ഭൂമി തരം മാറ്റം/അപേക്ഷകൾ ആറുമാസത്തിനകം തീർപ്പാക്കാൻ കർശന നിർദേശം/ഏജൻ്റ്മാരും കുടുങ്ങും?A plus Tube

Поделиться
HTML-код
  • Опубликовано: 3 окт 2024
  • A Plus Tube/ഭൂമി തരം മാറ്റം/അപേക്ഷകൾ ആറുമാസത്തിനകം തീർപ്പാക്കാൻ കർശന നിർദേശം/ഏജൻ്റ്മാരും കുടുങ്ങും?A plus Tube
    #bhoomitharammattam
    ₹bhoomi
    #conversion
    #conversionofland
    #databank
    #btr
    #thandaper
    #registration
    #land
    #landfilling
    #realestate
    #smalplot
    ##marunadan
    #Aplustube
    #advsheteefnedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad

Комментарии • 90

  • @ravindranathanm5280
    @ravindranathanm5280 2 дня назад

    Congratulations advocate sir. നന്നായി പറഞ്ഞു.

  • @sidhique8658
    @sidhique8658 3 месяца назад +11

    സാർ പറഞ്ഞത് വളരെ കൃത്യമായ നിരീക്ഷണം ആണ്!! ഇപ്പോൾ പഞ്ചായത്ത്‌ വകുപ്പ് നടപ്പാക്കിയിരിക്കുന്ന ജനങ്ങളെ ദ്രോഹിക്കുന്ന ധാരാളം പുതിയ ചട്ടങ്ങൾ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ഗവൺമെന്റിനു എതിരായി വോട്ട് വീഴും ! ഉറപ്പ്!!

  • @JohnPj-y4o
    @JohnPj-y4o 2 месяца назад +1

    ഭൂമി തരം മാറ്റം താങ്കളുടെ അവതരണം സാധരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധ്യമാണ് നന്ദി

  • @praveenbalan7655
    @praveenbalan7655 3 месяца назад +12

    വളരെ സത്യം ആണ് സാർ. ഞാൻ മൂന്ന് വർഷം ആയി ഈ സർകാർ ഓഫീസ് കയറി ഇറങ്ങുന്നത് തരം മാറ്റം ആയി ബന്ധപെട്ടു. ഇത്രയും കാലം കമ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്ത ഞാനും കുടുംബവും ഇടതു പാർട്ടിക്ക് എതിരായി വോട്ട് ചെയ്തു. ഒറ്റ കാരണം ഭൂമി തരം മാറ്റം വൈകിച്ചതിന് ഉള്ള പ്രതികാരം ബാലറ്റ് വഴി തീർത്തു. 2026 വീണ്ടും ഇടത്തിന് എതിരെ തന്നെ ചെയ്യും.

    • @rajan3338
      @rajan3338 2 месяца назад

      NANNAAYI! iniyum " arivaalinu" vottu kuthunnavar padikkatte!

    • @harismuhammed6568
      @harismuhammed6568 2 месяца назад +1

      വളരെ സത്യം

    • @srijithmk1246
      @srijithmk1246 2 месяца назад

      Waiting for 2 years/ no use/vote against LDF

    • @rajan3338
      @rajan3338 2 месяца назад

      @@srijithmk1246 👍👍👍👍💙

    • @ravindranathanm5280
      @ravindranathanm5280 15 дней назад

      71 deputy collectors good... Vehicle's... Clerks.. Fine etc good. Speedy disposal. Jai ldf

  • @RaghavanPilla-m5c
    @RaghavanPilla-m5c 20 дней назад +1

    I congratulate you sir
    This channel is our family channel

  • @rajanthalayamkulath4124
    @rajanthalayamkulath4124 3 месяца назад +2

    Correct- വോട്ടർമാർഇലക്ഷൻ കാത്തിരിക്കുകയാണ്.

  • @ravindranathanm5280
    @ravindranathanm5280 15 дней назад

    നല്ല പ്രതികരണം.. (Election... വോട്ട്.. Etc)

  • @akbarkannur
    @akbarkannur 3 месяца назад +5

    ഞാൻ 3കൊല്ലമായി കൊടുത്തിട്ട്. ഇതു വരെ ഒരു അറിയിപ്പും കിട്ടിയില്ല

    • @aplustube2557
      @aplustube2557  3 месяца назад

      പലരുടെയും സ്ഥിതി ഇതുതന്നെയാണ്

    • @praveenbalan7655
      @praveenbalan7655 2 месяца назад

      Ningal online application status ചെക്ക് ചെയ്യൂ

  • @muhammednizar8170
    @muhammednizar8170 2 месяца назад +2

    സർക്കാർമാത്രമല്ല ഉദേഗസ്ഥൻ ന്മാരും കൂടി ജനങ്ങളെ ബുദ്ധിമുട്ടിച്ചു സർക്കാറിനെ വോട്ട് കൊണ്ട് ശിക്ഷിക്കാം. എന്നാൽ ഉദേഗസ്ഥൻ ന്മാരെ എന്ത് ചെയ്യും

  • @ajithkumarkumar5580
    @ajithkumarkumar5580 Месяц назад

    Panam koduthillengil apeksha avidey irikkum

  • @safeeralikt1616
    @safeeralikt1616 2 месяца назад +1

    20, കൊല്ലം മുമ്പ് സ്ഥലം ത്ത് വീട് ഉണ്ടായിരുന്നു ആദാ രത്തിൽ വീട് ഉണ്ട് പക്ഷേ അത് നിലം ആണ്. അത് ഒന്ന് മാറ്റി കിട്ടാൻ ഇനി എവിടെ ഒക്കെ കയറി ഇറങ്ങണം
    20, വർഷം മുമ്പ് വീടുള്ള സ്ഥലം എങ്ങനെ കൃഷി ക്ക് പറ്റിയ സ്ഥലം ആകും ഇതൊക്കെ വല്ലാത്ത ഒരു നിയമം തന്നെ യാണ് കേട്ടോ നിലവിൽകാലപ്പഴക്കം ഉള്ള വീട് കൾക്ക് എത്രയും വേഗം സുതാര്യ മായി കാര്യങ്ങൾ ഒന്ന് എളുപ്പത്തിൽ ആക്കുക അല്ലങ്കിൽ വോട്ട് ഇനിയും വരാൻ പോകുന്നുണ്ട് ഓർക്കുക

  • @FasiraMuhammed
    @FasiraMuhammed 3 месяца назад +1

    Data bankil ഉൾപെടാത്ത ഭൂമിയിൽ ആധാരത്തിൽ നെഞ്ച എന്നുണ്ട് അതിൽ വീടുവെക്കാൻ തരം മാറ്റം നടത്താൻ പറയുന്നു 5 1/2 സെന്റ് ഭൂമിയാണ് ഉള്ളത് പെർമിറ്റ്‌ കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്

  • @JohnPj-y4o
    @JohnPj-y4o 2 месяца назад +1

    1994 ലെ പ്രമാണം നിലമായി രേഖപ്പെടുത്തിയ വസ്തു ഈ ഘട്ടത്തിൽ മേടിച്ചാൽ തരം മാറ്റ ത്തിന് ഫീസ് അടക്കണമോ 9 സെൻ്റ്

  • @ramachandranr8648
    @ramachandranr8648 2 месяца назад +2

    ഞാൻ തരം മാറ്റാൻ വേണ്ടി ഫീസ് അടച്ചിട്ട രണ്ടു വർഷമായി ഇതുവരെയും ഒരു അറിയിപ്പും കിട്ടിയില്ല

    • @aplustube2557
      @aplustube2557  2 месяца назад +1

      പലരുടെയും സ്ഥിതി ഇതുതന്നെയാണ് രാമചന്ദ്ര

  • @ipdcpackagingideas
    @ipdcpackagingideas 2 месяца назад +1

    ഞങ്ങൾ പരമ്പരാഗതമായി CPMന് വോട്ട് ചെയ്യുന്നവരാണ് എന്നാൽ ഭൂമി തരംമാറ്റൽ ഊരാക്കുടുക്കിൽ കുടുക്കിയതിൻ്റെ പ്രതികാരമായി 5 വോട്ടുകൾ ഇത്തവണ BJP ക്ക് കുത്തി

  • @willieo7ii
    @willieo7ii 3 месяца назад +1

    ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന നിയമപരമായ കേസുകൾക്ക് എന്താണ് സംഭവിക്കുന്നത്. വിധി തങ്ങൾക്കെതിരാണെന്ന് കേരള സർക്കാരിന് അറിയാം.

  • @georgejoseph9316
    @georgejoseph9316 3 месяца назад +2

    എൻ്റെ ഭ്രമി 2019 ൽ ആയിരം രൂപ ഫീസ്സടച്ചു അലക്ഷ നൽകി എൻക്വയറിയെല്ലാം കഴിഞ്ഞ് അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫിലേക്ക് വിട്ടിട്ടുണ്ടെന്നു പറഞ്ഞു അഞ്ചുമാസവും ഇരുപതു ദിവസവും എടുത്തു❤ Fort കൊച്ചിൽ നിന്നും എളംകുളം വിലേജ് ഓഫീസ്സിലെത്താൻ❤❤ ഉ ഉറുമ്പ് നടന്നാൽ പോലും കൂടിയത് രണ്ടു ദിവസം❤ എന്ത് വേഗതയേറിയ ഓർഡർ❤ കാട്ടുനീതി❤ സർക്കാർ ഓർഡർ മുറ പോലെ!❤

    • @aplustube2557
      @aplustube2557  3 месяца назад

      പലരുടെയും അനുഭവം ഇതുതന്നെയാണ് ജോർജ്

  • @khaleelktp3284
    @khaleelktp3284 Месяц назад +1

    Sir, എന്റെ file ഒരുമാസമായി കളക്ടരേട്ടിൽ കിടക്കുന്നു. RDO ആണെങ്കിൽ approve ചെയ്തുകാണും.

    • @aplustube2557
      @aplustube2557  Месяц назад

      Dear khaleel
      കളക്ടറെ നേരിൽ കാണുക സങ്കടം പറയുക

  • @ravindranathanm5280
    @ravindranathanm5280 15 дней назад

    👍👍👍👏👏👌👌

  • @karthksn
    @karthksn 3 месяца назад +1

    Sir എനിക്കൊരു 17 ലക്ഷംരൂപ വീടിൻറെ ലോൺ ഉണ്ട് അത് അപ്പോൾ റവന്യൂ വകുപ്പിൽ ജപ്തിയിൽ ഇരിക്കുകയാണ് എൻറെ മുതൽ മാത്രമാണ് 17 ലക്ഷം പലിശ 27 ലക്ഷം രൂപ ഉണ്ട് അതായത് ചോദിക്കുന്നത് ഇങ്ങനെയാണ്
    ഇപ്പോൾ പുതിയ നിയമം വരുന്നത് അനുസരിച്ച് 20 ലക്ഷം രൂപ താഴെയാണെങ്കിൽ. സർക്കാറിന്റെ ഇതിൽ പരിഗണിക്കുമോ പുതിയ നിയമം വരുന്നവരെ.
    മുതൽ മാത്രമാണെങ്കിൽ അത് പലിശയും കൂടെ ചേർക്കുമോ 20 ലക്ഷം രൂപകൂടെ മുതലുംപലിശയും ചേർക്കുമോ

    • @aplustube2557
      @aplustube2557  3 месяца назад

      പ്രിയ കാർത്തിക് ഇത് സംബന്ധിച്ചിട്ടുള്ള വ്യക്തമായ ചില വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്
      വൈകാതെ ഈ ചാനലിൽ ഒരു എപ്പിസോഡ് താങ്കൾക്ക് പ്രതീക്ഷിക്കാം

  • @kesavantk2259
    @kesavantk2259 2 месяца назад +1

    ഞാൻ ഓഫീസ് കേറി നടന്ന് വിഷമിച്ചു. നവകേരള സദസ്സിൽ കൊടുത്തു. ഇതുവരെ ഒരു തീരുമാനവും കിട്ടിയില്ല. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.🙏

    • @aplustube2557
      @aplustube2557  2 месяца назад

      കാത്തിരിക്കാതെ വഴിയില്ല കേശവ
      വേഗത്തിൽ തീർത്താക്കണമെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഒരു ഉത്തരവ് വാങ്ങാൻ കഴിയും

  • @rafiedappal4716
    @rafiedappal4716 2 месяца назад +1

    2021ൽ അപേക്ഷ കൊടുത്തു ഇപ്പോൾ അത് കാണുന്നില്ല എന്നാണ് പറയുന്നത് ഇനി എന്താണ് ചെയ്യേണ്ടത്. അപേക്ഷ യുടെ കോപ്പി വില്ലേജ് സീൽ ഉള്ളത് എന്റെ കയ്യിൽ ഉണ്ട്

    • @aplustube2557
      @aplustube2557  2 месяца назад

      അവിടെ നൽകിയിട്ടുള്ള അപേക്ഷയുടെ പകർപ്പ് സഹിതം RDO/ Deputy collector ക്ക് ഒരു പരാതി നൽകുക

  • @venugopalk6985
    @venugopalk6985 3 месяца назад +1

    ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടുമോ?

    • @aplustube2557
      @aplustube2557  3 месяца назад

      Send your number to my email id shereefnedumangad@gmail.com

  • @1238180
    @1238180 3 месяца назад

    തരം മാറ്റം പെട്ടന്ന് തീർപ് കൽപിക്കാൻ ഏതെങ്കിലും പ്രയോരിറ്റി യുണ്ടോ?

  • @alimuhammedktp
    @alimuhammedktp 2 месяца назад

    ഫോറം ഫൈവ് ന് അപേക്ഷിച്ച അപേക്ഷ എങ്ങനെ delete ചെയ്യാം

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 3 месяца назад +1

    സാറി,ന്റെ വിലയിരുത്തൽ ശരിയാണ്. ഏകദേശം ഇരുപതു വീട്ടുകാർ സുമാർ പതിനെട്ടു വർഷത്തോളമായി മിച്ച ഭൂമി യുടെ പ്രശ്നത്തിൽ ഓഫീസ് കേറി ഇറങ്ങാൻ തുടങ്ങിയിട്ട്.ഞങ്ങൾ നവ കേരള സദസ്സിൽ പോയി വളരെ പ്രതീക്ഷയോടെ അപേക്ഷ കൊടുത്തു കാത്തിരുന്നു.ഒരു മറു പടി എങ്കിലും പ്രതീക്ഷിച്ചിരുന്നു ഞങ്ങൾ.? കാത്തിരിന്നത് മിച്ചം 😔

    • @aplustube2557
      @aplustube2557  3 месяца назад +1

      പലർക്കും ഇതാണ് അനുഭവം കരീം

  • @FaseelamolFaseelamol
    @FaseelamolFaseelamol 2 месяца назад

    Sir, ഞാൻ 2018 ൽ വാങ്ങിയ ഭൂമി തരം മാറ്റൽ അപേക്ഷ ബന്റപ്പെട്ട RDO ഓഫീസിൽ പെന്റിങ് ൽ കിടക്കുമ്പോൾ ആ ഭൂമി 2024 ൽ ഈ സ്ഥലം മറ്റൊരാൾക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടാൽ വാങ്ങിയ ആൾ വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ.

  • @SugunanVS-cg7wb
    @SugunanVS-cg7wb 2 месяца назад

    എന്റെ പേരിൽ പൂർവികസ്വത്ത് ഭാഗിച്ചുകിട്ടിയെ 10 സെന്റ് ഭൂമി തരംമാറ്റാൻ RDO യിൽ ഓൺലൈൻ ആയി അപേക്ഷിച്ചിരുന്നു, ഇപ്പോൾ ഫെയർ വാല്യൂവിന്റെ 10% തുക അടക്കാൻ ഓൺലൈൻ മുഖേന എന്നെ അറിയിച്ചിട്ടുണ്ട്, പഞ്ചായത്ത്‌ ഏരിയയിൽ പെട്ട സ്ഥലം ആണ്, 2021 ഓഗസ്റ്റ് മാസം ആണ് ഭാഗം നടന്നത്, പിതാവിന്റെ പേരിൽ മൊത്തം 55 സെന്റ് ഭൂമി ആണ് ഉണ്ടായിരുന്നത്. അത് അഞ്ചു ഭാഗം തിരിച്ചതാണ്. 25 സെന്റ് വരെ ഫീസ് ഇളവ് ഉള്ളതല്ലേ. എന്റെ പേരിൽ വേറെ ഭൂമി ഇല്ല.ഇതിന് ഒരു മറുപടി തരുമോ?

  • @sulaimanpk5223
    @sulaimanpk5223 3 месяца назад

    3 വർഷമായി ഞാനും .......

  • @ahammedambalapad3735
    @ahammedambalapad3735 3 месяца назад

    ഫോം 6 കൊടുത്തിട്ട് 6 മാസം കഴിഞ്ഞു. സ്റ്റാറ്റസ് ചെക്ക് ചെയ്തു. village ൽ ആണ് എന്നാണ് അറിയുന്നത്. വില്ലേജിൽ അന്യേഷിച്ചപ്പോൾ 2022 ൽ ഉളളത് തന്നെ കഴിഞ്ഞിട്ടില്ല. 6 മാസമെങ്കിലും കഴിയുമെന്നാണ് പറയുന്നത്. R DO യിൽ നിന്നും വില്ലേജിൽ എത്തിയതിന്റെ അവസ്ഥയാണത്. (ചേളന്നൂർ വില്ലേജ്.)
    എന്താണ് പരിഹാരം?

  • @remasreemohan5894
    @remasreemohan5894 3 месяца назад

    In the pattayam issued in 1975 ,my land is classified as purayidam. It is not included in the data bank .Whole village is classified as garden land.only my plot is only nilam in the whole village .Can it be a mistake ?I am a senior citizen living outside kerala.since,2019 ,I am trying for conversion .

  • @girikjm
    @girikjm 3 месяца назад +1

    വില്ലേജ് റിക്കാർഡുകളിൽ " തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി "പുരയിടം " ആയി തരം മാറ്റേണ്ട ആവശ്യമുണ്ടോ ?

  • @sureshv5851
    @sureshv5851 3 месяца назад

    Sir paranjath sathyam.Partykaranaya njaanum angeyattam veruthu.veedillaatha pavangale enthinu dhrohikunnu.panavum swaadheenamullavanu thottu mumbil thanne vayal nikathi veedukal undaakunnu. pinneed vilkunnu.

  • @remyaprameesh4371
    @remyaprameesh4371 2 месяца назад

    Sir.enike 5 cent property unde.ath tharam mattiyal enthelum amount fair valu ayi adakano

  • @bijugopalank6844
    @bijugopalank6844 3 месяца назад +1

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @abhishekar4307
    @abhishekar4307 3 месяца назад +1

    25 cent case enthyii

  • @AABAGARMENTS-jd5qj
    @AABAGARMENTS-jd5qj 3 месяца назад +1

    25 cent supreme court?

  • @balachandranpillain9604
    @balachandranpillain9604 3 месяца назад +1

    Sir absolutely correct

  • @paathuansari2472
    @paathuansari2472 3 месяца назад +1

    Panam kodutthal ellam pettennu nadakkum.

  • @muralidharan71996
    @muralidharan71996 3 месяца назад +1

    രണ്ട് വ൪ഷം മുമ്പ് അപേക്ഷ കൊടുതത്താണ് . Latest ആയി പിന്നെയും അപേക്ഷ കൊടുക്കണോ സ൪ ?

  • @JoysrTVM
    @JoysrTVM 3 месяца назад +1

    ❤❤❤❤❤❤tvm

  • @GeorgeT.G.
    @GeorgeT.G. 3 месяца назад +1

    good video

  • @LatheefKariodath
    @LatheefKariodath 3 месяца назад +1

    സാർ.. നമസ്കാരം

  • @royoommen6765
    @royoommen6765 3 месяца назад +1

    Very informative, thank you sir.
    Sir, kindly give your number. I would like to get some valuable legal advice regarding "tharam mattam" from you.
    Sir, this is very urgent.

    • @aplustube2557
      @aplustube2557  3 месяца назад

      Send your number to my email id shereefnedumangad@gmail.com

  • @AbdulHakeem-f7u
    @AbdulHakeem-f7u 3 месяца назад +1

    സത്യം sir 👍

  • @LAWLAW14
    @LAWLAW14 2 месяца назад +1

    കൈ യടി നേടാൻ എന്തും പറയാമല്ലോ.

  • @abdulkhadir5112
    @abdulkhadir5112 3 месяца назад +1

    എനിക്ക് ഇപ്പൊൾ തന്നെ 10000 രൂപയിൽ കൂടുതൽ ചിലവായി കൂടാതെ 3 കൊല്ലം പോയി. ഇപ്പോഴും കൃഷി ഓഫീസർ വന്നി ട്ടുള്ളൂ. ആറിപോർട്ട് അയച്ചിട്ടില്ല. ഇനി എത്ര കൊല്ലം വേണം

    • @aplustube2557
      @aplustube2557  3 месяца назад +1

      കാലതാമസം ഉടനെ ഒഴിവാകും എന്നുള്ളതാണ് സർക്കാർ പറയുന്നത്