ക്ലോസെറ്റ് തകർന്ന് വീണ് വീട്ടമ്മ മരിച്ചു|Wall hanging Closet accident |Water closet|Dr. Interior

Поделиться
HTML-код
  • Опубликовано: 2 июл 2024
  • ക്ലോസെറ്റ് തകർന്ന് വീണ് വീട്ടമ്മ മരിച്ചു|Wall hanging Closet accident |Water closet|Dr. Interior
    #drinterior
    #watercloset
    #wallhangingcloset
    #waterclosetaccident
    #trendingnews
    #viralnews
    #news
    #problem
    #closet
    #closetaccident
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • ХоббиХобби

Комментарии • 212

  • @KabeerVKD
    @KabeerVKD 6 дней назад +72

    യുറോപ്യൻ ക്ലോസറ്റ് പേഷ്യൻ്റ് ക്ലോസറ്റ് ആണ്. കാലിന് അസുഖമുള്ളവരാണ് അത്തരം ക്ലോസറ്റുകൾ ഉപയോഗിക്കേണ്ടത്. അല്ലാതെ യാതൊരു പ്രശ്നവും ഇല്ലാത്തവർ അത് ഉപയോഗിക്കരുത്. സാധാരണ കുത്തിയിരുന്ന് മലമൂത്ര വിസർജനം നടത്തുക എന്നതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായത്. മലവും മൂത്രവും പൂർണ്ണമായി ഒഴിഞ്ഞു പോകാൻ കുത്തിയിരുന്ന് ചെയ്യേണ്ടത് അത്യാവശ്യമാണ്.

    • @DrInterior
      @DrInterior  6 дней назад +5

      ❣️👍

    • @nazeerabdulazeez8896
      @nazeerabdulazeez8896 6 дней назад +9

      തെറ്റായ ധാരണ ആണ് ഞാനും അങ്ങനെ ആയിരുന്നു കരുതിയത് ആദ്യം ആയി യൂറോപ്ൻ ക്ലോസെറ്റ് കാണുന്നത് 87 ൽ ഒരു ഹോസ്പിറ്റലിൽ വെച്ചു അന്ന് ഇത് എങ്ങനെ ഉയോഗിക്കണം എന്ന് അറിയില്ല ഇരുന്നു സാധിക്കുക എന്നത് അന്ന് ചിന്തിക്കാൻ പോലും വയ്യാത്ത കാലം പ്രത്യകിച് പറമ്പിൽ എക്കെ സാധിച്ച ഒരു നാട്ടിൻ പുറത്തു കാരന് പക്ഷെ ഗൾഫിൽ ചെന്നപ്പോൾ യൂറോപ് ന്റെ ഉപയോഗം ആയിരുന്നു കുത്തി ഇരുന്നു സാധിക്കുന്നത് അത്ര ആരോഗ്യപരമല്ല യൂറോപ്നെന്റെഡിസൈൻ തന്നെ നമ്മൾ ഇരുന്നാൽ വലിയ ആയാസം ഇല്ലാതെ വിസർജനം നടക്കുന്ന രീതിയിൽ ആണ് പ്രായ ഭേദമന്യേ യൂറോപ്ൻ ആണ് നല്ലത്

    • @DrInterior
      @DrInterior  6 дней назад +2

      @@nazeerabdulazeez8896 ❣️👍

    • @KabeerVKD
      @KabeerVKD 6 дней назад

      @@nazeerabdulazeez8896 മൂത്രസഞ്ചിയിലെ മൂത്രം പൂർണ്ണമായി പോകണമെങ്കിൽ ഇരിക്കുകതന്നെ വേണം.

    • @balanp1844
      @balanp1844 5 дней назад

      പൂർവികൻമാർ കുന്തക്കാലിൽ ഇരുന്ന് മല മൂത്ര വിസർജ്ജനം നടത്തിയിരുന്നത് അന്ന് മറ്റുമാൾ ഗങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാവണം യൂറോപ്യൻ ക്ലോസെറ്റ് പേഷ്യൻറിനുള്ളതാണെന്നു പറഞ്ഞത് ശരി തന്നെ മും പോകാതെയിരിക്കുന്നതും രോഗം തന്നെ ;അത് പുറത്തു കളഞ്ഞ് ആശ്വാസം കിട്ടാനാണല്ലോ ക്ലോസ്റ്റ് ഉപയോഗിക്കുന്നത്.

  • @nehafarmy2839
    @nehafarmy2839 6 дней назад +5

    Was searching for this exactly after seeing this news...Thank you so much for the information ℹ️

  • @nipinniravath
    @nipinniravath 6 дней назад +5

    അടിപൊളി 😘

    • @DrInterior
      @DrInterior  6 дней назад

      Thank u ചേട്ടാ ❣️🙏

  • @ovltimeschannel4035
    @ovltimeschannel4035 2 дня назад +6

    നിലത്ത് വയ്ക്കുന്നതാണ് നല്ലത് , നിലത്ത് വച്ചിരിക്കുന്നതിനാൻ പൊട്ടാൻ chance ഇല്ല . തൂക്കി ഇടുന്നത് കുറെ വർഷങ്ങൾ കഴിയുമ്പം ഒടിഞ്ഞ് വീഴാൻ സാധ്യത ഉണ്ട്.

  • @jeejak.l4745
    @jeejak.l4745 6 дней назад +3

    Thanku for your valuable information 😊❤

    • @DrInterior
      @DrInterior  6 дней назад

      My pleasure 😊❣️❣️

  • @prakashchaladan2268
    @prakashchaladan2268 6 дней назад +2

    You explained the reasons and solutions. Besides you described the method used when installing this in your house.
    Thank you very much Sir!!❤

    • @DrInterior
      @DrInterior  6 дней назад

      You are welcome!❣️👍

  • @sojiphilipose5347
    @sojiphilipose5347 6 дней назад +1

    You are very good knowledgeable. Myself I am a handyman I am really happy your message to many peoples

  • @renjiths5213
    @renjiths5213 6 дней назад +12

    Architects പോലും correct information പറയില്ല. താങ്കൾ എല്ലാ risk explain ചെയതു, സൂക്ഷിക്കേണ്ട കാര്യം പറഞ്ഞു. Good video. 👌

    • @DrInterior
      @DrInterior  6 дней назад

      Thanks ബ്രദർ ❣️🙏

    • @mohansubusubu2116
      @mohansubusubu2116 6 дней назад +3

      വില ആണെങ്കിൽ 10000 ത്തിന് മുകളിലും

    • @DrInterior
      @DrInterior  6 дней назад +1

      @@mohansubusubu2116 ❣️

    • @dchandrabhanu7043
      @dchandrabhanu7043 6 дней назад

      Rack bolt vechu fitt cheyithal veeshilla. Urappu.

    • @neethuvipin1779
      @neethuvipin1779 5 дней назад

      Johnson nte closet engana nallathano

  • @sheejapradeep3052
    @sheejapradeep3052 6 дней назад +1

    Good information, thank you sir

    • @DrInterior
      @DrInterior  6 дней назад

      Welcome❣️❣️❣️

  • @TKM530
    @TKM530 5 дней назад +5

    wall Hanging Closet കൾ ചെയ്യുമ്പോൾ Structural wall നു പുറമേ ഒരു +15 cm എങ്കിലും Thickness ൽ Additional Projection Brick work ചെയ്ത് അതിൻമേൽ ഉറപ്പിക്കുന്നതാണ് ഏറ്റവും Safe & Secure ആയിട്ടുള്ളത്. Structural wall ൽ cut - out എടുത്ത് അതിൽ Fix ചെയ്യുന്നത് വിഡിത്തരമാണ്. ആരും ചെയ്യരുത് അത്തരം പൊട്ടത്തരങ്ങൾ.

  • @anupamasunil6975
    @anupamasunil6975 6 дней назад +1

    Thank you

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @sunilkumararickattu1845
    @sunilkumararickattu1845 6 дней назад +4

    you are 100% Correct
    Poor work manship & low quality Product resulted into breakage

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @satheeshsadasivan8075
    @satheeshsadasivan8075 5 дней назад +7

    Floor type ആണ് safe... cracking വന്നാൽ പോലും വലിയ റിസ്ക് ഇല്ല

  • @muhammedhanif7825
    @muhammedhanif7825 6 дней назад +1

    Good information.

    • @DrInterior
      @DrInterior  6 дней назад

      Thanks❣️❣️❣️

  • @saji183
    @saji183 4 дня назад +4

    Wall mounded closet കറക്റ്റ് ആയി fix ചെയ്താൽ കുഴ്പ്പമില്ല ചെറിയ വ്യത്യാസമുണ്ടെൽ പോലും ക്രമേണ പൊട്ടിപോകും. അത് പോലെ പ്ലമ്പർ മാരെ തിരക്കു പിടിച്ചു പണി തീർത്തു തരണം എന്ന് ആരും നിർബന്ധിക്കരുത്. ഈ വർക്ക്‌ വളരെ സമാധാനത്തിൽ ചെയ്യേണ്ട കാര്യമാണ്...

  • @smithamenon6827
    @smithamenon6827 5 дней назад +2

    Thanks a lot sir❤️❤️

  • @anunipin1815
    @anunipin1815 5 дней назад +2

    Very usefull video Ajay bai

  • @asikakku3895
    @asikakku3895 6 дней назад +1

    Good information ❤

  • @noufal10234
    @noufal10234 6 дней назад +1

    Cross bond or flexibond pvc good for kitchen and rooms for making cupboards pls reply soon

  • @shajijoseph7425
    @shajijoseph7425 6 дней назад +4

    Closet in te fittings koode kanichal kollamayirunmu.(3 set um).Any way good video thanks a lot bro 👍👍

    • @DrInterior
      @DrInterior  6 дней назад +1

      ഉറപ്പായും ചെയ്യാം 👍❤

  • @saidalavim639
    @saidalavim639 День назад +2

    closet പൊട്ടി എന്നത് ശരിയായിരിക്കാം ....എന്ത് കാരണത്താലാണ് പൊട്ടിയത് എന്ന് വെക്തമല്ല ....അത് വെക്തമാകാതെ ഇത്തരം ക്ലോസറ്റ് വെക്കുന്നതിനെ നിരുത്സാഹപ്പെടുത്താൻ പാടില്ല. ഫിക്സ് ചെയ്തതിൽ വന്ന വീഴ്ച, അല്ലങ്കിൽ ഉപയോഗിക്കുന്നിടത്ത് വന്ന ശ്രദ്ധ കുറവ്, ക്ലോസറ്റിന്റെ നിർമാണത്തിൽ വന്ന തകരാറ് ഏതുമാകാം ....എന്തെങ്കിലും എടുക്കാൻ വേണ്ടി ക്ലോസറ്റിന്റെ മുകളിൽ ചവിട്ടി കയറുന്നവരുമുണ്ട്, കാൽ വഴുതി ക്ലോസറ്റിലേക്ക് വീണാലും ക്ലോസറ്റ് പൊട്ടാൻ സാധ്യതയുണ്ട്. ബാത്ത്റൂമിൽ തല കറങ്ങി വീണ് ക്ലോസറ്റ് പൊട്ടിയ ചരിത്രവുമുണ്ട്. ഇത് ആളപായം സംഭവിച്ചത് കൊണ്ട് വാർത്തയായി. എങ്ങിനെ സംഭവിച്ചു എന്നത് ഇപ്പോഴും വെക്തമല്ലതാനും.... ഏതായാലും ഓരോന്നും ഉപയോഗിക്കുന്നിടത്താണ് ശ്രദ്ധ ചെലുത്തേണ്ടത്.

    • @DrInterior
      @DrInterior  День назад

      വീഡിയോ കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തുക 🙏

  • @bushra4154
    @bushra4154 6 дней назад +1

    സംശയം മാറി, thnkuu sir

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @sindhuajay371
    @sindhuajay371 6 дней назад +1

    👍🙏

  • @user-yt2qj9df8r
    @user-yt2qj9df8r 6 дней назад +1

    Great

  • @jasminejoy1159
    @jasminejoy1159 6 дней назад +2

    In my opinion kerala climate il bhithi pala veedukalilum nanav und.. waterproofing polum adhika chilav aai kaanunnu. Strength um screw holding um weak aakum.

  • @sujathamathew1511
    @sujathamathew1511 6 дней назад +1

    Should be taken against plumber (without knowing the fittings , plumbers are ready to do this ) better to provide company itself a plumber for better marketing ,safe to customers

  • @gireeshchandran8321
    @gireeshchandran8321 6 дней назад +10

    ഞാൻ ഇലക്ട്രിഷ്യൻ with പ്ലമ്പർ അന്ന്. ഞാൻ ഒരിക്കലും വെള്ള മൗണ്ട്ട് ക്ലോസേറ്റ് ഒരിക്കലും കസ്റ്റമേഴ്സിനോട് സുഗ്ഗെസ്റ്റ് ചെയ്യാറില്ല.

    • @DrInterior
      @DrInterior  6 дней назад +5

      എന്താണ് കാര്യം താങ്കൾക്ക് ഫിറ്റ്‌ ചെയ്യാൻ അറിയില്ലേ ??? 🤔

    • @jemshi379
      @jemshi379 6 дней назад +5

      ​@@DrInterior സമാധാനത്തോടെ toiletil പോകണേൽ floor mounted closet തന്നെ വേണം..

    • @DrInterior
      @DrInterior  6 дней назад

      👍

    • @gikkuthomas2418
      @gikkuthomas2418 6 дней назад +1

      ​@@DrInteriorfit cheyyan chilarku ariyillanne...njngade vtil oru plumber vannu...ayalanel njngal vaangiya wall mounted maatti floor mounted aakanayi nirbhandham aarunnu...ayalde parathi...vellam leak varum...so...tank le vellam muzhuvan therum ennokke aarunnu eppol 4 yrs working fine

    • @DrInterior
      @DrInterior  6 дней назад

      @@gikkuthomas2418 ❣️👍

  • @ckvlogs3759
    @ckvlogs3759 6 дней назад +1

    🙏🏻🙏🏻🙏🏻🙏🏻

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @mansoormohamed3704
    @mansoormohamed3704 6 дней назад +1

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @pbharshan7690
    @pbharshan7690 3 часа назад +1

    അമ്പത് കിലോ വീതം ഉള്ള മൂന്നു മണൽ ചാക്കുകൾ കയറ്റി വെച്ചു ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞു മാറ്റി, പൊട്ടലോ സ്ഥാനമാറ്റമോ ഇല്ല എന്നുറപ്പാക്കി ഉപയോഗിച്ചു തുടങ്ങുക.

  • @sworld1587
    @sworld1587 6 дней назад +1

    ❤❤❤❤

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @Heavensoultruepath
    @Heavensoultruepath День назад +1

    Good information 17yrs ayi wall mount use cheyunnu no problem but ithellam kettitu kurachu worry akunnu pinne varendathu varum 😢

  • @bindusamuel1828
    @bindusamuel1828 6 дней назад +1

    Good information bro..👍

  • @bobmarley2917
    @bobmarley2917 6 дней назад +6

    Better not to install wall hanging closets.
    If you check - you will see manu news of accidents from this.
    Even if we take a good brand. Over time there can be small cracks which we cannot come to know till it breaks.

  • @badusha7968
    @badusha7968 3 дня назад +1

    😢😢

  • @pbharshan7690
    @pbharshan7690 3 часа назад +1

    ഏതാണ്ട് നാല്പത് വർഷം മുൻപ് യൂറോപ്യൻ ക്ലോസെറ്റ് പൊട്ടി എറണാകുളത്തുള്ള ഒരു ഹോട്ടലിൽ ഒരു സ്ത്രീ മരിച്ചിട്ടുണ്ട്. ആക്കാലത്തു ഇന്ത്യൻ ക്ലോസെറ്റ് ഉപയോക്കും മാതിരി ഇതിന്റെ വക്കുകളിൽ കയറി കുത്തിഇരിക്കുന്നവർ ആണ് കൂടുതൽ അപകടത്തിൽ പെടുന്നത്.

  • @manojthomas2141
    @manojthomas2141 6 дней назад +1

    Main reasons: poor quality and cheap product.
    Poor workmanship and not propper installation.
    Wall mount unit 100% safe if you follow above and below mentioned points.
    Little explain: W C is better brand Toto,American etc and very reasonable price compare with local brand.
    Consealed tank with wall mounting unit is better Grohe or any reputed brand.
    Installation: follow OEM specifications and propper anchor bolting and tighten.
    Propperly install and tight WC installing long threads.
    Propperly install and tight with OEM nylon/special type washer fittings with WC.
    Local workers and contractors not bother quality,durabilty and safety.

    • @DrInterior
      @DrInterior  6 дней назад

      ❤👍

    • @51envi38
      @51envi38 6 дней назад

      ഇതിന്റെ bolt തുരുമ്പ് പിടിച്ചാല്‍ മാറ്റാൻ പറ്റുമോ...

    • @fg4513
      @fg4513 6 дней назад

      ​@@51envi38wall il inside irikunna bolt thurumb pidikumo enn engn aryum

    • @manojthomas2141
      @manojthomas2141 4 дня назад

      @@51envi38 most of quality company using SS long thread

  • @storyeditor5536
    @storyeditor5536 6 дней назад +1

    Good information

    • @DrInterior
      @DrInterior  6 дней назад

      Thanks❣️❣️❣️

  • @mathewmm2193
    @mathewmm2193 6 дней назад +2

    വോൾ ഹാങ്ങിങ് ക്ലോസറ്റ് 1995 മുതൽ ഉപയോഗിക്കുന്നുണ്ട് .ചിലതു വെറി വീണത് കാരണം മാറ്റിയൂട്ടുണ്ട് .ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ (ഓഫ്‌ഷോർ റിഗ്) ഇത് മാതിരി ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഫ്ലോർ മൗണ്ടിംഗ് ക്ലോസറ്റ് crack ആയി. ആളു പരുക്ക് പറ്റി ഹോസ്‌പിറ്റലൈസ്‌ ചായിന്റടി വന്നു

  • @jyothishjyothish5850
    @jyothishjyothish5850 6 дней назад +3

    ഹായ്

  • @sivaramankumaran7289
    @sivaramankumaran7289 5 дней назад +1

    റിസ്ക് അവിടെ തന്നെ വെച്ചിട്ടു ചേട്ടൻ സ്ക്യൂട്ടായി😂 അത്രേയുള്ളു ഇവരുടെ പണി🎉🎉🎉🎉

  • @KALHARA871
    @KALHARA871 5 дней назад +1

    Nalla oru brand suggest cheyyamo?

  • @vanajaclt8744
    @vanajaclt8744 3 дня назад +1

    😊😊😊

  • @aleyammasaji7
    @aleyammasaji7 4 дня назад +1

    When you explain show the picture as well.

  • @HAIFA274
    @HAIFA274 6 дней назад +1

    😳

  • @sajeerakkal563
    @sajeerakkal563 6 дней назад +4

    ഇതിന്റെ പ്രധാന പ്രശ്നം ക്ലോസറ്റിന്റെ കൂടെ വരുന്ന allen key rack bolt ആണ്, അത് ഉപയോഗിക്കരുത്, നോർമൽ steel washer bolt ഉപയോഗിക്കണം ക്ലോസറ്റിന് crack ഇല്ലെങ്കിൽ ഒരിക്കലും പൊട്ടില്ല

  • @kochuxavier
    @kochuxavier 6 дней назад +1

    What happened to the follow up videos about Marble from Rajasthan?

    • @DrInterior
      @DrInterior  6 дней назад +1

      Saturday next video വരുന്നുണ്ട് 👍

  • @KIRANSR619
    @KIRANSR619 6 дней назад +2

    Info❤

    • @DrInterior
      @DrInterior  6 дней назад +1

      ❣️❣️❣️❣️

  • @petersamuel1969
    @petersamuel1969 2 часа назад +1

    എല്ലാം സിറാമിക് പ്രോഡക്റ്റ് ആണ് , അതുകൊണ്ട് പൊട്ടാനുള്ള ചാൻസുണ്ട് , ക്രാക്ക് ഉണ്ടോ എന്നും സ്‌ക്രൂ ഉറപ്പാണേ എന്നും ഇടയ്ക്ക് ശ്രദ്ധിക്കുക ,

  • @ckvlogs3759
    @ckvlogs3759 6 дней назад +1

    😒😒😒😒😒

    • @DrInterior
      @DrInterior  6 дней назад

      ❣️❣️❣️❣️

  • @gireeshchandran8321
    @gireeshchandran8321 6 дней назад +1

    ചേട്ടോ നമ്മൾ ചെയുന്ന ബോൾട് ok ആണ്. നിങ്ങൾ തുറന്നു പറയണം ceramic ക്രാക്‌സ് kannillennu

  • @jollymathew972
    @jollymathew972 6 дней назад +3

    ചിലര്‍ ഈ closetinte പുറത്തു കയറി ഇരിക്കും. ചില closetil കാലിലെ ചെളി കാണും രണ്ടു side ഇലും. നമ്മുടെ വീട്ടില്‍ ഉള്ളവരെ നമ്മൾ പറഞ്ഞ് മനസിലാക്കണം എങ്ങനെ ഉപയോഗിക്കാം എന്ന്

  • @anoopkumart.s6800
    @anoopkumart.s6800 4 дня назад +1

    Bro nalla brand closet names onnu parayamo???

  • @gireeshchandran8321
    @gireeshchandran8321 6 дней назад +1

    ചേട്ടോ company തരുന്ന ബോൾട്ടെ എല്ലാരും use ചെയ്യുന്നുള്ളൂ

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 6 дней назад +1

    Chari ninnu pokunnathu vannal nnayirikkum

  • @subhashjose8655
    @subhashjose8655 6 дней назад +1

    വീൽചെയറിൽ ഇരിക്കുന്ന ഒരാൾ അതിൽ കൈ കുത്തിയാണ് ഇരിക്കുന്നത്, തിരിച്ചും കൈകുത്തി വീൽചെയറിൽ കയറും അപ്പോൾ എന്തെങ്കിലും പ്രോബ്ലം വരുമോ, കൈ കുത്തുമ്പോൾ നല്ല പവർ ക്ലോസറ്റ് ലേക്ക് വരും എന്തെങ്കിലും ഒന്നു പറഞ്ഞുതരുമോ

    • @user-sanu.
      @user-sanu. 5 дней назад +1

      @@subhashjose8655 *_ബാത്ത്റൂമിൽ വെക്കുന്ന വാൾ ഹാൻഡിൽ വാങ്ങിക്കാൻ കിട്ടും .. അല്ലെങ്കിൽ ഹാൻഡിൽ ഒരെണ്ണം പറഞ്ഞ് ചെയ്യിപ്പിക്കണം.. ഹാങ്ങർ ബോൾട്ട് (കോൺക്രീറ്റ് ബോൾട്ട്) ഇട്ടു ടൈറ്റ് ചെയ്ത് ഉപയോഗിക്കണം..!!_*

    • @balanp1844
      @balanp1844 5 дней назад +1

      അപ്പിയിടാൻ പോലും അറിയാത്തവരുടെ ഓരോരോ ചോദ്യങ്ങൾ !

    • @DrInterior
      @DrInterior  5 дней назад

      ഒരു പ്രശ്നം ഉണ്ടായിരുന്നു 👍❣️

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 6 дней назад +4

    പരവേശം പിടിച്ചു പോയി ഇരിക്കുമ്പോൾ വാൾ ഹാങ്ങിങ് ക്ലോസറ്റ് ആണെന്ന് ഭയം മനസ്സിൽ വേണം😅😅😅😅 തകർന്നു പോകുന്നത് നമ്മുടെ മൂലം ആണെന്നുള്ള ചിന്ത മനസ്സിൽ വേണം.... ഏറ്റവും നല്ലത് ഇന്ത്യൻ ക്ലോസറ്റ് ആണ് മനസ്സമാധാനത്തോടെ പോയിരിക്കാം.... സേഫ്റ്റി അത് വേണം

    • @DrInterior
      @DrInterior  6 дней назад

      😀😀😀❣️👍

    • @rajeevc.rthiruvathira7697
      @rajeevc.rthiruvathira7697 6 дней назад +4

      @@DrInterior സത്യത്തിൽ ഇന്ത്യൻ ക്ലോസറ്റ് അത്രയും സേഫ്റ്റി തരുന്ന ക്ലോസറ്റ്.... ഉപയോഗം കുറഞ്ഞതോടെ കൂടിയാണ് കൂടുതൽ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്

    • @DrInterior
      @DrInterior  6 дней назад +1

      @@rajeevc.rthiruvathira7697 ❣️❣️❣️thanks for ur valuble comment brother

    • @ambudubasil1451
      @ambudubasil1451 6 дней назад +1

      ​@@rajeevc.rthiruvathira7697 imdian closetil thenni veenu kaalu odinja ethrayo cases especially hostels undayitundu. I know two of my class mates wen we were staying in hostel

    • @fg4513
      @fg4513 6 дней назад

      ​@@ambudubasil1451athin tanne cover, flush ula type abroad kanditund

  • @sabithasalimsalim2725
    @sabithasalimsalim2725 4 дня назад +1

    Puthiya veettilek 2 bathroom fit cheythittundh. Entha cheyunnath

  • @nazeerabdulazeez8896
    @nazeerabdulazeez8896 6 дней назад +1

    സൈഫോനിക്ക് wc ക്കു പ്രശ്നം ഉണ്ടെന്ന് ഒരു പ്രചരണം ഉണ്ട് ശെരി ആണോ

    • @DrInterior
      @DrInterior  6 дней назад +1

      തെറ്റിധാരണ ആണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 6 дней назад

      @@DrInterior ഇന്ന് ഫിറ്റിങ് കഴിഞ്ഞു മൂന്ന് സൈഫോണിക് പ്യാരി വെയർന്റെ wc ആണ്

  • @jithinjithu6264
    @jithinjithu6264 6 дней назад +3

    കൃത്രിമ മാർഗ്ഗം അവലംബിക്കാതിരിക്കുക പ്രകൃതിയിലേക്ക് ഇറങ്ങു😷

    • @DrInterior
      @DrInterior  6 дней назад

      😄❤😂😂😂🙏

    • @jithinjithu6264
      @jithinjithu6264 6 дней назад

      @@DrInterior 😜

    • @mathewjoseph193
      @mathewjoseph193 6 дней назад +3

      അപ്പോ ഇപ്പൊൾ തന്നെ അടുത്ത മരച്ചുവട്ടിലേക്ക് മാരിതാമസിച്ചോളൂ....വീട് ഇടിച്ചു നിരതിക്കോളൂ......മൊത്തം പ്രകൃതി ജീവിതം തുടങ്ങിക്കോളൂ😂😂😂

    • @DrInterior
      @DrInterior  6 дней назад

      @mathewjoseph193 😂😂😂😂🙏പൊന്നളിയന്മാരെ

    • @jithinjithu6264
      @jithinjithu6264 6 дней назад

      @@mathewjoseph193 ബോംബിന് പറഞ്ഞിട്ടുണ്ട്💚😄

  • @bennyrobert3998
    @bennyrobert3998 6 дней назад +1

    കാറിന് (വിമാനം ) തീ പിടിച്ചു എന്ന് കരുതി അതിൽ ആരും കയറാതിരിക്കുമോ 😭😭😭😭

  • @Asifhasainar
    @Asifhasainar 6 дней назад +3

    Ewc European Water Closet ennanu electric alla

  • @lalyaby9307
    @lalyaby9307 6 дней назад +2

    Water closet alla Western closet

  • @user-sanu.
    @user-sanu. 6 дней назад +27

    *_ചിലർ യൂറോപ്യൻ ക്ലോസറ്റിൽ കാണിക്കുന്ന ഒരു വലിയ മണ്ടത്തരമുണ്ട് യൂറോപ്യൻ ക്ലോസറ്റിന് മുകളിൽ കയറി കുത്തി ഇരിക്കും (ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുന്നത് പോലെ) ഇത് ആളുകൾ കൂടുതലും ചെയ്യുന്നത് പബ്ലിക്ക് ടോയ്ലറ്റുകളിലാണ്.. ടോയ്‌ലറ്റിന് ക്രാക്ക് വല്ലതും ഉണ്ടെങ്കിൽ ആസനം പിളർന്നു പോകും എന്ന് കൂടി ഓർക്കുക..!! ചെറിയ ഒരു മുറിവിൽ ഒന്നും നിൽക്കില്ല..!! ഒരുപാട് വൃത്തി നോക്കി പോയാൽ പിന്നെ വൃത്തിനോക്കാൻ കുണ്ടി കാണില്ല എന്നൊരു ബോധം ഉണ്ടാകുന്നത് നല്ലതാണ്_*

    • @DrInterior
      @DrInterior  6 дней назад +2

      സത്യമാണ് പറഞ്ഞത് അങ്ങിനെയുള്ള എനിക്ക് നേരിട്ടറിയാം 👍❣️

    • @seethak6109
      @seethak6109 6 дней назад +3

      ഇതിന്റ മുകളിൽ കയറി ഇരിക്കാതെ ഇരിക്കുന്നത് നല്ലത് ആണ്‌.. ഒരു 15 വർഷം മുന്നിൽ ഇതു പോലെ ഒരു വാർത്ത കേട്ടാതായി ഓർക്കുന്നു. അത് അന്ന് എനിക്ക് അത് വിശ്വാസം ഉണ്ടായിരുന്നില്ല. അത് ശരി ആയിരിക്കും എന്ന് തോന്നുന്നു.
      കഷ്ട്ടം തന്നെ. ആ കുട്ടിയും ഇതു പോലെ തന്നെ മരണപെട്ട് എന്ന് പറയുന്നത് കേട്ടു. അത് ആ കൂട്ടി എക്സാം എ ഷുതാൻ പോയപ്പോൾ ലീഡ്ജിൽ നിന്നും സംഭവിച്ചത് ആണ്‌ എന്ന് പറഞ്ഞു കേട്ട്. സത്യം ആണ്‌ എന്ന് അറിയില്ല.
      കാലിന്നു അസുഖം ഒന്നും ഇല്ലങ്കിൽ നമ്മുടെ ഓർഡിനറി ക്ലോസേറ്റ് ഉപയോഗിക്കുന്ന തു നല്ലത്

    • @DrInterior
      @DrInterior  6 дней назад +1

      @seethak6109 ❣️❣️❣️

    • @nazeerabdulazeez8896
      @nazeerabdulazeez8896 6 дней назад

      അങ്ങേ അറ്റം അപകടം ആണ് ചിലർ കുട്ടികളെ അങ്ങനെ ഇരുത്തുന്നു പിന്നെ അവർ അത്‌ ശീലം ആകും അഥവാ പൊട്ടിയാൽ ഗുരുതരം ആയ പ്രശ്നം ഉണ്ടാകും ലൈംഗിക അവയവംങ്ങളിൽ മുറിവ് ഉണ്ടാകുന്നത് ഫാറ്റൽ ആകും ബ്ലീഡിങ് നിൽക്കില്ല

    • @yessayJay
      @yessayJay День назад

      നിങ്ങൾ പറഞ്ഞ കാര്യം ശരി തന്നെ വേറൊരനുഭവം കൂടിയുണ്ട്

  • @rys6797
    @rys6797 6 дней назад +3

    ഇതിൽ ss products ലഭ്യമാണോ...ഇന്ത്യൻ railway wash base ,indian style എല്ലാം SS ആണല്ലോ...

    • @DrInterior
      @DrInterior  6 дней назад +1

      Residential available അല്ല

  • @shabeershah8414
    @shabeershah8414 6 дней назад +2

    ഞാൻ എൻ്റെ വീട്ടിൽ മുൻകൂട്ടി കണ്ട് ഹെവി വാഷ് ബേസിൻ വാളിൽ വരുന്ന ഭാഗത്ത് കട്ട കെട്ടുമ്പോൾ തന്നെ രണ്ട് കട്ടയുടെ സ്ഥാനത്ത് പലക വെച്ച് പീസ് കോൺക്രീറ്റ് ഇട്ടു റാക്ക് ബോൾട്ട് സ്പ്ലിറ്റ് ലെവലിൽ പലക തുളച്ച് ഉള്ളിലേക്ക് കയറ്റി രണ്ട് ബോൾട്ടും കൂട്ടിപിടുത്തത്തിന് വേണ്ടി കമ്പി പീസ് ഇട്ടു സ്‌ട്രോങ്കിൽ ചെയ്തത് കൊണ്ട് ഇനി അത് ജാക്ക് ഹാമർ വെച്ചാലേ പൊട്ടിച്ച് എടുക്കാൻ പറ്റൂ അത്രക്ക് ബലം ആയി ഒന്നാം നിലയിൽ വാൾ ഹാങ്ങ് ക്ലോസറ്റ് വെക്കുമ്പോൾ ബോൾട്ട് ഊരി വരാതെ ഇരിക്കാൻ ഏറ്റവും ബെസ്റ്റ് രീതി ഇതാണ്

    • @DrInterior
      @DrInterior  6 дней назад

      ❤👍

    • @fg4513
      @fg4513 6 дней назад

      Screw atrem neelam kittumo, closet ullil vekn patillalo

    • @shabeershah8414
      @shabeershah8414 6 дней назад

      @@fg4513 wall Hang Closet aadyame vaangi safe aakki pottaathe scrach varaathe eduth vekkanam concrete nu palaka adichathinu hole idumbol closet nu hole level okke nokki vekkanam Rack Bolt athyaavasyam naalam ullath okke kittaan und theppinte kanam panikkaarod chodhich neekki idaavunnathaanu concrete nu munp ullil kambi kettu kambi ketti kodukkukayum venam ഉള്ളിലോട്ട് neetti idanam enn nirbantham undenkil welding shop il poyi 12 mm kambi clamb pole weld cheith pidippichum cheyyam

  • @prasadvarghese3023
    @prasadvarghese3023 4 дня назад +1

    ഹാങ്ങിങ് ക്ലോസെറ്റ് അപകടം ആണ്

  • @sirajlabin8195
    @sirajlabin8195 День назад +1

    Wallmoutingclosetisnotsafe,100:%

  • @shafeekah6754
    @shafeekah6754 6 дней назад +2

    ഇത് എന്റെ koodukarante ചേച്ചി ആണ് ദയവു chaith ആരും wall hanging toilet use ചെയ്യരുത്

    • @DrInterior
      @DrInterior  6 дней назад +1

      ❣️

    • @fg4513
      @fg4513 6 дней назад

      Avar mukalil irunnath aano chilar angn irikarund

  • @folkdancesahodayaschoolagr7638
    @folkdancesahodayaschoolagr7638 6 дней назад +1

    ഇത്രയും പറഞ്ഞിട് പൊട്ടിയത് യേത് കമ്പനിയുടെ പ്രോഡക്ട് ആണെന്ന് പറഞ്ഞില്ല അതിനു എന്തായിരുന്നു കൂഴപ്പം എന്നു അനേ ഷിച്ചില്ല . നല്ലത് !!!!

  • @prasannanist
    @prasannanist День назад

    എന്റെ പൊന്നോ എന്തോരം ആള്കാര്ക് നേരെ ഇരുന്നു അപ്പി ഇടാൻ പോലും പറ്റാത്ത കാലം 😁😁😁
    കുളിച്ചു കുളിച്ചു കൊച്ചേ ഇല്ലന്ന് പറയുന്ന പോലെ

  • @rolex8577
    @rolex8577 6 дней назад +6

    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുളള കാര്യം രണ്ടേ രണ്ടു screw വിൽ ആണ് 80/90kg യുള്ള ഒരാളെ താങ്ങി നിർത്തുന്നത്

    • @Civicc
      @Civicc 6 дней назад

      4 screws

    • @DrInterior
      @DrInterior  6 дней назад

      ❣️👍

    • @sreekeshmohanan9728
      @sreekeshmohanan9728 6 дней назад

      Athaanu screw nte dharmam

    • @manojank.k8385
      @manojank.k8385 5 дней назад +1

      500kgക്ക് മേൽ ലോഡ് ടെസ്റ്റ് ചെയ്താണ് പ്രൊഡക്ട് ഇറക്കുന്നത്.
      ഇളക്കവും ,ക്രാക്കും ഇല്ലെങ്കിൽ ഭയക്കേണ്ട.
      ഞാൻ വീട്ടിൽ ഉപയോഗിക്കുന്നത് കയറി ഇരുന്നാണ് .അതും വാൾഹാങ്ങിങ് ആണ്.
      ഞങ്ങളുടെ കമ്പനിയിൽ എല്ലാം ഇതേ ഐറ്റം തന്നെയാ .. നിലം നനവില്ലാതെയും വൃത്തിയായും ഇരിക്കാൻ നല്ലത് ഇതാണ്.
      ജോൺസൺ, കോളർ ..

    • @DrInterior
      @DrInterior  5 дней назад

      @manojank.k8385 ❤👍

  • @publicreporterpc5361
    @publicreporterpc5361 6 дней назад +1

    Halo Mashe ,,
    താങ്കൾ പറയുന്നു വാൾ ഹംഗിംങ്ങ് ക്ലോസൈറ്റ് വെച്ചു കഴിയുമ്പോൾ ടോയ്ലറ്റ് ഫ്ലോർ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ പറ്റും എന്നു പറയുന്നു ,
    എന്നാൽ ഞാൻ പറയുന്നു ,
    ഈ ടൈപ്പ് ക്ലോസൈറ്റ് 100 % സേഫ് ആക്കി മാറ്റാം ,
    അതിനു വേണ്ടി ഒരു സ്റ്റീൽ പൈപ്പ് ഒന്നര ഇഞ്ച് മതിയാകും ,
    എന്നിട്ട് ക്ലോ സൈറ്റിൻ്റെ അടിഭാഗത്തേയ്ക്ക് നാലു ഇതൾ പോലെ സ്റ്റീൽ സപ്പോർട്ട് കൊടുക്കുക ,
    എന്നിട്ട് ഈ പൈപ്പിൻ്റെ അടിവശം തറയിൽ നല്ല രീതിയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുക ,
    അപ്പോൾ എന്തായി അടിവശം ക്ലീൻ ആയി കിട്ടും ചെയ്യും ,
    ക്ലോ സൈറ്റിൻ്റെ പുറത്ത് ആന കേറി ഇരുന്നാലും താഴെക്ക്

    • @DrInterior
      @DrInterior  6 дней назад +1

      Good information ❤❤👍

    • @51envi38
      @51envi38 6 дней назад +1

      ഭിത്തി തുളച്ച് അല്ലേ pipe കൊടുക്കാൻ പറ്റുള്ളൂ..closetinte അടി kazhukaan tough ആണ്..

  • @prasadvarghese3023
    @prasadvarghese3023 4 дня назад +2

    ഇന്ത്യൻ ക്ലോസെറ്റ് ഇപ്പോൾ പ്രായോഗികം അല്ല വയസായ ആളുകൾക്ക് ഇരിക്കാനും എഴുനേൽക്കാനും ബുദ്ധിമുട്ടു ആണ്

  • @gireeshchandran8321
    @gireeshchandran8321 6 дней назад +1

    ഒരിക്കലും പ്ലമ്പർ കൊണ്ട് പോകുന്ന ബോൾട് 😊അല്ല ചേട്ടാ ഉസർ ചെയ്യുന്നേ കമ്പനി തരുന്ന മെറ്റീരിയൽ annu

    • @DrInterior
      @DrInterior  6 дней назад

      😂

    • @fg4513
      @fg4513 6 дней назад

      ​@@DrInteriorveetil engn yulla bolt aan use cheythe ath video il parayunillalo

  • @user-gp5kj4wf3j
    @user-gp5kj4wf3j 6 дней назад +1

    പറമ്പിലെ കല്ല് ആണ് നല്ലത് 👍👍

  • @user-og2up6ho8v
    @user-og2up6ho8v 5 дней назад +1

    Thooraan epozhum nallathu..kaadum..malayum..puzhayumm😅😅

  • @Motherland47
    @Motherland47 6 дней назад +1

    കക്കൂസിലിരിക്കുമ്പോൾ ആസനത്തിന് ഒരു ഹെൽമെറ്റ്‌ ഫിറ്റ്‌ ചെയ്‌താൽ രക്ഷയുണ്ടാകുമോ?

    • @DrInterior
      @DrInterior  6 дней назад

      😂

    • @balanp1844
      @balanp1844 5 дней назад

      ഉപയോഗം കഴിഞ്ഞാൽ ബൈക്കിൽ ദൂരെ കൊണ്ടുപോയി ആരും കാണാതെ കളയാൻ സൗകര്യമായിരിക്കും.