എന്തൊരു ചേഞ്ച്! XUV300 വളർന്ന് 3XO ആയി മാറി.ഫീച്ചേഴ്സിന്റെ പെരുമഴയാണ് ഈ മോഡലിൽ!ടെസ്റ്റ് ഡ്രൈവ് കാണുക

Поделиться
HTML-код
  • Опубликовано: 30 апр 2024
  • മഹീന്ദ്രയുടെ വാഹനങ്ങളിൽ ഏറ്റവും പോസ്റ്റ് മോഡേൺ രൂപവുമായാണ് 3 എക്സ് ഓ വന്നിരിക്കുന്നത്.ഫീച്ചേഴ്സിന്റെ കാര്യത്തിലും രൂപഭംഗിയുടെ കാര്യത്തിലും ഈ മോഡൽ പൊളിയാണ് !
    ...........................................................
    ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍*
    നേപ്പാള്‍ (ജൂണ്‍ 15)
    സിക്കിം (ജൂണ്‍ 24)
    ഭൂട്ടാന്‍ (ജൂലൈ 15)
    കാശ്മീര്‍ (ജൂലൈ 20)
    ലേ-ലഡാക്ക് (ജൂലൈ 25)
    55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
    1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
    2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
    3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
    4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
    5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
    ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
    90379 96815
    To contact Tourmax,Call
    90379 96812
    90379 96813
    90379 96814
    ഓഫീസുകള്‍
    കൊച്ചി, കോട്ടയം, തിരുവനന്തപുരം
    കോട്ടയം ഓഫീസ് (90379 96821)
    തിരുവനന്തപുരം ഓഫീസ് (90379 96818)
    കസ്റ്റമര്‍ കെയര്‍ (90379 96815)
    .............................................................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................
    #baijunnair#Mahindra3XO#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#CompactSUV#Mahindra#XUV300
  • Авто/МотоАвто/Мото

Комментарии • 978

  • @jijesh4
    @jijesh4 Месяц назад +54

    മഹിന്ദ്ര XUV തകർത്തു കിടിലൻ മോഡൽ ഫിച്ചേഴ്സ് ഗംഭിരം വിലയും മറ്റുവണ്ടികൾ നോക്കുമ്പോൾ കുറവാണു വണ്ടിയുടെ ആ വരവ് ഒന്നു കണ്ടാൽ തന്നെ ആരും ഇഷ്ടപെടും👍👍👍👍⭐⭐⭐⭐⭐🔥🔥🔥🔥

  • @geethavijayan-kt4xz
    @geethavijayan-kt4xz Месяц назад +57

    ഇത്രയും ഫീച്ചേർസ് ഉള്ള വണ്ടി ഇത്രയും വിലക്കുറവ് വളരെ നല്ല കാര്യം .നന്മകൾ നേരുന്നു. ....

  • @akhilkrishnan3929
    @akhilkrishnan3929 Месяц назад +549

    ഇതിലെ ഡാഷ് കാം ൻ്റെ മെമ്മറി കാർഡ് എങ്ങനെയാ ഊരി എടുക്കുക എന്നു കൂടി പറഞ്ഞിരുന്നേൽ ഒരു വിഭാഗത്തിന് ഉപകാരം ആയേനെ...😅

    • @jayadevdev8639
      @jayadevdev8639 Месяц назад +85

      എന്താണ് ഒരു കുത്തിപറയുന്ന ഫീൽ.... 💊അതൊന്നും അത്ര നല്ലതല്ല ട്ടോ😊

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm Месяц назад +98

      അമ്മാതിരി കെമെകന്റ് ഒന്നും വേണ്ട കേട്ടോ😂

    • @PRAKASHMS1997
      @PRAKASHMS1997 Месяц назад +7

      😂😂😂😂😂

    • @arunmoorthy74
      @arunmoorthy74 Месяц назад +5

      Ithil gomaathavine kidathii kondu pokan patooo patilaa alee

    • @vijayakumarnpillai594
      @vijayakumarnpillai594 Месяц назад +2

      Thee aaneluppam 😂

  • @prasoolv1067
    @prasoolv1067 Месяц назад +172

    കുറച്ചു വൈകി വന്നാലും ബൈജു ചേട്ടന്റെ വീഡിയോ കൂടി കണ്ടാലേ ഒരു പൂർണ്ണതയുള്ളൂ 👍🏻

    • @Careerspotlight1
      @Careerspotlight1 Месяц назад

      Inn thanne an ellarum full video ittirikkunath ,ithin munne itath okke walkaround mathram inn an mahindrade Official video purath vidan paranja date

    • @prasoolv1067
      @prasoolv1067 Месяц назад +1

      @@Careerspotlight1 എന്നാലും ആംഗലേയ രീതികളിൽ നിന്നും ഒരു മാറ്റം reviewyil ഇവിടെ മാത്രം, ബാക്കിയൊക്കെ യാന്ത്രിക reviews

    • @Fx_tradeco
      @Fx_tradeco Месяц назад

      കമന്റ്‌ ചെയ്താൽ സമ്മാനം കിട്ടുമെന്ന് വിചാരിച്ചു കമന്റ്‌ ഇട്ടതായിരിക്കും പുള്ളി, കാര്യമാക്കേണ്ട ​@@Careerspotlight1

    • @goldwide1729
      @goldwide1729 Месяц назад

      Sathyam bro 😅

    • @bosebaby6184
      @bosebaby6184 Месяц назад

      Detailed and well studied review...... 👍

  • @joyalcvarkey1124
    @joyalcvarkey1124 Месяц назад +53

    മഹേന്ദ്ര ഇറക്കിയ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നുതന്നെ ആയിരിക്കും ഇത് ✨🚗

  • @madhuvv8136
    @madhuvv8136 Месяц назад +108

    Gurkha 5 door വന്നിട്ട് കുറച്ചു ദിവസം ആയി എന്ന കാര്യം ഓർമിപ്പിക്കുന്നു

  • @noufalkasargod2564
    @noufalkasargod2564 Месяц назад +112

    Xuv 3xo . scorpio N Thar ഈ വണ്ടികളൊക്കെ ഗൾഫ് നാടുകളിൽ വരണമായിരുന്നു ഈ വണ്ടികളൊക്കെ റോഡിൽ കൂടെ കാണുമ്പോൾ നമുക്ക് പറയാമായിരുന്നു അത് നമ്മുടെ ഇന്ത്യയുടെ വണ്ടി എന്ന് 🇮🇳✌🏻

    • @amabhidesigner
      @amabhidesigner Месяц назад +6

      🇮🇳 👍🏼

    • @vijayakumarnpillai594
      @vijayakumarnpillai594 Месяц назад +6

      💪💪🇮🇳🇮🇳🔥🔥💖💖🙏🙏🌹🌹

    • @shinoj999
      @shinoj999 Месяц назад +6

      Uae ഉണ്ടല്ലോ.... പക്ഷെ thar കണ്ടിട്ടില്ല..

    • @papz-
      @papz- Месяц назад +6

      Scorpio N illa pakshe Xuv700 Und

    • @Sreenair-xw8yg
      @Sreenair-xw8yg Месяц назад +6

      Mahindra xuv 5OO, Mahindra pick up undu in UAE

  • @shamsadkambran8862
    @shamsadkambran8862 Месяц назад +104

    SUV കളുടെ ഇൻറീരിയർ വൈറ്റ് കളർ ആകുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ..?

    • @vivek412
      @vivek412 Месяц назад

      ഇല്ല നീ മാത്രേ ഉള്ളു പോയി ഊമ്പുക സഹോദരാ ❤😊

    • @flywithmeshihab
      @flywithmeshihab Месяц назад +4

      ഇതൊക്കെ സാദാരണകർക്ക് ഉപയോഗിക്കാൻ ഉള്ളതാ അതുകൊണ്ട് നടക്കില്ല ഇ ഇന്റീരിയർ

    • @arunk3215
      @arunk3215 Месяц назад

      Yes

    • @Sunilpbaby
      @Sunilpbaby Месяц назад

      Yes

    • @user-nz1yk5iw2g
      @user-nz1yk5iw2g Месяц назад

      ഒണ്ട്... ഒണ്ട്

  • @welder2004
    @welder2004 Месяц назад +3

    Super presentation biju ❤❤❤❤❤❤keep it up. Actually i am waiting to hear about the detailed information of this vehicle’s. You are done it excellent 👍

  • @fazilmohammed2309
    @fazilmohammed2309 Месяц назад +26

    പൊടിയും , മണ്ണും , ചളിയും നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നിരത്തുകളിലേക് ഇത് പോലെ വൈറ്റ് ഇന്റീരിയർ എന്തിനാണ് നൽകുന്നത് . പ്രത്യേകിച്ച് ഇത് പോലെ റഫ് യൂസ് ചെയ്യുന്ന വണ്ടികളിൽ

    • @AjithMc-bb5zk
      @AjithMc-bb5zk Месяц назад +1

      Optional alleee brooo😅

    • @user00557
      @user00557 Месяц назад +5

      Ellavarum upayogikkunnath anusarich irikkum ellam,ente XUV 500 2018 model aanu,vandi eduth apo thanne custom seat covers cheythu, white colour il,ipo 6 varsham kazijum looking like new,oru scratch polum evdem illa,so road um nadum alla prasnam,upayogikkunna reethi aanu❤

  • @anishkdy1
    @anishkdy1 Месяц назад +20

    xuv 300 is a underrated vehicle. 5 persons can easily travel without any issues. a proud owner

  • @abdulrazakyesar3754
    @abdulrazakyesar3754 Месяц назад +17

    മലയാളികളല്ലേ എന്തെങ്കിലും കുറ്റം പറയാതെ വയ്യല്ലോ അത് കലക്കി😂

  • @kirana.t3606
    @kirana.t3606 Месяц назад +21

    ബൈജു അണ്ണന്റെ review കാണാതെ മനഃസമാദാനം ഇല്ല ☺️

  • @sreelalmadappillil3329
    @sreelalmadappillil3329 Месяц назад +50

    വണ്ടിയുടെ ഇൻ്റീരിയർ കണ്ടിട്ട് പിടിച്ച് കലാമണ്ഡലത്തിൽ ചേർക്കാതിരുന്നാൽ ഭാഗ്യം😮😮

    • @CommmonMan-vd8hf
      @CommmonMan-vd8hf Месяц назад

      കുനിഞ്ഞു മണ്ഡലത്തിൽ നോക്കിയാൽ ടയർ പോലെ അല്ലെ 😁😁😁

    • @abhijithk7890
      @abhijithk7890 Месяц назад +1

      😂😂😂😂

    • @shamsu2830
      @shamsu2830 Месяц назад

      😂😂

  • @praveenbabu8351
    @praveenbabu8351 Месяц назад +2

    sir, will you suggest the petrol base variant for new car buyers who are yet to learn driving? Or any other suggestions?

  • @ven2647
    @ven2647 Месяц назад +1

    ബൈജു ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ സമാധാനമായി. ഞാൻ ഏതൊരു വണ്ടിയും വിലയിരുത്തുന്നത് താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ്❤

  • @sharathas1603
    @sharathas1603 Месяц назад +20

    XUV 3XO Polichu 👌👌compact SUV segment il Epo katta competition ayi .

  • @baijutvm7776
    @baijutvm7776 Месяц назад +6

    കൊള്ളാമല്ലോ MAHINDRA 3XO❤

  • @Jobilsebastian007
    @Jobilsebastian007 Месяц назад

    Full option vandi mathram cheyathe ,value for money variant koode ulpeduthamo chetta😊

  • @falahusman
    @falahusman 28 дней назад

    supper istapettu ithinte milege athra kittum pinne ith TATA PUNCH pole safty undo

  • @jomonjose08
    @jomonjose08 Месяц назад +16

    ബെെജു അണ്ണാ Force Gurkha 5 door ന്‍റെ വീഡിയോ എത്രയും വേഗം ഇങ്ങട് എത്തിക്ക്യാ..

  • @sureshrnair8440
    @sureshrnair8440 Месяц назад +3

    വണ്ടി super….Very positive uplift.
    Engine specs are good for this segment.

  • @dileepnjalilsanthosh7867
    @dileepnjalilsanthosh7867 Месяц назад

    Kollam super.. ithe spec el oru 5 d thar varumoo..?

  • @rageshgangan
    @rageshgangan Месяц назад

    Baiju etta, Ground clearance mariyitilla ennu kettu , front and back approach departure angle curv aki ennum kettu, satyamano?

  • @neeradprakashprakash311
    @neeradprakashprakash311 Месяц назад +11

    🤗 പടിയിറങ്ങിപ്പോയ XUV 3OO ന് പകരം വന്ന 3XO യുടെ പടയോട്ടം വരികയായി എന്ന് വ്യക്തം.
    തീർച്ചയായും ഇതൊരു Value for money വാഹനം തന്നെ 🚘.
    ഇനി എന്തായാലും ഈ വിലക്കുള്ള മറ്റു വാഹനങ്ങളും ഇതുപോലെ തകർപ്പൻ ആയിവരുമെന്നത് കസ്റ്റമേഴ്‌സിന് ഗുണം ചെയ്യും എന്നതും ഇന്ത്യൻ വാഹന കമ്പനികൾ ലോകോത്ത നിലവാരത്തിലേക്ക് കുതിക്കുന്നു എന്ന പ്ലസ് പോയിന്റും ഒരു വാഹന പ്രേമിയായ എന്നിൽ ഏറെ സന്തോഷം ഉളവാക്കി 😊.

  • @shebinabraham8962
    @shebinabraham8962 Месяц назад +9

    ആനയ്ക്ക് പാപ്പാനെന്നപോലെ പുതിയ വാഹനങ്ങളുടെ കാര്യങ്ങൾ മനസറിഞ്ഞു കാണണമെങ്കിൽ ബൈജുവേട്ടൻ വേണം. കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വാഹനത്തിന് വേണ്ടി 😊

  • @emmanuelcleatus5422
    @emmanuelcleatus5422 25 дней назад +1

    Chetta, ethra aalukal kanunna video aanu nalloru 4k camera vangikoode.. ethra kaalamayi parayunnu

  • @RajeshKumar-fe8sg
    @RajeshKumar-fe8sg 25 дней назад

    Good..ഇന്റീരിയർ ബ്ലാക്ക് ആയിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ അതിനുള്ള ഓപ്ഷൻ ഉണ്ടാവുമോ?

  • @poommen1
    @poommen1 Месяц назад +3

    When reviewing a vehicle, what is the point in driving it through good highways and saying that it is ok. Any stupid vehicle will look ok in these circumstances. You made one u turn in the video and never commented about the turning radius. How good is the vehicle in climbing steep roads. Any difficulty in stop and start in a gradient. How good is the suspension. How comfortable is the journey in a rough road. Lots of unanswered questions.

  • @binoymjjoseph8757
    @binoymjjoseph8757 Месяц назад +15

    കാർ കൊള്ളാം. ഉൾവശത്തെ വെള്ളകളർ, അത് ബീജോ, ബ്ലാക്കോ ആക്കമായിരുന്നു

  • @sanjithpd9220
    @sanjithpd9220 Месяц назад

    Can you explain on body rolling compared to other cars in same segment and blind spots in this car.

  • @Ayishafarheen-zq9bb
    @Ayishafarheen-zq9bb 24 дня назад

    Can you please explain Safety measures for each variant

  • @hetan3628
    @hetan3628 Месяц назад +8

    Suv 300ൽ നിന്ന് 3x0യിലേക്കുള്ള രൂപമാറ്റം ഗംഭീരമായിട്ടുണ്ട് suv300 യെ സ്വീകരിച്ച ജനം ഈ ലുക്കിനെയും ഇരുകൈ നീട്ടി സ്വീകരിക്കും..,

  • @prasoolv1067
    @prasoolv1067 Месяц назад +6

    Incredible make over🔥🔥🔥👌🏻

  • @joshyskaria3526
    @joshyskaria3526 23 дня назад

    We all are in the family love to watch all your reviews. In this session, we could see in 27:23 left back tyre is tilted bit. I have noticed it in the old i20 as well. Is this manufacture mistake or done to maintain balance? Hope this will not burn tyre faster.

  • @raneeshk5527
    @raneeshk5527 11 дней назад

    Seat up down cheyyan pattumo
    Seat height koottan pattumo
    Review cheytha vahanathinde rate please the same varients

  • @anoopjames1597
    @anoopjames1597 Месяц назад +6

    Hi Sir,
    Please review force Gurkha 5 DOOR new variant

  • @pvgopunairgopunair8910
    @pvgopunairgopunair8910 Месяц назад +3

    ബൈജു ചേട്ടാ നാസികിൽ വരും എന്ന് അറിഞ്ഞിരുനെകിൽ ഒന്ന് വന്ന് കാണമെന് ഉണ്ടായിരുന്നു ഞാൻ ഈ department ൽ ആണ് ജോലി ചെയ്യുന്നത് ബൈജു ചേട്ടൻറ്റെ വീഡിയോ എപ്പോഴും ഒരു പടി മുന്നിൽ ആണ് 👍👏👏👏

  • @THOMASKJ-tx3lo
    @THOMASKJ-tx3lo Месяц назад +2

    Excellent 🙏
    shall i get it for test ride?

  • @Tharapara-ss9du
    @Tharapara-ss9du Месяц назад +2

    Mic mattenda time kazhinju.
    dji mic 2 pareekshikku

  • @mschandran5773
    @mschandran5773 Месяц назад +3

    ഡീസൽ എൻജിൻ ഉള്ളത് കൊണ്ട് തന്നെ KSRTC പോലുള്ള വലിയ വാഹനങ്ങളെ ചേസ് ചെയ്യാമെങ്കിലും നമ്മൾ മേയർ അല്ലാത്തത് കൊണ്ട് അതൊക്കെ ഒഴിവാക്കുന്നതായിരിക്കും നമ്മുടെയും വണ്ടിയുടെയും ആരോഗ്യത്തിനു നല്ലത്. 🤗

  • @vjnjayesh
    @vjnjayesh Месяц назад +3

    വലിയ താല്പര്യം ഇല്ലാതെയാണ് റിവ്യൂ ചെയ്തതെങ്കിലും ആ പൂച്ച വാലിന്റെ ഉപമ കാരണം റിവ്യൂ ഗംഭീരമായി 😻😻😅

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Месяц назад +2

    Astonishingly beautiful vehicle. Indeed this mahindra xuv 300 is a better handling one than hyundai venue, and sonnet , feels reasonably safer than the rest of the suv s, not so many people know it .The 1.5 diesel engine is the one to be purchased , for torque lovers it will be better, 300nm torque is more than necessary. I do believe mahindra is a brand working hard to improve their vehicles day to day basis . The interior plasric quality is good than previous versions, i can feel it even from this youtube video. Video is good as usual ,baiju n nair ,good work.

  • @sarathpbsarath8307
    @sarathpbsarath8307 Месяц назад +1

    Interior colour vera options indo?

  • @HkJ3708
    @HkJ3708 Месяц назад +3

    Njaan XUV400 user aan . interior spacil XUV300 and 400 poli aanu. 6 adults smooth aayitt irikkum orappaan.

    • @athullal7438
      @athullal7438 5 дней назад

      Baleno vech nokumbo space undo

  • @shyjushyju6530
    @shyjushyju6530 Месяц назад +8

    ഈ കാർ കൊണ്ട് ksrtc യുടെ മുന്നിൽ ശടം ബ്രൈക് പിടിച്ചാൽ കുഴപ്പം ഉണ്ടോ ..... കാർ ടോട്ടൽ സൂപ്പർ 👍👍❤

  • @ronsfrancis7861
    @ronsfrancis7861 Месяц назад

    Interior white nu oru option kodukam ayirunnu, practicaly white normal family ki manage cheyyan pattila

  • @arjunkrishnakumar2701
    @arjunkrishnakumar2701 Месяц назад

    Can you do a comparison between Nexon and XUV 3xo? It would be great help for people who want to select between these two.

  • @user-ug7hp6zj4b
    @user-ug7hp6zj4b Месяц назад +3

    Gurkha 5 door review chaiyamo❤

  • @HARRYAUSTINEJOJI
    @HARRYAUSTINEJOJI Месяц назад +4

    ബൈജു ചേട്ടൻ പറഞ്ഞത് ഇതിന്റ ebackside tattayude വണ്ടിയുവായിട്ടു ഒരു സാദൃശ്യം തോന്നാം എന്നാണല്ലോ പക്ഷെ എനിക്ക് തോന്നിയത് renault Kiger, kia seltos ഫേസ്ലിഫ്റ്റ് പോലൊള്ള വണ്ടികലീന്നു അടിച്ചുമാറ്റിയപ്പോലാണ്. It may be my thought.
    അങ്ങനെ തോന്നിയവർ ലൈക്‌ adiku

  • @anavarenpearson9690
    @anavarenpearson9690 Месяц назад

    Hi Etta, I have heard of engine de carbonating shops in Bangalore, Could you please give us more information on this in Q&A?

  • @kenathranjit7481
    @kenathranjit7481 Месяц назад +1

    When can we expect these variants in UAE and Middle east

  • @abdulrazakyesar3754
    @abdulrazakyesar3754 Месяц назад +5

    കേന്ദ്രസർക്കാറിന്റെ പുതിയനിയമങ്ങൾ പ്രകാരം കമ്പനികൾ ഡീസൽവാഹനങ്ങൾ പൂർണമായി നിര്ത്തിക്കളയുമോ എന്നായിരുന്നു പേടി മഹീന്ദ്രക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @user-mp1fk2cg8e
      @user-mp1fk2cg8e Месяц назад +3

      സർക്കാർ പറയുന്ന Emission Norms ഫോളോ ചെയ്താൽ ഡീസൽ വാഹനങ്ങൾ നിർത്തേണ്ട കാര്യമില്ല!

  • @safasulaikha4028
    @safasulaikha4028 Месяц назад +6

    XUV 3X0 👍🏼🔥🔥

  • @vishnuts7654
    @vishnuts7654 7 дней назад

    Maintenance okey engane.. Expensive aano..

  • @arjunpv5053
    @arjunpv5053 Месяц назад

    ബൈജു ചേട്ടന്റെ വീഡിയോ നാസിക്കിൽ ഇരുന്നു കാണുന്നു.. എന്തായാലും ഗംഭീരം ആയിട്ടുണ്ട്

  • @jamsheerc1890
    @jamsheerc1890 Месяц назад +3

    Pin bhagam kandu nettanankil ,shop inauguration video kandal mathi 🍯 🌹

  • @user-qg8xf6ps6h
    @user-qg8xf6ps6h Месяц назад +3

    👍👍👍

  • @sujithgopi1980
    @sujithgopi1980 День назад

    നല്ല ഭംഗി ആയിട്ടുണ്ട് കാർ സൂപ്പർ അവതരണം സൂപ്പർ ആയിട്ടുണ്ട് 👍👌

  • @ajithkumar6728
    @ajithkumar6728 24 дня назад

    Really a great vehicle and a very well presentation as well.... 👍

  • @nikhilvarghese3042
    @nikhilvarghese3042 Месяц назад +2

    ഇത്രയം മരങ്ങൾക്ക് ഇടയിൽ നിന്നിട്ടും അണ്ണന്റെ തലയിൽ കാക്ക തൂറിയില്ലല്ലോ എന്നോർക്കുമ്പോ അഭിമാനം തോന്നുന്നു
    ബിഗ് സല്യൂട്ട്🫡

  • @naveenmathew2745
    @naveenmathew2745 Месяц назад +4

    XUV 300

  • @damodaranprasad9421
    @damodaranprasad9421 Месяц назад

    Have ROSHO any workshop in Trivandrum?

  • @swaroopss8664
    @swaroopss8664 Месяц назад +1

    Please try to include engine throttle sound and exhaust note of all vehicles would be more interesting.. with your opinion

  • @justrandomstuff-007
    @justrandomstuff-007 Месяц назад +2

    Red looks good than other colours 🙌

  • @Raghu-zs6du
    @Raghu-zs6du Месяц назад

    ബൈജു മാഷേ, കാറുകളുടെ വിവിധതരം ഗിയർ ബോക്സുകളെ കുറിച്ചും അവളുടെ റിപ്പയറിങ് കോസ്റ്, ഏതാണ് നല്ല ഗിയർബോക്സ് എന്നിവയെല്ലാം കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ.

  • @girishgangadharan7376
    @girishgangadharan7376 Месяц назад

    Nice Vehicle, Good Narration by Biju sir 👍

  • @pankajamct910
    @pankajamct910 Месяц назад +1

    Please upload a review of the new Force Gurkha 5 door

  • @shajeepeter5471
    @shajeepeter5471 Месяц назад

    സ്പീഡ് ലോക്ക് സംവിധാനത്തോടെയുള്ള ഏതെങ്കിലും വാഹനങ്ങൾ ലഭ്യമാണോ?

  • @ajithkv4480
    @ajithkv4480 Месяц назад

    Mahindra എന്തുകൊണ്ടാണ് entry level segment നെ consider ചെയ്യാത്തത്... Like Alto, Eon, kwid...

  • @crsreekumar
    @crsreekumar Месяц назад

    a long waited compact suv with almost all features.. a real package Mahindra offered to the compact suv lovers. everyday when i search for this in youtube i was expecting baiju chettan's review and ultimately i found it today and eagerly watched it to realise all the pros and cons of this new vehicle. probably this will be my choice if i am shifting from my 10 year old santro xing. as u said mahindra honestly said about their boot space. ..which is well appreciable. They could have included paddle shift as well as ventilated seats also which is very much needed in the present climate. Hope Mahidra will address this soon . and regarding the speakers...Is it 9 speakers or 7 speakers including Sub woofer ? Harman's quality is unmatched. and such a panoramic sun roof is really first in its class in compact suv. with 17" tyre this will add up more comfort and smooth travel experience

  • @akhilmahesh7201
    @akhilmahesh7201 Месяц назад +1

    he looks beautiful ❤,🎉

  • @MaruthiSuzuki-dm6gh
    @MaruthiSuzuki-dm6gh Месяц назад +1

    Steppini evidaaa...#

  • @ArjunKumar-jq9ku
    @ArjunKumar-jq9ku Месяц назад

    Under 10 lack oru nalla vandi parayamoo

  • @prajishsn
    @prajishsn Месяц назад

    Thanks for this review, I like car reviews more than your travel videos. I suggest it can be a combination like Megamala with exter, we enjoyed it. Thank you, that was a wonderful experience .

  • @anands3258
    @anands3258 Месяц назад

    Back indicator tail light aa red color tanne annoo

  • @adarshbabu2297
    @adarshbabu2297 Месяц назад

    Keralthil BH registration possible anoo

  • @vishnunmenon6255
    @vishnunmenon6255 Месяц назад

    Spare tyre aano puncture kit aano atho best wishes aano ennu parayaan vittupoyo ennu oru samshayam

  • @sajutm8959
    @sajutm8959 Месяц назад +2

    പുതിയ വാഹനങ്ങളുടെ ഒരു ഒഴുക്കാണല്ലോ 👍👍

  • @baijup40
    @baijup40 23 дня назад

    Hi Biju...any new vehicle I come to know ...I search for your channel for the reviews..your presentation is best and simple ...

  • @shameermukherjee8509
    @shameermukherjee8509 Месяц назад

    Interior colour could be the biggest set back i guess, i wonder if they have an option for other colours

  • @fazalulmm
    @fazalulmm 29 дней назад

    Duel Colors എന്റമ്മോ ഒരേ പൊളി ❤❤❤❤

  • @sarankumar3499
    @sarankumar3499 Месяц назад +1

    മനോഹരം വണ്ടിയും അവതരണവും

  • @hamraz4356
    @hamraz4356 Месяц назад

    Beautiful exterior views❤️

  • @EBIBUSSINESS
    @EBIBUSSINESS Месяц назад +1

    Interior color must have given black. That improves the elegance and class of the vehicle.

  • @harikrishnanr9426
    @harikrishnanr9426 Месяц назад

    Descent Review Super 👍🏻

  • @augustinekachamkodath7902
    @augustinekachamkodath7902 Месяц назад

    സരസമായ വിവരണത്തിലൂടെ കാർമോഹികളെ പിടിച്ചിരുത്തുന്ന താങ്കളുടെ ശൈലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.വിരസത തോന്നാത്ത വിധത്തിൽ ശ്രദ്ധിച്ചു കേട്ടിരുന്നു പോകുന്ന അവതരണശൈലിക്ക് എന്റെ അഭിനന്ദനങ്ങൾ....

  • @muhammedshammasch8001
    @muhammedshammasch8001 Месяц назад

    Shyamo? Evide Appukkuttan Evide

  • @donsuresh5980
    @donsuresh5980 Месяц назад

    Vandi adipoli vandi aan nalla pergormancum und

  • @askaraliaskarali1514
    @askaraliaskarali1514 Месяц назад +1

    വണ്ടി വേറെ ലെവൽ ആണല്ലോ

  • @joinourteam2080
    @joinourteam2080 Месяц назад

    THE FINISHER,,, ❤ Mr. Baiju N Nair Chettan
    ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ ❤

  • @christhuraj6300
    @christhuraj6300 Месяц назад

    Red ❤️ സൂപ്പർ ആയിണ്ട്

  • @anujithsubhash141
    @anujithsubhash141 Месяц назад

    Camera mante effort eduth parayandath thanne aan . Very good 👍

  • @Jishnuk011235
    @Jishnuk011235 Месяц назад

    Nalla design... looks fresh from other brands

  • @baijums6711
    @baijums6711 Месяц назад

    കലക്കി, തിമർത്തു,പൊളിച്ചു 😀👍👍👍

  • @athullal7438
    @athullal7438 5 дней назад

    Interior space engane und compared to Baleno

  • @landsystemlandsystem68
    @landsystemlandsystem68 21 день назад

    Akhil apukuttane kanan pattumo

  • @Kiranlal0101
    @Kiranlal0101 Месяц назад +1

    Still the design has imperfections! But no compromise with the features

  • @AbeeshAbeesh-dx5bo
    @AbeeshAbeesh-dx5bo Месяц назад

    Good speech and good talent 👏

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Месяц назад +1

    Cool features 3xo ❤❤
    Will attract more younger people