ഈ അടയാളമില്ലാത്ത ഭർത്താക്കന്മാർ സൂക്ഷിക്കുക സഫുവാൻ സഖാഫി പത്തപ്പിരിയം.Safuvan Saqafi Pathappiriyam

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 667

  • @alliswell.keepsmiling8679
    @alliswell.keepsmiling8679 4 года назад +84

    മാഷാ അല്ലാഹ്. എന്റെ ഭർത്താവ് എന്റെ ഭാഗ്യം ആണ്.അള്ളാഹു എനിക്ക് തന്ന ഏറ്റവും വല്യ അനുഗ്രഹം. ദീർക്കയുസും ആരോഗ്യവും കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @LifeisBeautyfull2324
    @LifeisBeautyfull2324 4 года назад +148

    അൽഹംദുലില്ലാഹ്. പടച്ചോൻ എനിക്ക് തന്ന നിധിയാണ് ഇന്റെ ഇക്കാ. ഇന്റെ ഇക്കാക് ദീർഗായുസ് കൊടുക്കണേ റബ്ബേ. ബർകതും റഹ്മത്തും ചൊരിയനെ റഹ്മാനെ.. ആമീൻ

  • @subaidasubaida5446
    @subaidasubaida5446 4 года назад +149

    മാഷാഅല്ലാഹ്‌....... ഇപ്പോഴത്തെ ഭർത്താക്കന്മാർക്ക്. അന്യ സ്ത്രീകളുമായി സംസാരിക്കുന്നതല്ലേ ഇഷ്ടം ...... എല്ലാ ഭർത്താക്കന്മാർക്കും സൽബുന്ധി തോന്നാൻ ദുആ ചെയ്യണേ........... ആമീൻ...

  • @ebrahimkattachira5512
    @ebrahimkattachira5512 4 года назад +22

    എന്റെ ഭാര്യ അൽഹംദുലില്ലാഹ് അള്ളാഹു എനിക്ക് തന്ന നിധി യാ അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങളെ ഞങ്ങളുടെ മരണം പോലും ഒപ്പം ആക്കി തരാൻ ഉസ്താദ് ദുആ ചെയ്യണം

  • @habeebrahman7781
    @habeebrahman7781 4 года назад +6

    അള്ളാഹ് ഇതിലെ ഓരോ കമെന്റുകളും മനസ്സിന് വിഷമം ഉണ്ടാകുന്നു. അൽഹംദുലില്ലാഹ് ഞാൻ എത്ര ഭാഗ്യവതിയാണ് എല്ലാം അറിഞ്ഞു എന്നെ സ്നേഹിക്കുന്ന ഒരുഭർത്താവിനെ തന്നതിന് റബ്ബേ ഞാൻ നിന്നെ സ്തുതിക്കുന്നു എന്റെ ഇക്കാക് ദീർകായുസ് നൽകണേ അള്ളാഹ് miss you ഹബിക്ക 🤲

  • @ajmalp9026
    @ajmalp9026 4 года назад +16

    Mashallahഎന്റെ നിധി എന്റെ ഇക്ക യാണ് എന്റെ ഇക്കാക്ക് ദീർഘായുസ്സുംആരോഗ്യം അഫിയത്തും നൽകണോ നാഥാ 🤲🤲 ഉസ്താദ് എന്റെ ഇക്കാക്ക് വോടി ദുആ ചെയ്യണം

  • @mohdshibil2167
    @mohdshibil2167 4 года назад +92

    എന്റെ ഭർത്താവ് നല്ല സ്വഭാവം ഉള്ള ആൾ ആണ് പക്ഷേ നിസ്കരിക്കാൻ ഭയന്കര മടി. നിസ്കരിക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യുണം

    • @latheefkutturkuttur8618
      @latheefkutturkuttur8618 4 года назад +3

      Enikum ide problom anu

    • @nisarng219
      @nisarng219 4 года назад

      Enikkum ethe pb anu ullatu nalla iru manushiyan anu ellavarkkum ubakaram cheyyanum arkku vendi eppol venmengilum sahyikanpokum ellavarkkum priyankaran nattilum veetilum swabhavam kondu evideayum respect but niskarikilla usthad dwa cheyyanam

    • @abdulnazar3869
      @abdulnazar3869 4 года назад +1

      അളളാഹു.ഇദായത്ത് നൽകട്ടെ
      ആമീൻ ആമീൻ വെറെഎല്ലാം ഉണ്ടായിട്ട് കാര്യം ഇല്ല

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 4 года назад

      @@abdulnazar3869ഹിദായത്ത്

    • @a4apple642
      @a4apple642 4 года назад +1

      Enteyum

  • @nusrathunaisunais8120
    @nusrathunaisunais8120 4 года назад +129

    ദുആ ചെയ്യണം ഉസ്താദ് എന്റെ ഭർത്താവ് നിസ്കരിക്കാൻ 😓

    • @muneerpokkat5463
      @muneerpokkat5463 4 года назад +3

      ദുഹ ചെയ്യണം ഉസ്താദ് എന്റെ ഇക്കാക്ക് വേണ്ടി നിസ്കരിക്കാൻ

    • @jplus8751
      @jplus8751 4 года назад

      Insha allha

    • @akhilajasmin2667
      @akhilajasmin2667 4 года назад

      Ente barthavum niskarikkan dua cheyyanam

    • @aneesctroyalanees9749
      @aneesctroyalanees9749 4 года назад

      @@akhilajasmin2667 narakathil kooduthal ollavar aarokkeya. Prabhaashanam nadathum pole ellarum athu pole alla. Hub ne niskaripikan athinu allahu vine pedi varanam maranantharam orkanam.

    • @sinnasworld8952
      @sinnasworld8952 4 года назад

      Ende bharthaavin niskarikkan thonnikkane ennaan ende dua.nalla vishvaasam aan.ennalum niskarikkilla ende problem parayumbol avar parayumbol ellam Allah thannathaan Allah oru vazhi kaanum enn.ith kelkkunnavar orikkalum thonnilla niskarikkaathath

  • @MadhinVarikalMedia
    @MadhinVarikalMedia 4 года назад +50

    അൽഹംദുലില്ലാഹ് എനിക്ക് കിട്ടിയത് ഞാൻ ആഗ്രഹിച്ച പോലെയുള്ള ആളെ തന്നെ ആണ്. അൽഹംദുലില്ലാഹ്............ 🥰🥰🥰.എന്റെ ഇക്കാക്ക എന്റെ മുഖം ഒന്ന് മാറിയാൽ ചോദിക്കും എന്താ പറ്റിയെ എന്ന്........... നല്ല സ്നേഹം ഉള്ള ഒരു ഭർത്താവ് ആണ് അൽഹംദുലില്ലാഹ്............ പിന്നെ ഫോൺ use അധികം ആണ് എങ്കിലും സ്നേഹം നൽകൽ ഉണ്ട്...... 😘😘😘😘😘 ഈ സ്നേഹവും സന്തോഷവും ജീവിതത്തിനുടനീളം ഉണ്ടാവട്ടെ....... ആമീൻ...........

  • @shizaann3687
    @shizaann3687 4 года назад +287

    ഉസ്താദ് ദുഹാ ചെയ്യണം ഭർത്താവിന്റെ സ്വഭാവം നന്നാവാൻ 😔

  • @shahinasulfeekar7785
    @shahinasulfeekar7785 4 года назад +206

    Allahu ella penkuttigalkkum nalla bharthavine nalkatte

  • @appuappu2748
    @appuappu2748 4 года назад

    ഉസ്താതെ അല്ലാഹ് എനിക്ക് തന്ന അനുഗ്രഹങ്ങളിൽ ഒന്നാണ് എന്റെ ഇക്ക. അല്ലാഹ് ഇക്ക മരണപ്പെടുന്നതിനു മുൻപ് എന്റെ മരണമാവാൻ ദുആ ചെയ്യണേ ഉസ്താത് ആമീൻ

  • @safak5121
    @safak5121 4 года назад +91

    Enikk kittiyath alhamdulillah 😘😘allhahuvee ente barthavin aafiyathu lla deergayuss nalkaneeeee❤️😘😘,

  • @naseerabanu107
    @naseerabanu107 4 года назад +15

    എന്റെ ബർത്തവിന്റെ സ്വഭാവം നന്നവൻ പ്രത്യേകം Dua cheyyane usthathe

  • @rinshidariyaz2726
    @rinshidariyaz2726 4 года назад +4

    Alhmdhulillah... alhamdhulilllah.... alhamdhulillah...... ente barthav enikum vendi samayam kandathaarund ethra thirakkilaanengilum ennod samsarikkatha enne santhoshippikkatha dhivsam njngalude jeevithathil undayittilla....ya allah orupaad kaalam santhoshathode orumich jeevikkan thoufeeq nalakane.... 🤲

  • @riyabanurazimon6679
    @riyabanurazimon6679 4 года назад +135

    ഇപ്പൊ സംസാരിക്കാൻ നേരം ഇല്ല ജോലി കഴിഞ്ഞു വന്നാൽ പിന്നെ ഫോൺ മാത്രം. എന്ത് പറഞ്ഞാലും വാങ്ങി തേരും. പക്ഷെ കൂടെ ഇരുന്ന് സംസാരിക്കാൻ നേരം ഇല്ല. എല്ലാം ശെരിയാവാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @shabnamulakkal7767
    @shabnamulakkal7767 4 года назад +18

    എന്റെ ഭർത്താവിനും എന്നോട് സംസാരം വളരെ കുറവാണ്.ഉസ്താദ് ദുആ ചെയ്യണം

  • @user-bo7py5by3i
    @user-bo7py5by3i 4 года назад +14

    എന്റെ ഇക്കാക്ക് നല്ല സ്നേഹം ഉണ്ട് ഉസ്താതെ എന്നേം മക്കളേം നല്ലോണം നോക്കുന്നുണ്ട് പക്ഷെ ഇക്കാക്ക് ഭയങ്കര ദേഷ്യം ആണ് അത് ഒന്ന് കുറയാൻ ദുആ ചെയ്യണേ ഉസ്താതെ

    • @bobinbabu1355
      @bobinbabu1355 4 года назад

      ഇക്കാനെ ആദ്യം ഒന്ന് മനസിലാക്കാൻ നോക്കിയാൽ മതി.. പ്രാത്ഥിച്ചോണ്ട് ഇരുന്നാൽ ജീവിതകാലം മുഴുവൻ ഇരിക്കേണ്ടി വരും

    • @BurhancBdcp
      @BurhancBdcp 4 года назад

      Okk sariyakum

  • @AnasAnas-zh7kg
    @AnasAnas-zh7kg 4 года назад +10

    Usthaad paranhth 100%satyamaan..inganeyulla bharthaakkanmaaraan bharyamare vazi tettikkunnth..usthadin allhaahu deerkhaayuss nalkane aameen..

  • @muhsi_sharaf6339
    @muhsi_sharaf6339 4 года назад +9

    Nalla speech.usthadinu Allah deergayus nalgat🤲

  • @abdulnazar3869
    @abdulnazar3869 4 года назад +10

    അദിയമായിട്ട് അളളാഹുവിനെ
    സ്തുതി കുന്നു അൽഹം ദുലില്ലാ അളളാഹു
    എനിക്ക് ഇണയാക്കി
    തന്ന.എൻറെ ഭാര്യ
    അൽഹം ദുലില്ലാ ന്നല്ല
    ദീനിചിട്ടയുളള ഒരു പാവമാണ് ഞാൻ കലൃണംകഴിയുന്ന അന്നെ ഉപ്പമരിച്ചിന്നു ഒന്നും ഇല്ലാത്തെയാണ് ഞാൻ കലൃണംകഴിച്ചത് അന്ന് എനിക്കുംകാര്യമായിട്ടു ഒന്നും ഉണ്ടായിരുന്നിലാ
    ഇന്ന് അളളാഹു
    തൗഫീഖ് കേണ്ട്എല്ലാ സൗകര്യം ഉണ്ട്
    അൽഹം ദുലില്ലാ ഞങ്ങളുടെ.വിവാഹം കഴിഞ്ഞിട്ട് 29വർഷമായി
    സ്വലിഹ 3.മൂന്ന് മക്കളെയും അളളാഹു.തന്നു
    ഒരാൾ മുഅലിമാണ് അൽഹം ദുലില്ലാ എല്ലാ വരും എന്ന യും കുടുംബത്തെ.നിങ്ങളുടെ ദുഅയിൽ ഉൾപ്പെടുത്തുക
    ഇൻഷാ അളളാഹ് ഞാൻ നിങ്ങളെ ഉൾപ്പെടുത്തുംഅളളാഹു
    തൗഫീഖ് നൽകുമറാ വട്ടെ ആമീൻ ആമീൻ യാറബ്ബൽഅലമീൻ.തെറ്റ് ഉണ്ടെങ്കിൽ തിരുത്തി വായിക്കുക 9.10.2020

  • @faisalsemee5152
    @faisalsemee5152 4 года назад +4

    Ithuvare ente husband nalla qhairaaya jeevitham und... الحمد لله.... Eniyum mumbott nalla qhairaaya jeevitham nalki... muth rasool صلى الله عليه وسلمyude poruthathod koodi jeevikkan الله thoufeeq nalkatte.....
    امين امين يا رب العالمين🤲🤲🤲🤲🤲🤲🤲🤲

  • @anshifajasmin.e3094
    @anshifajasmin.e3094 4 года назад +133

    മാഷാ അല്ലാഹ്.... അള്ളാഹു ഉസ്താദിന് ദീർഘായുസും ആഫിയത്തും നൽകട്ടെ.....

  • @jaseelajsadique3307
    @jaseelajsadique3307 4 года назад +1

    എനിക്ക് റബ്ബ് തന്ന അനുഗ്രഹം ആണ് ഇക്കയും മകനും ഉമ്മയും. അവർക്ക് ദീർഘായുസ് നല്കാനും പരലോകത്തു ഉം എനിക്ക് ഇക്കാനെ ഇണ ആയി കിട്ടാൻ ദുആ ചെയ്യണേ

  • @abbasthasreefa2855
    @abbasthasreefa2855 4 года назад +14

    Alhamdulillah..... Ente barthavin afiyathum deergayusum undavatte

  • @muhammadyaseenk9425
    @muhammadyaseenk9425 4 года назад

    ഉസ്താദ് ഭർത്താവിന്റെ സ്നേഹം ഉണ്ടാകുവാനും മനസിലെ വിഷമം കേൾക്കാൻ ഉള്ള മനസിനും എന്തു പറന്നാലും വിവരമില്ലാത്തവളാണ് എന്ന് പറയും എന്തു പറന്നാലും കേൾക്കാൻ നിൽക്കില്ല മനസ്സിൽ സമാദാനം ഉണ്ടാകുവാൻ വല്ലാത്ത വിഷമത്തിലാണ് ദുഹാ ചെയുക

  • @_____myways_____302
    @_____myways_____302 4 года назад +3

    അൽഹംദുലില്ലാഹ്... 💕💕💕
    എന്റെ ഇക്ക എത്ര തിരക്കിലാണെങ്കിലും അരികിലില്ലെങ്കിലും എല്ലാ ദിവസവും ഒരു പത്തു മിനുട്ടെങ്കിലും എനിക്കു വേണ്ടി മാറ്റി വെക്കാറുണ്ട്....❣️❣️❣️
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്....💗💗💗💗💗

  • @dilshanasherindilshanasher2161
    @dilshanasherindilshanasher2161 3 года назад

    ALHAMDHULILLAAH🤲🤲🤲🤲.....ente bharthav ente bhagyamaanu..usthad dhuaa cheyyaneee.....inte ikkkante aayus neetitharanum kudumbajeeevidham sandhoooshathilakki tharanum nalla sandhaanangale tharanum

  • @simnajasmine5
    @simnajasmine5 4 года назад +4

    Ende barthave ende jivanannn.... Enne madhivaruvolam snehikkunnunde...Alhamdhulilah ennum ingane avan dua cheyyannam.....

  • @hafsamuhammed4403
    @hafsamuhammed4403 4 года назад +31

    ഭർത്താവ് എന്റെ സങ്കടം കേൾക്കാൻ തയാറാകുന്നില്ല ഉസ്താദ്പ്രീതേകം ദുആ ചെയ്യണം

  • @sinumolsinumol1200
    @sinumolsinumol1200 4 года назад +12

    എന്റെ ഭർത്താവിനെ കുറിച്ച് എനിക്കൊരു പരാതിയും ഇല്ല ഇനിയും എന്നെ സ്നേഹിക്കാനും mattullavrude ഭർത്താക്കന്മാരും നല്ലത് പോലെ ആവട്ടെ ameen

  • @sinsarulhaque8886
    @sinsarulhaque8886 4 года назад +18

    മാഷാ അല്ലാഹ്.ഗുഡ് സ്പീച്ച്

  • @raneeshasadiq2255
    @raneeshasadiq2255 4 года назад +1

    എന്റെ ഇക്കാക്ക് ദീർഗായുസും ആര്യോഗ്യവും ആഫിയത്തും നൽകണേ റബ്ബേ........ 🤲

  • @sahalafiroz3738
    @sahalafiroz3738 4 года назад +1

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
    🤲🏻🤲🏻♥️ان شاء الله

  • @shajavlog4274
    @shajavlog4274 4 года назад +33

    ഉസ്താദ് ദുആ ചെയ്യണം സന്തോഷകരമായ ജീവിതം ഉണ്ടാവാൻ

  • @rishadtrend6056
    @rishadtrend6056 4 года назад +2

    Yellaa bhariyaa bharthaakanmaareyum
    Allahu anugrahikkatte......🤲🤲

  • @ijaserattupetta7385
    @ijaserattupetta7385 4 года назад

    Usthade nalla speech aan eniyum iganathe speech pradeeshikkunu

  • @alfiyasajidalfiya5849
    @alfiyasajidalfiya5849 4 года назад +6

    എന്റെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @anshidazakariya4227
    @anshidazakariya4227 4 года назад

    അള്ളാ ഞങ്ങളുടെ ഭർത്താക്കന്മാർക്ക് ആഫിയത്തോട് കൂടിയ ആയിസും ബറക്കത്തും ആരോഗ്യവും നൽകേണമേ

  • @itt-p3t
    @itt-p3t 4 года назад

    Allahuve.. nte ikkaikk dheergayusum Aarogyavum Aafiyathum kodukkane.. Allaah Aameen

  • @nisarng219
    @nisarng219 4 года назад

    Enth sundaramayi ennal ellavarkkum manasilakunna vithathil prayunna usthad..... allahu anugrahikkatte

  • @betterfly5010
    @betterfly5010 4 года назад +59

    എന്റെ ഭർത്താവ് enne snehikkan vendi ഉസ്താദ് ദുഹാ cheyyanee😢

    • @afsalabdulla2155
      @afsalabdulla2155 4 года назад

      Athoke shariyavum in sha allah

    • @shamnadilshad2020
      @shamnadilshad2020 4 года назад +2

      Magrib niskarathinu shesham rahman surat othi dua cheyyuka ellam sheriyavum

    • @Rasheedusthad
      @Rasheedusthad 4 года назад +1

      ningal thanne Manamuruki dua cheyyooo😓😢....

  • @naslasidhiknaslasidhik7777
    @naslasidhiknaslasidhik7777 3 года назад +1

    Allaahuve njanghale bharthakanmaark nnalla swabhavam kodukkan🤲🤲

  • @hajarahajuhaju6081
    @hajarahajuhaju6081 4 года назад +3

    Mashaa alla
    Good speech

  • @fathimaghafoor5840
    @fathimaghafoor5840 3 года назад

    Mashaa allaah ente bhartthav ente bagyam aan. Allaahu enikk thanna eatavum valiya anugraham. Deergayussum aarogyvum kodukkan DUAA cheyyane usthadeee

  • @sainudheenkp9910
    @sainudheenkp9910 4 года назад +1

    പണിക്ക് പോവാൻ മടിയാണ് ഭർത്താവിന് . ഏട്ടന്റെ ഒപ്പം കൂട്ടാൻ ദുആ ചെയ്യണം ഏട്ടനാണ് കൂട്ടാർ ഇപ്പം കൂട്ടാറില്ല ഏട്ടൻ എന്നും പണിയുണ്ട് അനിയനേ ക്കൂട്ടാൻ തോന്നിക്കണേ എന്ന് ദുആ ചെയ്യണം🤲🤲🤲

  • @mehanditime6965
    @mehanditime6965 4 года назад +189

    Eeeee mobile phone kand pedikkendayirunnnu ennnn thonunna aaarengilum undooo

    • @shaheemandsinan226
      @shaheemandsinan226 4 года назад +1

      Undo enno ee phone kaaranam jeevidam vazhuttiya oralanu njaan

    • @mehanditime6965
      @mehanditime6965 4 года назад +1

      Shamsiya Shabir don’t worry everything come good insha allah

    • @mallugamer1421
      @mallugamer1421 4 года назад +10

      Sathyam. Orupad vishamichu nadannirunnu. Eppol sheelamayi. Nammale manassilakathavaril ninnum onnum prateekshikkathe jeevikkuka.namukke nammal mathramee ulluvenne manassine parannu padippikkuka..dhuniyave cheriyoru edavelayane..

    • @bkbk4620
      @bkbk4620 4 года назад

      @@mallugamer1421 👍

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 года назад +1

      ഓരോന്നിനും നല്ലവശവും ചീത്തവശവും ഉണ്ട്. വേണ്ട രീതിക്കു കൈകാര്യം ചെയ്യണമെന്നേ ഉള്ളൂ

  • @jawharjawhar3252
    @jawharjawhar3252 4 года назад +6

    MASHA ALLAH. Good Massage ALLAH BLESS you. Dua for ours

    • @shanavasrasi5528
      @shanavasrasi5528 4 года назад

      മാഷാ അല്ലാ ഷാനവാസ്‌ റസിയ

  • @sajibava4692
    @sajibava4692 4 года назад +1

    الحمد الله njanghale swargathilum orumippikkanea الله

  • @chinnufaizu9472
    @chinnufaizu9472 4 года назад

    Masha allah suppar

  • @paapipaapi9007
    @paapipaapi9007 4 года назад +1

    Masha allah
    Ante barthavinu allahu ayusum aroghiyavum nalkumarakate ameen

  • @snehithanmalayaleee7462
    @snehithanmalayaleee7462 4 года назад +11

    Kettiya pennine ponnu pole snehikkuka thalolikkuka omanikkuka njan oru barthavanu angane aakanam ella barthakanmarum ellavarkkum nalla manasu Allah nalkatte Aameen

  • @hutchmbl5726
    @hutchmbl5726 4 года назад +6

    Masha Allah ee usthathin aafiyathulla deergayas itt kodukatte aameen😷

  • @afsal.nanippa7897
    @afsal.nanippa7897 4 года назад +22

    മാഷാ അല്ലാഹ്. എനിക്ക് ഇഷ്ടം പെട്ടു.

  • @raheemraheemkareem2090
    @raheemraheemkareem2090 4 года назад

    ماشاءالله..Good Speech

  • @luluswerldluluswerld208
    @luluswerldluluswerld208 4 года назад +1

    Usthade duAa cheyyanam. Ente bharthavinte sopavam nannavan.

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 4 года назад +3

    Good speech 👍👍

  • @nisbhavlog6677
    @nisbhavlog6677 4 года назад +3

    ഉസ്താദ് ദുഹാ ചെയ്യണം ഞങ്ങൾക്ക് വേണ്ടിയും 😔😔😔🤲🤲🤲🤲🤲

  • @ajumon6780
    @ajumon6780 4 года назад +4

    Masha allah. Dua yil ulpeduthane...usthade..

  • @jamshimuthumuthu5791
    @jamshimuthumuthu5791 4 года назад +2

    Masha allah nalla masag ishtapetu

  • @miyamhain3533
    @miyamhain3533 4 года назад +15

    Duha chyyne ഉസ്താതെ കുടുബ ജീവിതം നന്നാവൻ

  • @moidheensha6120
    @moidheensha6120 4 года назад +1

    Good speech, usthad dua cheyyanam

  • @ponnuponnu1112
    @ponnuponnu1112 4 года назад

    Masha allha 🤲🤲🤲🤲

  • @rahibashafeeq5817
    @rahibashafeeq5817 4 года назад +2

    Ente ikkaak dheerghaayussin vendi dua cheyaney usthadhe🤲

  • @afinali4772
    @afinali4772 4 года назад

    Super speech usthathe

  • @thesnimansoor8611
    @thesnimansoor8611 4 года назад

    Anthe ikkak aayuss aarogyam kodukane ....aameen..

  • @peaceandpeace5888
    @peaceandpeace5888 4 года назад

    Good msg

  • @muhammedvaliyakulangara390
    @muhammedvaliyakulangara390 4 года назад +4

    Goooood speach usthade

  • @yahkoobchockly9407
    @yahkoobchockly9407 4 года назад +9

    എന്റെ ഭർത്താവിന് ഞാൻ എന്നു വെച്ചാൽ ജീവനാണ്. പക്ഷേ നിസ്കരിക്കാൻ പറഞ്ഞാൽ മാത്രം കേൾക്കുന്നില്ല. മടി ആണെന്ന് പറയൂ. ഉസ്താദ് ദുആ cheyyane😥

    • @zareenafarheen1663
      @zareenafarheen1663 4 года назад

      Yente avasthyum ith thanne

    • @abdulnazar3869
      @abdulnazar3869 4 года назад

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @suneerasinu7677
      @suneerasinu7677 3 года назад +1

      ദുആ ചെയ്യൂ പൊട്ടി കരഞ്ഞു

  • @arivinnilavfamily4061
    @arivinnilavfamily4061 4 года назад

    🤲🤲സൗദിയിലേക്ക് നേരിട്ട് പോവാനുള്ള പ്ലൈന് പെട്ടെന്ന് ഓടി തുടങ്ങൻ ദുആ ചെയ്യണേ 🤲 ഉസ്‌താദേ 🤲

  • @riyask.h6711
    @riyask.h6711 4 года назад

    Alhamdullillah nalla prabashanam duva chayyanam usthade

  • @mohammedaflah9886
    @mohammedaflah9886 4 года назад +5

    Masha allah nalle class duayil nangeleyum ulpeduthhanam

  • @chinjumurshi4038
    @chinjumurshi4038 4 года назад +20

    ദുആ ചെയ്യണം ഉസ്താദേ

  • @abin7306
    @abin7306 4 года назад

    ദുആ യിൽ ഉൾപെടുത്ത ണം ഉസ്താദേ

  • @shanashamseershana8241
    @shanashamseershana8241 4 года назад +2

    Alhamdulillah ente barthavin arogiyam ulla deergaisin vendi prathegam dua cheyyane

  • @safnaali9261
    @safnaali9261 4 года назад +2

    Good speech dua cheyyane usthade

  • @arjunajesh7.c812
    @arjunajesh7.c812 4 года назад +1

    ഞങ്ങളുടെ കുടുംബത്തിനേയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @rinurinshakk2234
    @rinurinshakk2234 4 года назад

    Dhabathya jeevithathil barakath ndakan dhus cheyyanm usthathee

  • @skvlogvision
    @skvlogvision 4 года назад +2

    ന്റെ ഭാര്യ നിക്ക് ജീവന ന്റെ ഭാഗ്യമാണ് അവൾ.. അല്ലാഹ് സ്വീകരിക്കണേ ആമീൻ 🥰🥰🥰🥰🥰🥰

  • @sameerk1201
    @sameerk1201 4 года назад

    Good

  • @habeebahabi9386
    @habeebahabi9386 4 года назад

    Good👌👌👍👍👍

  • @binsahbinsha1494
    @binsahbinsha1494 4 года назад +8

    Usthade ente jeevithathil eniki ennum vedhanakal mathram ente husbandinu ennodu oru snehavum illa usthad ente life santhosham kittan dhuaaa cheyyane usthade

  • @jashabeebsana3762
    @jashabeebsana3762 4 года назад +2

    Super

  • @sanamol4040
    @sanamol4040 4 года назад

    Prayasagal neegann duhah chayyanam

  • @dambiriyanibiriyani7636
    @dambiriyanibiriyani7636 4 года назад

    എന്റെ ഭർത്താവ് എന്നെ നല്ല രീതിൽ നോക്കുന്നുണ്ട് മാഷല്ലാഹ് 🌹ഒരു കുഞിനെ നോക്കുന്ന പോലെ 😘😘

  • @askaraskarali3419
    @askaraskarali3419 4 года назад +2

    masha allah

  • @rasiyazubair2206
    @rasiyazubair2206 4 года назад +6

    മാഷാഅല്ലാഹ്‌ ദുആ ചെയുക ഉസ്ദാ

  • @bushairabushaira5913
    @bushairabushaira5913 4 года назад +3

    Veri good👌👌 Assalayittund Masha Allah

  • @noushadnishu5088
    @noushadnishu5088 4 года назад

    Allahuve ende priyapetta barthavinu nee deerkayusum arokyavum afiyathum kodukane Ameen

  • @shuhaibmalik9256
    @shuhaibmalik9256 4 года назад

    Masha Allah nallaprabashanam masaj okay chayyam kuttikalum ummaum uppayum kanunnathil vidiyum undo ustad allavarkum allahu afiyathulla deergayus pradanam chayytta

  • @rafeeqep5715
    @rafeeqep5715 4 года назад

    ഉസ്താദ് ദുഹാ chyyanam

  • @sajitha1010
    @sajitha1010 4 года назад +1

    Masha Allah good

  • @rahmanaachurahmanaachu7566
    @rahmanaachurahmanaachu7566 4 года назад

    Alhamdulillha, alhamdulillhaa, alhamdulillha, ente ikkak aayusum aarogyavum aafiyathum nalkene allhaa, aameen

  • @younusafu4922
    @younusafu4922 4 года назад +5

    ماشاء الله

  • @hanashanas7972
    @hanashanas7972 4 года назад

    Good speech prey for our

  • @minnushani3742
    @minnushani3742 4 года назад

    Masha Allah Super......... Usthad Dua Cheyyanam🤲

  • @salahuddeensn6269
    @salahuddeensn6269 4 года назад +3

    Masha allah👍👍

  • @hiiikabeerkabeer8738
    @hiiikabeerkabeer8738 4 года назад

    അല്ലഹു അല്ല പ്രശ്നം മാറ്റി സന്തോഷതൊട ജീവിതം മുന്നോട്ട് പോകാൻ അനുഗ്രഹിക്കട്ടെ. ആമീൻ

    • @hiiikabeerkabeer8738
      @hiiikabeerkabeer8738 4 года назад

      മാഷാ അല്ല. അല്ലഹു ബർകത് ചെയ്യാൻ ദുഹ ചെയ്യണം. ഉസ്താദ്

  • @suhaibputhiyakathu3489
    @suhaibputhiyakathu3489 4 года назад +1

    Masha Allah😓😓

  • @sirusiru6819
    @sirusiru6819 4 года назад +10

    Njan 7 month pregnant aanu suga prasavathinum swaalihaaya aarogyamulla budhishakthi ulla kuttiye kittan dua il ulpeduthane

    • @fathimah4496
      @fathimah4496 4 года назад

      Prasavicho?
      Enth kunj boy or girl