swift ഹൈറേഞ്ച് റോഡിൽ പോകാൻ പാടാണ് ഓഫ് റോഡ് my old vagonr അടി തട്ടും സസ്പെൻഷൻ complaint ആകുന്നു. vagonr കൊടുത്തിട്ട് ignis delta മേടിച്ചു കിടു വണ്ടി ഓഫ് റോഡ് ലുക്ക് അല്ല പെർഫോമൻസ് ആണ് നോക്കേണ്ടത് swift എവിടെ നോക്കിയാലും കാണും
@@Charlie78376soft suspension complaint aakan chance കൂടുതലാണ് 5 years കഴിഞ്ഞൻ suspension complaint ആകുന്നു വാഗൺ r suspension മാറ്റിയിട്ടും complaint ആകുന്നു അതു കൊണ്ട് മടുത്തിട്ടാണ് ഇത് മേടിച്ചത്
Kia sonet , Kia seltos ellam puthiya variants avatharippichittundu , Athil thanne Kia Sonet HTK , HTK Optional ilum 1 litre turbo petrolum extra features um add cheythittundu rear wiper , washer , led headlights etc , Kia sonet HTK , HTK o 1 litre turbo petrol aakumbol athinte price difference , transmissions eathokke , added features enniva vechulla oru video cheyyamo
25 swift aanu prize ആയിട്ട് കൊടുക്കുന്നത്. സ്വിഫ്തിൻ്റിന് എന്താണ് ഇത്രക്കും പരസ്യം. കൂടാതെ ഡെയിലി ന്യൂസ്‌പേപ്പറിൽ സ്വിഫ്തിൻ്റെ പരസ്യവും. but ignisinte ad ഒരിടത്തും കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ignis ആളുകൾ വാങ്ങാതത്. വല്ലപ്പോഴും എങ്കിലും ന്യൂസ്‌പേപ്പറിൽ ad കൊടുക്കണം
Ignis 20+ ന് മുകളിൽ കിട്ടുന്നുണ്ട്... എന്റെ ignis zeta മാന്വൽ 17 കിട്ടുന്നത്. 3500km ആയിട്ടേ ഉള്ളൂ.. 2nd സർവിസ് 10000 ത്തിൽ ആണ്.. അതിന് ശേഷം 20 കിട്ടുമായിരിക്കും
@@IsmailKunnil-f3r എടുത്ത് കഴിഞ്ഞിട്ടും ഇത് തന്നെ പറയണം 🤣 ഈ തകരപ്പെട്ടിയുടെ പാർട്സും സർവീസും എവിടെ വേണമെങ്കിലും കിട്ടും. മറ്റേതിന്റെ എങ്ങനെ ആണെന്ന് അന്വേഷിച് നോക്ക്
കൂടുതൽ ഒന്നും പറയാൻ ഇല്ല Ignis തന്നെ ❤️❤️🔥🔥👍👍
ഇഗ്നീസ് തന്നെ നല്ലത്. 4 സിലിണ്ടർ, ഗ്രൗണ്ടു് ക്ലിയറൻസ്
ഇട കുറവാണ്
ലൂക്ക് സ്വിഫ്റ്റ് തന്നെ
swift ഹൈറേഞ്ച് റോഡിൽ പോകാൻ പാടാണ് ഓഫ് റോഡ് my old vagonr അടി തട്ടും സസ്പെൻഷൻ complaint ആകുന്നു. vagonr കൊടുത്തിട്ട് ignis delta മേടിച്ചു കിടു വണ്ടി ഓഫ് റോഡ് ലുക്ക് അല്ല പെർഫോമൻസ് ആണ് നോക്കേണ്ടത് swift എവിടെ നോക്കിയാലും കാണും
@@ajithkmmathew5751suspension pora backil irikunnavarod koode opinion eduku allathe odikuna aal matram drive enjoy cheytha porallo odikanavan pocket rocket ennoke parayum , steering feedback pora suspension is hard
@@Charlie78376soft suspension complaint aakan chance കൂടുതലാണ് 5 years കഴിഞ്ഞൻ suspension complaint ആകുന്നു വാഗൺ r suspension മാറ്റിയിട്ടും complaint ആകുന്നു അതു കൊണ്ട് മടുത്തിട്ടാണ് ഇത് മേടിച്ചത്
milege 15 to 23, stability till 120 kmph , happy ignis owner
23oky kitto....
@@Akhilsuresh-lu9qi long il kittum
Njan iginis eduth. 4 days ayoullu. 🥰🥰 vandi oodikkan kidu ahnn 🥰
Ethra rate ayi ethu verient
Eatha manual or amt? Ethra aayi?
ഏതാ മോഡൽ.. പ്രൈസ് എങ്ങനെ യാ
@@Jith98471 manual?
@@Nireekshakan007 yes. Manual
Kia sonet , Kia seltos ellam puthiya variants avatharippichittundu ,
Athil thanne Kia Sonet HTK , HTK Optional ilum 1 litre turbo petrolum extra features um add cheythittundu rear wiper , washer , led headlights etc ,
Kia sonet HTK , HTK o 1 litre turbo petrol aakumbol athinte price difference , transmissions eathokke , added features enniva vechulla oru video cheyyamo
2024 ciaz offers and variants explain chyamo 2024 Malayalam videos onnum illa Malayalathil
നിങ്ങൾ ഒരു ഇഗ്നിസ് ഫാൻ ആണ്
9 ലക്ഷത്തോളം ഇറക്കാനാണ് എങ്കിൽ amaze അല്ലെ നല്ലത്?
ഞാൻ iginis എടുത്തു. ഓടിക്കാൻ സൂപ്പർ.. കിടു.. 1500 km ayallu... അടിപൊളി.. 18 കിട്ടുന്നുണ്ട് മൈലേജ്
Ignis engine guard available ano mgp part s
Ariyilla bro
@@sanuvlogs3062contact number share cheyo bro
Ignis nte enginte bagam open aan. Athin endakilum option undo?? Vellam okke ullil pokunud.
Ignis 🔥
25 swift aanu prize ആയിട്ട് കൊടുക്കുന്നത്. സ്വിഫ്തിൻ്റിന് എന്താണ് ഇത്രക്കും പരസ്യം. കൂടാതെ ഡെയിലി ന്യൂസ്‌പേപ്പറിൽ സ്വിഫ്തിൻ്റെ പരസ്യവും. but ignisinte ad ഒരിടത്തും കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ignis ആളുകൾ വാങ്ങാതത്. വല്ലപ്പോഴും എങ്കിലും ന്യൂസ്‌പേപ്പറിൽ ad കൊടുക്കണം
9 ലക്ഷത്തി 8ലക്ഷത്തി 😢😢 എന്നൊക്കെ കേക്കുമ്പോ ലോട്ടറി അല്ലാതെ വേറെ വഴിയില്ലലോ !സാദാരണ കാർ ക്കു കാർ
Ignis or exter better option
Ignis
അയ്യടാ
Ignis 20+ ന് മുകളിൽ കിട്ടുന്നുണ്ട്...
എന്റെ ignis zeta മാന്വൽ 17 കിട്ടുന്നത്. 3500km ആയിട്ടേ ഉള്ളൂ.. 2nd സർവിസ് 10000 ത്തിൽ ആണ്.. അതിന് ശേഷം 20 കിട്ടുമായിരിക്കും
എന്റെ അടുത്ത് same variant ആണ്.. But 18 കിട്ടുന്നുണ്ട്.. 60-70 റേഞ്ച് ൽ ഓടിക്കണം.. ഓടിക്കാൻ എങ്ങിനെ ഉണ്ട് സ്മൂത്ത് അല്ലേ
സാനുബ്രോ റെനോകൈഗറിന്റെ (പുതിയ 2024)ഒരുവീഡിയോ ചെയ്യാമോ അതിന്റെ ഏഴയലത്തെത്തൂല ഈതകരപെട്ടി പുതിയ ഷിറ്റ്
already channel il unde
@@IsmailKunnil-f3r എടുത്ത് കഴിഞ്ഞിട്ടും ഇത് തന്നെ പറയണം 🤣 ഈ തകരപ്പെട്ടിയുടെ പാർട്സും സർവീസും എവിടെ വേണമെങ്കിലും കിട്ടും. മറ്റേതിന്റെ എങ്ങനെ ആണെന്ന് അന്വേഷിച് നോക്ക്
Wait chytha comparison arunnu
Ignis is better
Waiting 4EV
Broo beleno cheyumo
Swift ഇൻ്റെ ഡിക്കി അടക്കുമ്പോൾ ഉള്ള ശബ്ദം നോക്കിയേ😂😂😂 പാട്ട കോട്ടുന്ന പോലെ 😂😂😂.....,
Ignis facelift varunnund on September
News link please
Roomer mathram
കഴിഞ്ഞമാസം ഏറ്റവും കൂടുതൽ വിറ്റ വണ്ടി ഏതാണ്
punch
സ്വിഫ്റ്റിന്റെ റോഡ് പ്രസൻസ് ശോകം. കാണാൻ ലുക്ക് ഇല്ല
Exactly.
Ignis or exter better option
@@vaigavaishna4910amt ആണേൽ ignis ആണ് നല്ലത് price കൂടുതലാണ് എക്‌റ്ററിന്.exter backil 3 per ഇരിക്കുമ്പോൾ താഴ്ന്നു പോകുന്നു എന്ന് പറയുന്നു
@@vaigavaishna4910exter back സീറ്റിൽ ലോഡ് കൂടിയാൽ താഴ്ന്നു പോകുന്നു എന്ന് പറയുന്നു
@@vaigavaishna4910IGNIS
Ignis super aanu
Nice Video
Thanks
🙏👍നന്ദി.
Ignis update varunnude
Epazanu link please
@@KiranDmoreവാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഉടനെ വാങ്ങിച്ചോ... പുതിയ അപ്ഡേഷൻ വരുമ്പോൾ 3 സിലിണ്ടർ ആവാൻ നല്ല ചാൻസ് ഇണ്ട്
@@shintojames6476 3cylinder ആണെങ്കി എന്താണ് പ്രശ്നം? Minute refinement issue allathe vere performance വ്യത്യാസം ഒന്നും ഇല്ല..
@@theunscriptedwonders3621Performance and refinement nalla difference verum.
Ignis dual jet dual vvt വരുമോ പുതിയ മോഡൽ ഇറങ്ങുമ്പോൾ ?
Ignis Means Fire
Eppozhanu ignis updation varunnath
Rate koodum
സിഫ്റ്റ് ടോപ്പ് ത്രീ സിറ്റി ക്യാമറ വരുന്നുണ്ടോ
thanks
Eee oru vilaku exter nalloru vandiyanu
Ignis zeta ags thanne 9 lakh rs und
Irunnu thallathe podo
Ignis Delta 7.90 mathre ullu
Ignis ❤
Ignis ❤
Ignis 👍🏻👍🏻👍🏻
Ignis ❤❤❤❤❤
Ignis 🔥🔥
Ignis🔥