The Interesting History of Royal Enfield in Malayalam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 560

  • @rahulrajendran3107
    @rahulrajendran3107 2 года назад +15

    ഇന്നലെ എൻഫീൽഡ് കമ്പനി ഇന്റർവ്യൂ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ട് നോട്ട് ഒക്കെ തയാറാക്കി പഠിച്ചു. ഞങ്ങളുടെ കമ്പനിയെപ്പറ്റി എന്തറിയാം എന്നാ ചോദ്യത്തിന് ഇതിലെ പ്രധാന പോയിന്റുകൾ ഞാൻ പറഞ്ഞു.
    ഭാഗ്യവശാൽ ആ ജോലി എനിക്ക് കിട്ടി..
    ഒരുപാടു നന്ദി ബ്രോ..

  • @rafeekpbvr7323
    @rafeekpbvr7323 4 года назад +116

    ♥️♥️ ഒരു ബുള്ളറ്റ് പ്രേമി ഇപ്പോഴും റോഡിൽ ഏത്ര ബൈക്കുകൾ പോയാലും നോക്കില്ല പക്ഷേ ബുള്ളറ്റ് പോയാൽ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കും
    പഴയ 2008 നു മുൻ മ്പുള്ളത് ഇഷ്ടം കൂടുതൽ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад

      👍🏻

    • @djfarzin916
      @djfarzin916 4 года назад +1

      Satym

    • @arjunnair4317
      @arjunnair4317 4 года назад +2

      Uvvaa... Athe chettan super bikinte sound kelkathath konda

    • @jayaramprakash8213
      @jayaramprakash8213 4 года назад +3

      സത്യം..beats കേട്ട് കുറെ നിന്നാൽ മനസ്സിൽ നിന്നും ആ സൗണ്ട് പോകില്ല... പഴയ ഓഫ്‌കോംപ്രെഷൻ പിടിച്ചു amp set ചെയ്തു സ്റ്റാർട്ട്‌ ചെയുന്ന സുഖം... പുതിയ ബൈക്കുകൾ ഇഷ്ടം തന്നെയാ... പുതിയ ബുള്ളറ്റ് ഉൾകൊള്ളാൻ ആകില്ല... r15 v3 ഒക്കെ engineering വിസ്മയമാണ്

    • @ABHIRAJRJ
      @ABHIRAJRJ 4 года назад +2

      @@arjunnair4317 cruiser bike nte karym parayumbol super bike nte karym parayunna ne awdunn vannadeyyyyyy

  • @devadathanrejith9830
    @devadathanrejith9830 4 года назад +146

    നല്ല അവതരണം.
    22 മിനിറ്റ് ഉണ്ടെന്ന് അറിഞ്ഞതേയില്ല.. 👍👍👍

  • @mnrajeev8289
    @mnrajeev8289 3 года назад +15

    ,1989 മോഡൽ Bullet 350 എനിക്ക് ഉണ്ട്. അന്ന് ,24000/- രൂപ ആയിരുന്നു ഷോ റൂം വില.അന്നത്തെ പെട്രോൾ വില ലിറ്റർ റിന് Rs 9/- ആണ്250000 ലക്ഷം km ഇതിനകം ഓടിയ ബുള്ളറ്റ് നല്ല. Condition ഇപ്പോഴും ഉള്ള വണ്ടി ആണ്.

    • @ashikag709
      @ashikag709 Год назад +1

      Ente fatherdel ind 1884 model 350
      Ath oodikkumbol kittunna feel uff merukkan paniya but merukki kazhinja pinne 🖤🖤

  • @sonusudhakar3534
    @sonusudhakar3534 4 года назад +127

    ബുള്ളറ്റ് ഇഷ്ടമാണ്.. ഭയങ്കര ആഗ്രഹം ആരുന്നു അത് ഓടിക്ണം എന്ന് ഓടിച്ചു എജ്ജാതി ഫീൽ... ഒരു രെക്ഷ ഇല്ല പക്ഷെ ഒരു ബുള്ളറ്റ് പ്രേമിയോ പ്രാന്തനോ അല്ല... ബുള്ളെറ്റിനോട് വിരോധം ഇല്ല. 😍😄

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +1

      👍🏻😊

    • @jomonkaichira931
      @jomonkaichira931 4 года назад +9

      ആർക്കും മനസിലാവാത്ത ഫീൽ ആ മച്ചാനെ അത് .... പ്രത്യേകിച്ച് പഴയത്❣️❣️❣️❣️❣️❣️

    • @rahimkvayath
      @rahimkvayath 4 года назад +1

      എന്നെപ്പോലെ

    • @CR__Aliyan__YT
      @CR__Aliyan__YT 2 года назад

      ഇപ്പോ ഉണ്ടോ

  • @arunmuralimurali1008
    @arunmuralimurali1008 3 года назад +6

    മാറ്റങ്ങൾ വരുത്തിയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഗിയർ ഷിഫ്റ്റിങ്ങ് ലിവറിൽ വരുത്തിയ മാറ്റം കൂടി പറയണമായിരു വലതു വശത്ത് നിന്നും നോർമൽ ബൈക്കുകളിലേതു പോലെ ഇടതു വശത്ത് ഗിയർ ലിവർ ആക്കിയത് ബുള്ളറ്റിൽ വരുത്തിയ ഒരു വലിയ മാറ്റമായിരുന്നു . (ഞാൻ കുറ്റം പറഞ്ഞതല്ല .) വീഡിയോ സൂപ്പറായിരുന്നു👍👏👏

  • @RajeshA
    @RajeshA 4 года назад +27

    നിങ്ങളുടെ വീഡിയോസ് എല്ലായ്പ്പോഴും പോലെ നമ്പർ one.
    നന്ദി. Keep rocking.

  • @haridasanvadakkath9117
    @haridasanvadakkath9117 4 года назад +3

    ബൈക്കിൽ എനിയ്ക്ക് ബുള്ളറ്റ് കഴിഞ്ഞേ ഉള്ളൂ വേറെ ബൈക്കുകൾ. ചെറുപ്പത്തിലുള്ള ആഗ്രഹം സാധിച്ചു 1998 ൽ.1980 മോഡൽ ബുള്ളറ്റ് വാങ്ങി പക്ഷേ ഒരു വർഷമേ കൂടെ നിർത്താൻ സാധിച്ചുള്ളൂ. ബുള്ളറ്റ് ഓടിച്ച ഒരാൾക്ക് പിന്നെ ഒരു ബൈക്കും ബോധിയ്ക്കില്ല. ഇപ്പോഴും ബുള്ള റ്റെന്നു പറഞ്ഞാൽ ഒരു ആവേശമാണ്. ബുള്ളറ്റിനെപ്പറ്റി ഇത്രയും നല്ലോരു വിവരണം വേറെ കേട്ടിട്ടില്ല. വളരെ വളരെ സന്തോഷം. അഭിനന്ദനങ്ങൾ ആശംസകൾ...!

  • @sreeragmangalasseri2058
    @sreeragmangalasseri2058 4 года назад +13

    22 min poyathu arinjilla...
    ഞാൻ 2 വർഷം ആയി എൻഫീൽഡ് ഷോറൂം ൽ വർക് ചെയ്യുന്നു ഇപ്പോഴാണ് ഹിസ്റ്ററി set ആയത്💐😍

  • @adithyaprejwel
    @adithyaprejwel 4 года назад +12

    Proud to be an Enfield owner..... ❤️

  • @valsank.v9987
    @valsank.v9987 4 года назад +4

    ഞാൻ ആദ്യമായി ഒരു ബുള്ളറ്റ് ഓടിക്കുന്നത് എൻറെ ഒരു കൂട്ടുകാരൻറെ വണ്ടിയാണ് .ഒറ്റ പ്രാവശ്യം വണ്ടി ഓടിച്ചു .വണ്ടി തിരികെ കൂട്ടുകാരൻറെ കയ്യിൽ കൊടുക്കുമ്പോൾ എൻറെ മനസ്സിൽ ഞാൻ ഉറപ്പിച്ചിരുന്നു ഒരു ബുള്ളറ്റ് സ്വന്തമാക്കണമെന്ന് .2019 ൽ സാധിച്ചു. അതൊരു സ്വപ്നമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ

  • @cksajeevkumar
    @cksajeevkumar 4 года назад +7

    വിലപ്പെട്ട അറിവുകൾ പകർന്നതിന് നന്ദി സുഹ്യത്തേ👍🏼

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 4 года назад

    നിങ്ങൾ ഈ വീഡിയോ ചെയ്ത പോസ്റ്റ് ചെയ്തതിന് വളരെയധികം നന്ദിയുണ്ട്. നിങ്ങൾ ഈ വീഡിയോ ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് റോയൽ എൻഫീൽഡ് ചരിത്രത്തെക്കുറിച്ച് ഒരു ബോധം ആവാൻ പറ്റില്ല ആയിരുന്നു

  • @aswinu3299
    @aswinu3299 4 года назад +11

    thank you bro good info.
    Proud to be a RE owner😍

  • @doctorstrange826
    @doctorstrange826 4 года назад +9

    Hi ajith bro. Your videos are very informative and your presentation is top notch. I saw many videos regarding torque and hp but I was only able to thoroughly understand it only by watching yours. Keep up the good work😉

  • @MrTompaul
    @MrTompaul 4 года назад +6

    Old bullet 500 owner..... Kidilan story bhai....😍😍😍😍

  • @rajeshknair5185
    @rajeshknair5185 4 года назад +3

    ഈ മഹാകാലൻ വിഹരിച്ചു നടക്കുന്ന ഈ സമയത്ത് നമ്മുടെ രാജാവിന്റെ കഥ കേൾക്കാൻ കഴിഞ്ഞതോം ഒരു ഭിഗൃമായി തോന്നീ.
    l Iove my RE.
    My RE is 1996 model.

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 4 года назад +3

    നല്ല അവതരണം റോയൽ എൻഫീൽഡ് ഹിസ്റ്ററി ഏകദേശം മനസ്സിലായി,
    ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 വാങ്ങിയിട്ട് ഏകദേശം 1 കൊല്ലം ആവരായി ഇതുവരെ ആളുകൾ പറയുന്നത് പോലെയുള്ള യാതൊരു പ്രശനവുമില്ല, 12000km ഓടി
    ലോങ്ങ് ridinu വണ്ടി കിടുവാണ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +1

      👍🏻

    • @RKR1978
      @RKR1978 4 года назад +1

      The machine must be serviced in every 3000 kilometre otherwise it become faulty.

    • @ravikumarp9367
      @ravikumarp9367 6 месяцев назад +1

      50 - 60 speed കൃത്യമായ oil change ആവശ്യമില്ലാത്ത വിരട്ടൽ ( raise ചെയ്യുന്നത് ) ഒഴിവാക്കിയാൽ നല്ല life കിട്ടും

  • @pradeepkumarkg4840
    @pradeepkumarkg4840 4 года назад +117

    എല്ലാം കൊള്ളാം. ഇതിന് ഒരു അപവാദമായി കുറെ ചെറ്റ show room കാരും കൂതറ സർവിസിങിം

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +5

      😄

    • @NetworkGulf
      @NetworkGulf 4 года назад +4

      വളരെ സത്യം.വണ്ടി വിറ്റു കഴിഞ്ഞാൽ പിന്നെ പരിചയഭാവമില്ല

    • @noufi-369
      @noufi-369 4 года назад +3

      സത്യം

    • @ganeshsivadasan9792
      @ganeshsivadasan9792 4 года назад

      Sathyamnu bro

    • @ajithkumar-lh4vd
      @ajithkumar-lh4vd 3 года назад

      Epo royal enfield pani tharan kore vloger cheyan ind pakzhe averoke veruthe kaliyakan irikunathan vere kore peru und engine re service cheyam enoke njan ithu paranjanulu ivan kuzhapamila

  • @MyYasararafath
    @MyYasararafath 4 года назад +9

    രസകരമായ അവതരണം. തീർത്തും അറിഞ്ഞിരിക്കാൻ ആഗ്രഹിച്ചത്

  • @rahimkvayath
    @rahimkvayath 4 года назад +1

    നല്ല വിവരണം,
    എൻ്റെ നാട്ടിൽ പണ്ട് ബുള്ളറ്റ് ഫാക്ടറിയിൽ ജോലി ചെയ്ത ഒരു മെക്കാനിക്ക് ഉണ്ടായിരുന്നു, അദ്ദേഹം ജോലി ചെയ്ത 70 കളിലും 80 കളിലും ഫാക്ടറിയിൽ നിലനിന്ന ജാതീയ വേർതിരിവുകളെപ്പറ്റി പറഞ്ഞിരുന്നു
    ആ കാലത്ത് തന്നെ Bullettൽ ഗിയർ ലിവർ ഇടത് ഭാഗത്തേക്ക് മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട കഥയും അദ്ദേഹം പറഞ്ഞു

  • @abcmobile2354
    @abcmobile2354 4 года назад +47

    യമഹ യുടെ history കൂടെ പ്രതീഷിക്കുന്നു സർ

  • @aamiaudios2125
    @aamiaudios2125 3 года назад

    Nalla glamorous aya oru teacher biology padippicha polai ......
    22 minutes poyatharinjilla nalla avatharana shaili
    All the best Bro.....

  • @WANDERER69H8
    @WANDERER69H8 3 года назад +4

    Pazhaya model kond thannae production nirthyiaal mathiyirunnu, eppol irangunna bullet model ellam [Himalayan, Continental GT] ozhikae Royal Enfield company de vila kalayum, old models aah kidu ❤️💚 my favourite Royal Enfield Diesel (Taurus)........

  • @sasiv1078
    @sasiv1078 4 года назад +2

    സിൽവെർപ്ലസും explorerum zundappum ഒക്കെ repair ചെയ്ത ഒരു പഴയ മെക്കാനിക്കാണ് ഞാൻ നിങ്ങളെടെ അവതരണം അടിപൊളി പെന്റാബുലസ് ഇന്ത്യയിലെ ആദ്യത്തെ സെൽഫസ്റ്റാർട്ടുള്ള സ്കൂട്ടർ ഞാൻ കണ്ടിട്ടുണ്ട്

  • @bhagath9430
    @bhagath9430 4 года назад +34

    A RE owner❤️🇮🇳

  • @akhileshvijay176
    @akhileshvijay176 4 года назад +3

    Good work, very informative and scientific. Oru Safari channel feel kittunudee. Keep going, waiting for the next episode.

  • @ashinalipulickal
    @ashinalipulickal 4 года назад +12

    ഉഗ്രൻ വിവരണം

  • @PrinceJohn_1
    @PrinceJohn_1 4 года назад +6

    ഓർമ്മ വെച്ച കാലം മുതലേ ഉള്ള ഒരാഗ്രഹമാണ് ബുള്ളറ്റ് ഓടിക്കുക എന്നുള്ളത് പക്ഷെ വയസ്സ് 30 ആയി ഇന്നുവരെ ഒന്നു ഓടിക്കാൻ കിട്ടിയിട്ടില്ല

    • @latihoc
      @latihoc 4 года назад

      👍👍

    • @noufi-369
      @noufi-369 4 года назад

      😢😢😢

    • @Kumbaari
      @Kumbaari Год назад

      ബുള്ളറ്റ് ഓടിക്കാൻ അവസരം കിട്ടിയാൽ പിന്നെ മറ്റു ബൈക്കുകൾ വെറും കളിപ്പാട്ടമായിട്ടേ തോന്നു...😂

  • @TheDemonblacky
    @TheDemonblacky 4 года назад +3

    Adipwoli video ellaam correct aayirunnu. Avatharanam super.

  • @madhumurali3695
    @madhumurali3695 4 года назад +4

    Nalla avatharanam.......deseve it more subscribers

  • @CaliByGreg
    @CaliByGreg 4 года назад +34

    Nice. 👏🏻
    TVS history kuudi cheyyaavo?

  • @ashwing2025
    @ashwing2025 4 года назад +3

    Ningalude videos okke nice presentation aan, nalla informative um 💯

  • @praveens2996
    @praveens2996 4 года назад +2

    For the first I really want to thank " you tube" for recommending this channel. My Best wishes bro!!

  • @vishobviju8436
    @vishobviju8436 4 года назад +41

    Royal Enfield ishtam ullavar like adi.

    • @Reji_mol_p
      @Reji_mol_p 3 года назад +1

      Hate this bike , ith Oru indin Brand la paksha agha sale ulath evd mathram ,vera aru adukan Ann ith

    • @harikrishnan4183
      @harikrishnan4183 3 года назад

      @@Reji_mol_p നീ ഏതാ വാണമേ 🤣🤣. നിന്റെ തന്ത അല്ല royal enfield ഉണ്ടാക്കുന്നത് sale നടക്കാതിരിക്കാൻ

  • @Spider_432
    @Spider_432 4 года назад +5

    ബുള്ളറ്റ് ഇഷ്ട്ടം 🔥🔥😍😍..

  • @NetworkGulf
    @NetworkGulf 4 года назад +1

    പണ്ട് സമ്പന്നരുടെ വാഹനം ആയിരുന്നു.പ്രൗഡി ആയിരുന്നു.ഇന്ന് സമ്പന്നർ ഹാർലി ഡേവിഡ്സൺ ഒക്കെ വാങ്ങുന്നു.അന്ന് വാങ്ങാൻ കഴിവില്ലാത്തവർ ഇപ്പോൾ കാശായപ്പോൾ കൂട്ടത്തോടെ വാങ്ങി തുടങ്ങി.പുതുപ്പണക്കാർ ധാരാളം സ്വർണം വാരി വലിച്ച് അണിയുന്നത് പോലെ.അതോടെ അതിന്റെ മാന്യതയും പോയി.M80 യുടെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.എന്തായാലും അത് വാങ്ങി എന്താണ് എന്ന് മനസ്സിലാക്കട്ടെ.കാലോചിതമായ മാറ്റം എൻജിനിൽ ഉൾപ്പെടെ വരുത്തിയത് കൊണ്ട് കമ്പനി രക്ഷപ്പെട്ടു.UCE.2008.ഈ കാറ്റഗറിയിൽ(ക്രൂസ്) ഇത്രയും കുറഞ്ഞ വിലയ്ക്ക് ഒരു ബൈക്ക് കിട്ടില്ല.പാവപ്പെട്ടവന്റെ ഹാർലി ഡേവിഡ്സൺ ആണ് ബുള്ളറ്റ്.ക്രൂസ് ബൈക്കുകൾക്ക് ഒക്കെ വലിയ വിലയാണ്.ബുള്ളറ്റിന്റെ ശബ്ദവും ലുക്കും ഗംഭീരം ആണ്.എന്നാൽ പഴയതും പുതിയതും ഒന്നും മെയിന്റനൻസ് ഫ്രീ അല്ല.സുഹൃത്തായി ഒരു മെക്കാനിക്ക് വേണം.പണ്ട് വർക്ക് ഷോപ്പ് കാർ പണം ഉണ്ടാക്കിയത് അംബാസഡർ ബുള്ളറ്റ് ഇവ കൊണ്ട് ആണ്. രണ്ടാം ലോകമഹായുദ്ധകാല സാങ്കേതികവിദ്യ ആണ് 2000 വരെ ഉപയോഗിച്ചത്.പുതിയ ബുള്ളറ്റിൽ പുതിയ സാങ്കേതിക വിദ്യ ആണെങ്കിലും പല ഘടകങ്ങൾക്കും 100 cc ജപ്പാൻ വണ്ടികളുടെ ക്വാളിറ്റി ഇല്ല.എന്നാൽ പുതിയ വണ്ടി കൊള്ളില്ല, പഴയത് ആണ് നല്ലത് എന്ന് തീരെ അറിവില്ലാത്തവർ അടിച്ച് വിടും.പഴയ വണ്ടി നന്നായി പണിത് പ്രൗഡിയിൽ നാലാൾ കൂടുന്നിടത്ത് slow speedൽ കൊണ്ട് നടക്കാം.ശബ്ദം കേട്ട് ആളുകൾ നോക്കും.ഓടിക്കുന്ന ആളിന് തടിയും പൊക്കവും വേണം.അമിത ഉപയോഗത്തിന് പറ്റില്ല.വർക്ക് ഷോപ്പിൽ പോകേണ്ടി വരും.ഓർക്കുക ബുള്ളറ്റ് ഒരു പെട്ടന്ന് വേഗം കിട്ടുന്ന ഒരു റേസ് ബൈക്ക് അല്ല, മറിച്ച് അത് steady ആയി ഒടിക്കേണ്ട ഒരു ക്രൂസ് ബൈക്ക് ആണ്.ബുള്ളറ്റ് വളരെ ആഗ്രഹത്തോടെ വാങ്ങി ഉപയോഗിക്കുന്ന പലരും അവരുടെ അനുഭവങ്ങളുടെ സത്യാവസ്ഥ ആരോടും പറയാറില്ല.

  • @jishnus2537
    @jishnus2537 4 года назад +3

    Good presentation... Thanks for giving an amazing history of RE!!!

  • @badushabs1346
    @badushabs1346 4 года назад +5

    Thanks for your valuable information and also the hardwork behind this.thank you verymuch 🏅

  • @sureshkrishnakripa3556
    @sureshkrishnakripa3556 4 года назад +34

    ഇടതുവശത്തായിരുന്ന ബ്രേക്ക് പെഡൽ വലതു വശത്തേക്ക് മാറ്റിയതാണ് വിജയത്തിനു പിന്നിലെ മറ്റൊരു കാരണമെന്ന് താങ്കൾ എവിടെയും പറയുന്നതു കണ്ടില്ല.എന്നാലും ,അവതരണം ശ്രദ്ധേയം

  • @devarajanss678
    @devarajanss678 4 года назад

    അഭിനന്ദനങ്ങൾ,,,, എൻഫീൽഡ് ചരിത്ര ചിത്രം നന്നായിട്ടുണ്ട്,,, silver plus .. fury ഈ മോഡലുകൾ ഇറങ്ങി അധികം വൈകാതെ Yamaha 100cc 2 stroke ആദ്യ മോഡൽ എത്തി അങ്ങിനെ fury വാങ്ങുവാനുദ്ദേശിച്ചു് അതു് yamaha വാങ്ങി മാത്രമല്ലfury എൻഫീൽഡിൽ നിന്നും പ്രതീക്ഷിക്കുന്ന ഗുണമില്ലാ എന്ന അഭിപ്രായം ഉണ്ടായി..... നന്ദി ചിത്രീകരണത്തിര്,,,,

  • @Saltmangotree123
    @Saltmangotree123 Год назад +2

    Proud to be an Enfield owner🔥😌

  • @the6r471
    @the6r471 4 года назад +3

    👏👏👏 Broiiii, Bike rela aaya koodithl information nu vendi kaathirikkunnu pinne #staysafe #stayhome

  • @josh-pe5fe
    @josh-pe5fe 3 года назад +2

    My father bought an Enfield motorcycle in 1976. It was really good.

  • @spkkerala
    @spkkerala 4 года назад +15

    നല്ല അവതരണ ശൈലിയിലൂടെ പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി. 😊
    ഇംഗ്ലീഷ് subtitle കൂടി കൊടുത്താൽ കുറച്ചു കൂടി reach വീഡിയോക്ക് കിട്ടും എന്ന് തോന്നുന്നു. ഒരു അഭിപ്രായം മാത്രം. തുടർന്നും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു. 😊

  • @sabujoseklkk
    @sabujoseklkk 3 года назад

    ആദ്യമായി ഓടിച്ച ബൈക്ക് . EXPLORER . കണ്ടപ്പോൾ ഒരു nostalgia.....

  • @സൂക്ഷിച്ച്നോക്കണ്ടടഉണ്ണിഇത്ഞാന

    Polichu എന്ന വാക്ക് പോരാതെ വരും ഈ വീടിയോയിക്ക് തകർത്തു ഒന്നും പറയാനില്ല.

  • @sanalsahajan4162
    @sanalsahajan4162 4 года назад +2

    Very gud info bro...Proud to be a RE owner😘😘😘😘😘

  • @jijeshgopi6206
    @jijeshgopi6206 4 года назад +1

    Good information.. proud RE owner

  • @DJ_Talks
    @DJ_Talks 4 года назад +1

    നന്നായിട്ടുണ്ട്... സൂപ്പർ വിഡിയോ. Signals 350 യെ പറ്റി കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @nivedkm1749
    @nivedkm1749 4 года назад +2

    Best narrator ever ....orupad history kandittund but your narration is superb...hoping more videos...

  • @fasalurahmanct4047
    @fasalurahmanct4047 4 года назад +2

    മച്ചാനെ ഒരു രക്ഷയുമില്ല 💞🥳🥳

  • @daskp3933
    @daskp3933 4 года назад +1

    Good presentation and information. Expecting more this type of videos. All the best for your success. God bless you. Thank you very much.

  • @renjitharun7785
    @renjitharun7785 4 года назад +1

    നന്ദി സാർ ,അറിയാൻ അഗ്രഹിച്ചത്😍

  • @vbpillai2660
    @vbpillai2660 4 года назад

    👍👍👍👍 കിടിലൻ.
    ഇതേ പോലെ jeep ന്റെ ചരിത്രം കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യണം.

  • @NoName-yf2cs
    @NoName-yf2cs 4 года назад +3

    Super video 👍
    Royal Enfield fury dx 175 😘😘 great product but launched at the wrong time .
    Royal Enfield explorer rename cheythe thirike konduvarunundenne kelkunnu
    ( Focused on female royal Enfield riders )

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +1

      Pazhaya brands ellam revive cheyyaan chance und puthiya engine il..

    • @NoName-yf2cs
      @NoName-yf2cs 4 года назад

      @@AjithBuddyMalayalam retro bikes are the new trend .....pakshe royal Enfield nilavil Ulla chila models production nirthum .

  • @anr1983
    @anr1983 3 года назад +1

    2002 കാലഘട്ടത്തിൽ ബുള്ളറ്റ് ഇല് +2 ന് ക്ലാസ്സിൽ പോയി സ്റ്റാർ ആയ ഞാൻ...ഓർമ്മ .

  • @Sololiv
    @Sololiv 24 дня назад

    ഉഗ്രൻ അവതരണം,ചരിത്രം കേട്ടിരുന്ന് സമയം പോയത് അറിഞ്ഞില്ല,വർഷങ്ങൾ കൊതിച്ചിട്ട് ഇപ്പൊൾ അത് ഉപയോഗിക്കുന്ന ഒരു ബുള്ളറ്റ് പ്രാന്തൻ,ഇത്രയും ചരിത്രം ഈ കമ്പനിക്ക് ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു..

  • @manurocking100
    @manurocking100 4 года назад +3

    Good info bro... keep going...

  • @piusdane
    @piusdane 4 года назад +1

    Ajith Bro, Simple and Precise presentation ....Good one...

  • @mohsin1137
    @mohsin1137 4 года назад +34

    2010 വരെ ബുള്ളറ്റ് പ്രേമികൾ എവിടെ ആയിരുന്നു? Uce engine umm classic umm വന്നപ്പോ പൊട്ടി മുളച്ചു വന്നു കുറേ എണ്ണം. എന്നിട്ടു പറയുന്നു ബുള്ളറ്റ് lovers. Cast iron engine ഉള്ള കാലത്തു aarkum വ്വെണ്ടായിരുന്നു ബുള്ളറ്റ്? Innum cast iron engine aanenkil etra peru undaavum bullet vaangikkan?

    • @zaidnaser3813
      @zaidnaser3813 4 года назад +3

      സത്യം

    • @mhdajmal2399
      @mhdajmal2399 4 года назад +3

      😂😂😂👏🏻true

    • @adithyanaa2327
      @adithyanaa2327 4 года назад +7

      ബ്രോ അത് നമ്മുടെ നാടിൻറെ കുഴപ്പം ആണ് ആദ്യം ഒന്നും അംഗീകരിക്കില്ല പിന്നെ ലോങ് റൈഡ് ഒന്നും സി ഐ എൻജിൻ വച്ചു പോവുക ചടങ്ങാണ് . എന്തിനു പുതിയ genaraation ബുള്ളറ്റ് ആണ് ഇപ്പോളും ആളുകൾ വന്നങുന്നത് അവർക്കില്ലത്ത തരിപ്പണ് പഴയ എൻഫീൽഡ് ഓണേഴ്‌സിനും എൻഫീൽഡ് മക്കനിക്കിന്

    • @mrrekid1993
      @mrrekid1993 4 года назад +9

      സത്യം മാത്രം
      പഴയ വണ്ടി ചടങ്ങാണ് എന്നും പണിയാ
      Long ride പോയാ മടുക്കും
      പുതിയ UCE engin ആണ് better
      ഈ നിരത്തുകളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞത് പുതിയ വണ്ടിക്കാണ് 2011 St D 350 ഞാൻ Use ചെയ്യുന്നത് 80000 km കഴിഞ്ഞു .

    • @adithyanaa2327
      @adithyanaa2327 4 года назад +3

      @@mrrekid1993 true bro

  • @theskinfo1388
    @theskinfo1388 2 года назад +1

    Proud be an 650 Owner ❤️

  • @SONYKA
    @SONYKA 4 года назад +3

    മക്കുവള്ളി-മനയത്തടം-കൈതപ്പാറ heavy trip with bullet 350 KS ABS at IDUKKI_Kanjikuzhy , ഞാൻ പോയ ഏറ്റവും വലിയ off-road 😍😍

  • @kochattan1267
    @kochattan1267 4 года назад +1

    Very very informative.. keep going.. 👍👌

  • @sajeevsayur
    @sajeevsayur 4 года назад +3

    Nice, very informative..

  • @drsarunsgnair3539
    @drsarunsgnair3539 4 года назад +28

    ഗുഡ്
    ബട്ട്‌ പിക്ചർ നു മുകളിൽ ഇയർ വീണ്ടും എഴുതി കാണിക്കുന്നത് കൊണ്ട് ബൈക്ക് ഇന്റെ ചിത്രങ്ങൾ ആസ്വദിക്കാൻ ആവുന്നില്ല

  • @santhoshcherukat4180
    @santhoshcherukat4180 4 года назад +1

    Good narration and presentation with full vigour

  • @shajankavungal1018
    @shajankavungal1018 3 года назад

    ഈ information ശേഖരണം സമ്മതിച്ചു

  • @nithinfelix007
    @nithinfelix007 2 года назад

    Informative & a classic video 👌

  • @vincentjacobv2077
    @vincentjacobv2077 4 года назад

    Super .your narration style and voice are super

  • @ansifnavas8949
    @ansifnavas8949 4 года назад +3

    Keep it up...👍🏻

  • @wideangleb9717
    @wideangleb9717 4 года назад +1

    Wonderful presentation..... Thanks bro....

  • @Vijeshantony
    @Vijeshantony 4 года назад +1

    Ith kaanunna Royalenfield staff😍😍

  • @njansanjaristreaming
    @njansanjaristreaming 4 года назад +4

    Oru 3 manikuur film kanda feel ente ajithettA....

  • @akhilarakkal5487
    @akhilarakkal5487 4 года назад +2

    Bro vere level Ann 🥰🤩

  • @tinkugeorge2425
    @tinkugeorge2425 4 года назад +1

    Informative and nice presentation, as usual. 👍

  • @muhammedsafwan3529
    @muhammedsafwan3529 4 года назад

    Ningal poliyanu full support

  • @ananthub2542
    @ananthub2542 8 месяцев назад

    Super explanation ❤

  • @maskkk1235
    @maskkk1235 4 года назад +1

    Nice work expecting more histories

  • @shinethottarath2893
    @shinethottarath2893 4 года назад

    Wow super video thank you ajith bai

  • @sreenivasdamodaran5919
    @sreenivasdamodaran5919 3 месяца назад

    ബുള്ളറ്റിൻ്റെ ഓരോ ഭാഗങ്ങളും എന്തൊക്കെയെന്നും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആനിമേഷൻ ഉൾപ്പെടെ വിശദമായി ഒരു വീഡിയോ ചെയ്യാമോ. old model

  • @misterje6702
    @misterje6702 4 года назад

    Kollam poli saanam machane🥰✌🏻

  • @travel_diary369
    @travel_diary369 Год назад

    Bs6 series ഉള്ള എല്ലാ റോയൽ എൻഫീൽഡ് വണ്ടികളെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ ബ്രോ 😍

  • @devarajanss678
    @devarajanss678 4 года назад +3

    Lock down കാലത്ത് വാഹനങ്ങൾ എങ്ങിനെ സൂക്ഷിക്കാം ഒരു വീഡിയോ ചെയ്യുമോ

  • @NetworkGulf
    @NetworkGulf 4 года назад +2

    പണ്ട് ബുള്ളറ്റ് പ്രൗഢിയുടെ അടയാളമായിരുന്നു.ശബ്ദവും lookഉം.എന്നാൽ ഇവിടെ പറഞ്ഞത് പോലെ fix or repair daily , second world war technology(ഏറ്റവും അടുത്ത സുഹൃത്ത് മെക്കാനിക്ക്). എന്നാൽ പുതിയ ബുള്ളറ്റ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ മെച്ചപ്പെട്ടിട്ടുണ്ട്.fit and finish ഉണ്ട്.സർവ്വീസ് സെന്ററുകൾ പോരാ.പണ്ടും authorized dealer പെരുമാറ്റം മോശമാണ്.എന്തായാലും ഇത്രയും ചുരങ്ങിയ വിലക്ക് ഒരു ക്രൂസ് ബൈക്ക് കിട്ടുമല്ലോ.സാധാരണക്കാരുടെ ഹാർലി ഡേവിഡ്സൺ എന്ന് പറയാം.കൈയ്യിൽ സ്വർണ്ണ ചെയിനും കെട്ടി ഷർട്ട് തുറന്നിട്ട് സ്വർണമാല പ്രദർശിപ്പിച്ച് കറുത്ത കൈലിയും ഉടുത്ത് ബുള്ളറ്റ് ഓടിക്കുന്നവർ കാരണം ബുള്ളറ്റിന്റെ ആഭിജാത്യവും തറവാടിത്തവും പോയോ എന്ന് ഒരു സംശയം ?

  • @shigilshigi4491
    @shigilshigi4491 4 года назад +1

    Ente eduthu. Oru classic 350 undu bs4 but athinu normal wheel aanu alloy wheels alla normal wheel inu. central stand ill. Karakkumbol nalla pulachilum chaattavum undu athukondu bike nu anything problem or how it clear or change normal wheel to alloy wheels and price Good product. Please explain your knowledge about it and I choose the best
    Normal wheel clear cheyyan pattumo enthu chilave varum

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 года назад +1

      Athu sariyakkaan pattum. Kottam pidikkuka, true aakkuka ennokke parayum. workshop il chodichal avar paranju tharum evide cheyyumennu. Alloys vangunnengil company showroom il ninnu vanganam, low quality ittaal guttering veezhumbo pottipokaan vare chance und

  • @akhilak5845
    @akhilak5845 3 года назад +2

    3:52 അന്നും ഇന്നും 40-45 mileage🔥🔥

  • @horcepower6953
    @horcepower6953 4 года назад +2

    ഇന്ത്യക്കാരുടെ ഭാഗ്യം ഇങ്ങനെ ഒരു ബ്രാന്റ് കിട്ടിയത് വേറെ ആർക്കും ഈ ഭാഗ്യം കിട്ടീട്ടില്ല...

  • @jayakumarmadhavan3115
    @jayakumarmadhavan3115 4 года назад +1

    Well explained. Great..

  • @mahinkk1
    @mahinkk1 4 года назад

    machan poli aanu... kidu

  • @subairkodiyil843
    @subairkodiyil843 4 года назад +1

    Nalla arivaanu tks👍👍👍👍

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 года назад +2

    Chetta old model bulletinte decompression working process onnu video cheyoooo plz

  • @vyshakhs4185
    @vyshakhs4185 4 года назад +2

    Ningal poliyanu. But othiri athikam information oro videoyilum ningal ulpeduthunundu. Athukondu pakuthiyum oru cheviyil koode kettu matte cheviyil koode vidum. Full manasilakanamenkil pose cheythu kaananam. Anyways good work.

  • @shiyaskollam
    @shiyaskollam 4 года назад

    Thanks..
    RE Lightning was re launched in 2000's..

  • @HMDAutoVlogs
    @HMDAutoVlogs 4 года назад

    Super bro fully watched & subscribed

  • @vintage.vibees
    @vintage.vibees 4 года назад +1

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @clinton_christy
    @clinton_christy 4 года назад +1

    Super video brooo....

  • @ambadiambadu2853
    @ambadiambadu2853 4 года назад +1

    ഹോണ്ടയുടെ historiyum kudi cheyyamo

  • @itsmedarsh46
    @itsmedarsh46 4 года назад +3

    Machane TVS history vdo cheyyavo 😍

  • @differentvision9518
    @differentvision9518 3 года назад

    super , nalla avathranam