DATA BANK 2024 - ഭൂമി തരംമാറ്റൽ വേഗത്തിലാകുന്നു ഇനി താലൂക്കോഫീസിൽ തീർപ്പാകും

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wv...
    ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
    #conversionofland
    #Btr
    #Databank
    #highcourtjudgement
    LandConversionFee
    #DataBank
    whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact and #WetlandActdatabank
    #conversionofpaddyland
    #Conversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്
    #landconversionfee
    #Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?
    #DataBank
    whatisdatabank
    #whatisunnotifiedland
    #keralapaddylandandwetlandconversionact and #WetlandActdatabank
    #conversionofpaddyland
    #howcaniconvertpaddyland
    #IndiaGovernement#informations #databank #landscape
    ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW,advshereefnedumangad,conversion of land,btr,Data Bank,fee for conversion of land,how can apply for conversion of land,high court judgement,tariff for conversion of land,ഭൂമി തരം മാറ്റത്തിന് ഫീസ്,ഭൂമി തരം മാറ്റാൻ എങ്ങനെ അപേക്ഷിക്കാം,എന്താണ് ഡാറ്റാ ബാങ്ക്,what is data Bank,marunadan,Asianet news,Media one,Janam TV,land survey,വയൽ നികത്തൽ,Muslim personal law,mathaprabhaashanam,how much amount for land conversion,
    #IndiaGovernement#informations
    data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,
    Kerala paddy land and wetland conversion act,marunadan,pinarayi Vijayan,Janam,media One,mustering,pension,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW
    government informations,data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,Kerala paddy land and wetland conversion act,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,DIGITEL BOOSARVVE,BOOMI THARAM MATTAM,EARTH VIEW,DATA BANK KERALA,JANASEVA

Комментарии • 95

  • @janaseva537
    @janaseva537  4 месяца назад +5

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd

  • @rajanthomas5810
    @rajanthomas5810 3 месяца назад +6

    അപേക്ഷ കൊടുത്തിട്ടു് ഒരു വർഷം ആയി ഇത് വരെ ഒന്നും ആയില്ല കൈകൂലിക്കൊടുക്കുന്നവരുടെ കാര്യം എളുപ്പം നടക്കുന്നു റെവന്യു ഡിപ്പാർട്ട്‌മെൻ്റിൽ നിന്നു് പെൻഷൻ ആയ വർ ഏജൻ്റ് ആയി പ്രവർത്തിക്കുന്നു

  • @alimon8944
    @alimon8944 3 месяца назад +2

    എന്റേത് 10 സെൻറ് ഉണ്ട് പാടം ആണ് എന്ത് ചെയ്യും തരം മാറ്റാൻ വീട് വെക്കാൻ
    എനിക്ക് വേറെ സ്ഥലം ഇല്ല
    റിപ്ലൈ പ്രധീക്ഷിക്കുന്നു

  • @Barch5101
    @Barch5101 3 месяца назад +1

    എന്റെ നിലം 26 Are ആണ്. അതിൽ 15 cent 2004 il നികത്തിയതാണ്‌.
    RDO യ്ക്ക് അപേക്ഷ കൊടുത്തു
    Village officer verifie ചെയ്തു
    1 ആഴ്ച കഴിഞ്ഞു നോട്ടിഫിക്കേഷൻ വന്നു 50000 Rs adaykan
    15സെന്റ് നു എന്തിനാണ് കോൺവെർഷൻ ഫീ അടയ്ക്കു ന്നത്
    Rdo officil പറഞ്ഞത് ഒരു സർവ്വേ നമ്പറിൽ 25 സെന്റ് ഭൂമിയിൽ കൂടുതൽ ഉണ്ടെങ്കിൽ ഇളവ് ലഭിക്കില്ല എന്നാണ്.ഒരു നിയമം ഉണ്ടാക്കുമ്പോൾ എല്ലാ വശവും നോക്കണ്ടേ

    • @janaseva537
      @janaseva537  15 дней назад

      നിയമത്തിന്റെ ലൂപ്പോൾ നോക്കി നടക്കുന്ന ചിലരാണ് ഇങ്ങനെ ഉത്തരവ് ഇറക്കാൻ കാരണം

  • @harismuhammed6568
    @harismuhammed6568 2 месяца назад +1

    സാർ ഓൺലൈൻ അപേക്ഷ അല്ലാത്തഅപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈൻ അറിയാൻപറ്റോ കൃഷിഓഫിസർ rdo ഓഫിസിൽ അയച്ചിട്ടുണ്ട് അതിന്റെ സ്റ്റാറ്റസ് അറിയാൻ വേണ്ടിയാണ്

  • @khaleelktp3284
    @khaleelktp3284 4 месяца назад +2

    എന്റെ അപേക്ഷ RDO താലൂക്ക് ഓഫീസിലേക്ക് അയച്ചിരുന്നു. Tahsiladar വീണ്ടും RDO ക്കു തന്നെ തിരിച്ചു. ഇപ്പോൾ ഒരുമാസം കഴിഞ്ഞു. എന്തെങ്കിലും പ്രശ്നം ആണോ

    • @janaseva537
      @janaseva537  4 месяца назад

      എന്തിനാണ് വീണ്ടും അയച്ചതെന്ന് സെക്ഷൻ ക്ലർകിനോട് ചോദിക്കക

    • @user-mm7yr1pw4g
      @user-mm7yr1pw4g 3 месяца назад +1

      എല്ലാ ദിവസവും ഓഫീസിൽ കയറി ഇറങ്ങുക തന്നെ ഏക മാർഗം. Remind ചെയ്യുന്ന അപേക്ഷ in writing കൊടുക്കുക. ഒരു റെക്കോർഡ് ഉണ്ടാകട്ടേ

  • @aliammakuriachan6463
    @aliammakuriachan6463 3 месяца назад

    I gave application through Akshaya before 2.5 years ago for 6.5 cents plot where I am staying in Ernakulam city. But till today nothing happened.Everyone knows that this is happening because a group is behind this.How Govt will help us for this

  • @babithaviji
    @babithaviji 3 месяца назад

    Good

  • @riyapinky3843
    @riyapinky3843 2 месяца назад +1

    സർ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടാ സ്ഥലം തരാം മാറ്റാൻ അപേക്ഷിച്ചാൽ അവിടെ വീട് നിർമിക്കാൻ പറ്റുമോ

    • @janaseva537
      @janaseva537  2 месяца назад +1

      തരം മാറ്റിക്കിട്ടിയാൽ നിർമിക്കാം

  • @hadhil4607
    @hadhil4607 3 месяца назад +2

    ആധാരം പട്ടികയിൽ "തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി data bank ൽ ഉൾപ്പെടാൻ സാധ്യത ഉള്ളതാണോ???
    Plzz reply???

    • @janaseva537
      @janaseva537  3 месяца назад

      ആധാരം പട്ടികയിൽ നേരത്തെ ഭൂമിയുടെ തരംഉടമ എഴുതുന്നതായിരുന്നു അതുകൊണ്ട് ഡാറ്റാ ബാങ്കുമായി ബന്ധമില്ല

    • @user-mm7yr1pw4g
      @user-mm7yr1pw4g 3 месяца назад

      ഇല്ല

  • @abdulhameed7592
    @abdulhameed7592 6 дней назад

    എന്റെ അപേക്ഷ RDO വില്ലേജിലേക്ക് തിരിച്ചു അയച്ചു കാര്യം ഏതാണെന്നു അറിയില്ല മാസം 3 ആയി

    • @janaseva537
      @janaseva537  6 дней назад

      ഒന്ന് നേരിട്ട് അന്വേഷിച്ചു നോക്കൂ

  • @minijose1255
    @minijose1255 2 месяца назад

    Can we get copies of relevant GO s regarding fixation of conversion fees in Form 6 cases, and fair value of which property to be used for fixation of conversion fees.
    Are GO s available on Google. If so, where ? On what link ?

    • @janaseva537
      @janaseva537  2 месяца назад

      Go റവന്യൂ വകുപ്പിന്റെ സൈറ്റിൽ കിട്ടും

  • @shaheena3831
    @shaheena3831 15 дней назад

    ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടില്ല തരം മാറ്റാൻ കൊടുത്തിട് 3മാസമായി കിട്ടുന്നതിന് മുൻപ് വീട് എടുക്കാൻ പറ്റുമോ

    • @janaseva537
      @janaseva537  15 дней назад

      ഇല്ല. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഇതിന്റെ കൂടെയുള്ള ലിങ്കിൽ പോയി ഞങ്ങളുടെ ഈ ബുക്ക്‌ ഡൗൺലോഡ് ചെയ്യുക

  • @azeezfarooqi
    @azeezfarooqi 2 дня назад

    Randalude peril 27 cent
    10% cash adakkano
    Randalk 25x2 =50 cent aanukoolyam kittille

    • @janaseva537
      @janaseva537  18 часов назад

      ഇല്ല

    • @janaseva537
      @janaseva537  18 часов назад

      ഇല്ല,കൂടുതൽ അറിയാം.

  • @harishmaabhilashgd3718
    @harishmaabhilashgd3718 4 месяца назад

    Sthalam vannu nokkiyathinu shesham application return to rto ennu 2 thavana phonil msg vannu ini enthu cheyyum application koduthittu 1 year aayi 2 thavana sthalam vannu nokkiyirunnu 2 thavanayum phonil application return ennanu vannathu

  • @sajirchala
    @sajirchala 2 месяца назад

    നിലം എന്ന കാറ്റഗറിയിൽ പെട്ട ഭൂമി വീട് വെക്കാൻ പറ്റുന്ന സ്ഥലമാക്കി മാറ്റാൻ ആരെയാണ് ആദ്യം സമീപിക്കേണ്ടത്

    • @janaseva537
      @janaseva537  2 месяца назад

      പല വീഡിയോയിൽ ഞങ്ങൾ പറഞ്ഞിട്ടുണ്ട് അപേക്ഷിക്കുന്ന സംബന്ധിച്ച് വ്യക്തമായ വിവരം നൽകുന്ന ഈ ബുക്കും പ്രസിദ്ധീകരിച്ച് അതിന്റെ ലിങ്ക് ഇതിൽ ഉണ്ട് അതൊന്നും നോക്കാതെ ചോദിക്കുന്നതിൽ എന്തിനാണ്
      👌

  • @mynewaccount7320
    @mynewaccount7320 3 месяца назад

    Sir, form 5 prakaram. Nilathil ninnum mariya utharavu kitty. Iniyathu purayidamakkiyittulla utharavu kittendathayittundu. Statusil file pending in RDO Office ennanu. Elactionu munpu poyirunnu. Election duti katanam staff shortage. Electionu shesham veendum. Pokukayanu. Adalathil forward cheythathayirunnu. Tharam marya utharavu kittuvan iniyethra thamasamvarum Sir. Please reply

    • @janaseva537
      @janaseva537  3 месяца назад +1

      , എനി കൂടുതൽ താമസിക്കാൻ സാധ്യത ഇല്ല

    • @mynewaccount7320
      @mynewaccount7320 3 месяца назад

      @@janaseva537 Sir, Angayude vilayeriya marupadi kandu. Thank you very much.

  • @SubashChelappurath
    @SubashChelappurath 3 месяца назад

    1ഫോം 6ൽ അപേക്ഷ നൽകിയ വസ്തു മക്കൾക്ക് കൈമാറ്റം ചെയ്തു കൊടുത്താൻ അതേസ്ഥലത്തിന് തരം മാറ്റി കിട്ടുന്നതിന് വേണ്ടി വീണ്ടും Form 6ൽ അപേക്ഷ നൽകണ്ടതാണോ

  • @sherif.r.vsherif1079
    @sherif.r.vsherif1079 3 месяца назад

    Sir
    2massam ayi ente boomi tharam mattathinulla abesha collectortil ninu thirichu Village officeil vannittu.
    Fare value koravanu ennu parajhittanu thirichu ayachitullathu.
    Village officer ethuvare athu correct chaithu thannitila.
    Onu edavitta divasagalil Village officer nanpoyi kannum.aylu parayum sheriyakam ennu.
    Ee nimisham vare onnum ayittila sir.
    Nan abeshakoduthittu 18month ayi.

    • @janaseva537
      @janaseva537  3 месяца назад

      ഇപ്പോൾ എലെക്ഷൻ സമയമായതും വൈകാൻ കാരണമായികാണും

    • @sherif.r.vsherif1079
      @sherif.r.vsherif1079 3 месяца назад

      Thank you sir Quick reply
      Ethu vare election parajhu sir.
      Election kazhijhu oru masam ayi.
      Janagalku vendi alle aver avide irrikunathu.

    • @SabuMathew-q1e
      @SabuMathew-q1e 2 месяца назад

      ​@@sherif.r.vsherif1079 cash koduthu noku fast akum. Allel delay akkum

  • @Hashim_here
    @Hashim_here 2 месяца назад +1

    ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഓൺലൈൻ വഴി നോക്കാൻ പറ്റുമോ....?

    • @janaseva537
      @janaseva537  2 месяца назад

      ചില സ്ഥലത്തിന്റെ മാത്രം ലഭിക്കും

  • @my_dream_jj_farm
    @my_dream_jj_farm 3 месяца назад

    Sir ഞാങ്ങളുടെ 2008 ൽ ഉള്ള കൃഷി ഓഫിസാർ ക്യാഷ് വെടിച്ച് വയലുകൾ ഡാറ്റ ബാങ്കിൽ നിന്നും ഒഴുവക്കി കൊടുത്ത് ക്യാഷ് കൊടുക്കാത്ത കൊണ്ട് ഞങ്ങളുടെ വയൽ പ്രദേശത്ത് ഉള്ള കര പുറെടം എല്ലാം ഡാറ്റ ബാങ്കിൽ അക്കി തന്നു ക്യാഷ് വെച്ച് ഒഴുവാക്കിയ സലാം ഇപ്പോഴും വയൽ തന്നെയാ അത് ഇന്നി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ പറ്റുവോ ഇപ്പോഴും ഫൂൾ വയൽ തന്നെയാ

    • @janaseva537
      @janaseva537  3 месяца назад

      ഉൾപ്പെടുത്താം ആർ ഡി ഓ ക്ക്‌ പരാതി നൽകണം.

    • @my_dream_jj_farm
      @my_dream_jj_farm 3 месяца назад

      @@janaseva537 എന്തു പറയു കൊടുക്കണം...

  • @shaheena3831
    @shaheena3831 16 дней назад

    ഡാറ്റ ബാങ്കിൽ ഉൾപ്പെടില്ല വീട് എടുക്കാൻ പറ്റുമോ. തരം മാറ്റാൻ കൊടുത്തിട്ട് 3മാസം ആയി

    • @janaseva537
      @janaseva537  16 дней назад

      1291സ്ക്വയർ ഫീറ്റ് വീടുവെക്കാം

    • @shaheena3831
      @shaheena3831 15 дней назад

      ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടില്ല. തരം മാറ്റാൻ കൊടുത്തിട് 3മാസമായി കിടുന്നതിന് മുൻപ് വീട് എടുക്കാൻ പറ്റുമോ

  • @shihabkakkodi4892
    @shihabkakkodi4892 4 месяца назад

    വില്ലേജിൽ അപേക്ഷ കൊടുത്തിട്ട് 6 മാസം കഴിഞ്ഞു.RDO ൽ അന്വേഷിച്ചപ്പോൾ വില്ലേജിൽ പെൻഡിങ്ങിലാണ് current സ്റ്റാറ്റസ് എന്ന് പറഞ്ഞു. വില്ലേജിൽന് വീടിലെത്തവർക് എന്തെങ്കിലും മുൻഗണന കിട്ടുമോ?pls reply

    • @janaseva537
      @janaseva537  4 месяца назад

      ലൈഫിൽ വീട് ലഭിക്കുന്നവർക്ക് മുൻഗണന ലഭിക്കും

    • @sivanpillai1559
      @sivanpillai1559 3 месяца назад +1

      Form 5 ൽ അപേക്ഷിച്ചു. RDO യിൽ നിന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ വില്ലേജ് ഓഫീസിലെത്തി. അവിടെ നിന്നും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ കൃഷി ഓഫീസിൽ എത്തി. 6 മാസത്തിലേറെയായി . ഒരു തുടർ നടപടിയും ഇല്ല.

    • @vidhyasanoj5740
      @vidhyasanoj5740 2 месяца назад

      ​@@janaseva537ഒരു മുൻഗണനയും കിട്ടിയില്ല ഞാൻ 2022ൽ ഫോറം 5കൊടുത്ത് അന്ന് മുതൽ 2വയസുള്ള കുഞ്ഞുമായി കയറി ഇറങ്ങി നടന്നു. നവകേരള സദസിൽ പരാതി കൊടുത്ത്. ഇപ്പൊ എന്റെ കൊച്ചിന് 4വയസ് ആയി. ഇടക്ക് വില്ലേജിൽ നിന്ന് വിളിച്ചു അവിടെ ചെന്നപ്പോ ഫോറം 5ആയതു കൊണ്ട് കൃഷി ഓഫീസിൽ ഫോർവേഡ് ചെയ്തു. അന്ന് മുതൽ കൃഷി ഓഫീസിൽ കയറി ഇറങ്ങി അവിടെ ചെല്ലുമ്പോൾ ഒന്നും ഓഫീസർ ഇല്ല. ഇന്നലെ രണ്ടും കല്പിച്ചു ചെന്നപ്പോ അവർ പറഞ്ഞു അവർക്കു റിപ്പോർട്ട്‌ ഒന്നും വന്നിട്ടില്ല എന്ന്. പിന്നേം വില്ലേജിൽ ചെന്നു അവിടെ ഉള്ളവർ പാവം സർമാർ ആണ്. അവർ പറഞ്ഞു എത്ര കൊല്ലം ആയി ആ കുഞ്ഞിനെ കൊണ്ട് കയറി ഇറങ്ങുവാ എന്ന്. ഇത് വരെയും റെഡി ആയില്ലേ എന്ന്. അങ്ങനെ അവർ ചെക്ക് ചെയ്തപ്പോ. അവിടെ നിന്ന് ഫോർവേഡ് ആയിട്ട് ഉള്ള തെളിവ് ഉണ്ട്. എന്നിട്ട് അവർ അപേക്ഷ സ്റ്റാറ്റസ് നോക്കി. കൃഷി ഓഫീസർ റിപ്പോർട്ട്‌ കൊടുത്തിരിക്കുന്ന എന്റെ ഭൂമിയിൽ വെള്ളം കെട്ടി നിൽക്കുന്ന എന്ന് വീട് വയ്ക്കാൻ തറ കെട്ടി ഇട്ടേക്കുന്ന എന്നും അതിന്റ അടിസ്ഥാനത്തിൽ ആണ് rdo അപേക്ഷ reject ചെയ്ത്. പിന്നെ കൃഷി ഓഫീസർ വസ്തു നോക്കാൻ വന്നത് ഇത്പോലെ മഴ നിൽക്കുന്ന സമയത്ത് ആണ് ഈ സമയം വെള്ളം നില്കാതെ ഉള്ള വസ്തു ഏത് ആണ്

    • @radhakrishnanks6843
      @radhakrishnanks6843 2 месяца назад

      @@vidhyasanoj5740 Aniykum Etupol Vellam ketti kidakkuna Avasthayil pullu pidichu kidakkunu 2004 Medichatu

    • @anuvichu496
      @anuvichu496 26 дней назад

      ​@@janaseva537njangal 2022 il koduthatha.. Rdo tirur officil aanu ennu akshayayil ninnum paranju...tiruril poyappol ponnani thalukkil varum.. Ippo oro division aayi maattiyirilkanennu paranju... 1 week kazhinj collectratilek vilichappol tirur rdo officil ninnum file kittiyitilla... Avide ninnum kittiyitte ponnaniyilek vidu enna paranjath
      Life missionil ninnum veed pass aayi... But bhoomi tharam mattal complete aavathath karanam anumadhi kittunnilla...panchayathil ninnum pettennu mattanam allenkil avark onnum cheyyan pattillenna paranjath... Collectratil neritt poyi apeksha okke koduthu... Ippo innu vilichappol angane oru apeksha kittiyittillenna paranjath... Kadalinum chekuthanum nadukk ennu kettittullu... Ippo anubhavikkunnu..

  • @tobyleo835
    @tobyleo835 2 месяца назад

    സാർ... ഞാൻ അച്ഛന്റെ പേരിലുള്ള 96 സെന്റ് തരം മാറ്റാൻ ഫോം 6 അപേക്ഷ കൊടുത്തു . ടി വസ്തു ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. 96 സെന്റിൽ 45 സെന്റ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി Rdo പേപ്പർ വന്നു. അച്ഛന്റെ പേരിൽ വേറെ 30 സെന്റ് വസ്തു വേറെ ഉണ്ട്. അത് പുരയിടം ആണ്. ഇപ്പോൾ ഫോം 6 അപേക്ഷ കൊടുത്തപ്പോൾ ഡീറ്റെയിൽസ് എല്ലാം കൊടുത്ത്. Fair വാല്യൂ 45 സെന്റിന് 10% അടച്ചാൽ പോരെ. അതോ അച്ഛന്റെ പേരിൽ വേറെ വസ്തു ഉള്ളതിനാൽ ഇരട്ടി അടക്കേണ്ടി വരുമോ. Fair value ഇപ്പോൾ ഇവിടെ 26000(1R) ആണ് അപ്പോൾ ഞാൻ എത്ര അടക്കേണ്ടി വരും.

    • @rameesmonremy5884
      @rameesmonremy5884 2 месяца назад

      Athumatikittan etra time eduthu??

    • @janaseva537
      @janaseva537  2 месяца назад

      ഫെയർ വാല്യൂ തരം മാറ്റുന്ന ഭൂമിക്ക് നൽകിയാൽ മതി

  • @remyaprameesh4371
    @remyaprameesh4371 2 месяца назад

    Form 6 application koduthal enthra time edukum ready ayi varan.plz reply

    • @janaseva537
      @janaseva537  2 месяца назад

      ഇപ്പോൾ നിലവിൽ ഓഫീസിൽ പെന്റിങ്ങു ള്ളതിനെ ആശ്രയിച്ചിരിക്കും

  • @abdulhameedvk3830
    @abdulhameedvk3830 4 месяца назад

    ഈ കൈപുസ്തകത്തിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ ലീസ്റ്റും ഉണ്ടോ?

    • @janaseva537
      @janaseva537  4 месяца назад

      ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലങ്ങൾ മുഴുവൻ ഒരു കൈ പുസ്തകത്തിൽ ഉൾപെടുത്താൻ കഴിയില്ല

  • @AbdullJaleel-cg2dq
    @AbdullJaleel-cg2dq 4 месяца назад +2

    ഇനി ഫോം 5 ഉം, 6 ഉം online ആയി അപേക്ഷിക്കേണ്ടത് RDO ഓഫീസിലേക്കോ അതോ താലൂക്ക് ഓഫീസിലേക്കോ?

    • @janaseva537
      @janaseva537  4 месяца назад +1

      താലൂക് ഓഫീസിൽ ആക്കി ഉടൻ ഉത്തരവ് വരും

    • @sarathbabu1537
      @sarathbabu1537 3 месяца назад

      ​@@janaseva537സർ, ഈ അപേക്ഷ (form 6) നമ്മൾ നേരിട്ട് RDO ക്ക് അല്ലെ സമർപ്പിക്കേണ്ടത്.താലൂക്കിലേക്ക് അയക്കുന്നതിലും നല്ലത് നേരിട്ട് RDO ക്ക് അയക്കുന്നതല്ലേ.Plzz rply

  • @anjalianilkumar9873
    @anjalianilkumar9873 2 месяца назад

    Form 5 pass ayi kazhjal veedu vekkan pathumo?

    • @janaseva537
      @janaseva537  2 месяца назад

      ഈ ബുക്ക്‌ വായിച്ചാൽമനസിൽ ആകും വ്യക്തമായി പറഞ്ഞു

  • @remyaprameesh4371
    @remyaprameesh4371 2 месяца назад

    Sir form six pass ayal adutha next step enthane

    • @janaseva537
      @janaseva537  2 месяца назад

      എല്ലാവിവരും ഈ ബുക്കിൽ ഉണ്ട് ഈ ബുക്ക് ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കൂ

  • @koyakuttyk5840
    @koyakuttyk5840 3 месяца назад

    കൊടുത്ത അപേക്ഷയുടെ സ്ഥിതിഅറിയാനുള്ള ലിങ്ക് ഉണ്ടോ

    • @janaseva537
      @janaseva537  15 дней назад

      റവന്യൂ വകുപ്പിന്റെ ലിങ്കിൽ അറിയും

  • @user-mm7yr1pw4g
    @user-mm7yr1pw4g 3 месяца назад

    Agents മിക്കവാറും RDO office റിട്ടയേർഡ് staff ആണ്. അവർക്ക് പ്രോപ്പർ വഴികൾ അറിയാമല്ലോ

    • @janaseva537
      @janaseva537  3 месяца назад

      ഏജന്റുമാർ ഓഫീസിൽ കയറുന്നത് തന്നെ വിലക്കിയിട്ടുണ്ട്തെളിവ് സഹിതം പരാതി പെട്ടാൽ നടപടി ഉറപ്പാണ്

  • @vijayachandrantk8068
    @vijayachandrantk8068 3 месяца назад +8

    ആരെ ചുമതലപ്പെടുത്തിയിട്ടും കാര്യമില്ല. ഇതിന്നു കേരളത്തിൽ മൊത്തം ഭരണകക്ഷികളുടെ ഒത്താശയോടു കൂടി കുറച്ച് എ ജന്റ് മാർ പ്രവർത്തിക്കുന്നുണ്ട് അവർ മുഖാന്തിരം അപേക്ഷിച്ചാൽ അംപക്ഷ കൊടുത്തു ഒരു മാസത്തിനകം ഉത്തരവ് നിങ്ങളുടെ വീട്ടിൽ എത്തും അല്ലാതെ നേരിട്ട് അപക്ഷിക്കുന്ന വർ ഒന്നോ രണ്ടൊ വർഷം കാത്തിരുന്നാലും ഉത്തരവ് ലഭിക്കാൻ എത്ര പ്രാവശ്യം ബന്ധപെട്ട ഗുമസ്ഥനെ സമീപിച്ചാലും അതു ഓരോ കാരണം പറഞ്ഞു മടക്കുകയും പിന്നെ അപക്ഷ കൻ അതു എപ്പോഴങ്കിലും ലഭിക്കട്ടെ എന്ന് മനo മടുത്തു ഈ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് നാം ഇപ്പോൾ കാണുന്ന രീതി.

    • @janaseva537
      @janaseva537  3 месяца назад +1

      അതെല്ലാം നിങ്ങളുടെ അഭിപ്രായമാണ് കേരളത്തിൽ നടക്കുന്നത് എന്താണെന്ന് മനസിലാക്കാത്തതിനാലാണ്

    • @thewayoflife8829
      @thewayoflife8829 3 месяца назад

      അല്ല.. പറഞ്ഞത് സത്യം ആണ്.. നമ്മൾ ഇപ്പോൾ കൊടുത്തിട്ട് ഒന്നര വർഷം കഴിഞ്ഞ്.. ഒരു ലോൺ പോലും എടുക്കാൻ പറ്റുന്നില്ല... ന്താന്ന് അവർ മാർക് ഓഫീസ് ഇൽ പണി എന്ന് അറിയില്ല... എന്തൊരു അവസ്ഥ ആണ്..​@@janaseva537

    • @thewayoflife8829
      @thewayoflife8829 3 месяца назад +1

      എവിടുന്ന് എങ്കിലും കടം എടുത്ത് ഉദ്ദേഗസ്ഥർക്ക് കൈ കൂലി കൊടുക്കാനും ഉള്ള അവസ്ഥ ഉള്ളത്..

    • @janaseva537
      @janaseva537  3 месяца назад +1

      കൈകൂലി അവശ്യ പെട്ടാൽ വിജിലൻസ് സഹായം തേടുക

    • @ipdcpackagingideas
      @ipdcpackagingideas 2 месяца назад

      CPI യുടെ സംഘടനാ യാണ്

  • @mohammedkoya8695
    @mohammedkoya8695 3 месяца назад

    RDO യുടെ കൈയിൽ എത്തിയിട്ട് മൂന്ന് മാസമായി

    • @janaseva537
      @janaseva537  3 месяца назад

      Rdo, ഓഫീസിൽ പലയിടത്തും കെട്ടികിടക്കുന്നത് ഉടൻ തീർപാക്കിയേക്കും

  • @gayathrinkutty
    @gayathrinkutty 3 месяца назад

    പതച്ചതു മതി. ഇപ്പ പുളുത്തും

  • @racheljohn1403
    @racheljohn1403 Месяц назад

    Contact Number onnu tharamo? അടുത്തടുത്തു കിടക്കുന്ന നില മായതിനാൽ ഒരുമിച്ചുള്ളതാണെന്ന് പറഞ്ഞു 20% charqe ഇട്ടു. വിവിധ കാലഘട്ടത്തിൽ കിട്ടിയ കുടുംബ സ്വത്താണ്

    • @janaseva537
      @janaseva537  Месяц назад

      നിങ്ങൾ പറഞ്ഞത് ത് വ്യക്തമായില്ല നികത്തുന്ന ഭൂമിക്കല്ലാതെ അടുത്ത് കിടക്കുന്ന ഭൂമിക്ക് ഫീസ് കൊടുക്കേണ്ടതില്ല

    • @racheljohn1403
      @racheljohn1403 Месяц назад

      @janaseva537 Sir, both the lands are given to my husband from his father - one in 1995, the other in 2001. Both are recorded as "nilam". He is trying to convert to land. It is lsnd. (It has 50yrs oĺd coconut tree & all). But it will cost huge amount as both are close. Is it possible to give one part to me as "ishtadanam"?
      Kindly give your contact no.
      .