ഓട്ടോമാറ്റിക് സ്ലൈഡിങ്ങ് ഗേറ്റിൽ കുടുങ്ങി കുട്ടി മരിച്ച സംഭവം|Sliding Gate Safety|Dr. Interior

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Candle Automation
    Contact:
    +918111807070
    +918157977070
    Candle Engineering.
    7558839606
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 274

  • @linuraveendran9955
    @linuraveendran9955 3 месяца назад +4

    . sir. പറഞ്ഞ കാര്യം സത്യം ആണ്. ഇങ്ങനെ ഒരു പ്രശ്നം വരുബോൾ ആണ് നമ്മൾ അതിനെ കുറച്ചു കൂടുതൽ ചിന്തിച്ചു തുടങ്ങുന്ന. എല്ലാത്തിനും ഒരു പരിഹാരം കാണും അല്ലോ. ഇനി ആർക്കും ഇങ്ങനെ വരാതിരിക്കാൻ ഈ വീഡിയോ ഉപകാരം പെടും 👍👍👍

  • @hashimmhn
    @hashimmhn 3 месяца назад +6

    Good video
    ലിഫ്റ്റ്കളില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ വാതിൽ ക്ലോസ് ആവില്ല അത് പോലത്തെ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

    • @DrInterior
      @DrInterior  3 месяца назад

      ❤👍

    • @jaleel788
      @jaleel788 3 месяца назад

      ആലോചിക്കാം

  • @Nafeedcm
    @Nafeedcm 3 месяца назад +16

    സെൻസർ പൂർണമായും അപകടം ഓഴിവാക്കില്ല,സെൻസർ വർക്ക് ചെയ്യാതെ വന്നാൽ എന്തു ചെയ്യും.ഇടയിൽ ആള് കുടുങ്ങിയാൽ മോട്ടോർ ഓഫ് cut ഓഫ് ആകണം.മിനിമം 2 സേഫ്റ്റി mesaures എങ്കിലും വേണം

    • @DrInterior
      @DrInterior  3 месяца назад

      👍

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 3 месяца назад

      ലിഫ്റ്റ് പ്രവർത്തിക്കുന്നതും ഇത് പോലെയല്ലേ..

    • @consolassoc3450
      @consolassoc3450 3 месяца назад

      അത് വളരെ ശരിയാണ്. Nothing is 100% perfect, especially technical thing. ചുരുക്കി പറഞ്ഞാൽ കുറച്ചൊരു സൗകര്യത്തിന് വേണ്ടി മനുഷ്യജീവനെ കരുതി കൊടുക്കുന്നതാണിത്. In my opinion, its an unwanted thing for normal people but wanted thing for ultra lazy people. ഒരു ഗേറ്റ് അടയ്ക്കാൻ പോലും മടി കാണിക്കുന്നവർ
      ഈ സാധനം ഏറ്റവും കൂൂടുതൽ യോജിക്കുന്നത് ഓഫീസുകൾക്കും corporate houses കൾക്കുമായിരിക്കും, അവിടെ നിരന്തരം വാഹനങ്ങൾ വന്നു പോകുമ്പോൾ, സെക്യൂരിറ്റി ഗാർഡിന് പകരം ഇത്തരമൊരണ്ണം മതിയാകും. അല്ലാതെ, നമ്മുടെ നാട്ടിലെ വീടുകൾക്കെല്ലാം ഇതൊരു പൊങ്ങച്ചമായാണ് എനിക്ക് തോന്നുന്നത്. Just a show off

    • @arunkumarma900
      @arunkumarma900 3 месяца назад

      Lift should not be operated alone. Sadly these things are not followed.

    • @unnimadhav8390
      @unnimadhav8390 3 месяца назад +2

      Automatic gate പരമാവധി ഒഴിവാക്കുന്നതാ ബുദ്ധി എന്നു തോന്നുന്നു

  • @rexjustine856
    @rexjustine856 2 месяца назад +1

    Installation Of Safety edge sensor can protect us from crushing and shearing hazard,.
    In this gate it's not fixed.
    It's mainly used for automatic sliding gates and overhead roller shutters.

  • @ravindrannairp2332
    @ravindrannairp2332 3 месяца назад +41

    നൂറ് ശതമാനം വീട്ടുകാരുടെ തെറ്റ്, gate കുട്ടിക്ക് കളിക്കാൻ ഉള്ളതല്ല

    • @DrInterior
      @DrInterior  3 месяца назад

      😔

    • @johnyv.k3746
      @johnyv.k3746 3 месяца назад +7

      അടുത്ത വീട്ടിലെ കുട്ടിയാണ്. കുട്ടിക്കാലത്ത് ഞാനും ഗേററിൽ തൂങ്ങിയാടി വീണിട്ടുണ്ട്.

    • @DrInterior
      @DrInterior  3 месяца назад +1

      @@johnyv.k3746 ഞാനും ❣️

    • @Anjali-ng3zt
      @Anjali-ng3zt 3 месяца назад +4

      കുട്ടികൾക്ക് എല്ലാം കൗതുകം ആണ്.

    • @DrInterior
      @DrInterior  3 месяца назад

      @Anjali-ng3zt അതെ

  • @mathewzacharia2235
    @mathewzacharia2235 3 месяца назад +1

    Not only sensors on both sides there must be a overload protection circuit breaker must be in with the control wiring

  • @shinaf00
    @shinaf00 3 месяца назад +2

    ഈ gate പരാജയമാണ് , വേറെ സിസ്റ്റം വരണം, സെൻ്ററിൽ ഒരാൾ പെട്ടാൽ ജാമകാത്ത രീതിയിൽ വരണം

  • @stefyraj7129
    @stefyraj7129 3 месяца назад +1

    Thanks a lot for this information. We were going to fix our gate next week with automation. Such a relief !!
    May God comfort the family who lost a precious life.

    • @DrInterior
      @DrInterior  3 месяца назад

      ❤❤❤👍

    • @chakra531
      @chakra531 3 месяца назад

      how much does it cost?

  • @jestinjollyjoseph4341
    @jestinjollyjoseph4341 3 месяца назад +5

    ആ ഗേറ്റ് ഇൽ അത് വച്ചാൽ ഒരെണ്ണം മതിയല്ലോ ?? പുറത്തോ അകത്തോ വക്കണ്ടല്ലോ .. വേണേൽ റീടെൻഡൻസി ക്കു രണ്ടു എണ്ണം വക്കുകെം ചെയ്യാം

    • @DrInterior
      @DrInterior  3 месяца назад

      🤔 വരുമായിരിക്കും 👍❤

  • @donbaby4559
    @donbaby4559 3 месяца назад +1

    Oru lift il sensor work aavumenn orap indel polum aadyam kai vech block cheyyan alle nokkaru. Lift il olla pole gate il thanne sensor kodukkavunathalle. Pinne height um detect cheyyandath aavasyam aan. Veedinte akath ninn gate operate aakunna oru conditionil nilavil ollath valare risky anenn ollathil samsyam illa.
    Thankal paranja pole ullil oru set sensor adikam vechalum normal case il preshnagal undavilla. Ennal oru kutty kurach samayam sensor inteyum gate inteyum idayil olla bagath ninnal or gate inte trackil ninnal polum , detect aavilla ennanu njan mansilakunnath.
    Gate il thanne full height il vekkunna type sensor indegil oru paridhi vare safe aakam. Lift door pole

  • @ShanJose-s4y
    @ShanJose-s4y 3 месяца назад +2

    Sir i saw an article that from a technical person that there is sensor from inside also

  • @Freedom07777
    @Freedom07777 3 месяца назад +1

    You are always doing great videos. ❤❤❤❤❤. Will meet you when I plan for my house

    • @DrInterior
      @DrInterior  3 месяца назад

      Always welcome❣️👍

  • @dr.nousherban8097
    @dr.nousherban8097 3 месяца назад +1

    Some kind of discomfort you are facing while talking
    What happened
    Are you ok

    • @DrInterior
      @DrInterior  3 месяца назад +1

      ഒരു പ്രശ്നവുമില്ല 👍❣️

  • @praphulpa1
    @praphulpa1 3 месяца назад +1

    why cant keep the censor in gate instead of keep outside or inside ? that is how lift door works

  • @jayaa9923
    @jayaa9923 3 месяца назад +1

    Negligence on the part of the parents but if the sensor didn’t work also this can happen

  • @sivaramapillababu.s8405
    @sivaramapillababu.s8405 3 месяца назад +5

    ബ്രോ, താങ്കൾ പറഞ്ഞു തന്നതിനെ മാനിച്ചുകൊണ്ട് എന്റെ ഒരു അഭിപ്രായം അറിയിച്ചുകൊള്ളട്ടെ. ഒരു സെൻസർ തന്നെ ഉപയോഗിച്ച് ഇത് സാധ്യമാക്കാം. സെൻസർ ഡോറിൽ തന്നെ കൊടുക്കണം. ലിഫ്റ്റിന്റെ അതേ സിസ്റ്റം. ഈ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?.

    • @DrInterior
      @DrInterior  3 месяца назад

      യോജിക്കുന്നു ❤👍

    • @4131balu
      @4131balu 3 месяца назад +1

      Then other purposes and functionality will not work

  • @godwinarchitecturalsolutio7373
    @godwinarchitecturalsolutio7373 3 месяца назад +2

    Good information Thank you

  • @RifaiAL
    @RifaiAL 3 месяца назад +1

    ഇനി മേലാൽ, ഇമ്മാതിരി Thumbnail ഇട്ടുപോകരുത്!😠 ഞങ്ങടെ അജയ്ക്ക് എന്ത് പറ്റി എന്നോർക്ക് പേടിച്ചുപോയി.

    • @DrInterior
      @DrInterior  3 месяца назад

      പൊന്നളിയാ സോറി ❤👍, 🙏🙏🙏

  • @hngogo9718
    @hngogo9718 3 месяца назад +1

    much awaited video after the death of the child. thanks for the video

    • @DrInterior
      @DrInterior  3 месяца назад

      ❣️❣️❣️❣️🙏

  • @anoopappattgopinathan9076
    @anoopappattgopinathan9076 2 месяца назад +1

    Product safety standard onnum ellao alle

  • @ligishkr8652
    @ligishkr8652 3 месяца назад +1

    venda vendee.. we should not play with our life..

  • @badarudheent7971
    @badarudheent7971 3 месяца назад +1

    👍

  • @muralikrishnabasketballpla7486
    @muralikrishnabasketballpla7486 3 месяца назад +15

    അജയ് ,വളരെ നാളിന് ശേഷം ഒരു നല്ല വീഡിയോ താങ്കളുടെ കാണാൻ ഇടയായി മനോഹരം ഇതുപോലെ ഉപകാരപ്രദമായ പണ്ടു ചെയ്തതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യുക…

  • @stephen9439
    @stephen9439 3 месяца назад +3

    ഇത് manufacturing ന്റെ പോരായ്മ ആണ്. Car കളില്‍ ഉള്ള anti pinching windows ന്റെ technique ഇവിടെ ഉപയോഗിച്ചാല്‍ മതി

  • @jafarkunnikkal6007
    @jafarkunnikkal6007 3 месяца назад +8

    രണ്ടു വശത്തും സെൻസർ വെച്ചാലും 100% ആരും സെൻസറിനെ വിശ്വസിക്കരുതേ എപ്പോഴും ശ്രദ്ധിക്കണേ അതിക സ്ഥലത്തും സെൻസർ കമ്പ്ലൈൻ്റ് ആണ് കാണുന്നത് 😢

    • @DrInterior
      @DrInterior  3 месяца назад

      ❤👍

    • @dominicjohn7561
      @dominicjohn7561 3 месяца назад +1

      വേറെ സ്ഥലത്തും ഇങ്ങനെ കുട്ടി കുടുങ്ങിയതായി അറിയാൻ കഴിഞ്ഞു, ഇതിനു മുൻപ്

    • @consolassoc3450
      @consolassoc3450 3 месяца назад

      @@dominicjohn7561 ശരിയായിരിക്കും, പിന്നെയും ഇത് ആളുകൾ വെയ്ക്കും..

  • @eyecareoptic737
    @eyecareoptic737 3 месяца назад +5

    കുട്ടിക്ക് കളിക്കാൻ ഗേറ്റ് കൊടുത്ത വീട്ടുകാർ...... അതും റിമോട്ട് ഗേറ്റ്

  • @Rival_abc
    @Rival_abc 3 месяца назад +13

    Problem ozhivakkan easy ആണ്.
    ഗേറ്റിന്റെ റിമോട്ട് കളിക്കാൻ ഉള്ളതല്ല എന്നുപറഞ്ഞു റിമോട്ട് എടുത്ത് വെക്കുക 😊

    • @Rival_abc
      @Rival_abc 3 месяца назад +5

      Iron box, Grinder, mixi, washing machine ഇവയൊക്കെ പോലെ ഇതും ഒരു mechanical item ആണ് + കുട്ടികൾ ഉപയോഗിച്ചാൽ danger ആണ് . So ഇതും kalikan കൊടുക്കാതിരിക്കുക.

    • @DrInterior
      @DrInterior  3 месяца назад

      😔

    • @DrInterior
      @DrInterior  3 месяца назад

      ❤❤❤

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 3 месяца назад +4

    മനുഷ്യന്മാർക്ക് കടന്നുപോവാൻ വേറെ ഗേറ്റ് വെച്ചാൽ പോരെ

  • @maxima5516
    @maxima5516 3 месяца назад +3

    ഒരു ഗേറ്റ് തുറക്കാൻപോലും ഇപ്പോൾ മലയാളിക്ക് വയ്യ....

    • @DrInterior
      @DrInterior  3 месяца назад

      😂😂😂😂

    • @maxima5516
      @maxima5516 3 месяца назад

      @@jaleel788 അതിന് കുട ഉപയോഗിക്കാം.അപകടം ഒഴിവാക്കാം

  • @shabeershah8414
    @shabeershah8414 3 месяца назад +4

    കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഇതുപോലെ ഉള്ള പല അപകടങ്ങളും നിർമിതികളിൽ ഒളിഞ്ഞിരിപ്പുണ്ടാകും നേരത്തെ അങ്ങനെ ഒരു പോസ്സിബിലിട്ടി ഉണ്ടെന്നു അറിയാൻ കഴിഞ്ഞാൽ അതിനു സുരക്ഷിതമായ പരിഹാരം കണ്ടെത്താൻ ഉടമസ്ഥന് കഴിയുന്നതാണ് ഒരു ഓട്ടോമാറ്റിക് ഗേറ്റിനെക്കാൾ വിലയുണ്ട് ഒരു മനുഷ്യ ജീവന് സംഭവിക്കുന്നത് എല്ലാം വിധി ക്ക് വിട്ട് കൊടുക്കാതെ കഴിവതും നേരത്തെ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ എല്ലാര്ക്കും കഴിയട്ടെ Be Safe Stay Secure 👍

  • @leninsgeorge8323
    @leninsgeorge8323 3 месяца назад +11

    കുറ്റം പറയുന്നവർ പലരും ഇതുപോലുള്ള സംവിധാനങ്ങൾ വീട്ടിൽ ചെയ്യാൻ കഴിയാത്തവർ അവരുടെ കുശുമ്പ് പറയുന്നു എന്ന് കണ്ടാൽ മതി. ഒരു കുറ്റം കിട്ടിയാൽ അവർക്ക് അതിനുമേൽ പഴിചാരി സമാധനിക്കമല്ലോ. പക്ഷേ ചെയ്തവരും ചെയ്യാൻ കഴിയുന്നവർക്കും ഇത് നല്ല ഒരു informative വീഡിയോ ആണ്.

  • @manoharancp2433
    @manoharancp2433 3 месяца назад +2

    സുഹൃത്തേ ഈ ഗേറ്റൊന്നും 100%സുരക്ഷിതം അല്ല.... ഒരു മോഡേൺ ലിഫ്റ്റിന്റെ വാതിൽ അടയുന്നതും തുറക്കുന്നതും കണ്ടിട്ടില്ലേ രണ്ടു വാതിലിനിടയിൽ ഒരു വസ്തു വന്നാൽ അടയാൻ പോകുന്ന വാതിൽ അവിടെ നില്കും... But സെൻസർ ഫെയിൽ എന്താ സംഭവിക്കുക... So the automation is good but if failiur chance and miss use ചാൻസ് more.. Dont give like this remot in childrens... This is the only solution... Sad news..

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 месяца назад +5

    ഇങ്ങനെ ഒരു വീഡിയോ അനിവാര്യം ആയിരുന്നു. താങ്കൾക് നന്ദി ഇത്തരം ഒരു സബ്ജെക്ട് എടുത്തതിൽ 🙏

  • @richuraj7380
    @richuraj7380 3 месяца назад +12

    പുറത്ത് നിന്നും അകത്ത് കയറുന്നതിന് സുരക്ഷ. അകത്ത് നിന്നും പുറത്ത് ഇറങ്ങുന്നതിന് യാതൊരു സുരക്ഷയുമില്ല....കൊള്ളാം ഇങ്ങനെയൊരു വീഡിയോ ചെയ്‌തത്തിന് thanks

  • @chandranpadalikunnumel469
    @chandranpadalikunnumel469 3 месяца назад +2

    വണ്ടി തട്ടി കുറെ ആളു മരിക്കുന്നുണ്ട് ഇനി വണ്ടി നിരോധിക്കുമോ

  • @baijunair1720
    @baijunair1720 3 месяца назад +2

    Automatic sliding gate risk thanne anu.....sensor fail aakum...sure.....

  • @bettybiju3383
    @bettybiju3383 3 месяца назад +6

    നന്നായി bro ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഒരുപാട് ഉപകാരപ്രദമാണ് എല്ലാവർക്കും

  • @kareemkak3249
    @kareemkak3249 3 месяца назад +1

    Automation രംഗത്ത് ഉള്ള ഒരു വിദഗ്ധൻ അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചു..അവിടെ നടന്നത് ഇതൊന്നും അല്ല..
    അവിടെ ഘടിപ്പിച്ചിട്ടുള്ള motor ല് torck senser proper ആയി ചെയ്തില്ല എന്നാണ്..

    • @DrInterior
      @DrInterior  3 месяца назад

      Thank u so much for ur information 🙏. but അതുപോലെ തന്നെ important അല്ലെ ഇത് അതൊരു information ആയി കാണുമല്ലോ അവിടെ നടന്ന സംഭവം ഒരു unfortunate ആയിട്ടും കാണുന്നു 🙏thank u❤🙏

  • @josephjamesthycherry4665
    @josephjamesthycherry4665 3 месяца назад +3

    വളരെ മികച്ച അവതരണവും കാലിക പ്രാധാന്യമുള്ള വിഷയ തിരഞ്ഞെടുപ്പും. അഭിനന്ദനങ്ങൾ. വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമെന്ന് വിശ്വസിച്ചു കൊണ്ട് (പരിശോധന നടത്തി നോക്കാൻ ഇപ്പോൾ സാഹചര്യം ഇല്ല) എന്റെ അഭിപ്രായത്തിൽ ഉള്ളിൽ സെൻസർ ഇല്ലാത്ത ഇതുപോലത്തെ റിമോട്ട് ഗേറ്റ്കൾ അനുവദിക്കരുത്. ഉള്ളിലും സെൻസർ നിർബന്ധം ആയിരിക്കണം. ഓരോ മനുഷ്യ ജീവനും ആയിരിക്കണം ഏറ്റവും വില കൽപ്പിക്കേണ്ടത്.

  • @abrahamsimpson585
    @abrahamsimpson585 3 месяца назад +3

    There is risk involved with all machines. Technical faults can happen even with the most trusted brands also.

  • @sanalthomas2794
    @sanalthomas2794 2 месяца назад +1

    പുറത്തുള്ള വെച്ചിട്ടുള്ള സെയിം സെൻസർ ഒരണ്ണം കൂടി വാങ്ങിച്ചു അഗത്തു വെച്ച് പുറത്തു ഇരിക്കുന്ന സെൻസറും ആയി പാരൽ ആയി കണെക്ഷൻ കൊടുത്താൽ റെഡി ആകും... രണ്ട് സെൻസറും ഒരേസമയം ആക്റ്റീവ് ആകും.

  • @prasadpdk7941
    @prasadpdk7941 2 месяца назад +1

    ആ ഗേറ്റിൽ തന്നെ ഒരു റെക്ടറിഫൈരും ഓപ്പോസിറ്റ് റീഫക്ടറും വെച്ചാൽ നടുക്ക് എന്തു ഒപിജെക്ടറ് ഉണ്ടെങ്കിലും ഓഫ് ആവുമല്ലോ അതു ചെയ്യാതെ പുറത്ത് സെൻസർ വെച്ചു എന്തു ഉപകാരം

  • @akhilchalil1585
    @akhilchalil1585 2 месяца назад +1

    Don't blindly trust sensors. How many times we would have encountered the situation where the lift door would have closed despite we waving our hands between the doors.
    The best option is not to let kids use the device.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 месяца назад +3

    കുട്ടിയുടെ കയ്യിൽ റിമോട്ട് കൊടുത്തത് തെറ്റ് ആണ് പക്ഷെ വീഡിയോ കണ്ടതിൽ നിന്ന് ഒന്ന് മനസ്സിൽ ആയതു കുട്ടികൾ അല്ലെങ്കിൽ പോലും ഇത്തരം ഘട്ടത്തിൽ മരണം ഉണ്ടാകും ഇനി കുറച്ചു പ്രായം ഉള്ളവർക്കും ഇത് സംഭവിക്കാം അങ്ങനെ ഒരു അപകട സാധ്യത ഇത് ഉണ്ടാക്കുന്ന കമ്പനികൾ മുൻ കൂട്ടി കണ്ടില്ല അല്ലെങ്കിൽ മാക്സിമം price കുറച്ചു കൊടുക്കാൻ വേണ്ടി രണ്ടു സെൻസർ വെക്കുന്നത് ഒഴിവാക്കി ക്കാണും ഏറ്റവും സേഫ്റ്റി എല്ലാ കാര്യത്തിലും ഉണ്ടാകണം

    • @DrInterior
      @DrInterior  3 месяца назад

      😔❤

    • @consolassoc3450
      @consolassoc3450 3 месяца назад

      അതെ ഇത് ഈ പ്രൊഡക്ടിന്റെ കുഴപ്പം തന്നെയാണ്. കുറച്ചൊരു സൗകര്യത്തിന് വേണ്ടി മനുഷ്യജീവനെ കരുതി കൊടുക്കുന്നതാണിത്. In my opinion, its an unwanted thing for normal people but wanted thing for lazy people. ഒരു ഗേറ്റ് അടയ്ക്കാൻ പോലും മടി കാണിക്കുന്നവർ
      ഈ സാധനം ഏറ്റവും കൂൂടുതൽ യോജിക്കുന്നത് ഓഫീസുകൾക്കും corporate houses എന്നിവയ്ക്കായിരിക്കും, അവിടെ നിരന്തരം വാഹനങ്ങൾ വന്നു പോകുമ്പോൾ, സെക്യൂരിറ്റി ഗാർഡിന് പകരം ഇത്തരമൊരണ്ണം മതിയാകും. അല്ലാതെ, നമ്മുടെ നാട്ടിലെ വീടുകൾക്കെല്ലാം ഇതൊരു പൊങ്ങച്ചമാണ് എന്നാണ് തോന്നുന്നത്.

  • @matthachireth4976
    @matthachireth4976 3 месяца назад +1

    Gate is not a Toy. Any automobile key, giving to a child, very harmful and danger.

  • @basheermd322
    @basheermd322 3 месяца назад +1

    ഒരു സെൻസർ മതി അതു സെന്ററിൽ സെൻസ് ചെയ്യുന്ന രീതിയിൽ സ്ഥലം മാറ്റി ഫിറ്റ് ചെയ്താൽ മതി

  • @sureshmangalath
    @sureshmangalath 3 месяца назад +2

    Very good video 👍👍
    ഒരു സംശയം
    ഈ സെൻസർ gate ന്മേൽ ഫിറ്റ് ചെയ്തൂടെ . അപ്പോൾ രണ്ടെണ്ണം വേണ്ടല്ലോ . sensor design ചേഞ്ച് ചെയ്യണം . പുതിയത് കമ്പനിക്ക് അങ്ങിനെ ചെയ്യാലോ

    • @DrInterior
      @DrInterior  3 месяца назад

      Yes

    • @sureshmangalath
      @sureshmangalath 3 месяца назад

      ലിഫ്റ്റ് സെൻസർ എല്ലാം അങ്ങനെയല്ലേ വർക്ക് ആകുന്നത് . door ക്രോസ്സ് ആകുമ്പോൾ അല്ലേ വർക്ക് ചെയ്യുന്നത് . അല്ലേൽ എത്ര പേർ ലിഫ്റ്റിൽ കുടുങ്ങിയേനെ

  • @JunaidMon-v3f
    @JunaidMon-v3f 3 месяца назад +2

    ഈ അപകടം ഞങ്ങളുടെ നാട്ടിൽ ആണ്... പാവം...,😭

    • @DrInterior
      @DrInterior  3 месяца назад +1

      😔🙏

    • @rcyasir
      @rcyasir 3 месяца назад +1

      ഇതിൽ പറഞ്ഞത് പോലെ അടുത്ത വീട്ടിലെ ഗേറ്റ് remote ഈ കുട്ടിക്ക് എങ്ങനെ കിട്ടി

    • @DrInterior
      @DrInterior  3 месяца назад

      @rcyasir പത്രത്തിൽ ഉണ്ട് കൂടുതൽ വിവരങ്ങൾ ടെക്‌നിക്കൽ അല്ലാത്തത്

  • @abinsaziz2501
    @abinsaziz2501 3 месяца назад +3

    It's a technical problem also. Motor torque should be adjusted automatically.

  • @gopakumara5710
    @gopakumara5710 3 месяца назад +1

    എൺപത് വയസ്സായ കുട്ടി അല്ല എട്ട് വയസ്സായിരിക്കും എന്ന് തോന്നുന്നു

    • @DrInterior
      @DrInterior  3 месяца назад +1

      9 വയസ്സ് എന്നാ അണ്ണാ പറഞ്ഞെ

  • @JS-vq7ig
    @JS-vq7ig 3 месяца назад +1

    ഇതു fix ചെയ്യാൻ മറ്റൊരു sensor കൂടി പിടിപ്പിക്കണ്ട ആവശ്യമില്ല. പകരം ഇപ്പോൾ ഇരിക്കുന്ന sensor sliding ഗേറ്റിന്റെ അര അടി അടുത്ത് പിടിപ്പിക്കുക. ഇതുപോലെ അല്ല പിടിപ്പിക്കണ്ടത്. അതുകൊണ്ടാണ് കമ്പനികൾ ഒറ്റ sensor നൽകുന്നത്. കൂടുതൽ sensors കൂടുതൽ complications ആക്കാതെയുള്ളു.എല്ലാ sensors നും ഏതാണ്ട് 30 degree അംഗിളിൽ sense ചെയ്യാൻ പറ്റും. കൂടാതെ sensor ഗേറ്റിന്റെ അടക്കുന്ന ഭാഗത്തു വരണം. Receiver motor സൈഡിലും. എന്റെ gate അങ്ങനെയാണ് ചെയ്തതു. അകവും പുറവും sense ചെയ്യുന്നുണ്ട്. പ്രധാനമായും ആഴ്ചയിൽ കുറഞ്ഞത് രണ്ടോ മൂന്നോ തവണ എങ്കിലും sensor check ചെയ്യണം.

  • @raghavankuttykv1343
    @raghavankuttykv1343 3 месяца назад +3

    Sensillatha parishkarangal

  • @pmnoushad6150
    @pmnoushad6150 3 месяца назад +3

    I think one more sensor should be on the gate itself, like the one in Elivator

    • @DrInterior
      @DrInterior  3 месяца назад

      ഇni😊അത് കമ്പൽസറി ആകും 👍❤

  • @najeemtk3429
    @najeemtk3429 3 месяца назад +3

    അത്യാവശ്യമായ വീഡിയോ. Thanks for the information

  • @mathewzacharia2235
    @mathewzacharia2235 3 месяца назад +1

    First of all there is absolutely no need for a 500kg gate which requires a high Hp motor. Secondly in any case in addition to photo electric sensors are installed on both sides malfunction of a sensor could result in serious damage. As an added protection an overload protection circuit breaker must be in place with minimum current ( amp) setting . Adding a BUSSER also would provide safety

  • @iyppens6306
    @iyppens6306 3 месяца назад +1

    Why can’t we put another pair of sensor at the inner surface of two approximating gate surface .. thus we have 3 pair of sensors and more safe..
    My humble request to express this concern to the brand and i am sure that you being such influential can make better changes..

  • @shinesr01
    @shinesr01 3 месяца назад +1

    Enthu kondu why can't they build a return movement which is used in car doors window which will automatically goes down once if there is an interuption

  • @benoyjoseph984
    @benoyjoseph984 3 месяца назад +1

    Instead of two sets of sensors, why cant the sensor assembly be fitted on the moving gate? That will solve the issue with one set. Also an audible alarm can be fitted while opening and closing for added protection, though that would nor have prevented this accident. A lift door like sensor would be better

  • @saidalikuttykutty8234
    @saidalikuttykutty8234 3 месяца назад +1

    കമ്പനിയെ വെള്ള പൂഷാൻ ശ്രമിക്കുന്നു

  • @jakal1591
    @jakal1591 3 месяца назад +1

    There are protection circuits that can detect over current in the motor when facing obstruction and reverse the motor. It's the extreme cost saving mentality of Indians causing products to reach the market where safety is not prioritised.

  • @subisubi4078
    @subisubi4078 3 месяца назад +1

    സെൻസർ ഗെയ്റ്റിൽ വച്ചാൽ ഒന്ന് പോരെ

  • @shabanashihab7683
    @shabanashihab7683 3 месяца назад +1

    Enganatha gate vekkaathirikkunbathanu nallth

  • @muhammedshereef7562
    @muhammedshereef7562 3 месяца назад +1

    In UAE must be needed inside also sensor

  • @plotmaster7221
    @plotmaster7221 3 месяца назад +6

    നിങ്ങൾക്ക് മാത്രം കഴിയുന്ന കാര്യം hatsoff sir 🔥🔥🔥🔥❣️

  • @vijithjith
    @vijithjith 3 месяца назад +2

    R&D mikachathallathathanu prasnam ....

  • @CLUBAEROZ
    @CLUBAEROZ 3 месяца назад +1

    Sensor gate close cheyunna gap ill ullil cut cheythu vekkanam. Lift ukkal ulla pole vennam.

  • @shinoj999
    @shinoj999 3 месяца назад +1

    സാധാരണ ഇങ്ങനെ ഉള്ള ഗേറ്റ് ഓപ്പൺ ക്ലോസ്ചെയ്യുമ്പോൾ അതിന്റെ മുകളിൽ ഒരു ഇന്റിക്കേഷൻ ലാമ്പ് ബ്ലിങ്ക് ആയികൊണ്ടിരിക്കും yello or റെഡ് ... ഒരു അവർനെസ്സിന് വേണ്ടി...

    • @DrInterior
      @DrInterior  3 месяца назад

      👍

    • @jaleel788
      @jaleel788 3 месяца назад

      കുട്ടികൾക്കെന്ത് ബ്ലിങ്ക്

  • @AbdulKareem-P
    @AbdulKareem-P 3 месяца назад +1

    വീടിന്റെ anniversary ആകാൻ ആയില്ലേ .. experience video പ്രതീക്ഷിക്കുന്നു

    • @DrInterior
      @DrInterior  3 месяца назад +1

      ഒരു വർഷം ആയി 👍❣️

  • @sparrowsanoop1729
    @sparrowsanoop1729 3 месяца назад +3

    Very good information, thank u അജയ്

  • @realistic2023
    @realistic2023 3 месяца назад +1

    Design error. There should be sensors on both sides. There should be automatic stopping on resistance.

  • @jmmj2318
    @jmmj2318 3 месяца назад +1

    പക്ഷേ ഇതിൻ്റെ പുറത്തും സേഫ്റ്റി സെൻസർ വച്ചിരിക്കുന്നത് കുറേ പുറത്തായാണ് അത് വണ്ടിക്ക് വേണ്ടി മാത്രം വച്ചതാണെന്ന് തോന്നുന്നു .

    • @DrInterior
      @DrInterior  3 месяца назад

      ❤👍

    • @DrInterior
      @DrInterior  3 месяца назад

      ഒരാൾ അകലം ആണ് വേണ്ടത് അതുണ്ട് 😂

  • @sayidmathath4533
    @sayidmathath4533 3 месяца назад +1

    Sensor കേടായാൽ എന്ത് ചെയ്യും

    • @DrInterior
      @DrInterior  3 месяца назад

      വേറെ വെക്കണം

    • @sayidmathath4533
      @sayidmathath4533 3 месяца назад

      അത് ഒകെ പക്ഷേ ആ സമയത്താണ് അപകടം നടക്കുന്നതെങ്കിലോ?

  • @BindhuAsokan-e5s
    @BindhuAsokan-e5s 3 месяца назад +1

    വയ്ക്കാണ്ടിരുന്നാൽ പ്രശ്നമില്ലല്ലോ. ആ കുഞ്ഞിൻ്റെ ജീവൻ തിരിച്ച് കൊടുക്കാനാവില്ലല്ലോ.

  • @shadesassociates
    @shadesassociates 3 месяца назад +1

    No need to keep two sensors. Place it on edge of moving gate itself…

  • @sumo890
    @sumo890 3 месяца назад +3

    മോട്ടോറിൽ ടോർക് സെറ്റിംഗ്സ് നല്ല ബ്രാൻഡ്‌കൾക്ക് ഉണ്ട്. ഗേറ്റ് ന്റെ ക്ലോസിങ് പ്രഷർ അത് വച്ചു സെറ്റ് ചെയ്യാം. എന്ടെങ്ങിലും object ഗേറ്റിന്റെ ഇടയിൽ കുടുങ്ങിയാൽ certain pressure മാത്രമേ ഗേറ്റ് മോട്ടോർ അതിൽ കൊടുക്കുകയുള്ളു. അത് ഓട്ടോമാറ്റിക് ആയി ഗേറ്റ് open ആക്കും.

  • @saviotom8473
    @saviotom8473 3 месяца назад +1

    Thank you ajay..very informative video..a big salute to your social commitment and responsibility.

  • @aneshgopal
    @aneshgopal 3 месяца назад +1

    Why cant you use the sensor on the gate, so that more accurate results could be obtained. In that case multiple sensors could be used for multilayer safety

  • @dineshkmenon
    @dineshkmenon 3 месяца назад +1

    The sensor should be installed as close as possible to the gate. In this video the sensor is installed in the wrong position

  • @josephalex9534
    @josephalex9534 3 месяца назад +1

    Good information bro 🎉
    But why they place so ch powerful motors ??

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 3 месяца назад +1

    കുട്ടി അങ്ങിനെ കളിച്ചതാണെന്ന് ആരെങ്കിലും കണ്ടതാണോ അതോ സിസി ടീവിയിൽ ഉള്ളതാണോ?
    അതോ സ്വന്തം അഭിപ്രായമോ?

    • @DrInterior
      @DrInterior  3 месяца назад +2

      വാർത്തകൾ നിങ്ങൾ കാണാറില്ലേ ഏത് ഗ്രഹത്തിലാ താമസം ചേട്ടാ 🙏

    • @RASHEEDPANAKKAD135
      @RASHEEDPANAKKAD135 3 месяца назад

      @@DrInterior അത് കാണാത്തത് കൊണ്ടും ഇത് കണ്ടത് കൊണ്ടുമാണ് ചോദിച്ചത്,
      അനിയാ, നിന്റെ നാട്ടുക്കാരും വീട്ടുകകകാരുമൊക്കെ വിത്യസ്ത ഗ്രഹങ്ങളിലാണോ താമസിക്കുന്നത്,ആണെങ്കിൽ അതും ഞാൻ കേട്ടിട്ടില്ല

    • @DrInterior
      @DrInterior  3 месяца назад

      അപ്പൊ നിങ്ങൾക്ക് സ്ഥലം മാറി ഞാൻ ഭൂമിയിൽ ആണ് 🙏

  • @മോൺസൺ
    @മോൺസൺ 3 месяца назад +1

    കമ്പനിയുടെ തെറ്റാണ്, അവർക്ക്‌ പത്തു ഗേറ്റ് കൂടുതൽ വിൽക്കാൻ ഒരു സെൻസർ കുറച്ച് കൊടുക്കുന്നു.

    • @DrInterior
      @DrInterior  3 месяца назад

      😊

    • @DrInterior
      @DrInterior  3 месяца назад

      സെൻസർ സെപ്പറേറ്റ് ആണ് വാങ്ങേണ്ടാത് with അല്ല ബ്രദർ ❤

    • @മോൺസൺ
      @മോൺസൺ 3 месяца назад

      @@DrInterior അപ്പോഴും ഗേറ്റ് safe അല്ല, company സെൻസർ വെക്കേണ്ടതാണ് ennan ente അഭിപ്രായം.

  • @sajeerakkal563
    @sajeerakkal563 3 месяца назад +1

    ഞാൻ rolling shutter ആണ് ചെയ്യുന്നത് 🤩

  • @NanuS-r5z
    @NanuS-r5z 2 месяца назад +1

    Camera man super..❤

    • @DrInterior
      @DrInterior  2 месяца назад +1

      സത്യം പറയെടാ അക്ഷയ് ഇത് നിന്റെ ഫേക്ക് ഐഡി അല്ലെ 😂😂😂

  • @syamcc8
    @syamcc8 3 месяца назад +1

    E sensor gate ntea mukalil vekkan patoolea aganea anakil 1set vachal porea

    • @DrInterior
      @DrInterior  3 месяца назад

      അറിയില്ല പറ്റില്ലായിരിക്കാം

  • @rajkaleshofficial
    @rajkaleshofficial 3 месяца назад +1

    Good information....... thank you bro.....

  • @abhilashr3
    @abhilashr3 3 месяца назад +1

    വളരെ പ്രയോജനം ഉള്ള ഒരു കാര്യം പറഞ്ഞു

  • @kajoykallikadan2325
    @kajoykallikadan2325 3 месяца назад +1

    നല്ലത്❤
    ഉള്ളിൽ സെൻസർ വെച്ചതിന് ശേഷം വീഡിയോ ചെയ്യണം❤

    • @DrInterior
      @DrInterior  3 месяца назад

      ❣️❣️❣️❣️

    • @jaleel788
      @jaleel788 3 месяца назад

      ആലോചിക്കാം

  • @raheemmkcpr
    @raheemmkcpr 3 месяца назад +1

    Sensor may or may not work

  • @harshadhussain516
    @harshadhussain516 3 месяца назад +1

    കുട്ടികൾ പിന്നിലൂടെ നുഴഞ്ഞ് കയറി കളിക്കുകയായിരുന്നെങ്കിലോ?

    • @DrInterior
      @DrInterior  3 месяца назад

      🤔

    • @harshadhussain516
      @harshadhussain516 3 месяца назад +1

      Sensor മുന്നിൽ വന്നാൽ അല്ലെ കാര്യമുള്ളൂ.Sliding gate -ൽ കയറി നിന്ന് കളിക്കുകയാണെങ്കിൽ ഗേറ്റിനും wall - ലും കുടുങ്ങി പോകാനും സാധ്യതയുണ്ട്

    • @DrInterior
      @DrInterior  3 месяца назад

      @@harshadhussain516 mm

  • @Elam-ai
    @Elam-ai 3 месяца назад +2

    good video, thanks

  • @cartechroad4191
    @cartechroad4191 3 месяца назад +1

    Kai kond turannum adachum kernulla gate mati nammukku

  • @bambala469
    @bambala469 3 месяца назад

    Car ൻ്റെ power window ക്ക് ഉള്ള anti-pinch(obstruction force വന്നാൽ തനിയെ താഴോട്ട് തുറക്കുന്ന) system gate നും കൊടുത്താൽ പോരേ, അല്ലെങ്കിൽ lift door ലെ പോലെ sensor ഘടിപ്പിച്ചാൽ പോരേ.

  • @chakra531
    @chakra531 3 месяца назад +1

    gate automation cost ethre aayi?

  • @AximoSolutions
    @AximoSolutions 3 месяца назад +1

    ഇന്റർനാഷണൽ സ്റ്റാൻഡേർഡ് പ്രകാരം രണ്ടു സൈഡിൽ photocell കൊടുക്കണം . എല്ലാ കമ്പനിയും അങ്ങനെ അല്ല . ഇന്റഗ്രേറ്റർസ് ആണ് രണ്ടു സൈഡിലും photocell വെക്കണം എന്ന് പറയേണ്ടത്
    അത് പോലെ ഇറ്റാലിയൻ and ജർമ്മനി കമ്പനി അവർ യൂറോപ്പ്യൻ സ്റ്റാൻഡേർഡ് പ്രകാരം എൻകോഡർ വേണം . ജസ്റ്റ് obstacle വന്നാൽ ഗേറ്റ് അവിടെ നിൽക്കും .
    നമ്മുടെ നാട്ടിൽ ഉള്ള 99% ഗേറ്റ് മോട്ടോഴ്സിലും ചൈനീസ് ബോർഡ് ആണ്
    Italian ബ്രാൻഡിൽ എൻകോഡർസ് ഉണ്ടാകും അത് മറ്റു ബോര്ഡില് ഇമ്പ്ലിമെൻറ് ചെയ്‌താൽ മതി . അല്ലെങ്കിൽ സേഫ്റ്റി എഡ്ജ് വെക്കുക

  • @bindusamuel1828
    @bindusamuel1828 3 месяца назад +1

    Goo information bro...thanks 👍

  • @Chathan369
    @Chathan369 3 месяца назад +1

    Upakara pedunna contant 🙏🏻🙏🏻

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 месяца назад

    ഈ അപകടം നടന്നത് അറിഞ്ഞപ്പോൾ തന്നെ ഈ ഒരു സാധ്യത ആണ് അപകടത്തിന് കാരണമെന്ന് എനിക്ക് തോന്നി അത് മറ്റുള്ളവരോട് പറയുകയും ചെയ്തു

  • @jithinnhendadiyil
    @jithinnhendadiyil 3 месяца назад +1

    Sensor should be on gate

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 месяца назад +2

    നാട്ടുകാരുടെ മുന്നിൽ പൊങ്ങച്ചം കാട്ടാമല്ലോ

    • @DrInterior
      @DrInterior  3 месяца назад +1

      പൊന്നണ്ണാ എന്ത് അഭിപ്രായമാണിത് നമിച്ചു 🙏

  • @jowharali4943
    @jowharali4943 3 месяца назад +1

    Good presentation