ഇങ്ങനെ സിമ്പിളായി പൊക്കാൻ പറ്റുമോ????

Поделиться
HTML-код
  • Опубликовано: 9 фев 2025
  • +91 98093 08239 nano oil ആവശ്യത്തിനായി ഈ നമ്പറിൽ വിളിക്കുക.
    / @awalkwithjishnu

Комментарии • 307

  • @sumeshmp9958
    @sumeshmp9958 2 года назад +13

    Njan 2017 മുതൽ ഉപയോഗിക്കുന്നു..നോ പ്രോബ്ലം..അത്യാവശ്യം ഓഫ്‌ റോഡവഴികളിൽ ഉപയോഗിക്കാറുണ്ട്..സസ്പെന്ഷന് കുറച്ചു ഹാർഡ് ആണ്..അതുകൊണ്ടു മോശം വഴികളിൽ നല്ല സ്റ്റാബിലിറ്റി കിട്ടുന്നുണ്ട്..120-130 കെഎം സ്പീഡിൽതമിഴ്നാട്ടിൽ ഓടിച്ചു നോക്കിയിട്ടുബട്..കുഴപ്പം ഒന്നും ഫീൽ ചെയ്തില്ല.സ്റ്റീരിങ് കുറച്ചു കടുപ്പം ഉണ്ട്

  • @keralacafe1285
    @keralacafe1285 7 месяцев назад +9

    ഇഗ്നിസ് എഞ്ചിനും ബെലെനോയുടെ എഞ്ചിനും ഒരുപ്പോലെ കിടു ആണ്... ബെലെനെയോട് കിടപിടിക്കുന്ന പവർ ആണ് ഇഗ്നിസിന് 💪💪💪

    • @OceanicBlue-23
      @OceanicBlue-23 4 месяца назад

      ബലെനോയേക്കാൾ ഇനിഷ്യൽ പവർ ഇതിനല്ലേ 🙄

  • @jinureji8450
    @jinureji8450 3 года назад +36

    2018 സിംഗിൾ ഓണർ വണ്ടി എത്ര നാൾ ആയി ഉപയോഗിക്കുന്നു എന്ന് ചോദിച്ച അണ്ണൻ മാസ്സ്

  • @maheshtk4599
    @maheshtk4599 3 года назад +45

    പപ്പടത്തിൽ കരുത്തനായ പപ്പടം മച്ചാനേ അതു പോരെ അളിയാ. കാത്തിരുന്ന റിവ്യൂ താങ്ക്സ് ബ്രോ. ഞാൻ കഴിഞ്ഞ 8 മാസമായി BS6 ഉപയോഗിക്കുന്നു. 19 Kmpl എങ്ങനെ ഓടിച്ചാലും മൈലേജ് ഉണ്ട്.

    • @abdulsafar7345
      @abdulsafar7345 2 года назад

      എത്രാമെത്തെ സര്‍വ്വീസ് മുതലാണ് മൈലേജ് വര്‍ദ്ധിച്ചത്. എന്‍റെ വാഹനം രണ്ടാം സര്‍വ്വീസ് കഴിഞ്ഞിട്ടുള്ളൂ. മൈലേജ് കുറവാണ്.

    • @ansalta1114
      @ansalta1114 Год назад

      ​@@abdulsafar7345 ethra kittunnd?

    • @Sharon-xu1xb
      @Sharon-xu1xb Год назад

      Power engane

    • @melbinjoseph9462
      @melbinjoseph9462 10 месяцев назад

      ​@@ansalta1114 3 Rd service kazhinj automatically mileage kodum

    • @abdurahman637
      @abdurahman637 Месяц назад

      ബ്രോ എന്റെ അടുത്ത് ന്യൂ ആണ് 2024 മോഡൽ 16 കിട്ടുന്നുണ്ട് ഫസ്റ്റ് സർവീസ് കഴിഞ്ഞ് ​@@ansalta1114

  • @Jz-fj5ki
    @Jz-fj5ki 3 года назад +6

    Njan 70000 kms odichu .. Automatic petrol alpha model annual 3 years aayi.. very low maintenance.. suspension gearbox body no problem at all.. I do harsh driving on bad roads,.. I felt suspension to be stiff..engine sound also very less.. I press horn to make people move .. im using Volkswagen too.. used for 32000km.. took delivery on same year abs sensor changed 5 times .. suspension lower arm and steering box complaint.. engine noise is more because it's diesel..

  • @s4bith
    @s4bith 3 года назад +12

    Ith base model alle.
    Bakki ellathinem dual tone interior aan.kurachoru premium feel kittum

  • @maheshtk4599
    @maheshtk4599 3 года назад +51

    ഇക്ക ഇനി എന്തൊക്കെ പറഞ്ഞാലും പപ്പടമാണ് ഞങ്ങൾ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് കൂടുതൽ ഇഷ്ടം.

    • @vibeeshtm3387
      @vibeeshtm3387 3 года назад +11

      അത് കൊണ്ടാണ് ഫോർഡ് പൂട്ടി പോകുന്നത്

    • @akshaypm4212
      @akshaypm4212 3 года назад +1

      @@vibeeshtm3387 സത്യം 😔

    • @anwarmohdnowshad4070
      @anwarmohdnowshad4070 2 года назад +2

      Pappadam mathram thina mathy, njammal chicken biryanim kuzhi manthyum thinolam for same price 😂😂😂

    • @maneeshm8377
      @maneeshm8377 2 года назад +6

      Europe crash test 3 star ഉണ്ട് ignis ന്, suzuki യുടെ international model ആണിത്

    • @ashishanil2215
      @ashishanil2215 2 года назад +2

      Onnu podo
      Chumma degrade cheyyand....
      Ignis oru 3star value ulla vandi aan...
      Aadym adh manslak

  • @aq-sz8ij
    @aq-sz8ij Год назад +3

    Bro new ignis alpha odichu noku ...e parayunna complnt onum illa

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +24

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ കാർ

  • @rajeshg8336
    @rajeshg8336 2 года назад +3

    Long ride nokkiyum kandum odichal 23kmpl kittum.tyre pressure very very importamt

  • @ashishanil2215
    @ashishanil2215 3 года назад +5

    Eee vandj NJn use chydhit ind....
    Kore negative opinion NJn eee vdo lu kandu....
    Adonnum enk thonneet illa...
    Eeee oru segment lu ignis oru power bomb thanne aan🔥❤️

    • @HARIKRISHNAN-kr4jw
      @HARIKRISHNAN-kr4jw 2 года назад +2

      പുള്ളി കുറ്റം മാത്രെ പറഞ്ഞിട്ടുള്ളു

  • @Daksha_Darshik_Vlog
    @Daksha_Darshik_Vlog Год назад +1

    Mechanic ennu paranju thaan endhum parayalle...
    Mileage? 18 to 24 sure
    Vagner no push button, hight adjustment, athaanu pappadam
    Ethu nexa premium vehicle aanu..
    Ottere ragyatthu sale cheyyunna oru model aanu ignis.pinne 3*** rating onnumilla, chumma thallaruth
    Vandi aarum edikkaan vendi vanghillalo
    Pandirangiya altoyum, ritz, swift,800,ethokke eppayum nallathupole kondu nadakkunnavar und, use cheyyunna pole erikkum ethoru vandiyum,
    Complaint kuravasnu, maintenance cost kiravanu, endhu kondum ignis better aanu

  • @rajeshg8336
    @rajeshg8336 2 года назад +3

    From 2019 njan use cheyyunnu.no problem.alpha model.i love it.

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 3 года назад +2

    Njan Ignis 110 km speed vare drive cheythittundu.no issue

  • @nidhinnidhin8764
    @nidhinnidhin8764 3 года назад +24

    2021 igniz sigma nexa blue 2months aayi use cheyyunu valare nalla vansi aanu.good for small trips and long trip.
    Njan actually espresso vangan aanu poyathu but ignis base model almost price range same aayathinal kandapole vangan theerumanichu.Maruthi nexa premium model aanu vandi.swift/balenoil ulla 1.2L 4cylinder engine aanu.
    New model kurachu koodi look aanu steering issues okke new modelil sort out cheytitund.

    • @githakp4396
      @githakp4396 3 года назад +12

      Spresso തന്നെ നോക്കിയതാണ് ഞങ്ങളും പക്ഷെ താങ്കളുടെത് പോലെ തന്നെ compare ചെയ്തുIgnis ഉം വാങ്ങി Super വണ്ടി തന്നെ👌👌👌👌👌

    • @cyriljaison
      @cyriljaison 3 года назад

      S presso full options or ignis base model
      Which is good or better

    • @nidhinnidhin8764
      @nidhinnidhin8764 3 года назад +7

      @@cyriljaison blindly go for Igniz or else you will regret later on

    • @githakp4396
      @githakp4396 3 года назад +3

      IGIS👌👌👌😀

  • @sibim5652
    @sibim5652 3 года назад +25

    Alto പോലെ ഒന്നും അല്ല.. സൂപ്പർ വണ്ടി ആണ്.. Luxury കാർ...

  • @mohamedniaz5445
    @mohamedniaz5445 2 года назад +3

    പ്ലാസ്റ്റിക് പിന്നെ ഇരുമ്പ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ? 😜

  • @uservyds
    @uservyds Год назад +5

    Ignis world standard car aanu direct from suzuki

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 3 года назад +15

    2017 Ignis delta AMT..
    HIGH WAY 24 KM PER LITTER
    CITY 18.
    👍👍MY EXPERIENCE...NO ISSUE.
    28000 KM DRIVEN..

    • @abdulsafar7108
      @abdulsafar7108 2 года назад

      എത്ര സര്‍വ്വീസ് കഴിയണം മൈലേജ് വര്‍ദ്ധിക്കാന്‍, എനിക്ക് എഎംടി വളരെ കുറവാണ് ലഭിക്കുന്നത്.

    • @fazilpappinisseri6817
      @fazilpappinisseri6817 2 года назад

      Petrol or desel

    • @ansalta1114
      @ansalta1114 Год назад

      Petrol or diesel?

  • @123arunr
    @123arunr 2 года назад +2

    Enthu vedala review annu brother hw can u say pappdam and all bonnet weight nokki anno safety measure cheyunnathu .Formula one cars okke appo full pappdam annno

  • @health_life17
    @health_life17 2 года назад +2

    Iyyaall benz edutha mathi vellem kurava

  • @autolinkz5808
    @autolinkz5808 3 года назад +7

    ഇന്നലെമുതൽ കാത്തിരിക്കുന്ന വീഡിയോ......❤️❤️❤️👍

  • @metechworld3171
    @metechworld3171 3 года назад +10

    മൈലേജ് 19km അല്ല എനിക്കു ഹൈവേ 24km കിട്ടുന്നുണ്ട് . റിവ്യൂ കണ്ടാൽ അറിയാം നല്ല രീതിയിൽ വണ്ടിയെ പറ്റി മനസിലാക്കിയില്ല എന്ന്

    • @viralcut5128
      @viralcut5128 3 года назад +3

      Neraanu
      Enikum ignis sigma aanu

    • @maheshtk4599
      @maheshtk4599 3 года назад +5

      അദ്ദേഹം പറഞതിൽ തെറ്റിദ്ധരിക്കേണ്ട സാധാരണ ഗതിയിൽ 14 മുതൽ 19 വരെ മൈലേജ് കിട്ടും. പിന്നെ ഹൈവേകളിൽ ഒരു 2000 Rpm ൽ താഴെ 50-60 Km സ്പീഡിൽ ഓടിക്കുമ്പോൾ 24 മൈലേജ് കിട്ടാറുണ്ട്. പിന്നെ ഒരു കാര്യം ശരിയാണ് കൂടുതൽ ഈ വണ്ടിയെക്കുറിച്ച് ഇക്ക (ഓടിച്ച് ) മനസ്സിലാക്കിയിട്ടില്ല.

    • @mrafi6173
      @mrafi6173 3 года назад +1

      @@maheshtk4599 petrol l 24 ok kitumo ❓❓

    • @maheshtk4599
      @maheshtk4599 3 года назад +4

      @@mrafi6173 തീർച്ചയായും. അനാവശ്യ ബ്രേക്കിംഗ് ഒഴിവാക്കി ഹൈവേയിൽ 55 Km സ്പീഡിൽ Rpm 2000 ത്തിൽ കൂടാതെ ഓടിച്ചാൽ എന്റെ വണ്ടി 24 കിട്ടുന്നുണ്ട്.

    • @shijugopinath5647
      @shijugopinath5647 2 года назад

      @@maheshtk4599 Amt Or mannuel??
      Please reply

  • @srabc1588
    @srabc1588 2 года назад +2

    Sporty sound undayirunnu...after first service athilla..any reason

  • @jag.5519
    @jag.5519 2 года назад +7

    മേരുതി അല്ല മാരുതി ആണ്.
    നല്ല അവതരണം ✌️👌🌹

    • @iamamal1869
      @iamamal1869 2 года назад

      Engane venelum parayam

    • @jag.5519
      @jag.5519 2 года назад

      @@iamamal1869 അങ്ങനെ പറ്റില്ല. It's not an english word. It's മാരുതി.

  • @vijeshkumar5081
    @vijeshkumar5081 3 года назад +16

    ee vandi odikumbo kittuno oru feel vere thanee annu.. drivers car annuu
    love to drive alot .. iee model arkum velya pidyilla .pattumeghil elalrum onnum test drive cheythu nooku( ignis manual) vere level anu vandi

    • @maheshtk4599
      @maheshtk4599 3 года назад +4

      Yes Bro This is a Drivers Car

  • @rajeshg8336
    @rajeshg8336 2 года назад +1

    Entarede oru pucham

  • @jayasankarpr5272
    @jayasankarpr5272 2 года назад +1

    new Honda amaze enganudu

  • @mr.automart7691
    @mr.automart7691 3 года назад +2

    Astar vandiye Patti Oru vedio cheyuo

  • @vishnu.jjithu4195
    @vishnu.jjithu4195 3 года назад +3

    Maruti Suzuki Ignis vs Maruti Suzuki Wagon R same wheel wheelbase 2435

  • @ansarsha.n8888
    @ansarsha.n8888 3 года назад +2

    Ikka valvetronic exhust cheyyunath vandikku engine problem varuvoo

  • @harikrishnanp2
    @harikrishnanp2 2 года назад +3

    That silencer has started to rust. Please ask him to do anti-rust silencer coating.

  • @sunils9599
    @sunils9599 2 года назад +1

    ഇഗ്നീസ് ഞാൻ ഉപയോഗിക്കുന്നു കാറ്റ് കുറവുണ്ടേൽ ഈപ്പറഞ്ഞ കുഴപ്പം കാണിക്കാറുണ്ട്

  • @saikrishnan3183
    @saikrishnan3183 3 года назад +2

    Adipowoli first comment and first view😍😍😍

  • @cladishkuruvillajose699
    @cladishkuruvillajose699 9 месяцев назад +1

    1.5 6 diesel speed ertiga review

  • @Jango123munna
    @Jango123munna 3 года назад +4

    ningal aadyam oru vandi kurachu dooram oodikanam athum new vandi..ignis poli vandiyanu

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      നമ്മൾ ഓൾഡ് വണ്ടിയുടെ ആളാണ്

  • @bijumc9418
    @bijumc9418 3 года назад +4

    പത്ത് ലക്ഷത്തിനുള്ളിൽ കിട്ടുന്ന നല്ല ആട്ടോമാറ്റിക് കാർ ഏതാണ്

  • @abishabhay5762
    @abishabhay5762 3 года назад +4

    2009 Linea le oru comfort polum baleno lu thonitila... New car feel thonila. Ignis nte ake prasnam thonniyath steering anu.... Self centering avunila, feel illatha steering

  • @rajeshg8336
    @rajeshg8336 2 года назад +3

    Above 53000 km use cheytu.nalla menuverable aanu.atyavashyam off roadum ok aanu.my kanthaloor trip on it amazing.njangalude batchil igniz nu purame honda city ,xuv,baleno.xuv super .but honda city and baleno adivasham pappadamaayi.xuv and igniz no problem and super.

  • @cadcorner6870
    @cadcorner6870 2 года назад +3

    ഞാൻ 2018 മുതൽ 2020 വരെ ഇഗ്നിസ് ആണ് യൂസ് ചെയ്തത്..... കംപ്ലൈന്റ്റ്‌ ഒന്നും ഇല്ല....120 km /h പോയിട്ടും എനിക്ക് വെല്യ പ്രശ്നം ഒന്നും ഇല്ലായിരുന്നു.... 21 km വരെ മൈലേജ് കിട്ടിയിട്ടുണ്ട്..... ഇതിന്റെ പോരായ്മ സീറ്റ് ഹെയറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്നതാണ്..... സിറ്റി ഡ്രൈവിന് പറ്റിയതാണ്

  • @shajuv.k8237
    @shajuv.k8237 2 года назад +2

    Talking cars you tube channel undu athile science corner video kandu noku safety ethannnu technically parayunnudu

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      ബ്രദർ ഒരു ലോറി നെഞ്ചും വിരിച്ചു വന്നാൽ തീരാവുന്നദേ ഉള്ളൂ പലപ്പോഴും പല വണ്ടിക്കും.
      പിന്നെ ടെക്നിക്കല് നോക്കുമ്പോ പലതും കാണാതെ പഠിച്ചു പറയ്ക എന്നുള്ളത് അല്ലല്ലോ......
      റോഡിൽ കൂടി ഓടുമ്പോ നിർവജനീയം ആണ് പലപ്പോഴും പല കാര്യങ്ങളും.

    • @shajuv.k8237
      @shajuv.k8237 2 года назад +2

      @@KERALAMECHANIC nattile odunna ella cars or safety guidelines undu oru crash ayal passenger and driver anu safety vendathu allatha vadiku alla athu anusarchu anu body undakunnathu

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      എത്ര വണ്ടിക്ക് ഉണ്ട്

  • @pramodpratheep5773
    @pramodpratheep5773 2 года назад +12

    റിവ്യൂ കാണുന്നതിലും രസം, കമന്റ്‌ ബോക്സിൽ ഉള്ള അടി ആണ്. ആരെങ്കിലും വീഡിയോ ഇട്ടാൽ തുടങ്ങും അടിയോടടി, പൊരിഞ്ഞ അടി, പുത്തരിക്കണ്ട മൈതാനം പോരുത്ത അടി..😂😂😂😎😎😄❤❤❤

    • @santhosharuvath
      @santhosharuvath 3 месяца назад

      ശരിയാണ്.. Tiago ആണ് നല്ലത് എന്ന് പറഞ്ഞാല് മാരുതി ഫാൻസ് x tata fans അടി.. wagonor ആണ് നല്ലത് എന്ന് പറഞാൽ ignis fans x wagon r fans അടി 😂😂😂😂

  • @binnythomas4727
    @binnythomas4727 3 года назад +2

    Ignis and wagoner same body size ആണോ? എന്റെ വീടിന്റെ വഴിയിൽ കൂടി wagoner ന്റെ size ഉള്ള കാർ മാത്രം കയറുകയുള്ളൂ. എനിക് ഒരു ഫിഗോ 2017 model ഉണ്ട് അതു കയറുന്നില്ല. ആരെങ്കിലും ഒരു റിപ്ലൈ തരുമോ?

    • @badushahpa399
      @badushahpa399 2 года назад +1

      Test drive vandi try cheyth kettan patton nokk

    • @muhammedsayeed9
      @muhammedsayeed9 Год назад +2

      Almost same ani.. Ennalum oru podik size kooduthal ignis ani.. 70 mm width koodthal und..

    • @binnythomas4727
      @binnythomas4727 Год назад

      @@muhammedsayeed9 thanks👍

  • @ninan1290
    @ninan1290 2 года назад +1

    നല്ല റിവ്യൂ. പക്ഷേ ഈ വണ്ടി ഞാൻ എടുക്കില്ല. കാരണം, ഈ പ്രൈസിൽ നാലഞ്ച് വണ്ടികൾ ഇപ്പോ ഉണ്ട്.ഫുൾ ഓപ്ഷൻ 6 ലക്ഷത്തിൽ അധികം പാടില്ല.

    • @nidhinraj532
      @nidhinraj532 2 года назад

      Mattu vandikal ethokke aanennu parayamo..Coz n njanum Ignis edukkan plan cheyyununde...

    • @sandeepkrishnan655
      @sandeepkrishnan655 Год назад

      6 ലക്ഷത്തിനു ഫുൾ ഓപ്ഷൻ കിട്ടുന്ന വണ്ടിയെതാണ്? Ignis sigma തന്നെ ഒൻറോഡ് 6 നു മുകളിൽ ആണ്.

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 года назад +7

    Ritz എന്ന വൻവിജയമായ ഒരു വണ്ടി നിർത്തിയിട്ട് ഇറക്കിയ സാധനം. ഇത് ഇഗ്‌നിസ് അല്ല 'ഇബ്‌ലീസ്' ആണ്.

    • @dummyaccount2320
      @dummyaccount2320 3 года назад +2

      Iranghiya samayath ritz valiya vijayam aayirunnilla bro discontinue cheytha shesham aanu ath nalla vahanam aayirunn enn manasilayathu

    • @mahmoodabdurahman8559
      @mahmoodabdurahman8559 3 года назад +3

      @@dummyaccount2320 എന്റെ അറിവിൽ ritz ഒരു 8 കൊല്ലമെങ്കിലും വിറ്റിട്ടുണ്ട്.എന്നിട്ടും വിജയം അല്ല എന്നോ??? 🤔🤔🤔 റോഡിൽ നോക്കിയാൽ ritz ഇറങ്ങിയ കാലത്തെ പഴയ സിഫ്റ്റിനേക്കാൾ കൂടുതൽ ritz ആണുള്ളത്.

  • @joshypk6685
    @joshypk6685 2 года назад +1

    പുതിയ വാഗൺ ആറും നല്ല വാഹനം ആണ്

  • @vishakhp9955
    @vishakhp9955 3 года назад +3

    Pulse diesel review ചെയ്യുമോ?

  • @ajnasmon
    @ajnasmon 3 месяца назад +1

    3സ്റ്റാർ എന്നാ കിട്ടിയേ 🤔🤔

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +3

    Brezza യുടെ ഒരു വീഡിയോ ചെയ്യാമോ..

  • @traveltech242
    @traveltech242 3 года назад +3

    Triber എവിടെ
    ഈ സ്ഥലം എവിടെ ആണ്‌

  • @selinfrancispf7248
    @selinfrancispf7248 3 года назад +12

    ഏതു വണ്ടിയും കാര്യമായിട്ട് ഇടിച്ചാൽ പപ്പടം ആകും. അത് കാണണമെങ്കിൽ പോലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിൽ പോയി നോക്കിയാൽ മതി. ബെൻസ് ഓഡി തുടങ്ങിയവ പപ്പടമായത്

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +1

      സേഫ്റ്റി പ്രധാനം വണ്ടിയുടെ നിർമ്മാണത്തിലെ കോളിറ്റിയും അതുപോലെതന്നെ കസ്റ്റമർ റിലേഷനും ആണ് കുറെ ഇരുമ്പ് കയറ്റുന്നത് കൊണ്ട് ഒരു കാര്യവുമില്ല
      അതിനുള്ള എൻജിനും അതിനുള്ള കോളിറ്റിയും ഇല്ലെങ്കിൽ ക്ലച്ച് എൻജിൻ ഒക്കെ കംപ്ലൈന്റ്റ് ആവും എന്ന് ഇന്ത്യൻ തെളിയിക്കുന്നു
      പോരാത്തതിന് പാർട്സ പപ്പടം എന്ന് വിളിക്കുന്ന ബ്രാൻഡിനേക്കാൾ കൂടുതലാണ് ഇന്ത്യൻ ബ്രാൻഡുകളുടെ വില..😂
      ഇടിക്കാൻ എല്ലാ വണ്ടി വാങ്ങുന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ

  • @SHYAM_NAIR
    @SHYAM_NAIR 3 года назад +10

    ഒരു വീൽ കവർ മേടിച്ചിടൂ അണ്ണാ 🤥

  • @manu-dk6dv
    @manu-dk6dv 3 года назад +4

    പഞ്ച് വന്നാൽ പിന്നെ എന്ത് ignis

  • @kl01vloggerz39
    @kl01vloggerz39 3 года назад +2

    Broo ningada garage evidaanu

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 года назад +1

    Hyundai old Verna review cheiyoo

  • @manusaji6508
    @manusaji6508 3 года назад +1

    Honda accord video chayyuvo

  • @amanmohammed236
    @amanmohammed236 3 года назад +6

    Better than swift

  • @shahalanvar9180
    @shahalanvar9180 3 года назад +12

    5* rating ritz💖

  • @nnmedia9101
    @nnmedia9101 3 года назад +1

    Bro Ritz nte staring tait mattan pattumo

  • @vahanasanjari2942
    @vahanasanjari2942 3 года назад +5

    കുടയും കൊണ്ട് മഴ പെയ്യുമോ ennu നോക്കി നടക്കുന്ന സജിൻ bai😄😄

  • @maanavc231
    @maanavc231 3 года назад +4

    Liva petrol review cheyummo seconds edukunavark upakaramavum🙂

    • @abdulsafar7345
      @abdulsafar7345 2 года назад

      ലിവ പെട്രോൾ നല്ല വണ്ടിയാണ്. ഞാൻ 5 വർഷം ഉപയോഗിച്ചു. Ignis AMT used വാങ്ങിച്ചു.
      എന്റെ ലിവ വില്പനക്ക് ഉണ്ട് .

  • @midhunjayaraj4831
    @midhunjayaraj4831 Год назад +1

    ക്ലച്ച് jerkking ഉണ്ട്

  • @black_stallion29
    @black_stallion29 3 года назад +1

    ഇക്ക പഴേ മോഡൽ alto k 10 review ഒന്ന് ചെയ്യാമോ pliz

  • @asluk3549
    @asluk3549 3 года назад +2

    kooduthal janangal vangikondirikuna oru car athu suzuki brand aanu,.

  • @dreamshore6790
    @dreamshore6790 3 года назад +1

    Facelift 2021 swiftinte review cheyyumo

  • @kl01vloggerz39
    @kl01vloggerz39 3 года назад +1

    Ithu tvm akkulam alleh

  • @jaisonp.j1030
    @jaisonp.j1030 3 года назад +8

    ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് ഇക്കയുടെ ഒരു രീതി.. ആ രീതി നമ്മുക്ക് ഒത്തിരി ഇഷ്ടമാണ്.....

  • @kappilkappil9024
    @kappilkappil9024 3 года назад +1

    എന്റെ കയ്യിൽ യവൻ തന്നെയാണ് കുഴപ്പമില്ല എന്ന് മാത്രം മൈലേജ് പതിനേഴ് മുതൽ പത്തൊൻപതുവരെ ഉണ്ട് ഇത്തിരി ഉയരമുളളവർക്ക് അത്ര അനുയോജ്യമല്ല ബേക് സീറ്റ് അത്ര കംഫർട്ട് തോന്നുന്നില്ല ഇത്തിരി സ്ഥല സൗകര്യം കുറവാണ് ഒരു അഞ്ചേമുക്കാൽ അടി മുതൽ ആറടി വരെയുളളവർക്ക് ഒരു കാരണവശാലും അനുയോജ്യമല്ല ദീർഘയാത്രയ്ക്ക് പോരാ പിന്നെ വിലയ്ക്കു സരിച്ച് തരക്കേടില്ല

  • @codlonelyhawk6621
    @codlonelyhawk6621 3 года назад +1

    Ethe namalla oruvathilkotta

  • @jacobthomas3180
    @jacobthomas3180 2 года назад +2

    I was watching Jishnus smile and laughter.so sweet,and innocent.for that I give,4.5 stars.now,I will watch car review.

  • @vishnunambiarvlogs
    @vishnunambiarvlogs 3 года назад +19

    Swiftinekkal Mecham 3 star safety good milage 🔥🔥 ground clearance machane ath poore aliya

    • @sanalkumarvg2602
      @sanalkumarvg2602 3 года назад +4

      3 star വെറും avg ആണ് , minimum 4 എങ്കിലും വേണം, കാരണം airbag എടുത്ത് മാറ്റിയാല്‍ ഉള്ള body quality ആണ് പ്രധാനം അത് മാരുതി budget വണ്ടികള്‍ക്ക് കുറവാണ് ..Tiago is 4

    • @vishnunambiarvlogs
      @vishnunambiarvlogs 3 года назад +11

      @@sanalkumarvg2602 tiagoyekkal nallath ignis thanne aann 😸 sarvice aayalum engine aayalum atyavisyam body quality vandikk und mahn .. ignis atra pappadam alla . Pinne tiagoyekkal groaund clearance und .

    • @sanalkumarvg2602
      @sanalkumarvg2602 3 года назад +3

      ​@@vishnunambiarvlogs അത്ര പപ്പടം എന്നൊരു concept ഇല്ല , Ignis 1200 cc 4 സിലിണ്ടര്‍ ഉണ്ട് എന്നിട്ടും 850 kg ആണ് weight, 800 cc ഉള്ള ആള്‍ട്ടോ യും 800 kg+ ആണ് , Ignis NCAP ല് 3 star ആണ് , minimum 4 star എങ്കിലും ഇന്ത്യയില്‍ വേണം ...പിന്നെ handling, stability, യാത്ര സുഖം തുടങ്ങി പല കാര്യങ്ങളിലും Tiago ടെ എഴയലക്കത്ത് IGNIS ഇല്ല എന്നത് രണ്ടും ഓടിച്ച ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു .......കുറച്ചു മോശം സര്‍വീസ് സെന്ററുകള്‍ TATA യ്ക്ക് ഉണ്ട് , Trivandrum motors, Deric Motors, Malayalam Motors (mixed reviews), Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors, Punkunnam
      ഇത്രയും നല്ല സര്‍വീസുകള്‍ ആണ് ...വണ്ടികളെ പറ്റി അറിയുന്നവന്‍ IGNIS എടുക്കില്ല ....

    • @vishnunambiarvlogs
      @vishnunambiarvlogs 3 года назад +10

      @@sanalkumarvg2602 TATA nalla vandiya but service mosham aanu . Pinne thankal parayana poole vandiye patti ariyunnavar ignis edukkunnilla ennalle 😂😂 vandiye patti ariyunnavar Tiago edukkilla athaan satyam 4 star safety nokki edukkunnathilum better ignis aanu . Allathe Tata eduth kudungiya palarem Ariya . But ignis eduthavar complaint parayunnilla . Tata engine kurach mosham abhiprayam aanu . Tatayil work cheyyunna oraal aanu ennod ignis choose cheyyan paranje 😂 appo thanne tiagoye patti manassilaayi . Pinne thankal paranja poole maruti nalla service showroom parayan aaanel ithil paranjal kazhiyilla ... Service centre kure lag adippikkum athaan Tata . Pinne ini onnum parayan illa suhruthe Tata poli aanu sammaich 😂🤝

    • @sanalkumarvg2602
      @sanalkumarvg2602 3 года назад +3

      @@vishnunambiarvlogs എല്ലാം തികഞ്ഞ ഒരു വാഹനം ലോകത്ത് ഇല്ല , ഇഗ്നിസ് നേക്കാള്‍ safety, യാത്രാ സുഖം , Handling, stability ഇവ Tiago യ്ക്ക് തന്നെ ആണ് താങ്കള്‍ അത് മിണ്ടുന്നില്ല , അത് സാരമില്ല ..Bs4 engine tiago യ്ക്ക് കുറച്ചു vibration കൂടുതല്‍ ഉണ്ട് , എന്നാല്‍ bs6 പക്കാ ആണ് ...അപ്പോള്‍ Tiago is value for money, as a car, എത്ര ദൂരം ഓടിച്ചാലും ക്ഷീണം അങ്ങനെ തോന്നില്ല പുറകില്‍ ഇരുന്നു യാത്ര ചെയ്യുന്ന പ്രായമായവര്‍ സ്ത്രീകള്‍ ഇവര്‍ക്ക് Ignis ല് പോകുമ്പോള്‍ റോഡിലെ കുണ്ടും കുഴിയും അറിയും Tiago ല് അത്ര അറിയില്ല , വണ്ടി high speed ല് stable ആണ് പക്കാ ക്ലാസ് steering ആണ് ...തീര്‍ച്ചയായും , നല്ല സര്‍വീസ് സെന്റര്‍ കുറവാണ് , പക്ഷെ വീടിനു അടുത്ത് നല്ല സര്‍വീസ് ഉണ്ടോ എന്നൊന്ന് അന്വേഷിച്ചിട്ട് അത് ഉണ്ടെങ്കില്‍ കണ്ണും അടച്ചു TATA എടുക്കാം ...താങ്കളോട് TATA വേണ്ട എന്ന് പറഞ്ഞ ഷോ റൂം മോശം സര്‍വീസ് തന്നെ ആയിരിക്കും so Tiago എടുക്കാതിരുന്നത് നല്ല തീരുമാനം തന്നെ . തര്‍ക്കം ഇല്ല ....എന്നാല്‍ നല്ല സര്‍വീസ് ഉള്ളതു ഉണ്ട് , അവര്‍ എടുക്കുന്നുണ്ട് happy ആണ് ....നന്ദി നമസ്ക്കാരം

  • @ashikskumar3813
    @ashikskumar3813 3 года назад +3

    Dislike adikende paranjathe correct ane Suzuki igins otum weight Ella

  • @hehe19876
    @hehe19876 3 года назад +3

    2006-2009 wagonr cheyy please

  • @pranavtechy2.071
    @pranavtechy2.071 3 года назад +4

    Maruti suzuki 💪💪💪

  • @jobinsabraham4319
    @jobinsabraham4319 3 года назад +2

    ക്യാഷ് എത്ര മേടിച്ചു?

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Cash????

    • @jobinsabraham4319
      @jobinsabraham4319 3 года назад +2

      ഒരു vandi review ചെയ്യുമ്പോൾ കൊള്ളാവുന്ന condition ൽ ഉള്ള വണ്ടി കൊണ്ടുവന്നു review ചെയ്‌യ്യണം. അല്ലാടെ എന്തേലും defect ഉള്ള വണ്ടി കൊണ്ടുവന്ന് അങ്ങനെയാ ഇങ്ങനെയാണ് എന്ന്‌ പറയരുത്

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Ee വണ്ടിക്ക് എന്ത് defect ആണ് ഉള്ളത്....??

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      Oru വണ്ടിയുടെ കാര്യം വെച്ചല്ലാ സംസാരിക്കുന്നത് പല വണ്ടികളുടെ എക്സ്പീരിയൻസ് വെച്ചാണ്

  • @aneesh6262
    @aneesh6262 3 года назад +4

    ഇത് നമ്മുടെ TVPM ആക്കുളം അല്ലേ

  • @iamrahul7570
    @iamrahul7570 3 года назад +1

    Ente Veedu ivde anuuu 😘😘

  • @ompareed9481
    @ompareed9481 3 года назад +2

    Baleno review പ്രതീക്ഷിക്കുന്നു

  • @JaiHind-uq4mj
    @JaiHind-uq4mj 3 года назад

    2021 le ignis oru revw chyamo

  • @hiranharidasgk1030
    @hiranharidasgk1030 3 года назад +7

    Chettanta review kanda njan Fiat Punto eduthath ❤️

  • @akhilrnair2305
    @akhilrnair2305 3 года назад +4

    Ignis lag feel und 4th gearil idumbol

  • @TheEnforcersVlog
    @TheEnforcersVlog 3 года назад +1

    5:40: ബുദ്ധിജീവി

  • @srabc1588
    @srabc1588 2 года назад +1

    Ignis or i10 nios . Which one is good for a middle class family?

    • @ashishanil2215
      @ashishanil2215 2 года назад +1

      Ignis in mileage & power

    • @aruna.k9722
      @aruna.k9722 2 года назад

      I10 nios is the clear winner.

    • @heyyyythere561
      @heyyyythere561 2 года назад +2

      @@aruna.k9722 bro i10 is way more cheaper than ignis in quality and power..ignis is a super powerful 4 cylinder..nios isn't safe as it has only 1 star safety

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +1

    16::15 ഒരു ഒരു ഫ്ലോ വരുന്നില്ല അല്ലെ എനിക്കും തോന്നിയിട്ടുണ്ട്

  • @vishnunambiarvlogs
    @vishnunambiarvlogs 3 года назад +2

    First service munb thanne 20 mele milage kitti 🔥🔥🔥🔥🔥 Avarage 21 to 22 meteril kaanikkunnund

    • @mrafi6173
      @mrafi6173 3 года назад +1

      Diesel or petrol

  • @rashimrt9981
    @rashimrt9981 3 года назад +5

    Marutiyude premium vehicle anu ignis

  • @Svpmedia
    @Svpmedia 3 года назад +1

    Ha
    Wagoner Puthiya model varunnund

  • @ROYS011
    @ROYS011 3 года назад +1

    Nice Video 📹 🌹 🌹

  • @santhoshpjohn
    @santhoshpjohn 3 года назад +5

    Adipoli vandiyanu..
    Kurachu rough annu ride

  • @abivlogs8178
    @abivlogs8178 3 года назад +2

    My feverat car

  • @Gogreen7days
    @Gogreen7days 3 года назад +2

    Safety ok. but complaints കൂടാതെ ഓടിക്കാൻ Tata cars ഒക്കില്ലല്ലോ ... അതാണ് main problem I think

    • @vibeeshtm3387
      @vibeeshtm3387 3 года назад

      ആര് പറഞ്ഞു പറ്റില്ല എന്ന്, രണ്ട് വർഷം ആയി nexon ഡീസൽ ഉപയോഗിക്കുന്നു

    • @Gogreen7days
      @Gogreen7days 3 года назад

      @@vibeeshtm3387 കേൾക്കുന്നതിൽ സന്തോഷം .

    • @vibeeshtm3387
      @vibeeshtm3387 3 года назад

      @@Gogreen7days അനുഭവം ആണ്, ഇനി റ്റാറ്റാ വാഹനങ്ങൾ ഓടില്ല എന്ന് പറയുന്നവർ അരുണചാൽ പ്രദേശു പോലുള്ള മലകൾ കൂടുതൽ ഉള്ള സ്ഥലത്തു റ്റാറ്റാ സുമോ പോലുള്ള വാഹനങ്ങൾ ആണ് കൂടുതൽ ടാക്സി ആയി ഉപയോഗിക്കുന്നത് ഇപ്പോളും

    • @Gogreen7days
      @Gogreen7days 3 года назад

      @@vibeeshtm3387 still old Tata vandikal eshtam. Especially Indica Vista, Sumo

    • @vibeeshtm3387
      @vibeeshtm3387 3 года назад +1

      @@Gogreen7days ഇപ്പോൾ ഉള്ളവയും നല്ലത് തന്നെ പക്ഷെ ചിലർ ചെറിയ എന്തെങ്കിലും പ്രശ്നങ്ങൾ വലുതാക്കി കാണിച്ചു സീൻ ഉണ്ടാക്കുന്നു, കൂടുതൽ വാഹനം ഇപ്പോൾ ഇറങ്ങുന്നത് കൊണ്ട് മാരുതിയുടെ അത്ര സർവീസ് സെന്ററുകൾ ഇല്ലാത്തതു ആണ് പ്രശ്നം എന്ന് തോന്നുന്നു.

  • @icm9767
    @icm9767 3 года назад +2

    👍 👍

  • @aneeshslkarthika
    @aneeshslkarthika 3 года назад +1

    Ee review ketit eethinoru positive side illanu thonnunu .Full negatives.

  • @liyanliyu7262
    @liyanliyu7262 3 года назад +8

    Ikka ഇന്ന് look ആയിട്ടുണ്ട് . Kolla poli

  • @kailasr5003
    @kailasr5003 3 года назад +1

    Next review mahindra xylo e6 chy

  • @DreamCapturing
    @DreamCapturing 3 года назад +3

    Renault : അപ്പൊ ഞാൻ ആരായി

  • @abuthahir8447
    @abuthahir8447 2 года назад +1

    ignis😍🔥🔥🔥

  • @Connecting_europe
    @Connecting_europe 3 года назад +1

    ഇന്നലെ കരുനാഗപ്പള്ളി വെച്ച് കണ്ടു വണ്ടിയിൽ പോകുന്നത്

  • @viralcut5128
    @viralcut5128 3 года назад +3

    Odikkan oru seenum ella poliyaaanu...

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 года назад +1

    ഇക്കാ ritz നു swift type 2 ന്ടെ സ്‌റ്റീരിങ് വീൽ സ്യൂട്ട് ആവുമോ