ഉസ്താദേ ഞാൻ ഗർഭണി ആണ് 8 മാസം ആയി ഇരട്ടകുട്ടികൾ ആണ് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം സുഖപ്രസവത്തിന് ഞങ്ങളെ മൂന്നു പേരെയും ജീവനോടെ കിട്ടാൻ
ഉസ്താദേ ഞാൻ ഒരുപാട് ആഗ്രഹിച്ചു ഇപ്പൊ ആ സന്തോഷം വന്നാണഞ്ഞു ഇപ്പൊ 5 month പ്രെഗ്നന്റ് ആണ് ബുദ്ധിമുടുകൾ ഉണ്ട് പിന്നെ നല്ല സ്വാലിഹായ ആലിമായ കുഞ്ഞിനെ തരാൻ ഉസ്താദും ഈ കമെന്റ് കാണുന്നവരും ദുആ ചെയ്യണം 🤲മക്കൾ ഇല്ലാത്തവർ നല്ല മക്കളെ കൊടുക്കണേ നാഥാ മക്കൾ ഉള്ളവർക്കു മക്കളെ നന്നാക്കി നൽകണേ നാഥാ ആമീൻ 😔
ഞാൻ ഗർഭിണിയാണ്. ആദ്യത്തേത് ഓപ്പറേഷൻ ആയിരുന്നു. ഇത് രണ്ടാമത്തെ ആണ്. ഓപ്പറേഷൻ ഇല്ലാതെ സുഖ പ്രസവത്തിനും. കുഞ് സ്വാലിഹതകാനും വേറെ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും ദുആ ചെയ്യണേ
ഒരു ഗർഭിണിയായ സ്ത്രീ നമസ്ക്കരിക്കേണ്ടത് എങ്ങനെയാണ്? എനിക്കു ഇപ്പോ 6 മാസമായി. സുജൂദ് ചെയുന്നത് ഒഴിച്ചാൽ സാധാരണ നമസ്കരിക്കുന്ന പോലെയാണ് ഞാൻ ഇപ്പോ നമസ്കരിക്കാറ്. സുജൂദ് മാത്രം കസേരയിൽ ഇരുന്നാണ് ചെയ്യുന്നതു. പക്ഷെ നമസ്കാരം ശെരിയാകുന്നില്ല എന്ന് തോന്നുന്നു. എങ്ങനെയാണ് കസേരയിലിരുന്നു ശെരിയായ രീതിയിൽ സുജൂദ് ചെയേണ്ടതെന്നു ഒന്നു പറഞ്ഞു തരാമോ. Please..... 🙏🏻🙏🏻🙏🏻 അറിയാമെങ്കിൽ മറുപടി തരാതിരിക്കല്ലേ..
ഞാൻ 4 week ഗർഭിണിയാണ്, ആദ്യത്തേത് രണ്ടാം മാസത്തിൽ മിടിപ്പില്ലാത്തതിനാൽ അബോർഷൻ ചെയ്തു. ഇനി അങ്ങിനെയൊന്നും ഇല്ലാതെ സ്വാലിഹത്തായ അംഗവൈക്യല്യങ്ങൾ ഒന്നുമില്ലാതെ ഒരു കുഞ്ഞിനെ നാഥൻ എനിക്ക് തരാൻ ഉസ്താദ് ദുആ ചെയ്യണം Innale scan cheythappo 1 week vallarcha kuravanenna paraynd.....5divasam kayinju scan cheyyan varan paranjittund.....oru kuyappavm illathirikkan duha cheyyane usthadee😭😭
6 മാസ്സം ഗർഭിണി ആണ് ഉസ്താതെ. .ദേഹം ആസകലം ചൊറിച്ചിൽ kond വല്ലതേ ബുദ്ധിമുട്ടിലാണ് സലാമത്താവാൻ ദുആ ചെയ്യണം 🥺🥺😖😖😖🤲🏻🤲🏻..സ്വാലിഹായ പൂർണാരോഗ്യമുള്ള കുഞ്ഞിനെ സുഖപ്രസ്സാവത്തോട് കൂടി ജന്മം നൽകാൻ ദുആ ചെയ്യണം 🤲🏻
Usthade njn ipo ഗർഭനി ആണ്. ഒരുപാട് കാത്തിരിപ്പിന് ശേഷം എനിക്കും aaa ബർകത് കിട്ടി. എനിക്ക് നല്ലൊരു വിശ്വാസം ഉണ്ടയിനു. എന്റെ റബ്ബ് എന്നെ കൈവിടില്ല, എനിക്ക് കുഞ്ഞിനെ terum മനസ്സിൽ ഉറപ്പ് ഉണ്ടയിനു. ഉസ്താദ് ദുആ ചെയ്യണം ഒരു പ്രശ്നം illade ഇരിക്കാൻ 🤲🏻
ഞാൻ 9മാസം ഗർഭിണിയാണ്. കുട്ടിയുടെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയിട്ടുണ്ട്.. അടുത്ത സ്കാനിങ്ങിൽ കുഴപ്പമൊന്നും ഇല്ലാതിരിക്കാനും സുഖപ്രസവം നടക്കാനും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനും ദുആ ചെയ്യണേ🤲🤲🤲🤲🤲
കുട്ടികളെ nalkunnadum. കുട്ടികളെ തരാത്തദും അല്ലഹുവിന്റെ പരീക്ഷണം ആണ്. ഇതിൽ ഏറ്റവും വലിയ പരീക്ഷണം മക്കളെ തന്നിട്ടുള്ള പരീക്ഷണം ആണ് അല്ലഹു എല്ലാരിമം കബൂലകട്ടെ
ഉസ്താദേ ഞാൻ 7 മാസം ഗർഭിണിയാണ് 5 മാസത്തെ സ്കാനിംഗിൽ മറുതായെയാണ് 9മാസത്തെ സ്കാനിംഗ് എടുക്കുബോൾ മറു മുകളിലാകാനും സുഖപ്രസവമാകാനും ഒരു ആൺകുട്ടി ആകാനും ഉസ്താദ് പാർത്ഥിക്കണം 🤲🤲
ഉസ്താദ് എനിക്ക് first ഡെലിവറി ഓപ്പറേഷൻ ആയിരുന്നു. ഞാൻ ഇപ്പോൾ രണ്ടാമത്തെ ഗർഭിണി ആണ്. ഇദ് 8ആം മാസം ആയി. സുഖപ്രസവം ആവാനും സൊലീഹയാ kujugalavanum. ദീർഗായുസും ആഫിയത്തും ഉള്ള മക്കളാവനും ദുആ ചെയ്യണേ ഉസ്താദേ
അസ്‌ലാമു അല്ലൈക്കും ഞാൻ 5 മാസം pregnant aane enikkum ente kunjinum oru kuzhappavum ഇല്ലാതെ സുഖപ്രസവം നടക്കാൻ വേണ്ടിയും നല്ല ആരോഗ്യം ഉള്ള സാലിഹത്തായ കുഞ്ഞുങ്ങളെ കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ
ഉസ്താദേ ഞാൻ ഗർഭിണി ആണ് 9 മാസം ആയി ഇത് 2 മത്തെത് ആണ് ആദ്യത്തെ ഓപ്പറേഷൻ ആയിരുന്നു സുഖ പ്രസവത്തിന് വേണ്ടി ഉസ്താദ് ദുഅ ചെയ്യണം ഒക്ടോബറിൽ ആണ് ഡേറ്റ് വരുന്നത്
ഉസ്താദ് എന്റെ ഉമ്മ ഒമ്പത് മാസം ഗർഭിണിയാണ് എന്റെ ഉമ്മക്കും ഞങ്ങളുടെ കുഞ്ഞിനും ഒന്നും വരാതിരിക്കാൻ ദുആ ചെയ്യണം എന്റെ ഉമ്മാക്ക് സിസേറിയൻ വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് ഒരു കുഴപ്പവും കൂടാതെ എന്റെ ഉമ്മാനെയും കുഞ്ഞിനെയും വീട്ടിൽ എത്തിക്കണം ഈ മോളുടെ ദുഹാ ഉസ്താദ് കേൾക്കണം ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
ഉസ്താദേ ഞാൻ ഗർഭണി ആണ് 8 മാസം ആയി ഇരട്ടകുട്ടികൾ ആണ് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം സുഖപ്രസവത്തിന് ഞങ്ങളെ മൂന്നു പേരെയും ജീവനോടെ കിട്ടാൻ
@Jasminemichii Jaazz mashallaha 🤗
🤲😃
@Jasminemichii Jaazz ameen
Hadh.. Farnsth. Vaiffne. Sukkhparrsvm. Nalikth....
?
സുഖ പ്രസവം ഉണ്ടാവാനും.....സൊലീഹയാ കുട്ടിയെ തരാനും ദുഹാ ചെയ്യണം ഉസ്താതെ
സ്വാലിഹായ സന്താനം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം. ഞങ്ങൾ ചികിത്സയിലാണ്
സുഖ പ്രസവത്തിനും നല്ല ആരോഗ്യമുള്ള സ്വാലിഹത്തായ കുഞ്ഞിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲
Bbbb
Aameen
Aameen
ആമീൻ 🤲🏾
സുഖപ്രസവത്തിനു ആരോഗ്യമുള്ള സ്വാലിഹായ കുട്ടി ഉണ്ടാ വൻ ദുഹാചെയ്യണേ 🤲🤲
ഉസ്താദേ ഞാൻ ഒരുപാട് ആഗ്രഹിച്ചു ഇപ്പൊ ആ സന്തോഷം വന്നാണഞ്ഞു ഇപ്പൊ 5 month പ്രെഗ്നന്റ് ആണ് ബുദ്ധിമുടുകൾ ഉണ്ട് പിന്നെ നല്ല സ്വാലിഹായ ആലിമായ കുഞ്ഞിനെ തരാൻ ഉസ്താദും ഈ കമെന്റ് കാണുന്നവരും ദുആ ചെയ്യണം 🤲മക്കൾ ഇല്ലാത്തവർ നല്ല മക്കളെ കൊടുക്കണേ നാഥാ മക്കൾ ഉള്ളവർക്കു മക്കളെ നന്നാക്കി നൽകണേ നാഥാ ആമീൻ 😔
ഗർഭിണിയാണ്.operation ആകാതെ സുഖപ്രസവം ആകാൻ ദുആ ചെയ്യണെ..എല്ലാവർക്കും വേണ്ടി..മക്കളില്ലാത്തവർക്ക് അള്ളാഹു സ്വാലിഹീങ്ങളായ മക്കളെ കൊടുക്കട്ടെ.ആമീൻ.
Aameen❤
Aameen 🤲
Aameen
Ameen 🥺🤲
tuge adshbareyankanijthanad pe.
nne।arejadkadella avedepova npattella aagalayudekuttemarejpoy kandella
ഞാൻ ഗർഭിണിയാണ്. ആദ്യത്തേത് ഓപ്പറേഷൻ ആയിരുന്നു. ഇത് രണ്ടാമത്തെ ആണ്. ഓപ്പറേഷൻ ഇല്ലാതെ സുഖ പ്രസവത്തിനും. കുഞ് സ്വാലിഹതകാനും വേറെ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും ദുആ ചെയ്യണേ
Njanum ad poleya ullad enikum sugaprasavam indavan dua cheyyuka
Asamayathbutemuttijal
Vedelakvedateresttparajaanne
Ottpaduthisondabrthavkayattiyavettilbathromilaniyanumbareyayukedakunasthalathbathromilnanpovanamvereandavadath
എനിക്ക് നാലാമസമാണ് എനിക്കും കുഞ്ഞിനും അസുഗം ellathakkanum സുഖപ്രസവത്തിനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
Enikkum
Enik nalam masam aane enikum kunjhinum oru idangerum asugavum illand suga prasavam aavan dua cheyyane usthathe
സെയിം. 🤲
Enikum
Aameen🤲🤲🤲
മാഷാഅല്ലാഹ് എന്റെ മുത്തുനബിയുടെ ചരിത്രം കേൾക്കാൻ എന്ത് ഭംഗി യാ 🥰🥰🥰
❤
❤️😍😘😘
ഞാൻ 2 മാസം ഗർഭിണിയാണ് സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്
ഞാൻ ഗർഭിണി ആണ് 4മാസം ആയി വീട്ടിൽ തീരെ മനസമാധാനം ഇല്ല ഭർത്താവിന് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണം സുഖ പ്രസവം ആകാൻ ദുഹാ ചെയ്യണം ഉസ്താദ്
ഗർഭിണിയാണ് പൂർണ ആരോഗ്യമുള്ള സ്വാലിഹായ കുട്ടി ആവാൻ dua ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻
ഞാൻ 8 മാസം ഗർഭിണി ആണ് സുഖപ്രസവം ആവാൻ ദുആ ചെയ്യണം ബുദ്ധിമുട്ട് ഇല്ലാതെ കഴിഞ്ഞു കൂടാൻ റാഹത്തായി ഇരിക്കാനും ദുആ ചെയ്യണം ഉസ്താദി 🙌🤲
ഞാൻ 2മാസം ഗർഭിണിയാണ്. ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ.......
Duhaa chyanyy
njanum anikk vendiyum dua cheyyaneee
🤲
Enikkum 2 masam aane oru edagerum illathe Suga prsavam aavane dua cheyane ustha
സുഖ പ്രേസവത്തിനും ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണേ
Yanikkum vendi duha cheyyanay usthadhy
Nalla ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ കിട്ടാനും സുഖ പ്രസവത്തിനു vendi ദുആ cheyyondu ഉസ്താദേ
Enikk 3 month kaziyarayii scanning l الحمد الله kuzapponnulyaaa hayrakkaneee ..pedi maatti tharane hayrakkanee🤲
ഗർഭിണിയാണ് സുഖ പ്രസവത്തിനും ആരോഗ്യം ഉള്ള ഒരു പെണ്ണ് കുഞ്ഞ് നു വേണ്ടി ദുആ ചെയ്യണം 🤲🤲
എനിക്കും ദുആഹ് cheyyane
Same. Anikkum
Enikkum
Enikkum
Enikkum
സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും ദുആയിൽ ഉൾപ്പെടുത്തനേ🤲🏻🤲🏻
Aameen
Aameen
Ameen
എനിക്കി 6 മാസം ആയി എനിക്കി Swlihaya kunjinne kittan sugaprsavathinum ആരോഗ്യം ഉള്ളകുട്ടിയെ കിട്ടാനും ഉസ്താദ് ദുഹാ cheyyanam usthathe 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദേ എനിക്ക് ഓപ്പറേഷൻ തിങ്കളാഴ്ച ആണ്, ഉസ്താതെ എനിക്കും കുഞ്ഞിനും വേണ്ടി ദുആ ചെയ്യണം
എനിക്ക് 9 മാസം ആണ് സുഖ പ്രസവം അവൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲
😢😢
അൽഹംദുലില്ലാഹ് ഞാൻ ഗർഭിണി യാണ് 4മാസമായി 3പെണ്ണ് മക്കളുണ്ട് അൽഹംദുലില്ലാഹ് അടുത്ത കുഞ് സ്വലിഹയാ ആണ് കുട്ടി ഉണ്ടാവാൻപ്രതേകം ദുഹാ ചെയ്യണം 🤰🏻🤲🤲🤲🤲
ഞാൻ 4 മാസം ഗർഭിണി ആണ്.36 വയസ്സ് ആയി.ആദ്യമായിട്ടാണ് ഗർഭിണി ആകുന്നത്. സുഖപ്രസവത്തിനും സ്വാലിഹായ സന്താനം ഉണ്ടാകുവാനും ഉസ്താദ് ദുആ ചെയ്യണം.
ഒരു ഗർഭിണിയായ സ്ത്രീ നമസ്ക്കരിക്കേണ്ടത് എങ്ങനെയാണ്? എനിക്കു ഇപ്പോ 6 മാസമായി. സുജൂദ് ചെയുന്നത് ഒഴിച്ചാൽ സാധാരണ നമസ്കരിക്കുന്ന പോലെയാണ് ഞാൻ ഇപ്പോ നമസ്കരിക്കാറ്. സുജൂദ് മാത്രം കസേരയിൽ ഇരുന്നാണ് ചെയ്യുന്നതു. പക്ഷെ നമസ്കാരം ശെരിയാകുന്നില്ല എന്ന് തോന്നുന്നു. എങ്ങനെയാണ് കസേരയിലിരുന്നു ശെരിയായ രീതിയിൽ സുജൂദ് ചെയേണ്ടതെന്നു ഒന്നു പറഞ്ഞു തരാമോ. Please..... 🙏🏻🙏🏻🙏🏻 അറിയാമെങ്കിൽ മറുപടി തരാതിരിക്കല്ലേ..
ഉസ്താദേ ഞാൻ 9 മാസം ഗർഭിണിയാണ് 9മാസത്തെ സ്കാനിംഗിൽ മറുതായെയാണ് അത് ശരിയായി സുഖപ്രസവം ആകാനും ആൺകുട്ടി ആകാനും ഉസ്താദ് പാർത്ഥിക്കണം ആമീൻ 🤲🤲🤲
ഉസ്തദെ എനിക്ക് ആറാം മാസമാണ് ഉസ്താദ് സ്വാലിഹായ ആരോഗ്യത്തോടുകൂടിയുള്ള കുട്ടിയെ സുഖപ്രസവത്തോടികിട്ടാൻ ദുഅ ചെയ്യണം ഇന്ഷാ അല്ലാഹ് 🥰
ഗർഭിണിയാണ് സുഖപ്രസവത്തിന് വേണ്ടിയും കുഞ്ഞിന്റെ ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണം
അല്ലഹു കബൂലക്കട്ടെ നമ്മളെ എല്ലാരിമം അല്ലഹു
@@jaseelnellikkal2343 28,%
ഗർഭിണി ആണ് ഉസ്‌ഥാദേ നല്ല ആരോഗ്യം ഉള്ള കുട്ടിനെ തെരാൻ പ്രാത്ഥിക്കണമ് ഉസ്‌ഥാദേ 🤲🤲
27തിയ്യതി അഡിമിറ്റ് അവൻ പോവുകയാണ് ഉസ്താദേ സുഖ പ്രസവം ആവാൻ ദുഹാ ചെയ്യണേ
എന്തായി ഡെലിവറി കഴിഞ്ഞോ?
ഞാൻ 4 week ഗർഭിണിയാണ്, ആദ്യത്തേത് രണ്ടാം മാസത്തിൽ മിടിപ്പില്ലാത്തതിനാൽ അബോർഷൻ ചെയ്തു. ഇനി അങ്ങിനെയൊന്നും ഇല്ലാതെ സ്വാലിഹത്തായ അംഗവൈക്യല്യങ്ങൾ ഒന്നുമില്ലാതെ ഒരു കുഞ്ഞിനെ നാഥൻ എനിക്ക് തരാൻ ഉസ്താദ് ദുആ ചെയ്യണം
Innale scan cheythappo 1 week vallarcha kuravanenna paraynd.....5divasam kayinju scan cheyyan varan paranjittund.....oru kuyappavm illathirikkan duha cheyyane usthadee😭😭
Kutti undayo
സുഖപ്രസവത്തിന് വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്
ഉസ്താദേ എന്റെ മോള് രണ്ട് ഓപ്പറേഷൻ ആയിരുന്നു മൂന്നാമത് ഗർഭം ഉണ്ട് സുഖപ്രസവം ഉസ്താദ് ദുആ ചെയ്യണ🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾qq🤲🏾
6 മാസ്സം ഗർഭിണി ആണ് ഉസ്താതെ. .ദേഹം ആസകലം ചൊറിച്ചിൽ kond വല്ലതേ ബുദ്ധിമുട്ടിലാണ് സലാമത്താവാൻ ദുആ ചെയ്യണം 🥺🥺😖😖😖🤲🏻🤲🏻..സ്വാലിഹായ പൂർണാരോഗ്യമുള്ള കുഞ്ഞിനെ സുഖപ്രസ്സാവത്തോട് കൂടി ജന്മം നൽകാൻ ദുആ ചെയ്യണം 🤲🏻
Alhamdhulillaah enik 4 masam start aan ellavarum duaahil ulpeduthanam 4 varsham kazinjathin shesham aan allaahu sandhisham thannath alhamdhulillaah
Usthade njn ipo ഗർഭനി ആണ്. ഒരുപാട് കാത്തിരിപ്പിന് ശേഷം എനിക്കും aaa ബർകത് കിട്ടി. എനിക്ക് നല്ലൊരു വിശ്വാസം ഉണ്ടയിനു. എന്റെ റബ്ബ് എന്നെ കൈവിടില്ല, എനിക്ക് കുഞ്ഞിനെ terum മനസ്സിൽ ഉറപ്പ് ഉണ്ടയിനു. ഉസ്താദ് ദുആ ചെയ്യണം ഒരു പ്രശ്നം illade ഇരിക്കാൻ 🤲🏻
ഞാനും
Njanum arivin nilav dua majlisil pankeduth vellam vech kudikkukayum cheydhirunnuu.Masha allhaa ippo 1ara masam garbini aan😍
ഞാൻ 9മാസം ഗർഭനിയാന്ന് സുഖ പ്രസവത്തിന്ന് വേണ്ടി ഉസ്താദ് ദുഹായിരിക്കണം ആരോഗ്യ മുള്ള കുന്ന് pirkkanum
അസ്സലാമുഅലൈക്കും .പാട് സൂപ്പർ സൂപ്പർ സൂപ്പർ ഉസ്താദെ .സുഖപ്രസവത്തിന് ദുഃആ ചെയ്യണം .
Wa alaikum salaam
ഉസ്താദേ ഞാൻ ആറാം മാസം ഗർഭിണിയാണ് എനിക്ക് വേണ്ടി ദുആ ചെയ്യണം
ഞാൻ 9മാസം ഗർഭിണിയാണ്. കുട്ടിയുടെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയിട്ടുണ്ട്.. അടുത്ത സ്കാനിങ്ങിൽ കുഴപ്പമൊന്നും ഇല്ലാതിരിക്കാനും സുഖപ്രസവം നടക്കാനും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനും ദുആ ചെയ്യണേ🤲🤲🤲🤲🤲
Sheri ayitundo pokkilchutyed
Delvery kazhbjho normal ayrno
@@safilanasrin4963 dlvry kazhinju.. Normal ayirunnu..alhamdhullillah😘
@@safilanasrin4963 10days kazhinj scan cheythapo ellam ok aayitndyrunnu
3 thavana aborshan aayittundu.ippol garbiniyan .kuyappangalonnullyade rahathavan dua cheyyanam usthadeeeee🤲
അഞ്ചു മാസം ആയി. സുഖ പ്രസവം ആവണേ 🌹രഹത്താക്കണേ 🤲ഭർത്താവിന് ജോലിയിൽ ബർകത് നൽകണേ 🌹കടങ്ങൾ veedane 🌹വീട് ഉണ്ടാവനെ 🌹ആമീൻ 🤲❤🌹
😭😭😭😭😭
ഞാൻ 8 മാസം ഗര്‍ഭിണി ആണ്. എനിക്ക് സുഖ പ്രസവം ആവാന്‍. Hairaya കുഞ്ഞ് aavanum ദുആ cheyyane usthathe 🤲
സുഖപ്രസവത്തിന് ദുആ cheyyane usthathe ഫസ്റ്റ് ഡെലിവറി ഓപ്പറേഷൻ ആയിരുന്നു ipo 4മാസം ayi 🤲😢
ഉസ്താദേ ഞാൻ 5 മാസം ഗർഭിണി ആണ്. സുഖപ്രസവത്തിന് വേണ്ടിയും, സാലിഹായ മക്കളെ തരാനും ദുആ ചെയ്യണേ.. 🤲
ഞാൻ 6മാസം ഗർഭിണി ആണ് പ്രസവം എളുപ്പം ആകാനും യാതൊരു അംഗവൈകല്യവും ഇല്ലാത്ത നല്ല ഒരു സ്വാലിഹയാ പെണ്ണ് കുട്ടിയെ കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲
Agne dua cheyyaruth aanineyum pennineyum allah tharunnathaan ,aarogyamulla kunjin vendi dua cheyyuka ,
എനിക്കും 2 മാസമായി എനിക്കും കുഞ്ഞിനും ഒരാപത്തും കൂടാതെ രക്ഷിക്കണേ അല്ലാഹു..... ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🙏🙏🙏🙏🙏🤲🤲🤲🤲🤲
എന്റെ ഭാര്യ 8 മാസം ഗർഭിണിയാണ് സുഖപ്രസവത്തിനുവേണ്ടിയും സ്വാലിഹത്ത് ആയ പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
സുഖപ്രസവത്തിനു ദുഹാ ചെയ്യണം 🤲🤲🤲🤲
ഞാൻ 8മാസം ഗർഭിണി ആണ് എനിക്ക് സുഖപ്രസവം അവനും സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ബുദ്ധി മുട്ടില്ലാതെ പ്രസവിക്കാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
Eetha masam?
Swalihaya Aroghyam Dheerghayussulla kunjundavan dua cheyyanam njan pregnant aan scanigil oru budhimuttum illadhirikkane Allah🤲usthadhe dua cheyyanam😢
കുട്ടികളെ nalkunnadum. കുട്ടികളെ തരാത്തദും അല്ലഹുവിന്റെ പരീക്ഷണം ആണ്. ഇതിൽ ഏറ്റവും വലിയ പരീക്ഷണം മക്കളെ തന്നിട്ടുള്ള പരീക്ഷണം ആണ് അല്ലഹു എല്ലാരിമം കബൂലകട്ടെ
ഞാൻ 7മാസം ഗർഭിണി യാണ് സ്വാലിഹായ കുഞ്ഞി നും സുഖപ്രസവത്തിനും ഉസ്താദ് ദുഅഃ ച്യായ്യണം
Garbiniyaan. Vallatha budhimutt und. Back pain, leg pain okke nallonam und. Kunjinum enikkum preshnam onnum illathe irikkan dua cheyyane usthadee🤲
ഞാൻ 4 മാസം ഗർഭണി ആണ്. 2പെൺ മക്കൾ ഉണ്ട്. 3മത്ത് ആൺ കുട്ടിഅവൻ ഉസ്താദ് ദുഃആചെയ്യണം
മൂന്നര വർഷത്തിന് ശേഷം ഞാനും pregnent aayi... Usthade.... എന്തൊക്കെയോ budhimuttukalund 1st സ്കാനിംഗ് kazhinju കുഴപ്പമൊന്നുമില്ല അൽഹംദിലില്ലാഹ്🤲🏻 എന്നാലും ബുദ്ധിമുട്ടുകളൊന്നും വിട്ട് മാറിയിട്ടില്ല ഉസ്താദ് dua ചെയ്യണം ഞങ്ങടെ കുഞ്ഞിന് പടച്ചവൻ ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🏻.... ആമീൻ.... കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ചോൻ സ്വാലിഹത്തായ santhangale കൊടുക്കട്ടെ🤲🏻🤲🏻🤲🏻
5 masam aayii usthathe sukabrasavam aavanum aarokyamulla kutty aavanum oru kuzhappam illathirikkanum 🤲🏻🤲🏻cheyyanee usthathee 😢
സുഖപ്രേസവത്തിന് വേണ്ടി ദുആ ചെയ്യണം 😔🤲
Ameen
Alhumdhulillah..njan 3mathe 3masam garbiniyanu.Aarogyamulla swalihaya kunjine labikkanum suga prasavathinum dua vasiyath cheyyunu..
njanum 3 months pregnency ann oru mone kittan dua cheyyanee
ഉസ്താതെ molk ആരോഗ്രമുള്ള കുഞ്ഞിനെ കിട്ടാനും സുഖപ്രസവത്തിനു ദുആ ചെയ്യണേ
എനിക്ക് 3 month ആവുന്നു. എനിക്ക് അണ്ഡശയത്തിൽ മുഴ ഉണ്ട്. അല്ലഹ് ശിഫ നൽകണം അല്ലഹ്. സുഖ പ്രസവം തരണം അല്ലഹ് എല്ലാവരും ദുആ ചെയ്യണം
ഞാൻ 7മാസം ഗർഭിണിയാണ് സുഖപ്രസവത്തിന്ന് വേണ്ടിയും. സ്വാലിഹായ കുട്ടിയുണ്ടാവാനും usthade dua cheyyane
അസ്സലാമു അലൈകും ഉസ്താദേ 🤝നാൻ ഗർഭിണി ആണ് സുഖ പ്രസവത്തിന്നു ദുഃആ ചെയ്യണം.
ഉസ്താദേ dua cheyyanam
എനിക്ക് സുഖപ്രസവം ആകാൻ ഉസ്താദ് ദുഹാഹ്ചെയണം
ഉസ്താദേ.. എനിക് നല്ല സാലിഹത്തായ പെണ്ണ് കുട്ടിനെ കിട്ടാനും ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ആവാനും ഉസ്താദ് ദുവ ചെയ്യണം...
Madavoor shaihunante bharkathil njn orach vishvasichu alhamdulillah athinulla prathifalam rubb enikk thannu 1 ara masam aayitullo dua cheyyanam ellarum nilanirthii theraan..rubbee makkalillaathavarkk makaalee kodkkanee
Aameen
ഞാൻ 8 month pregnat ആണ്. സുഖപ്രസവത്തിനും സ്വാലിഹായ കുഞ്ഞിനെ ലഭിക്കാനും ദുആ എല്ലാരും ചെയ്യണം
Usthade date aavan ayyi suga prasavam aavan dua cheyyannee salihathaya kuttyne tharanne rabbeee🤲🏻🤲🏻🤲🏻
ഉസ്താതെ ഞാൻ പ്രസവിക്കാനായി ദുആ ചെയ്യണം.. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലാതിരിക്കാനും സുഖപ്രസവമാവനും.
ഉസ്താദേ ഞാൻ 7 മാസം ഗർഭിണിയാണ് 5 മാസത്തെ സ്കാനിംഗിൽ മറുതായെയാണ് 9മാസത്തെ സ്കാനിംഗ് എടുക്കുബോൾ മറു മുകളിലാകാനും സുഖപ്രസവമാകാനും ഒരു ആൺകുട്ടി ആകാനും ഉസ്താദ് പാർത്ഥിക്കണം 🤲🤲
സുഖ പ്രസവം നൽകാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻ഉസ്താത്
Garbhiniyanu arogyamulla swalihaya kanninu kulirmayulla kunjundavanum sugaprasavathinum ellaavarum prathyegam duha cheyyane
ഞാൻ 8 മാസം ഗർഭിണിയാണ്. സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി ദുആ ചെയ്യണം
ഉസ്താദ് എനിക്ക് first ഡെലിവറി ഓപ്പറേഷൻ ആയിരുന്നു. ഞാൻ ഇപ്പോൾ രണ്ടാമത്തെ ഗർഭിണി ആണ്. ഇദ് 8ആം മാസം ആയി. സുഖപ്രസവം ആവാനും സൊലീഹയാ kujugalavanum. ദീർഗായുസും ആഫിയത്തും ഉള്ള മക്കളാവനും ദുആ ചെയ്യണേ ഉസ്താദേ
Sugha presavathinum nalle aarogyam aafiyathum aayusulle aankutti aavan dua cheyyane
4 മാസം ഗർഭിണി ആണ് ബുദ്യമുട്ട് ഇല്ലാതെരിക്കാൻ, സോലിഹ് ആയാ കുട്ടി ജനിക്കാൻ ദുഹാഹ് ചെയ്യണം 🤲🏻
Suga prasavathinum arogyamulla kunjanum vendi dua cheyyane usthadee
ഞാൻ 9 മാസം ഗർഭിണിയാണ് സുഖ പ്രസവത്തിനു പ്രസവം eluppakanum സ്വാലിഹായ കുഞ്ഞ് ജനിക്കാനും dhua ചെയ്യണം usthadhe 🤲🤲
അസ്‌ലാമു അല്ലൈക്കും ഞാൻ 5 മാസം pregnant aane enikkum ente kunjinum oru kuzhappavum ഇല്ലാതെ സുഖപ്രസവം നടക്കാൻ വേണ്ടിയും നല്ല ആരോഗ്യം ഉള്ള സാലിഹത്തായ കുഞ്ഞുങ്ങളെ കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ
ഉസ്താദ് എനിക്ക് 2 മാസം ആയി എനിക്ക് ഒരു സാലിഹതാ ആൺകുട്ടിയുണ്ടാവാൻ ദുആ ചെയ്യണം എനിക്ക് 2പെണ്ണ് മക്കൾ ഉണ്ട് അവർക്ക് നാല്ല സാലിഹത് അവൻ ദുആ ചെയ്യണം
Alhamdulillah.. 🤲ഞാൻ 8മാസം ഗർഭനിയാണ്.. പൂർണ ആരോഗ്യത്തോടെ solihaya കുഞ്ഞിനെ കിട്ടാനും സുഖ പ്രസവത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
Ameen
ഞാൻ 7 മാസം ഗർഭിണിയാണ് . സുഖ പ്രസവത്തിനും സ്വാലിഹായ മക്കളെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲
സുഖ പ്രസവത്തിനും നല്ല ആരോഗ്യമുള്ള സ്വാഹാലിഹത്തായ കുഞ്ഞിനെ കിട്ടാൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ 🤲
Usthaadeee garbhiniyan.poorna aarogyam ulla solihaaya aankutti undaavaanun dua cheyyaneee 🤲🤲😭
ഉസ്താദേ ഞാൻ ഗർഭിണി ആണ് 9 മാസം ആയി ഇത് 2 മത്തെത് ആണ്
ആദ്യത്തെ ഓപ്പറേഷൻ ആയിരുന്നു
സുഖ പ്രസവത്തിന് വേണ്ടി ഉസ്താദ് ദുഅ ചെയ്യണം ഒക്ടോബറിൽ ആണ് ഡേറ്റ് വരുന്നത്
ഞാൻ 4മാസം ഗർഭിണി ആണ് സുഖപ്രസവത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വേണ്ടിയും കുഞ്ഞ് ആണാക്കാനും ദുആ ചെയ്യണം ഉസ്താദെ 🤲🤲
ഗർഭണി ആണ് ഞാൻ. സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲
Njanum gerbini anu 1 മാസം ആയി സുഖപ്രസവം കിട്ടാനും ആഫിയത്തുള്ള ആരോഗ്യം ഉള്ള കുഞ്ഞിനും ദുആ ചെയ്യണേ ഉസ്താദേ അറിവിൻ നിലാവ് കുടുംബങ്ങളെ
Usthade , 2pravshym abortion aayipoi .ippo veendum pregnancy positive ayittund alhamdulillah . dua cheyyane oru swaalihaya kunjin janmam nalkan
njan 4 masam garbiniyaanu.. ella divasavum magribn sheshan enik panikunna pole temperature koodunnu.. sugam aavanum swalihaaya aarogyavum aayussum ulla kunjine kittan usthad dua cheyyanam 🤲🏻
Suga prasavathinum nalla saalihaayaa aarogyam ulla kunjune labikaan dua cheyyaneeee🥺🤲
ഗർഭിണിയാണ് സുഗപ്രസവത്തിന് ദുആ ചെയ്യനെ .സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ
Swalihathaya ellam kondum anugrahikkapetta santhanathe kittan dua cheyyane ustade.pinne suga prasavathinum
ഞാൻ 1മാസമായി garfiniyan സോലിഹയാ കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
ഗർഭിണിയാണ് 8 മാസമായി സുഖപ്രസവം നൽകാൻ ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം
ഞാൻ 9മാസം ഗർഭിണി യാണ് ഉസ്താദേ ഓഗസ്റ്റ് 2 date സുഖപ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ 😔
😭🤲Oru varssam aayi kalliyyannam kayinjitt pettenn solihathayya kunjugal undavan usthath thuhah cheyyanne sugaprasavam aavanum😭🤲
ഉസ്താദ് എന്റെ ഉമ്മ ഒമ്പത് മാസം ഗർഭിണിയാണ് എന്റെ ഉമ്മക്കും ഞങ്ങളുടെ കുഞ്ഞിനും ഒന്നും വരാതിരിക്കാൻ ദുആ ചെയ്യണം എന്റെ ഉമ്മാക്ക് സിസേറിയൻ വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് ഒരു കുഴപ്പവും കൂടാതെ എന്റെ ഉമ്മാനെയും കുഞ്ഞിനെയും വീട്ടിൽ എത്തിക്കണം ഈ മോളുടെ ദുഹാ ഉസ്താദ് കേൾക്കണം ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
സുഖ പ്രസവത്തിനു വേണ്ടി prarthikkane