Это видео недоступно.
Сожалеем об этом.

Wagon r Automatic ||

Поделиться
HTML-код
  • Опубликовано: 25 июл 2023
  • Wagon R New model || #Wagon_r_test_drive #Maruti_Suzuki #Wagon_r_automatic_gear
    #wagon_r_drive
    #wagonr_vxi_automatic
    #wagon_r_1.0_automatic
    #wagon_r_vxi_automatic
    #wagon_r_best_automatic_car #wagon_r_automatic_delivery #wagonr_vxi_automatic_review
    #2023_maruti_wagon_r_automatic #how_to_drive_automatic_wagonr

Комментарии • 70

  • @anupmanohar3762
    @anupmanohar3762 Год назад +26

    നല്ല relax ആയിട്ട് ഓടിക്കാൻ പറ്റിയ വണ്ടി ആണ്. Long drive ഒക്കെ അടിപൊളി ആണ്. Zxi ags നു 24.4 kmpl വരെ കിട്ടിയിട്ടുണ്ട് long ഡ്രൈവ് നു

    • @dil617
      @dil617 Год назад +1

      1li ano

    • @anupmanohar3762
      @anupmanohar3762 Год назад +2

      @@dil617 1.2 zxi 2022. സെക്കന്റ്‌ service next week ആണ്

    • @babufancybabu9833
      @babufancybabu9833 11 месяцев назад

      ​@@dil617hhbhhbbbbbbbbbb

    • @amaljithmr7340
      @amaljithmr7340 11 месяцев назад +1

      ​@@dil617യെസ് ന്റെ 1.2L zxi+ മാന്വൽ ആണ്. അതിനും ലോങിന് എനിക്കും ഇത്ര കിട്ടലുണ്ട്.

    • @azadpi7272
      @azadpi7272 7 месяцев назад

      Traffic l etra undu bro mileage

  • @sajins4479
    @sajins4479 Год назад +3

    Nalla soft aayit agu odichal mathi ....pushpam pole smooth aayi vandi agu poykolum..

  • @krishnenduu3371
    @krishnenduu3371 15 дней назад

    Zxi 1.2L manual 3 yrs ayi use cheyunu poli vandi anu etra long poyalum tired avilla epo 34k odi kazhinju kurachu lightweight anu pine steering atra responsive alla bakki adipoli anu njn happy anu

  • @kbalachandran2007
    @kbalachandran2007 6 месяцев назад +1

    Extremely✨ good👍 video🎥

  • @giriabhilash1185
    @giriabhilash1185 Месяц назад +1

    No Jada .... All from grass 😊😊😊 good experience

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Год назад +2

    Geerbox eathaan pirakilot irangumo automatik

  • @irshadmarjan1822
    @irshadmarjan1822 8 месяцев назад +3

    Zxi Plus...millege 15 .. കിട്ടുന്നുള്ളു...5000 ഓടി...2 സർവീസ് കഴിഞ്ഞു..... മില്ലേജ് കൂടുമോ.. അതോ 😊

  • @gaiusrajan6791
    @gaiusrajan6791 Год назад +7

    WAGONR,VXI AT, എടുത്തോ ചേട്ടാ,, സൂപ്പർ ആണ്, ഒരു നഷ്ട്ടവും ഇല്ല, ബ്ലാക്ക് tint ചെറുതായിട്ട് അടിച്ചാൽ മതി,, വണ്ടി കിടു ആവും, user experience is 100% satisfied,

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      Millage etra kittum bro 🥰🥰🥰🥰💕

    • @ismailkmpaleri2228
      @ismailkmpaleri2228 2 месяца назад +1

      എത്രയാണ് വില വരുന്നത്

  • @keralaswiftclub
    @keralaswiftclub Год назад +2

  • @jobinjoseph6447
    @jobinjoseph6447 Год назад +2

    Super

  • @rameezremi4742
    @rameezremi4742 4 месяца назад +1

    Automatic നു വരെ നല്ല മൈലേജ് കിട്ടുന്നുണ്ട് 🔥

  • @muralidharannair1666
    @muralidharannair1666 Год назад +5

    എല്ലാം നല്ലത് ആണ് എന്റെ കാർ 1300 km ഓടി 4 മാസത്തിൽ ആവറേജ് 13,14 ആണ് തരുന്നത് എന്തു ചെയ്യണം സെക്കൻഡ് സർവീസ് ഈ മാസം ആണ്

    • @LORRYKKARAN
      @LORRYKKARAN  Год назад +2

      🙄😲😓

    • @subeeshe8237
      @subeeshe8237 Год назад +2

      അവേർജ് ബട്ടൻ റീസ്റ്റ് ചെയ്യൂ, എനിക്ക് 17 മുതൽ 21,22 വരെ കിട്ടുന്നു ഉണ്ട്, ആക്സലെറ്റർ കൂടുതൽ കൊടുത്താൽ(മാനുവൽ ഓടിക്കുംപോലെ )മൈലേജ് കുറയും.

    • @muralidharannair1666
      @muralidharannair1666 Год назад

      @@subeeshe8237 thankyou sir nokkaam

    • @sajithvam
      @sajithvam 11 месяцев назад +4

      ​@@LORRYKKARANമൈലേജ് 12 14 ൽ കൂടുതൽ ഒന്നും പ്രധീക്ഷിക്കണ്ട

  • @sreejithkc1552
    @sreejithkc1552 Год назад +1

    Simple video

  • @rameezremi4742
    @rameezremi4742 4 месяца назад +1

    Manual modelinum hill hold asist feature und bro🔥🔥🔥

  • @jishanbiju389
    @jishanbiju389 11 месяцев назад +3

    Howmuch money for this

  • @movieexplicator8917
    @movieexplicator8917 7 месяцев назад +2

    Manual odich thalarnnavanu automatic fun thanneyaanu....

  • @Binishmkmankuzhiyi1234
    @Binishmkmankuzhiyi1234 Год назад +1

    👍

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 10 дней назад

    സ്ത്രീകൾ ക്ക് ഏറ്റവും നല്ലത് ഓട്ടോമാറ്റിക് ആണ് ക്ലാച്ചു ഗിയർ. പ്രശ്നം ഇല്ല

  • @jibinjames4474
    @jibinjames4474 11 месяцев назад +6

    ❤️🥰👍🏻😀 മാരുതി മെക്കാനിക്ക്💪🏼

    • @LORRYKKARAN
      @LORRYKKARAN  11 месяцев назад +2

      Bro..... മെക്കാനിക്ക് ആണോ ?

    • @jibinjames4474
      @jibinjames4474 11 месяцев назад +1

      @@LORRYKKARAN Yes😊.

  • @Dreemrider43
    @Dreemrider43 8 месяцев назад +3

    Gear vandi odikkuma sugam onnu verea thannea aa

    • @kirans3243
      @kirans3243 6 месяцев назад +1

      ഒരഞ്ചു വർഷം മുൻപ് വരെ എന്റെ ചിന്തയും ഇതാരുന്നു. അന്ന് wagonr amt എടുക്കാം എന്ന് എല്ലാരും പറഞ്ഞു. ഞാൻ കേട്ടില്ല. ത്രില്ലില്ല എന്ന് പറഞ്ഞു മാനുവൽ എടുത്തു. ഇപ്പൊ ഒരു ലക്ഷത്തി ഇരുപതിനായിരംകിലോമീറ്റർ കഴിഞ്ഞു... മതിയായി.... Amt തന്നെ ആണ് ആവശ്യം....

    • @rameezremi4742
      @rameezremi4742 4 месяца назад

      Amt pwoli aanu🔥..

  • @Reji-hb2ui
    @Reji-hb2ui Год назад +3

    Vandiyude rate paranjilla

  • @ajithsynora007
    @ajithsynora007 3 месяца назад +2

    Sajan Number kittumo

  • @sukumarannair8900
    @sukumarannair8900 2 месяца назад +2

    Start ചെയ്യുന്നതിന് മുമ്പ് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യരുത്.

  • @radhakrishnant7626
    @radhakrishnant7626 10 месяцев назад +4

    Manual aayittu odichu kaanichilla😊

    • @LORRYKKARAN
      @LORRYKKARAN  10 месяцев назад

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം Sir

  • @digitalmindsstudio
    @digitalmindsstudio Год назад +2

    Centre console AC duct വലതു വശത്ത് steering wheel ന് അടിയിലാണ്. ഇടതു കൈവിരലുകൾ തണുത്ത് മരവിക്കുമോ?

    • @samshivp2358
      @samshivp2358 Год назад +4

      Yes ee oru problem wagon r nu und

    • @digitalmindsstudio
      @digitalmindsstudio Год назад +1

      @@samshivp2358 ഇതു വരെ മാരുതി ഈ കാര്യം ശരിയാക്കിയിട്ടില്ല. പുതിയ മോഡൽ വാഗൺ ആർ വരുന്നുണ്ട്. കാത്തിരിക്കാം.

    • @samshivp2358
      @samshivp2358 Год назад +2

      @@digitalmindsstudio JAPAN nad other countries il wagon r nalla design aan here design is sucks old wagon r il headrest adjustable aayirunnu, Ac went placements um nallathaayirunnu
      Design and features improve cheyth irakkukayaanel wagon r is good allenlil next year il swift hybrid varum 35 to 40 mileage vila koodaan chance und but super aayirikkkum aa swift

    • @digitalmindsstudio
      @digitalmindsstudio Год назад +2

      @@samshivp2358 Seating position in Wagon R is really good. But in India, Maruti is trying to cut costs by taking out useful features.

    • @sofikp6619
      @sofikp6619 10 месяцев назад

      ​@@digitalmindsstudioeppol varum new wagon r...

  • @jishanbiju389
    @jishanbiju389 11 месяцев назад +2

    How much

    • @LORRYKKARAN
      @LORRYKKARAN  11 месяцев назад

      Contact number കൊടുക്കാം .....

  • @abhilashs9400
    @abhilashs9400 10 месяцев назад

    5 seater or 07

  • @nizamudeensirajudeen7533
    @nizamudeensirajudeen7533 7 месяцев назад +1

    Hallo Sajan

  • @prakashnair5744
    @prakashnair5744 3 месяца назад +1

    നിർത്തുന്നത് പറയു

  • @danielkalarikal7978
    @danielkalarikal7978 Год назад +1

    ❤️🧡💛💚💙💜🤎🤍❤️

  • @rajeshpr4521
    @rajeshpr4521 Год назад +2

    Kuzhappam illa valavu nokki veesanam

  • @vipinkp333
    @vipinkp333 10 месяцев назад +1

    വില എത്രയാണ്...???

  • @moideenkunhi7066
    @moideenkunhi7066 Год назад +3

    ഇതിൻ്റെ റേറ്റ് എത്രയാണ്

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      Dear brother,,,, ഇതിന്റെ വില ഇവിടെ പറയുവാൻ എനിക്കു അനുമതി ഇല്ല . അടുത്തുള്ള മാരുതി സുസുക്കി ഷോ റൂമിൽ അന്വേഷിക്കുക. 🥰🥰💕👍

    • @tharapunnoose2021
      @tharapunnoose2021 Год назад +3

      ഏകദേശം 7അര ലക്ഷം ₹to 8അര ലക്ഷം ₹.