തൃശ്ശൂരിൽ ആർക്കും തരാൻ പറ്റാത്ത ഓഫറുമായി | INCHEON KIA - Pre Owned cars

Поделиться
HTML-код
  • Опубликовано: 2 окт 2024
  • തൃശ്ശൂരിൽ ആർക്കും തരാൻ പറ്റാത്ത ഓഫറുമായി | INCHEON KIA - Pre Owned cars #kia #secondhandcars
    Incheon Kia - Certified Pre-Owned Car - Paliyekkara Nenmanikkara, Thrissur
    500 metres before toll
    Incheon Kia Customer Care
    8111 879 111
    g.co/kgs/1i1LTBU
    For video advertising - 9500651519

Комментарии • 128

  • @baijubabubabu9658
    @baijubabubabu9658 3 месяца назад +33

    ഓരോ വണ്ടിക്കും എത്ര ലോൺ കിട്ടും എന്ന് പറയുന്നുണ്ട് ഒരു മാസം അടവും കൂടി എത്ര വരും എന്ന് പറഞ്ഞാൽ എടുക്കുന്നവർക്ക് പറ്റുമോ ഇല്ലയോ എന്ന് ആലോചിക്കാനും കൂടി സാധിക്കും വീഡിയോ അടിപൊളിയാണ് കാറിനും വിലകൾ ഒന്നും കൂടുതലല്ല വിശ്വസിച്ച് എടുക്കാം പക്ഷേ സാധാരണക്കാർക്ക് എടുക്കണമെങ്കിൽ ഇൻഷ്യൽ പെയ്മെൻറ് എത്ര മന്ത്‌ലി ടു എത്ര എത്ര വർഷത്തേക്ക് എന്നും കൂടി ഒന്നു പറയുകയാണെങ്കിൽ സുഖമായിരുന്നു നിങ്ങൾ നൂറു വണ്ടി കാണിക്കേണ്ട പത്തു വണ്ടി കാണിച്ചാലും അതിൻറെ ഫുൾ ഡീറ്റെയിൽസ് ഒരു വീഡിയോയിൽ തന്നെ ഉൾപ്പെടുത്താൻ നോക്കൂ

    • @vijayanmadhavanerakkath7605
      @vijayanmadhavanerakkath7605 3 месяца назад

      High price Ertiga..

    • @mshafeeq006
      @mshafeeq006 2 месяца назад +1

      Monthly etra kodukkanam koode parayanam aayirunnu athu parayounnilla

    • @sajeersajeer6626
      @sajeersajeer6626 Месяц назад

      അത് ഒരുത്തനും പറയില്ല

    • @sanooppoulose
      @sanooppoulose Месяц назад

      Normal 1 lakhinu RS 2500/- average calculate cheytho.

  • @ShowkathAAS
    @ShowkathAAS 3 месяца назад +18

    ok. കുഴപ്പമില്ലാത്ത വിലയാണ് - വല്ലാതെ പിഴിയാതിരുന്നാൽ കച്ചവടമുണ്ടാവും ആശംസകൾ🎉

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 месяца назад +9

    സാൻട്രോ .....അതൊരു സംഭവമാണ്👌

  • @princekattappana601
    @princekattappana601 2 месяца назад +1

    നല്ല മാന്യമായ സംസാരം വണ്ടികൾ എല്ലാം സൂപ്പർ

  • @subinnarayanan6218
    @subinnarayanan6218 3 месяца назад +1

    നല്ല വണ്ടികളാണ് good price 👍

  • @HarisMohd-zo5uc
    @HarisMohd-zo5uc 2 месяца назад +2

    നല്ല വീഡിയോ 😘

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 3 месяца назад +3

    ഗുഡ് 👍👍👍❤️🌹🌹

  • @thomaskuttianil
    @thomaskuttianil 3 месяца назад +3

    Normal and reasonable price🎉

  • @rasheedameeni8449
    @rasheedameeni8449 3 месяца назад +6

    എനിക് ഇഷ്ടായി എല്ലാം മാന്യമായ വില കോളിറ്റി വണ്ടികൾ❤

  • @santhakumarthesserikaranko9395
    @santhakumarthesserikaranko9395 3 месяца назад +1

    Very very nice video 🙏❤️🌹

  • @ibrahimkannoth1978
    @ibrahimkannoth1978 3 месяца назад +1

    ഇനിയും ഈ ഷോറൂമിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @sureshmeghna2938
    @sureshmeghna2938 2 месяца назад +1

    എർട്ടിഗ എക്സ്ചേഞ്ച് ഓഫർ ഉണ്ടോ... പ്രൈസ് നേഗോ ആണോ ഡീറ്റെയിൽസ് പ്ലീസ്

  • @manojcs2701
    @manojcs2701 3 месяца назад +1

    എല്ലാ വണ്ടികളും ഒന്നിനൊന്നിന് മികച്ചതാണ് പ്രൈസ് വലിയ കുടുതലായിട്ടു പറയുന്നില്ല aulto സാധാരണക്കാരന് എടുക്കാൻ പറ്റിയ വിലയാണ്

  • @sabumonsabu1194
    @sabumonsabu1194 3 месяца назад

    അടിപൊളി പ്രൈസ് നല്ല കുറവുണ്ട്

  • @bennikoonathan5523
    @bennikoonathan5523 2 месяца назад

    Alto still available?
    Last price please

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 месяца назад +2

    Perfect showroom more videos pratheekshikunnu coment ellaam postive

  • @tkramesh6472
    @tkramesh6472 2 месяца назад +1

    Celeriyo available ano

    • @Foodmonkeyvlogs
      @Foodmonkeyvlogs  2 месяца назад

      sale aaytindavilla you can directly call the customer care

  • @ArunPm-jn6jp
    @ArunPm-jn6jp 2 месяца назад

    ഇവരെ contact ചെയ്തിട്ട് ഒരു കാര്യവും ഉണ്ടായില്ല, ഇവർ കസ്റ്റമർനോട് ഉള്ള പെരുമാറ്റം ശരി അല്ല

  • @sanuzvlogz4569
    @sanuzvlogz4569 2 месяца назад

    ഏതൊരു സെക്കന്റ്‌ ഹാൻഡ് വാഹനം എടുത്താലും.., പുതിയ വാഹനം എടുക്കുന്നതിന്റെ ഇരട്ടി പലിശ വരും, ഇതൊന്നും ആരും പറയാറില്ല.., അതായത് ഒരു പഴയ വാഹനം എടുക്കുമ്പോൾ പുതിയ വാഹനത്തിന്റെ തന്നെ പ്രൈസ് വരും....

  • @KichusithiSithi-wb7mv
    @KichusithiSithi-wb7mv 3 месяца назад +2

    Just 49 klm celerio nee poli aane muthe

  • @hafisalu4580
    @hafisalu4580 2 месяца назад

    Thrissur evideya

  • @mathewgeo3056
    @mathewgeo3056 2 месяца назад

    Oru car details ariyan vilichittu ivanmarkk tholinja attitude ayirunnu onnu respond cheyyanulla maryadha koodi kanikku

  • @muhammedadhil2067
    @muhammedadhil2067 3 месяца назад +5

    Bro still stucked in 2022 😂

  • @ramees3305
    @ramees3305 2 месяца назад

    ഞാൻ ഫുൾ ലോൺ വീഡിയോ കണ്ട് എത്രയോ തവണ കാൾ ചെയ്തു... ഫുൾ ലോൺ കിട്ടൂല ആ

  • @jafarsabira1148
    @jafarsabira1148 2 месяца назад

    ഫോൺ വിളിച്ചാൽ എടുക്കുമോ താൽപര്യമുണ്ട്

  • @Haris-w3b7r
    @Haris-w3b7r 2 месяца назад

    കോഫി ബ്രൗൺ കളറിൽ വേഗോണർ ഉണ്ടൊ ബഡ്‌ജറ്റ് കുറവിൽ

  • @ManojKJ-fz6mm
    @ManojKJ-fz6mm 3 месяца назад +1

    നമ്പർ തരൂ

  • @devadasdevu7008
    @devadasdevu7008 3 месяца назад +1

    നല്ലാ ക്യള്ളിറ്റ് വണ്ടികൾ വില കൊഴപ്പമെല്ലാ ഓക്കെ

  • @ismailpjamal3242
    @ismailpjamal3242 3 месяца назад +1

    നമ്പർ എബടെ ബ്രോ 🤔

  • @sivakumarvazhappully2633
    @sivakumarvazhappully2633 3 месяца назад +1

    Alto sale ayo...

  • @aswar999
    @aswar999 2 месяца назад

    വലിച്ചു നീട്ടി കൊണ്ട് പോവുന്നത് ബോർ

  • @globalmarketingsolutions8487
    @globalmarketingsolutions8487 2 месяца назад +1

    Ertiga 5,45,000 ന് തരുമോ

  • @nazarvm2159
    @nazarvm2159 3 месяца назад +1

    ഏത് നമ്പറില കോൺടാക്ട്
    ചെയ്യേണ്ടത്

  • @shijupaul1133
    @shijupaul1133 Месяц назад

    ഓട്ടോമാറ്റിക് വരാൻ ഉണ്ടോ? ന്യായമായ വിലയിൽ ഉണ്ടാവോ?

  • @ibrahimkannoth1978
    @ibrahimkannoth1978 3 месяца назад +1

    നല്ല വീഡിയോ

  • @haneefachalippuram1915
    @haneefachalippuram1915 3 месяца назад +2

    നല്ല അവതരണം

  • @alwinxavier6727
    @alwinxavier6727 3 месяца назад +2

    കൊള്ളാം.nice video

  • @anandhakrishnan3227
    @anandhakrishnan3227 2 месяца назад

    Santro sale ayo bro

  • @jobingeorge7158
    @jobingeorge7158 3 месяца назад +1

    2005..sandro.. മാർക്കറ്റ് വില. 70000.താഴെ

  • @anoopmrs4598
    @anoopmrs4598 3 месяца назад +2

    താൻ എന്തിനാണ് ഈ വിഡിയോ ചെയ്യുന്നേ?.. ഈ നമ്പറിൽ വിളിച്ചിട്ട് അവർ പറയുന്നേ rong number, എന്നൊക്കെ ആണ്

  • @addumaster1542
    @addumaster1542 3 месяца назад

    നിന്കടെ ഡയറക്റ്റ് വാട്സപ്പ് നംബര് കൊട് ബായി

  • @mohananma4879
    @mohananma4879 2 месяца назад

    Thr ആണ് പക്ഷെ ഫോൺ നമ്പർ ഇല്ല. ആൾട്ടോ താല്പര്യം ഉണ്ട്

  • @radhakrishnankg9850
    @radhakrishnankg9850 3 месяца назад

    🎉

  • @anoops4491
    @anoops4491 2 месяца назад

    Ignis thalparyam unde vittu poyo?

  • @sudhipallavi681
    @sudhipallavi681 3 месяца назад +1

    Ertiga cvt sail ayo
    Mob no kittunnilla

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      You can contact the kia customer care they will arrange you a call back

  • @muhammedfasalkp884
    @muhammedfasalkp884 3 месяца назад +1

    Bro i20 petrol or diesel

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      You can check direcly contact the phone number provided in video

  • @Foodmonkeyvlogs
    @Foodmonkeyvlogs  3 месяца назад +2

    Incheon Kia Customer Care
    8111 879 111

  • @josaephmathew9917
    @josaephmathew9917 3 месяца назад +1

    Pls mention mileage of every vehicle

  • @DARTONUS707
    @DARTONUS707 3 месяца назад +1

    Altok 22 km mileage kodukunna oru mahan 😂😂😂😂

    • @rajuunnithan6358
      @rajuunnithan6358 3 месяца назад

      ഓടിക്കാൻ പഠിച്ചാൽ കിട്ടും ബ്രോ

    • @abdulsamad-mq1rh
      @abdulsamad-mq1rh 3 месяца назад

      Bro 2010 model Alto Njan use cheyyunnath 22 enik kittunnund correct service history ullath kittum

  • @kannan537
    @kannan537 3 месяца назад +1

    Superbb video👌👌🥰

  • @vijiljoy9762
    @vijiljoy9762 2 месяца назад

    Bro contact number indo?

  • @B_lux
    @B_lux Месяц назад +1

    2011 model Alto njan koduthappo 90000/- epo 1.5

    • @sibinmthomas
      @sibinmthomas Час назад

      Quality Change ahne Bro
      Feel like new one

    • @B_lux
      @B_lux 57 минут назад

      @@sibinmthomas Ith Maruti companykkkar ariyanda

  • @kannanthankappan2191
    @kannanthankappan2191 2 месяца назад

    No response while calling

  • @sunilkg3122
    @sunilkg3122 3 месяца назад +2

    I am interesed on Santro

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад +1

      You can contact directly to the kia customer care number in video

  • @advsabirns2991
    @advsabirns2991 3 месяца назад

    Bro kanubol egana manasilavuka

  • @ramesanck825
    @ramesanck825 6 дней назад

    Santro ഇപ്പോൾ ഉണ്ടോ

    • @sibinmthomas
      @sibinmthomas Час назад

      No sir
      Its sold
      Am sibin from incheon kia certified preowned Sales TL

  • @googleuser7718
    @googleuser7718 3 месяца назад

    എന്നാൽ പിന്നെ പുതിയ കാർ എടുക്കുന്നതാണ് നല്ലത്.😊

  • @moneyapplicationlinksearnm6894
    @moneyapplicationlinksearnm6894 3 месяца назад

    Enthokke kodukkanam emi edukkaan

  • @Surendranachari-j1d
    @Surendranachari-j1d 2 месяца назад

    Yes or no

  • @sureshkumarkg2293
    @sureshkumarkg2293 3 месяца назад +3

    Alto എത്രക്ക് കിട്ടും

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 3 месяца назад

    Left corner scratch is there on pumper .

  • @Sidheeq-ee9dy
    @Sidheeq-ee9dy 3 месяца назад

    Mas Advethra

  • @NINJAHCR2YT
    @NINJAHCR2YT 3 месяца назад

    20,000/- ആൾട്ടോ ഉണ്ടോ?

  • @sanusanal1680
    @sanusanal1680 3 месяца назад

    Santro AG 213 ❤

  • @mathewjacob6471
    @mathewjacob6471 3 месяца назад +2

    bleed bleed guest role scn

  • @karthikb7510
    @karthikb7510 3 месяца назад +5

    2019 +5 =2024

  • @MuhammadUmar-l9p
    @MuhammadUmar-l9p 3 месяца назад

    Taxi undo

  • @moralworld4261
    @moralworld4261 3 месяца назад +1

    Aa celerio automatic aano?

  • @unnirajan4478
    @unnirajan4478 3 месяца назад +1

    👍🏻

  • @ubaidp3307
    @ubaidp3307 3 месяца назад +2

    Bro i20 diesel ahno

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      You can contact directly to the kia customer care number in video

  • @komathi23
    @komathi23 3 месяца назад +2

    Good content

  • @dillus170
    @dillus170 3 месяца назад +2

    Santro കൊടുത്തോ?

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      Nope you can directly contact the number provided in video

  • @alavudheenmohemmed8898
    @alavudheenmohemmed8898 3 месяца назад +1

    Santro paper ethra varey undu

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      Please contact the customer care directly

  • @Jose123k
    @Jose123k 3 месяца назад +1

    ഇത് പേലെ തെന്ന മുന്നേ നട്ട് പേകടെട.

  • @jaisonjames.janu20james45
    @jaisonjames.janu20james45 3 месяца назад +1

    Auto..sale ayyoo

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 3 месяца назад

    Bad manners, first take your hands out of your pocket..when you are talking business.

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      amboooo ..!! Its not about manners ..! Its ones behaviours..! He is comfortable in his own way..!! Kai ketti nikkano?? Your comments is to be considered as bad manners

  • @musthafamsms1277
    @musthafamsms1277 3 месяца назад +1

    Innova undo

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      You can contact directly to the kia customer care number in video

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 3 месяца назад

    Valareee kurave, aaarum kudugeenda

  • @sirajthahi5644
    @sirajthahi5644 3 месяца назад +1

    Alto sale ayyoo

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      yes available you can contact to the number provided in video

  • @think_free-
    @think_free- 3 месяца назад +1

    2011 alto 38000 km
    Is it genuine
    😮😮😮😮😮

  • @viveknair5191
    @viveknair5191 3 месяца назад

    2010 alto 1,50,000 😂😂😂😂

  • @JasjasJasjas-yk1po
    @JasjasJasjas-yk1po 3 месяца назад +1

    Bro direct contact chayyan pattunna number please more details nu vendi

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад +1

      You can directly call to the customer care they will arrange call back

    • @alavudheenmohemmed8898
      @alavudheenmohemmed8898 3 месяца назад +1

      Santro papper ethara varey undu

    • @Foodmonkeyvlogs
      @Foodmonkeyvlogs  3 месяца назад

      @@alavudheenmohemmed8898 you can directly contact the customer care number provided in video

    • @sivakumarvazhappully2633
      @sivakumarvazhappully2633 3 месяца назад

      2011 Alto available now..