Это видео недоступно.
Сожалеем об этом.

How to save tomatoes for off season /tomato puree @American visheshangal

Поделиться
HTML-код
  • Опубликовано: 27 июл 2023
  • #vegetablegardeninAmerica
    #adukkalathottam
    #gardening
    #gardeningtips
    #harvesting
    #savetomatoes
    #tomatoes
    #vegetableharvesting
    #tomatopuree
    @Americanvisheshangal

Комментарии • 121

  • @nazeemasalim3610
    @nazeemasalim3610 Год назад +1

    ❤ wonderful

  • @aryaakshay1302
    @aryaakshay1302 Год назад

    Kaanumbo valarea happiness aane chchyda vedio❤

  • @ambilymohan1482
    @ambilymohan1482 Год назад

    Chechi super

  • @mtrmtr9583
    @mtrmtr9583 Год назад

    Super👍

  • @saramathew1412
    @saramathew1412 Год назад +2

    Super 👌

  • @beenabeena3405
    @beenabeena3405 Год назад

    Wonderful

  • @Hindi.malayalam171
    @Hindi.malayalam171 11 месяцев назад

    Super❤❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 10 месяцев назад

    Super ❤

  • @girijasdreamworld
    @girijasdreamworld Год назад

    Very useful vedieo thanks for sharing this information. Subscribed ❤

  • @anniegladis8829
    @anniegladis8829 Год назад

    വളരെ സന്തോഷം.... 🥰

  • @sallyzachariah9599
    @sallyzachariah9599 Год назад

    Super

  • @vasanthakumari7545
    @vasanthakumari7545 Год назад +1

    Ithu kanan thanne enthu cute aanu ❤❤❤

  • @maryjacob2883
    @maryjacob2883 Год назад +4

    All your vedios give happiness and positve vibe..

  • @vasanthajoseph1940
    @vasanthajoseph1940 Год назад

    Nice

  • @shemeenaaa5391
    @shemeenaaa5391 Год назад +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤🥰

  • @sujaskitchen7543
    @sujaskitchen7543 Год назад

    Good sharing 👍👌

  • @minikutty6758
    @minikutty6758 Год назад

    👍👍

  • @soyasworld2549
    @soyasworld2549 Год назад

    Good sharing

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    നല്ല കൃഷി സ്ഥലം, എത്ര സൂക്ഷിച്ചാലും നമ്മുടെ നാട്ടിൽ ഇത്ര വിളവ് കിട്ടാൻ പ്രയാസമാണ്

  • @fathimanisarnisar6388
    @fathimanisarnisar6388 Год назад

  • @annapurnacs4267
    @annapurnacs4267 Год назад +1

    Pachakkari thottam kandu valare santhosham.
    Ee Thakkali pulikkunnadalle. Idile vellam kore undavum

  • @radhanair788
    @radhanair788 Год назад +1

    Wonderful.I have a small garden.This year is not good.I do freeze lot of vegetables.Thank you.🎂👍🌹.

  • @siyas...........9203
    @siyas...........9203 10 месяцев назад

    ചേച്ചിയുടെ വീഡിയോ കാണാൻ ഇഷ്ടമാണ്❤️❤️

  • @sarammasaju5001
    @sarammasaju5001 Год назад

    Super, eniku thanna seeds kurachoke kilichu, ente muringa kilichu vannathayirunu weather change karanam poyi, eniku muringa seeds tharane, padavalathinteyum, amara payarinteyim seeds koodi tharanr.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഈ വർഷം മുരിങ്ങക്കാ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അപ്പോൾ മൂത്ത കിട്ടുമോ എന്ന് തോന്നുന്നില്ല

  • @beenadas7026
    @beenadas7026 Год назад +1

    Paranna pathram edukkanam jan chaithattude

  • @sheelathadevoos9746
    @sheelathadevoos9746 Год назад +1

    കൊള്ളാം നന്നായിരിക്കുന്നു. 👌👌👌👍❤️ താമസിക്കുന്ന സ്ഥലത്തിന്റെ പേരെന്താ.

  • @annapurnacs4267
    @annapurnacs4267 Год назад +1

    Ithri orakke parayu.. Ful volume ittu kekkunnilla

  • @annapurnacs4267
    @annapurnacs4267 Год назад

    Very nice. Idu Fridge le vekkande.

  • @syedrahil5947
    @syedrahil5947 Год назад

    Athra manikur aduthu ede ondaacan.😮

  • @ullaskumar5626
    @ullaskumar5626 Год назад +1

    Inkerala price of tomatoistwpopp

  • @vasanthamohanan7070
    @vasanthamohanan7070 Год назад

    Goodmornig chachy USA yil evida. Ethu state anu? God bless you . Waiting for your reply.

  • @geethapillai6885
    @geethapillai6885 11 месяцев назад

    Good to see you and your farm
    Can you send me some muringa seeds. I’m from Missouri, close to Oklahoma border

  • @sheenabiju5623
    @sheenabiju5623 Год назад

    Soaker / dripping system te video idamo?

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      ഇക്കൊല്ലം ഞാനത് വെച്ചില്ല. അത് സെറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് മടിയാ... കഴിഞ്ഞകൊല്ലം നാട്ടിൽ പോകേണ്ടത് കൊണ്ടാണ് വച്ചത്. നോക്കട്ടെ അടുത്ത കൊല്ലം വെക്കാമോയെന്ന് 😂

    • @sheenabiju5623
      @sheenabiju5623 Год назад

      Njan vicharichu e year il anu vachathennu.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      😂

  • @aminakuttyamina6852
    @aminakuttyamina6852 Год назад

    Valarenallathaan ellamkaanumpool enik thanneenth shanthooshamaan kukumbervith evidunna vaangunnath ivide vith vaangiyal onno rando nalla vithundenkilaayi ath thanne eliyum mattum maanthi nashipikum.

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      വളരെയധികം സന്തോഷം തോന്നുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും കമന്റുകൾ കാണുമ്പോൾ 🥰

  • @bysindhubalan4357
    @bysindhubalan4357 Год назад

    ഒരു പാട് ഇഷ്ടമാകുന്നുണ്ട് വീഡിയോസ് . ഒരു tip പറഞ്ഞു തരാം. വെണ്ടയ്ക്ക പറിച്ചാലുടനെ ഞെട്ട് മുറിച്ചു കളഞ്ഞു വച്ചാൽ മൂത്തു പോവുകയില്ല , എന്നറിയാമോ ?

  • @flwr3947
    @flwr3947 Год назад

    Chechi kannur anoo❤❤

  • @shanthiebenezer203
    @shanthiebenezer203 11 месяцев назад

    Why do you have to strain the tomato. How did you preserve the cut veggies

  • @sreelathasugathan8898
    @sreelathasugathan8898 Год назад +1

    തക്കാളി കുറച്ചു ഞങ്ങൾക്ക് കുടി തരൂ ഇവിടെ സ്വർണത്തിന്റെ വിലയാണ് .പിന്നെ ഒരു കാര്യം അതായത് പയറ് പാവൽ പടവലം ചുരയ്ക്ക പീച്ചിങ്ങ ഇവയൊക്കെ കുറെ ചെടികൾ കാണുന്നു ഇതൊക്കെ എത്ര ചെടികൾ വീതം ഉണ്ട് ❤❤❤❤❤❤❤❤

  • @sheebadani3534
    @sheebadani3534 Год назад +1

    Ethilum valiya strainer vangan kittum

  • @santoshpillai8689
    @santoshpillai8689 Год назад

    Chechi.ivide(Gujrat) tomato 140rs/kg😢

  • @lalithakumari1823
    @lalithakumari1823 Год назад

    👌👌🙏
    ഈ വിത്തുകൾ എല്ലാം എവിടെ കിട്ടും

  • @immoosvlog9715
    @immoosvlog9715 Год назад +2

    ചേച്ചി നാട്ടിൽ എവിടെ യാ ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇപ്പോൾ
    എല്ലാ വീഡിയോ കാണാറുണ്ട്
    അവിടെ job എന്തങ്കിലും ഉണ്ടോ

  • @ushapradeep5945
    @ushapradeep5945 11 месяцев назад

    Hello americail evideya aanu

  • @neethupk8659
    @neethupk8659 Год назад

    Chechi Kottayam slang undalloo...

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കോട്ടയത്തും നിന്നു മലബാറിലേക്ക് വന്നവരാണ്. ഇപ്പോ കണ്ണൂരുകാരിയാണ്

    • @neethupk8659
      @neethupk8659 Год назад

  • @sheebadani3534
    @sheebadani3534 Год назад

    Tomatoes engane Enthinanu use cheyyunnathu

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      മീൻ കറി വെകകുമ്പോൾ ഉപയോഗിക്കാം. മറ്റുളള കറികളിൽ ഉപയോഗിക്കാം. കറിക്ക് കൊഴുപ്പ് കിട്ടാൻ ഉപയോഗിക്കാം. കുറേശ്ശെ ചേർത്താൽ മതി

  • @surumisurumi795
    @surumisurumi795 Год назад

    വെണ്ടയ്ക്ക അരിഞ്ഞു ഉണക്കി വെയ്ക്കാം കറികളിൽ പൊടിച്ചു ചേർക്കാം

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കഴിഞ്ഞവർഷം ഉണക്കിവെച്ചത് ഇരിപ്പുണ്ട്

  • @daisyat2124
    @daisyat2124 Год назад

    How much time you can store this tomato puree in the fridge. I mean shell life

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      We kept up to six months, because it does not added any artificial preservatives to keep safe for long time.

  • @Sudevks-kz3tj
    @Sudevks-kz3tj Год назад

    Fridge kanikko

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      പച്ചക്കറി സ്റ്റോർ ചെയ്യുന്ന വീഡിയോ കാണിച്ചിട്ടുണ്ട്.

  • @SUBWAYBOY123
    @SUBWAYBOY123 Год назад

    Taste kurayoo chechi freesaril vechad

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ടൊമാറ്റോ പ്യൂരി ആക്കി വെച്ചാൽ ഒരു ടെസ്റ്റ് വ്യത്യാസവും ഇല്ല. എന്നാൽ തക്കാളി പഴുത്തത് ഫ്രീസറിൽ വച്ച് കഴിഞ്ഞാൽ നമ്മൾ എടുക്കുമ്പോൾ ചെറിയൊരു വ്യത്യാസം ഉണ്ട്.

  • @lizyantony9114
    @lizyantony9114 Год назад +1

    സ്വന്തമായി ഉപയോഗിച്ചാൽ പോരാ.. നമ്മുക്ക് ഉണ്ടാകുന്നതിൽ ഒരു ഓഹരി ആർക്കെങ്കിലും ഒക്കെ കൊടുക്കണം... എന്നാലേ അതിനൊരു അർത്ഥമുള്ളൂ. ഇത് എന്റെ ഒരു അഭിപ്രായമാണ് കേട്ടോ. കഴിഞ്ഞ വീഡിയോ കണ്ടു ആർകെങ്കിലും ഒകെ കൊടുത്തു..എന്നു ഇപ്പോൾ പറയും ഇപ്പൊ പറയും..എന്നു കരുതി പക്ഷെ.. അത് കേട്ടില അതാണ് ഇപ്പൊ paranje. 1:06

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഇവിടെ വാങ്ങാൻ കിട്ടുന്ന പച്ചക്കറികൾ ഒന്നും ഞാൻ കൊടുക്കാറില്ല. നാട്ടിലത്തെ പച്ചക്കറികൾ മാത്രമേ ഞാൻ കൊടുക്കാറുള്ളൂ.

  • @praminair5879
    @praminair5879 Год назад

    Husband enthu cheyyunnu family koodi kanikkan

  • @ananthakrishnanas971
    @ananthakrishnanas971 Год назад +4

    കേരളത്തിലായിരുന്നെങ്കിൽ ഇപ്പോൾ സ്വർണ്ണത്തേക്കാൾ വിലയാണ് തക്കാളിക്ക്.

  • @susanbiju8899
    @susanbiju8899 Год назад +2

    ചേച്ചി അതിനേക്കാൾ നല്ലത് തക്കാളി കഴുകി തുടച്ചു കവറുകളിലാക്കി ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാം

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      കുറേ വർഷങ്ങളായിട്ട് അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് 😂

  • @najeebapv5666
    @najeebapv5666 Год назад

    Chechi itinte vitte tarumo

  • @nicl525
    @nicl525 Год назад

    Nursing feild ano

  • @sudhavakkiyil4142
    @sudhavakkiyil4142 Год назад

    Athra divasam erikum edhallam

    • @Americanvisheshangal.
      @Americanvisheshangal.  Год назад +1

      ഞാനിവിടെ ഫ്രിഡ്ജിനകത്താണ് വെച്ചിരിക്കുന്നത്. പുറത്തുവയ്ക്കുകയാണെങ്കിൽ എയർ ടൈറ്റ് ഉള്ള കുപ്പി ആയിരിക്കണം അങ്ങനെയാണെങ്കിൽ മൂന്നുമാസം വരെ പുറത്ത് വയ്ക്കാം. ഫ്രിഡ്ജിന് അകത്താണെങ്കിൽ ഞാൻ ഒരു വർഷം വരെയെ വയ്ക്കാറുള്ളൂ.

    • @sudhavakkiyil4142
      @sudhavakkiyil4142 Год назад

      Thk u❤️

  • @raichaljohn5132
    @raichaljohn5132 Год назад +1

    അവിടെ ഉള്ള pachakary ഇല്ലാത്തവർക്ക് കൂടി കൊടുക്കൂ

  • @prasannakumari2505
    @prasannakumari2505 Год назад

    ഇതിനു അവിടെ എന്താണ് വളം ലചെർക്കുന്നത്

  • @sairah1441
    @sairah1441 Год назад +1

    Salt, vinegar pinna entha ittath

  • @basherrk2072
    @basherrk2072 Год назад

    എന്താണ് വളം ഇടുന്നത്?

  • @maryjacob2883
    @maryjacob2883 Год назад +8

    You are ablessed woman.

  • @manjuanil4540
    @manjuanil4540 Год назад

    Chechi oru help

  • @raichaljohn5132
    @raichaljohn5132 Год назад

    Americayil.aവിടെയാണ്ടെയാണ് place name paraayamo

  • @monushazz227
    @monushazz227 Год назад

    Kadakalik kodukkaan pattoole

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ഇവിടെ കടകളിൽ എടുക്കുക ഇല്ല

  • @JIBSONTHARAKANJ
    @JIBSONTHARAKANJ Год назад

    എന്താണ് ഇതിനു വളം കൊടുക്കുന്നത്

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      ruclips.net/video/mQgPMI7XSWs/видео.html
      Please watch this video ☝️

  • @maryjacob2883
    @maryjacob2883 Год назад

    വീട്ടിൽ മറ്റാരുമില്ല ? ഒന്ന് കാണിക്കാമോ എല്ലാവരെയും?

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      മറ്റുള്ള വീഡിയോകളിൽ കാണിച്ചിട്ടുണ്ട്

  • @maryjacob2883
    @maryjacob2883 Год назад

    അധികം വരുന്നത് ഫ്രണ്ട്സ് ന് കൊടുക്കാറില്ല?

    • @Americanvisheshangal.
      @Americanvisheshangal.  Год назад

      തീർച്ചയായും കൊടുക്കാറുണ്ട്

  • @nicl525
    @nicl525 Год назад

    Wonderful

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 11 месяцев назад

    Super

  • @sreejascookingworld
    @sreejascookingworld Год назад +2

    വളരെ സന്തോഷം ❤❤❤❤