1783: തലകറക്കം ഒരു രോഗലക്ഷണം, പരിഹാര മാർഗങ്ങൾ ഇതൊക്കെ | Vertigo is a symptom know these remedies

Поделиться
HTML-код
  • Опубликовано: 22 май 2024
  • തലകറക്കം ഒരു രോഗലക്ഷണം, പരിഹാര മാർഗങ്ങൾ ഇതൊക്കെ | Vertigo is a symptom ,know these remedies
    ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗലക്ഷണം ആണ് തലകറക്കം. തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ചികിത്സ സാധ്യമാകൂ.നമ്മളില്‍ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ തലകറക്കം വരാം.
    ശരീരത്തിലെ സംതുലനാവസ്ഥ (balance) നിലനിര്‍ത്തുന്നത് തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളായ ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനമാണ്. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്പോഴോ, സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ, നമ്മളെ എടുത്ത് മറിക്കുന്നത് പോലെ തോന്നുകയോ, ബാലന്‍സ് പോകുന്നത് പോലെ തോന്നുകയോ ഒക്കെ ചെയ്യുന്നതിനെയാണ് വേർടിഗോ (vertigo)എന്നു പറയുന്നത്. എന്തൊക്കെയാണ് തലകറക്കത്തിന്റെ കാരണങ്ങൾ? എന്തൊക്കെയാണ് ടെസ്റ്റുകൾ? എങ്ങനെ പൂർണമായി മാറ്റാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #vertigo #തലകറക്കം #തലകറക്കം_എങ്ങനെ_മാറ്റാം #തലകറക്കം_കാരണങ്ങൾ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • ХоббиХобби

Комментарии • 63

  • @fathimashoukathali5418
    @fathimashoukathali5418 Месяц назад +11

    ഇതു അത്യാവശ്യമായിരുന്നു താങ്ക്യൂ ഡോക്ടർ ❤️❤️❤️❤️🥰🥰🥰🥰🥰

  • @sumavikram752
    @sumavikram752 Месяц назад +4

    Njan orupadu naalayittu kaathirunna video aanu ithu thanks doctor 🙏🏻🥰

  • @vanajathippilikkate9884
    @vanajathippilikkate9884 Месяц назад +2

    ഇത് അറിയാൻ ആഗ്രഹിച്ചിരുന്നു നന്ദി dr

  • @ArunDas-xf8jf
    @ArunDas-xf8jf Месяц назад +4

    ഡോക്ടറെ ലിപ്സ് ന്റെ കറുത്ത നിറം പോവാൻ ഉള്ള ടിപ്സ് പറഞ്ഞു തരാമോ🥰?

  • @monijohn1811
    @monijohn1811 Месяц назад

    Thank you very much for your valuable information

  • @lovelythomas8645
    @lovelythomas8645 Месяц назад

    Thank you Dr for sharing such valuable information.👌

  • @bijulal180
    @bijulal180 Месяц назад +4

    Thanks doctor...

  • @sreekalac820
    @sreekalac820 Месяц назад +3

    Thank you Dr. 🙏

  • @meenakishore214
    @meenakishore214 Месяц назад +1

    Thank you for this doctor

  • @sudhacharekal7213
    @sudhacharekal7213 Месяц назад +1

    Very good message Dr 🙏🏻

  • @girijab551
    @girijab551 Месяц назад +1

    Very very thanks sr

  • @noufisaji010
    @noufisaji010 Месяц назад +1

    Thank you Dr

  • @sirajudheenv.k.4663
    @sirajudheenv.k.4663 Месяц назад +2

    Thank you sir❤

  • @ambikanair4805
    @ambikanair4805 Месяц назад +1

    Thanks Dr.

  • @jollystephen2392
    @jollystephen2392 Месяц назад +1

    Excellent explanation

  • @habeebausman1245
    @habeebausman1245 Месяц назад +1

    Thank you sir

  • @Sgn455
    @Sgn455 Месяц назад

    Excellent Dr.

  • @suhailasiddique8612
    @suhailasiddique8612 Месяц назад +2

    Active ingredients ne kurich oru vedio chyyo…panic attack also plz

  • @b4uworld61
    @b4uworld61 Месяц назад +1

    Thankyou so much doctor❤❤

  • @prpkurup2599
    @prpkurup2599 Месяц назад +1

    നമസ്കാരം dr 🙏🌹🙏

  • @aabhianand1052
    @aabhianand1052 Месяц назад

    Thank you

  • @abhiramianil6601
    @abhiramianil6601 Месяц назад +2

    Dr rainy season il vellam kudikunnathinte kurich oru video chyyamo...

  • @filmhutonline6362
    @filmhutonline6362 Месяц назад +1

    Doctor fish oil ne patty oru video ചെയ്യാമോ ( നല്ല brand ഏതാ എന്നു പറഞ്ഞുതരമോ?)

  • @shanavas5905
    @shanavas5905 Месяц назад +1

    Exercise nu vendi waiting

  • @manumathew88
    @manumathew88 Месяц назад +1

    Diabetic epol nadakkuna medicine reasearch ne kurich oru video chaiyavo

  • @user-cf2yv7tk8y
    @user-cf2yv7tk8y Месяц назад

    Doctor please do that exercise

  • @VismayaratheeshVismaya
    @VismayaratheeshVismaya Месяц назад +2

    Thalakarakkam ayi irikkumbozhanu vedio vannathu thank you doctor

  • @Mr123sarath
    @Mr123sarath Месяц назад

    Sir multiple sclerosis enu asukathe pati detailing cheyamo.

  • @kvsuresh7365
    @kvsuresh7365 Месяц назад

    👌

  • @sajisajeena5753
    @sajisajeena5753 Месяц назад +1

    Dr രണ്ടു മൂന്ന് ദിവസമായി എനിക്ക് തലയുടെ back വഷത്തും കഴുത്തും ഭയങ്കര വേദനയാണ്. എന്താണ് അങ്ങനെ. ഒരു vedio ചെയ്യുമോ.

  • @shijushijuguiyshijushiju8314
    @shijushijuguiyshijushiju8314 Месяц назад

    Pancreatitis nae കുറിച്ച് പറയമോ please please 🙏🙏🙏

  • @user-nc8ul8cz1o
    @user-nc8ul8cz1o 28 дней назад

    BPPV exercises are available in RUclips

  • @nasilarahman6642
    @nasilarahman6642 Месяц назад

    എനിക്കുണ്ട്

  • @aami4566
    @aami4566 Месяц назад

    Dr, immunity kurajal thalakarkkm indavo ?

  • @shajijaffar6893
    @shajijaffar6893 Месяц назад

    My 4 yrs son at least once in a day complains that his head spining..dizziness
    He has adneoid issues for the last eight months and every week in infection and in fever .
    Pls do advice

  • @ranjithmr6638
    @ranjithmr6638 Месяц назад

    Dr bppv exasice parayamo

  • @jabirpp3865
    @jabirpp3865 Месяц назад

    Hello doctor rand divasam mumb oru payyan reels shootin vendi kulathil chadukayum pongi vanna shesham udan mungi thazhukayum cheythu pinned avan marichu enthan avide sambavichath oru video cheyyamo

  • @aviyalvlogger.onepotkitchen
    @aviyalvlogger.onepotkitchen Месяц назад

    👍👍

  • @anarkalianvar5400
    @anarkalianvar5400 Месяц назад

    👍🏻👍🏻👏🏻

  • @rajanisubu6972
    @rajanisubu6972 Месяц назад

    Enik thalakarakam und vertin 16 dr. thannu. Kurayathathukond strugeron forte thannu. Thalakarakunna reason ariyilla. 3-4 day onnum pattilla.

  • @Fizashameer
    @Fizashameer Месяц назад

    സർ processed cheese നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bilhahsandeep2224
    @bilhahsandeep2224 Месяц назад

    Spondylitis thalakarakam engane matam

  • @paruskitchen5217
    @paruskitchen5217 Месяц назад

  • @allimathews2790
    @allimathews2790 Месяц назад

    ❤❤

  • @_hadii
    @_hadii Месяц назад

    doctor adikam ninnal eppangilum matra tala chuttim ath koyappam ano

  • @binuraj4963
    @binuraj4963 Месяц назад +1

    B12 kuranjal undavumo

  • @creativemind8761
    @creativemind8761 Месяц назад

    Vasovogal ulpedumo ithil

  • @DNA23777
    @DNA23777 Месяц назад

    🎉🎉🎉🎉👍

  • @bichuantony5008
    @bichuantony5008 Месяц назад

    ഞാൻ കഴിഞ്ഞ ദിവസം തലകറക്കം ആയിട്ട് ഹോസ്പിറ്റലിൽ പോയി ear banlce nokki ചെറിയ രീതിക്ക് പോസിറ്റീവ് കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു sir പറയുന്ന കാര്യങ്ങൾ ആണ് ent ഡോക്ടറും പറഞ്ഞത്

  • @copy7155
    @copy7155 Месяц назад

    tension varumbo thalakarangunnu endha chayya

  • @shergihaneefa6923
    @shergihaneefa6923 Месяц назад

    🌹🌹🌹🙏🙏

  • @ushaphalan6171
    @ushaphalan6171 Месяц назад

    Migranente oru video ittu taromo Dr❤

    • @drdbetterlife
      @drdbetterlife  Месяц назад

      ruclips.net/p/PLs5-Fr0JwCBov3czZAFrqr1a9AJ6-Lmnw
      HEADACHE

  • @sajidafasal97
    @sajidafasal97 Месяц назад

    Mastoiditis undenkil thalakarakkam undavumo

  • @redmismartphone2862
    @redmismartphone2862 Месяц назад

    കിടക്കുന്ന ഉടനെ തലകറങ്ങുന്ന കാരണം എന്താണ് dr ? എഴുന്നേറ്റാൽ no problem

  • @diyaletheeshmvk
    @diyaletheeshmvk Месяц назад

    Good information.🌹 Helpful... 🤎🤎🤎Thanks Again.

  • @shahad3176
    @shahad3176 Месяц назад

    enik pani vannathini penne thalakarakam und

  • @siddiquehamza-oy2rx
    @siddiquehamza-oy2rx Месяц назад

    മൂക്കിൽ ദശ ഉണ്ടെങ്കിൽ കേൾവിക്കുറവും തലകറക്കവും ഉണ്ടാവുമോ? കാരണം ഞാൻ 3വർഷത്തോളമായി ഈ അവസ്ഥ യിൽ ആണ്.

  • @user-od4pm8gm7w
    @user-od4pm8gm7w Месяц назад

    Sr അടുത്ത് consultation വരാൻ എങ്ങനെയാണ്... Or hospital ഏതാണ് പറയാമോ
    Thanks for all information

    • @drdbetterlife
      @drdbetterlife  Месяц назад +1

      In Abudhabi now. SKMC Emergency shift captain

    • @user-od4pm8gm7w
      @user-od4pm8gm7w Месяц назад

      @@drdbetterlife ok sr. കേരളത്തിൽ ആണെന്ന് കരുതി. വീഡിയോസ് എല്ലാം really informative. Thank You dr.
      ഒരു request ഉണ്ട്, first aid related കുറച്ച് വീഡിയോസ് പറ്റിയാൽ ഒന്ന് ചെയ്യാമോ. പെട്ടന്ന് കുഴഞ്ഞു വീഴുക, ചെസ്റ് pain പോലെ എന്തങ്കിലും കണ്ടാൽ ഹോസ്പിറ്റൽ പോകും വഴി ചെയ്യേണ്ട കാര്യത്തെ പറ്റി...

  • @user-mx4pq5eu2h
    @user-mx4pq5eu2h Месяц назад

    Thanku you sir

  • @arandomuser1834
    @arandomuser1834 Месяц назад

    ❤❤