I feel somtimes even in our country deu dont follow any gardening or even save veggies like this... so good to watch the video.. new viewer from australia. Inspiring... ❤
You can make tomatoes chutney and keep it for some months. My youngest sister make tomato chutney and gave me when she came to Delhi. It was awesome. We can use this chutney along with idli, dosa,, rice, chapathi etc.
Soo good to see the fruits of hardwork…you could make own tomato ketchup,green and sweet chilli sauces,tomato purée cubes and crushed green chilli cubes as well👌👌
thakkali pure akki sookshichal space adhikam edukkilla. taste vythasavum undakilla. Pure akkittu little butter or ghee ittu nannayi thilappichu store cheyyanam.
ചേച്ചി ഇതൊന്നും cut ചെയ്യാതെ എയർ ടൈറ്റ് ആക്കി വെച്ചു അതിൽ. മഞ്ഞൾ പൊടി വിതറി ' ഫ്രിഡ്ജിൽ വെച്ചാൽ കേടാകില്ല. മഞ്ഞൾ. വിതറി. ഒന്ന് നന്നായി മിക്സ് ചെയുക. കറിവേപ്പില. മഞ്ഞൾ. വിതറി. ഇതുപോലെ. ഞാൻ. സൂക്ഷിക്കാറുണ്ട് ഒട്ടും നനവ്. കവറിനുള്ളിൽ പാടില്ല ഒരുപാടുനൾ കെടുകൂടാതെ. ഇരിക്കും 🥰👍
I think I am late to see your videos, living in Utah and it is hard to get our own vegetables here, I didn’t have any clue to save them. I will refer all your videos and learn. So I can also keep some in refrigerator whenever it is available in store.
മണ്ണ് മോശം ആണ് വളം മേടിച്ച് ഇട്ടിട്ടാണ് ഉണ്ടാക്കുന്നത്. നമ്മക്ക് വേറെ പച്ചക്കറികൾ മേടിക്കാൻ കിട്ടില്ലല്ലോ അതുകൊണ്ട് ഉണ്ടാക്കിയേ കഴിക്കാൻ പറ്റൂ ruclips.net/video/mQgPMI7XSWs/видео.html Watch this video ☝️
Chechi..... itrem kashtapett undakiyit ingane kaalangalolam store cheyunnath kaanumbol oru vishamam....why can't you sell this fresh veggies... orupad per ith kaanunundavumallo
I see your compassion but my question is, do you recall eat this all year long? I I’ve in Dallas. I have a small vegetable garden but I don’t store like you do because I get tired of eating the same kind of vegetables.
നിങ്ങൾ ഡാളസ് ആയതുകൊണ്ട് നിങ്ങൾക്കെല്ലാം അവിടെ കിട്ടും. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ഞാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഇന്നു കടയിൽ പോയി ഒരു കിലോ ഉരുളക്കിഴങ്ങ് വാങ്ങി വന്നു. അത് മുഴുവനും നിങ്ങൾ ഒരു ദിവസം കൊണ്ട് കഴിക്കുമോ അതോ ഒന്നോ രണ്ടോ ആഴ്ച എടുത്ത് കഴിക്കുമോ. 😂🥰
Why you bothered in others life? Such a great thing she doing hats off her👏You must appreciate her. I live in Europe I know the value of homeland vegetables 🙏
അതിരാവിലെ എല്ലാം പറിച്ചെടുത്ത് കഴുകി വെയ്ക്കും ഉച്ചകഴിഞ്ഞ് നല്ലവണ്ണം വെള്ളം വലിഞ്ഞ ശേഷമാണ് കട്ട് ചെയ്ത് സിപ്പ് ലോക്കിൽ ഇടുന്നത്. കട്ട് ചെയ്ത് കഴുകിയാൽ ഒട്ടിപ്പിടിച്ചിരിക്കും. അങ്ങനെയായാൽ കുക്ക് ചെയ്യാൻ നേരത്ത് എടുക്കാൻ പറ്റില്ല.

@@Rose-Jackie ഈ വർഷം വിത്ത് കൊടുക്കുന്നില്ല. ജോലി തിരക്ക് കാരണം ആണ്. night ജോലി ചെയ്യുന്നത് കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഈ വർഷം ആർക്കും വിത്ത് അയച്ച് കൊടുക്കുന്നില്ല. ഇവിടെ വരുന്നവർക്ക് കൊടുക്കുന്നുണ്ട്. Sorry dear
വിശ്വസിക്കാൻ പറ്റുന്നില്ല.
ഒരുപാട് സന്തോഷമുണ്ട് ചേച്ചി. അടിപൊളി 👍🏼👍🏼👍🏼👍🏼👍🏼
അമേരിക്കൻ വിശേഷങ്ങൾ പങ്കുവച്ചതിനു നന്ദി ഇതിലെ പല കാര്യങ്ങളും എന്റെ പുതിയ അറിവാണ്. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഇന്ത്യ സ്വർഗമാണ് 🥰
പച്ചക്കറി ടെ , food nte കാര്യത്തിൽ. മാത്രം..news നോക്കാതെ ഇരുന്നാൽ ഇന്ത്യ സ്വർഗ്ഗം ആണ്
😂
I feel somtimes even in our country deu dont follow any gardening or even save veggies like this... so good to watch the video.. new viewer from australia. Inspiring... ❤
Thank you so much 🥰
I appreciate you I like your vedeos very much
Really appriciated your storing veggies🎉❤
Great video! I love learning about ways to preserve vegetables for the winter. Can't wait to try some of these methods myself. Thanks for sharing!
🥰
Very nice .Very Very interesting and informative video. Thanku sharing this video 📹 നേരത്തെ കാണാന്‍ pattathathil സങ്കടം ഉണ്ട്. Anyway
Thanks dear 🥰
മിടുക്കി 👏👏
Super....
Hats off to the hard work
Useful വീഡിയോ. New friend
Very useful video👏👏👏🥰
nice video.... like it
Ammachi olladukonde Nina k sughamaai 😃😅😋 atra kotam achar tinnan kittidi 😋😋 you are lucky ♥ 😀 😊 super videos
Hats off to your hard work, really appreciated.
Super♥️♥️♥️♥️♥️👍🏻🥰
Hi.. Aadyayittan ningade video kaanunnadh.. Sherikkum albudhappettupoyi...great job👌👌👌👏👏
🥰
Njanum ake njettippoyi
Waw super onnum parayan illa kaanumbol kothi thonunnu👏👏👏👏
Very useful video 👍
Chechi super👍🏻
Kandittu kothiyavunu.. 👍🏻
Thank you for the tips
Super 😍.
Njanum chechi pandu parange anusarichu pavakka onakki pickle ondakki. Nalla ayirunnu, thank you
🥰🥰
Good job sister. God Bless You❤
Chechi ❤❤❤
🥰
Wow his accent though❤ nalla video.. im in 🇦🇪 uae
You can make tomatoes chutney and keep it for some months. My youngest sister make tomato chutney and gave me when she came to Delhi. It was awesome. We can use this chutney along with idli, dosa,, rice, chapathi etc.
Thank you for the information.
❤super❤
നന്നായിട്ടുണ്ട് ചേച്ചീ വീഡിയോ അടിപൊളി
Super
സൂപ്പർ 👍👌❤️👍👌❤️
Soo good to see the fruits of hardwork…you could make own tomato ketchup,green and sweet chilli sauces,tomato purée cubes and crushed green chilli cubes as well👌👌
Sure, next time I will do that 🥰
Thanks
Super 💞😘
Nice
Pazhutha pavakkay dried one u can fry and use as chips.
Ok, thank you 🥰
Churaca thode lemon and ginger cherthu juice kudikuks good Anu colostrol
Thank you so much 🥰
Super sis
Good video 👍👍👍
thakkali pure akki sookshichal space adhikam edukkilla. taste vythasavum undakilla. Pure akkittu little butter or ghee ittu nannayi thilappichu store cheyyanam.
Next year ethupole cheyyam🥰
Adipoli
ഏലിയാമ്മ ചേച്ചി.... ഹായ്... ഉഗ്രൻ... കുറച്ചു കേരളത്തിലേക്ക് അയച്ചോളൂ...
👏👏👍❤️
U can make tomato n drumsticks pickle n store it
its very tasty
U cn use it while cooking dal tooo
Thank you for the information. I will try this year ☺️
🥰🥰👍
Amazing, I am watching from California, don't understand the language but loving it. Could u add English subtitles
I will try 🥰
Well done enjoy
Superrrr
ചേച്ചി ഇതൊന്നും cut ചെയ്യാതെ എയർ ടൈറ്റ് ആക്കി വെച്ചു അതിൽ. മഞ്ഞൾ പൊടി വിതറി ' ഫ്രിഡ്ജിൽ വെച്ചാൽ കേടാകില്ല. മഞ്ഞൾ. വിതറി. ഒന്ന് നന്നായി മിക്സ് ചെയുക. കറിവേപ്പില. മഞ്ഞൾ. വിതറി. ഇതുപോലെ. ഞാൻ. സൂക്ഷിക്കാറുണ്ട് ഒട്ടും നനവ്. കവറിനുള്ളിൽ പാടില്ല ഒരുപാടുനൾ കെടുകൂടാതെ. ഇരിക്കും 🥰👍
ഫ്രിഡ്ജിൽ സ്ഥലം ഇല്ല
I live in Oklahoma too. Where in Oklahoma do you live?
Mustang
Amen
julichechy kalikayalooo 🥰
I think I am late to see your videos, living in Utah and it is hard to get our own vegetables here, I didn’t have any clue to save them. I will refer all your videos and learn. So I can also keep some in refrigerator whenever it is available in store.
Thank you so much 🥰
Home tour cheyyamo chechi
Summer avatte cheyyaam
Oro varshavum Matti Matti krishi cheythoode...ee varsham cheyyathath adutha varsham angane
🥰
Do we have to cook vegetables and then dry it ex. Bitter gourd
Just dry it
Wowwe
പീച്ചും തക്കളിയുംjam uddakamallo?
Kovakka unakkiyittano achar idunnathu. Enikku ivide akke koode undakunnathu kovakka and muringa aanu..
Unakkiyum unakkatheyum achar edaam
Drum sticks leaves u can put in compost.
😂😂❤
Ethikae arkangilun kodukallae
ഇതെല്ലാം കൊടുത്ത് കഴിഞ്ഞാൽ മഞ്ഞ് കാലമാകുമ്പോൾ ഞങ്ങൾ എന്തു കഴിക്കും. അതിനാണ് സൂക്ഷിച്ചു വയ്ക്കുന്നത്.
🥰
Superayittunduyallaam👍👍
ഇതിനെന്താ വളം ചെയ്യുന്നത് അവിടുത്തെ മണ്ണ് നല്ലതാണ് ഇവിടെ നമുക്കിങ്ങനെ കൃഷി ചെയ്യാൻ പറ്റത്തില്ലേ വീഡിയോ സൂപ്പർ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചിന്ത
മണ്ണ് മോശം ആണ് വളം മേടിച്ച് ഇട്ടിട്ടാണ് ഉണ്ടാക്കുന്നത്. നമ്മക്ക് വേറെ പച്ചക്കറികൾ മേടിക്കാൻ കിട്ടില്ലല്ലോ അതുകൊണ്ട് ഉണ്ടാക്കിയേ കഴിക്കാൻ പറ്റൂ
ruclips.net/video/mQgPMI7XSWs/видео.html
Watch this video ☝️
👌😊❤️
Can you send me some dry kovakka, pavakka.. from MN
😂🥰
😸❤️🤗
You cam.make chutney with ripe paval.
👍👍👍🤩
👍👌💕♥️
👍❤️❤️
Midukki...Conduct a Stall for Mallys nd sell these products
🥰😂
👏👏
👏👏👏👏👌👌🙏🙏🙏🙏👍
👍🏻🙏❤️
👍👍💕💕😍
Chechi..... itrem kashtapett undakiyit ingane kaalangalolam store cheyunnath kaanumbol oru vishamam....why can't you sell this fresh veggies... orupad per ith kaanunundavumallo
അതിന് എല്ലാവർക്കും ഫ്രീ മതി. അപ്പോ എന്തു ചെയ്യും
@@Americanvisheshangal. kashtam...shop il double rate kodukm.,..fresh sadangal free tanne venam.... Kurach rate kurach koduth noku
ഈ വർഷം കുറച് വിക്കണം നോക്കാം🥰
Hello..... Chechi....... 🥰
🥰
Ammachi 😹🫣
I am in Florida, I would like to know from where do u get these seeds
ഞാൻ ഓൺലൈനിൽ മേടിക്കും പിന്നെ വാൾമാർട്ട്, പല പല നഴ്സറിന്നും പിന്നെ കുറെ മലയാളിസ് വിത്തുകൾ തരാറുണ്ട്
Do
Kovakka unakiyitt engane use cheyyum vizhukkperattuvo
പാവക്ക ഉണക്കിയത് use ചെയ്യുന്നതുപോലെ തന്നെ
👍🏻👍🏻👍🏻
I see your compassion but my question is, do you recall eat this all year long? I I’ve in Dallas. I have a small vegetable garden but I don’t store like you do because I get tired of eating the same kind of vegetables.
I meant, do you really eat....
നിങ്ങൾ ഡാളസ് ആയതുകൊണ്ട് നിങ്ങൾക്കെല്ലാം അവിടെ കിട്ടും. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ഞാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഇന്നു കടയിൽ പോയി ഒരു കിലോ ഉരുളക്കിഴങ്ങ് വാങ്ങി വന്നു. അത് മുഴുവനും നിങ്ങൾ ഒരു ദിവസം കൊണ്ട് കഴിക്കുമോ അതോ ഒന്നോ രണ്ടോ ആഴ്ച എടുത്ത് കഴിക്കുമോ. 😂🥰
Why you bothered in others life? Such a great thing she doing hats off her👏You must appreciate her. I live in Europe I know the value of homeland vegetables 🙏
@@pkjingles2844 I don’t understand your attitude about it. I didn’t mean anything bad about it. I was just wondering if they eat that all year long.
@@Americanvisheshangal. you are right. We can get all this at the stores here. I am glad you’re enjoying it❤️
Muringa unnakkiyittu enthaaa chwyyaaa
അതിൻ്റെ ഒരു വീഡിയോയുമായി ഞാൻ വരുന്നുണ്ട്
Kurachu keralathilottu export cheyuuu😂😂
Do you sell seeds,if so how can I buy
Yes, where are you from? I am selling only in united states.
Muringa perineal ano. Inside vekano
Yes, winteril inside vekkanam
Amma visitinginu vannathano
Yes
അമേരിക്കയിൽ ഏവി ഡെ ആണ് താമസിക്കുന്നത്?
Oklahoma
Hi chechi,when to wash these vegitables. Before freezing or at the time of cooking?
അതിരാവിലെ എല്ലാം പറിച്ചെടുത്ത് കഴുകി വെയ്ക്കും ഉച്ചകഴിഞ്ഞ് നല്ലവണ്ണം വെള്ളം വലിഞ്ഞ ശേഷമാണ് കട്ട് ചെയ്ത് സിപ്പ് ലോക്കിൽ ഇടുന്നത്. കട്ട് ചെയ്ത് കഴുകിയാൽ ഒട്ടിപ്പിടിച്ചിരിക്കും. അങ്ങനെയായാൽ കുക്ക് ചെയ്യാൻ നേരത്ത് എടുക്കാൻ പറ്റില്ല.
@@Americanvisheshangal. Thank you si much for your reply
@@santi.albertalbert1066 ffffffff
Veg zip lock cover idunnathinu munne wash cheyyande
അതിരാവിലെ എല്ലാം പറിച്ചെടുത്ത് കഴുകി വെയ്ക്കും ഉച്ചകഴിഞ്ഞ് നല്ലവണ്ണം വെള്ളം വലിഞ്ഞ ശേഷമാണ് കട്ട് ചെയ്ത് സിപ്പ് ലോക്കിൽ ഇടുന്നത്. കട്ട് ചെയ്ത് കഴുകിയാൽ ഒട്ടിപ്പിടിച്ചിരിക്കും. അങ്ങനെയായാൽ കുക്ക് ചെയ്യാൻ നേരത്ത് എടുക്കാൻ പറ്റില്ല.
ഞാനും മുരിങ്ങക്ക, തക്കാളി ഓക്കേ ഇങ്ങനെ വെക്കാറുണ്ട് പക്ഷെ ഉണങ്ങിയ കോവക്ക എന്താണ് ചെയ്യുക? ഒരു റെസിപ്പി കാണിക്കാമോ?
ഉണക്ക പാവയ്ക്ക വറുത്ത് കഴിക്കുന്നത് പോലെ നമുക്ക് കോവയ്ക്ക ഉണക്കിയത് വറുത്തു കഴിക്കാം. നല്ല ടേസ്റ്റ് ആണ്
Send me some !!!
🥰
Venda 😁
അവിടെ sufficient veyil kittumo? In whic state?
Yes, Oklahoma
അമ്മക്കാണ് credit.....
Usa ഏതു state ആണ്? Well done!!
Oklahoma
@@Americanvisheshangal. Okay thanks for the reply. Can i also get few seeds. Let me know how to contact you