വർഷങ്ങൾക്കുശേഷം ഇന്നലെ യാതൃശ്ചികമായി കൂട്ടുകാരൻ കൊണ്ടുവന്ന RX100 ഓടിക്കാൻ സാധിച്ചു , എന്റെ മകനെയും അതിൽ കയറ്റി ഒരു റൗണ്ട് കറങ്ങി വന്നു , വണ്ടിയിൽ നിന്നും ഇറങ്ങിയതിനു ശേഷം അവൻ വണ്ടി ഒന്ന് കറക്കാൻ പറഞ്ഞു , ഞാൻ ഒന്ന് കറക്കി ആകെ പൊടി and പുക മയം , പിന്നെ അവൻ പറയുകയാണ് നമ്മുടെ പുതിയ ബൈക്ക് കൊടുത്തു RX100 വാങ്ങിയാലോ അച്ഛാ എന്ന് ... RD, RXZ, RX135, RX100, etc അന്നും ഇന്നും ഒരു ഹരമാണ് ...
ആദ്യം ബൈജു ചേട്ടന് ഒരു നന്ദി ഇതുപോലെ വളരെ ചുരുക്കം മാത്രം കാണാൻ കഴിയുന്ന വാഹനങ്ങൾ കൊണ്ട് വരുന്നതിന് ❤ എങ്ങനെ ഉള്ള ep. ആണ് ബൈജു ചേട്ടന്റെ ചാനലിൽ നിന്നും കൂടുതൽ ആളുകളും പ്രതീക്ഷിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് 🚘
Power എന്തെന്ന് കണ്ടിട്ടില്ലാത്ത ഇന്ത്യക്കാരുടെ കയ്യിലേക്ക് RD 350 വന്നപ്പോൾ അത് മെരുക്കി കൊണ്ട് പോകാൻ തക്ക brake ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെ ആയിരുന്നു.. കാലൻ വണ്ടി എന്ന് ആദ്യമായി പേര് ഇന്ത്യയിൽ പേര് കിട്ടിയ bike
യമഹയുടെ rx100,135 മാത്രമായിരുന്നു കണ്ടിട്ടുള്ളത്. ഈ ഒരു വാഹനം നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ട് ഇല്ലായിരുന്നു..ചേട്ടന്റെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
മാവേലിക്കര ഒരു കിരൺ ജി.കെ, ചാരുംമൂട് ഒരു വിജേഷ് റെയർ പിസ്റ്റൺ എന്നിങ്ങനെ രണ്ട് പേര് ഉണ്ട്. അവരുടെ കൈയിൽ കുറെ vintage ബൈക്ക് ഉണ്ട്. പറ്റുമെങ്കിൽ അവരെ വച്ച് ഒരു വീഡിയോ ചെയ്യ്.
തൃശ്ശൂർ ജില്ലയിലെ വെട്ടിക്കാട്ടിരി സെന്ററിൽ വർഷങ്ങൾക്കുമുമ്പ് ഇലക്ട്രോണിക്സ് റിപ്പയറിംഗ് നടത്തിയിരുന്ന ഒരു ചേട്ടന് ഒരു രാജദൂദ് ഉണ്ടായിരുന്നു. ഇതു കാണുമ്പോൾ ആ പഴയ കാല ഓർമ്മ വരികയാണ്.
ഈ വണ്ടിക്കു വേണ്ടി കൊതിച്ചിട്ടുണ്ട് . പിന്നെ 91 ഇൽ RX 100 കൊണ്ട് തൃപ്തിപ്പെട്ടു! ഇപ്പോഴും ഉണ്ട് അതേ കൊതി ! എന്നാൽ എന്തുകൊണ്ടായിരിക്കും ഇത്ര വലിയ ഫാൻ ബേസും , എത്ര പണം മുടക്കാൻ മനസ്ഥിതി ഉള്ളവരും ഉണ്ടായിട്ടും ഒരു റീ ലോൻജ് നടക്കാത്തതു ?
വർഷങ്ങൾക്കുശേഷം ഇന്നലെ യാതൃശ്ചികമായി കൂട്ടുകാരൻ കൊണ്ടുവന്ന RX100 ഓടിക്കാൻ സാധിച്ചു , എന്റെ മകനെയും അതിൽ കയറ്റി ഒരു റൗണ്ട് കറങ്ങി വന്നു , വണ്ടിയിൽ നിന്നും ഇറങ്ങിയതിനു ശേഷം അവൻ വണ്ടി ഒന്ന് കറക്കാൻ പറഞ്ഞു , ഞാൻ ഒന്ന് കറക്കി ആകെ പൊടി and പുക മയം , പിന്നെ അവൻ പറയുകയാണ് നമ്മുടെ പുതിയ ബൈക്ക് കൊടുത്തു RX100 വാങ്ങിയാലോ അച്ഛാ എന്ന് ... RD, RXZ, RX135, RX100, etc അന്നും ഇന്നും ഒരു ഹരമാണ് ...
My cousin rs 100 vagi 12000 randu vittu
Annoru yamaha fz new vagi 10yrs bak
Rx 100🔥
Rx❤
Front visor ഇല്ലായിരുന്നെങ്കിൽ പൊളിച്ചേനെ 🙂
Polichal kaanan oru bangi undavilla bro .. chill
@@thoufeequemuhammed4107 ചളി അങ്ങ് വാരി pothukayanallo
it actually looks good bro
സ്റ്റോക്ക് മോഡലിൽ വൈസർ ഇല്ലായിരുന്നു.😊
വൈസർ ഉള്ളത് കൊണ്ട് dual ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ ന്റെ ലുക്ക് പൂർണ്ണമായും കിട്ടില്ല എന്നത് സത്യമാണ്. പക്ഷേ ഈ വൈസർ ഒരു unique look ആണ്.
ബൈജു ചേട്ടാ ഒരിക്കലെങ്കിലും ഓടിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച വണ്ടിയാണ് RD 350. ബാംഗ്ലൂർ ഡെയ്‌സിൽ DQ ന്റെ വണ്ടി ഒരുപാട് കൊതിപ്പിച്ചതാണ്...
ആദ്യം ബൈജു ചേട്ടന് ഒരു നന്ദി ഇതുപോലെ വളരെ ചുരുക്കം മാത്രം കാണാൻ കഴിയുന്ന വാഹനങ്ങൾ കൊണ്ട് വരുന്നതിന് ❤ എങ്ങനെ ഉള്ള ep. ആണ് ബൈജു ചേട്ടന്റെ ചാനലിൽ നിന്നും കൂടുതൽ ആളുകളും പ്രതീക്ഷിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് 🚘
Power എന്തെന്ന് കണ്ടിട്ടില്ലാത്ത ഇന്ത്യക്കാരുടെ കയ്യിലേക്ക് RD 350 വന്നപ്പോൾ അത് മെരുക്കി കൊണ്ട് പോകാൻ തക്ക brake ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെ ആയിരുന്നു..
കാലൻ വണ്ടി എന്ന് ആദ്യമായി പേര് ഇന്ത്യയിൽ പേര് കിട്ടിയ bike
ഒന്നര വർഷം ഞാൻ ഇതു ഉപയോഗിച്ചു. തകർപ്പൻ വണ്ടി. പക്ഷേ 18 km മാത്രമേ മൈലേജ് കിട്ടുകയുള്ള.
Bro ath sale cheyyitho?
വണ്ടി സൂപ്പർ ആണ് പക്ഷേ അത് കിട്ടാൻ വേണ്ടി effort എടുത്ത ചേട്ടൻ ആണ് അതിലും സൂപ്പർ
രാജ്ദൂത് -യമഹ പണ്ടെന്നോ കണ്ട ഓർമ്മ ഇത്രയും പ്രത്യേകത ഉണ്ട് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മലന്ന് കാണുന്ന ലെ 😂ഞാൻ.😍പൊളിച്ചു. Rajdoot 😍നീറ്റ് and ക്ലീൻ 😍
Owner true vintage lover❤❤❤
Preshob chettan
യമഹയുടെ rx100,135 മാത്രമായിരുന്നു കണ്ടിട്ടുള്ളത്. ഈ ഒരു വാഹനം നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ട് ഇല്ലായിരുന്നു..ചേട്ടന്റെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
Yamaha ybx
Yamaha RXZ
Thank you.
Money can't buy happiness
എന്നു ആരു പറഞ്ഞു❤❤❤
വണ്ടി ബൈജുവേട്ടൻ ഓടിക്കാതിരുന്നതിൽ മയത്തിൽ വിമർശനം രേഖപ്പെടുത്തുന്നു 😊
രാജദൂത് വീണ്ടും റീലോഞ്ച് ചെയ്യുന്നു എന്നൊരു വാർത്ത അടുത്ത കാലത്ത് കേട്ടിരുന്നു . ഇതേ മോഡലിൽ ഒരു വണ്ടി റോയൽ എൻഫീൽഡിന് ഉണ്ടായിരുന്നു RE FURY
Prosob chettan❤❤
INSPIRATION 🌸🌸
Exhaust sound kelppikkaan mic silencerinte aduthu kondupoyi. ennittu english paattu background music kootti.
ഇന്നും എന്നും എന്റെ സ്വപ്ന വാഹനം ❤❤❤❤
സ്കൂളിൽ പോകുമ്പോൾ ഏറെ കൗതുകത്തോടെ ഈ പുള്ളിയെ നോക്കി നിന്നുപോയിട്ടുണ്ട് ❤
RD എന്നത് "Race derived" എന്നതാണല്ലോ കേട്ടിരിക്കുന്നത്🤔🤔
Correct
chilar rapid death enn trollunnund.
@@mgaravind1011 Yes, it's known as a killer bike
RD -race derived ennalle?
Alla race dynamic
സ്റ്റോക് മോഡൽ ന് വൈസർ ഇല്ലെന്നാണ് ഓർമ്മ. വൈസർ ഒഴിവാക്കിയാൽ look ആയിരുന്നു.
Actually the visors comes for police forces Rd350 that time
Video a bout old bullet classic 350.✨
Nalla reethik maintain cheythal ithupole nallapole komdunadakam
Videoyude startingil aah musicnu pakaram Japanese 2 stroke rumble aayirenkil 😍🔥🔥🔥👌
Omg first time am seeing this bike
Thanks baiju chetta for showing me this bike
0:59 DREAM MACHINE
മാവേലിക്കര ഒരു കിരൺ ജി.കെ,
ചാരുംമൂട് ഒരു വിജേഷ് റെയർ പിസ്റ്റൺ എന്നിങ്ങനെ രണ്ട് പേര് ഉണ്ട്. അവരുടെ കൈയിൽ കുറെ vintage ബൈക്ക് ഉണ്ട്. പറ്റുമെങ്കിൽ അവരെ വച്ച് ഒരു വീഡിയോ ചെയ്യ്.
Yes...Kiran GK yude kayyil kure items und.
It's a pleasure watching your channel. Well scripted but you could make it a bit more short & crisp. Love your interactions with your guests
Rajdoot Yamaha RD 350🔥🔥🔥
“The God of 2 stroke” Prashobh chettan…❤
ബൈജു ചേട്ടൻറെ rx100 ഒന്ന് കാണിക്കുമോ
ആ silencer അല്പം reed പൈപ്പ് cut ചെയ്താല്‍.....ദൈവമേ...എന്തൊരു ഗംഭീരമായ exhaust നോട്ട് ആണെന്ന് അറിയാമോ...
Reed pipe nthan
ഇവൻ ഒരു പുലി തന്നെ 👍😍
തൃശ്ശൂർ ജില്ലയിലെ വെട്ടിക്കാട്ടിരി സെന്ററിൽ വർഷങ്ങൾക്കുമുമ്പ് ഇലക്ട്രോണിക്സ് റിപ്പയറിംഗ് നടത്തിയിരുന്ന ഒരു ചേട്ടന് ഒരു രാജദൂദ് ഉണ്ടായിരുന്നു. ഇതു കാണുമ്പോൾ ആ പഴയ കാല ഓർമ്മ വരികയാണ്.
Aaranu athu?
Aale ariyaamo?
Yamaha എന്ന പേര് കേൾക്കുമ്പോൾ ഓർമയിൽ വരുന്ന ഒരേ ഒരു വാഹനം rx100
ഒരു സ്വപ്നവാഹനമായിരുന്നു ഇപ്പോൾ ഒന്ന് അടുത്ത് കണ്ടല്ലോ നമിക്കുന്നു 🙏🙏👌👌👍👍
Race derived alle chetta
21:40 njan ente Ktm 390 Sat evening delivery eduth sunday raavile first ride povaan ennokke vicharich irunnatha. Appo kettu bhaiyon aur beheno😂
ഈ വണ്ടിക്കു വേണ്ടി കൊതിച്ചിട്ടുണ്ട് . പിന്നെ 91 ഇൽ RX 100 കൊണ്ട് തൃപ്തിപ്പെട്ടു!
ഇപ്പോഴും ഉണ്ട് അതേ കൊതി ! എന്നാൽ എന്തുകൊണ്ടായിരിക്കും
ഇത്ര വലിയ ഫാൻ ബേസും , എത്ര പണം മുടക്കാൻ മനസ്ഥിതി ഉള്ളവരും ഉണ്ടായിട്ടും ഒരു റീ ലോൻജ് നടക്കാത്തതു ?
Front visor purposefull aakunnath pole oru uniqueness koodi konduvarunnu.
Why don't companies come with retro, slim designs like this along with new engines? Still to this day this design is legendary
One of my favourite 😊❤
Nice video 😊
ആ സൗണ്ട് കേൾക്കുന്ന സുഖം 👍👍👍
Biju eatan oru vettam bike ottich kanikamo njan ithuvare kanditila kaliyakuvalla agraham kond ahn❤
Race Derived ❤
RD350 - The legend 🔥
Aa BMW edakku kannichu kothippikathe oru vedio koodi chey
Chetta❤❤❤
ഇതിന്റെ തന്നെ HT, LT എന്നിങ്ങനെ 2 version ഉണ്ട്.
Well maintained ❤
ഞങ്ങടെ രോമാഞ്ചം അന്ന്.
ഇന്നും കിട്ടിയാൽ രോമാഞ്ചം തന്നെ ആണ്.😊❤
Bike with a soul, i dont know how to explain RD its a dream and emotion, timeless machine
ഇത് re വണ്ടി അല്ലേ ഞങ്ങളുടെ rg KEF ആണ് വരുന്നത്.83മോഡൽ HI ടോർക് 😊
Baiju bhay inga samsarikunnadu kandalariyam ippoyum manassilevideyoo RD 350 edukanulla aamohum bhaki kidapundennu ❤😅
Ohh what a powerful bike
Sooper ❤❤❤
അടിപൊളി ❤❤❤❤❤❤❤
അന്ന് പിന്നെ ഉണ്ടായിരുന്നത് RX100 ആയിരുന്നു എന്നതിൽ ചെറിയ കറക്ഷൻ . ഇതു കഴിഞ്ഞാണ് Rx 100 വന്നത്.
It's a legend no doubt.
What about Royal Enfield?????
പായും പുലി ❤️
Legend 💫💫💫💫
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
What a nostalgic feeling 😊
The sound of Suzuki Shogun bike is the best
പ്രേശോഭ് ന്റെ num കിട്ടുമോ ?
Baiju Cheettaa Super 👌
Aaa visor mattiyal👌🏻👌🏻👌🏻👌🏻👌🏻
Powerum soundum aanu saare ivanante main
Ind Suzukiyude sound aayirunnu pinne kurachu kelkkan sugamundayirunnathu
Addicted ❤❤❤
Good 👍🏻👍🏻
Racing development എന്നല്ല Race Derived എന്നാണ്
That exhaust❤❤❤Yamaha❤❤
RD350 King🔥
2:26 race derived
Bangalore days Dq bike ❤
Happy birthday 💐💐💐
Ohh enna look aanu. ❤❤❤❤❤
Vintage king RD❤
RD350 superb 👌😍
Dream bike❤
Nice condition
Suprr❤️
90 il rd undo
Yamaha❤️🔥
ഞങളുടെ അടുത്ത് ഉണ്ട് ഒരെണ്ണം 🔥🔥🔥🔥
Eniku...Rx 100 unde....1989..model.....my dream bike is rd 350
Rx100 kodukkunnundo
@@Hamdhaan21 no...I am sorry
Fire🔥🔥
Rd❤❤️🔥
ഇറങ്ങിയ കാലത്ത് വമ്പൻ പരാജയമായിരുന്ന വാഹനം പ്രൊഡക്ഷൻ നിർത്തിയതിന് ശേഷം പത്തിരട്ടി വരെ അധികവില കൊടുത്ത് ബൈക്ക് പ്രേമികൾ വാങ്ങിയ മുതൽ
Nostalgia section 🎉😊
Dual exhaust aan dual carburetor aan ennokke parayunnathanu pakaram 2 cylinder aanenn paranja mathiyayirunnu chetta
Twin cylinder il thanne single carb vandikal undu pinne 2x1 exhaust varunna twin cylinder bikesum undu athukonda eduthu parayunne ente kaiyil ulla honda cd200 road master twin cylinder single carb aanu
@@anujose4095 ath ok pakshe Baiju chettan first 2 cylinder aanenn mention cheythathe illa
Legendary ❤ rd
വാച്ചിങ് ❤️❤️❤️
Bajaj Priya scooter aarenkilum sookshikkanindaa
പുള്ളിക്ക് ഈ വണ്ടി ഓടിക്കാൻ കൊടുക്കാതിരുന്ന എല്ലാവർക്കും നമസ്കാരം 🙏
Kandalum istaavum apoo riding comfort kude akupo ethra Vila koduthalum sale akan avtha chila vintage vandikal😻 rajdot💎
Katthirunna video
Rx 100 90kids int hayabusa.❤❤❤ aa sound a❤❤❤but eth njn odicht ila 350
YAMAHA RD350 🏍️
ഞാൻ ലോട്ടറി എടുക്കുന്നത് തന്നെ ഇവനെപ്പോലെ ഒരുവനെ സ്വന്തമാക്കാൻ വേണ്ടിയാണ്