എന്റെ Yamaha r1 Superbike വാങ്ങാൻ വന്നത് രണ്ട് സ്കൂൾ കുട്ടികൾ!!!😅

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии •

  • @vivek9757
    @vivek9757 3 года назад +480

    കയ്യിൽ ഒന്നും ഇല്ലേലും ഒരു സൂപ്പർ ബൈക്ക് വാങ്ങാൻ ഒരു മോഹം....❤❤

    • @smithaseby9414
      @smithaseby9414 3 года назад +22

      May all your dreams come true 💗

    • @vivek9757
      @vivek9757 3 года назад +6

      @@smithaseby9414 😁😁

    • @_vishnu_7804
      @_vishnu_7804 3 года назад +3

      Enikum

    • @sabarinathg1267
      @sabarinathg1267 3 года назад +4

      Enikum😌

    • @ijz._____
      @ijz._____ 3 года назад +3

      Ohh.then you are affected by bike love virus❤️😘

  • @madhavam6276
    @madhavam6276 3 года назад +176

    Aareke vananlum Allapuzha rossi Chetante thatt thaanu thanne erikum🔥🔥🔥🔥🔥🔥🔥🔥

    • @sukumarakurup369
      @sukumarakurup369 3 года назад +10

      Athe pulli vera level thannya pulliada story ketu irunu pokamm

    • @razavlogs1322
      @razavlogs1322 3 года назад +1

      Truth brother 💯🙌

    • @FakeJV
      @FakeJV 3 года назад +2

      💯💯💯💯

  • @georegi7394
    @georegi7394 3 года назад +316

    ഗേൾഫ്രണ്ടിന്റെ കാര്യമും ബോംബെയ്‌ ഒക്കെ പറയെന്നെ കേട്ടപ്പോൾ ബോച്ചേ ഓർമ വന്നു 😂🤣

  • @sidhiqueaa9515
    @sidhiqueaa9515 3 года назад +132

    2nd payyamar bike vangan vannath nokunnavark 11:37

  • @merlingeorge230
    @merlingeorge230 3 года назад +107

    Aahaa...aa into song kekumbo thanne oru prethyeka feel aanu🤩🤩🤩 DUCAMAN chettan adipoli 🥳🥳🥳

    • @ducaman
      @ducaman  3 года назад +10

      Hehe❤️

    • @alfishiju692
      @alfishiju692 3 года назад +1

      Intro song pwoli etha song bro

    • @rexgamingyt8157
      @rexgamingyt8157 3 года назад +1

      @@alfishiju692 ruclips.net/video/bdE_SyHad90/видео.html ☺️

    • @cinemahi1
      @cinemahi1 3 года назад +1

      @@rexgamingyt8157 thanks

  • @cadetsidharth5963
    @cadetsidharth5963 3 года назад +10

    ഇവരെ പോലുള്ളവർ കാരനാണമാണ്, ഒരു superbike എടുക്കാൻ or എന്തങ്കിലും ആവാൻ ഒരു inspiration കിട്ടുന്നെ ❤️❤️

  • @biggdaddy8339
    @biggdaddy8339 3 года назад +3

    ഞാൻ ഒരു കഥ പറയാം ചിലർക്കു ഇതിനോട് യോജിപ്പ് കാണും ചിലർക്ക് ഒട്ടും യോജിപ്പ് കാണില്ല....
    2018 july2 ഈ ദിവസം ഞാൻ മറക്കില്ല കാരണം എന്താണെന്ന് വെച്ചാൽ ഈ ദിവസം ഞാൻ നാണം കെട്ടുപോയ ദിവസം ആണ് കാരണം എന്റെ ഒരു family cousin ഉണ്ട്.. അവൻ benelli 600 എടുത്തു.. സത്യത്തിൽ ഞാൻ അന്ന് വളരെ അതികം സന്തോഷിച്ചു പോയി.. അത്യമായി ഒരു 600 cc തൊട്ട് അടുത്ത് നിന്ന് കണ്ടപ്പോൾ... അങ്ങനെ വണ്ടി എടുത്ത് 3 മാസം കഴിഞ്ഞപ്പോ അവൻ jobinte ആവശ്യം ആയി chennai വരെ പോയിരുന്നു അപ്പൊ എന്നോട് പറഞ്ഞ് ഡാ ni ആ വണ്ടി കഴിവി വെക്കണം മൊത്തം പൊടിയും ചെളിയും ആയി കിടക്കുന്നു എന്ന്.. ഞാൻ ആയിരുന്നു അങ്ങനെ സ്ഥിരം ആയി കഴുകി കൊടുക്കാറു... അങ്ങനെ ഒരു ദിവസം അതായത് july2 ഇന് വീട്ടിൽ എന്തോ ഒരു party ഉണ്ടായിരുന്നു അപ്പോൾ അവന്റെ കൂട്ടുകാരും എല്ലാരും ഒക്കെ വന്നു.... അപ്പൊ വണ്ടി വീടിന്റെ frontil ഇരുന്നപ്പോൾ അതിനെ വീടിന്റെ താഴെ കൊണ്ട് വെക്കാൻ എന്നോട് പറഞ്ഞു cousinte അമ്മ അങ്ങനെ.. ഞാൻ അന്ന് ആ വണ്ടി ആദ്യമായി എടുത്തു... എന്നിട്ട് വീടിന്റെ താഴെ കൊണ്ട് start ചെയ്‌ത് വെക്കാൻ പോയപ്പോ വണ്ടി സ്റ്റാർട്ട്‌ ചെയ്ത സൗണ്ട് cousin കേട്ടു അങ്ങനെ സൗണ്ട് കേട്ട പെട്ടന്ന് വീട്ടിനകത്തിന്ന് ഇറങ്ങി വന്നിട്ട് എന്നോട് കട്ടക്ക് ദേഷ്യപ്പെട്ടു പുള്ളി കുറച്ച് shorttempered ആയതോണ്ട് ആണോ എന്ന് അറിയില്ല spotil വണ്ടിന്ന് ഇറങ്ങടാ മൈരേ എന്ന് ഒറ്റ വാക്കിൽ പെട്ടന്ന് വിളിച്ചു..😅😅😅... ഞാൻ ആണെകിൽ പെട്ടന്ന് പതറി പോയി ആ ഒരു സമയം... അവന്റെ ഫ്രണ്ട്സും പിന്നെ അയൽപക്കത്തുള്ള കുറെ പയ്യമാരും ഉൾപ്പടെ കേട്ടു.. അങ്ങനെ ഞാൻ അവിടെ നിന്ന് നാറി... എന്നിട്ട് വണ്ടിന്ന് ഇറങ്ങി അവസാനം ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ വീട്ടിൽ പോയി.. അന്ന് ഞാൻ രാത്രി പട്ടി കരയുന്ന പോലെ മുറിയിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്... സ്വന്തം അച്ഛനേം അമ്മേം കുറിച്ച് വരെ നെഗറ്റീവ് ആയിട്ട് ചിന്തിച്ചു.എന്റെ അച്ഛനും അമ്മയും എന്താ എനിക്ക് ഒരു വണ്ടി പോലും എടുത്ത് തരാത്തെ എന്ന് വരെ ചിന്തിച്ചു പോയി.. സത്യത്തിൽ അവരുടെ സാഹചര്യംഅങ്ങനെ ആയിരുന്നു...അന്ന് മുതൽ ഒരു കാര്യം തീരുമാനിച്ചു എടുക്കുവാണേൽ ഇനി ഒരു 1000cc ബൈക്ക് തന്നെ എടുക്കും
    പക്ഷെ അതിനുള്ള സാഹചര്യം കാശ് ജോലി ഇതൊന്നും ഇപ്പോ എന്റെയിൽ ഇല്ല എന്നെകിലും ഒരു കാലം വരുമെങ്കിൽ ഇതിനുള്ള മറുപടി silent ആയിട്ട് കൊടുക്കണം എന്ന് ഉണ്ട്.. അപ്പൊ ഞാൻ പറഞ്ഞ് വരുന്നത് ഇതാണ് നമ്മൾ ഒരിക്കലും എത്ര വല്യ സാമാനം കയ്യിൽ ഉണ്ടെങ്കിലും ഒരിക്കലും അഹങ്കരിക്കരുത്... നിങ്ങൾ ഒരുപക്ഷെ അഹങ്കരിക്കുന്ന ഈ സാധനം.. മറ്റൊരാളുടെ സ്വപ്നം ആയിരിക്കും... അവർക്ക് അത് ഒരു തവണ കൊടുത്തില്ലെകിലും സാരമില്ല പക്ഷെ ആരെയും ഒരിക്കലും വിഷമിപ്പിക്കരുത് വെറുപ്പിക്കരുത്... എന്നെകിക്കും എന്റെ ആഗ്രഹം നടക്കും എന്ന് ഞാൻ കരുതുന്നു....ഇപ്പൊ 18 വയസ്സായ അവന്റെ അനിയൻ കുട്ടൻ collegil ചെത്തി നടക്കുന്നു വണ്ടയിൽ.. അപ്പോ വെറുതെ കേറി ഇരുന്ന ഞാൻ ഒരു മൈരൻ ആയി മാറി 😅😅😪😪

    • @mufi6129
      @mufi6129 3 года назад

      Broo enthaayi ippol

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 года назад +44

    Alappuzha Rossi ചേട്ടൻ്റെ വീഡിയോ കണ്ടിരിക്കുവാരുന്നു
    Thanks ducaman

    • @bibinbabu4841
      @bibinbabu4841 3 года назад +1

      അത് ആരാ അറിയില്ല അതുകൊണ്ട് ആണ്

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 года назад +1

      @@bibinbabu4841 ഈ ചാനലിൽ തന്നെ ഉണ്ട്,

    • @bibinbabu4841
      @bibinbabu4841 3 года назад +1

      @@ഡിങ്കൻ-ഫ1ഛ ok

    • @bibinbabu4841
      @bibinbabu4841 3 года назад +2

      @@ഡിങ്കൻ-ഫ1ഛ ഞാൻ ഒന്നു തപ്പി നോക്കട്ടെ

  • @jeffinthomas6787
    @jeffinthomas6787 3 года назад +7

    Bro i personally really likes this types of stories behind a man buying a super bike

  • @susanthms615
    @susanthms615 3 года назад +100

    Strell കൂടെ കൊണ്ടു വരുമോ...

    • @faiz8467
      @faiz8467 3 года назад +7

      Strellinte story's strell thanne ittitund bro

    • @arunsnipperstroke9034
      @arunsnipperstroke9034 3 года назад +3

      ഹെൽമെറ്റ് ഊരില്ലല്ലോ അങ്ങേര് പിന്നെങ്ങനാ

    • @Jithuuthaman
      @Jithuuthaman 2 года назад +1

      നാണം ഒക്കെ മറ്റിട്ട് വരുമോ

    • @anoop1555
      @anoop1555 2 года назад

      @@arunsnipperstroke9034 povan para angerodu

    • @anxil_xx9146
      @anxil_xx9146 2 года назад

      @@arunsnipperstroke9034 mugam kannan allalo ninak story ketal porre

  • @ajayjayakumar1997
    @ajayjayakumar1997 3 года назад +17

    Suzuki is one of my Favourite brand too.. ❤️
    Superb video man❤️

    • @ducaman
      @ducaman  3 года назад

      Thanks buddy

  • @NarcosGaming1
    @NarcosGaming1 2 года назад +2

    Njan ente dream aaya R1 ഇന്ന് എടുത്തു 😭😭😭😭❤❤❤❤

  • @akshayus948
    @akshayus948 3 года назад +1

    Srv school inte aduthulla workshop 😍... Orma undu.... 90s kid

  • @shibil2429
    @shibil2429 3 года назад +5

    Ente ponno ejjathi poli weekly oru 2 or 3 video must aane tto

    • @ducaman
      @ducaman  3 года назад

      Hehe, oru full time youtuber aayal cheyyam bro :D

  • @abhinand-ho8kx
    @abhinand-ho8kx 3 года назад +102

    Hope to see Strell on your channel 😅😊

  • @ArkAngel97
    @ArkAngel97 3 года назад +4

    Thumbnails of the first few uploads were spot on. I think sticking to one unique template will help your uploads stand out from the croud. As usual great content. Cheers.

    • @ducaman
      @ducaman  3 года назад

      Thanks for the feedback bro :) ll work towards improving the thumbnail

  • @ഭിത്തിയിലിടിച്ച്വികലാംഗനായതു

    Ok. Its corporate review meeting going on for poor performance in the background and am here watching DUCAMAN 😍 Coz the notification was too irresistible

    • @ducaman
      @ducaman  3 года назад +1

      Haha, awesome. Glad you like all the videos buddy😊

  • @donal00619
    @donal00619 3 года назад +6

    The way this guy explains it ...who can relate 😁🤘

  • @updateboxer2318
    @updateboxer2318 3 года назад +2

    Bro de story ellam nice especially intro kidu man keep it up

    • @ducaman
      @ducaman  3 года назад +1

      Thanks bro😃

  • @timothymathew4217
    @timothymathew4217 3 года назад +13

    11:40 for thumbnail

  • @hamdank6065
    @hamdank6065 3 года назад +3

    These contents are just dope . Thnks ducaman loved it🔥💞

    • @ducaman
      @ducaman  3 года назад

      Thanks bro😃

  • @anz1524
    @anz1524 3 года назад +47

    Waiting machane...SSLC result in polum ithra wait cheythittilla😹❤️

    • @ducaman
      @ducaman  3 года назад +8

      Haha😂😂

    • @anz1524
      @anz1524 3 года назад +1

      @@ducaman Thalaivaa❤️

  • @leochakko6541
    @leochakko6541 3 года назад +3

    Disclosing And sharing everyone's experience and passion for bikes is a nice idea . great work bro😂

    • @ducaman
      @ducaman  3 года назад +1

      Thanks bro😃

  • @2445434
    @2445434 3 года назад +2

    Bro loving your style ! Got to give it to the guys narrating as well

  • @vishnupm9148
    @vishnupm9148 3 года назад +20

    It happened 10 years ago 😂 @theducaman @Sachin Xavier

    • @ducaman
      @ducaman  3 года назад +7

      Sachin Xavier aano vandi eduthe annu? 😂😂

  • @Mr.Poocha
    @Mr.Poocha 3 года назад +10

    Content kollam👍

    • @ducaman
      @ducaman  3 года назад +2

      Thanks bro 😃

  • @aswin3671
    @aswin3671 3 года назад

    Ducaman ന്റെ വീഡിയോസിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു storyteller.....♥️♥️♥️

  • @brooks_network
    @brooks_network 3 года назад +2

    സേട്ടൻ ഒരു കില്ലാടി തന്നെ 🇾🇪

  • @Akhil-ed9yw
    @Akhil-ed9yw 3 года назад +8

    0:25 intro 🖤♨️

  • @awin001
    @awin001 3 года назад +1

    SRV school aduthullla workshop njagale pole ulla kochu pillerde lulu mall arnu 2002 il.

  • @Strangerinu
    @Strangerinu 3 года назад +8

    The way these videos inspire some of us! Thanks a lot Ducaman.🏍️🖤

    • @ducaman
      @ducaman  3 года назад +1

      Thanks bro for listening😃

  • @lulunsa3662
    @lulunsa3662 3 года назад +2

    suggestion: ഇവര് നിങ്ങളെ(ducaman) നോക്കി ആണ് പറയുന്നത്. അത് കൊണ്ട് ക്യാമറക്ക് പുറകിൽ ഇരിക്കാൻ ശ്രമിക്കൂ. എന്നാൽ മാത്രമേ ഞങ്ങളെ നോക്കി സംസാരിക്കുന്ന ഫീൽ ഉള്ളു.

  • @dkasrod9531
    @dkasrod9531 3 года назад +5

    First ducati video kandappol subscribe and bell button adicha njan❤️😍

    • @ducaman
      @ducaman  3 года назад

      Thanks bro :)

  • @anandhukrishna9101
    @anandhukrishna9101 3 года назад

    Bro Srv yude aduthu workshop ola ranjith chettante oru video cheyamo

  • @thetracker1493
    @thetracker1493 3 года назад +7

    Rd 350 poli sanam 💙💙

  • @nandhum3406
    @nandhum3406 3 года назад +4

    Suzuki❤️
    ഞാനും ഒരു കുട്ടി busa എടുക്കാൻ ഇരിക്കുന്നു
    Gixxer sf 250
    എൻ്റെ തുടക്കം

    • @kirandeep5717
      @kirandeep5717 3 года назад +1

      All the best bro vandi super aanu
      Proud owner 😍

  • @jeffinthomas6787
    @jeffinthomas6787 3 года назад +1

    Bro keep going I will support you my maximum

    • @ducaman
      @ducaman  3 года назад

      Thanks bro😃

  • @LJMTW2050
    @LJMTW2050 3 года назад +4

    Intro music 😍😍😍

  • @radiatorsprings5065
    @radiatorsprings5065 3 года назад +1

    Ithrayum cinema thirakkukalkku idayilum njangalodu experience share cheyyan vanna ‘shine tom chacko’ yude aa manassu aarum kaanathe pokaruthu😉

  • @abhimanyus8725
    @abhimanyus8725 3 года назад +3

    ബൈക്കുകൾ വികാരമാണ് 😍

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 3 года назад +7

    8:35 pulli de mukhathe aa thilakkam nokkikke ❤️

  • @harigovind1757
    @harigovind1757 3 года назад +2

    2003 evdeya bro OLX??

  • @josephjoy7060
    @josephjoy7060 3 года назад

    Ducaman Suzuki gsxr1000r new model varunundo? U know any details?

  • @storymaker_____
    @storymaker_____ 3 года назад +6

    Heartfelt condolences 💔 for Brijeesh cheetans brother

  • @nandukishore1021
    @nandukishore1021 Год назад

    EE Cheattan ente best friend inte family friend aanu... I have seen him since I was 13 or something,, pulli and his younger brother Brijith idayku ee R1 kondu varumayirunu Thripunithurayile avarude veetil.. Then he changed to a Suzuki GSX-R1000.. He was my inspiration since childhood, those were the first super bikes I have seen so close. They even had a Dosa Kada in Thripunithura..😁😁

  • @jeyyin
    @jeyyin 3 года назад +1

    Bro Allwin Xavier nte story/interview set akkammoo channelil ???

  • @salmansalim6800
    @salmansalim6800 3 года назад +2

    Ishtm Ducamanod. Mathram 😘😘😘

  • @Piston05
    @Piston05 3 года назад +2

    Suuuperr .. man ..! Just saw the gxsr 1000 story in insta .with its new owner

  • @bharathsujit5628
    @bharathsujit5628 3 года назад +11

    My heartfelt condolences for your brother.....😔🙏

  • @calvinalexander4083
    @calvinalexander4083 3 года назад

    You have some really good video keep up the good job 😇😇, but I would suggest a cleaner thumbnail.

    • @ducaman
      @ducaman  3 года назад +1

      Sure bro. ll work on it :)

  • @fazalhussain3117
    @fazalhussain3117 3 года назад +34

    എന്നാലും ആ സ്കൂൾ ബാഗും തൂക്കി വന്നവൻ ഒകെ ഇന്ന് ആരായി കാണും?!

  • @mr.incredible_akps
    @mr.incredible_akps 3 года назад +12

    When I saw this a smile appeared on my face 😇😊

    • @ducaman
      @ducaman  3 года назад +2

      Same feeling after reading your comment

    • @mr.incredible_akps
      @mr.incredible_akps 3 года назад

      @@ducaman Peace bruh 💜😇

  • @krsreerag1259
    @krsreerag1259 3 года назад +2

    Pever intro🙌😁

  • @trivandrumcafe5636
    @trivandrumcafe5636 3 года назад +7

    Aa +1 kaaranea e channel ill konduvaramo ducaman 🤩🤩

    • @ducaman
      @ducaman  3 года назад +2

      Haha :D ini avane trace cheyyan pokan vayya bro :D

    • @trivandrumcafe5636
      @trivandrumcafe5636 3 года назад +1

      @@ducaman 😄😄

  • @rojinjuliet
    @rojinjuliet 3 года назад +4

    Light it up🔥🔥🔥
    Intro song

  • @guardian6405
    @guardian6405 3 года назад +2

    Nice presentation bro❤️❤️

  • @advaith.a3702
    @advaith.a3702 3 года назад

    Nice video chettaa...........go on 🔥🔥

    • @ducaman
      @ducaman  3 года назад

      Thanks bro 😃

  • @jazilmuhammed6399
    @jazilmuhammed6399 2 года назад

    12:49 appo thanne eduthukond pokamenn paranjuu🤪🤪

  • @ijasahmednellaya9203
    @ijasahmednellaya9203 3 года назад +6

    Ducaman + story machine = 🤩

    • @ducaman
      @ducaman  3 года назад

      Story Machine poli aanu

  • @sant3552
    @sant3552 3 года назад +4

    Ettt polle strell innne konnduvarannam🥰😍😍

    • @ducaman
      @ducaman  3 года назад

      All in good time, brother✌

  • @ticket1185
    @ticket1185 3 года назад +5

    Waiting anu mannn.... forever 😍😍

  • @sumithsumi8300
    @sumithsumi8300 3 года назад +1

    Anikum oru r15 vanganam... Vangum.., engalu polik broooo❤❤❤❤❤

    • @ducaman
      @ducaman  3 года назад +1

      Vaangan pattum bro...all the best :)

  • @mailmesanu
    @mailmesanu 3 года назад +12

    Enikeum ende room nirayee R1 pic ayyirunnu but epp0 Benelli 600i anne still R1 anne ❤️

    • @FAYIX
      @FAYIX 3 года назад

      600i pever sanam aan
      600i + Ixil nte exhaust = uffh vishayam

    • @ducaman
      @ducaman  3 года назад

      R1 vere level aanu....Im not a fan of benelli bikes in general 😅

    • @aneesh6157
      @aneesh6157 3 года назад

      @@FAYIX etha vishayam bro.. Chemistry aano 🤭

  • @stebinsaju5780
    @stebinsaju5780 3 года назад

    Cheriya thallal ozichal vedio kidu
    Dukmachn❤️

  • @kaztrobhakthan1894
    @kaztrobhakthan1894 3 года назад +5

    R1IS LUB💙❤️

  • @zamantanur6448
    @zamantanur6448 3 года назад +3

    Waiting ur videos 💯

  • @MrVermilion2012
    @MrVermilion2012 3 года назад

    This is an awesome video series bro. Ducaman, adipoli

    • @ducaman
      @ducaman  3 года назад

      Thanks bro 😃

  • @amarbabu7891
    @amarbabu7891 3 года назад +21

    2009il Anne olx Indiail vanne...athinde mumbe thanne bike olx il vikkan itto...kollalo😂 kettathe thetti poyyi engil....pls correct me

  • @m_a_r_lb_o_r_o_96_40
    @m_a_r_lb_o_r_o_96_40 3 года назад +1

    As a Nelliyampathykkaaran ....uff 💥

  • @abl360
    @abl360 3 года назад +8

    0:25 RIP headphone users

  • @blinkbds8997
    @blinkbds8997 3 года назад +2

    Awesome man..keep going on 👍🏽👍🏽👍🏽

    • @ducaman
      @ducaman  3 года назад

      Thanks bro😃

  • @rijor910
    @rijor910 3 года назад +11

    കുട്ടൻ ചേട്ടന്റെ ഫോട്ടോ ഉണ്ടോ 😂

  • @ananthuizam
    @ananthuizam Год назад +1

    Dugatti panigale👑🔥

  • @harikrishnan9498
    @harikrishnan9498 3 года назад +19

    Enitt a piller ippo evde. Valla nalla superbike owner aavum chilappo.. 😅

    • @ducaman
      @ducaman  3 года назад +3

      Hehe, maybe.

    • @alwinarakkal8896
      @alwinarakkal8896 3 года назад +4

      @@ducaman AAA pillere pokki.. avarde interview eduo?

  • @sidharths8624
    @sidharths8624 3 года назад +2

    And now that gxxr is in trivandrum❤

  • @Suryasivakumarjj
    @Suryasivakumarjj 3 года назад +1

    Awesome imitation of superbike

  • @abhineshkannan9560
    @abhineshkannan9560 3 года назад +3

    Strell ne koode kond varavo DUCAMAN🙂🙂🙂🙂

  • @karthiknair1081
    @karthiknair1081 3 года назад +6

    Coach Balu chettante video cheyuoo

  • @ezvlogs1705
    @ezvlogs1705 3 года назад +4

    Chevi adich poy... Sound korakk bro

  • @bikerscolany4009
    @bikerscolany4009 3 года назад +2

    Even our poli thane

  • @mohamedn9174
    @mohamedn9174 3 года назад +8

    And that gsxr 1000 is now owned by my friend 😻

  • @ikrumonyt4629
    @ikrumonyt4629 3 года назад

    Vedios are becoming more n more n more interesting ❤️❤️❤️😀

  • @sreegith_3315
    @sreegith_3315 3 года назад +2

    Left side il frame chythe bore ayipoyi..! Centre ayit frame cheyyarunnu...!! 👍

    • @ducaman
      @ducaman  3 года назад +1

      ll make it better next time. Thanks for the feedback bro😃

    • @sreegith_3315
      @sreegith_3315 3 года назад

      @@ducaman ❤️❤️❤️❤️ Story parayane arayalum Cam nokki parayan paray...! Ah feeling njangalkum kittum 😉

  • @saraths1637
    @saraths1637 3 года назад +1

    Alappuzha rossi fen

  • @arshmohammed9526
    @arshmohammed9526 3 года назад +6

    Ducaman is ❤️

  • @abhijithr7777
    @abhijithr7777 3 года назад +2

    Brijesh right

  • @SreegovindM
    @SreegovindM 3 года назад +1

    Ith rocky bhai paranja pole enth venem
    "Duniya😂"

  • @Thushar_Nambeesan
    @Thushar_Nambeesan 3 года назад +1

    Alappuzha registered H2 video ondaku plz

  • @iamalfinclement
    @iamalfinclement 3 года назад +10

    R1🔥

  • @afsalkk4896
    @afsalkk4896 3 года назад +2

    Triumph Daytona ❤️

  • @crypto3345
    @crypto3345 3 года назад

    You are the man
    DUCAMAN

  • @manvithbirwaz2059
    @manvithbirwaz2059 3 года назад +3

    Superb 👌❤️

  • @thephantom6827
    @thephantom6827 3 года назад +3

    The power🔥🔥😌😌

  • @akshaydevana1405
    @akshaydevana1405 3 года назад +1

    machante eee storys oke aaanu oru middle class aaaye enneum super bike lekku thirinju nokipikunne

  • @adithvp6529
    @adithvp6529 3 года назад +4

    Ducaman.. 💥❤️

  • @kirandeep5717
    @kirandeep5717 3 года назад

    Suzuki bikes and their comfort level ❤️

  • @rijasahamed4679
    @rijasahamed4679 3 года назад +2

    Intro 🔥

  • @mohammedirfan4009
    @mohammedirfan4009 3 года назад +2

    Aaa last paranja vandi nammada frnd aan vangiyath

  • @afthabkhan4310
    @afthabkhan4310 3 года назад +2

    Yes vann

  • @joelaliyas1035
    @joelaliyas1035 3 года назад

    Intro content awesome 😘