@@digalchrist8170 2015 മുതൽ അവിടെ പ്രവർത്തിക്കുന്ന സ്ഥാപനം.8 മാസം വാടക കുടിശ്ശിക .Aug മുതൽ കൊറോണ കാരണം കട പൂട്ടി. വാടക 700 Sqrft 63000. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ല. ഗുണ്ടായിസം അല്ല ഇതിനു പ്രതിവിധി.
പപ്പടവട mg റോഡിൽ നന്നായി പോയിരുന്ന കടയാണ് അത്. ചെറിയ ആയതു കൊണ്ടാണ് മാറ്റിയത്. കലൂർ ഇൽ ഈ വെള്ളപൊക്ക kalathu കടയിൽ പാവപെട്ടവർക്ക് വിശപ്പകറ്റാൻ ഒരു പൊതു ഫ്രിഡ്ജ് വെച്ചിരിന്നു, free ആയി ഭക്ഷണം കൊടിത്തിരുന്നു.
Janam kariyankal Ellam ippol manasilakki prethikarikkan thudenki.....😘Aathyam Mr.Benny Josephinu oru great salute 👏👏Every media people must learn from Mr.Benny Joseph about dealing with public and what is media💪. If this is the case,he will be the top of the media as well he can be the MLA of this zone.go ahead Mr.Benny....keep going....👏👏God bless you🙌
എന്റെ ഒരു ഊഹം വച്ചിട്ട് ഈ മീനുന്റെ ഭാഗത്ത് ആണ് ഒരു ശരിയില്ലായ്മ പോലെ തോന്നുന്നേ... പിന്നേ ഇത് എന്റെ ഒരു ഊഹം മാത്രം... കടമുറി വാടക കൊണ്ട് വിധവയായ *അമ്മ* 😘 പഠിപ്പിച്ച ഒരു മകൻ 🙋🏽♂️ NB: 8 കൊല്ലമായി വാടക തരാതെ കേസ്സ് കൊടുത്തു ജയിച്ചു, പിന്നെയും വാടകക്കാരൻ ഹർജ്ജി കൊടുത്ത്, ഇപ്പോഴും കോടതിയിൽ നീതി പ്രതീക്ഷിച്ചു കാത്തിരിക്കുന്നു...
From the first time I came to know about this, I wholeheartedly support Minu and her husband. How painstakingly they made the brand and the numerous hardships they would have faced to find a living. As a resteur myself I am very much aware of the hardships. Would urge everyone to support this youngbut hapless entrepreneurs.
ഇ restaurant അല്ലെ കഴിഞ്ഞ കൊല്ലം സ്റ്റാഫ് സാലറി കിട്ടാഞ്ഞിട്ട് തല്ലി പൊളിച്ചെ ഇതിപ്പോൾ അരെ വിശ്വസിക്കും 🤔🤔🤔 m.facebook.com/marunadan/videos/444858266487940/?vh=e&extid=0&d=n
Call that owners too.... otherwise it's nonsense....If it's my building, definitely will ask for rent...It's my asset....Then it's upto me to do the needful....If there's no pending, you have the right to defend.
If you can't pay rent, Vacate shop. Simple logic. No rent , no vacating: so owner removed items. No injustice. Going to court is bad for shop owner because it will take years to settle. Local councilors have no role. Will councilors pay rent.
If Benny Joseph is so keen to solve the issue call the other parties ( owner) as well and sit together and speak rather than hearing this lady. Just feel like she is Over acting and still don't understand why he call all those politician ..!!
@@ronsbose Benny is publicity stunt. I have seen video against Bank. He didn't pay loan 3 months, bank sent notice, he made issue saying bank tried to grab his home. This woman didn't pay 6 months rent, owner evacuated shop. She is crying in camera to gain sympathy
@@ronsbose maybe publicity stunt but while seeing that lady's body language it looks like she is overacting, landlord did a mistake by injuring lady. They should have moved legally to evacuate tenant.
ഞാൻ ഈ ഇഷ്യൂ ഫുൾ കണ്ടു. Justice is with the Owner. Papadavada young lady is trying to fool people. എനിക്ക് അവിടെ കുറച്ചു friends ഉണ്ട്. They say owner is right. ഗുണ്ടസം ആരുകാണിച്ചാലും തെറ്റ് ആണ്. This case benny ചേട്ടൻ is being fooled by the papadavada young lady. ചേട്ടൻ owner രുടെ ഭാഗം കേട്ടില്ല.
ചേട്ടൻ ഞ്യായം പറയുമ്പോൾ. ഇരു ഭാഗമാവും കേട്ടിട്ട് പറയുന്നതായിരിക്കും അതിന്റെ ഒരു മര്യാദ എന്നാണ് എനിക്ക് തോന്നിയ ഒരു കാര്യം താങ്കൾ. ആ പെൺകുട്ടിയോട് ചോദിക്കുന്നു ഷുഭിതനാവുന്നു മറുഭാഗവും കൂടി കേൾക്കേണ്ടേ എന്നിട്ട് ഒരു ജഡ്മെന്റ് എടുക്കൂ
ബാലൻ ചേട്ടാ വീഡിയോയിൽ അദ്ദേഹം പറയുന്നത് ശരിക്കും മനസ്സിലാക്കൂ അദ്ദേഹം പറയുന്നുണ്ട് ന്യായ ത്തിന്റെ ഭാഗത്തെ നിൽക്കുകയുള്ളൂ കടയുടെ ഓണർ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നാലും അദ്ദേഹത്തിനോട് ചോദിച്ചിട്ടു കൂടി നായ ത്തിന്റെ ഭാഗത്ത് നിൽക്കുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം ക്ഷുഭിതൻ ആകുന്നത് നാട്ടുകാർ പറഞ്ഞ ഇല്ലാ വചനത്തിന് എതിരെയും ഗുണ്ടകൾ ആക്രമണം കാണിച്ചതിന് എതിരെയും ആണ് അദ്ദേഹം അത് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ പിന്നെന്താ പ്രശ്നം ഇന്ന് ഈ വീഡിയോ വന്നതുകൊണ്ട് നാളെ ബിൽഡിംഗ് ഓണർ ഇന്റെ വീഡിയോയും ഇതിൽ തന്നെ വരും
നന്നായി ചേട്ടാ... ഈ കാര്യത്തിൽ ഇടപെട്ടതിനു... ഇവർക്ക് നീതി നടത്തി കൊടുക്കണം...ഇവിടുത്തെ വാടക മാഫിയയെ നിയന്ത്രിക്കണം.. ഞങ്ങൾ കോട്ടയത്തു നിന്ന് വന്ന് കലൂരിൽ താമസിക്കുന്നവരാണ്... ഒരു മുറിയും തട്ടിക്കൂട്ടി തോന്നുന്ന വാടക മേടിക്കുന്നതിനെ നിയന്ത്രിക്കാൻ നിയമം വരണം...
പച്ചക്ക് പറയുന്ന ചേട്ടന് ഇന്ന് മാത്രം അറിഞ്ഞ ഒരാളുടെ കൂടെ നിന്നു ഇത്രയും ധൈര്യമായി അവരുടെ ഭാഗത്ത് ആണ് ന്യായം എന്ന് പറയുന്നു. അതുശരിയല്ല. പച്ചക്ക് പറഞ്ഞു പോയി.
@@മാരണംമാരണം നല്ലൊരു ബാങ്ക് ജോലി കളഞ്ഞിട്ട് ഈ പപ്പടവും, വടയും കച്ചോടം ചെയ്യേണ്ട വല്ല കാര്യവും ഉണ്ടോ അവൾക്ക്?? ഇനി അവളുടെ സ്വന്തം പപ്പടവും, വടയും കച്ചോടം ചെയ്യ്തു ജീവിക്കാം 😄😁😁
@@ശിവശങ്കർ പപ്പടം ആരും വാങ്ങും എന്ന് തോന്നുന്നില്ല കാരണം പപ്പടത്തിന്റെ നടുവിൽ ഉള്ള കറുത്ത ഞെട്ട് പിടിച്ചു തിരുമി ഒരു പരുവം ആയി, പിന്നെ തുളവട അതു നന്നായി വില്പന നടക്കും
ഇവൻ no.1 താരം ....നല്ല പിടിപാടുള്ള കൊച്ചു കള്ളി .....സത്യത്തിൽ കഥ ഇതൊന്നുംമല്ല ...ആരും ...വിശ്വസിക്കരുത് മക്കളെ ......പെണ്ണെ ...നീ ഒർജിനൽ ...പെണ്ണ് ...തന്നെ ..ഇവൾക് അവാർഡ് കൊടുക്കണം
ആറ് വർഷത്തോളം കലൂർ താമസിച്ചിട്ടുണ്ട് പപ്പടവട തുടങ്ങിയ അന്നുമുതൽ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട് നല്ല സ്വാദിഷ്ട്ടമായ ഭക്ഷണം , സാമൂഹിക വിഷയങ്ങളിൽ ഇടപെടുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരന്റെ കടമയാണ് അതല്ലേ ആ സ്ത്രീ ചെയ്തുള്ളു ? അതിനു അവരെ ഇങ്ങനെ ടാർഗെറ്റ് ചെയ്ത ആക്രമിക്കുന്നത് എന്തിനു ? സ്ഥാപനം തുടങ്ങിയത് മുതൽ അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അൽപ്പം പരിഷ്ക്കാരിയായതുകൊണ്ട് അവരെ ഒരു മോശം സ്ത്രീ ആയി ചിത്രീകരിക്കുന്നു. കൊച്ചി ഗുണ്ടകൾക്ക് തീറെഴുതിക്കൊടുത്തിട്ട് ഇവിടുത്തെ പോലീസ് മാമന്മാർ എവിടെപ്പോയി ? വാടക കൊടുക്കാനും സ്റ്റാഫിന് ശമ്പളം കൊടുക്കാനും പറ്റാതെ വരുന്ന അവസ്ഥ ഈ നാട്ടിൽ ബിസിനസ് ചെയ്ത എല്ലാവര്ക്കും മനസ്സിലാകും അവരെ കൈപിടിച്ച് ഉയർത്തേണ്ടതിനു പകരം കാലുകൊണ്ട് ചവിട്ടി താഴ്ത്തുന്നത് ശരിയല്ല.
യെസ്...സോഷ്യൽ മീഡിയ ഇൽ ശ്രദ്ധിക്കണം.... അവിടെയാണ് ജനങ്ങൾ ഇപ്പൊ വിശ്വസിക്കുന്നത്... തെറ്റ് എത്ര വെളുപ്പിക്കാൻ നോക്കിയാലും വിധി ന്യായമായിരിക്കും ഈ പ്ലാറ്ഫോമിൽ....
എന്റെ പൊന്നു ചേട്ടാ അവര് 10 മാസം ആയിട്ട് വാടക കൊടുത്തിട്ടില്ല. അവരുമായി ബെന്തപെട്ടവരോട് അന്നോഷിച്ചു നോക്ക്. പണിക്കർക്ക് പൈസ കൊടുക്കാറില്ല. വാടക ചോദിക്കുബോൾ ഫോൺ എടുക്കില്ല.
ഒരു പ്രതിസന്ധി വരുമ്പോ ബിൽഡിംഗ് ഓണരും കൂടെ നിൽക്കണ്ടെ. ഞാനും വാടക വാങ്ങുന്ന ആൾ ആണ്. ഇൗ 6 മസത്തിനിടക്ക് 5 ലക്ഷം രൂപയോളം ഞാനും വാടക ഒഴിവാക്കി നൽകിയിട്ടുണ്ട്. ഇത് ശുദ്ധ തെമ്മാടിതം.
ചേട്ടാ ഇവൾ ലോക തരികിടയാണ് എംജി റോഡിൽ ഷേണായിസ് ഇന്റെ ഓപ്പോസിറ്റ് 2013 പപ്പടവട ഓപ്പൺ ചെയ്തിരുന്നു ഇവിടെ ഒരുപാട് വാടക കുടിശ്ശിക ഉണ്ടായിരുന്നു സ്റ്റാഫിന് സാലറി കൊടുക്കാറില്ല ആയിരുന്നു അവിടെ മൂന്ന് അപ്പം കറി 25 രൂപയായിരുന്നു ചാർജ് അതുകൊണ്ട് ആയിരുന്നു കുറച്ചു നാൾക്കു ശേഷം ഇവിടെനിന്നും കാലിയാക്കി പോയി പിന്നീടാണ് അറിഞ്ഞത് അവൾ ഉടായിപ്പ് ആയിരുന്നു അപ്പം കൊണ്ടുകൊടുത്ത വ്യക്തിക്ക് ഒരുപാട് കാശ് കൊടുക്കാൻ ഉണ്ടായിരുന്നു കട വാടക പെൻഡിങ് ആയിരുന്നു സ്റ്റാഫിനെ 5 6 സാലറി കൊടുക്കാൻ ഉണ്ടായിരുന്നു എവിടുത്തെ ബിൽഡിംഗ് ഹോണർ പാവം ആയതുകൊണ്ട് അവൾ രക്ഷപ്പെട്ടു പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
സത്യസന്ധമായിട്ടാണ് ടോണി ചമ്മിണി പറയുന്നതെങ്കിൽ . We Respect. സല്യൂട്ട് ടു യു ഗയ്സ്.. എവിടെ പോയി ഫെമിനിസ്റ്റുകൾ.
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @ അ
ruclips.net/video/DVAmKCNN2pg/видео.html
@@amcomingforu440 ഇതിൽ പറയുന്നുണ്ടല്ലോ ബിൽഡിംഗ് ഓണക് ഫോൺ ചെയ്തിട്ട് എടുക്കുന്നില്ല
@@digalchrist8170 2015 മുതൽ അവിടെ പ്രവർത്തിക്കുന്ന സ്ഥാപനം.8 മാസം വാടക കുടിശ്ശിക .Aug മുതൽ കൊറോണ കാരണം കട പൂട്ടി. വാടക 700 Sqrft 63000. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരം ഇല്ല. ഗുണ്ടായിസം അല്ല ഇതിനു പ്രതിവിധി.
ചേച്ചി ഒളിവിലാ
ഇതൊക്കെ അന്വേഷിക്കാൻ പോലീസിന് എവിടെ നേരം അവന്മാര്ക് ഹെൽമാറ്റില്ലാത്ത കൂലി പണിക്കാരന്റെ ഷടിക്കകത്തു തപ്പലാണല്ലോ പണി
😀😀
😀😀😀😀🤣🤣🤣
അതിനല്ലേ വല്ലതും തടയു
Athe
Correct
ചേട്ടനാണ് ചേട്ടാ ചേട്ടൻ ❤️❤️❤️😊😊
ruclips.net/video/LUHe5YKiZR4/видео.html
100th like njan aanu adichathu 😀
കോപ്പാണ്. ഒരു പെണ്ണു ചിരിച്ചപ്പോൾ വീണുപോയ ലാംബണൻ
@@jayanth405 athe veenu kayyum kaalum odinju plaster ittirikka.
@@jayanth405 nee aa gundayude theettam thinnunn avan alle pooyi chathoodeda nee onnum oru aanu allaa pulliyude baakki video onnu kaaanu ellaam pennungalkk vndi aanoonn nookk poo neee onnum oru aanu alla nee okke aanungalude koottathil bndaa andiundel nee ee paranjath ini parayarth😊
Congratulations Nr Denny Joseph👍👍👍
Benny chettannn 🔥🔥🔥🔥🔥
താങ്കൾ മാസ്ക് വയ്ക്കണം - ആകെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ കുറച്ച് പേരേ ഒള്ളൂ
ഇവൻ വലിയ മൈരനല്ലേ
@@jayanth405 ninte അത്രേം വരില്ല
😂
@@jayanth405 നീ ഗുണ്ട അല്ലിയോടാ 😂
@@rashid4547 😄
പാലം ഉൽഘടനം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 🤣🤣
കേരളത്തിന്റെ പോക്ക് കണ്ടിട്ട് പട്ടാളഭരണം വേണ്ടിവരുന്ന തോന്നുന്നത്..☺️
അപ്പോൾ upyilo
നീ സങ്കിയാണ് അത് കൊണ്ടാണ് ഇജ്ജാതി കുരു
@@SyamSyam-gu5uo *എടാ പൂറിമോനെ ആർമി എന്താടാ സങ്കികൾക്ക് മാത്രം ഉള്ളതാണെന്ന് നിന്നോട് ആരാടാ തള്ളയോളി പറഞ്ഞത് ഇറങ്ങി പോടാ തീവ്രവാദി പൂറിമോനെ*
ജിഹാദി കൾ കളി തുടങ്ങി കേരളം poka
അയ്യോ പാവം,ഞാൻ എന്നും ഉച്ചക്ക് ഊണ് കഴിച്ചിരുന്ന പപ്പടവട, വ്യക്തിപരമായി പരിചയമുള്ള,വളരെ ജന്റിലായി ആരോടും പെരുമാറുന്ന ബോൾഡായ ഒരു സംരംഭക...!
ആര് തളർത്തിയാലും തളരരുത്..!
പൊരുതി മുന്നേറണം...👍👍
കാണുന്നില്ലെങ്കിലും മനസുകൊണ്ട് എല്ലാവിധ സപ്പോർട്ടും..👍👍👍
ruclips.net/video/6r-uIKRhRdA/видео.html
Perumaattam n boldness kondu mmatram pattillallo. Shenoy's opposite ulla shopil njaanum pokumaarunu. Kadayil appan supply cheyta aalku vare cash kodukkaarilla, staff salary kodukkilla, shop rent pending. Anganeya aa shop maariyatu. Oru day food kazhikkan chenappol abide vazhakku nadakkunu. annu staff tanne paranjata
അറിഞ്ഞോ ആൾ മുങ്ങി
പപ്പടവട mg റോഡിൽ നന്നായി പോയിരുന്ന കടയാണ് അത്. ചെറിയ ആയതു കൊണ്ടാണ് മാറ്റിയത്. കലൂർ ഇൽ ഈ വെള്ളപൊക്ക kalathu കടയിൽ പാവപെട്ടവർക്ക് വിശപ്പകറ്റാൻ ഒരു പൊതു ഫ്രിഡ്ജ് വെച്ചിരിന്നു, free ആയി ഭക്ഷണം കൊടിത്തിരുന്നു.
Bad. Paymaster
അതൊക്കെ ഒരു മുതൽ എടുപ്പ് ആയിരുന്നു ഞാൻ ഭയങ്കരമായി ദാന ധർമ്മം ചെയുന്നുണ്ട് എന്ന് അറിയിക്കാൻ
@@മാരണംമാരണം Angane aanel sahayikkunnavar ellavarum orupole aanallo 🙄
ബെന്നി ചേട്ടാ ഇങ്ങള് പോളിയാണ്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അവർക്ക് നീതി കിട്ടട്ടെ
ബെന്നി മറുഭാഗം കൂടി കേൾക്കണം, അല്ലാതെ പറ്റില്ല, എവിടെയോ എന്തോ കുഴപ്പം ഉണ്ട്,
ruclips.net/video/LUHe5YKiZR4/видео.html
Athe aa chechi kakkus paniyan aanu aa metal avide adichathu athinu endha thettu aalukkalku athinu mukalil koodi poyal pore kadayil. Pinne aa chechide kadayil ullathu avarude alle appo athinte udamastha kada owner alle.? Appo athu eduthondu poye. Aa chechikku jeevikkan 10 pisa illa kayyil athukodu aanu vaadaka chodhikkane ennittu venam ration vangan. Sharikkum njan karanju poye paavam aa chechikku vendi found chekkarichu koduthalo??
കട വാടകക്ക് കൊടുത്തവരുടെ ഒരു ഇന്റർവ്യൂ കൂടി ആവശ്യമാണ്.
എന്ത് തേങ്ങ കൊലക്ക് ഈ കൊറോണ സമയത്ത് വാടക കൂട്ടിയ എത്ര ആളുകൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ
Avarude reply kandille
@@nikhilmohan9559 പിന്നീട് കണ്ടു
Athundu marunadan malsyali pageil kaanuka
Athukandkazhiyumbol total confusion undakum ithil ആര് പറയുന്നത് ആണ് സത്യം എന്ന് മനസിലാക്കാൻ പാടുപെടും
its a great support sir..for a lady..hats off..people should come out like this to ensure law & justice
ഇങ്ങേരെ പോലുള്ളവർ ഒന്ന് മന്ത്രിയായാൽ...പൊളിച്ചു
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @ അ
അതോടെ തീരും ഈ ആവേശം അതാണ് ചരിത്രം ഇദ്ദേഹം ഇങ്ങനെ പോട്ടെ അതാണ് നല്ലത്
@@amcomingforu440 താനായിരിക്കും 😂
മൈര് ഊബി പോവും
YS
Valiya Thamasamilla Rashtrapathi Bharanam Varan Varatte Vanne Theeru Eyellam Sheriyagum 👍
ആരോഗ്യം മന്ത്രി ഉറങ്ങുക ആയിരിക്കും അല്ലെങ്കിൽ സപ്പോർട്ട് ആയി വന്നേനെ 😂🤣🤭
അതെ ഇന്നലെ കൂടി പറഞ്ഞതെ ഒള്ളു
സ്ത്രീകളുടെ കൂടെ യാണ് എന്ന് 😄😄
😄😄
Enthonnu aarogya manthri...doctormarude kayy pizhavumuulam ethraper marichu..ee arogya manthri doctorsinu support cheyyukayum..marichavarude kudumbangale kuttapeduthukayum cheyyunnu...arogya vakuppu lead cheyyan kazhiyillankil iranghi poykude
Dear Benny Joseph....
My regards .. APPRECIATED...I SUPPORT YOU 100 percent mm..Go ahead...
..
Shame on kerala police for not taking charge against this kind of activities.
Mwone Kerala police Kerala police thanneya...aa stree de Mel aan thett , aa kada udama enthin angane chythu ennu onnu tirakki nok
Avanmark helmet pidikkan matram ariyollu
Nice girl 🥰❤
കേരളത്തിൽ വ്യവസായം തുടങ്ങിയാൽ ഇതാണ് അവസ്ഥ 😡😡😡😡
അടിപൊളി സാർ അടിപൊളി ആ, കുട്ടിക്ക് ആരോഗ്യം, നീ തി കിട്ടണം 🙏🙏🙏👍👍👍👍👍👍👍
ഇത് ഒരു രമ്യമായ രീതിയിൽ പരിഹരിക്കണം രണ്ട് പേരും കലഹിക്കാതെ രമ്യമായ രീതിയിൽപറഞ്ഞ് തീർക്കുക
Kollaam ingane kure aalkar irangiyaal naad nannaavum ..
vadaka kodukkathe irunal enth cheyanam? poojikano?
Janam kariyankal Ellam ippol manasilakki prethikarikkan thudenki.....😘Aathyam Mr.Benny Josephinu oru great salute 👏👏Every media people must learn from Mr.Benny Joseph about dealing with public and what is media💪. If this is the case,he will be the top of the media as well he can be the MLA of this zone.go ahead Mr.Benny....keep going....👏👏God bless you🙌
We have appreciated him at least one man questing this. We have encourage and support him for
our Future Generation.
Benny Joseph Tony chamidy Aristo Ellavarkum valare Nandi
Chetan rashtriya pinthuna olladukond onnum pedikkanda .. pakshe njangalk pradeekarikkan pettulla .. ad njangalkum pani kittum ..ningal poli aan sir 😍
Super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അവിടുത്തെ നേതാക്കളെല്ലാം ബെന്നി ചേട്ടൻ പറഞ്ഞാണ് സംഭവം അറിയുന്നത്.പിന്നെ ഇവന്മാരൊക്കെ എന്തിനാണ് ഇങ്ങനെ നടക്കുന്നത്.
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @
ruclips.net/video/LUHe5YKiZR4/видео.html
@@amcomingforu440 അപ്പൊ ആ ഗുണ്ടകൾ ഒക്കെ വഴിയേ പോയപ്പോ time പാസ്സിന് കേറീതാണോ 🤔🤔
ee gundakal ennu parayunnathu aranu ? aranu gundakal ennu paranjathu ??
വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് കേട്ടോ.. അറിഞ്ഞില്ല പോലും.. അറിഞ്ഞാലും അറിയാത്തപോലെ അഭിനയിച്ചേ പറ്റൂ.. കാരണം പ്രശ്നം വേറെ ലെവൽ ആയിട്ടുണ്ട്..
Sir endha parayendath ennarayillla big big salute sir..........🤝🤝🤝🤝
മീനുവിന് നീതി കിട്ടണം..... ഒറ്റ ഫെമിനിച്ചിയെപ്പോലും കാണാനില്ലലോ.... ഫെ......മിനിച്ചികള് മ..... പു കേസിൽ മാത്രമേ ഇടപെടുകയുള്ളൂന്നു തോന്നുന്നു
ruclips.net/video/LUHe5YKiZR4/видео.html
ഇവളും ചെറിയൊരു ആക്ടിവിസ്റ് ആണെന്ന് തോന്നുന്നല്ലോ
@@stalinkylas ഇവൾ അത്ര വിഷമുള്ള ഫെമിനിച്ചി അല്ലെന്ന കരകംബി
@@EmmanuelKL59123 കരക്കമ്പി എന്താണെന്നു അറിയാല്ലോ. ആഷിക് അബു program നടത്തി പൈസ അടിച്ചു മാറ്റിയതിൽ ഇവളും involved ആണെന്ന്
feministkal olivila😁
രണ്ടുഭാഗവും കേൾക്കണം... അല്ലാതെ ഒരാളെ മാത്രം പരിഗണിച്ചാൽ സത്യം പുറത്ത് വരില്ല
യൂടൂബിൽ പപ്പടവട റെസ്റ്റോറന്റ് എന്നടിച്ച് നോക്കൂ അപ്പോ കാണാം പപ്പടവടയുടെ കാണാകാഴ്ചകൾ പഴയകാല ചെയ്തികൾ..എന്തോ ഒരു വശപിശക്
Yes.. True.. Something mysterious
ruclips.net/video/6r-uIKRhRdA/видео.html ntho evdeyooo
ഇവള് പക്ക ഉടയിപാണ്
@@nelsonnyon2814 ഇവളുടെ ഹോട്ടലിൽ തേയില കൊടുത്ത ആൾക്ക് ഇതുവരെ കാശു കൊടുത്തിട്ടില്ല
Nice special news 👍👍👌👍
രണ്ട് ഭാഗത്തുള്ളവരുടെയും വിശദീകരണം കേട്ടതിന് ശേഷം പ്രതികരിച്ചാല്‍ നന്നായിരുന്നു.
ruclips.net/video/LUHe5YKiZR4/видео.html
Athe matte bakathe pullikari paranjathu aa kadayil kakkus paniyanu tile edanu vendi aanu aa metal adichathu ennu. Appo sathiyam aatirikkum. Pakshe ee metal vachu kakkus paniyunna Mason arananennu arinjal kollarunnu. 😁
@@user-ks2fy4vb1w 😂😂😂
Thanku vennychaya
Thanku tonychaya
എന്റെ ഒരു ഊഹം വച്ചിട്ട് ഈ മീനുന്റെ ഭാഗത്ത് ആണ് ഒരു ശരിയില്ലായ്മ പോലെ തോന്നുന്നേ... പിന്നേ ഇത് എന്റെ ഒരു ഊഹം മാത്രം...
കടമുറി വാടക കൊണ്ട് വിധവയായ *അമ്മ* 😘 പഠിപ്പിച്ച ഒരു മകൻ 🙋🏽♂️
NB: 8 കൊല്ലമായി വാടക തരാതെ കേസ്സ് കൊടുത്തു ജയിച്ചു, പിന്നെയും വാടകക്കാരൻ ഹർജ്ജി കൊടുത്ത്, ഇപ്പോഴും കോടതിയിൽ നീതി പ്രതീക്ഷിച്ചു കാത്തിരിക്കുന്നു...
but she saying that she paid rent until March 2020. that is a clear document of evidence... who is right ????????
JOJI PETER GEORGE It is easy to know if either of them show the Bank statement 🤷🏽♂️
@@Aggraganya yah.
Check this also ruclips.net/video/LUHe5YKiZR4/видео.html
സത്യം
appol rate nokkiyano kerpathinde utharavditam ettedukkuka?
എല്ലാവരും നമ്മുടെ ബെന്നി ചേട്ടനു വേണ്ടി പ്രാർത്ഥിക്കണം 🙏🙏😥കാരണം കൊറോണ ആണ് നമ്മുടെ ചേട്ടനെ, സാധാരണകാർക് വേണ്ടി സംസാരിക്കാൻ വേറെ ആരും ഇല്ല
ഇങ്ങനെയുള്ള പ്രശ്നങ്ങൾ ജനമധ്യത്തിൽ കൊണ്ടുവരുന്നത് ന്യായമായ പരിഹാരം ഉണ്ടാകാൻ സഹായിക്കും....
From the first time I came to know about this, I wholeheartedly support Minu and her husband. How painstakingly they made the brand and the numerous hardships they would have faced to find a living. As a resteur myself I am very much aware of the hardships. Would urge everyone to support this youngbut hapless entrepreneurs.
Adipoli Etta ettananu ankutti
പാവം ഒരു പെൺകുട്ടിയല്ലേ എന്നുപോലും നോക്കിയില്ലല്ലോ? എത്ര റിസ്ക് എടുത്തിട്ടാണ് ഒരു കട നടത്തിക്കൊണ്ട് പോകുന്നത് . ചെയ്യരുതായിരുന്നു. ശാപം കിട്ടും.
അവൾ പാവം ഒന്നും അല്ല bro
@@Badusha_tt59 how u know that
ഇ restaurant അല്ലെ കഴിഞ്ഞ കൊല്ലം സ്റ്റാഫ് സാലറി കിട്ടാഞ്ഞിട്ട് തല്ലി പൊളിച്ചെ ഇതിപ്പോൾ അരെ വിശ്വസിക്കും 🤔🤔🤔
m.facebook.com/marunadan/videos/444858266487940/?vh=e&extid=0&d=n
Building ownerum oru widow aanu iverde kuzapamanu itu
@@panachickald4937
ഇവൾ ലോക ഫോർഡ് ആണ്
Ingane ororuthar oro jillayil irangiyal Keralathil e gundayisom avasanikkum🙏🙏🙏🙏🙏
Call that owners too.... otherwise it's nonsense....If it's my building, definitely will ask for rent...It's my asset....Then it's upto me to do the needful....If there's no pending, you have the right to defend.
Dear benny, At least check the rent agreement. It was expired one and half years back.
2 sidum arinjit samsarikku
just watched this video today. would like to know what happened after this@Benny joseph
മിനിസ്റ്റർ ഷൈലജ ടീച്ചർ ഫെമിനിസ്റ്റ് മിനിസ്റ്റർ എവിടെ പോയി.
Mughyan paranjitundaaakum...enik ariyilla enn parayaaan....
അവർ കണ്ണൂർ കാരി ആണെകിൽ ഇടപെടും..
@@jo-techmalayalam1659 athu verum thonnalan,
Nammal kandathalle kerala thil nadann ee pedanagalum mattum ,ennitt enthenkilum mindiyo?
പോടാ - ഊളേ
Yante natil anu shailaja ithu polullathinu idapedal und onnum ariyaathe parayaruth
Sir what happened further in this case?
True, don't mix up with religion. Please bring the owner and enquire see her verdict. True think of the owner madam a widow.
ചേട്ടൻ പൊളിച്ചു 👍👍👍
ചേട്ടൻ കട്ട സപ്പോർട്ട് കൊടുക്കണം ആ പാവത്തിന്
ചേച്ചിക്ക് നല്ല അഭിനയശേഷി ഉണ്ട്..
ഇതിനപ്പുറം അഭിനയങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്....അതുകൊണ്ട് തീരുമാനം ആവാന്‍ കുറച്ച് സമയം പിടിക്കും
ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട എല്ലാ പരിപാടികളും നടക്കുന്ന ഒരു സ്ഥലമാണ് കൊച്ചി നഗരം. അതുകൊണ്ട് സാധാരണക്കാർക്കു ഒന്നും ചെയ്യാനില്ല
Ninnayum ennayum polullavaranu ithokka cheyyunnathu
Neeyum njanum Maraatha ithonnum sheriyakilla
Njanum,. Oru. Parathi. Parayate. Pareharam. Chaythu. Tharumo Sir.. 🙏🙏🙏🙏🙏
പാവം പെൺകുട്ടി എല്ലാവരും സഹായിക്കുന്നതിൽ thankyou so much🙏🙏
Bennychetta👍👍👍
If you can't pay rent, Vacate shop. Simple logic.
No rent , no vacating: so owner removed items. No injustice.
Going to court is bad for shop owner because it will take years to settle. Local councilors have no role. Will councilors pay rent.
If Benny Joseph is so keen to solve the issue call the other parties ( owner) as well and sit together and speak rather than hearing this lady. Just feel like she is Over acting and still don't understand why he call all those politician ..!!
@@ronsbose Benny is publicity stunt. I have seen video against Bank. He didn't pay loan 3 months, bank sent notice, he made issue saying bank tried to grab his home.
This woman didn't pay 6 months rent, owner evacuated shop. She is crying in camera to gain sympathy
@@pauljose6860 Looks like he is trying to be Anna Hazare 2.
@@ronsbose maybe publicity stunt but while seeing that lady's body language it looks like she is overacting, landlord did a mistake by injuring lady. They should have moved legally to evacuate tenant.
ruclips.net/video/LUHe5YKiZR4/видео.html
Manarcad Entha parupadi ???
ഇതൊന്നും പ്രതികരിക്കാൻ ഫെമിനിച്ചികൾ ഇല്ലേ ഇവിടെ
കലക്കി എല്ലാവരും കേൾക്കട്ടെ സത്യം എല്ലാവരും അറിയണം ഇൗ കുട്ടിയുടെ നിസ്സഹായാവസ്ഥ. നാളെ ഇത് മറ്റുള്ളവർക്കും വരാം
ഞാൻ ഈ ഇഷ്യൂ ഫുൾ കണ്ടു. Justice is with the Owner.
Papadavada young lady is trying to fool people.
എനിക്ക് അവിടെ കുറച്ചു friends ഉണ്ട്. They say owner is right. ഗുണ്ടസം ആരുകാണിച്ചാലും തെറ്റ് ആണ്.
This case benny ചേട്ടൻ is being fooled by the papadavada young lady. ചേട്ടൻ owner രുടെ ഭാഗം കേട്ടില്ല.
Thank you sir for your courage. big salute
Benny Sir, I am one of your adherent fans , plz don’t get into such issues before checking the authenticity of the complaint
Yes satyam
ruclips.net/video/6r-uIKRhRdA/видео.html
ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ചേട്ടൻ ഞ്യായം പറയുമ്പോൾ. ഇരു ഭാഗമാവും കേട്ടിട്ട് പറയുന്നതായിരിക്കും അതിന്റെ ഒരു മര്യാദ എന്നാണ് എനിക്ക് തോന്നിയ ഒരു കാര്യം താങ്കൾ. ആ പെൺകുട്ടിയോട് ചോദിക്കുന്നു ഷുഭിതനാവുന്നു മറുഭാഗവും കൂടി കേൾക്കേണ്ടേ എന്നിട്ട് ഒരു ജഡ്മെന്റ് എടുക്കൂ
Owner node samsarikathe pachayke parayunadhe sari ala...he is loosing his credibility....
Marubhagam enth undayalum engne alla kanikendi erune niyamam kayiledukn arkum athikaram ella... janangalk policinodulla olla vishwasam ethode povukayanu....
അതിന് ഓണർ ഫോൺ എടുക്കുന്നില്ല, ഫോൺ എടുക്കാത്തതു ശരിയല്ല എന്ന് പ്രത്യേകം പറയുന്നുണ്ടല്ലോ..
ബാലൻ ചേട്ടാ വീഡിയോയിൽ അദ്ദേഹം പറയുന്നത് ശരിക്കും മനസ്സിലാക്കൂ അദ്ദേഹം പറയുന്നുണ്ട് ന്യായ ത്തിന്റെ ഭാഗത്തെ നിൽക്കുകയുള്ളൂ കടയുടെ ഓണർ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നാലും അദ്ദേഹത്തിനോട് ചോദിച്ചിട്ടു കൂടി നായ ത്തിന്റെ ഭാഗത്ത് നിൽക്കുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം ക്ഷുഭിതൻ ആകുന്നത് നാട്ടുകാർ പറഞ്ഞ ഇല്ലാ വചനത്തിന് എതിരെയും ഗുണ്ടകൾ ആക്രമണം കാണിച്ചതിന് എതിരെയും ആണ് അദ്ദേഹം അത് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ പിന്നെന്താ പ്രശ്നം ഇന്ന് ഈ വീഡിയോ വന്നതുകൊണ്ട് നാളെ ബിൽഡിംഗ് ഓണർ ഇന്റെ വീഡിയോയും ഇതിൽ തന്നെ വരും
@@harrylouise4696 aynu marubhagam endhanen ninak ariyo? Ivaloke rent kodukathe oru kollamayo avade kidakunu. Jolykark polum pais amaroyadhek kodukilla. Nannayi
Sorry to hear about the unfortunate injustice.
We pray for God's divine guidance and protection sister.
നന്നായി ചേട്ടാ... ഈ കാര്യത്തിൽ ഇടപെട്ടതിനു... ഇവർക്ക് നീതി നടത്തി കൊടുക്കണം...ഇവിടുത്തെ വാടക മാഫിയയെ നിയന്ത്രിക്കണം.. ഞങ്ങൾ കോട്ടയത്തു നിന്ന് വന്ന് കലൂരിൽ താമസിക്കുന്നവരാണ്... ഒരു മുറിയും തട്ടിക്കൂട്ടി തോന്നുന്ന വാടക മേടിക്കുന്നതിനെ നിയന്ത്രിക്കാൻ നിയമം വരണം...
കടവന്ത്രയിൽ പോഷ് ഫ്‌ളാറ്റ്മുറ്റത്ത് പുൽത്തകിടി,സ്വിമ്മിംഗ് പൂൾ a/c അടക്കം മാസം 150രൂപ വാടക
എന്താ നോക്കുന്നോ
@@മാരണംമാരണം അയ്യോ കരിമീൻ ചേട്ടാ... 100 രൂപയ്ക്ക് വോൾവോ car സഹിതം കിട്ടിയല്ലോ... ശ്ശോ... ഇനി എന്നാ ചെയ്യും... മാമനോടൊന്നും തോന്നല്ലേ...
ഇപ്പോൾ നിങ്ങൾ പറഞ്ഞത്,, എല്ലാം പൊളി ആയി ഇപ്പോൾ,, വാർത്ത കാണുന്നല്ലോ,,,
പച്ചക്ക് പറയുന്ന ചേട്ടന് ഇന്ന് മാത്രം അറിഞ്ഞ ഒരാളുടെ കൂടെ നിന്നു ഇത്രയും ധൈര്യമായി അവരുടെ ഭാഗത്ത് ആണ് ന്യായം എന്ന് പറയുന്നു. അതുശരിയല്ല. പച്ചക്ക് പറഞ്ഞു പോയി.
We all are with. Stay strongly
ഈ സിനിമയുടെ പേരെന്താണ്?ഒരു സിനിമ അപ്ലോഡ് ചെയ്യുകയാണെങ്കിൽ മൊത്തമായി ചെയ്യുക.
കോവിഡ് *പപ്പട വട*
പ്രളയ സമയത്ത് പണ പിരിവു, ക്യാഷ് അടച്ചു മാറ്റൽ, ഹോട്ടൽ പണിക്കാർക്ക് കൂലി കൊടുക്കാതിരിക്കാൻ ഉടായിപ്പ് പരിപാടി
@@മാരണംമാരണം നല്ലൊരു ബാങ്ക് ജോലി കളഞ്ഞിട്ട് ഈ പപ്പടവും, വടയും കച്ചോടം ചെയ്യേണ്ട വല്ല കാര്യവും ഉണ്ടോ അവൾക്ക്?? ഇനി അവളുടെ സ്വന്തം പപ്പടവും, വടയും കച്ചോടം ചെയ്യ്തു ജീവിക്കാം 😄😁😁
@@ശിവശങ്കർ പപ്പടം ആരും വാങ്ങും എന്ന് തോന്നുന്നില്ല കാരണം പപ്പടത്തിന്റെ നടുവിൽ ഉള്ള കറുത്ത ഞെട്ട് പിടിച്ചു തിരുമി ഒരു പരുവം ആയി, പിന്നെ തുളവട അതു നന്നായി വില്പന നടക്കും
Benny cheta u r great...
2 പേരുടെയും ഭാഗം കേട്ടിട്ടു ഒരു തീരുമാനം എടുക്കുന്നത് ആണ് നല്ലത് .
ഇവൻ no.1 താരം ....നല്ല പിടിപാടുള്ള കൊച്ചു കള്ളി .....സത്യത്തിൽ കഥ ഇതൊന്നുംമല്ല ...ആരും ...വിശ്വസിക്കരുത് മക്കളെ ......പെണ്ണെ ...നീ ഒർജിനൽ ...പെണ്ണ് ...തന്നെ ..ഇവൾക് അവാർഡ് കൊടുക്കണം
Benny chetan ishtam...
Strong 💪 people. Maximum support 👍👍
ഇതിന്റെ മറുഭാഗം കൂടി കേട്ട് കാണുവോ ആവോ 😝😝😝
ചേട്ടൻ spr😘😘😘😘👌👌👌👌
ഒരു പുരുഷനു ബിസിനസ്സ് നടത്താൻ പറ്റുന്നില്ല, എന്നാൽ ഒരു സ്ത്രീ വിജയിപ്പിച്ച സംരംഭം തകർക്കാൻ ശ്രമിക്കുന്നവരെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കൂ..
Where is our rulers
sir....pls speak with the owner too...
ആറ് വർഷത്തോളം കലൂർ താമസിച്ചിട്ടുണ്ട് പപ്പടവട തുടങ്ങിയ അന്നുമുതൽ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട് നല്ല സ്വാദിഷ്ട്ടമായ ഭക്ഷണം , സാമൂഹിക വിഷയങ്ങളിൽ ഇടപെടുക എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരന്റെ കടമയാണ് അതല്ലേ ആ സ്ത്രീ ചെയ്തുള്ളു ? അതിനു അവരെ ഇങ്ങനെ ടാർഗെറ്റ് ചെയ്ത ആക്രമിക്കുന്നത് എന്തിനു ? സ്ഥാപനം തുടങ്ങിയത് മുതൽ അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അൽപ്പം പരിഷ്ക്കാരിയായതുകൊണ്ട് അവരെ ഒരു മോശം സ്ത്രീ ആയി ചിത്രീകരിക്കുന്നു. കൊച്ചി ഗുണ്ടകൾക്ക് തീറെഴുതിക്കൊടുത്തിട്ട് ഇവിടുത്തെ പോലീസ് മാമന്മാർ എവിടെപ്പോയി ? വാടക കൊടുക്കാനും സ്റ്റാഫിന് ശമ്പളം കൊടുക്കാനും പറ്റാതെ വരുന്ന അവസ്ഥ ഈ നാട്ടിൽ ബിസിനസ് ചെയ്ത എല്ലാവര്ക്കും മനസ്സിലാകും അവരെ കൈപിടിച്ച് ഉയർത്തേണ്ടതിനു പകരം കാലുകൊണ്ട് ചവിട്ടി താഴ്ത്തുന്നത് ശരിയല്ല.
എങ്കിൽ കട ഒഴിയണ്ടേ
Police ullapol counselor ano valuth? 2 pereyum vilich samsarikkuka ennal mathrame kariyam sherikkum manasilavum.16 kollam ulla kadak thara undaville?
യെസ്...സോഷ്യൽ മീഡിയ ഇൽ ശ്രദ്ധിക്കണം.... അവിടെയാണ് ജനങ്ങൾ ഇപ്പൊ വിശ്വസിക്കുന്നത്... തെറ്റ് എത്ര വെളുപ്പിക്കാൻ നോക്കിയാലും വിധി ന്യായമായിരിക്കും ഈ പ്ലാറ്ഫോമിൽ....
Where is kintu mam. 😁😁
ബെന്നി ചേട്ടാ ♥
Benny sir 🙋💯💯💯💯💯
അതിക്രമം ഒരു പെൺകുട്ടി യോടല്ല ,ആരോടും പാടില്ല...😧😧
Pappadavada is a boomerang in waiting .. pachakku paranjal Achaean manapichathu Micham.. udayippu will come out soon
എന്റെ പൊന്നു ചേട്ടാ അവര് 10 മാസം ആയിട്ട് വാടക കൊടുത്തിട്ടില്ല. അവരുമായി ബെന്തപെട്ടവരോട് അന്നോഷിച്ചു നോക്ക്. പണിക്കർക്ക് പൈസ കൊടുക്കാറില്ല. വാടക ചോദിക്കുബോൾ ഫോൺ എടുക്കില്ല.
ഒരു പ്രതിസന്ധി വരുമ്പോ ബിൽഡിംഗ് ഓണരും കൂടെ നിൽക്കണ്ടെ. ഞാനും വാടക വാങ്ങുന്ന ആൾ ആണ്. ഇൗ 6 മസത്തിനിടക്ക് 5 ലക്ഷം രൂപയോളം ഞാനും വാടക ഒഴിവാക്കി നൽകിയിട്ടുണ്ട്. ഇത് ശുദ്ധ തെമ്മാടിതം.
m.facebook.com/story.php?story_fbid=2792582961067379&id=106676427778890
Good job sir
കുറച്ചു പപ്പട വട ഉണ്ടാക്കി പോലീസുകാരുടെ അണ്ണാക്കിലേക്കു തിരുകി കൊടുക്കൂ😶
ഈ ബിൽഡിംഗ് ഓർഡർ ക്കു പറയാനുള്ളത് കൂടെ കേള്കാരുന്നില്ലേ ?? @ അ
ruclips.net/video/LUHe5YKiZR4/видео.html
ചേട്ടാ നിങ്ങള് വേറെ ലെവൽ അന്ന്
അറിഞ്ഞിടത്തോളം മൈക്കും കൊണ്ട് നിന്ന് ഡാൻസ് കളിക്കുന്ന ചേട്ടൻ നാറാൻ ഇരിക്കുന്നത്തെ ഉള്ളു.....!!
ruclips.net/video/LUHe5YKiZR4/видео.html
ചേട്ടാ ഇവൾ ലോക തരികിടയാണ് എംജി റോഡിൽ ഷേണായിസ് ഇന്റെ ഓപ്പോസിറ്റ് 2013 പപ്പടവട ഓപ്പൺ ചെയ്തിരുന്നു ഇവിടെ ഒരുപാട് വാടക കുടിശ്ശിക ഉണ്ടായിരുന്നു സ്റ്റാഫിന് സാലറി കൊടുക്കാറില്ല ആയിരുന്നു അവിടെ മൂന്ന് അപ്പം കറി 25 രൂപയായിരുന്നു ചാർജ് അതുകൊണ്ട് ആയിരുന്നു കുറച്ചു നാൾക്കു ശേഷം ഇവിടെനിന്നും കാലിയാക്കി പോയി പിന്നീടാണ് അറിഞ്ഞത് അവൾ ഉടായിപ്പ് ആയിരുന്നു അപ്പം കൊണ്ടുകൊടുത്ത വ്യക്തിക്ക് ഒരുപാട് കാശ് കൊടുക്കാൻ ഉണ്ടായിരുന്നു കട വാടക പെൻഡിങ് ആയിരുന്നു സ്റ്റാഫിനെ 5 6 സാലറി കൊടുക്കാൻ ഉണ്ടായിരുന്നു എവിടുത്തെ ബിൽഡിംഗ് ഹോണർ പാവം ആയതുകൊണ്ട് അവൾ രക്ഷപ്പെട്ടു പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
Excellent talk
ഒരാൾ പറയുന്നത് കേട്ട് അത് മുഴുവൻ അപ്പാടെ വിഴുങ്ങി ആളാവുന്ന ബെന്നിച്ചേട്ടൻ.....
Correct
നേരാണ്
Left Hand ninum right handilak mariyalo?
രണ്ടു ഭാഗത്തെ ന്യായവും കേട്ടിട്ട് video ചെയ്യുക.
Viewers ഉം subscribers ഉം മാത്രമാവരുത് ലക്ഷ്യം
Randu perdem side ketto