മലയാളി തനിമ വിട്ടുകൊടുക്കാത്ത അലക്സ് അച്ചായ നേയും തൃശ്ശൂരിലെ ഭാഷാനൈപുണ്യം അടിയറവ് വെക്കാത്ത സ്നേഹനിധിയായ നിങ്ങളെയും ഏറെ ഇഷ്ടപ്പെട്ടു ഇതുപോലെ അറ്റ്ലാന്റ ജോർജിയ തുടങ്ങിയ ഗ്രാമങ്ങളിലെ മലയാളികളുടെ ജീവിതശൈലിയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു അമേരിക്ക ഒരുപാട് ഇഷ്ടപ്പെടുന്ന ഒരിക്കലും അമേരിക്കയിൽ എത്താൻ സാധിക്കാത്തതുമായ ഒരു സാധാരണ മലയാളി ഓൾ ദ ബെസ്റ്റ് സൂപ്പർ അവതരണം 👍❤
ഓരോ സീനും ശേഷം ഒരു ചെറിയ pause വരുന്നുണ്ട്. എഡിറ്റിംഗ് സംഭവിക്കുന്ന പാളിച്ച ആണ് അത്. ഒരു വീഡിയോ cut ചെയ്യാൻ ഉദ്ദേശിക്കുന്ന എങ്കിൽ ഒരു രണ്ടു second കൂടി ക്യാമറാ അവിടെ തന്നെ hold ചെയ്ത ശേഷം എഡിറ്റിംഗ് സമയത്ത് ആ രണ്ടു second കട്ട് ചെയ്യുക ആണ് എങ്കിൽ ഈ ലാഗ് സംഭവിക്കില്ല. പിന്നെ ആദ്യം വെളിച്ചെണ്ണ പലഹാരങ്ങൾ കാണിക്കുകയും പിന്നീട് കുറച്ചു കഴിഞ്ഞു അലക്സ് ചേട്ടൻ അത് എടുത്തു വെക്കുന്ന സീനും കണ്ടൂ. അതും എഡിറ്റിംഗ് സംഭവിച്ച പിഴവ് ആണ്. കാണുന്ന വേക്തി ഒരു കഥപോലെ തുടർന്ന് കൊണ്ട് പോകുമ്പോൾ ഇങ്ങനെ ഉള്ള ചെറിയ പിഴവുകൾ ആസ്വാദനത്തെ മാറ്റുന്നു... വീഡിയോ and voice quality super aan. പിന്നെ നാട്ടിലുള്ള ആളുകൾക്ക് ഇതിലുള്ള ഒരു ആകാംഷ എന്ന് പറയുന്നത് വിലയുടെ കാര്യങ്ങൽ ആണ്. അപ്പോ ഇനിയുള്ള വീഡിയോ ഒക്കെ വരുമ്പോൾ ചിലതിന്റെ വില ഒക്കെ നാട്ടിലെ വിലയുമായി mention ചെയ്ത് പറയുന്നത് നന്നായിരിക്കും... കാരണം അമേരിക്കയിലെ ഇങ്ങനെ ഉള്ള വീഡിയോ കൂടുതൽ കാണുന്നത് ഒരിക്കലും അമേരിക്കക്കാർ ആയിരിക്കില്ല. കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർ ആയിരിക്കും. ഞാൻ subscribe ചെയ്യുന്നു. വീഡിയോ ഇഷ്ട്ടപെട്ടു. നല്ല വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു...
but most of malayali shops are super expensive...they buy many things from Chinese wholesale and sell it for double price. there are many tricks indian shops do.... 1. double billing means, same things billed twice 2. sell expired things 3. shelf shows less money, in bill money will be double 4. fake billing, they bill not purchased items... .....many scams like this is done in malayali and indian shops ....now Americans shops are doing this too.
ഹോം അടിസ്ഥാനത്തിൽ ബിസിനസ് അമേരിക്കയിൽ എത്രത്തോളം സാധ്യത ഉണ്ട് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഞങ്ങൾ വിദേശ മലയാളികൾക്ക് വേണ്ടിയും കേരളത്തിന്റെ പുറത്ത് ഉള്ള മലയാളികൾക്ക് വേണ്ടിയും ഹോം അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരുന്നു. അമേരിക്കയിലെ ബിസിനസ് രീതികളെ പറ്റിയും ചിലവുകളെ പറ്റിയും വീഡിയോ ഉണ്ടാകും എന്ന് പ്രീതീഷിക്കുന്നു. അമേരിക്കൻ മലയാളികളുടെ പങ്കാളിതത്തോടെ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരാൻ ഞങ്ങൾ ഒരു പുതിയ ആശയം കൊണ്ട് വരുന്നു.
Hai Achaya Super Vedios....engum ethupolathe Vedios edukan.....
മലയാളി തനിമ വിട്ടുകൊടുക്കാത്ത അലക്സ് അച്ചായ നേയും തൃശ്ശൂരിലെ ഭാഷാനൈപുണ്യം അടിയറവ് വെക്കാത്ത സ്നേഹനിധിയായ നിങ്ങളെയും ഏറെ ഇഷ്ടപ്പെട്ടു ഇതുപോലെ അറ്റ്ലാന്റ ജോർജിയ തുടങ്ങിയ ഗ്രാമങ്ങളിലെ മലയാളികളുടെ ജീവിതശൈലിയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു അമേരിക്ക ഒരുപാട് ഇഷ്ടപ്പെടുന്ന ഒരിക്കലും അമേരിക്കയിൽ എത്താൻ സാധിക്കാത്തതുമായ ഒരു സാധാരണ മലയാളി ഓൾ ദ ബെസ്റ്റ് സൂപ്പർ അവതരണം 👍❤
Achayo .. super .. njan 2013-2015 samayathu kure vattam dallas il vannu poyitund.. nostalgia sammanichathinu Nanni ..
അമേരിക്കയിലെ കൂടുതൽ മലയാളികളുടെ വിശേഷങ്ങൾ വരട്ടെ
I like Malayalam America peoples.......by ganesan bachelor mechanical engineer kutty subramanian......!!!
America le Malayali super market..thakarthuuu..
Valare ishtayii..good vediooo👌👌👌
Thank you
Ammericayil ullavarku polum ithu oru kazcha anu. Thanks for uploading this video.
WOW Great video. Proud to be a Malayalee
I am florida .look at the meen chutty there we dont have any thing like this in florida indian store
Yeah I totally agree, I’m also in Florida but couldn’t find one in any Indian store
അച്ചായാ വീഡിയോ നന്നായിട്ടുണ്ട് കണ്ടിന്യൂ ആയി വീഡിയോ ചെയ്യാൻ ശ്രമിക്കുക
അടിപൊളിയാണ് എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു
Very nice video..worth to watch it..keep going American Achayan 👍👍👍👍
Nte achaayo adipoly .....inganoru kada americayil pretheekshichillatto...👌👌👌👌👌👌
Kollalloo pollichu.. nalla kada.. ella sadhanaghalum undaloo...sharikum aaa kadayil kittathu onnumila..vlog nannaytunde 👍👍👍👍👍
Achaya ur coming from thrissur nice person ur send message joemon kanjoor koikkara do another super mkt vlog
My Favorite Shop
Chetayee mamalayaleekal kudutha sandharshikunna area kal onnu kannikumo??
Achayan super
അമേരിക്കയിലെ മിനി കേരള മാർക്കറ്റ് 😍🤩👌🌷
അമേരിക്കൻ അച്ചായൻ ഇതു അടിപൊളി ആയിട്ടുണ്ട് super.. super !!!
Vlogs kollam. Please America ile malls okke kanikkoo
aah mann chatti enniku othiri ishta aayi... am going to call them soon, thanks for sharing bro
ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു
Good information 🌹🌹🌹♥️♥️
Chakka varattiyath, veppilakatty etc. available?
കലക്കി അച്ചായോ 👌👌👌
Achaya new videos idu
Tea making thing is called "Samovar". Nattil colloquially "samoor" ennu parayum.
Achayan...Chalakkudi apppuram allaa..pattilkadu ippuravum allaaa..
I like very much so happy.......!!
Alex chetanoru big salute!
Suuper......... അമേരിക്കയിൽ പോവാതെ.. ഇവിടെ ഇരുന്നു കാണാലോ ellaam... താങ്ക്സ്....ബ്രോ....
nostalgia==malayalee
Avide engine business start cheyyam ennathine patti video cheyyo...
മലയാളി ഡാ,... അലക്സ് ചേട്ടൻ പുലിയാണ് ട്ടോ... അങ്ങോര് എങ്ങനെയാ ഇത് ഇവിടെ എത്തിക്കുന്നേ... ???
അമേരിക്കയിലെ കൂടുതൽ വിശേഷങ്ങൾ പോരട്ടെ... കട്ട waiting
Beautiful videos. American kadagal mothathil addicheduthallo😂🤣. Kurach Ennikum koode vechekkane American Achaya. Like# 81.🙋♀️😄😄😄😄♥️♥️♥️♥️♥️♥️♥️♥️♥️♥️. 👋👋
Ithu mmade thrissur highroad le kadayano achaya. Sarikkum naatile pole undallo
Aaaa chettatta kadayil enthagillum oru wrk ready aki tharumo etta
Alaaa sadhanamgalum indalo..Adipoli👍👍👍👍
Nice vlog👏👏👏
Sub&lk cheythittundu 👍👍🔔💕💕
Ente husband videos kanar unde.He loves your videos. 😀Never knew ur from Dallas.👍
അടിപൊളി🌹🌹🌹🌹🌹 നാട്ടിലെ ഏതോ ഒരു സൂപ്പർമാർക്കറ്റിൽ കയറിയ ഫീൽ👍👍👍
nannayittundu
njan ethitto
ingottum onnu ethane
moonnu min enkilum kananee
അലക്സ് ചേട്ടന്‍റെ കടയില്‍ ഇല്ലാത്തതായി ഒന്നുമില്ലല്ലോ....നല്ലൊരു വ്ലോഗ് ....keep going.....
Malayali....da👍👍👍👍
ഓരോ സീനും ശേഷം ഒരു ചെറിയ pause വരുന്നുണ്ട്. എഡിറ്റിംഗ് സംഭവിക്കുന്ന പാളിച്ച ആണ് അത്. ഒരു വീഡിയോ cut ചെയ്യാൻ ഉദ്ദേശിക്കുന്ന എങ്കിൽ ഒരു രണ്ടു second കൂടി ക്യാമറാ അവിടെ തന്നെ hold ചെയ്ത ശേഷം എഡിറ്റിംഗ് സമയത്ത് ആ രണ്ടു second കട്ട് ചെയ്യുക ആണ് എങ്കിൽ ഈ ലാഗ് സംഭവിക്കില്ല. പിന്നെ ആദ്യം വെളിച്ചെണ്ണ പലഹാരങ്ങൾ കാണിക്കുകയും പിന്നീട് കുറച്ചു കഴിഞ്ഞു അലക്സ് ചേട്ടൻ അത് എടുത്തു വെക്കുന്ന സീനും കണ്ടൂ. അതും എഡിറ്റിംഗ് സംഭവിച്ച പിഴവ് ആണ്. കാണുന്ന വേക്തി ഒരു കഥപോലെ തുടർന്ന് കൊണ്ട് പോകുമ്പോൾ ഇങ്ങനെ ഉള്ള ചെറിയ പിഴവുകൾ ആസ്വാദനത്തെ മാറ്റുന്നു... വീഡിയോ and voice quality super aan. പിന്നെ നാട്ടിലുള്ള ആളുകൾക്ക് ഇതിലുള്ള ഒരു ആകാംഷ എന്ന് പറയുന്നത് വിലയുടെ കാര്യങ്ങൽ ആണ്. അപ്പോ ഇനിയുള്ള വീഡിയോ ഒക്കെ വരുമ്പോൾ ചിലതിന്റെ വില ഒക്കെ നാട്ടിലെ വിലയുമായി mention ചെയ്ത് പറയുന്നത് നന്നായിരിക്കും... കാരണം അമേരിക്കയിലെ ഇങ്ങനെ ഉള്ള വീഡിയോ കൂടുതൽ കാണുന്നത് ഒരിക്കലും അമേരിക്കക്കാർ ആയിരിക്കില്ല. കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർ ആയിരിക്കും.
ഞാൻ subscribe ചെയ്യുന്നു. വീഡിയോ ഇഷ്ട്ടപെട്ടു. നല്ല വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു...
Great video...nicely presented 👍
The starting view was amazing. Very nice place.
Excellent video. New friend Keep connected and supported.
Adipoli yaaaaneee...
Pls come to St. Louis MO v need a store like this
I subscribed you r youtube channel.
Presentation kollaam
Mikkavarum pulli thrissur karanavana sathyatha
but most of malayali shops are super expensive...they buy many things from Chinese wholesale and sell it for double price. there are many tricks indian shops do.... 1. double billing means, same things billed twice 2. sell expired things 3. shelf shows less money, in bill money will be double 4. fake billing, they bill not purchased items... .....many scams like this is done in malayali and indian shops ....now Americans shops are doing this too.
show the price....
deal prices are suppose to be.... 4lbs of dal is $1.99......20lbs of atta $5.99......that rusk was 0.99cents deal....
now also people bring things from india..cause india prices cheaper than usa.....
Parboiled Rice price is suppose to be $7.99 for 20lbs...this price is from a Spanish shop..same rice sells in patel brothers for $9.99 ..what a scam
that mixer is $2.99...that is more....$1.99 is standard price....u can get that on deal 0.99 cents some time.....it is not cheap shop...
അല്ക്സുചേട്ടനു ഒരു ഹഗ്....
Achayo polichutta
Nice video !!
Texas ⚘⚘🥰🌹🌹
i am in arkansas; I wish i can stay in dallas😭😭😭; arkansas is pattikaadu🥺🥺🥺
Avide enthegilum joli kitoo chetta
ഹോം അടിസ്ഥാനത്തിൽ ബിസിനസ് അമേരിക്കയിൽ എത്രത്തോളം സാധ്യത ഉണ്ട് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഞങ്ങൾ വിദേശ മലയാളികൾക്ക് വേണ്ടിയും കേരളത്തിന്റെ പുറത്ത് ഉള്ള മലയാളികൾക്ക് വേണ്ടിയും ഹോം അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരുന്നു. അമേരിക്കയിലെ ബിസിനസ് രീതികളെ പറ്റിയും ചിലവുകളെ പറ്റിയും വീഡിയോ ഉണ്ടാകും എന്ന് പ്രീതീഷിക്കുന്നു. അമേരിക്കൻ മലയാളികളുടെ പങ്കാളിതത്തോടെ സ്റ്റാർട്ടപ്പുകൾ കൊണ്ട് വരാൻ ഞങ്ങൾ ഒരു പുതിയ ആശയം കൊണ്ട് വരുന്നു.
കലക്കി
Bro adipoli videos annu
Kollam achu✌✌
Americayilkuu varaan nalla inderstunduu
From here(little rock) to carrolton is 4:30 hrs 😔😔😔😔😔🤨
Adipoli 👍
Houston le ille
Malayali kada super...
Ayoo nammade alexinte kada. Go to sabus kitchen too
Super sir
👍👍
ഇത്രയും വൃത്തിയുള്ള ഒരു മല്ലു കട ഡാളസിൽ വേറെ ഇല്ല
super grocery store sharing. big likes#159.adipoli malayali kada
ആ സൂപ്പർ മാർക്കറ്റിൽ ഒരു ജോലി കിട്ടുമോ.. ....
Hi uncle
Aaa Peru ariyaatha saadhanathinte per aaanu ‘SAMAWAR’
Nice
Nice bro
America dream
Super.
Amazing ! Just wondering how the shop-owner procure these naadan brands .......Who is making those fresh fried snacks....
Me.
Solo traveler guide me here..subscribed 🤝
Suuuper
Visa undel tharuvo
Naan Houston texasilll aanu
Best Of Luck from "DALLASചുള്ളൻസ്"
Hi
Do You know they have online selling.
No online selling
Achaya contact cheyyan endhaa margam
Mavelikara 👍👍👍👍
Nice store. Virginia has similiar but not as big.
Houston side le ethinte branch undo please reply
Ella
NYC
Even onions
♥️♥️
Chetta your license tag is expiring this month
Joe Joseph Happy birthday in advance
ഉള്ളിക്കെന്താ വില?
Hello achayaa
Whatsappill mg ayachal mathi