7.80 ലക്ഷത്തിന്റെ ബേസ് മോഡൽ സ്വിഫ്റ്റ് | Maruti Suzuki Swift LXi review 2024

Поделиться
HTML-код
  • Опубликовано: 13 июн 2024
  • Maruti suzuki swift 2024 Lxi walk around review
    Maruti suzuki New Swift base variant review
    New swift base model review malayalam
    Maruti showroom : 73568 88467
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #newswift #marutisuzukiswift
  • Авто/МотоАвто/Мото

Комментарии • 44

  • @amalmahesh6409
    @amalmahesh6409 27 дней назад +4

    Better go for baleno sigma .on road 7.45 lakhs nu kitum .pine extra oru 75 k to 85 k spend akiyal outside ninum..alloys 4 door speakera and infotainment camera autofold mirrors .. steering controls seat cover mats and led in stock lamps ithrem add akuka...✅👍 Enjoy 4 cyl smooth drive .. 18 to 23 mileage engne ayalum kitum

  • @musthafapmk3800
    @musthafapmk3800 28 дней назад +7

    price കൂടുതലാണ്.ഈ price ന് ഉള്ള സാധനമില്ല.

    • @santhoshpjohn
      @santhoshpjohn 28 дней назад

      Athe.. Ethri cash കൂടുതൽ കൊടുത്തു baleno എടുക്കാം

    • @WheelsandWagen
      @WheelsandWagen  27 дней назад +1

      യെസ് ബ്രോ

    • @advsuhailpa4443
      @advsuhailpa4443 26 дней назад +2

      ​@@WheelsandWagen
      ബോണറ്റ് കാണാൻ പറ്റുന്നുണ്ടോ സീറ്റിൽ ഇരിക്കുമ്പോൾ.
      Lxi യുടെ റിവ്യൂ ചെയ്യുമ്പോൾ ഇതൊക്കെ അല്ലെ പറയേണ്ടത് കിഴങ്ങാ👍

  • @khamarudheenkhan3508
    @khamarudheenkhan3508 28 дней назад +1

    3 cylinder alle better go for nizan or renult more space and comfort

  • @sulfisulfikar6492
    @sulfisulfikar6492 28 дней назад +3

    Baleno base variant 7.47 on road..
    Baleno better than the new swift

  • @amenyuav5581
    @amenyuav5581 8 дней назад

    Mirrors internally adjust cheyyunna reethiyil oru knob enkilum kodukkamayirunu, bakki ellam as a base mode ok anenn thonni

  • @farisfari7879
    @farisfari7879 27 дней назад +1

    Mirror എങ്ങനെ adjust ചെയ്യും?

  • @gstskcheruthazham9893
    @gstskcheruthazham9893 28 дней назад

    7.50 mathrame baleno base modalinu ullu 4 cylinder enginum anu auto ac undu sedan anu e 3 cylinder edukumo edukilla, 3cylinderinte engine vibration bayangaramanu maruti swayam nashikuka anu maruti avarude ella vandikalum 3 cylinder akum athodu koodi maruti pootum urapanu

  • @Rahuljohn009
    @Rahuljohn009 28 дней назад +1

    അതിനൊരു ലെയ്ക്ക് 👍

  • @VinodKuma369
    @VinodKuma369 28 дней назад +2

    Top variant review chyumo please

    • @WheelsandWagen
      @WheelsandWagen  27 дней назад +1

      ചെയ്തിട്ടുണ്ട്

  • @ksdrider46
    @ksdrider46 28 дней назад

    Ikka swift anho best Berzza Ithil yathaa yadukkanm best Onnh parayamoo ❤

    • @WheelsandWagen
      @WheelsandWagen  27 дней назад

      Brezza mileage 13-14 aanu
      അത് ഓക്കേ ആണെങ്കിൽ സ്വിഫ്റ്റിനേക്കാൾ നല്ലതാണ്

  • @alanthomas5834
    @alanthomas5834 28 дней назад

    Value for money varient ethu option aanu?

  • @hmt0522
    @hmt0522 28 дней назад +2

    2013 il vxi 5,40 on road kitumaayirunnu....11 varsham kazhinjapo 7,80😮😮

    • @Saleena6677
      @Saleena6677 28 дней назад +1

      2013 ൽ ഒരു പവൻ സ്വർണം 22000 രൂപക്ക് കിട്ടുമായിരുന്നു. ഇപ്പോൾ 53000 ആയില്ലേ... അത് പോലെ എല്ലാ സാധനങ്ങൾക്കും വില കൂടി. കാറിന് മാത്രം വില കൂടാൻ പാടില്ലേ?

    • @hmt0522
      @hmt0522 28 дней назад +1

      @@Saleena6677 koodanda ennaano vaayichapo manasilyath😅😂🤣

  • @sudheeshsadananadan8411
    @sudheeshsadananadan8411 28 дней назад

    Booked xzi🎉

  • @AkhilWarrier555
    @AkhilWarrier555 28 дней назад +1

    Booked ❤ zxi

  • @shaji4s782
    @shaji4s782 28 дней назад +4

    പൈസ ഇല്ല വെറുതെ കാണാലോ 😊😊😊

    • @WheelsandWagen
      @WheelsandWagen  27 дней назад +2

      പൈസ ഇല്ലാതെ വീഡിയോ ചെയ്യുന്ന എന്നോടോ😀😀

    • @muneermuhamed8151
      @muneermuhamed8151 17 дней назад

      Inshalhaaa nammukku undaavummm bro❤

  • @eldhosevalias4637
    @eldhosevalias4637 28 дней назад

    Maijo moto showroom alle

  • @sarankumar3499
    @sarankumar3499 28 дней назад

    2023 lxi - 6.75 lac

  • @reghunath19
    @reghunath19 28 дней назад +1

    The price is high for a base varient.

  • @godzon1034
    @godzon1034 27 дней назад

    സ്വിഫ്റ്റ് ന്റെ വിലക്ക് വേറെ നല്ല qulality കാർ കിട്ടും 😊

    • @razik1188
      @razik1188 24 дня назад

      ഏതൊക്കെ..?🤔

    • @godzon1034
      @godzon1034 23 дня назад

      @@razik1188 താങ്കൾക്ക് ആവശ്യമുണ്ടെങ്കി അന്വേഷിക്കു 🙄

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 28 дней назад

    First comment 😂

  • @faisalfiji
    @faisalfiji 28 дней назад +1

    Shogam 😢

  • @PradeepKumar-ku8qv
    @PradeepKumar-ku8qv 26 дней назад

    ഈ വിലക്കുള്ള മുതലില്ല വെറും ഉടായിപ്പാണ്.😢

  • @Praveenklm
    @Praveenklm 28 дней назад

    🤣🤣🤣🤣🤣