്പോൾ ആ ഡോക്ടർ ഒരു താല്പര്യം ഇല്ലാത്തതുപോലെ പറഞ്ഞു, "പ്രായം ആയില്ലേ ഇനി അങ്ങനെയേ ഉണ്ടാകൂ,2 കുട്ടികൾ ഇല്ലേ "എന്ന്. അന്ന് എനിക്ക് 33 വയസ്സ്. ഒരു കുഞ്ഞാവയെ വേണം എന്ന മക്കളുടെ ആവശ്യം കാരണം എനിക്കും ഒരു കുഞ്ഞു കൂടി വേണം എന്ന ആഗ്രഹം വീണ്ടും വന്നു.മൂന്നു വർഷത്തിനിപ്പുറം 3 മാസം പ്രെഗ്നന്റ് ആണ്. കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ട്, തൈറോയ്ഡ് പ്രോബ്ലം ഉണ്ട്. അന്ന് ആ ഡോക്ടർ അങ്ങനെ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്, age ഓവറായിട്ടുള്ള പ്രസവം ആലോചിച്ചു ടെൻഷൻ ഉണ്ട്. നിങ്ങളെ പോലെ ഉള്ളവരുടെ കമെന്റ്സ് കുറച്ച് ആശ്വാസം നൽകുന്നു.
Mam enik 31 age undu husbandinu 42 2 kuttikal undu 1st child 8yrs 2nd 5yrs oralu koodi venam ennu undu ippol pregnancykk problem undo vere health issues onnum illa
ഒരു കുഴവുമില്ല. എനിക്ക് നാലു മക്കൾ ആണ്. Age ഒരു പ്രോബ്ലം അല്ല. ദൈവം തരുന്നതാണ് മക്കൾ. Food ശ്രദ്ധിച്ചാൽ മതി. പണ്ടുള്ളോർക്കു പത്തു മക്കൾ ഒകെ ഉണ്ടാരുന്നു. ഒരു ഷുഗർ um ഇല്ലാരുന്നു
Mam ente chechi pregnant anu. Veetil test cheyth positive anu. But dr kanikunnathinu munb covid positive ayi. Entha cheyuka mam. Enthoke kriangal sredhikanam ennonnu paranj tharumo. Mam plzzzz
Mam enikk 36 വയസ്സുണ്ട്,3 month pregnant aanu thyroid und,3kuttikalu d,thyroid ഉള്ളത് kond നല്ല tention und കുട്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ എന്ന്, പ്രസവം നിർത്തുന്നതും കുഞ്ഞിനെ എടുക്കുന്നതും ഒരുമിച്ച് ചെയ്യാമോ plzz reple Dr.
Dr. എനിക്ക് നിങ്ങടെ സംസാരം വീഡിയോസ് വളരെ ഇഷ്ടം ആണ് ഒരു പാട് അറിവുകൾ ലഭിക്കുന്നു. ഞാൻ ഇപ്പോൾ 40, കഴിഞ്ഞു ഗർഭിണിയാണ് പ്രതേകിച്ചു കുഴപ്പം ഒന്നും ഇല്ല. ദൈവാനുഗ്രഹം. തൈറോയിഡ് ഉണ്ട് പറഞ്ഞു ടെസ്റ്റിൽ. മരുന്ന് കഴിക്കുന്നു അത്യം ഒരു അസുഖം ഇല്ലായിരുന്നു ഗർഭം ആണ് എന്നറിഞ്ഞതിൽ ടെസ്റ്റിൽ തൈറോയിഡ് കുറച്ചു ഉണ്ട്. ഒരു ടെൻഷൻ ഉണ്ട്. കുഞ്ഞിന് എന്തങ്കിലും ഉണ്ടാവുമോ എന്ന് സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല. എങ്കിലും ടെൻഷൻ ഉണ്ട്...
Hi mam. Enik 35 years aayi. Janichitt 6 month muthale thyroid und .enik makkal illa. Kalyanam kazhinhu 14 year aayi.Oru pravashyam iui cheythittund.thyroid normal aanu.
മേടം എനിക്ക് ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട് 3വയസും ഒന്നര വയസും പ്രായമുള്ള, എനിക്ക് മൂന്ന് കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം പക്ഷെ രണ്ടു ഡെലിവറിയും സിസേറിയൻ ആയിരുന്നു, പിന്നെ എനിക്ക് 42 വയസ് ഉണ്ട്, രണ്ടു സിസേറിയൻ ആയതുകൊണ്ടും പിന്നെ എന്റെ വയസ് കൂടുതലായതുകൊണ്ടും എനിക്ക് പ്രസവം നിർത്തേണ്ടി വന്നു,ഇനി ഒരു കുട്ടിക്കുവേണ്ടി എന്താണ് ചെയേണ്ടത്, എങ്ങനെയാണ് റീഓപ്പൺ ചെയുന്നത്, റീഓപ്പൺ ചെയ്യാൻ കോസ്റ്റലി ആണോ, എന്റെ പ്രായം പ്രെശ്‌നമാകുമോ, മാഡത്തിന്റെ മറുപടിക്കുവേണ്ടി വെയിറ്റ് ചെയുന്നു.
എനിക്കു 22ഫാബ്രുവരി ഇന്നലെ ഡെയ്റ്റ് missayi കാർഡ് വാങ്ങി നോക്കിയപ്പോൾ 2ലൈൻ കാണുന്നുണ്ട് 17വർഷമായി വിവാഹം കഴിഞ്ഞിട്ട് എനിക്കു 35വയസ്സുണ്ട് ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ആദ്യമായാണ് ഡെയ്റ്റ് തെറ്റുന്നത് ഒന്ന് പറഞ്ഞു തരുമോ
Mam, I am 38years old. I was 13 weeks pregnant, In between I was having little bleeding dr said I was having low lying placenta... 10 days before I got miscarriage, in sleep my water breakage happened... What can be the reasons of early water breakage.. Pls advise me..
Madam.eniku 39 yr anu.oru kutti untu 10yr ayi.polisytitics overy anu problm.2 abortion nu oru tubal pregnancy ayirunnu.2yr nu munbu ayrunnu athu.epole 2yr ayi periods problm ella.bus gulf il anu.2020il treatment eduthu.but oru tube allea ullu.athukontu ovulation nadunnathu ariyan kaziyum nilla.ovulation kit il koodi ovulation correct ayi pattumo.eni oru kuttikku chance unto.
എനിക്ക് 36വയസ്സ് ആയി..10വയസ്സ് ഉള്ള ഒരു മോൾ ഉണ്ട് സെസേറിയൻ ആയിരുന്നു.. അത് കഴിഞ്ഞു നെക്സ്റ്റ് baby കു വേണ്ടി ഇതു വരെ നോക്കി ഇല്ല.. കാരണം സാമ്പത്തിക പ്രശ്നം ങ്ങൾ കാരണം.. ഇപ്പോൾ ഞാൻ kwt ജോലി ചയ്യുവാണ് ഇനി നാട്ടിൽ പോകുമ്പോൾ അടുത്ത കുട്ടി നോക്കണമ് എന്നുണ്ട്.. എനിക്ക് വേറെ ഹെൽത് ഇഷ്യൂസ് ഇല്ല.. ഇനി പ്രെഗ്നന്റ് ആകുമോ.. പ്രെഗ്നൻസി ഇനി കുഴപ്പം ആകുമോ age പ്രശ്നം കാരണം എല്ലാവരും പേടിപ്പിക്കുന്നു.. പക്ഷെ എനിക്ക് ഒരു കുട്ടി കൂടെ ഭയങ്കര ആഗ്രഹം ആണ് 🙏🙏🙏റിപ്ലൈ പ്രദിക്ഷിക്കുന്നു
Medam, എനിക്ക് 40 വയസ്സായി. എനിക്ക് നോർമൽ pregnancykk ചാൻസ് ഉണ്ടോ. Periods കറക്റ്റ് ആണ്.but husbandinu count കുറവാണു. ഞാൻ വളരെ വിഷമത്തിലാണ് മേഡം. Pls replay
Madam i didn't get notification for this live session now only i saw the video now i completed 43yrars madam first pregnancy (both time it was a natural pregnancy,) on41 years and have missed abortion at 8weeks and second time that is on February 2021 again had missed abortion at20 weeks madam what are chances for me to get pregnant again and what are the chances of a missed abortion
എനിക്ക് 36 വയസ്സ് ഉണ്ട്. കറക്റ്റ് ആയി പിരീഡ്സ് ആകുന്ന ആൾ ആണ് ഞാൻ 11 വയസ്സുള്ള ഒരു മകനും ഉണ്ട് ഇപ്പോൾ ഒരാളും കൂടി വേണം എന്ന് തോന്നുന്നു ഈ മാസം date 4,5 ദിവസം നീണ്ടു പക്ഷേ എന്തോ ഭയങ്കര ടെൻഷൻ പോലെ പിറ്റേ ദിവസം തന്നെ മെൻസസ് ആയി ഈ പ്രായത്തിൽ പ്രസവിച്ചാൽ കുഞ്ഞിന് ആരോഗ്യ പ്രശ്നം ഉണ്ടാകുമോ എനിക്ക് ഒരു അസുഖവും ഇല്ല, പക്ഷേ ടെൻഷൻ പോലെ എന്തൊക്കെ പോലെ തോന്നുന്നു
Mam എനിക്ക് 45വയസ്സ് ആയി ഫസ്റ്റ് മാര്യേജ് കഴിഞ്ഞ് ഒരു കുട്ടി ഉണ്ടായി നോർമൽ ഡെലിവറി ആയിരുന്നു പിന്നെ ഹസ്ബൻഡ് മരിച്ചു ഇപ്പോൾ വീണ്ടും ഒരു മാരേജ് കഴിച്ചു പക്ഷേ ഹസ്ബന്റനെ 33വയസ്സ് എനിക്കു 45വയസ്സും ആണ് സ്നേഹിച്ചു മാരേജ് കഴിച്ചതാണ് അതു കൊണ്ട് എനിക്ക് ഇനി ഒരു കുഞ്ഞു വേണം ഇപ്പോൾ വേറെ കുഴപ്പം ഒന്നുമില്ല എനിക്ക് മെൻസസ് എല്ലാം crt ആണ് ആകുമോ എനിക്ക്
എനിക്ക് ഫസ്റ്റ് ബേബിആയതു 27 വയസ്സിൽ ആണ് ട്രീറ്റ്മെന്റ് എടുത്തിട്ടാണ് ആയത്husband count problem ആയിരുന്നു ഇപ്പോൾഎനിക്ക് 35 വയസ്സു ആയി ഇനിയും കുട്ടി ഉണ്ടാക്കാൻ ട്രീറ്റ്മെന്റ് വേണ്ടി വരുമോ 40 yr കഴിഞ്ഞാൽ പ്രോബ്ലം ഉണ്ടോ. എനിക്ക് പീരിയഡ്‌സ് കറക്റ്റ് 28 ആകുന്നുണ്ട്
Pregnancy after 35-40 yrs of Age | Q & A Session | 27-04-21| Dr Sita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Ma’am, no reply from ur secretary for online consultation 😪
,
Madam, new born babies നുണ്ടാകുന്ന birth defects, remedies, exercise കൊണ്ട് മാറുന്ന defects എന്നിവയെക്കുറിച്ചു പറയാമോ???
Mam.enikk.39age.undd.2year.mumb.pragnent.aayirunnu.ath.dnc.cheythu.ippol.enikk.pragnant.aakunnilla.age.39.aayathkonddano
ഞാൻ 43 വയസ്സിൽ 4th delivery നടന്നു.. ഒരു പ്രശ്നവും ഇല്ലായിരുന്നു.. Normal delivery.. And healthy baby..3.5 kg
😍😍
Masha allah
നമ്പർ ഒന്ന് തരുമോ. ഡൌട്ട് ക്ലിയർ ചെയ്യാനാ.
Alhamdu lellah 🤲
Ithade number onnu tharamo
Dr.. പണ്ടത്തെ അമ്മമാർ 7..8 കുഞ്ഞുങ്ങൾ..50 വയസ്സിലും പ്രസവി ക്കുന്നു.. പിന്നെ ഇപ്പോൾ ഇതൊക്കെ പ്രശ്നങ്ങൾ ആണ്..
Dr എനിക്ക് 36വയസ്സ് ആയി.2ആൺകുട്ടികൾ ഉണ്ട്.2ഉം സിസേറിയൻ ആയിരുന്നു. കുട്ടികൾക്ക് 12ഉം 11ഉം വയസ്സ് ആയി.ഒരു കുട്ടി കൂടി വേണമെന്നുണ്ട്.എന്തെങ്കിലും ഇതുവരെ sugar, pressure ഒന്നുമില്ല . ഇനി pregnant ആയാൽ കുഴപ്പമുണ്ടോ Dr?
Enik 35 vayasil kutty janichu athode periods stop ayi
Yenik 35 vayass delivery pattumo Vera prblms onnumilla
Am already 36 yrs, marriage is only next year... is there any complications to get pregnant in this age
ഇതൊക്കെ ആയിരിക്കണം dr... ആ വിജയലക്ഷ്മി pillai ടെ വീഡിയോ കണ്ടിട്ട് ഇത് കാണുമ്പോൾ സമാധാനം
Mam kuttikal god gift anu…pala karanagal kondu neram vezhuki mrg ayi pregnancy nokunavar undu… so kurachu postive ayi karigal koode parayanam..
Maam enike age 30 aanu second pregnent aayirunnu.but six month cervix open aayi. Stich ettu but delivery kazhinju. Baby ne kittiyilla. Njn next pregnenciyil enthellem srethikkanum. Pls replay maaam
Bread feeding mother's covid vaccine edukano doctor ......pls reply
എനിക്ക് 37വയസ് ഉണ്ട്. ഒരു കുട്ടി ഉണ്ട്.9വയസ്സ്. ഇനി ഒരു കുട്ടി വേണം എന്ന് ഉണ്ട്. പറ്റു ആയിരിക്കും അല്ലെ മാഡം
Pattumallo. But fast
Same
Mam.. Iam mrudula who was 38.I married 2 years back. Now i am 6 months pregnant due to God's grace via Normal relation. Some bleeding issues occurred in the first trimester.
Firsttha prasavairunnu randamatha kuttik sugamillathad kond sesarianai aaktti marichu 3mathadu desarianai ini prasavam undakilla sesarianavumo
Mam എനിക്ക് 36 വയസ്സുണ്ട്.ആദ്യത്തെ Caesarian ആയിരുന്നു.രണ്ടാമത് ഒരു കുഞ്ഞു വേണമെന്നുണ്ട്.പക്ഷെ റിസ്ക് ആണെന്ന് കേട്ടു... എന്താ ചെയ്യേണ്ടത്?
ഒരു കുഴപ്പവും ഇല്ല വേറെ ശരീരി ക പ്രശനങ്ങൾ ഒന്നു യില്ലങ്കിൽ എനിക്കും 36 വയസ്സ് കണ്ട് എനിക്ക് മുന്ന് സി സേറിയൻ ആയിരുന്നു എന്റെ ഇളയ മകൾക്ക് 9 മാസം പ്രായമായി ഷുഗർ ഇല്ലെങ്കിൽ ഒന്നും പേടിക്കണ്ട Age ഒരു വിഷയം അല്ലാ
@@jismoltc5746എനിക്ക് 2 മക്കൾ ആണ്, അതിനു ശേഷം 2 തവണ പ്രെഗ്നന്റ് ആയെങ്കിലും ബ്ലീഡിങ് ആയി. ആദ്യത്തെ രണ്ടു ഡെലിവറി എടുത്ത ഡോക്ടർ സ്ഥലത്ത് ഇല്ലാത്തതിനാൽ മറ്റൊരു ഡോക്ടർ ആയിരുന്നു. രണ്ടു തവണ അബോർഷൻ ആയതു കൊണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, തൈറോയ്ഡ് പ്രോബ്ലം കൊണ്ടോ മറ്റോ ആണോ എന്നു ചോദിച്ചു, അപ്പോൾ ആ ഡോക്ടർ ഒരു താല്പര്യം ഇല്ലാത്തതുപോലെ പറഞ്ഞു, "പ്രായം ആയില്ലേ ഇനി അങ്ങനെയേ ഉണ്ടാകൂ,2 കുട്ടികൾ ഇല്ലേ "എന്ന്. അന്ന് എനിക്ക് 33 വയസ്സ്. ഒരു കുഞ്ഞാവയെ വേണം എന്ന മക്കളുടെ ആവശ്യം കാരണം എനിക്കും ഒരു കുഞ്ഞു കൂടി വേണം എന്ന ആഗ്രഹം വീണ്ടും വന്നു.മൂന്നു വർഷത്തിനിപ്പുറം 3 മാസം പ്രെഗ്നന്റ് ആണ്. കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ട്, തൈറോയ്ഡ് പ്രോബ്ലം ഉണ്ട്. അന്ന് ആ ഡോക്ടർ അങ്ങനെ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്, age ഓവറായിട്ടുള്ള പ്രസവം ആലോചിച്ചു ടെൻഷൻ ഉണ്ട്. നിങ്ങളെ പോലെ ഉള്ളവരുടെ കമെന്റ്സ് കുറച്ച് ആശ്വാസം നൽകുന്നു.
@@jismoltc5746nk two pregnancylm gestational diabtes udnayrnu. Ipo 35 aanu age. Apo next pregnancy probelm aavmo?
19 yearil 1st baby 22 yearl 2nd baby 2 um c-section aayrunnu 😢2 nd c-section kaynj sesham 2 pravashyam pregnant aay 2 um tablet kaych kalanju ippo enik 27 year
Mam enik 31 age undu husbandinu 42 2 kuttikal undu 1st child 8yrs 2nd 5yrs oralu koodi venam ennu undu ippol pregnancykk problem undo vere health issues onnum illa
ഒരു കുഴവുമില്ല. എനിക്ക് നാലു മക്കൾ ആണ്. Age ഒരു പ്രോബ്ലം അല്ല. ദൈവം തരുന്നതാണ് മക്കൾ. Food ശ്രദ്ധിച്ചാൽ മതി. പണ്ടുള്ളോർക്കു പത്തു മക്കൾ ഒകെ ഉണ്ടാരുന്നു. ഒരു ഷുഗർ um ഇല്ലാരുന്നു
എത്രമാത്തെ വയസിൽ ആണ് പ്രസവം
@@kidsentertainment8571 38
Thank you chechi
Correct
🙏
Mam ente chechi pregnant anu. Veetil test cheyth positive anu. But dr kanikunnathinu munb covid positive ayi. Entha cheyuka mam. Enthoke kriangal sredhikanam ennonnu paranj tharumo. Mam plzzzz
Mom enikku oru kutty und first സീസേറിയൻ ആരുന്നു eppo nikku 34age അടുത്ത കൂട്ടുക്കു nokkamo
Mom ആൻസർ tharu
Mam enikk 36 വയസ്സുണ്ട്,3 month pregnant aanu thyroid und,3kuttikalu d,thyroid ഉള്ളത് kond നല്ല tention und കുട്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ എന്ന്, പ്രസവം നിർത്തുന്നതും കുഞ്ഞിനെ എടുക്കുന്നതും ഒരുമിച്ച് ചെയ്യാമോ plzz reple Dr.
Delivery nirthyo ningal prasavathodopam??
Mam, delivery നിർത്തിയ സ്ത്രീകൾക്കു ഒന്നു കൂടി pregnent ആകാനുള്ള treatment നെ കുറിച് ഒന്നു പറയാമോ. Plesase
എനിക്കും അറിയണമെന്നുണ്ട് pls
എനിക്കും അറിയണം
Recanulisation und
Anikum
Anikum
Mam enikku 35 yrs ,4 month pregnant anu .1 st ,3 months b.ed rest ayirunnu,epo bed rest ella annalum rest edukkunnund enthelum pblm eni undakumo
No.enikk 38 aayapol undayad.nslla kunjine kitti.praise be to God.our kuzhsppom undavulla
Enik 36aayi ipo aanu pragnant ayath endhankilim problm undavo nigalk endhankilum budhimutt undayirunno
@@kkraihanathkkr592 Njan wife ayiti ella
Minimal fluid in endocervical canal എന്ന് pregnancy സ്കാൻ റിപ്പോർട്ട് ഇൽ എഴുതിയിരിക്കുന്നു... അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
എന്തെങ്കിലും problem ഉണ്ടായിരുന്നോ
Diabetic patients have any pregnancy difficulty
Dr. എനിക്ക് നിങ്ങടെ സംസാരം വീഡിയോസ് വളരെ ഇഷ്ടം ആണ് ഒരു പാട് അറിവുകൾ ലഭിക്കുന്നു. ഞാൻ ഇപ്പോൾ 40, കഴിഞ്ഞു ഗർഭിണിയാണ് പ്രതേകിച്ചു കുഴപ്പം ഒന്നും ഇല്ല. ദൈവാനുഗ്രഹം. തൈറോയിഡ് ഉണ്ട് പറഞ്ഞു ടെസ്റ്റിൽ. മരുന്ന് കഴിക്കുന്നു അത്യം ഒരു അസുഖം ഇല്ലായിരുന്നു ഗർഭം ആണ് എന്നറിഞ്ഞതിൽ ടെസ്റ്റിൽ തൈറോയിഡ് കുറച്ചു ഉണ്ട്. ഒരു ടെൻഷൻ ഉണ്ട്. കുഞ്ഞിന് എന്തങ്കിലും ഉണ്ടാവുമോ എന്ന് സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല. എങ്കിലും ടെൻഷൻ ഉണ്ട്...
Alhamdulillah...njan 7 month pregnant an....40age...
നിങ്ങളുടെ കുഞ്ഞുങ്ങൾ എങ്ങനുണ്ട് ?
Dr എനിക്ക് 2പെൺകുട്ടികൾ ഉണ്ട്,32വയസും ഇനി പ്രേഗ്നെനസി റിസ്ക് ആണോ ഒന്ന് പറയൂ, എനിക്ക് മറ്റ് പ്രോബ്ലംസ് ഒന്നും ഇല്ല
No problem dear
Mam enikk ipo 37 age aanu enikk 4 makkal aanu 4 suga pressavam aayirunnu ipo veendum reeopen cheyythu ini kutti undakan sathyatha ondo
Madam..njan 6 months pregnant. faecal material bluish color kaanunnu. Enthukondaanu. Calcium tablet kazhikunnathkondano
Thank you mam
Maam 37 age anu enik eppo ivf chaithu two month pregnent anu entengilum risk undavumo
First ano
Hi mam. Enik 35 years aayi. Janichitt 6 month muthale thyroid und .enik makkal illa. Kalyanam kazhinhu 14 year aayi.Oru pravashyam iui cheythittund.thyroid normal aanu.
Hospitalil poyile?
Hi Doctor, Please make a video about cholestasis of pregnancy.
Mam എന്റെ friend 40വയസ്സ് ഇപ്പോൾ first pregenency three month എന്തല്ലാം caring വേണം
ano
എന്തായി ഡാ
Ivf. ആന്നോ
Anikk 32 vaiassai .rand ane makkalan sesarianaitunnu firsttha prasavairunnu .periods kainja pithannanna ovulation undavunnu allamasavum enganathanna oraicha. Undavum adh kainjh pinna pregnent avumo kainja masam pregnant avan try chaidu paksha periods aai
Madem, enikk 35vayasayi hus gulfil aayirunnu leavinu vannitt 4 month aayi ithu vare pregnant aayilla aadyathe kuttikk 9vayasayi
Enikkum 35 first baby 9years. Now two month pregnent.
Bendapedumbol pain undo
Madam 33 yr ayi sawasam muttu undu.pregnant akamo
Ente mommy ku 46 age und.pregnancy nokunund.enthoke karyangal sraddikkanam. Enik tension avunnu ..
മേടം എനിക്ക് ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട് 3വയസും ഒന്നര വയസും പ്രായമുള്ള, എനിക്ക് മൂന്ന് കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം പക്ഷെ രണ്ടു ഡെലിവറിയും സിസേറിയൻ ആയിരുന്നു, പിന്നെ എനിക്ക് 42 വയസ് ഉണ്ട്, രണ്ടു സിസേറിയൻ ആയതുകൊണ്ടും പിന്നെ എന്റെ വയസ് കൂടുതലായതുകൊണ്ടും എനിക്ക് പ്രസവം നിർത്തേണ്ടി വന്നു,ഇനി ഒരു കുട്ടിക്കുവേണ്ടി എന്താണ് ചെയേണ്ടത്, എങ്ങനെയാണ് റീഓപ്പൺ ചെയുന്നത്, റീഓപ്പൺ ചെയ്യാൻ കോസ്റ്റലി ആണോ, എന്റെ പ്രായം പ്രെശ്‌നമാകുമോ, മാഡത്തിന്റെ മറുപടിക്കുവേണ്ടി വെയിറ്റ് ചെയുന്നു.
34 years aayi, 2 childrens unduu.9years and 4years , C-section aayirunnu . Husband nu 41 years aayi .third baby enik saadhikkumooo❤️.
കുഞ്ഞിന് downsyndrom ഉണ്ടോ എന്ന് എപ്പോൾ അറിയാൻ പറ്റും preganancyil
3rd month nt scan il
Mam enik 42 age und.1year aayi kalyanam kazhinjittu. Ithuvarey kutti aayittilla. Treatmentine kurichu parayamo
ഇപ്പൊൾ pregnant ആയോ
Good
Dr appol ,developed countries il after 40s pregnancy common anallo.they dont have any problem. Why is it so
Ithokke pedippikkan parayunnathalle
എനിക്കു 22ഫാബ്രുവരി ഇന്നലെ ഡെയ്റ്റ് missayi കാർഡ് വാങ്ങി നോക്കിയപ്പോൾ 2ലൈൻ കാണുന്നുണ്ട് 17വർഷമായി വിവാഹം കഴിഞ്ഞിട്ട് എനിക്കു 35വയസ്സുണ്ട് ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ആദ്യമായാണ് ഡെയ്റ്റ് തെറ്റുന്നത് ഒന്ന് പറഞ്ഞു തരുമോ
Enthayi ..
എനിക്ക് നാൽപതു വയസ്സാകുന്നു, iui cheythanu ആയത്, ഇനിയും ചാൻസ് ഉണ്ടോ
Ivf
Ivf.testtinu..poyapol..HAMILLA.ENNANU.PARAYUNNATH
Hemorrhoids cyst right ovary 2.3*2.0cm onnu paranju tharavo mam plzz
Clomid kazhichal twins undskumo
40 aayitum normal aayi conceivs aakunavarun oru prblavum ellathe delivery aakunavarum und
I delivered my sec baby at age 40.5 age n first baby at 37
Both was normal delivery .
Mam, I am 38years old. I was 13 weeks pregnant, In between I was having little bleeding dr said I was having low lying placenta... 10 days before I got miscarriage, in sleep my water breakage happened... What can be the reasons of early water breakage.. Pls advise me..
Same condition
Mam എനിക്ക് 33 yr ഉണ്ട്.2 nd baby 6 mnth aayi. നോർമൽ ഡെലിവറി ആയിരുന്നു. ഒരു കുഞ്ഞു കൂടി വേണം എന്നുണ്ട്. എപ്പോൾ നോക്കാം. At what age
Pcod pregnancy thadasamano madom...??
എനിക്ക് വയസ് നാൽപത് രണ്ട് മൂന്ന് വർഷമായി എനിക്ക് പിരീഡ് ശരിയ്ക്കും വരുന്നില്ല.... അതിനുള്ള വഴി എന്താണ് മേഡം...
എനിക്ക് 45 2vattam aborsanayi ini inikagraham koodunnu kuttikal undakukumo mam ni പ്രശ്നം undo
ഷുഗർ ഒരു പ്രോബ്ലം ആണോ പ്രെഗ്നന്റ് ആവാൻ
First baby at 27yrs. After that overweight aayi nearly 77 kgs. Now 36 years. Sugar level , bp all normal . PregNancy risk enthellam aanu
Madam, new born babies നുണ്ടാകുന്ന birth defects, remedies, exercise കൊണ്ട് മാറുന്ന defects എന്നിവയെക്കുറിച്ചു പറയാമോ???
Mam എനിക്ക് 37വയസ് പ്രെഗ്നന്റ് ആണ് 4മാസം ഡബിൾ മാർക്കർ ചെയ്തു age risk 1:120 trisomy 21കുഴപ്പം ഉണ്ടോ
Dr എന്ത് പറയുന്നു
Madam.eniku 39 yr anu.oru kutti untu 10yr ayi.polisytitics overy anu problm.2 abortion nu oru tubal pregnancy ayirunnu.2yr nu munbu ayrunnu athu.epole 2yr ayi periods problm ella.bus gulf il anu.2020il treatment eduthu.but oru tube allea ullu.athukontu ovulation nadunnathu ariyan kaziyum nilla.ovulation kit il koodi ovulation correct ayi pattumo.eni oru kuttikku chance unto.
Bendapedumbol pain undo
Iv
What are the side effects of treatment
Mam Eniku eppo 28 vayasai 2 year back njan 2pravashyam abort cheithu Anik eni baby agumo husband age 30 anu please give good sajetion
എനിക്ക് 36വയസ്സ് ആയി..10വയസ്സ് ഉള്ള ഒരു മോൾ ഉണ്ട് സെസേറിയൻ ആയിരുന്നു.. അത് കഴിഞ്ഞു നെക്സ്റ്റ് baby കു വേണ്ടി ഇതു വരെ നോക്കി ഇല്ല.. കാരണം സാമ്പത്തിക പ്രശ്നം ങ്ങൾ കാരണം.. ഇപ്പോൾ ഞാൻ kwt ജോലി ചയ്യുവാണ് ഇനി നാട്ടിൽ പോകുമ്പോൾ അടുത്ത കുട്ടി നോക്കണമ് എന്നുണ്ട്.. എനിക്ക് വേറെ ഹെൽത് ഇഷ്യൂസ് ഇല്ല.. ഇനി പ്രെഗ്നന്റ് ആകുമോ.. പ്രെഗ്നൻസി ഇനി കുഴപ്പം ആകുമോ age പ്രശ്നം കാരണം എല്ലാവരും പേടിപ്പിക്കുന്നു.. പക്ഷെ എനിക്ക് ഒരു കുട്ടി കൂടെ ഭയങ്കര ആഗ്രഹം ആണ് 🙏🙏🙏റിപ്ലൈ പ്രദിക്ഷിക്കുന്നു
No problem njan 2nd consev aayathu Age40 aanu athum unexpected.
Hi Maam , Endometrial Atypical Hyperplasia and chances of pregnancy, e topicney kurichu oru video cheyumo???
37 age ആയീ എന്നെ പ്രേജൻസി ആകാൻ പറ്റോ
Medam, എനിക്ക് 40 വയസ്സായി. എനിക്ക് നോർമൽ pregnancykk ചാൻസ് ഉണ്ടോ. Periods കറക്റ്റ് ആണ്.but husbandinu count കുറവാണു. ഞാൻ വളരെ വിഷമത്തിലാണ് മേഡം. Pls replay
Hlo pregent ayo ippo ok anno
Madam i didn't get notification for this live session now only i saw the video now i completed 43yrars madam first pregnancy (both time it was a natural pregnancy,) on41 years and have missed abortion at 8weeks and second time that is on February 2021 again had missed abortion at20 weeks madam what are chances for me to get pregnant again and what are the chances of a missed abortion
Dr 38 year oldaayi ...ini pregnent aakaan treatment aavishyamundo
Maam, 35വയസ്സായി, husbentin 40, prgnentaavan പറ്റുമോ
Hlo. Mem ഞാനും hussum ആയിട്ട് eppo ഒരുത്തരത്തിലുമുള്ള bandham ella but loobri edakku varumbol navi vedanikkunnu bandhappedathathu kondano
No
Yes, angane undakum...
Enik 33 vayass aayi 6 maaasam mumb oru abortion aayi ippo nghan 2 month pregnent ithum dnc cheyyan parghu enth kondaan inghane ini enik pregnent aavaan pattille
48age പ്രെഗ്നന്റ് ആവോ first 47ആയി അത് വൈകല്യം കുട്ടി ഹാർട്ട് ബീറ്റ് ഇല്ല അബോഷൻ ആയി husband age 56. ഇപ്പോ 4month ഡോക്ടർ മരുന്ന് ഉണ്ട്
Mdm മനസിലായില്ല
Doctor anikku 35 age aay Amh kurva pregnant avvumo 2ivf negative a
Dr enk 36vayasaanu.randukutikalund.adhysthekutik 15age aayita randaamathundayath.randamath pregntayapo garbapathram thuranu randam masathil thane .stich itu restilaayirnu.vethanavanit hospital enum hospitalilaayrnu.vikasanamkoravaayirnu.ini garbiniaaavan pato
മാം മാമിന്റെ വിഡിയോ വളരെ ഉപകാരം നല്ല രസവും ആണ് കേൾക്കാൻ താങ്ക്യൂ മാം
Dr.എനിക്കി 43.വയസ്സ് ആണ്
Dr 5manths pregnant anu baby yude vayril neerundennuparayunnu pedikkendadhundo
❤️❤️😘😘😘😘😘dr
Purushanu 35 kazhinj kunj undayal kunjinu vaikalyam undakumo????
എനിക്ക്Ipol 35 വയസ് ഉണ്ട് ente maariage 2013 ayirunnu മാര്യേജ് കഴിഞു 1 വർഷം kazhunjapol pregnt ayi but D&C cheyendi vannu. Husbnd ipo gulfil anu. Ella varshavum 2 month leavinu varum. Pullikk vericose pbrlm und. Ini pregnt ayal complicatiins undavumo
Ella sis god bless you
എനിക്ക് 36 വയസ്സ് ഉണ്ട്. കറക്റ്റ് ആയി പിരീഡ്സ് ആകുന്ന ആൾ ആണ് ഞാൻ 11 വയസ്സുള്ള ഒരു മകനും ഉണ്ട് ഇപ്പോൾ ഒരാളും കൂടി വേണം എന്ന് തോന്നുന്നു ഈ മാസം date 4,5 ദിവസം നീണ്ടു പക്ഷേ എന്തോ ഭയങ്കര ടെൻഷൻ പോലെ പിറ്റേ ദിവസം തന്നെ മെൻസസ് ആയി ഈ പ്രായത്തിൽ പ്രസവിച്ചാൽ കുഞ്ഞിന് ആരോഗ്യ പ്രശ്നം ഉണ്ടാകുമോ എനിക്ക് ഒരു അസുഖവും ഇല്ല, പക്ഷേ ടെൻഷൻ പോലെ എന്തൊക്കെ പോലെ തോന്നുന്നു
Oru probleavum ella u carry on
എന്റെ സിസ്റ്റർക്കു 40years.4th health baby.
Kunju vanno
Maam,.. പ്രെഗ്നൻസിക് ശ്രെമിക്കുന്നവർ ഇപ്പോ കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ കുഴപ്പമുണ്ടോ... Pls... Pls.. Pls.. Replyyy🙏🙏🙏
2 weeks munne madam ithine patti video ittitundu
@@nehajose4866 ആണോ.. ഞാൻ കണ്ടില്ലാരുന്നു.. എന്താരുന്നു അതിൽ പറഞ്ഞത്...?? കുഴപ്പമില്ല എന്നാണോ...
@@aryars5464 oru 10 minutes video aa... detailed aayii thanne paranjitundu...please check it out
@@aryars5464 vaccine ipo edukunnavark pregnancy plan ullavarayalm ... pregnant ayavarayalum.. edukaruth ennanu parayuneth .... pregnancy plan ullavar Ella doses um eduth kazhinj 3/5month kazhinje kuttik vendi try cheyaavu Enna doctor paranje
Pregnent womenin eppam vare covid vaccine cheyamo
Mam എനിക്ക് 45വയസ്സ് ആയി ഫസ്റ്റ് മാര്യേജ് കഴിഞ്ഞ് ഒരു കുട്ടി ഉണ്ടായി നോർമൽ ഡെലിവറി ആയിരുന്നു പിന്നെ ഹസ്ബൻഡ് മരിച്ചു ഇപ്പോൾ വീണ്ടും ഒരു മാരേജ് കഴിച്ചു പക്ഷേ ഹസ്ബന്റനെ 33വയസ്സ് എനിക്കു 45വയസ്സും ആണ് സ്നേഹിച്ചു മാരേജ് കഴിച്ചതാണ് അതു കൊണ്ട് എനിക്ക് ഇനി ഒരു കുഞ്ഞു വേണം ഇപ്പോൾ വേറെ കുഴപ്പം ഒന്നുമില്ല എനിക്ക് മെൻസസ് എല്ലാം crt ആണ് ആകുമോ എനിക്ക്
Ella.
ആകും try ചെയ്യൂ
@@vntimes5560 പോ ചെറ്റേ
Pattum try chaiuka
Aakum
👌👌👌
Ethu hospittalilanu
Mam എനിക്ക് age 35 ഇണ്ട് ഡെലിവറി നിർത്തി ഇപ്പോൾ വീണ്ടും പ്രെഗ്നന്റ് ആവാൻ താല്പര്യം ഇണ്ട് അതിനു സർജറി ചെയ്തത് വീണ്ടും open ചെയ്യാൻ പറ്റുമോ
എനിക്ക് ഫസ്റ്റ് ബേബിആയതു 27 വയസ്സിൽ ആണ് ട്രീറ്റ്മെന്റ് എടുത്തിട്ടാണ് ആയത്husband count problem ആയിരുന്നു ഇപ്പോൾഎനിക്ക് 35 വയസ്സു ആയി ഇനിയും കുട്ടി ഉണ്ടാക്കാൻ ട്രീറ്റ്മെന്റ് വേണ്ടി വരുമോ 40 yr കഴിഞ്ഞാൽ പ്രോബ്ലം ഉണ്ടോ. എനിക്ക് പീരിയഡ്‌സ് കറക്റ്റ് 28 ആകുന്നുണ്ട്
Try cheythu nokiyo
Madam njan 2 kuttikaludeammayanu .lapsterlisation കഴിഞ്ഞു ഇനി കുഞ്ഞുണ്ടകുമോ
Abhi
@@keshukeshu117 age etra undu
എനിക്കും same
Mam.ഞാൻ ഷീജ.എനിക്ക് 40വയസായി.ഇപ്പോൾ ഒരു മാസം ഗർഭിണിയാണ്.മൂത്ത കുട്ടിക്ക്8 വയസായി . കുഴപ്പം എന്തേലും ഉണ്ടാകുമോ
Aadhyam thethu normal aairunno
ഞാനും same ആണ്
❤
Enike 40 vayasse Prasavam nirthiyathne sekant mirage and suga Prasavam ane e masam mensase ayapol balls blessing und 3divasayit
Madam.eniki.40.age.kazhinju....eniki.entte.ippol..second.mareg.aanu...12.vrsham.ayi...ippol
Oru.kunjekoodi....venam.ennu.aagrahikkunnu
മാഡം 41 വയസ്സുണ്ട് 3 അബോർഷൻ ഉണ്ടായിട്ടുണ്ട്.ഇപ്പോൾ ഞാൻ 6 weeks pregnant ആണ് beta hcg level അല്പം കുറവാണ്.അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
എത്ര ഉണ്ട് hcg, heart ബീറ്റ് kityiyo
Enthayi? Ippo delivery kazhinj kanumallo
എന്തായി.7 മാസമായോ
Ipo enda status pls onnu parayuo.. Im also in same status
@@roshnitn464 അത് രണ്ട് മാസം കഴിഞ്ഞപ്പോൾ മിസ്ക്യാരേജ് ആയിപോയി.
Cash noki veloidathum poy kidanal kuttikal undakilaaaa.
പ്രസവം നിർത്തിയ ആൾ വീണ്ടും ഗർഭിണി ആയാൽ എന്തു ചെയ്യും ആവുമോ
Njan 42 aanu aayathu 2nd
Klkkumbol santhosham anitha
@@kavithavs6796 👍
Epo ok ആണോ all the best and God bless you
മാഡം എനിക്ക് 3ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ 2കുട്ടികൾ ആണ് ഉള്ളത് 1കുട്ടി കിട്ടില്ല ഇപ്പൊ ഒരുകുട്ടി വേണം എന്ന് ഉണ്ട് 27age ആണ് husband നു 31ആണ് ഇനി പറ്റുമോ
തീർച്ചയായും
Pattum nigal dhairamayii try cheyyu god bless you
പറ്റും.
Eniku 34 vayasaayi.eniku pcod undu. 2 penn kutikallundu.13 years and8 years old.eniku 3 mathe kuttikuvendi try cheyyukayaanu.aakunnilla.
16വർഷം അയി മക്കൾ ആയില്ല
Hiii മാഡം
Madam enik36 vayasayi moonnumasam pregnent anu placenta thaze anu preshnako enik tenshanund