കോപ്പർ T മൂലം ഈ പ്രശ്ങ്ങൾ ഒക്കെ ഉണ്ടാകുമോ | സംശയങ്ങൾക്കുത്തരം | Dr Sita | Malayalam
HTML-код
- Опубликовано: 5 фев 2025
- #drsita #mindbodytonic
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
Hi
എൻെറ മോൾക്ക് ഇതിന് ശേഷം മോൾക്ക് ഭയങ്കര ബ്ലീഡിംഗ് ആണ്. ഇപ്പോ കഴിഞ്ഞ മാസം 2 തവണ ബ്ലീഡിംഗ് ആയി, ഈ മാസം ഇപ്പോ നല്ല പോലെ ബ്ലീഡിംഗ് ആണ്, ഭയങ്കര ക്ഷീണം ആണ്, മോളുടെ പ്രായം 24 വയസ്സ് വെയ്റ്റ് 40 കിലോ ആണ്, കുഞ്ഞിന് 6 മാസമേ ആയിട്ടുള്ളൂ,, എന്തു കൊണ്ടാണ് ഇങ്ങനെ ബ്ലീഡിംഗ് ഉണ്ടാകുന്നത്
ഞാൻ മൂന്നുവർഷം വരെയിട്ടു ഇപ്പോൾ റിമൂവ് ചെയ്യേണ്ടി വന്നു യൂട്രസിൽ നിന്നും താഴേക്ക് വന്നു സ്ഥാനംമാറി ഞാൻ ചെക്കപ്പിന് പോകാറില്ലായിരുന്നു ഇപ്പോൾ മെൻസസ് കറക്റ്റ് അല്ലാത്തത് കാരണം ചെക്കപ്പിന് പോയതാണ് അപ്പോഴാണ് ഇത് കണ്ടത്.
ഞാൻ copper t ഇട്ടിരുന്നു 6 year...no pblm copper t എടുത്ത് next mnth pregnant ആയി ഇപ്പോ delivery കഴിഞ്ഞ് 45 days ആയി
Bandapedumbol buddimut undakumo,,apo nool ilakumo
Remove cheyumbol ethekilum prasnamundo
@@thadathil123 illaa😊
Nalla vethana undavo chechi
@@manjuarun2377 onnum pedikkandda enikku odukathe pedi aayirunnu pedi kaaranam edukaadhe ettirunnu 6Years vare ettirunnu avasaanam dhayiriyam sambarichu poyi edukkaan cheriya urubbu kadikkunne pain maathrame onddayirunnullu eduthe polum njan arinjilla appol karudhi veruthe pedichennu verum nisaram aaya kaariyathinanno ennu
Coperti ഇട്ടത് 2 തവണ ആയി തനിയെ പുറത്ത് വരുന്നു. First ഇട്ടപ്പോ ഒരു മാസം കഴിഞ്ഞ് periods അയപ്പോ തന്നെ പുറത്ത് വന്നു. പിന്നെ next month periods അയപ്പോൾ പോയി ഇട്ടു പിന്നെ periods അയപ്പൊൾ 5days ഒകെ ഉള്ളപ്പോൾ പുറത്തേക്ക് വന്നു.എന്തുകൊണ്ട് ആണ് ഇങ്ങനെ ഉണ്ടാവുന്നത്
എനിക്ക് 43 വയസ്സാണ് പ്രസവം നിർത്തിയതാണ്. നോർമൽ പ്രസവം ആയിരുന്നു. ഇപ്പോൾ സ്കാൻ ചെയ്ത് ഗർഭപാത്രത്തിന് വലിപ്പം കൂടുതലാണെന്നും ഒരു DNCയും ചെയ്തു പിന്നീട് Mirena കോപ്പർടി ഇട്ടു. ഞാൻ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. പ്രസവo നിർത്തിയതാണ് ഞാൻ
എനിക്കും same
പ്രസവം നിർത്തിയ നിങ്ങൾ എന്തിനാ coper ഇട്ടേ 🤔
പ്രെസവം നിറുത്തി യവരും ആവുന്നുണ്ട് ഗർഭിണി
Njan coperT ittathil pinne periods kashinjalum idakk bleeding kaanunnund..angane indakumo 😢
Enikum angnaya over bleeding athumala apoapo periods aava ntha vazhi
എനിക്കും 😢
Aadhyathe 3 month bleeding undakam
Madam enik D@c കഴിഞ്ഞ് മിരേന t etitund epol menses aayit 15 dys aayi കുറേശ്ശെ ബ്ലീഡിംഗ് ഉണ്ട് ഇങ്ങനെ ഉണ്ടാകുമോ
Enikkum ingane und
ഹായ് ഡോക്ടർ,
ഞാൻ കോപ്പർ ടീ ഇട്ടിട്ടു 1 യർ ആയി... Enik അത് ഇട്ടപ്പോൾ ചെറിയ pain ഉണ്ടായിരുന്നു... ബട്ട് പിന്നീട് ഒരു തവണ പീരിയഡ് ആയി...enik ഇതുവരെ ഇത് കൊണ്ട് ഒരു പ്രോബ്ലം ഇല്ല... പെരിയഡ്‌സ് ആയിട്ട് pain ഉണ്ടായിട്ടില്ല.....ബന്ധപെടുമ്പോൾ pain ഒന്നും ഇല്ല... ഇതൊക്കെ ആണ് എന്റെ പേഴ്സൺ എക്സ്പീരിയൻസ്.... ഇത് ഇടാൻ കാരണം മാഡം ത്തിന്റെ വീഡിയോസ് aanu🙏🏼... പിന്നെ enik ഇനി പ്രെഗ്നന്റ് ആവാൻ പേടി ആണ്... ഡെലിവറി നോർമൽ ആയിരുന്നു.. ഒരു വല്ലാത്ത ഡെലിവറി... പേടിച്ചു പോയി... അതാ കോപ്പർ t ittath... Ellarum ഇടേണ്ട എന്ന് പറഞ്ഞു... ബട്ട് എല്ലാം എന്റെ ഇഷ്ടം ആയിരുന്നു... അതുകൊണ്ട് enik ഒരു കുഴപ്പം ഇതുവരെ ഇല്ല...... 🙏🏼
Copper t ഇട്ടാൽ menestrl cup use ചെയ്യാൻ പറ്റുമോ?
@@archanamolpv6953 എന്റെയും സംശയം. ഉബയോഗിക്കാൻ pattumo
@@archanamolpv6953good question.
ഞങ്ങളും same സംശയത്തിൽ ആണ്
No problem
കോപ്പർ t ഇട്ട് മെൻസസ് നിന്ന് time ബന്ധപ്പെട്ടാൽ ആ fluid ഉള്ളിലേക്കു അയാൾ നമ്മൾ pregnenent ആവുമോ
കോപ്പർ T ഇട്ടാൽ എത്ര ദിവസം കഴിഞ്ഞ് ബന്ധപ്പെടാം
Mam, copper T ഇട്ടവർ മെൻസ്റുർ കപ് ഉപയോഗിക്കുന്നതിൽ വല്ല പ്രോബ്ലം ഉണ്ടാവുമോ
No
Kozhappam indavo cup use cheyubol
മെൻസർ കപ് എന്താ
maam ഞാൻ 10 വർഷമായി ഇട്ടിട്ട് ഇപ്പോ നല്ല നാവിവേദനയുണ്ട് അല്ലാതെ ഇത് ഒരു കുഴപ്പവുമില്ലയിരുന്നു
D&C kazhinja copper T idan pattumo?
ആ നൂലിന്റെ കാര്യത്തിൽ ഒരു വലിയ ഡൌട്ട്, ഇന്നാണ് ക്ലിയർ ആയത്, Thank you so much Mam ❤️
ഞാൻ ഇട്ടിട്ടുണ്ട്.but എനിക്ക് bleeding നിക്കുന്നില്ല 😒.
Enikum.. Ipo njn remove cheythu. Angane remove cheythitum bleeding nilkunnillla
10 years ഇട്ടാൽ അത് കഴിയുമ്പോൾ എടുക്കണോ എന്തെകിലും പ്രോബ്ലം ഉണ്ടാകുമോ
എടുക്കണം അല്ലേ യൂട്രസിൽ ഇൻഫക്ഷൻ ഉണ്ടാകും
Njan കോർപർട്ടി ഇട്ട് 8വർഷം ആയി 10വർഷത്തേക്ക് ആണ് ഇട്ടതു ഇപ്പോൾ എനിക്കി വല്ലാത്ത വെള്ളം പോക്ക് ഉണ്ട് infachon ആണോ എന്നുഅറിയില്ല വല്ലാത്ത പേടി ഉണ്ട് ഉള്ളിൽ നിന്ന് ഒരു പഴുപ്പ് വരും പോലെ പ്ലീസ് റിപ്പ്ളെ മാം
Dr kaanikkuu
Mam എന്റെ വൈഫ് 4 മാസം മുൻപ് കോപ്പർ t ഇട്ടു പിന്നീട് 1 മാസം കഴിഞ്ഞു പീരീഡ്‌സ് ആയി but പിന്നെ എപ്പോഴും ബ്ലീഡിങ് ആണ് ബന്ധപ്പെടുമ്പോൾ നൂല് disturb ആകുന്നുണ്ട് ഡോക്ടറെ കണ്ടപ്പോൾ ചെറുതായി ബ്ലീഡിങ് ഉണ്ടാകും എന്നു പറഞ്ഞു but ഇതുവരെ ബ്ലീഡിങ് നിന്നിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത് remove ചെയ്യണോ?
Enikkum same problem
Same problem
Same.. Sheriyaayoo
Please do a video on mirena IUD .. positives and negatives
Mam nta delivery kazhinj inn 39 day ayi. C section arnnu. Kurch day ayi nalla bleeding und. Innala aa thread nta kayyil thattiyrnnu. Nthelum prplm indo mam 🥺😒
ഗീത 53യേർസ് ഓൾഡ്. എന്റെ പ്രശ്നം ഇപ്പോൾ മെൻസസ് സമയത്ത് ധാരാളം ബ്ലഡ് പോകുന്നു ഇതു 2 വർഷത്തോളം എന്റെ ങ്ങനെയാണ്. ഇപ്പോൾ കോപ്പർ copper t used. ഇതിനെപ്പറ്റി ഒന്ന് വിശദീരിക്കണം
മാസം ഞാൻ കഴിഞ്ഞ ബുധനാഴ്ച ആണ് കോപ്പർട്ടി ഇട്ടത് അപ്പോൾ പിരീഡ്സ് 8 ദിവസം ആയിരുന്നു പക്ഷേ ഇപ്പോഴും ബ്ലീഡിംഗ് ഉണ്ട് അത് പ്രോബ്ളം ആണോ
Pain undakumo
വീഡിയോ super 👌
Copper t ittitt മെൻസസ് വന്നു sada 6 daysaan but 9 days aayitum nilkunila
Madam. Nta delivery kazhinj 2 month aayi.operation aayirinnu.4 kollathek copper t idan vijrchu.ith ittal bandhapedumbo athin thattumo.pain veruo
Illa
Mam enik coperty ittu remove cheyyithu but period ayi blood kuruvu anu entha agane
മാം ഞാൻ കോപ്പർ ടി ഇട്ടിട്ട് 4 മാസത്തോളംആയി. ഇപ്പൊ പിരീഡ്സ് കഴിഞ്ഞ് 2-3 ദിവസങ്ങൾക്കു ശേഷം ചെറുതായിട്ട് ബ്ലീഡിങ് ആവുന്നു... അത് നോർമൽ ആണോ ചുമ്മഅതോ വേറെ വല്ല പ്രശ്നവും കൊണ്ടാണോ ഈ ബ്ലീഡിങ്... റിപ്ലൈ തരണേ... പ്ലീസ്
Period's ആവുമ്പോൾ വേദന ഉണ്ടോ
ഞാൻ ഇപ്പോൾ 3വർഷം ആയി ഇട്ടിട്ടു... ഒരു problmvum ഇല്ല.... Mam പറഞ്ഞപോലെ വലിയ മണ്ടത്തരം ആണ് കാണിക്കുന്നത്..... കുറെ അധികം ആളുകൾക്ക് ഇപ്പോഴും വിവരം ഇല്ല.... Idaan പോവാന്ന് പറഞ്ഞാൽ കൊറേ ആളുണ്ടാവും negative പറയാൻ... But നമ്മൾ ഓർക്കുക നമ്മുടെ കാര്യം ആണ്... നമുക്ക് ആണ് ബുദ്ധിമുട്ട്... ഉണ്ടാവാതെ ഇരിക്കാൻ മരുന്നും മറ്റും കഴിച്ചിട്ടും ഉണ്ടായിട്ട് കളയാൻ നടക്കുന്നതും എത്രമാത്രം ദോഷം ആണ് നമുക്ക്.. നമ്മുടെ ഹെൽത്തിനെയും അതുപോലെ ഭാവിയിൽ കുട്ടികൾ ഉണ്ടാവാതെ ഇരിക്കാൻ വരെ chance und ഭാവിയിൽ..... So ellavarum ഇത് ഇടുന്നതാണ് നല്ലത്
അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു സർജറി ചെയ്യാൻ പോകുന്നു copper T ഇട്ടിട്ട് 2അര വർഷം ആയി. അത് cervix ൽ വന്നു block ആയി infection ആയി ആകെ problem ആയി.
17:49
Ayyoo@@yamunarobin8317
Copper t nool poyal എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
എന്നോട് കോപ്പർ t ഇടുന്ന മുന്നേ പലരും പലതും പറഞ്ഞു.... But ഞൻ ഇട്ടു.. 5 വർഷത്തിന് ഉള്ളതാണ് ഇട്ടത്.. എനിക്ക് 3 1/2 വർഷം വര ഒരു കുഴപ്പവും ഉണ്ടായില്ല.. ഇടക്ക് വച് ഇൻഫെക്ഷൻ വന്നിരിന്നു.. 1 ആഴ്ച ടാബ്ലറ്റ് കഴിച്ചപ്പോ അത് മാറി but 4 വർഷം ആയപ്പോ കോപ്പർ ടി ടെ ത്രെഡ് പോയി.. ദൃ നോക്കീട്ട് പറഞ്ഞു.. കോപ്പർ ടി കാണാനില്ല സ്കാൻ ചെയ്യാൻ... ചെയ്തപ്പോ ഗർഭ പാത്രത് ഗർഭഭ പാത്രത്തിൽ എത്തീക്കുന്ന്...എടക്കണംന്ന
Ennit edutho
@@hasnaSemeel-j1c ഇല്ലെടോ... അവിടത്തെ ഡോക്ടർസിന് പറ്റുന്നില്ല.. ത്രിശൂർ മെഡിക്കൽ കോളേജ് ഇക്ക് എഴുതി തന്നു.. അവിടെ ചെന്നപ്പോ കാണിങ്ങും വർക് ആകുന്നില്ല.. അവർ നോക്കീട്ടും കാണുന്നില്ല... കൊറേ വേദന sahichunnallaand വല്ല്യ കാര്യം ണ്ടായേല... അപ്പോത്തിന് ഇൻക്ക് യൂറിൻ ഇൽ ഇൻഫെക്ഷൻ വന്നു... ഇഞ് അത് മാറീട്ട്.. വേണം പോവ്വാൻ 🙂
Copper T ഇട്ടു കഴിഞ്ഞാൽ പിന്നീട് ബന്ധപ്പെടാൻ പറ്റുമോ
Dr. White dischargum und, vayarinte right sidil nalla pain und
2 times infectionte tablet kazhichu, vedana kuravilla, scan cheydappol thread kaanunilla
Thanks മാം ❤️❤️❤️
Copper t ittal menstral cup use cheyyamo
Mirena ye kurich oru video cheyyuu mam
coper t 2 tharam undallo etha nalle pregnancy venda,etha nalle
Endometrial polyp കുറിച്ച് വീഡിയോ ചെയ്യാമോ? ഡോക്ടർ pls
Dr. Coper t use cheithal infections varumo
ഞാനും കോപ്പർ റ്റി 9വർഷം ഇട്ടു എനിക്ക് ഒരു പ്രശ്നവും ഇല്ല
ഞാൻ ഇട്ടിട്ട് ബ്ലീഡിങ് കാരണം എടുത്തു മാറ്റി
സൈഡ് വേദന ഉണ്ടായിരുന്നു
Expecting more ❤
Hi mam njn ittu enikk problem enthhaacha idakk idakk bleeding spotting ഉണ്ടാവുന്നു
Copper T ittu kazhinju 1 month aayapol 1st mensuration aayi. Menses nte 4th day aayapo muthal athinte thread purathek vannu .. PNE mensus kazhinju poi check cheithu. Athinte thread nte length kurach. pakshe ipol athinte thread enik ottum feel cheyyunne illa. Ath poi kanuvo....?? Mensus nu munne enik ath ullil feel cheyyuvarunnu
copertii yedumboll pain undakumo dr .please answer🙏🙏🙏🙏
Cheruthayitt oru pain maatramollu
ഞാൻ coparti ഇട്ടിട്ടുണ്ട് നടുവേദന കാലിലേക് ഇറങ്ങുന്ന വേദന coparti ഇട്ടതു kondaano
Enikum unde
Dr pls reply..ith ee vedio mayi related alla.but enik ith aarod chodhikkanam enn ariyilla.athukond aanu.enik pcod aanu.4masam akunnu petiod ayit.enik myo-insistol,L methylfolate calcium,vit d3 &melatonin tablets pinne five days continous aayi kazhikkenda oru tablet pinne thyroid tablet ithrayum ipol ekadhesahm oru 23days kond kazhikkunnund ith vareyum period aakunnilla.enik nalla tension und.njn enth cheyyum dr.?pls reply....🙏
Pregnency kk try cheyyunnundenkil period aakanulla tablet tharumallo...karimjeerakam thilappicha vellam kudich nokku
Enikum pcod und...njn 1yril 2 time okea period aakar ullu...medicine okea kazhich ...aayurvedam try cheythu...onnum sheriyayilla...pregnancy ki pcod atra problm alla ennanu dr paranjth...eniki ippo 2 babiesum ind...medicine kazhichu enn vech period aavilla....for cure pcod workout aanu paraunth..weight gain cheyand nokkan okea aanu enod paranjth...hope this will be a helpful information 4 u...
Hi injium karuvappattaum nallavannam thilapich kudiku rathri kudiku mng coform peariods avum sure
Coperty ittitte ethradivasam kazhinjita bathapedante mam
Coperty itto
Coper t ഇട്ട ആൾക്ക് menchural കപ്പ് ഉപയോഗിക്കാമോ.
Prasavam kazhinj piriod Aavade copert idaan patumo
Maam ഇന്ന് സുന്ദരി ആയിട്ടുണ്ട്... Love uuu
Madam,enikku merina ittittu one month aayi nalla back pain und.ithu ittathu kondu exercise cheyyamo.
Copper t ittathin shesham ethra divasam bleeding unddaakum?
Period aayi 5 th or 6th day il copper t ittal one day extra indaakum kurach mathram over indavilla
Copper t ittu kazhinjapol nalla pain und, pain maaran entha cheyyendath?
Hlo ippo engana undu enikk innu copper t ittu... Pain cheruthaayi undu
Cperty ittavark menstrl cup use aakamo???
Coperty ittit aa nool enik purath varunnind tharakunnu endan cheyyuga
Enikkum ath thanneyan problem ningal endhan cheythath
Ellarum dhayiriyam aayi ettolu 😊
Idumbol vedhana indo
Ilatto sheriya painee undaavoo
Dr.... ഞാൻ ഇപ്പൊ 4 day ആയി കോപ്പർ t ഇട്ടിട്ടു.... അപ്പൊ മുതൽ നല്ല വയറുവേദന ആണ്.... എന്തെകിലും prb aano. അത്... Pls rpy mam
Ethra kaalayalavil continue idam
കോപ്പർ te ഇട്ടിട്ടുണ്ട്. അതിന്റെ നുള്ളു അവിടെ തന്നെ undo എന്ന് അറിയാൻ എന്താണ് വഴി
Check up cheyyoo dr aduth poyit
Njan copper t ettittu 5 YEAR Cheque uppinu povarilla preshnam undo
6 months koodumpol check-up nu poknm. It's compulsory
Madam, any age restriction for using coppeT
Mam..enikk 2 months aayi bleeding start aayitt..ipolum ninnittilla..my pill..intimacy plus 3 okke kazhichu.copper t eduthu nokki ennittum bleeding ninnilla..nthaavum Karanam?
Consult Dr.
Enthayiiii... Enikum ipo ingane aanu. Pls rply
ഇടുമ്പോൾ വേദന ഉണ്ടാകുമോ
Illa
🎉mam njan coppert ettite 3 yrs ayii. Enik ee month il delay vannu periods il. Aakada date il ninne 6 days munpode poyii. Athe pregancy ollode vallathum ano
Inikk prasava shesham naduvedhana und...menses currect aaval illa...enikk copper t idunnathond kozhappam indo dr
പ്രസവം കഴിഞ്ഞു എത്ര months kazhinju ithu idam
45dayntea check up pokubol idam...enik aganea aanu ittarnath...
Maam , ഞാൻ കോപ്പർ ടി 7 വർഷം ഇട്ടു ഇപ്പൊ remove ചെയ്തിട്ട് 8 മാസം ആയി പ്രഗൻസി try ചെയ്യുന്നു പക്ഷേ ഇതുവരെ ആയില്ല എല്ലാം മാസവും പ്രതീക്ഷ ആണ്
Ente first baby ila.. Ath operation ayirunnu ini second baby pettann ayaal enthenkilum problems indavoo..
Dr my ivf embrio transfer kazhinj 14 days ayi, urine test negative nale aanu blood test. Positive avan valla chance indo?
എന്തായി, positive ayo
Copper t use delivery kazinju three mothil thanne idanam ennundo atho any time idavo
Dr ഞാൻ 6 വർഷം ആയി കോപ്പേർട്ടി ഇട്ടിട്ട് ഇപ്പോൾ ലാസ്റ്റ് ചെക്കപ്പ് ചെയ്തപ്പോൾ അതിന്റെ ത്രെഡ് കാണുന്നില്ല നു പറഞ്ഞു ഇനി ന്താ ചെയുക dr കോപ്പേർട്ടി എടുക്കൻ patumo
എനിക്കും same അവസ്ഥ ആണ് 😔😔
Eni ntha cheyukaa enn arinaal parayitto
@@minsiyarahman2706
Da ennod docter paranju ini edukkumbo thread poyond kurach budhimutt aayrikkum... Athukond onnu മയക്കിട്ട് വേണം എടുക്കാൻ എന്ന് പറഞ്ഞ്.... ത്രെഡ് ഉണ്ടേൽ അതിൽ പിടിച്ചു താഴേക്ക് വലിച്ചാൽ അത് പോരും... അത് പോയൊണ്ട് മയക്കിട്ട് എടുക്കാം എന്നാ എന്നോട് പറഞ്ഞത്
@@diveeshdivakaran876 thread ullil poyaal pregnant avuo?
@@diveeshdivakaran876എനിക്കും same ആയിരുന്നു. ഇന്നലെ എടുത്തതേയുള്ളു
copper T itterunnal mensas laste avumo
Nicely explained with practical points. So happy with your detailed explanations...😍
Copper t ittit ethra day kayinchal sexualy bandhapedan pattum
Coperty ittal kooduthal bleeding undavumo
Baby product edha nallath plz video cheyyamo dr
Mam ngna onlin consultation edukandath
Copper t ittal 1 month perids nikko
Enikke orupad biliding akunnu athentha medam
Copper t position change aayal nammalkk Ariyan patto
Copper t idunna timeill bhyangara pain ano
No pain
Delivery kainjitt 4mnth Aay husband Berunne ind nattil Ank idanam problem undoo
Dr. എനിക്ക് 26 age ഞാൻ coppert ഉപയോഹിച്ചിട്ട് ഇപ്പോൾ വെറും 2 week ആയി ഉള്ളും. 1 week ആയപ്പോൾ അതിന്റെ tred vagina പുറത്ത് തള്ളി നിൽക്കുണ്ടായിരിന്നു. അത് ഞാൻ കാര്യം ആക്കില്ല.. അത് കയിഞ്ഞു 3 days ആയപ്പോൾ കോപ്പർട്ടി വിരൽ കൊണ്ട് തൊട്ട് നോക്കാൻ പറ്റുന്ന രീതിയിൽ ഉള്ളിൽ ഉണ്ടായിരിന്നു. Next day Hospital poyi sister കണ്ടു കാര്യം പറഞ്ഞു അവര് പറഞ്ഞു നിനക്ക് white discharge കൂടുതൽ ഉണ്ട് അത് കൊണ്ട് ആയിരിക്കും എന്ന്.. Dr white discharge problem anoo 😇എന്നാലും നമ്മൾ വിശ്വസിച്ചു ഒരു ആശ്രദ്ധ വലിയ വിഭത്തിന് കാരണം ആകുമല്ലോ
ഇത് പോലെ ആയിരുന്നു എനിക്കും എന്നിട്ട് ഞൻ prgnt ആയി. Tred താഴെ ആണെങ്കിൽ ഇട്ടത് redy അല്ല
കോപ്പർട്ടി ഇട്ടക്കാരണത്താൽ അത് എടുത്തതിന്ന് ശേഷം പിന്നെ കുട്ടികൾ ഉണ്ടാക്കുന്നില്ലാ എന്ന് കേൾക്കുന്നു
Njan c section kayinja annuthanne copper T ittu athu kuzhappam ndo
Hi dr..
Madam njn 3 yrs copperty use cheithu. Apol thanne pregnant ayi. Copperty remove cheithapol bleeding varunnu. Endh konda maam
ഞാൻ കോപ്പർ t ഒക്ടോബർ ഇട്ടു ഇതുവരെ മെൻസസ് ആയിട്ടില്ല പ്രെഗ്നന്റ് alla എന്തായിരിക്കും കാരണം ഡോക്ടർ
Njanum october il aanu ettath.....aftr 20 days period aayi but light aayte blood vannuluu.....so doctor paranju ath angana aayirkum pedikandanu....ath kazjhu all months aayi but from january nalla bleeding aanu....ella month um angane thanne aanu but saramilanu paranju doctor over bleeding nu medicine thannatund....within 6 months back to normal aagumena paranje ✌🏻
Ente anomaly scaning innayirunnu athil gastric bubbles not visualized ennan prblm undoo 🥺 plz reply dctr one week kazhinj onnoode scaning paranjittund
No problem da.nte dlvry kazhinnu same prblm undarnnu bubbles kanunnillaannum paranjitt kore tension adich🤑 .dubailarnnu avdethe dr paranju normalan ath kurach kazhinj ok aayikolumnn.kurach kazhinjappo shariyayi
@@Safa_junaid one week kazhinj again scan cheydhappo kanduu 😍masha allah nth baby anh
@@shabnasharaf 🥰
Boy aan
Enta mon 2 years ayi ipom enik copper t idamo
Copper t ittu 5 week pregnant aaya njn😢😢😢😢 abortion chythu
3 ciserian kayinjal coperty itt tharille dr it thannilla
Periods kayinje ethra dvsm kayyanam copper t idan
ആരും copper T ഇടല്ലേ 😭ഞാൻ copper T ഇട്ടിട്ട് രണ്ടര വർഷം ആയി ഭയങ്കര മായ നടുവേദന കാരണം എടുക്കാൻ ചെന്നപ്പോൾ copper T cervix ൽ ഉടക്കി ഇരിക്കുന്നു അത് keyhole ചെയ്യാതെ എടുക്കാൻ പറ്റില്ല ഭയങ്കര പൈസ ആകും ഈ സർജറി ചെയ്തു പുറത്ത്എടുക്കുമ്പോൾ ആരും ഇത് ഉപയോഗിക്കരുത് അപേക്ഷിക്കുന്നു🙏🙏🙏😭😭😭
6month koodumbo ulla checkup cheyithille?
ഇപ്പോ എങ്ങനെ ഉണ്ട്. സെർജറി cheyunundo
@@aswathi7761 sargary ചെയ്യാൻ അഡ്മിറ്റ് ആകാൻ ഹോസ്പിറ്റലിൽ വന്നേക്കുന്നു
@@Safa_junaid ചെയ്തിരുന്നു
@@yamunarobin8317 എല്ലാം നല്ലത് pole നടക്കട്ടെ 😊. Chechi ith insert cheyan reason entha job ullath kondano atho vere issues ano. Chothichath kond onum vijarikalle. Enik arayilla ithine patti athu konda😊
Bleeding undagumoo
Njan copper t ittit 2 1/2 year ayi...enik 3 babies um adipich ayirunnu.....mutha mon disability anu..ath kondanu ittath..annu muthal oro prashnangal arunnu...adupich delivery ayondulla problem anennu karuthi😢..nannayi melinju...ennum asukangal...naduvedana..periods timel 9 month vare high bleeding arunnu...pinne vaginal infections..rashes..body pain..gas...urinary infection..copper t problem anonn idakidak test cheyyumbo ath currect placel thanne anenn parayum..3 months ayitt adivayar vedana...vayar full vedana..epolum urine ponamenn thonnal...gas .. vomiting tendency..weight loss ellam kooduthalayi vannu...food kazhikan polum pattinnillarunnu...kallinte problem anenn karuthi dr kand scan cheythu...athil vere ellam normal arunnu...copperty problem anenn paranju dr ath remove cheythu...but ath currect place arunnu..eduthathinu sheshm ithokke mari...expiry date kazhiyan 5 months matre ipo undarunullu...apol copperty enik allergy ano...atho expiry date nte ano...ini idan pattumo😢😢
ഞാൻ copper ഇട്ടിയിരുന്നു 10 മാസം ആയി ഞാൻ ഒരുപാട് വളരെ ഷിണിച്ചു പോകുന്നു
Copper T idumbo vedhanikko, remove cheyyumboyum.
Cheriya vedhana undakullu...just seconds
ഇല്ല
One ovary ullavark , ithu ittal problem undo?
Dr mereenaye kurichittu onnu parayumo
Thank u mam.4 ur valuble info