"CPM ന് റോഡിനു നടുവിലും സ്റ്റേജ് കെട്ടാം" | Malayalamtroll

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 36

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 4 часа назад +6

    തലസ്ഥാനത്ത് എന്തും നടക്കും. കുടിവെള്ളം നാല് ദിവസം മുടങ്ങും. മെഡിക്കൽ കോളേജിൽ പോലും വൈദ്യുതി മുടക്കും. പൊതുഗതാഗതത്തിനുള്ള റോഡ് കെട്ടിയടക്കും.
    മുടക്കാൻ വേണ്ടിയല്ലേ ഇതെല്ലാം നടപ്പാക്കിയത്

  • @edfredson
    @edfredson Час назад +1

    എന്റെ വിജയാ, കട്ടുമുടിച്ച്‌ മതിയായില്ലേ. ഇറങ്ങിപ്പോടാ പട്ടീ എന്നു നാട്ടുകാര്‌ പറയുന്നതു താന്‍ കേള്‍ക്കുന്നില്ലേ😂😂

  • @aarrbiii
    @aarrbiii 4 часа назад +9

    രാജു നിനക്ക് നാണമില്ലേ ഡാഷ്.......

  • @johnpabraham5469
    @johnpabraham5469 3 часа назад +1

    ധൂർത്തിലും കെടുകാര്യസ്ഥയിലും ഉളുപ്പില്ലായ്മയിലും ഒന്നാമതാ

  • @Haris-cg3fw
    @Haris-cg3fw 2 часа назад +1

    രാജു.. ഇനി മേലിൽ സർക്കാരിന്റെ വികസനത്തെ കുറിച്ച് പറയില്ല... മതിയായി.

  • @Balan.N.K
    @Balan.N.K 3 часа назад +1

    ചാജൂണ് ജൂസ് എടുക്കട്ടെ അല്ലെങ്കിൽ വേണ്ട ക്യാപ്സൂൾ കൊടുക്കൂ ഷാനി മാഡം 🤣🤣🤣🤣🤣🤣

  • @SharshadHanifa
    @SharshadHanifa 4 часа назад +1

    ജനങ്ങൾക് വേണ്ടി നങ്ങൾ നിത്യോഭാഗ സാധങ്ങളുടെ വില വർധിച്ചല്ലോ

  • @shajipv4695
    @shajipv4695 Час назад

    Cpm കാരൻ മുപ്പരുടെ സ്ഥാനം ഉറപ്പിക്കുകയാണ് പാർട്ടി അല്ല അയാൾക് വലുത് അതിൽ നിന്ന് പോവുക..... അടിപൊളി.... മുദ്ധിമാൻ.....

  • @shajivp1547
    @shajivp1547 4 часа назад +2

    ജോജു അറിഞ്ഞില്ല..... അറിഞ്ഞിരുന്നു എങ്കിൽ ഒരു ആക്ഷൻ സിനിമ പെർഫോമൻസ് കാണാമായിരുന്നു

    • @yasirkallan2586
      @yasirkallan2586 2 часа назад

      Njan athu parayan irikkayirunnu...evide poyi aal...avide poyittundakilla. .athakum😂

  • @haridasmenon1928
    @haridasmenon1928 4 часа назад +3

    Raju Ebrahamenithra okka thangiyittum oru uluppum illathe support cheythuttum enthe malsarikkan chance kittiyilla thannilla Alle janmam pazhu,🥺🥺🥺🥺

  • @MohandasKp-g5u
    @MohandasKp-g5u 3 часа назад +2

    റാന്നി ക്കാരുടെ മഹാ ഭാഗ്യം ദാ യിരുന്നു മെഴുകുന്നു....

    • @GopakumarTS
      @GopakumarTS 3 часа назад

      🤣🤣🤣🤣

    • @GopakumarTS
      @GopakumarTS 3 часа назад

      കമ്മികളിൽ കുറച്ചു ഭേദം ആണ് ഇദ്ദേഹം കള്ളം പറഞ്ഞു നായീകരിക്കില്ല കുറച്ചു ഉളുപ്പ് ഉള്ള ഒരു മനുഷ്യൻ ആണെന്ന് തന്നുന്നു

  • @babymathew814
    @babymathew814 3 часа назад +1

    ചേട്ടനെകണ്ടിട്ട് കുറേകാലമായല്ലോ. എവിടാരുന്നു?
    ഓ, നമ്പർ വൺ -നു പോയതാണല്ലേ?
    🤭🤭🤭🤭🤭👍🏾

  • @SarathSarath-j1m
    @SarathSarath-j1m 4 часа назад +4

    ഇത് എതെ ഇറച്ചി കോഴി. അനിൽകുമാറിന് തൊപ്പിക്കുമോ

  • @shajisunny197
    @shajisunny197 3 часа назад +2

    തലയ്ക്ക് വെളിവും നട്ടലും ഉള്ള ആരെങ്കിലും ഉണ്ടോ സി.പി.എമിൽ

  • @RafeekRafe-l6c
    @RafeekRafe-l6c 2 часа назад

    കട്ട് നക്കുന്ന കാര്യത്തിൽ ആണ് മുൻപിൽ

  • @shajipv4695
    @shajipv4695 Час назад

    തഴുകി രക്ഷപെഫുക ഒന്നും ചോദിക്കാൻ കഴിയില്ല

  • @HSCOMEDYSPOT
    @HSCOMEDYSPOT 4 часа назад +1

    4:29 😂😂
    Kittiyo ella chodhich vagi😂😂

  • @shajipv4695
    @shajipv4695 Час назад

    എല്ലാം അംഗീകരിച്ചു പോവുക..... ഇയാൾ പായതുണ പരിപാടി മനസ്സിലായോ.....

  • @Haris-cg3fw
    @Haris-cg3fw 2 часа назад

    ശരിയായില്ല.... അതംഗീകരിച്ചല്ലോ.. അത് തന്നെ വലിയ കാര്യം..

  • @sivadasanv1504
    @sivadasanv1504 4 часа назад

    അന്യ സംസ്ഥാനം FREE ആയി കൊടുക്കുന്നുണ്ട്

  • @maasomty5056
    @maasomty5056 3 часа назад

    രക്തസാക്ഷി

  • @shajipv4695
    @shajipv4695 Час назад

    നിസംഗതാ പരിപാടി

  • @shajipv4695
    @shajipv4695 Час назад

    അയാക്‌ വിവരം ഇല്ലേ

  • @johnbrito33
    @johnbrito33 3 часа назад

    ഞങ്ങട അഡ്രസേ തെറ്റന്നാ എല്ലാം സമ്മതിച്ചു തീർന്നല്ലോ

  • @cherianmathai9660
    @cherianmathai9660 4 часа назад

    Orunllananathavanannu
    .karuthey..thatteypoyey