ഹൈവേയിൽ ബൈക്കുകൾ വേണ്ടേ? | No two-wheelers on National Highway | Out Of Focus

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 437

  • @Sulaiman-jp1lr
    @Sulaiman-jp1lr Год назад +155

    Two. വീലറിനൊപ്പം ത്രീ വീലറും ഒഴിവാക്കുന്നതിനെ കുറിച്ച് പ്പെട്ടെന്നൊരു തീരുമാനം കൂട്ടത്തിൽ എടുക്കുന്നത് നല്ലതായിരിക്കും പ്രത്യകിച്ച് ഈ ഓണ നാളുകളിൽ . കാരണം ടൂവിലർ ഒഴിവാക്കൽ കൊണ്ടുദ്ധേശിക്കുന്നത് അപകടം കുറയ്ക്കുക എന്നുള്ളതാണല്ലോ അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് ഓട്ടോ ഓടിക്കുന്നവരുടെ അശ്രദ്ധയും ദാർഷ്ട്യവുമാണ്.

  • @mubarisali2895
    @mubarisali2895 Год назад +46

    ഓട്ടോ റിക്ഷ ഒഴിവാക്കിയാൽ പകുതി അപകടം ഒഴിവാക്കാം😂❤❤❤ 😊

  • @arshadp.v.3471
    @arshadp.v.3471 Год назад +59

    വാഹനം high gear ഉപയോഗിക്കുമ്പോൾ മാത്രമേ mileage കിട്ടുകയുള്ളു. 4 wheel ഉള്ള വാഹനം മാത്രം അനുവദിക്കാൻ പാടുള്ളു. Auto rickshaw തീരെ അനുവദിക്കരുത് അവരാണ് റോഡ് ബ്ലോക്ക്‌ഉം പോരാത്തതിന് ഗുണ്ടായിസം കാണിക്കുന്നത്.😅😅😅

    • @Muhammadkrishnankutty
      @Muhammadkrishnankutty Год назад

      നിന്റെ അച്ഛൻ aada നായെ.. Road ബ്ലോക്ക്‌ ആകുന്നത്.. മൈ...

  • @kallavott
    @kallavott Год назад +23

    അപ്പോ two വീലറിന് ഇനി മുതൽ റോഡ് tax കൊടുക്കണ്ട എന്നൊരു നിയമവും കൂടി കൊണ്ട് വരണം.

    • @dibinkichu7707
      @dibinkichu7707 Год назад

      👏👏

    • @ajmalghan
      @ajmalghan 8 месяцев назад

      India kku purathu poyitundo ? Avide ellam 500cc bike kkukal matrame odikkan patoo.

  • @nazru96
    @nazru96 Год назад +84

    വിദേശ രാജ്യങ്ങളിൽ 100kmph ഉം 140kmph ഉം വേഗത ഉള്ള റോഡുകൾ ഉണ്ട് അവിടെയും മോട്ടോർസൈക്കിളുകൾക് ഒരേ റോഡ് തന്നെയാ ഉപയോഗിക്കുന്നത് നാട്ടിലെ അപകടങ്ങളുടെ എണ്ണത്തേക്കാൾ വളരെ കുറവാണു ഇവയുടെയെല്ലാം ആദ്യം നാട്ടിൽ കൊണ്ടുവരേണ്ടത് റോഡ് കൾച്ചർ ആണ് പിന്നെ ബെറ്റർ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗ് സിസ്റ്റവും ഇതൊക്കെ വന്നാൽ താനെ അപകടങ്ങൾ കുറന്നോളും

    • @LimitedEdition-rk9ng
      @LimitedEdition-rk9ng Год назад +15

      Adinu namle nattile pole bike undo avide

    • @jaKzAra
      @jaKzAra Год назад +9

      ivdatte bike an koodutal

    • @jaKzAra
      @jaKzAra Год назад +5

      driving culture matan swayam vicharikkanam allate mvd fine ittatkond matram marilla ,

    • @The.famous.house.of.mutton
      @The.famous.house.of.mutton Год назад +5

      പുതിയ ദേശീയ പാത വൺവെ ആയതുകൊണ്ട് തന്നെ അപകട സാധ്യത കുറവുമായിരിക്കും,എതിർ ദിശയിൽ നിന്ന് വരുന്ന വാഹനുമായി കൂട്ടിയിടിച്ചാണ് ഇപ്പോൾ ഏറെ അപകടം ഉണ്ടാകാറുള്ളത്. അതിവേഗ ബൈക്ക് യാത്രികർ സർവ്വീസ് റോഡിലൂടെ സഞ്ചരിച്ചാൽ അപകടങ്ങളുടെ പെരുമഴയായിരിക്കും,

    • @musthafavk7365
      @musthafavk7365 Год назад +1

      നൂറ ശതമാനം നല്ല തിരുമാനം

  • @Arunlalra
    @Arunlalra Год назад +11

    Road tax അടച്ചു ബൈക്ക് വാഗിക്കുന്നത് വീട്ടിൽ വക്കാൻ അല്ല

  • @abdulnasirtv
    @abdulnasirtv Год назад +54

    ഓട്ടോറിക്ഷ കളെയും കയറ്റാൻ പാടില്ല

    • @jaKzAra
      @jaKzAra Год назад +1

      padilla

    • @NiyasNiyasudheenkannacheth
      @NiyasNiyasudheenkannacheth Год назад

      Slow trakil mathram pokanam

    • @jaKzAra
      @jaKzAra Год назад

      @@NiyasNiyasudheenkannacheth angane cheyyumenn tonunnundo ,allenkil autoo kk main highway nte avasyam illa ,avar adikam long povatavar alld

    • @atinsaeed2404
      @atinsaeed2404 Год назад

      ​@@NiyasNiyasudheenkannachethട്രക്ക് line ൽ മാത്രം ഓട്ടോ,bike ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മാറ്റിയാൽ നന്നായിരിക്കും

    • @maheshmahi2145
      @maheshmahi2145 Год назад

      😂😂😂😂

  • @mohdibinashraf3627
    @mohdibinashraf3627 Год назад +11

    അങ്ങനെ എങ്കിൽ KSTRC and ട്രാൻസ്പോർട്ട് ബസുകൾ ഒന്ന് സർവീസ് റോഡിൽ നിന്ന് ഒഴിവാക്കി തരാമോ?

  • @kiranbabum9074
    @kiranbabum9074 Год назад +2

    അപകടങ്ങൾ കുറക്കാൻ ഏറ്റവും നല്ല കാര്യം കെ എസ് ആർ ടി സി ക്ക് മാത്രം ആയി ഒരു റോഡ് ഉണ്ടാക്കിയാൽ മതി മെട്രോ ഒക്കെ പോലെ, അപ്പൊ എ ഐ ക്യാമറ വച്ചപ്പോ മുക്കിയ പോലെ കുറച്ചു കാശും മുക്കാം. ഇതിപ്പോ പണ്ട് ഉയർന്ന ജാതിയിൽ ഉള്ളവർ വരമ്പത്തു കൂടി വരുമ്പോൾ താഴ്ന്ന ജാതിയിൽ ഉള്ളവർ വരമ്പത്തു നിന്നും ഇറങ്ങിനിൽക്കുന്ന പോലെ ആയി കാര്യങ്ങൾ എന്തായാലും വികസനം കൊണ്ട് പൊറുതി മുട്ടി ആത്മഹത്യ ചെയ്യാതിരുന്നാൽ മതി ഇവിടെ ഉള്ള സാധാരണക്കാർ.

  • @The.famous.house.of.mutton
    @The.famous.house.of.mutton Год назад +8

    ദീർഘദൂര, അതിവേഗ ബൈക്ക് യാത്രക്കാർ ഹൈവേയിലൂടെ യാത്ര ചെയ്യുന്നത് തന്നെയാണ് നല്ലത്. സർവ്വീസ് റോഡുകളിലിലേക്ക് മറ്റ്‌ റോഡുകളിൽ നിന്നും അപ്രതീക്ഷിതമായി വാഹനങ്ങൾ വന്ന് കയറുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദേശീയ പാത വൺവേ ആകുന്നതോടെ ഓവർടേക്ക് ചെയ്യുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഇല്ലാതാകുമല്ലോ,( ഇപ്പോൾ നടക്കുന്ന അപകട മരണം 90%വും അങ്ങനെയാണല്ലോ )

  • @ahalalexjohn3236
    @ahalalexjohn3236 Год назад +3

    Two wheeler നെകാളും പ്രശ്നം നല്ല ഡ്രൈവിംഗ് ശീലങ്ങൾ അറിയാത്ത കുറെ ആള്ക്കാരും 30km speedil പോകുമ്പോളും side കൊടുക്കാതെ പോകുന്ന കുറെ സ്വാർത്ഥന്മാരും four wheeler ആയി ഇറങ്ങുന്നതാണ്. റോഡിനു വീതിയും ഇല്ല

  • @254muhsin
    @254muhsin Год назад +4

    ബൈക്കുകൾക്ക് റ്റൂ വേ സർവീസ് റോഡ് മാത്രമായി അനുവധിച്ച് കൊടുക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുകയേ ഉള്ളൂ..
    നമ്മുടെ നാട്ടിൽ ഇന്ന് ഇറങ്ങുന്ന ബൈക്കുകൾ ഒട്ടുമിക്കതും നോർമലായി 80 km/hr ൽ എല്ലാം സഞ്ചരിക്കാൻ പറ്റുന്നതാണ്
    അതിനാൽ ആറ് വരി പാതകളിൽ സ്പീഡ് ട്രാക്കുകൾ ഒഴികെ ഉള്ള ട്രാക്കുകൾ ബൈക്കുകൾക്ക് അനുവദിച്ച് കൊടുക്കുന്നതാണ് സേഫ് ആയി വണ്ടി ഓടിക്കുന്നതിന് നല്ലത് എന്ന് തോന്നുന്നു..

    • @The.famous.house.of.mutton
      @The.famous.house.of.mutton Год назад +3

      പോക്കറ്റ് റോഡുകളിൽ നിന്ന് മറ്റ്‌ വാഹനങ്ങൾ സർവീസ് റോഡിലേക്ക് വന്ന് കയറുമ്പോൾ നിരന്തരം അപകടമുണ്ടാകും. ദീർഘ ദൂര, അതിവേഗ ബൈക്ക് യാത്രക്കാർ അതിവേഗ റോഡിലൂടെ പോകുന്നതാണ് അവർക്കും നാട്ടുകാർക്കും നല്ലത് 😄

  • @asharfashaff2367
    @asharfashaff2367 Год назад +8

    നാഷണൽ ഹൈവേ ഒൺവേ മൂന്ന് ട്രാക്ക് ആണോല്ലോ ഒരു ട്രാക്ക് ബൈക്കിന് വിട്ട് കൊടുക്കുക.എന്നെ പോലുള്ള സാദാരണക്കാരന് കാർ വാങ്ങാൻ കഴിയില്ല

    • @Mrx-xrM
      @Mrx-xrM 8 месяцев назад

      There is no special track for 2 wheelers. Left side track is for trucks, busses and slow moving vehicles. Middle track for cars and others. Fast track for overtaking

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ Год назад +37

    ഇരുചക്രവാഹനം കാരുടെ കൈയിൽ നിന്നും നികുതി വാങ്ങിച്ചിട്ടാണ് ഈ റോഡ് ഉണ്ടാക്കിയത് എന്നിട്ട് ഇങ്ങനെ പറയുന്നത് ഒരു കോപ്പിലെ പരിപാടിയാണ്😅😅😅

    • @v.m.abdulsalam6861
      @v.m.abdulsalam6861 Год назад +2

      അല്ല, ദേശീയ പാത സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനികൾ അവരുടെ ചിലവിൽ ആണ് നിർമ്മിക്കുന്നത്. സ്വകാര്യ കമ്പനികൾ തന്നെ ടോൾ പിരിക്കുന്നു. നിശ്ചിത കാലാവധി കഴിഞ്ഞതിനു ശേഷം റോഡ് നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറുന്നു. ബൈക്കുകൾക്ക് ടോൾ ഒഴിവാക്കിയാൽ മതി.

    • @socialmedia8804
      @socialmedia8804 Год назад +2

      Bike service roadil odikkamallo...Bike odikke venda ennu paranjittilla...😊

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op Год назад

      Toll vedikkanulla idea aayikandal mathy 😂 bike kurakkanannenn paranj 🎉

    • @idichakka6995
      @idichakka6995 Год назад

      ​@@socialmedia8804podo koppe

    • @arunputhenpurackal2495
      @arunputhenpurackal2495 Год назад

      ​@@v.m.abdulsalam6861ബൈക്കിന് ടോൾ ഇല്ല 👀

  • @ajmalghan
    @ajmalghan 8 месяцев назад +1

    500 cc ku Thazhe ulla ella (2 wheelers) um BAN cheyyanam.

  • @MrailWay
    @MrailWay Год назад +13

    സർവീസ് റോഡുകളുടെ നിലവാരവും വീതിയും കൂട്ടുക, മറ്റുള്ള വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാൻ അനുവദിക്കാതിരിക്കുക.

  • @colorbirdschannel6429
    @colorbirdschannel6429 Год назад +5

    അങ്ങനെയെങ്കിൽ സർവീസ് റോഡിൽ പോകാൻ വിധിക്കപ്പെട്ട ബൈക്കുകൾക് നിലവിൽ ഉള്ളതിനേക്കാൾ Tax സും കുറക്കേണ്ടി വരും...അതിന് തയ്യാറാക്കുമോ 🙏🙏🙏

    • @liju_r
      @liju_r Год назад +1

      Nh koode baki ulla vandi toll extra koduthu annu pokunna

  • @407vlogs6
    @407vlogs6 Год назад +12

    ഇത് നല്ല കാര്യം തന്നെ പക്ഷേ നടക്കുമോ എന്നാണ് ഇതിലുംനല്ല കാര്യം ചെറിയവീതിയിൽ ഒൺലി ബൈക്ക്‌ട്രാക്ക് സമാന്തരമായിനിർമിച്ച് നിശ്ചിതസ്പ്പീടും നൽകിയാൽ അതായിരിക്കും നല്ലത്

    • @jaKzAra
      @jaKzAra Год назад +2

      transport commisoner undesichat service road ulla national highway matramakum

  • @mechcraft3343
    @mechcraft3343 Год назад +112

    വളരെ നല്ല തീരുമാനം❤️❤️ കണ്ണാപി റൈഡർക് തോന്നിവാസം കാണിക്കാൻ അല്ല റോഡ്

    • @arunajay7096
      @arunajay7096 Год назад +7

      Highway യിൽ കണ്ണപ്പികൾ മാത്രം ആണോ bike ഓടിക്കുന്നത് 😏

    • @Kk-fr7tj
      @Kk-fr7tj Год назад +6

      കണ്ണാപ്പികൾ ആകെ ഒരു ശതമാനം വരും ബാക്കി ജോലിക്കാരും അവർക്ക് കാർ അഫൊർഡ് ചെയ്യാൻ പറ്റില്ല

    • @fasilkilimanoor1451
      @fasilkilimanoor1451 Год назад +3

      അവർക്കു service road ഉപയോഗിച്ച് ഒരു 40 - 50 km. സ്പീഡിൽ യാത്ര ചെയ്യാം.

    • @Hitman-055
      @Hitman-055 Год назад

      ​@@arunajay7096ആനകൾ പലതരമുണ്ട്. മദപ്പാടിലുള്ള ആനയെ ശാന്തനെന്നു വിളിക്കാമോ? ഇതിനെ പുറത്തിറക്കുന്നത് അപകടമാണ് ! ഇത്രയും മനസിലാക്കുക

    • @ff-gamer9370
      @ff-gamer9370 Год назад

      Kannapikal jolikk ponda

  • @mech4tru
    @mech4tru Год назад +18

    ഒരുവർഷം 1200 യുവാക്കൾ മരണ പെടുക ,അതിൽ പകുതിയിലേറെ പേരുടെ അവയവങ്ങൾ
    ആയിരങ്ങൾക്ക് ഉപയോഗ പ്രദമാകുക,
    നൂറുകണക്കിന് ഹോസ്പിറ്റലുകൾക്ക് ലക്ഷങ്ങൾ കിട്ടുക ,
    കേരളത്തിലെ മാത്രമല്ല അന്യ സംസ്ഥാനത്തുള്ള മാപ്ര കൾക്കും ഗുണ്ടകൾക്കും അതിൻ്റെ നോക്ക് കൂലി കിട്ടുക നല്ലത് തന്നെ.. അപ്പി...

  • @sajeevr2281
    @sajeevr2281 Год назад +2

    അതിലും നല്ലത്, കേരളത്തിൽ Two wheeler nte Sale നിരോധിക്കുന്നതയിരിക്കും🥴....

  • @faizalmayyu3780
    @faizalmayyu3780 Год назад +1

    ബൈക്ക്, ഓട്ടോ, ട്രക്ക്കളും ലാസ്‌റ്ട്രാക്കിൽ മാത്രം പോവാൻ അനുവദിക്കണം. സെക്കന്റ്‌ ട്രാക്ക് കയറിയാൽ അപ്പൊത്തന്നെ ഫൈൻ കൊടുക്കണം

  • @user-to3nv9hc9q
    @user-to3nv9hc9q Год назад +5

    ഇന്ത്യക്കാർ കൂടുതൽ ഇരു ചക്ര വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്, ഭരിക്കുന്ന ആളുകൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്

  • @shamnasp8817
    @shamnasp8817 Год назад +55

    ബൈക്ക് ഓടിക്കുന്നവരിൽ ഭൂരിപക്ഷം നല്ല രീതിയിൽ നിയമം പാലിച്ചു വാഹനം ഓടിക്കുന്നവരാണ്... അതിനാൽ എന്നെ പോലുള്ള സാധാരണകാരൻ കൂടുതലും ആശ്രയിക്കുന്നതും ബൈക്ക് യാത്രയെയാണ്..
    അതുകൊണ്ട് ദയവ് ചെയ്ത് ഈ ഒരു യാത്രാ മാർഗംകൂടി ഇല്ലാതാക്കരുത് 🙏

    • @jaKzAra
      @jaKzAra Год назад +7

      bike nannayi odikkunnat kond mtram karyamilla ,car ukar um mattu vandikal um apakdam undakum atu bike ine accident ilek akum

    • @aneeshbabuaneeshbabu501
      @aneeshbabuaneeshbabu501 Год назад +5

      നല്ലതാണ് സർവീസ് റോഡ് യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കല്ലേ നല്ലത്

    • @jaKzAra
      @jaKzAra Год назад +2

      Safety mukyam

    • @laglorialafenishmai
      @laglorialafenishmai Год назад

      Most death and traffic violations are done by two wheelers especially below 150cc riders

    • @ufks0075
      @ufks0075 Год назад +2

      ഇനി അതൊക്കെ ksrtc bus ലും മറ്റുമൊക്കെ യാത്ര ചെയ്യ്. ബൈക്ക് ഒക്കെ ചെറിയ റോഡിൽ ഉപയോഗിക്ക്. പണവും ലാഭമുണ്ടാകും. Bus പോലുള്ള സർക്കാർ സ്ഥാപനങ്ങൾ വളരും. World പോലെ വളരണം എന്ന് പറഞ്ഞാൽ പോരാ. വേൾഡ് പോലെ ഞമ്മളും മാറണം.

  • @YunusKadiyarValappil
    @YunusKadiyarValappil Год назад +2

    ബസ്സുകളുടെ മത്സരയോട്ടവും, ബസ്സുകാരുടെ മര്യദയില്ലാത്ത ഡ്രൈവിങ്ങും നിയന്ദ്രിച്ചാൽ അപകടങ്ങളുടെ സിംഹഭാഗവും ഇല്ലാതാക്കാൻ പറ്റും.

  • @Old_School_Pro
    @Old_School_Pro Год назад +4

    4:38 some bike are more expensive than cars.. Almost superbike start from 10 lakh..

  • @latheef_vibes
    @latheef_vibes Год назад +21

    ഞാൻ കാലിൽ ചക്രം വെച്ച് കെട്ടി ഓടാൻ ശീലിക്കാൻ തീരുമാനിച്ചു 😊 അത് നിരോധിക്കാൻ സമയം എടുക്കും എന്നാണ് പ്രതീക്ഷ 😊

    • @RAVAN_2030
      @RAVAN_2030 Год назад +2

      കൊട് ക്കൈ😂👌👏

  • @dinesanmanoli4191
    @dinesanmanoli4191 Год назад +11

    ഹൈവേയിൽ പ്രത്യേക ട്രാക്ക് അനുവദിച്ചാൽ പോരെ ടൂവീലറുകാരും ടാക്സ് കൊടുത്തല്ലേ ഓടിക്കന്ന ത്. ഓവർ സ്പീഡുകാർക്ക് ഫൈൻ കൊടുക്കുക. മറ്റ് വാഹനക്കാരും അപകടം ജാക്കന്നില്ലേ.

  • @noufalthanal
    @noufalthanal Год назад +7

    സർവ്വീസ് റോഡ് തമ്മിൽ മിക്ക ഇടത്തും കണക്ട് ഇല്ല പിന്നെ എങ്ങിനെ ഇത് സാധ്യമാകും... പകുതി യാത്രയിൽ ബൈക്ക് യാത്ര നിർത്തി തിരികെ പോകേണ്ടി വരും.

  • @meeeeeeanu
    @meeeeeeanu Год назад +30

    നന്നായി ഹൈവേ രോഡിൽക്കൊടിയുള്ള show കാണിക്കുന്നതിന് അവസാനമായി

    • @MuhammedAli-r7j
      @MuhammedAli-r7j Год назад +1

      ശുഭർശാ മാത്രം ആണ്
      നടപ്പിലാകാൻ കയില്ല

    • @muhammedfarhan7202
      @muhammedfarhan7202 Год назад +2

      ​@@MuhammedAli-r7jനടപ്പിലാക്കാൻ പറ്റും
      കർണാടകയിൽ പുതുതായി തുറന്ന എക്സ്പ്രസ് വെയിൽ ബൈക്കുകൾ നിരോധിച്ചിട്ടുണ്ട് 🙌

    • @jaKzAra
      @jaKzAra Год назад

      @@muhammedfarhan7202 ennittum kure pokunnu

    • @BondJFK
      @BondJFK Год назад

      ​@@muhammedfarhan7202athu express way , ithu national highways difference und

    • @muhammedfarhan7202
      @muhammedfarhan7202 Год назад

      @@BondJFK diffrence ഉണ്ട് 🙌 എങ്കിൽ പോലും ഏറ്റവും കൂടുതൽ അപകടങ്ങൾ കേരളത്തിലാണ് ഉണ്ടാവുന്നത് എന്ന് പരിഗണിച്ചും , അ അപകടനഗ്ലിൽ നല്ലൊരു ശതമാനം ഇരുചക്ര വാഹനങ്ങൾ ആണെന്ന് പരിഗണിച്ചും ഇതിന് അനുമതി നൽകാം

  • @dmearun
    @dmearun Год назад +1

    എല്ലാ വാഹനവും nനിരോധിക്കണം
    കാള വണ്ടി മാത്രം മതി , അതാവുമ്പോ no accidents .
    എന്നാലും റോഡ് വികസിപ്പിക്കരുതു .
    വികസനം നമ്മുക്ക് ആപത്താണ് .

  • @rrodin85
    @rrodin85 Год назад +1

    അപകടം കുറയ്ക്കാന്‍ highway ല്‍ വാഹനം നിരോധിക്കണം.
    എല്ലാ വാഹനങ്ങളും. പിന്നാലെ train,boat, plane,എല്ലാം.
    Toll കൊടുക്കുന്നവന്‍ മാത്രം highway ൽ വണ്ടി ഓടിച്ചാൽ മതി.

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q Год назад +1

    നല്ല തീരുമാനം സ്വാഗതം..
    പാവാ പെ ട്ട്ടവർക്ക് ഹെലികോപ്റ്ററി നുള്ള അനുമതി നൽകിയാല്മതി...

  • @anuragk2734
    @anuragk2734 Год назад +3

    NH 66 ill ഇത്രയും വാഹനങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന service road ഉണ്ടോ

  • @ajjoseph8084
    @ajjoseph8084 Год назад +1

    ടോൾ കൊടുക്കാത്ത ഒരു വാഹനവും ഹൈവേയിലൂടെ ഓടുവാൻ സമ്മതി ക്കുകയില്ല..

  • @aneesapollo
    @aneesapollo Год назад +1

    നാലു വരി - ആറു വരി പാതയിൽ ഇരു / മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കരുത് . ട്രക്കുകൾ അവസാന ലെയ്നിൽ മാത്രം ഓടുക .

  • @jithinvalath
    @jithinvalath Год назад +3

    Right side keri pokunna bus um lorry de koode karyathil oru theerumanam undayal santhosham🙏

  • @yag0mi123
    @yag0mi123 Год назад +1

    ഈ നിയമം ഇപ്പോൾ നടപ്പിലായിട്ടുണ്ടോ

  • @Rolax70050
    @Rolax70050 Год назад +1

    കമ്യൂണിസ്റ്റു ഭീകര സംഘടന നിരോധിക്കാൻ നിയമം വരണം

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Год назад +4

    ഹൈവേയിൽ ഇരുചക്ര വാഹനങ്ങൾ ഒഴിവാക്കുക പ്രായോഗികമാണോ ? വളരെ യേറെ bridge കളുള്ള state ആണ് കേരളം ഇവിടെങ്ങളിലൊന്നും serviece Road കൾ ഇല്ല. പിന്നെ two way Roadകൾ ആയിട്ടുള്ള പൂർണ്ണമായും 2 വരി പോലുമില്ലാത്ത സർവ്വീസ് റോഡുകളി ലേക്ക് ഇരു ചക്രവാഹന ങ്ങളെല്ലാം ഇറങ്ങുമ്പോൾ അവിടെ അപകട സാധ്യത വർദ്ധിക്കും . Fast track കളിൽ മാത്രം വിലക്കുന്നതാണ് ഉചിതം.

  • @rasheedkv553
    @rasheedkv553 Год назад +1

    ബൈക്കിനു ടോൾ പിരിക്കാൻ പറ്റാത്ത കാരണ ത്താലാണോ ബൈക്കിന് വിലക്ക്

  • @antonyfrancis1271
    @antonyfrancis1271 Год назад

    60km സ്പീഡ് .റോഡില്‍ ഇങ്ങനെ തന്നെയാണ് ബൈക്ക് ഓടിക്കുന്നത് അദ്യം അത് നോക്കുന്നത് നല്ലതാണ്

  • @lintolonappan1746
    @lintolonappan1746 Год назад

    Two wheeler മാത്രമല്ല auto റിക്ഷകളും ഹൈവേയിൽ ഓടരുത്. അവരാണ് ഏറ്റവും അശ്രദ്ധമായി വാഹനം ഓടിക്കുന്നത്

  • @sarathav6167
    @sarathav6167 Год назад +1

    Bike anne paranjal oru vikaram ane...pavapettavntea yathra margam ane.. Oru kariyum cheyu.. Service roadil car odikan padila annekodi oru law koduva.... Athele sherii.... Car kare junctionil vechi therichotteee.... Polikum👏🏼👏🏼👏🏼

  • @manuks1946
    @manuks1946 Год назад +1

    ലൈൻ ട്രാഫിക് നടപ്പാക്കട്ടെ. രാത്രിയിൽ ഹെവി വാഹനങ്ങൾ എല്ലാം സിഗനൽ തെറ്റിച്ചാണ് പോകുന്നത് ഇതൊന്നും വകുപ്പ് കാണുന്നില്ലേ 😢

  • @ZippyHellen
    @ZippyHellen Год назад +1

    ഉള്ള റോഡുകൾ വൃത്തിയായി ഉണ്ടാക്കാൻ നോക്ക്..

  • @NaseefuRahmankc
    @NaseefuRahmankc Год назад

    ബൈക്ക് , ഓട്ടോ ഈ യാത്രക്കാർക്ക് മറ്റൊരു ട്രാക്ക് ഉണ്ടാക്കുകയോ റോഡിന്റെ ഇടത് വശത്തെ ട്രേക്കിലൂടെ മാത്രം കടത്തിവിടു യോ യാണ് ചെയ്യേണ്ടത്. ഒരു കാരണവശാലും നടുവിലെ ട്രാക്കിലോ സ്പീഡ് ട്രാക്കിലോ കയറാൻ അനുവദിക്കരുത് അതാണ് വേണ്ടത്
    ഒരു കാറിന് ബൈക്കിനെ ഓവർടേക്ക് ചെയ്യണമെങ്കിൽ ഒരു ഓട്ടോ റിക്ഷടെ വീതി വേണം ഒരു ഓട്ടോയെ കാറിന് ഓവർ ടേക്ക് ചെയ്യണമെങ്കിൽ കാറിന്റെ വീതി വേണം.
    വണ്ടി ഓടിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മൾ ഓടിക്കുന്ന വണ്ടിയുടെ ഇടത് വശത്തെ അളവ് ആർക്കും കൃത്യമായി അറിയില്ല എല്ലാവരും ഒരു ഏകദേശം കണക്കാക്കിയാണ് ഓവർടേക്ക് ചെയ്യാർ. അല്ലെങ്കിൽ 1 ഒ 2 ഒ അടി കൂടുതൽ ഇടത് വശത്ത് എടുത്താണ് നമ്മൾ ഓവർ ടേക്ക് ചെയ്യാർ.
    ഹെവി വെഹിക്കിളിന് മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യണമെങ്കിലൊ ഇതിലും കൂടുതൽ സ്ഥലം വേണം.
    വെറും 3 ഓ 4 ഓ മൈലേജ്മാത്രമാണ് ഈ ഹെവി വാഹനങ്ങൾക്ക് ലഭിക്കുന്നത്.
    ഈ മൈലേജ് ലഭിക്കണം എങ്കിൽ തന്നെ ടോപ്പ് ഗിയറിൽ പോകണം .
    അതിനിടയിൽ പോക്കറ്റ് റോട്ടിൽ നിന്ന് ഓടി കയറുന്ന യാത്രക്കാർ, തുഴഞ് തുഴഞ് വണ്ടി ഓടിക്കുന്ന ചേച്ചിമാർ, എങ്ങോട്ട് വേണമെങ്കിലും എപ്പോ വേണമെങ്കിലും തിരിയാവുന്ന ഓട്ടോ മാമൻമാർ റോഡ് മുറിച്ചു കടക്കുന്ന കാൽ നടയാത്രക്കാർ,ബോയ് ഫ്രണ്ടിനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് വേറേ ഏതോ ലോകത്തിലൂടെ സഞ്ചരിക്കുന്ന ബൈക്ക് യാത്രികർ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ, റോഡിന്റെ നടുവിൽ നിർത്തി മീൻ വാങ്ങാൻ പോകുന്ന അപ്പാപ്പൻമാർ ഇതിനിഇടയിലൂടെ വണ്ടി ഓടിച്ചാൽ 1 മൈലേജ് പോലും കിട്ടില്ല.
    ഓരോ ദിവസവും ഡീസലിന്റെ വില വർദിക്കുകയാണ് .അത് കൊണ്ട് തന്നെ പല കമ്പനികളിലും ഈ ഡ്രൈവർമാർക്ക് കിലോമീറ്റർ ഗൂഗിളിൽ നോക്കി ആ കിലോമീറ്ററിനനുസരിച്ച് എത്ര ഡീസൽ വേണം മെന്ന് കണക്ക് കൂട്ടിയാണ് ഡീസൽ പൈസ കൊടുക്കുന്നത്. ആ മൈലേജ് കിട്ടിയില്ലങ്കിൽ അവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയും ചെയ്യും.
    നേഷണൽ ഹൈവയെ ഒരു എക്സ്പ്രസ് ഹെവെയെ പോലെ ബൈക്കിനും ഓട്ടോയ്ക്കും മറ്റൊരു ട്രാക്ക് ഉണ്ടാക്കുകയാണ് വേണ്ടത്. ഇത് അപകടങ്ങൾ കുറയ്ക്കാനും സഹായിക്കും

  • @vinodtvmala
    @vinodtvmala Год назад +1

    കേരളത്തിലെ റോഡിലൂടെ കാറുകൾ മാത്രംഎങ്കിൽ ടൂവീലർ നിരോധിക്കുക😊

  • @A.Rahman654
    @A.Rahman654 Год назад +2

    അങ്ങിനെ യാണെകിൽ ടാക്സ് കുറക്കണം, അല്ലെകിൽ ഇതൊരു 3ജി പരിവാടിയാണ്. സ്പീഡ് കൂടുതൽ ആണെകിൽ അതിനുള്ള ഫൈൻ അടപ്പിക്കണം അല്ലാതെ പോകാൻ പാടില്ലാണ് പറയുന്നത് കോപ്പിലെ നിയമാണ്

  • @sam54368jr
    @sam54368jr Год назад +13

    ഓട്ടോറിക്ഷ കൂടി നടപ്പിലാക്കണം

  • @Sreerag333
    @Sreerag333 Год назад +2

    Rc 390 cruise speed tanne 130 kmph aa😢

  • @prince1995moh
    @prince1995moh Год назад +1

    If no need to pay tax while purchasing bike, I will try to avoid highway.
    And bring up an excellent route map to guide to find all roads to reach destination.

  • @vaisakhraju2902
    @vaisakhraju2902 Год назад +7

    I support this decision. None of the European countries allow motorcycles on motorways except they are 1200cc or above capacity. Driving constantly at 120 km/hr is a different story. Braking in front of a slow vehicle will be catastrophic. Trust me, I'm not joking. 4 malayali students lost their life's in the UK motorways due braking and overtaking in front of a truck, which is locked at 70 miles/hr or 112 km/hr.

  • @drjaisonjohn
    @drjaisonjohn 8 месяцев назад

    Bikes below 200 cc / 20 bhp and 3 wheeler aurorickshaws should not be allowed. Exemptions for sections with no service roads / alternate path like bridges. Tolls for bikes as well to restrict the number . Bikes not to be allowed on fast lane.
    If possible, the fast lane minimum 80km/ hr and max 100 - 110km/hr with preference for faster vehicle. The slower vehicle should give way.

  • @meghananair809
    @meghananair809 Год назад +1

    Auto rikshwa nirodhikukaaa😂😂😂😂😅😅 apol accident ellam half agum😂😂😂😅

  • @mahelectronics
    @mahelectronics Год назад

    ഓവർ ടേക്ക് ചെയ്യുമ്പോൾ ഇടത് വശത്തേക്ക് മാറ്റാത്ത വണ്ടികൾ നിരോധിക്കണം .

  • @DJTVM
    @DJTVM Год назад

    നല്ല തീരുമാനം കാരണം ഓഗസ്റ്റ് 30ന് മധുരക്ക് അടുത്ത് ഹൈവേയിൽ ബസ് കയറി ബൈക്ക് യാത്ര ക്കാരൻ മരണപ്പെട്ടു സ്പോട്ടിൽ ഞാൻ കണ്ടു തലയിൽ ക്കൂടി ബസ് കയറി ഇറങ്ങി ദയവായി ബൈക്ക് യാത്രക്കാർ ഹൈവേ ഒഴിവാക്കുക

  • @Krishnadas-kg9ko
    @Krishnadas-kg9ko Год назад

    ചർച്ച ചെയ്യുന്നവര് ഇവിടെ എല്ലയിടത്തും സർവീസ് റോഡ് വരാൻ ശ്രമിക്കു😂😂😂😂😂😂😂

  • @anilpk7547
    @anilpk7547 Год назад

    കാറുകളെ സ്റ്റേറ്റ് ഹൈവേ യിലും ജില്ലാ റോഡുകളിലും അനുവദിക്കരുത്..
    ബിജു പ്രഭാകര്‍ അതിനുള്ള ശുപാര്‍ശ കൊടുക്കണം
    ..

  • @ppjamshad
    @ppjamshad Год назад +1

    ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കി ഓടുന്ന ബസുകൾ ഈ പറഞ്ഞ സർവീസ് റോഡിൽ ആണ് പോവുന്നത്. ബൈക്കും കൂടെ ആയാൽ ബൈക്ക്കാരുടെ അവസ്ഥ കണ്ടറിയണം കോശി

  • @atinsaeed2404
    @atinsaeed2404 Год назад

    ട്രക്ക് line ൽ മാത്രം ഓട്ടോ,bike ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മാറ്റിയാൽ നന്നായിരിക്കും..മറ്റു 2 trackilum കയറരുത്

  • @vinodarjun227
    @vinodarjun227 4 месяца назад

    NH ഇൽ സർവീസ് റോഡിലൂടെ മാത്രം two wheeler കടത്തി വിടുന്നത് മണ്ടത്തരമായിരിക്കും. ഇടതെയാട്ടത്തുള്ള ലൈനിലൂടെ മാത്രമേ ട്രക്കിനൊപ്പം യാത്ര അനുവദിക്കആവു...

  • @AbdulRahim-qv2og
    @AbdulRahim-qv2og Год назад +1

    അപ്പോൾ റോഡ് ട്ടക്സും വേണ്ടാ 💪💪💪

  • @samsudheenhaneefa6774
    @samsudheenhaneefa6774 Год назад +4

    നല്ല നിര്‍ദേശം..

  • @libeeshaswathy272
    @libeeshaswathy272 Год назад

    എല്ലാ ഹൈവേയിലും സർവീസ് റോട് ഉണ്ടോ 🤔🤔🤔🤔🤔🤔🤔🤔

  • @shahjahankhamza1043
    @shahjahankhamza1043 Год назад

    150cc or 200cc ക്ക് മുകളിൽ ഉള്ള motorcycles ന് മാത്രം അനുമതി നൽകുക

  • @rafinesi840
    @rafinesi840 Год назад +12

    നല്ല തീരുമാനം 👍👍

  • @sudheerkn6408
    @sudheerkn6408 2 месяца назад

    കേരളത്തിൽ Bike ഓട്ടം വളരെ അപകടകരമായ രീതിയിൽ ആണ് ഓടിക്കുന്നത് ? ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്നത് Bike accident ആണ്

  • @iam_mk1
    @iam_mk1 Год назад

    300 CC മുകളിലുള്ള ബൈക്കുകൾ മാത്രമേ അനുവദിക്കാൻ പാടുള്ളൂ

  • @BWSUnaisbabu
    @BWSUnaisbabu Год назад

    Opposite trackil ഒരു side വെച്ച് പോകുന്ന കാർ ആദ്യം നിരോധിക്കണം. പിന്നെ വളവു കണ്ടാൽ അപ്പോൾ ഇവർക്ക് ഓവർ ടേക്ക് ചെയ്യണം

  • @musthafamp3154
    @musthafamp3154 Год назад +2

    നല്ല അഭിപ്രായം

  • @sajimohan8097
    @sajimohan8097 Год назад

    Good Decision

  • @baashbasheer9631
    @baashbasheer9631 Год назад +9

    AUTO RIKSHAYE NIRODIKKAN ENDENGILUM VAKUPPU UNDO?

    • @idichakka6995
      @idichakka6995 Год назад

      Ninte kottakaare chelavilalla autokare jeevikkunnath myre

    • @rafeek1110
      @rafeek1110 Год назад

      ​@@12356amanനിന്റെ ഓട്ടോ ഇടിച്ചു പൊളിക്കും 🤣

    • @rafeek1110
      @rafeek1110 Год назад +1

      @@12356aman വെറുതെ പറഞ്ഞതാ bro🙏🙂

  • @stijojoseph9112
    @stijojoseph9112 Год назад +3

    Biju sir KSRTCku vendi oru prethyeka vazhi undakkuka..
    Enkil keralathilae aalukalkku vandiyumaayi pedikathae main roadilekku irangan kazhiyum..

  • @cgbabybaby4384
    @cgbabybaby4384 Год назад

    Yes it is

  • @Anu28899
    @Anu28899 Год назад +8

    നല്ല ഒരു പ്രോഗ്രാം ആണ് out of focuss.. 💐💐💐💐💐💐

  • @mindplah
    @mindplah Год назад +1

    ടു വീലർ നിരോധിക്കുന്നതാണ് ബെറ്റർ ഓപ്ഷൻ😂

  • @meeraj-4774
    @meeraj-4774 5 месяцев назад

    So a honda gold wing is not allowed but a maruti 800 is fine.. What a logic

  • @peacehumanrace
    @peacehumanrace Год назад +3

    Highway il 2 wheeler nu seperate lane alle nallatu. 2 wheeler nte ennam aanallo koodutal. Width kuranja service road il 2 wheeler ellam koodi sariyakumo especially in city traffic and urban bypass roads in Kerala.

    • @liju_r
      @liju_r Год назад +2

      Suggestion only for 4 lane and 6 lane roads .

  • @jesvinpaul9481
    @jesvinpaul9481 Год назад

    തീർച്ചയായും!
    ഇപ്പൊ കേരളത്തിലെ റോഡുകലകളിൽ കറുകൾ കൂടിയതുകൊണ്ടും വളരെ സുഖമായി ഒട്ടും തിരക്കില്ലാതെ യാത്ര ചെയ്യാൻ പറ്റുന്നുണ്ടല്ലോ.
    എറണാകുളം ജില്ലയിൽ പ്രേത്യേകിച്

  • @shakkirali4404
    @shakkirali4404 Год назад

    Good decision

  • @Rahitelme
    @Rahitelme Год назад

    എല്ലാർക്കും ബൈക്ക്ന് പ്രത്യേക ലൈൻ വേണം, സൈക്കിൾ ന് പ്രത്യേക ലൈൻ വേണം. എന്നാ 60 മീറ്റർ റോഡ് 45 മീറ്റർ ആക്കി, എന്നിട്ട് അതും പറ്റില്ല, 30 മീറ്റർ ആക്കണം എന്നും പറഞ്ഞ് നിവേദനം കൊടുക്കുകയും വേണം.

  • @shakeerpa245
    @shakeerpa245 Год назад

    നാല് വരി പാതയിൽ ബൈക്കുകൾ അപകടം കുറക്കും. എതിരെ വാഹനങ്ങൾ വരുന്നില്ലല്ലോ.
    എന്നാൽ നിലവിൽ സർവീസ് റോഡുകളിൽ എതിരെ വാഹനങ്ങൾ വരുന്ന തുകൊണ്ട് അപകടങ്ങൾ വർദ്ധിക്കും

  • @jayashivadasan2703
    @jayashivadasan2703 Год назад +3

    Nalla theerumanam othiri maranagal ozhivakum

  • @nehasjayanlxc5705
    @nehasjayanlxc5705 Год назад

    ടു വിലെർ ഓട്ടോ പിന്നെ 40 സ്പീഡിൽ താഴെ ഇഴഞ്ഞു നടക്കുന്ന കാറുകൾ ഇവയൊക്കെ സർവീസ് റോഡിൽ വിടണം. ഞാൻ ഒരു ഹെവി ഡ്രൈവർ ആണ. ഇത്തരം ആളുകൾ ആണ് ഇവിടെ തടസ്സം ഉണ്ടാകുന്നത്. ഇഴഞ്ഞു പോകുന്ന വണ്ടികൾക്കും koode ഫൈൻ അടിക്കാൻ സർക്കാർ നിയമം കൊണ്ട് വരണം

  • @Prasad.1996
    @Prasad.1996 Год назад +4

    ബസിനു കൂടി ഒരു വഴി.....

  • @maheshpm6
    @maheshpm6 Год назад

    ഈ നാഷണൽ ഹൈവേ ഉണ്ടാക്കി തീരാൻ തന്നെ നാലു വർഷം എഡ്‌കും...എന്നിട്ട് മതി ഈ ചർച്ച....

  • @commentoo5
    @commentoo5 Год назад

    എല്ലാ ജനങ്ങളുടെയും കാലിൽ ചക്രം പിടിപ്പിച്ചു തരുന്നതാണ് സർക്കാർ

  • @ahammadmushfiq
    @ahammadmushfiq Год назад

    That’s right auto rikshaws and 2 wheeler need to be allowed to go in service road and also to be checked heavy vehicles need to move in its proper line

  • @ziya1013
    @ziya1013 Год назад

    ഇന്നലെ ത്രിശൂർ എറണാംകുളം ഹൈവേ.. പോകുമ്പോൾ ഒരു പാണ്ടി ലോറി ഒരു 40km സ്പീഡിൽ വലതു ട്രാക്കിൽ 😂കുറെ ഹോൺ അടിച്ചു മാറിയില്ല 🙏ഓവർടേക് ചെയ്തു 😂👍ചീഞ്ഞ മുട്ട കൊണ്ട് ഒരു ഏറു അങ്ങട് കൊടുത്തു 🤣അല്ല പിന്നെ 🙏ഇനി ഇങ്ങനെ നിയമം പഠിപ്പിക്കാൻ പറ്റു

  • @muhammedthayyib9202
    @muhammedthayyib9202 Год назад

    Yes. No bike. Good decision. electric scooters is really a disturbance

  • @bibinkunjumon
    @bibinkunjumon Год назад +3

    Separate track for bikes

  • @thecitizen87935
    @thecitizen87935 Год назад

    Very good descision

  • @Ktf713
    @Ktf713 Год назад

    ഇവിടെ കമന്റ്‌ ഇടുന്നവർ 90% വും 6 ലൈൻ എന്താണെന്നും അവിടെ റൂൾസ്‌ എന്താണെന്നും അറിയാത്തവരാണെന്ന് മനസിലായി.... മണ്ടൻ ആശയങ്ങൾ..

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Год назад

    Support this decision.

  • @Kambisserry
    @Kambisserry Год назад

    നല്ല തീരുമാനം.Two വീലറും 3 വീലറും ആണ് ഇവിടെ ഏറ്റവും അപകടം ഉണ്ടാക്കുന്നത്. അപ്രതീക്ഷിതമായ ഇടതുവശത്തു കൂടിവന്ന് overtake ചെയ്യുന്നു. പ്രധാന റോഡുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണം

  • @haridasanvt1699
    @haridasanvt1699 Год назад +2

    നല്ലത് വളരെ അധികം നല്ല കാര്യം ഓർമിക്കുക നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും എത്രയോ ഗുണം ചെയ്യേണ്ട ചെറുപ്പക്കാർക്ക് അകാല മരണം സംഭവച്ചിരിക്കുന്നത്?? മത്സരങ്ങൾ വേറെ നടത്തുക നന്നായിരിക്കും?

  • @nicojr1856
    @nicojr1856 Год назад

    60സ്പീഡുള്ള ബൈക്കുകൾ മാത്രം ഇറക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു.

    • @jaKzAra
      @jaKzAra Год назад

      speed matram alla issue

  • @Chandikunjasan
    @Chandikunjasan Год назад +19

    നല്ലകാര്യം.
    വെറുതെയല്ല യുവകളെല്ലാം നാട് വിടുന്നത്

    • @mr.p8830
      @mr.p8830 Год назад +2

      Naduvittalvar bike 50IL കൂടുതൽ ഒടിക്കില്ല

  • @tonystark5480
    @tonystark5480 Год назад

    മനുഷ്യ ജീവനാണ് പ്രധാനം, ബൈക്ക് ലൈസൻസ് പ്രായം 22 വയസ്സാക്കി ഉയർത്തി യുവജനങ്ങളെ സംരക്ഷിക്കണം.