രാജാവിനെ മറന്നുവോ? 💥 THE YAMAHA LEGEND TALK TRACTION 4

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 641

  • @sidwheeler6385
    @sidwheeler6385 2 года назад +218

    2-Stroke Lovers Assemble Here🔥 YAMAHA🔥♥️

  • @athulraj1001
    @athulraj1001 2 года назад +230

    10 ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ ഉള്ള ആഗ്രഹം ആയിരുന്നു ഒരു rx 135 എടുക്കണം എന്ന്... 6 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാൻ എന്റെ dream achieve ചെയ്തു.. ആളിപ്പോൾ വീടിന്റെ മുറ്റത്ത് തല ഉയർത്തി നിൽക്കുന്നുണ്ട് ❤️💯

  • @kishorkishor6665
    @kishorkishor6665 2 года назад +57

    ഒരു വണ്ടിയെ പറ്റി പറയാൻ പല കാര്യങ്ങളും ഉണ്ടാവും
    ടോർക്, പവർ, BHP, ബോഡി, പക്ഷെ ഇത്ര വർഷങ്ങൾക്കു ശേഷവും rx ന്നു കേട്ടാൽ കൊതിക്കുന്നവർ ഉണ്ട് എപ്പഴും
    Two stroke king ന്നു പറയാൻ ഇന്നും നമുക്ക് ഒറ്റ പേരെ ഉള്ളു
    RX👑

  • @renjithr4429
    @renjithr4429 2 года назад +39

    Girls പോകുമ്പോൾ നോക്കാത്ത ഏതേലും ബൈക്ക് പോകുമ്പോൾ തലതിരിച് നിന്ന ഇടതു നിന്ന് കറങ്ങി ബൈക്ക് നോക്കി നീക്കുന്ന എന്നെ പോലത്തെ എത്ര പേരുണ്ട് 😃

    • @abhijiths..
      @abhijiths.. 2 года назад +2

      ഒരു ബൈക്കും ബൈക്ക് ന്റെ പുറകില്‍ ഒരു കിടിലം പെങ്കൊച്ചും അവിടെ നിന്ന ഞാൻ അടക്കം എല്ലാരും നോക്കി
      കണ്ടിട്ട് ഞാൻ പറഞ്ഞു set അല്ലെ 😍😍 abida നിന്ന എല്ലാര്‍ക്കും പിന്ന ആണ് മനസിലായ ഞാൻ bike കണ്ടിട്ടാ set എന്ന് പറഞ്ഞ എന്ന് അവർ കരുതി ഞാൻ ആ പെണ്ണിനെ കണ്ടിട്ട പറഞ്ഞ എന്ന് 😂😂

    • @js8creations
      @js8creations 2 года назад +1

      ഞാൻ ഇന്നും നോക്കി 😂

    • @renjithr4429
      @renjithr4429 2 года назад

      @@abhijiths.. 🤣🤣🤣

    • @renjithr4429
      @renjithr4429 2 года назад

      @@js8creations എനിക്ക് പിന്നെ സ്ഥിരവും ഇതേ ഉള്ളു 😁

    • @royalan6826
      @royalan6826 2 года назад +1

      @@abhijiths.. nalla idi kittikkanuvallo 😂

  • @rider_starkrider_stark7149
    @rider_starkrider_stark7149 2 года назад +20

    ഇതിലെ ചില വരികൾ നാളെ മുതൽ ഒരു bgm നോട്‌ കൂടെനാളെ reels കളിൽ കണ്ടു വരാൻ chance ഒണ്ട് 😍

  • @thoppiFliqq
    @thoppiFliqq 2 года назад +37

    Rx 100 കേട്ടപ്പോൾ ചാടിവന്ന le ഞാൻ...!💓😘😸

  • @robbiereyes6977
    @robbiereyes6977 2 года назад +38

    58000 eduthit 80000 full paninj ente 135 ( athum oru rare model (1998) tiger.
    Ente adhyathe vandi😍 . Orupad thavane enne vazhiyil peduthitund , ishtampole pani thannitund, innevere njn ente vandiye veruthitula . Workshopil ninn pani vere padicheduthu 💞.
    3 years , avasanam veetukarude theri,
    Kudumba karude konayadi,
    Pinne koode nadana friends okke ottapeduthan thodangi' Karanam ellathinum job ayi. Njn mathrm +2 thottit 5 kolam vandi ,karakam ennoke nadanu.
    Avasnam kodukaendi vannu, 🥺🥲
    Enthenkilum padich rekshapedam enn vijarichu. Nivarthi keed 😔...
    Still i miss him 🥺💔.

    • @sarath6457
      @sarath6457 2 года назад

      Millage???

    • @sreeraaaj
      @sreeraaaj 2 года назад

      @@sarath6457 Athonnum nokkeeettalla bro vandi edukkunnath,better go with plating or ct 100

  • @ashnak6479
    @ashnak6479 2 года назад +18

    Welcome back to traction 4 💖❤️
    Rx🔥🥵💖💖

  • @mrstrom1994
    @mrstrom1994 2 года назад +31

    Waiting for your Rd 350 review😍😍😍😍
    The one and only legend it self who ruled the 300 to 400 cc Empire

  • @sachinvs2702
    @sachinvs2702 2 года назад +40

    ബൈക്ക് ഓടിക്കാൻ പഠിച്ചത് MAX100ൽ ആണ്.. പണ്ട്മുതലുള്ള സ്വപ്നമായിരുന്നു RX എടുക്കണം എന്നുള്ളത്.. ബൈക്ക് എടുക്കണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ പറഞ്ഞ് സ്കൂട്ടർ മതി എന്ന്... അങ്ങനെ APRILIA SR150 എടുത്തു.,അതിന്റെ ഫിനാൻസ് CLOSE ചെയ്ത് നേരെ എടുത്തത് ഇവനെ ആയിരുന്നു... Now I'm a Twostroke owner❤️ Rx135✨️🔥അതൊരു വികാരം തന്നെയാണ് ✨️✨️

    • @mohdnihaalll
      @mohdnihaalll 2 года назад +1

      Miliage entha Avastha vrro..!!🙂❤️

    • @mohdnihaalll
      @mohdnihaalll 2 года назад +1

      Miliage entha Avastha vrro..!!🙂❤️

    • @sachinvs2702
      @sachinvs2702 2 года назад +1

      Maximum 60km speedil enikk 45-47 kittunnund🤘🏻

    • @philipstephen5081
      @philipstephen5081 Год назад

      Aprila to rx ആ വ്യത്യാസം എങ്ങനെ ഉണ്ട്

  • @sachushashank9987
    @sachushashank9987 2 года назад +17

    When the world is moving to electric, happy to see youngsters still in love with 2stroke 😌❤️🔥

  • @Sreehari-pb2qx
    @Sreehari-pb2qx 2 года назад +162

    RD-350 യെ പറ്റി video വേണം എന്നുള്ളവർ like❤

  • @Linsonmathews
    @Linsonmathews 2 года назад +75

    Yamaha 😍
    ആ ശബ്ദം മാത്രം മതി, രാജാവിന്റെ പെവർ തിരിച്ചറിയാൻ 🤗👌👌👌

  • @habikrishnav70
    @habikrishnav70 2 года назад +28

    Rx100 🔥🔥💥

  • @stroaken962
    @stroaken962 Год назад +1

    Jeevanulla vandikal 🙌💯
    Ith thannitolla oru connection veroru 4stroakum thannittilla, and an important thing is, it will give you an another level of confidence. when you r on the road you feel like there is only you, the bike, the road and the music🙌.- not getting any words to explain such a feeling!⚡

  • @dhaneshkrishna241
    @dhaneshkrishna241 2 года назад +4

    Once a king always a king...one and only Rx100💯🥰....paranjapole...driving padichath ithilaaanu...ipolum kude und...

  • @ItsChrzzz
    @ItsChrzzz 2 года назад +14

    Njanoru pazhaya Yamaha Crux Ila odich padiche ,I still remember that bike and the thrill it used to give❤️

  • @SarathKumar-ps7bg
    @SarathKumar-ps7bg 2 года назад +2

    Bro poli, കുറെ കാലമായി waiting ആയിരുന്നു. കൊറോണ ആയതുകൊണ്ട് അന്ന് ബ്രോ rx ഓടിച്ചില്ല. അന്നത്തെ intro തന്നെ ന്റെ നെഞ്ചിൽ കേറീട്ടുണ്ട്'ഇവനിങ്ങനെ കോൺഫിഡൻസ് ഫീൽ തന്നുകൊണ്ടിരിക്കും അത് എക്സ്ട്രീം ലെവൽ എത്തിയ വരാണ് ട്രാസ്‌ഫോർമറിനത്തേക്ക് കേറിപോയത് ' wow കുറെ കാലമായി rx എടുക്കാൻ വിചാരിക്കുന്നു. ആ row sound തന്നെ പോരെ 😍😍

  • @_Sbfx_
    @_Sbfx_ 2 года назад +5

    2:20 Rx ishtamillatha vyekthikaloo🤩🤩🤩🤩 no chance

  • @KL_modz47
    @KL_modz47 2 года назад +4

    11:20 ah പൊട്ടലിലും വികാരം തരുന്നേ ഒരു സാനം ഉണ്ട് gearup cheyyumbo throttle kond cheyyune oru vikara sound uff athu rx ownersinu paranjale manassil aku ❤️😍

  • @MubashMuhammad
    @MubashMuhammad 2 года назад +1

    Good keep it 👍🏻

  • @adhilpr9173
    @adhilpr9173 2 года назад +13

    ee bikene egane marakaana💙

  • @Orangemedia..original
    @Orangemedia..original 2 года назад +1

    7:31 ഞാനാണ് ആ പോയത് 😮😮

  • @sukumarakurup369
    @sukumarakurup369 2 года назад +8

    Legend is always legend 🥵💥💨

  • @muhammedrashid2757
    @muhammedrashid2757 2 года назад +8

    Brake ഇല്ലങ്കിലും mirror ഇല്ലങ്കിലും meter consolene charive undakilum RX dhane athe pothum 🌹

  • @thedevilminded46
    @thedevilminded46 2 года назад +2

    ❤️🥰Welcome back to traction 4❤️💞💋😚

  • @abhinandhma856
    @abhinandhma856 2 года назад +2

    എന്താ മോനെ രോമാഞ്ചം 😝💖💖💖💖💖

  • @deepakvinod7654
    @deepakvinod7654 2 года назад +1

    Was waiting for a long time 😍🤍💎

  • @Darkknight-nn9yn
    @Darkknight-nn9yn 2 года назад +3

    Proud owner rx 100 87 make SINGLE OWNER😃🙏🏾🥰

  • @dollugaming1394
    @dollugaming1394 2 года назад +1

    Kore kallam ayyii kath erikhan thodageet🥰🥰

  • @Pain-Uchiha-k7
    @Pain-Uchiha-k7 2 года назад

    Njan rx lover alla but ee channelil varunna ellam video eerunnu kaannum✨️💖✨️💖

  • @vaisakhekd3966
    @vaisakhekd3966 2 года назад +1

    Note ezhuthikkond irikkanente edakk aan notification kandath. RX enn kandappo thanne ezhuthunnath nertheett ing vannu😌💞

  • @the-bumbeel-be2915
    @the-bumbeel-be2915 Год назад

    ഞാൻ ഒരു 4 stock ബൈക്ക് lover ആണ് pakshe അതിലുപരി ഒരു ബൈക്ക് lover anu i enjoy this video bro

  • @shafeekshafee5691
    @shafeekshafee5691 2 года назад +1

    Yas Broo nanum Bike odechu padicdhu RX 100 👑

  • @draxsathan400
    @draxsathan400 2 года назад +3

    King is always king💥❤️

  • @muhammedsahad1269
    @muhammedsahad1269 2 года назад +3

    Rx orikkele odikkan pattiyittullu aa feel ippolum romam eneekum😍😍

  • @jayadevj7952
    @jayadevj7952 2 года назад +1

    Powerin power soundin sound aha anthas ❤️‍🔥

  • @arunghoshmr8270
    @arunghoshmr8270 2 года назад

    Ente mone theeee✨.....ah voiceyum Rx 135 soundyum

  • @creative-mania6819
    @creative-mania6819 11 месяцев назад +1

    Rx135 2009 18K മേടിച്ചു ഇപ്പോൾ 😂❤❤❤
    മെയിന്റൻസ് കുറവാണു .....ഇപ്പോളത്തെ വണ്ടികളുടെ മൈലേജു കിട്ടുന്നുണ്ട് ...

  • @mr____hairy.
    @mr____hairy. 2 года назад +121

    💥iam proud to be a 2stroke owner😍

  • @jyothishyemyez9413
    @jyothishyemyez9413 2 года назад

    Uff..... Vdo. Full. Romanjam

  • @ACHINGAVLOGS
    @ACHINGAVLOGS 2 года назад +1

    Bro KB100 REVIEW CHEYYUO?

  • @immadman9018
    @immadman9018 Год назад

    Legend👽🚀

  • @vintagehype8198
    @vintagehype8198 8 месяцев назад +1

    2strock odikkan prateka skill veenm athann main😊😊😊, enikk anubhavam und😊 jeevan kittiyath baghyam

  • @civyshnavi_vlogs
    @civyshnavi_vlogs 2 года назад

    😻😻😻annum inum e channel baynkara ishta an

  • @shareefsha7851
    @shareefsha7851 2 года назад +2

    Repeat watching ഉള്ള video ഇതും, 1 year മുൻപ് ഉള്ള video യും 💯☺️...‼️

  • @teammzrgamingyt9695
    @teammzrgamingyt9695 2 года назад +3

    മൺമറഞ്ഞു പോകാൻ സാധ്യതയുള്ള (IT'S HURTS)🥺💔

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 2 года назад +1

    Rx ❤️❤️ Love 🥺

  • @titangaming3362
    @titangaming3362 2 года назад

    ❤️‍🔥❤️‍🔥🖤🖤🖤RX135❤️‍🔥❤️‍🔥❤️‍🔥

  • @ayoobalthaf2381
    @ayoobalthaf2381 Год назад

    Rx uyir ❤❤❤❤

  • @thorappan4343
    @thorappan4343 2 года назад +1

    സത്യം. നന്നായി പണിയാൻ അറിയ്യന്നവന്റെ കയ്യിൽ കൊടുത്തിട്ടേ കാര്യം ഒള്ളു ഇല്ലെങ്കിൽ ഇടക്കിടക്ക് പ്രശ്നം varum

  • @megha77741
    @megha77741 2 года назад +1

    Skip cheyyate muzhuvanayum kanda adya video nice bro agrahichat

  • @hariprasad6485
    @hariprasad6485 2 года назад +5

    135💥 traction 4 poli 💥

  • @akshaysekhar4890
    @akshaysekhar4890 Год назад +1

    enikk und rx 100 88 model pwoli aanu njan rx 100 padichath

  • @LIZARDBGMI
    @LIZARDBGMI Год назад +2

    Rx അത് വെറും ഒരു വണ്ടി അല്ല അത് ഒരു വികാരം ആണ് 🔥🥵

  • @ajithlal4365
    @ajithlal4365 2 года назад +1

    Proud to be an 1998 Rx 135 tiger owner ❤

  • @shafeekshafee5691
    @shafeekshafee5691 2 года назад

    👑RX

  • @joslindgeorge1794
    @joslindgeorge1794 2 года назад

    Thanks brother 💫⚡✌️

  • @Mallubro7510
    @Mallubro7510 8 месяцев назад

    Rx poliyalle💥💥💥😊

  • @devilff8949
    @devilff8949 2 года назад

    love u brohh nice ayitond

  • @sivaprasad6308
    @sivaprasad6308 2 года назад

    RX.... 💥🔥🔥🔥🔥🔥🔥🔥

  • @pcpaapan
    @pcpaapan 2 года назад

    Welcome back to traction 4🫡🔥

  • @akshaydev4512
    @akshaydev4512 2 года назад

    😍😍RX🔥

  • @offroad_runner_8343
    @offroad_runner_8343 Год назад

    Rx Legend 🤩😍💥

  • @iammotoholic7190
    @iammotoholic7190 Год назад

    എന്റെ ആദ്യത്തെ ബൈക്ക് rx ആയിരുന്നു ❤

  • @vipintm5027
    @vipintm5027 Год назад +1

    🔥 2stroke king 👑

  • @adinazmomzy7073
    @adinazmomzy7073 2 года назад

    Rx100 🔥🔥❤️❤️😘😘😘

  • @MAYAVISER-w8m
    @MAYAVISER-w8m 2 года назад +1

    Rx uff🤤 enta mone ah sound🥵power🤌🤤

  • @Prince-ou1tk
    @Prince-ou1tk Год назад

    More than a machine❤️💨

  • @ss-om8xh
    @ss-om8xh 2 года назад +1

    BRAAP💥❤️

  • @amalraj5177
    @amalraj5177 2 года назад +13

    എന്റേൽ ഉണ്ട് ഇവൻ 28 വയസ്സ് ഉണ്ട് അവനു പക്ഷെ ഇപ്പോളും അവൻ പുലിക്കുട്ടി ആണ്.... 🔥 #RX💯

    • @jhonwick6133
      @jhonwick6133 2 года назад

      Mileage enganaya bro

    • @amalraj5177
      @amalraj5177 2 года назад +1

      @@jhonwick6133 16 okkey kittiya thanne valiya kariyam ann bro 😄😄 odikunna rithi pole irikkum 😌

    • @jhonwick6133
      @jhonwick6133 2 года назад

      @@amalraj5177 shitt nna mt thanne nookka

    • @amalraj5177
      @amalraj5177 2 года назад +2

      @@jhonwick6133 rx inte sugam oru MT ilum kittula moneeee... 😌😌 ath vere level ann

    • @jhonwick6133
      @jhonwick6133 2 года назад +1

      @@amalraj5177 but kond nadakan oattande vro

  • @manavas2684
    @manavas2684 Год назад

    Njan vandi odichu padichu kazhinjanu ente chettan rx medichathu athil pattatha oru veshmam indu . But proud to say I have a RX_100

  • @krishnadasvlogs5693
    @krishnadasvlogs5693 2 года назад +3

    എന്നും ഇവൻ king 👑

  • @fax_official7537
    @fax_official7537 Год назад

    ♥️ rx

  • @abhijithnopzzz4224
    @abhijithnopzzz4224 2 года назад +1

    ഞാൻ ആദ്യമായി ഓടിച്ച ബൈക്ക്... RX✨️🔥

  • @amalachu1205
    @amalachu1205 2 года назад

    Splendor😌❣️

  • @noufal3159
    @noufal3159 2 года назад

    🥰rx

  • @ernesto9062
    @ernesto9062 2 года назад

    It's. an... Emotion😊😣

  • @DhruvinYrc
    @DhruvinYrc 2 года назад +2

    I'm just 19 and from the past 3yrs I have owned 4 two stroke bikes ranging from Yamaha's -
    Rx100 japan engine 1987Model
    Rx135 4spd 1996Model
    Rx135 5spd(og) 2001Model
    And Currently using RXZ CONVERTED 5SPD⚡
    -Eyy ithreem vandikal use chiythitumm eyy MOTHAL💎 tharunna ah entha paraya ah outum feelum soundum road presence vere onninum tharan kazhinghitt illa prayam marnn olla aalkarde ah nottavum ah soundinodulla ah aradhanayum annum innum evann Rajavv thanneya,evanta thattakathinta vila ariyavunavrk ariyam 1984-2005 varey erangiya eyy mothalin innum eratti velakoduth💸 vangan alkarr ondenkil evan Rajav thanneya mwone🔥.
    PROUD TO BE A 2 STROKER
    -Bruh your way of presention is so good keep it up , Rxz review cheiyan thalparyam ondenkil paryy bro...

    • @newbiegamingyt6861
      @newbiegamingyt6861 Год назад

      Bro 135 edkno Atho 100 edkno what’s your opinion? Plz reply😭

    • @machandude7778
      @machandude7778 Год назад

      ​@@newbiegamingyt6861it depends.... Randum rand vibe aan

  • @popz863
    @popz863 2 года назад

    Atha... Power..

  • @abhishekabhishek-jr1ww
    @abhishekabhishek-jr1ww 2 года назад +2

    Old rx owner😢 miss that sound now now adv 250 😢

  • @niranjanambiliniranjan3806
    @niranjanambiliniranjan3806 Год назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰

  • @akmnandanakku
    @akmnandanakku 2 года назад

    W8ng arnu ythinu vendi 🥰🙌

  • @philominageorge3171
    @philominageorge3171 2 года назад

    Rx 🥰

  • @kirankrishnan658
    @kirankrishnan658 2 года назад +1

    Rev cheyth gear shift cheyyumbo ah sound tharunna oru feel und ..🔥🔥 athippo euro 1 silencer ulla splendor anelum rx aanelum 🫰

  • @4bmallu119
    @4bmallu119 2 года назад +20

    ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് പറയാനുള്ള ഒരേ ഒരു കാര്യം Eye killer വർഷമാർ ഇവനെ അത്ര simple ആയിട്ട് ഓടിക്കാം എന്ന് കരുതണ്ട അവൻ കാലുമടക്കി അടിക്കും ⚠️

  • @sreenathjindu4194
    @sreenathjindu4194 2 года назад

    Rx🔥💯💋

  • @pesnoob3040
    @pesnoob3040 2 года назад

    Sound💖😉

  • @jinjuv12
    @jinjuv12 Год назад

    ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് സൗണ്ട് strell ന്റെ കട്ട്‌.

  • @slugger8163
    @slugger8163 2 года назад +1

    proud owner 😌 Rx💯

  • @DavidBilla.
    @DavidBilla. 2 года назад +1

    2stroke❤️❤️rx❤️🔥

  • @vandipranthan4591
    @vandipranthan4591 2 года назад

    ഈ വീഡിയോ കാണുമ്പോൾ എന്റെ അടുത്ത റോഡിലൂടെ ഒരു rx പോവുമ്പോൾ വീഡിയോ stope ആക്കി sound കേട്ട njn😁

  • @വണ്ടിപ്രാന്തൻ009

    RX100 SOUND and oil smell ❤️❤️❤️❤️

  • @sarath6457
    @sarath6457 2 года назад +1

    Braaaappppp🤤🤤✨💥💨💨💨

  • @laijumons1389
    @laijumons1389 2 года назад

    Rx🚀🤤

  • @R2Flykkan2
    @R2Flykkan2 2 года назад

    Yamaha🥰🥰🥰

  • @afnanabdulla3200
    @afnanabdulla3200 2 года назад

    RX💨 Goosebumps💣

  • @notaze3832
    @notaze3832 2 года назад

    Traction sound + rx sound 🌚🤌🏻

  • @sreeram47
    @sreeram47 Год назад

    Rx🎉

  • @arjunkp5460
    @arjunkp5460 2 года назад +1

    Uff 🔥
    Nthe kazhilum indayirunnu 🥲