ഓട്ടോമാറ്റിക് എടുക്കുന്നവർക്ക് VXi ആണോ ZXi ആണോ നല്ലത് | Wagon R 1.2 Automatic

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For more information and test ride
    +91 7591-901001
    For business enquiries
    Wheelsandwagen@gmail.com
    Wagon r automatic review
    Maruti wagon r malayalam review
    2022 model wagon r review
    Wagon r 1 L automatic review
    1.2 L wagon R automatic
    Best automatic car in 2022
    Budget automatic car
    Best automatic car under 7 lakhs
    #shefipanjal #wawreviews #wagonr

Комментарии • 79

  • @Raheem757
    @Raheem757 2 года назад +7

    ഞാൻ യൂസ് ചെയ്യുന്നത് 2021 model Maruti suzuki wagonR vxi 1.2L Manual ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക് 1.2L AGS ആക്കാൻ താൽപര്യം ഉണ്ട് ആരെങ്കിലും മാറ്റത്തിന് താൽപര്യം ഉള്ളവർ ഉണ്ടോ 8100 Km മാത്രമെ ഓടിയിട്ട് ഉള്ളു. ഇപ്പയും പുത്തൻ വണ്ടി ആണ് കാണാൻ Extra Fitting എല്ലാം ഉണ്ട് -

    • @Vlogsofaleem
      @Vlogsofaleem Год назад

      വില എത്ര ആണ് ചോദിക്കുന്നത്

    • @mohamedhaneefaa9023
      @mohamedhaneefaa9023 10 месяцев назад

      കൊടുക്കാൻ ഉണ്ടോ

  • @Sunilpbaby
    @Sunilpbaby 2 года назад +37

    ഞാൻ യൂസ് ചെയ്യുന്നത് 2020 model Maruti suzuki wagon r vxi 1.2L AGS ആണ്‌. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക്ക് കിട്ടുന്ന മൈലേജ് സിറ്റിയിൽ 15 മുതൽ 16 വരെയും ഹൈവേയിൽ 20 വരെയും കിട്ടും ആകെയുള്ള ഒരു പോരായ്മ എന്ന് പറഞ്ഞാൽ കാറിൻറെ ഡാഷ് ബോർഡ് ഒന്നോ ന്യൂജൻ ആകാമായിരുന്നു മറ്റെല്ലാം ഒക്കെ 😍😍😍❤️👍🏻

    • @ajaykottaram
      @ajaykottaram 2 года назад +7

      AC power kuravalle... നല്ല പോലേ തണുക്കണമെങ്കിൽ 3 ൽ ഇടണം..

    • @Sunilpbaby
      @Sunilpbaby 2 года назад +4

      @@ajaykottaram ആദ്യം ഉണ്ടായിരുന്നു ഫസ്റ്റ് സർവീസിന് ഞാൻ അത് പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല

    • @bharathbitdle5106
      @bharathbitdle5106 2 года назад

      @@ajaykottaram athe

    • @manojthyagarajan8518
      @manojthyagarajan8518 2 года назад

      ഞാനും 2021 മോഡൽ vxio 1.2 L A GS ആണ് എടുത്തത്. AC യിൽ ഈയൊരു പ്രശ്നം ഉണ്ട്. ബാക്കിയൊക്കെ ഓക്കെ.

    • @b.p.n.creationsbypraveen1494
      @b.p.n.creationsbypraveen1494 9 месяцев назад

      Vxi 1Lt automatic ags nalla vandiyano.2019 model 5.5lk nalla price aano??? Plz reply me

  • @monienisargga9854
    @monienisargga9854 18 дней назад

    ഞാൻ എടുത്തത് 1000 cc ആണ്. ഒരു പ്രശ്നവും ഇല്ല..23 മൈലേജ് കിട്ടുന്നുണ്ട്..സിഗ്നലിൽ നിർത്തുമ്പോൾ ന്യൂട്ടറിൽ ഇടേണ്ട ആവശ്യം ഇല്ല.. ഞാൻ ഔട്ടോമാറ്റിക് 20 വർഷമായി യൂസ് ചെയ്യുന്നു

  • @VidyasKitchenWonders
    @VidyasKitchenWonders 2 года назад +5

    6 lakhs nu thazhe ulla automatic car undo undengil athinte ellam koodi oru review idumo ladies pattiya automatic car ee price il ullathu oru review ittal nannayirunnu ende kurachu friends car edukkan plan cheyunnundu appol kure confusion pattumengil idane

  • @krishnakumarp421
    @krishnakumarp421 2 года назад +5

    1.2Ltr, AGS വണ്ടി നല്ല യാത്രാ സുഖം കൂടിയുള്ള വണ്ടിയാണ്. അത് പറയാൻ വിട്ടു പോയെന്നു തോന്നുന്നു, താങ്കൾ

  • @shana4528
    @shana4528 9 месяцев назад

    Automatic mileage എത്രെ കിട്ടും. Top varient

  • @dsahavatar2524
    @dsahavatar2524 2 года назад +5

    allelum etre kollam ayi wagon R ee fielding ullath ahnn..❣❣

  • @bipalb9031
    @bipalb9031 2 года назад +7

    Wagon r vxi 1.2 ags Onroad Price 722000/-

    • @nejeebmullappalli7039
      @nejeebmullappalli7039 2 года назад

      വില ഒരുപാട് കൂടി, 2020 ൽ 1.2 AGS Zxi 6.75 ആയിരുന്നു on road

    • @mohammedpl461
      @mohammedpl461 2 года назад +4

      7 അര ലക്ഷത്തിനു ഒരു ഹെഡ് അഡ്ജസ്റ്റബുൾ ഹെഡ് റെസ്റ്റ് പോലും ഇല്ല അതാണ്‌ കോമഡി

    • @nejeebmullappalli7039
      @nejeebmullappalli7039 2 года назад

      @@mohammedpl461 ഇപ്പൊ 8.5 ആയെന്നു തോന്നുന്നു

  • @RadhaKrishnan-gc4iu
    @RadhaKrishnan-gc4iu 2 года назад

    Full opsition manuval or outo ethanu bettar

  • @sankarnarayanannair5472
    @sankarnarayanannair5472 Месяц назад

    Nhan innale (1.8.'24) 3:52 Wagon zxi full option automatic delivery eduthu. Pazhya wagon r vxi yude athra comfortable aayi thoniyilla .bonet size chruthaaki, mirror nte size cheruthaki ,back seatinu pazhayithinete athra thigh support illa,cabinte backil topilulla oru light illathakki,front seatinte head support fixed aaki,athu removable aayirunnu nallathu.thottu pirakilullavarkku frontile view nashtappeduthi.churukkathil dicky space oralpam kootiyathozhichal mattu mattangalonnum thanne illa.toppile railings wagon r oru bhangiyayirunnu.puthiya modalukalkku athum illa.pothuve paranhal automatic transmission aanennathoshike mattellam disappointing aanu .

  • @saheedhameedkutty3953
    @saheedhameedkutty3953 Год назад +1

    Ethil swiftinta engine ano varunath

  • @Joy-yu7ws
    @Joy-yu7ws 2 года назад +1

    seat maathram kulamaki ,old one is good head rest nalladhu

  • @vijeshbiju5623
    @vijeshbiju5623 2 года назад

    Kayattam road oke power kitumo stop ayal

  • @Paravsitalk
    @Paravsitalk 2 года назад +2

    Facelift 2022 ഇറങ്ങുന്നു എന്നു കേട്ടു ഉള്ളതാണോ

    • @WheelsandWagen
      @WheelsandWagen  2 года назад

      Yes 2 maasathil undakum

    • @Paravsitalk
      @Paravsitalk 2 года назад +2

      @@WheelsandWagen വെയിറ്റ് ചെയ്യുന്നതായിരിക്കും നല്ലത് അല്ലെ ?

    • @WheelsandWagen
      @WheelsandWagen  2 года назад +1

      @@Paravsitalk price oru 40000 - 70000 koodum
      Ath kuzhappam illenkil wait cheyyunnathanu nallath fresh luk ulla vandi kittum

    • @Paravsitalk
      @Paravsitalk 2 года назад

      @@WheelsandWagen
      Ok. Tnx

  • @bijukurian2645
    @bijukurian2645 10 месяцев назад

    very good explanation

  • @Highrichonlinebusiness578
    @Highrichonlinebusiness578 2 года назад +2

    Njagale book chyeidu.vxi optional 1.2 .on road price 7.8lack

  • @shinju2752
    @shinju2752 2 года назад +1

    Dezire vxi ano nallathu waganor zxi plus ano?

  • @girishm7477
    @girishm7477 2 года назад +3

    Bro maruti in planning to launch new wagon r...
    Any idea on launch date??

  • @hakeempnr
    @hakeempnr 2 года назад

    manual എത്രയാണ് price

  • @sanjumc27
    @sanjumc27 8 месяцев назад

    vxi also need 1.2 ltre engine as an option

  • @jishnup9661
    @jishnup9661 2 года назад +3

    Swift automatic video cheyamoo

  • @Ajeesh.c
    @Ajeesh.c 7 месяцев назад

    safety rating koode undayirunnengil ............

  • @jayakumarm.d5105
    @jayakumarm.d5105 2 года назад +1

    Punch amt drive review pls...

  • @sanjumc27
    @sanjumc27 8 месяцев назад

    safety rating ?

  • @najlajahfar2498
    @najlajahfar2498 2 месяца назад

    Nice vedio

  • @sabithsabi6865
    @sabithsabi6865 2 года назад

    bro new alto realese date chello

  • @njanorupravasi7892
    @njanorupravasi7892 2 года назад +4

    ഇന്ത്യയിൽ ഇറങ്ങുന്ന ഓട്ടോമാറ്റിക് വാഹനങ്ങളിൽ പാർക്കിംഗ് പൊസിഷൻ കൊടുക്കുന്നില്ല അതെന്തുകൊണ്ടാണ് വേൾഡിൽ എല്ലാ വാഹനങ്ങളിലും നിലവിലുണ്ട്

  • @BG-ht2sm
    @BG-ht2sm 2 года назад

    superb bro

  • @nasimasnkdy8678
    @nasimasnkdy8678 2 года назад +1

    Sooper

  • @ranjithittyipe9469
    @ranjithittyipe9469 2 года назад +1

    Looks like this is zxi + do not mislead ppl

  • @varks3097
    @varks3097 2 года назад

    Automatic Torque converter or AMT ?

    • @WheelsandWagen
      @WheelsandWagen  2 года назад

      AMT

    • @varks3097
      @varks3097 2 года назад

      @@WheelsandWagen your reviews are informative and easy to understand !

  • @sailajakv7188
    @sailajakv7188 Год назад

    Zhi ano zhi+ ano നല്ലത്

  • @dsahavatar2524
    @dsahavatar2524 2 года назад +4

    1st njan ahnee ,,shefi chettayi 😍😍😍😍

  • @muhammedsadiqn6408
    @muhammedsadiqn6408 2 года назад

    Policheyyyyy 👍🏻✌🏻

  • @josephjohn1166
    @josephjohn1166 2 года назад

    Please make video for used car also

  • @annammajohn4376
    @annammajohn4376 Год назад

    8cl

  • @sidhiqueihdp
    @sidhiqueihdp 2 года назад +1

    ഞാൻ ബുക്ക്‌ ചെയ്തത് VXI 1.00..Li. Manual ആണ്

  • @lpriyokumar
    @lpriyokumar Год назад

    👌👌👍👍👍

  • @keralaswiftclub
    @keralaswiftclub Год назад

  • @adwaithkr3116
    @adwaithkr3116 2 года назад +2

    Ignis Zeta automatic is better than wagonr

  • @hellsangels6898
    @hellsangels6898 2 года назад

    ❤️ 🔥

  • @networktechallvendors
    @networktechallvendors Год назад

    Zxi ullu 1200 cc il

  • @PramodPPramodPilla
    @PramodPPramodPilla 2 года назад

    Milaj 19 kttum

  • @jpsworld108
    @jpsworld108 2 года назад +2

    ഈ വർഷം പുതിയ വാഗൻ ആർ വരുന്നുണ്ട്.
    അലോയ് വീൽ ഈ പ്രാവശ്യം ഉണ്ട്

    • @vahabmilanovahabmilano5244
      @vahabmilanovahabmilano5244 2 года назад

      ഈ വർഷം ഏകദേശം ഏതു മാസത്തിൽ ആയിരിക്കുമെന്ന് വല്ല അറിവുമുണ്ടോ

    • @jpsworld108
      @jpsworld108 2 года назад

      @@vahabmilanovahabmilano5244 ടെസ്റ്റിംഗ് വീഡിയോ ഉണ്ട് . എന്നു വരും എന്ന് അറിയില്ല

  • @user-jl3yu4jy6w
    @user-jl3yu4jy6w 2 года назад

    Adipoli

  • @sidhiqueihdp
    @sidhiqueihdp 2 года назад +1

    Zxi ഓട്ടോമാറ്റിക് എടുത്തു കുടുങ്ങിയോ 🤔

  • @ahmedrashid2756
    @ahmedrashid2756 Год назад +1

    👎👎👎😑👎👎👎👎