പ്രസവം നിറുത്താൻ അനുയോജ്യമായ പ്രായം|സമയം|രീതി| Best Age/ Time/Technique For Permanent Sterilization

Поделиться
HTML-код
  • Опубликовано: 6 фев 2025
  • • Vasectomy | വാസക്ടമി |...
    Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Комментарии • 501

  • @drsitamindbodycare
    @drsitamindbodycare  3 года назад +23

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @anjalisugathan5689
    @anjalisugathan5689 Год назад +117

    18 വയസിൽ കല്യാണം കഴിക്കാതെ രക്ഷപെട്ട പെൺകുട്ടികൾ എന്ന പ്രയോഗം ഒരുപാട് ഇഷ്ടപ്പെട്ടു ❤

  • @FoodyzDiary
    @FoodyzDiary 2 года назад +5

    Ente 3rd delivery kazhinju next day thanne PPS um cheythu, laproscopy thanne annu cheythathu. Private hospital il thanne cheythu. 2stich undaarunnu. Pain onnum illyarunnu. Anesthesia tharum. Nammal onnum ariyilla. 2/3 days stitch nte avide Oru valichil undaarunnu atra thanne Allathe pain onnum illyarunnu

  • @durgavijay7846
    @durgavijay7846 3 года назад +12

    ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി ഒത്തിരിയായി wait ചെയ്യുവായിരുന്നു.. Thank you Mam....
    കഴിഞ്ഞ വർഷം മാർച്ച്‌ 2ന് എന്റെ സെക്കന്റ്‌ ഡെലിവറി കഴിഞ്ഞു. രണ്ടാം ദിവസം പ്രസവം നിർത്തി. നോർമൽ ഡെലിവറി ആയിരുന്നു. Minilap ആയിരുന്നു. But കരിച്ചു കളയാണോ ക്ലിപ്പ് ഇടാണോ ചെയ്തെ എന്നറിയില്ല. എങ്കിലും ഒരു ആശ്വാസം ഉണ്ട്. പണ്ടത്തെ രീതിയല്ല ചെയ്തതെങ്കിൽ ഒരു കുഞ്ഞുകൂടി വേണം തോന്നിയാൽ reconciliation വേണ്ടി ഓപ്പറേഷൻ ചെയ്യാമല്ലോ....

  • @ismiallu1425
    @ismiallu1425 3 года назад +2

    ചേച്ചി എനിക്ക് 30 വയസ്സായി മൂന്ന് കുട്ടികളുണ്ട് പ്രസവം നിർത്തിയിട്ടുണ്ട് സിസേറിയനായിരുന്നു കട് ചെയ്തതാണോ കരയിപ്പിച്ച് അതാണോ എന്താ ഒന്നും അറിയില്ല കുഴപ്പമുണ്ടോ

  • @shareef5989
    @shareef5989 2 года назад +56

    ഡോക്ടറെ നിങ്ങൾക്കൊരു പ്രസവം നിർത്തുന്ന വീഡിയോ ഡമ്മി ആയിട്ട് ഒരു വീഡിയോ ചെയ്തുകൂടെ എന്നാൽ എല്ലാ ആളുകൾക്കും അതിനെ കുറിച്ച് മനസ്സിലാക്കാനും പേടിയും മാറുമല്ലോ ഉടനെ വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 2 года назад +12

    സൂപ്പർ അവതരണം നല്ല പോലെ എല്ലാം മനസിലായി tnx mam

  • @shahansharichu5107
    @shahansharichu5107 Год назад +7

    പ്രസവം നിർത്തിയാൽ എത്ര month കയിഞ്ഞ് സെക്സിൽ ഏർപ്പെടാൻ പറ്റുന്നത്

  • @apoorvabincy
    @apoorvabincy 3 года назад +9

    Thanks mam. ഞാൻ പലപ്പോഴും ആലോചിച്ചിരുന്ന ഒരു കാര്യമാണ്.

  • @arafanejumu8030
    @arafanejumu8030 3 года назад +7

    Madam.. Nallth pole madathinte face fat kuranjuu.. Ippo nalla sundari ayittundd. 🥰🥰🥰🥰

  • @thankussss6563
    @thankussss6563 3 года назад +6

    Hii madam 33yrs.first baby 8 yrs second baby 4months normal delivery .my second baby had two holes in heart asd and vsd.so wait cheit nokit delivery nirtam paranju ipo asd hole close aayi kunjinte.enik ini delivery nirtan patumooo

  • @Raazirehan
    @Raazirehan 3 года назад +9

    18 married ayee 19 1st delivery boy 21 2nd baby boy nirthiyittilla normal delevery nirthan samathikunilla 25age avanam delevery nirthan annu dr suggest chaythu

  • @lakshmiarjun8346
    @lakshmiarjun8346 3 года назад +19

    Hi mam watched your വീഡിയോ fully. Just one doubt.. laproscopy or minilaproscopy method il ano general anaesthesia kodukunnathu?. General anaesthesia kodukathe local anaesthesia koduthu cheyyunnathu ithil ethu method il anu.? Onnu parayamo doctor.

  • @suhanap1284
    @suhanap1284 3 года назад +10

    Ellam useful aayitulla video... Thank you maam...

  • @aswathyjayaprakash4989
    @aswathyjayaprakash4989 3 года назад +57

    ഒരുപാട് കാത്തിരുന്ന വീഡിയോ ആണ്. പല തവണ mam ന്റെ വീഡിയോസ് ന് താഴെ അതിന് വേണ്ടി കമന്റ്‌ ഇടുകയും ചെയ്തു... Thank you so much doc ❤️

  • @hubaibhamis4613
    @hubaibhamis4613 3 года назад +11

    Prasavam nirthiyaal thadi varum ennu parayunnath shariyano

  • @minnoos1989
    @minnoos1989 3 года назад +7

    Thank you Medam.Happy New Year

  • @noufiabasheer5948
    @noufiabasheer5948 3 года назад +42

    Key hole surgery വഴി പ്രസവം നിർത്തിയാൽ വയറുചാടുമോ. പ്രസവം നിർത്തികഴിഞ്ഞാൽ ആയുർവേദ മരുന്നു കഴിക്കണോ

  • @sabnamahesh4337
    @sabnamahesh4337 3 года назад +3

    എന്റെ കല്യാണം 21വയസിൽ..22വയസിൽ മോൾ ഉണ്ടായി.. ഇപ്പൊ 24വയസ് 4മാസം ഗർഭിണിയാണ്.. പ്രസവം നിർത്തണം എന്നുണ്ട്.. ആദ്യത്തേത് നോർമൽ ആയിരുന്നു...

    • @s....n5725
      @s....n5725 Год назад

      Nirthiyo

    • @Arsharsh865
      @Arsharsh865 5 месяцев назад

      Enthaayi nirthiyo normal delivery nirthaan pattumo njn ippo pregnant aannu enikkum nirthanamrnnund pls rply

    • @sabnamahesh4337
      @sabnamahesh4337 5 месяцев назад +1

      @@Arsharsh865 nirthiyada.. Delivery kazhinju.. ipo 2yr ayi kazhinjitt.. Delivery kazhinju 6masam kazhinjapol anu nirthiyathu.. Keyhole surgery ayirnnu

  • @greeshmanidheesh1800
    @greeshmanidheesh1800 3 года назад +18

    Njn 19 vayasil kalyanam kazhichu, 23 vayasinullil 2 delivery, athum c section, 2nd delivery kazhijappol thanne delivery nirthi ippo, 4 varshak aayi nirthiyitt dheyvakripa kond oru kuzhappam illa🙏😊

    • @yashidashameer
      @yashidashameer 2 года назад +3

      Enikkum 23yrs aaayappo 3 babies aayi...Pinne nirthi

    • @arloole6980
      @arloole6980 Год назад

      ​@@yashidashameerപിന്നീട് എന്തെങ്കിലും ശാരീരിക ബുദ്ദിമുട്ട് ഉണ്ടായിട്ടുണ്ടോ...

    • @yashidashameer
      @yashidashameer Год назад

      @@arloole6980 illa

  • @razaramzan743
    @razaramzan743 3 года назад +1

    Inn doctere kanan nalla young ayittund👌👌
    Tks for useful vedios

  • @athirasy3815
    @athirasy3815 3 года назад +9

    Good topic 👏... and Happy New Year Mam...God Bless you 🙏

  • @MuhammedHanaan
    @MuhammedHanaan Год назад +1

    Laptoscopy safe aano?palarkum athin sheshm pregnant aayi nn kelkunnu
    .open surgery bettr enn chilar parayunnu.ente 2 delivery m normal aayiruunu.3rd ipol pregnant aan.nirthaan lactoscopy aano open surgery aano safe??

  • @manjusatheesh8999
    @manjusatheesh8999 3 года назад +7

    മാല നന്നായി യിട്ടുണ്ട് മാഡം.... Happy new year....

  • @sonu-rz1yi
    @sonu-rz1yi 3 года назад +8

    Mam കുറച്ചു കൂടി ചെറുപ്പം ആയത് പോലെ ഉണ്ട് 😍😍സുന്ദരി ആയിട്ടുണ്ട്. മാല👍👍 .hair length കൂടിയോ. കുറച്ചു കാലം ആയി മാമിന്റെ വീഡിയോ ഒക്കെ കണ്ടിട്ട്. ഡെലിവറി ഒക്കെ കയിഞ്ഞ് തിരക്കായി പോയി 😍😍

  • @Begningofme
    @Begningofme Год назад

    18 Marriage , 19 ഇൽ Age 19 il 1 കുട്ടി' Age 20 il 2 കുട്ടികൾ'
    ഇപ്പോൾ Age 21 ayi
    Hospital il ninnu paraunnu ...23 കഴിയണം എന്ന്'
    as per law 23 കഴിയണം എന്ന്' ...

  • @jasnatk9893
    @jasnatk9893 3 года назад +5

    Hiii.... Mam... മാല super 🤩🤩😍😍😍👌👌👌

  • @UshaKumari-ox4gu
    @UshaKumari-ox4gu 8 месяцев назад

    19വയസിൽ കല്യാണം 21വയസിൽ ആദ്യ മകന് ജന്മം നൽകി അതുകഴിഞ്ഞു 24വയസിൽ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി കയ്യോടെ നിറുത്തുകയും ചെയ്തു c സെക്ഷൻ ആയിരുന്നു രണ്ടും

    • @ZayuZayu-fh5wr
      @ZayuZayu-fh5wr 4 месяца назад

      ഇപ്പോൾ എന്തെങ്കിലും ബുധിമുട്ട് ഉണ്ടോ

  • @shabanashamsu9243
    @shabanashamsu9243 2 года назад +1

    Nalla avatharanam

  • @shasnashakkeer7261
    @shasnashakkeer7261 3 года назад

    വളരെ ഉപകാര പെട്ട വീഡിയോ ആണ്,

  • @usharavi381
    @usharavi381 2 года назад +1

    നല്ല useful വിഡീയോ

  • @ramitasujith5563
    @ramitasujith5563 Год назад +1

    Nirthiyilengil enthngilum kuzhapunda? I mean, health problem?

  • @bindusarchana.
    @bindusarchana. 3 года назад +4

    Happy new year Mam and Sir

  • @achusheebavk
    @achusheebavk Месяц назад

    Thanku medam 🙏🏼🙏🏼🙏🏼

  • @aprilqueen3317
    @aprilqueen3317 3 года назад +2

    Oru kunju mathi ennu vachu nirthiyavar undo...nirthan agrahikunnavarundo

    • @jinir7214
      @jinir7214 11 месяцев назад

      Und

    • @aprilqueen3317
      @aprilqueen3317 11 месяцев назад

      @@jinir7214 നിർത്തിയോ

  • @sachusajna8316
    @sachusajna8316 3 года назад +29

    18 വയസിൽ mrg കഴിഞ്ഞു.19 വയസിൽ 1st ഡെലിവറി കഴിഞ്ഞു.21 വയസിൽ 2ആമത്തെ കുട്ടി.21 വയസിൽ തന്നെ പ്രസവം നിർത്തി. ബട്ട്‌ ഇപ്പോൾ ഒരു കുഞ്ഞും കൂടി വേണം എന്ന ആഗ്രഹം ഉണ്ട്. എന്ത് ചെയ്യാൻ 😔😔😔

    • @fastcookingvideos8741
      @fastcookingvideos8741 3 года назад +2

      Same

    • @sajnanishad2530
      @sajnanishad2530 3 года назад +1

      Same

    • @Sulekha_subija
      @Sulekha_subija 3 года назад

      Same

    • @RINCY-o4s
      @RINCY-o4s 2 года назад

      എനിക്ക് ഒരു കുട്ടി ഉണ്ട്, രണ്ടാമത്തെ കുട്ടി ആകുമ്പോൾ പ്രെസവം നിർത്തണം എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ പ്രെസവം നിർത്തുന്നത് ഭയങ്കര പേടിയാണ്.. വേദന ഒരുപാട് ആണോ... എന്തെല്ലാം ബുദ്ധിമുട്ട് ആണ് ഉണ്ടാകുക.. പറഞ്ഞു തരാമോ 🙏

    • @jomolgeorge7010
      @jomolgeorge7010 2 года назад +2

      Do reverse operation

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 3 года назад +3

    ഗുഡ് msg mam 👍👍

  • @sumianas6422
    @sumianas6422 5 месяцев назад +8

    എനിക്ക് ഇപ്പൊൾ 30 വയസ്സ് എനിക്ക് 3 ആൺ മക്കൾ ആണ് മൂത്ത മകന് 12 വയസ്സ് രണ്ടാമത്തെ മകന് 10 വയസ്സ് മൂന്നാമത്തെ മകന് നാളെ ആകുമ്പോൾ രണ്ട് മാസം
    ഞാൻ പ്രസാവം നിർത്തിയിട്ട് ഇല്ല കാരണം എനിക്ക് പേടി ആണ് husband ഒരുപാട് നിർബന്ധിച്ച് എന്നിട്ടും എനിക്ക് പേടി കാരണം നിർത്തിയില്ല

  • @yasinmuhammad8124
    @yasinmuhammad8124 Год назад +1

    Yenikk 19vayasil orumonundayi pinneeidhuvare ayittilla njan vait cheyyunnu yellavarun yenikk vendi prarthikkanee

  • @vincyramesh-tb3ds
    @vincyramesh-tb3ds Год назад +1

    Copper T aano prasavam nirthunnathano better

  • @savithasavitha2961
    @savithasavitha2961 3 года назад +2

    Very usefull video😍😍😍😍

  • @jacksydipu179
    @jacksydipu179 3 года назад +29

    Next umbilical hernia kurich parayo mam, pls ❤️

  • @DeepaK-bv3lh
    @DeepaK-bv3lh 3 года назад +13

    Madam... അഡ്വാൻസ് happy new
    Year 🌹🌹🌹🌹🌹

  • @navanyaofficial5635
    @navanyaofficial5635 3 года назад +12

    Very useful video mam....thanks alot....

  • @bibinbaby31
    @bibinbaby31 3 года назад +1

    Kannaadi illaathe doctor kooduthal sundari aayi😃

  • @Loveandlife7763
    @Loveandlife7763 3 года назад +2

    Mam what is the right age for giving berth

  • @mazinmusthafamazinmusthafa4920
    @mazinmusthafamazinmusthafa4920 3 года назад +3

    Usefull video.thanks mam🥰😍💝💖

  • @ParvathyAkhil-rt7ek
    @ParvathyAkhil-rt7ek Год назад +1

    എനിക് ഇപ്പോൾ 22 വയസായി,, 8month രണ്ടാമത്തെ ഗർഭിണിയാണ്. ആദ്യത്തെ കുട്ടിക്ക് 3വയസ് കഴിഞ്ഞു. എനിക് ഡെലിവറി കഴിഞ്ഞാൽ നിർത്തണം എന്നാണ് ആഗ്രഹം.. പക്ഷെ വീട്ടിൽ പറയുന്നത് ഈ പ്രായത്തിൽ നിർത്തില്ല,,, ഈ പ്രായത്തിൽ നിർത്തുന്നത് കൊള്ളില്ല എന്നൊക്കെ ആണ്... സത്യത്തിൽ ഡോക്ടർ നിർത്താം എന്നു പറഞ്ഞാൽ ഞാൻ അതിനു തയ്യാർ ആയിട്ടാണ് ഇരിക്കുന്നത്.

    • @A_rahman413
      @A_rahman413 9 месяцев назад

      വേണ്ടാട്ടോ.. പിന്നീട് ഒരു കുട്ടിക്ക് ആഗ്രഹം തോന്നും.. Sure. ഒരു 5/10വർഷത്തിന് കോപ്പർ T ഇട്ടാൽ മതി

    • @blessyeapen645
      @blessyeapen645 5 месяцев назад

      താൻ ചെറിയ കുട്ടി ആണ്. തനിക്ക് ഒരു 28-30 വയസ് ആകുമ്പോൾ അടുത്ത ഒരു കുട്ടി വേണം എന്നു തോന്നിയാൽ എന്തു ചെയ്യും? പ്രസവം നിർത്തൽ , recanilisation ഒക്കെ നല്ല ചെലവാണ്.

  • @rafeenanishad2996
    @rafeenanishad2996 3 года назад +10

    മാം എനിക്ക് 27 വയസുണ്ട്. മൂത്ത മോനു 9വയസായി. രണ്ടാമത്തെ ആൾക്ക് 1.6 ആയുള്ളൂ. ഇപ്പോൾ വീണ്ടും പ്രെഗ്നന്റ് ആണ്. എനിക്ക് പ്രസവം നിർത്താൻ ലാപ്രോസ്കോപ്പി ചെയ്യണം എന്നുണ്ട്. വളരെ ആക്റ്റീവ് ആയ ചെറിയ മോൾ ഉള്ളത് കൊണ്ട് അത് സ്വീകരിക്കാമോ

  • @jacksydipu179
    @jacksydipu179 3 года назад +6

    Happy new year mam 💞

  • @Ankitajo
    @Ankitajo 3 года назад +12

    Happy new year mam stay blessed healthy and happy 🥰🥰🥰

  • @kkalavi
    @kkalavi 3 года назад +3

    Thanks we are waiting.
    This information

  • @lifestylebyhanna8257
    @lifestylebyhanna8257 3 года назад +2

    Thank u so much.. Valare nalloru video anu...

  • @teammrh1910
    @teammrh1910 2 года назад +2

    ഫസ്റ്റ് നോർമൽ ഡെലിവറി boy. ഇപ്പോൾ twins ആണ്. ഓപ്പറേഷൻ 25age പ്രസവം നിർത്താൻ sathikumo

  • @amnarasha1180
    @amnarasha1180 8 месяцев назад

    Mam nte programs orupad ishtom

  • @rajeeshk2185
    @rajeeshk2185 2 года назад +3

    hii mam
    after lapro athra days kazhiju sex relationship pattum pls replay mam vecation timile cheyyan patoo May il husband varum appol april cheythal kuzhappamundo

  • @fathimasuhara2648
    @fathimasuhara2648 3 года назад +11

    Hii...mam...ee look നന്നായിട്ടുണ്ട്

  • @homechef4382
    @homechef4382 3 года назад +7

    Dr delivery kazhinhit 20 months ayi ..valare slim aayi ksheenichirikkunnu .

    • @hannafathima6383
      @hannafathima6383 3 года назад

      Shugar ഉണ്ടോ test cheythnoku. ഞാൻ ഇങ്ങനെ ആയിരുന്നു

  • @aiswaryaajeesh442
    @aiswaryaajeesh442 3 года назад

    Mam oru samsayam anu,prasavam nirthiyittu 5 years ayi,ippozhathe prasanam 3 months ayittanu ippol periods ayathu,16 daysum kazhiju,ithuvareyum bleeding nilkkunnilla clotted bleeding anu enthelum roga lekshanamano?

  • @housekitchen4533
    @housekitchen4533 3 года назад +5

    സൂപ്പർ ക്ലാസ് 👍👍

  • @sarafuameerakp5014
    @sarafuameerakp5014 Год назад +1

    എന്റേത് cs ആയിരുന്നു പ്രസവം നിർത്താൻ പറ്റില്ലാന്ന് dr പറഞ്ഞു കാരണം മൂത്ര സഞ്ചിയും യൂട്രസ്സും ഒട്ടി പിടിച്ചിരിക്കുന്ന അവസ്ഥ യാണെന്ന് പറഞ്ഞു 5വർഷം ആവണം തുറന്ന സർജറി ക്ക് keyhol ന് 6മാസവും ഇങ്ങനെ രോഗവസ്ഥ ഉണ്ടോ ആർകെങ്കിലും

    • @swalihahanna8128
      @swalihahanna8128 Год назад

      Entatum aganayanu

    • @rafeequekvkaruvally9990
      @rafeequekvkaruvally9990 Год назад

      Entethum angine anu

    • @sarafuameerakp5014
      @sarafuameerakp5014 Год назад

      @@rafeequekvkaruvally9990 നിർത്തിയോ പ്രസവം

    • @Home205
      @Home205 Год назад

      Ethramathe cs aayirunnu...ennod anghane paranjirunnu prasavam nirthananu avar paranjath.....pakshe nirthiyilla

  • @christyshijo6334
    @christyshijo6334 3 года назад +3

    Hai mam usefull video....

  • @sajanashafeek4777
    @sajanashafeek4777 3 года назад

    Happy New Year

  • @NEENAPRINCE
    @NEENAPRINCE 11 месяцев назад +1

    പ്രെസവം നിർത്താൻ ഉള്ള പ്രയിവേറ്റ് ഹോസ്പിറ്റലിൽ നെയിം അറിയില്ല പറഞ്ഞു തരുമോ എന്റെ വീട് velur കേച്ചേരി അടുത്ത് ഗവണ്മെന്റ് പറ്റില്ല

    • @blessyeapen645
      @blessyeapen645 5 месяцев назад

      പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രസവം നിർത്താൻ ചെലവ് കൂടുതലാവും .

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ Месяц назад

      ​@@blessyeapen645എത്ര വരും

  • @reshmaprathap296
    @reshmaprathap296 3 года назад +1

    Hi.... Dr. അമ്മാ...
    God bless you...

  • @jimsonjijo6375
    @jimsonjijo6375 3 года назад +4

    Prasavam nirthi kazhinjaaal pinneum pregnancy aakumoo

  • @malppuramvlogs9214
    @malppuramvlogs9214 3 года назад

    Mam njan മാനസികതി ന്റെ ഗുളിക കഴിക്കുന്നു ട്. പ്രെഗ്നന്റ് ആവാൻ പറ്റില്ല എന്നു പറഞ്ഞു. ഇപ്പോൾ 28വയസു ണ്ട്. ഇപ്പോൾ പ്രസവം നിർത്തൻ പറ്റുമോ 2കുട്ടികൾ ഉണ്ട്.

  • @aneeshaaneesha1758
    @aneeshaaneesha1758 3 года назад

    Thankyou

  • @chakkibalu6847
    @chakkibalu6847 3 года назад +7

    പ്രസവം നിർത്തിയതിനു ശേഷം മെൻസസ് ബ്ലീഡിങ് വളരെ കുറവാണ് ലാപ്രോസ്കോപ്പി ആയിരുന്നു 23 വയസിൽ.

  • @fayizfaiz6602
    @fayizfaiz6602 2 года назад +1

    15 vayassil klynm kzijhu 23 vayassil Prasavam nirthi ipo 36 vayssund enik ini recanalization cheyth veendum oru kunjhine nedanavumo

  • @rajeswaripriya9121
    @rajeswaripriya9121 3 года назад +2

    Happy New Year doctor....💟

  • @akhilaakkuz6689
    @akhilaakkuz6689 3 года назад +3

    Njn laproscopy cheythu govt.hospitalil..... avar pachak cheythu ..nalla pain arunnu... Marappichonnum illla😭😭😭😭😭😭😭5 mint entammooo chathu pain

    • @kunjikuttan16
      @kunjikuttan16 3 года назад +1

      Othiri time venno delivery nirthan,, atho pettanne kazhiyuvo

    • @Superheros_.123
      @Superheros_.123 3 года назад

      5mint ullo surgry

    • @shahsworld2940
      @shahsworld2940 3 года назад +1

      ഡാ നല്ല pain ആണോ 45ഡേയ്‌സ് കഴിഞ്ഞു ചെല്ലാൻ പറഞ്ഞു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ്.

    • @Superheros_.123
      @Superheros_.123 3 года назад

      @@shahsworld2940 evda place?

    • @akhilaakkuz6689
      @akhilaakkuz6689 3 года назад

      @@kunjikuttan16 pettann kazhiyum

  • @nishamnisha7730
    @nishamnisha7730 3 года назад +9

    Njan aagrahicha topic... Thank u mom...

  • @sumisuji6126
    @sumisuji6126 3 года назад +15

    Re Open അതിനെ കുറിച്ച് ഒന്ന് പറയാമോ

    • @nasimyt5128
      @nasimyt5128 2 года назад +1

      nanum athinu kathirikkunnu mam

  • @musthu777
    @musthu777 3 года назад

    Happy new year

  • @kavitha.r.nair.6156
    @kavitha.r.nair.6156 3 года назад

    Thanku mam...

  • @sajnak8930
    @sajnak8930 3 года назад +14

    Mam enik 2സിസേറിയൻ ആണ് നടന്നത് 2ഉം ബോയ്സ് ആണ് പ്രസവം നിർത്തുകയും ചെയ്തു.ഇനി കുറെ വർഷം kazhij ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ endh method aanu use ചെയ്യേണ്ടത് àa topic ഒന്ന് samarikane മം

    • @Remya89
      @Remya89 2 года назад

      Recanalization cheyyooo

    • @Teresa_Antony
      @Teresa_Antony 2 года назад

      Enikum same anu..... 2 cs both boys..... Now hoping to get a girl baby...m

  • @rosnavipin2480
    @rosnavipin2480 3 года назад +3

    🤰 aakunnathinu munb folic acid medicine...nirbhandham aayum kazhikkano

    • @rajitharajeshkumar7180
      @rajitharajeshkumar7180 3 года назад +2

      Mmm വേണo. Dear.. Birth diffect ozuvakan സഹായിക്കും

  • @surya4978
    @surya4978 3 года назад +9

    Hello mam, എന്റെ second delivery kazhinj 1year aayi ഞാൻ prasavam നിർത്തിട്ടില്ല. Blood group എന്റെ -ve monte +ve aayathu കൊണ്ട് ant-d injection എടുക്കണം പറഞ്ഞിരുന്നു but ഞാൻ എടുത്തില്ല delivery നിർത്തണം എന്ന് പറഞ്ഞത് കാരണം. But ഇപ്പൊ എനിക്ക് ആഗ്രഹം und ഒരു പെൺകുഞ്ഞിന് വേണ്ടി try ചെയ്യണം എന്ന്. Anti-d injection എടുക്കാത്തത് കാരണം abortion aavathirikan എന്തെങ്കിലും chance ഉണ്ടോ madam.

    • @manuparvathy5258
      @manuparvathy5258 2 года назад +1

      ഇത് പോലെ ആണ് എനിക്കും... ഞാൻ ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ അതിനെ കുറച്ച് സൈഡ് എഫക്ട് ഉണ്ടെന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ രണ്ടു ദിവസം മുൻപ് ഡെലിവറി നിർത്തി. ഒരുപക്ഷേ ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞും അമ്മയെപ്പോലെ നെഗറ്റീവ് ഗ്രൂപ്പ് ആയാൽ എന്തെങ്കിലും ചാൻസ് കാണും രക്ഷപ്പെടാൻ... അല്ലാത്തപക്ഷം റിസ്കാണ്

  • @maryamfathima4314
    @maryamfathima4314 2 года назад +4

    Ma,am ഞാൻ 27വയസ്സിൽu പ്രസവം നിർത്തി കുഴപ്പമുണ്ടോ, delivery time vere vomiting aaanu ..3makkalsund 3 സിസ്സേറിയനാണ്

  • @razmilmedia6522
    @razmilmedia6522 3 года назад

    Njn wait chyda topic

  • @Saru-g8q
    @Saru-g8q 3 года назад +2

    Maala super❤❤

  • @nigilnigi2976
    @nigilnigi2976 2 года назад

    Mam mansas mariyal pragnasikku sadyatha undo

  • @nishadnishad3985
    @nishadnishad3985 2 года назад +1

    Deyave cheyith valich ezhakkatha parayanath nallathaayirikum ottavaakkil paranjaal kollaam ningal paranjathil onnum manassil aayillaa onnum valich ezhach parachil onne kurach manassil aakkana reethiyil paranjaal kollaam

  • @athiraraj9443
    @athiraraj9443 3 года назад +3

    Maam enty first delivary 22age il aairun mone 5age kazhinju c section aairun.. Next kunju n vendi aagrahikunu pakshe aasma ude thudakkam aanen dr paranju idaick swsammutt aaait hospitalil poyapol apol pregnent aayal enthekilum prblm undo maaam plz reply

  • @IrfanamuneerKa
    @IrfanamuneerKa 11 месяцев назад

    Siserian kayinju 12 divasam ayi prasavam nirthi.

  • @arworld3918
    @arworld3918 3 года назад +6

    Enik 35 vayasund...ethuvarea nirthiIlla...sathyam paranjal..pedi ayirun...Dr video kandapollll...tension oke Mari...ellam nannayi paranj. Manasilaki thannu....very very thanks doctor

  • @aiswaryahari484
    @aiswaryahari484 3 года назад +1

    Happy new year mam....

  • @lakkudulakkudupop7136
    @lakkudulakkudupop7136 2 года назад +3

    റിങ്ങും പക്ലിപ് ഇട്ടാൽ. ഭാവിയിൽ ആ ഭാഗത്തു വല്ല എഫ്കറ്റും ഉണ്ടാവുമോ

    • @soorajrajan7439
      @soorajrajan7439 2 года назад

      ചിലപ്പോൾ ട്യൂബ് preganancy ഉണ്ടാകാൻ സാധ്യത ഉണ്ട് ചിലപ്പോ സാധാരണ pragnancy ഉണ്ടാകാനും..

  • @shabnahakkim9648
    @shabnahakkim9648 3 года назад +13

    Ente mrg 18 yrs ayirunnu. First delivery 19 vayasilum second delivery 20 vayasilum. Randum cs ayirunnu. Second deliveryod koodi 20 vayasil delivery nirthi. Ini entenkilum health issues undakumo enik ippol nalla backpain und ippo

  • @vimalakn2951
    @vimalakn2951 3 года назад +2

    Doctor ma'am. Happy New year 💗

  • @rameshgulftech2679
    @rameshgulftech2679 3 года назад +5

    Co operty എത്ര കാലം use ചെയ്യാം

    • @RhyshWorld
      @RhyshWorld 3 года назад +2

      Co operty alla copper t anu, athu temporary anu ennu thonnunnu one year anu ennu thonnunnu

    • @FRBakes
      @FRBakes 3 года назад

      5 year vare

    • @Shajirashameer-i8t
      @Shajirashameer-i8t 2 месяца назад

      5,10 Pala varshathekkulla onddu enikku 10 yearsinte aanu ettathu,,6years Aayappol remove aakki

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ Месяц назад

      എന്നിട്ട് നിർത്തിയോ ​@@Shajirashameer-i8t

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ Месяц назад

      എത്ര കോസ്റ്റ് വന്നു 🤔

  • @hazimrehan1a33
    @hazimrehan1a33 3 года назад +13

    പ്രസവം നിറുത്തുന്നത് സ്ത്രീകൾക്ക് തന്നെ ചെയ്യണം എന്നുണ്ടോ പുരുഷന്മാർക്ക് ചെയ്യുന്നതല്ലേ കുറച്ചു കൂടി ബെറ്റർ ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന് വായിച്ച ഒരു കാര്യമാണ് ആരെങ്കിലും ഒന്നു റിപ്ലൈ തരോ

    • @drsitamindbodycare
      @drsitamindbodycare  3 года назад +1

      ഇതിനെ കുറിച്ചിട്ട വീഡിയോ കാണുക

    • @hariscochin1
      @hariscochin1 3 года назад +1

      അതിന്റെ ലിങ്ക് ayakko medam

    • @nimnasyam7589
      @nimnasyam7589 3 года назад

      Mam link tharamo

  • @aneeshkrishna695
    @aneeshkrishna695 3 года назад +7

    Madam , mini lap cheyyumbol anaesthesia kodukkarundo,atho maravippikkumo, please reply

  • @mykids4698
    @mykids4698 2 года назад +1

    Randu delivery kazhinju , second babyk 1 1/2 yrs ayi IPO delivery nirthanayi ithuvare periods ayilla enthu cheyyum

  • @maazinmehzaankannur2483
    @maazinmehzaankannur2483 Год назад +2

    Ente 18 vayasil delivery kazhinju.. Second 24 vayasilum 3rd ipol 28 vayasilum.. Ipol prasavam nirthi

  • @krishnendhuvishnu3890
    @krishnendhuvishnu3890 3 года назад +3

    Mam oru kutti aayathinu shesham presavam nirthamo

  • @aaroozvlogs7963
    @aaroozvlogs7963 3 года назад +7

    രണ്ടാമത്തെ ഡെലിവെറിയോടോപ്പോം തന്നെ (normal delivery )പ്രസവം നിർത്തിയാൽ വയറിൽ തുണി കെട്ടുന്നതിനേ ന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

    • @aabhaaashna4003
      @aabhaaashna4003 2 года назад

      Mam ende delivery kazhinju prasavam nirthi ithu vare mensus ayittilla ippo 6 month ayi delivery kazhinju csection ayirunnu

  • @muthnabiisttam6584
    @muthnabiisttam6584 3 года назад +1

    👍🏼

  • @jxd885
    @jxd885 3 года назад +2

    🌹🌹🌹🥰