Maruti Suzuki Ignis User experience

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Thankyou Thaadikkara for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

Комментарии • 187

  • @rashid.mattanur
    @rashid.mattanur Месяц назад +52

    Most underrated vehicle എന്ന് പറയണം.. ഉപയോഗിച്ചവർ ആരും തന്നെ മോശം പറയാത്ത വണ്ടി ആണ്. നല്ല Driving comfit, നല്ല മൈലേജ്.. Ignis 🔥🔥

    • @WalkWithNeff
      @WalkWithNeff  Месяц назад +1

      @@rashid.mattanur 🔥

    • @machineenthusiast4393
      @machineenthusiast4393 Месяц назад +1

      @@rashid.mattanur underrated ആയിരുന്നു was.... But ഇപ്പൊ അതൊക്കെ മാറി... പണ്ട് Ritz ഇങ്ങനെ ആയിരുന്നു 🫡

    • @rashid.mattanur
      @rashid.mattanur Месяц назад

      @@machineenthusiast4393 2022 മോഡൽ മുൻ ഉപയിഗിച്ചിട്ടുണ്ട്. ഞാൻ ഈ പറഞ്ഞതൊക്കെ അതിനെ base ചെയ്തിട്ടാണ്.

    • @eliyaseliyas7152
      @eliyaseliyas7152 Месяц назад

      @@rashid.mattanur 1.2 ltr. Cheriya urban vandi.

    • @Charlie78376
      @Charlie78376 Месяц назад +3

      Bro back seatil irikkunnavarod koodi chodik no comfort with no peoper thigh support

  • @abey1257
    @abey1257 Месяц назад +25

    I have one. Pure gem interms of drivability 🔥.
    Tested punch, i10 nios, tiago but took this one

    • @WalkWithNeff
      @WalkWithNeff  Месяц назад

      @@abey1257 🔥

    • @tranquiloofficial24
      @tranquiloofficial24 28 дней назад

      Njan nios owner aann, asta amt. Driving kuzhapamilla but amt lag especially keyatam varumbol prashnma

  • @roythomas5382
    @roythomas5382 3 дня назад

    ഞാൻ ignis user ആണ്. നല്ല വണ്ടി ആണ്. പറഞ്ഞതൊക്കെ correct ആണ്. ഞാൻ highly satisfied ആണ്. 2 negatives suspension & back seat design correct ആണ്. But hard suspension ആയത് കൊണ്ട് ആണ് അടി ഇടിക്കാതെ ഇരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. Customer care ൻ്റെ കാര്യം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. Servive അത്ര പോര. ഒരു വർഷം മുമ്പ് ഞാൻ സർവീസിന് കൊടുത്തപ്പോൾ ചില കാര്യങ്ങൾ അവർ സർവീസ് ചെയ്തു തന്നില്ല. പിറ്റേന്ന് ഞാൻ രാവിലെ 9 മണിക്ക് മാരുതിയിലേക്ക് complaint mail അയച്ചു. ഉച്ചയായപ്പോൾ എനിക്ക് റീജിയണൽ മാനേജറുടെ കോൾ വന്നു. ഞാൻ കാര്യങ്ങൾ പറഞ്ഞു. ഉടനെ തന്നെ സർവീസ് സെൻററിൽ നിന്നും കോൾ വന്നു. പിറ്റേന്ന് രാവിലെ അവർ വീട്ടിൽ വന്ന് വണ്ടി എടുത്തു കൊണ്ടുപോയി നന്നായി ഫ്രീ ആയി സർവീസ് ചെയ്ത് വണ്ടി തിരികെ കൊണ്ട് തന്നു. എന്നുമാത്രമല്ല, പോളിഷിംഗ് ഉൾപ്പെടെ ഫ്രീയായി ചെയ്തുതന്നു. മാരുതിയിൽ കംപ്ലൈൻറ് ചെയ്താൽ അത്രമാത്രം എഫക്ടീവ് ആണ്. വണ്ടി സൂപ്പർ ആണ്. 4 വർഷം 40000 km ഓടി. 100% satisfied. Ignis 🔥🔥🔥

  • @varks3097
    @varks3097 Месяц назад +6

    Ignis , one of the best product from Suzuki! ( International) everyone ignore this product !!

  • @ron499rn
    @ron499rn Месяц назад +12

    Manual ishtappedunnavar vasantham aanu polum. Kollam 👍 😂

  • @habindas9863
    @habindas9863 Месяц назад +4

    Best ignis review ever 👍🏼
    Love this gem but chose Tiago over ignis just for practicality
    Very good choice as a secondary car or a city car.. if you're a family man and it's your.only car better look elsewhere

  • @vishnuprakash4657
    @vishnuprakash4657 Месяц назад +18

    താടി കാരൻ ignis എടുത്തത് കണ്ടിട്ടും,ദിലീപ് കാസർഗോഡിന്റെ റീൽ കണ്ടിട്ടുമാണ് ഞാൻ ignis എടുത്തത്, ക്ലിയർ റിവ്യൂ. 140 ക്രൂസ് ചെയ്താലും നോ ബോഡി റോൾ.

  • @vysakhv4390
    @vysakhv4390 Месяц назад +7

    thank u..i was waiting for ignis

  • @ArunKumarAknm
    @ArunKumarAknm Месяц назад +3

    ഇപ്പോ zero star safety rating വണ്ടി പഴയതിൽ നിന്ന് മാറിയത് കൊണ്ട് അല്ല, testing protocol കുറച്ച് കൂടി strict ആയത് കൊണ്ടാണ് എന്നാണെന്ന് തോനുന്നു

  • @machineenthusiast4393
    @machineenthusiast4393 Месяц назад +18

    ഇരിക്കട്ടെ കുതിരപ്പവൻ... പഞ്ച് എടുക്കാഞ്ഞോണ്ട് ❤

    • @WalkWithNeff
      @WalkWithNeff  Месяц назад +1

      @@machineenthusiast4393 🔥

    • @Charlie78376
      @Charlie78376 Месяц назад

      Ennitano punch number 1 sold car aayathum ee ignis oke masam 2 k oke vikarundooo😂😂

    • @machineenthusiast4393
      @machineenthusiast4393 Месяц назад

      @@Charlie78376 5* safety concern ഒന്നുകൊണ്ടു മാത്രം പോയി തലവെക്കുന്നവർ ഒക്കെ കുറച്ചു കഴിയുമ്പോ കൊടുത്തു തല ഒഴിയും.. Finance ഇട്ടു വാങ്ങി പെട്ടവർ ചുമക്കും 🙏🙏

  • @sojutc93
    @sojutc93 Месяц назад +2

    Proud owner of Ignis❤

  • @sreesankarku3942
    @sreesankarku3942 Месяц назад +3

    Ignis is a fun to drive car…
    My experience better than tata and hyundai (segment wise)

  • @malbrooo2117
    @malbrooo2117 Месяц назад +1

    i onw it and love it.good .stability in corners.16-18 milage on normal condition

  • @mytravel565
    @mytravel565 21 день назад +5

    മാരുതിക്ക് അഹങ്കാരമാണ് . ഇവിടത്തെ മണ്ടന്മാരായ ആളുകൾക്ക് മൈലേജ് മാത്രം മതി. വേറെ സേഫ്റ്റി ഫീച്ചേഴ്സ് ഒന്നും ആവശ്യമില്ല. അതുകൊണ്ട് ഒരു ഫീച്ചേഴ്സ് ഇല്ലാത്ത വണ്ടികൾ തന്നെ വലിയ വിലക്ക് കുറേക്കാലം തന്നു പറ്റിച്ചു. മറ്റ് കമ്പനികൾ നല്ല നല്ല ഫീച്ചേഴ്സ് ഉള്ള വണ്ടികൾ ഇറക്കിയ പോലെയാണ് ഇവന്മാർക്ക് നേരം വെളുത്തത്.

  • @anasmansoor9000
    @anasmansoor9000 4 дня назад

    രണ്ടര വർഷമായി കയ്യിലുണ്ട്, 60k ഓടി, ഗംഭീരം... ❤

  • @user-sayedalisudheer
    @user-sayedalisudheer 19 дней назад +1

    Ignisinu mathram alla marutida ella amt vandikalum quick aytt keranamakil acceleration full kodukkanm appol gear down ayi vandi pettanu speed gain cheyum athu ella amt vandikalilum olla feature ahn ithil mathram alla

  • @codenamearun
    @codenamearun Месяц назад +3

    Ellam servicenum 10k yo, e car evide kodukunne a showroom car sherikkanum pattikundu, creta diesel 30k major service inu 7.5 k avullu, normal service 5.5 k from popular hyundai, ignis normal service rate only 3.5k in indus motors

    • @muhammedsabith.m2553
      @muhammedsabith.m2553 Месяц назад

      Naghale Alto 800 Ella servicinum 5k aduth varum,minor service aanelum
      Bro evidinna service cheyyar

    • @codenamearun
      @codenamearun 14 дней назад

      @@muhammedsabith.m2553 commentil ittudundallo, at kothamangalam

  • @health_life17
    @health_life17 Месяц назад +5

    ipo irangunathum suzuki made aan pakshe crash regulation strict aakiyapol ann 3 kittiya vandikk one star aayine ullu ariyan vayengil thallathirunude?

    • @cineenthusiast1234
      @cineenthusiast1234 Месяц назад +1

      Athippo ellam angane alla city platform upayogicha amaze inte avastha entha ? Ennu karuthi athinu safety kuravundo ? Scamncap 5 star kodutha scopriok Australiayil.chennappo enna patti

  • @genjirocks_
    @genjirocks_ Месяц назад +4

    arm rest link indo? amazon or something

  • @prajithg8421
    @prajithg8421 Месяц назад +2

    Thank u bro ❤❤

  • @harii808
    @harii808 Месяц назад +6

    Bro..ford figo 1.5 tuned konduva 🤌

  • @syedabdulrehim6108
    @syedabdulrehim6108 28 дней назад

    I have purchased base model silky silver ignis two weeks ago without any accessories. How much it will cost for me to upgrade with music system, rear power window, central lock ?

  • @Jaydenjoshua0707
    @Jaydenjoshua0707 29 дней назад

    Njanum thadikarante video kandannu ignis vangiye amazing pocket rocket

  • @eldhosevalias4637
    @eldhosevalias4637 Месяц назад +2

    Ignis 🔥😌

  • @cars740
    @cars740 Месяц назад

    Bro grand i10 & ciaz petrol & diesel review cheyyo

  • @vehicleworld225
    @vehicleworld225 Месяц назад +2

    Bro Nissan Magnite Amt Review cheyyo

  • @lalaproduction8923
    @lalaproduction8923 Месяц назад +1

    C3 aircross owner review cheyu

  • @naturalvideos8666
    @naturalvideos8666 14 дней назад

    Booked ❤️ Ignis ❤️

  • @jilutinku188
    @jilutinku188 Месяц назад +1

    എന്റെ കയ്യിൽ ഉണ്ട് 100% നല്ല വണ്ടി ആണ്

  • @subinrajls
    @subinrajls Месяц назад

    Color look nice❤❤❤❤

  • @dinunadhv.l4612
    @dinunadhv.l4612 Месяц назад

    Proud owner ignis❤

  • @sajivarghese1662
    @sajivarghese1662 7 дней назад

    Trust of maruthi is long gone , now there are en number of options available, why to compromise on behaviour , attitude and service...

  • @vipinam8516
    @vipinam8516 Месяц назад +1

    Ignis 🔥

  • @adarshprakash9360
    @adarshprakash9360 Месяц назад +1

    Ignis Means Fire

  • @amaldev956
    @amaldev956 Месяц назад

    Swift dezire 2 gen diesel onwers reveiw set aaakk

  • @RawManiac_609
    @RawManiac_609 Месяц назад

    Nippon pwr 💪🔥 I proud of that🫶

  • @ThirdEyeInd
    @ThirdEyeInd Месяц назад

    Video quality ❤❤

  • @countdrakhula6886
    @countdrakhula6886 Месяц назад

    Nice review, very informative

  • @renjithbabu5595
    @renjithbabu5595 12 дней назад

    Proud owner of IGNIS ZETA ❤️

    • @amalm6131
      @amalm6131 22 часа назад

      Bro onroad etra aye? Zeta m

  • @Vishnu-jc8wd
    @Vishnu-jc8wd Месяц назад

    Ignis or swift which one is better

  • @harii808
    @harii808 Месяц назад +1

    6:57 sathyam.
    Anubhavam guru.
    Worst Experience 🥵

  • @muhammedhisham9h438
    @muhammedhisham9h438 Месяц назад

    Do a user review of ritz diesel

  • @mohammedniyas349
    @mohammedniyas349 Месяц назад

    Mail അയച്ചിട്ട് replay ഇല്ല എന്ന് പറഞ്ഞത് ...... ഒരിക്കൽ വണ്ടി service കൊടുത്തപ്പോ car ile വെച്ചിരുന്ന അഡീഷണൽ lights okke kanathe poi means അവിടത്തെ സ്റ്റഫ്സ് ആരോ അടിച്ചോണ്ട് poi njan മാരുതി inta helpline ile mail അയച്ചു അന്നു തന്നെ replay kitti enn മാത്രം അല്ല respective service center ile ninn call umm വന്നു അവർ problem Solve ചെയ്തു അതായത് പോയ സദനത്തിൻ്റെ amount avar refund akki തന്നു ഇത് ഒരു 5 year മുമ്പ് ane ini ippo engana anen അറിയില്ല...

  • @afnasps7440
    @afnasps7440 Месяц назад +3

    എന്തായാലും പഞ്ച് എടുക്കാഞ്ഞത് ഇദ്ദേഹത്തിന്റെ ഭാഗ്യം. ഇഗ്നിസ് അടിപൊളി വണ്ടിയാണ് പെർഫോമൻസ്ഉം മൈലേജ്ഉം ഒരുപോലെ കിട്ടും പിന്നെ എവിടെയും സുഖമായി കൊണ്ട് നടക്കാം സിറ്റിയും നൈസ് ആണ് 👌👌👌

    • @Charlie78376
      @Charlie78376 Месяц назад +2

      Punch eduthath kond 2.5 years aayit enik oru kozhapom illa so comfortable ignis ente brother nu ind its not comfortable at all backil irikunnavar not happy. Suspension is very stiff

    • @afnasps7440
      @afnasps7440 Месяц назад

      @@Charlie78376 ഞാൻ മനസ്സിലാക്കുന്നത് നിങ്ങൾ ആ ഭാഗ്യവാന്മാരിൽ ഒരാൾ ആണ്. പഞ്ച് വാങ്ങിച്ചിട്ട് ഒരു കുഴപ്പവും വന്നില്ല എന്ന് പറയുമ്പോ 😂. ഇതിൽ വീഡിയോ അയക്കാൻ പറ്റില്ല ഇല്ലേൽ എത്ര പേരുടെ അനുഭവം വേണേലും ഞാൻ അയച്ചു തരാം

    • @arunmalayil7
      @arunmalayil7 21 день назад

      ​@@Charlie78376സസ്‌പെൻഷൻ stiff ആയത് കോർണറിംഗിന് കൂടുതൽ ഗുണകരമാകുന്നതീനാണ് എന്ന് കമ്പനി പറയുന്നു

    • @sreedathnair7066
      @sreedathnair7066 15 дней назад

      ​@@Charlie78376ബ്രോ വാഗൻ ർ ,ഇഗ്‌നിസ് ,പഞ്ച് ഏതാണ് നല്ലത്.. ഇപ്പൊ ക്വിഡ് ആണ് ഉപയോഗിക്കുന്നത്...അതു കൊണ്ടു ഇതു മൂന്നും എനിക്ക് നല്ലതായി ആണ് തോന്നുന്നത്....

  • @ThushiMj
    @ThushiMj Месяц назад

    Swap a conti uc6 195/55/15 and you are good to go 👍

  • @arundas8657
    @arundas8657 Месяц назад +1

    My car ❤

  • @jijomandakathill471
    @jijomandakathill471 Месяц назад +1

    Mahendra 3xo base model cheiumo value for money ane

    • @Sweetpurplepumpkin
      @Sweetpurplepumpkin Месяц назад

      Athe bro. But service side nokiyitu vanganam. I owe one bolero. Service bhayangara bore anu

  • @baluarun8956
    @baluarun8956 Месяц назад

    👍

  • @user-qe2mz4kk4r
    @user-qe2mz4kk4r Месяц назад

    ❤🎉

  • @asgharmohamed
    @asgharmohamed Месяц назад

    Swift automatic transmission and ignis automatic transmission same ano

  • @coacktails
    @coacktails Месяц назад

    AMT allam rpm ( double push on accilorator) kodtha pettennu kerum.,.athu ignisnu mathram ullathalla

    • @machineenthusiast4393
      @machineenthusiast4393 Месяц назад

      @@coacktails 4 cylinder ആയോണ്ട് കുറച്ചുകൂടി പെട്ടന്ന് കേറും... 3 cylinder വെച്ച് compare ചെയ്യുമ്പോ 👍

  • @jeromjames2790
    @jeromjames2790 Месяц назад

  • @Karnan-xl6bu
    @Karnan-xl6bu Месяц назад

    എന്റെ അക്‌സെസ് ബൈക്ക് Mrf ഫ്രണ്ട് ടയർ 45000 km ആയി..ഇപ്പോഴും അതുപോലെ നില്കുന്നു..അറിയില്ല എന്താ തൈമാനം വരാതതെന്ന്

  • @milanjose3589
    @milanjose3589 Месяц назад

    Nice....❤❤

  • @amaresh.b3453
    @amaresh.b3453 Месяц назад

    ❤❤😍😍

  • @_.steppenwolf._99
    @_.steppenwolf._99 Месяц назад +1

    Pros:
    🟢Smooth engine
    🟢Fully reliable vandi
    🟢Reliable gearbox
    🟢Smooth driving.
    🟢Good city maneuvering
    Cons:
    🔴13-12 milage and low power
    🔴Stock headlight throw waste
    🔴Waste suspension
    🔴Parts quality is poor
    🔴5 people kerumbol pickup is very poor.
    🔴Steering is ultra smooth - bad for highway stability -but good for city ride.
    🔴High speed keran confidence kitilla.
    From my 2 years of ownership experience.

    • @Aviyal_paruvam
      @Aviyal_paruvam Месяц назад

      Agreed 3 years experience ❤

    • @PalakkadanFlorista
      @PalakkadanFlorista Месяц назад

      12-13?? Vandi work shopil ketu bro. 17 enthayalum kitum I am using 2 years highway normal 20 normal terrain not leass than 17

    • @_.steppenwolf._99
      @_.steppenwolf._99 Месяц назад

      @@PalakkadanFlorista 🥺17oo kettit kothi avunn

    • @ajkuttan
      @ajkuttan 24 дня назад

      💯 headlight

  • @ajkuttan
    @ajkuttan 24 дня назад

    Aa backseat comfort ozhichal baki ellam ok 👍

  • @jojophilipose8132
    @jojophilipose8132 Месяц назад

    താടിക്കാര ചാമ്പകുളം പോയോ വഴി കണ്ടു ആതാ

  • @videovloger7518
    @videovloger7518 Месяц назад

    Bro ithupole RUclipsrsinte videos cheyuu nannayirikum

  • @santhoshpjohn
    @santhoshpjohn Месяц назад +4

    2018ലെ safety സ്റ്റാൻഡേർഡ് അല്ല ഇപ്പോൾ. അതായത് അന്നത്തെ 5 star ഇപ്പോൾ 2സ്റ്റാർ പോലും കിട്ടിയിടല്ല

    • @vandiholic451
      @vandiholic451 Месяц назад +1

      Apozh Nexon oke 2 star rating e olo ale 😂

    • @cineenthusiast1234
      @cineenthusiast1234 Месяц назад

      Entho mariyalum star mathre kurayu pazhaya 5 star car ippol 2 star anelum safety same thanne arikkum other than airbags bakki okke same anu

  • @subinksamuel1962
    @subinksamuel1962 20 дней назад

    Ignis

  • @1073franco
    @1073franco Месяц назад +3

    ചേട്ടൻ ചെറിയ തള്ളാ

  • @SreelalThankappan-ow9in
    @SreelalThankappan-ow9in Месяц назад +4

    ഞാനും എടുത്തു കഴിഞ്ഞ മാസം 🧐

    • @machineenthusiast4393
      @machineenthusiast4393 Месяц назад

      @@SreelalThankappan-ow9in നാട്ടിൽ എത്തിയാൽ ഞാനും എടുക്കാൻ plan ഉണ്ട് Alpha Black

    • @Bro-td6yt
      @Bro-td6yt Месяц назад +1

      പുതിയ അപ്ഡേഷൻ ചിലപ്പോൾ വരും, iam waiting

    • @machineenthusiast4393
      @machineenthusiast4393 Месяц назад

      @@Bro-td6yt ഉണ്ട് Dual Jet... ഉടനെ ഉണ്ടാകും , 2025 ഒരു facelift കൂടി പ്രതീക്ഷിക്കാം

  • @eldhosevalias4637
    @eldhosevalias4637 Месяц назад

    Maruti kizashi review cheyamo

  • @musammilntk4094
    @musammilntk4094 Месяц назад +1

    ചേട്ടൻ സർവീസിനു കൊടുക്കുന്ന സ്തലം ലോക ഉടായിപ്പാണ് മാറ്റിപ്പിടിക്കണം

  • @vandiholic451
    @vandiholic451 Месяц назад +2

    Tata pr teams vanalo maruti yude review edel en parajn ete pole ulip ilate oru brand 😂 pr teams ine vech fans unden kanikun jai tata

  • @Legender-n2p
    @Legender-n2p Месяц назад +3

    Ah best magnite kalanjit ignis eduthu ❤😂

    • @manuvarghese4740
      @manuvarghese4740 Месяц назад +9

      @@Legender-n2p Ignis 1.2 NA 4 cylinder engine way better than magnite 1ltr 3 cylinder NA engine. Magnite 1ltr turbo is good.

    • @ajz4368
      @ajz4368 Месяц назад

      ​@@manuvarghese4740turbo കാളും നല്ലത് ignis ആണ്

    • @tijuthomas3
      @tijuthomas3 Месяц назад

      Magnet best choice

  • @muhammedsajeer.n4318
    @muhammedsajeer.n4318 Месяц назад

    മിലേയ്ജ് എത്ര കിട്ടും എന്ന് പറയുമോ?

  • @note8progamer22
    @note8progamer22 Месяц назад

    വീഡിയോ നല്ല പുകമയം

  • @alwinxavier6727
    @alwinxavier6727 Месяц назад

    Vasantham😂

  • @survivor444
    @survivor444 25 дней назад

    ഇതൊക്കെ ആരും എടുക്കാത്ത കൊണ്ട് ഷോറൂം ഇല്‍ ആദായ വില്‍പ്പന ആണ്‌ 😂😂😂

  • @arunkp402
    @arunkp402 Месяц назад +51

    Bro, മാരുതി വണ്ടികളെ ഒഴിവാക്കു. പകരം ബാക്കി ബ്രാൻഡ്‌കളെ നോക്ക്.... Ignis ഒക്കെ enthu എക്സ്പീരിയൻസ് പറയാൻ ആണ്....

    • @scobiee8006
      @scobiee8006 Месяц назад +37

      Parayunnath kettilllee 😂😂

    • @jeromjames2790
      @jeromjames2790 Месяц назад +74

      വല്ല്യ പുള്ളി. BMW Review മാത്രേ കാണു

    • @AVD7
      @AVD7 Месяц назад

      😂​@@jeromjames2790

    • @sreedarshshaji5951
      @sreedarshshaji5951 Месяц назад +53

      ഇഗ്നിസ് ഒരു fun to drive കാർ ആണ്.
      Decent പവർ ഉണ്ട്

    • @abey1257
      @abey1257 Месяц назад +73

      ഈ വിലക്ക് ഇതിലും drivability ഉള്ള കാർ കാണിച്ചാൽ കുഞ്ഞാവക്ക് ലൈഫ് ടൈം പാപ്പം വെടിച്ച് തരാo

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 Месяц назад

    Ignis all the way. You will have no regrets.

  • @kelvinshaji7833
    @kelvinshaji7833 Месяц назад +1

    പഴം വണ്ടി suspension വെറും പഴം അങ്ങനെ തന്നെ പറയണം

    • @soorajn2033
      @soorajn2033 16 дней назад

      Ee budget il ithilum better ethanenn parayamo

  • @rahul-op2ek
    @rahul-op2ek Месяц назад +2

    പരമാവധി suzuki വാഹനങ്ങൾ ഒഴിവാക്കുക... അതാണ് നല്ലത്...

    • @vandiholic451
      @vandiholic451 Месяц назад +3

      Alada kunda tata yude review Edam 😂

  • @9947959191
    @9947959191 Месяц назад +1

    Force one user review cheyyu...

  • @9947959191
    @9947959191 Месяц назад

    Jdm❤

  • @nisaraknissu2773
    @nisaraknissu2773 Месяц назад

    Ignis 🔥🔥