ബ്രഹ്മപുരമൊന്നും വേണ്ട,അവനവന്റെ വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യങ്ങൾ സ്വയം സംസ്കരിച്ചാൽ മതി .....

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 846

  • @arvishnu
    @arvishnu Год назад +26

    വീട് വെക്കാൻ അനുമതി കൊടുക്കുമ്പോൾ തന്നെ മാലിന്യ സംസ്കാരണത്തിനുള്ള സംവിധാനം നിർബന്ധമാക്കണം

    • @itsme1938
      @itsme1938 Год назад

      എന്നിട്ട് വേണം കൊള്ള എന്ന് പറയാൻ .

    • @valsalamma8068
      @valsalamma8068 Год назад

      Yes

  • @shereefp2492
    @shereefp2492 Год назад +3

    ബൈജു സാറിന് ഇതും ചേരും. കാർ അല്ലാത്തതും. അഭിനന്ദനങ്ങൾ

  • @chandrababu4404
    @chandrababu4404 Год назад +6

    Biju bro vlog super,
    അവരുടെ സംരംഭം മെച്ചമാകട്ടെ,
    മാലിന്യ വിമുക്ത നാടായി മാറട്ടെ കേരളം. Thank you..

  • @baijutvm7776
    @baijutvm7776 Год назад +13

    ഒരു ആധുനിക സമൂഹത്തിന് ഏറ്റവും ഉപയോഗ പ്രദമായ സംരംഭം... ഷിബു ചേട്ടനും സ്ഥാപനത്തിനും ആശംസകൾ ♥️♥️♥️👍👍👍👍👍

    • @sheelakumari5229
      @sheelakumari5229 Год назад

      Veetil ninnum purathekk kalayunna food wastekal enth cheyyum

  • @jessmonjoseph
    @jessmonjoseph 9 месяцев назад +25

    പതിനാലായിരം രൂപ മുതൽ ഉണ്ടെന്ന് പറഞ്ഞത്, ഇന്ന് 2024 ജനുവരി 3 ന് വിളിക്കുമ്പോൾ 45,000 മുതല് ആണ് വില എന്നാണ് പറയുന്നത്. ഒൻപത് മാസം കൊണ്ട് 3 ഇരട്ടി വില കൂടുമോ!! ശ്രീ. ബൈജുവിനെ പോലുള്ളവർ ഇതുപോലെ ഉളളവർക്ക് വേണ്ടി ഉള്ള പ്രമോഷൻ ചെയ്യരുത്, പ്ലീസ് 🙏

    • @PKSDev
      @PKSDev 3 месяца назад +1

      Yes

    • @reesjohn6287
      @reesjohn6287 3 месяца назад

      😅

    • @sivadasgn7270
      @sivadasgn7270 16 дней назад

      21 k യ്ക്ക് 10 kg തിരുവനന്തപുരത്ത് കിട്ടും, വീട്ടിൽ വന്ന് വച്ച് തരും

    • @sivadasgn7270
      @sivadasgn7270 16 дней назад

      21K യ്ക്ക് 10 kg വീട്ടിൽ കൊണ്ട് ഇൻസ്റ്റാൾ ചെയ്തു തരും

    • @kakamaludheen7565
      @kakamaludheen7565 7 дней назад

      ഇന്നലെ ചോദിചപ്പോൾ പെരുമ്പാവൂർ ഭാഗത്ത് ഫിറ്റ് ചെയ്യു തു തരുന്നതിന് വീട്ടിലെ ചെറിയ സൈസ് 50,000 കയാണ് പുല്ലുവഴിയിൽ പറഞ്ഞത്.

  • @susammamathaiverrygood5282
    @susammamathaiverrygood5282 Год назад +2

    Valare വിലപ്പെട്ട അറിവ്.
    Thank you .
    എനിക്കും ഒരെണ്ണം വേണം.

  • @pritamahesh7220
    @pritamahesh7220 Год назад +15

    We installed one incinerator at home last year. It’s really useful, especially when we have infant’s or elderly parents who may use/depend on diapers.

    • @epicgaming9053
      @epicgaming9053 Год назад

      What was the price

    • @pritamahesh7220
      @pritamahesh7220 Год назад

      @@epicgaming9053 Around Rs. 18,000. It’s from a Trivandrum based company. Before finalising get quotes from three or more companies. We were short of time, so contacted only one that time. 🙏🏼

    • @ajithjose6769
      @ajithjose6769 Год назад

      Never burn diapers

    • @ullasuv4335
      @ullasuv4335 Год назад

      How much was the price?

    • @shafeeqtgr9053
      @shafeeqtgr9053 Год назад

      More than 50,000 🔥🔥🔥

  • @shibujs523
    @shibujs523 Год назад +4

    Incinerators helps to reduce the emission of toxic gases. Because in the incinerators fire with materials with very high temperature
    1. It can be use in rainy season
    2. Burning with safe. Avoid disaster if surroundings.
    3. Smoke going above breathing zone
    4. No fuel No electricity required.
    5. A device known as Water scrubber can attach with incinerator to make remain filtration.
    6. Minimum space is required to installation.
    7. Portable, can be install at roof top .
    8. One time investment if purchase a high quality branded incinerator. Quality helps to reduce reduce the maximum emissions.
    9 you will respect by others by using proper waste management systems.
    10. Helping to avoid waste throw in the street and keep your reputation.

  • @Naseerwyn
    @Naseerwyn Год назад +137

    അപ്പൊ ഈ തീയിൽ നിന്ന് വരുന്ന പുകയും പ്രശ്നം അല്ലെ? ഇത് കത്തിക്കാൻ പാടില്ലെന്ന് പറഞ്ഞത് കൊണ്ടല്ലേ ആളുകൾ അത് വീട്ടിൽ സൂക്ഷിച്ചു വെക്കുന്നത്?

    • @medayilkodakara9513
      @medayilkodakara9513 Год назад +14

      Incinerators helps to reduce the emission of toxic gases. Because in the Incinerators fire with materials with very high temperature .
      1.It can be use in rainy season.
      2.Burning with Safe.Avoid disaster if surroundings.
      3.Smoke going above breathing zone.
      4.No fuel No Electricity required.
      5.Avoid Fire accidents even children is besides.
      6.A device known as Water scrubber can attatch with incinerator to make remain filtration.
      7.Minimum space is required for installation.
      8.Portable,can be install at roof top.
      9.One time investment if purchase a high quality branded incinerator. Quality helps to reduce the maximum emissions.
      10.You will respect by others by using proper waste management systems.
      11.Helping to avoid waste throw in the street and keep your reputation

    • @subinpaul6282
      @subinpaul6282 Год назад

      High temperature ല്‍ കത്തിച്ചാൽ poisonous emissions കുറവാണ് എന്ന് proprietor വീഡിയോ യില്‍ പറയുന്നു. കത്തിക്കുന്നത് തെറ്റാണ്‌ എന്ന് പറഞ്ഞിട്ട് brahmapuram മുതൽ എല്ലാ സംസ്കരണ കേന്ദ്രത്തിലും Open air ല്‍ ചെറിയ ചൂട് ല്‍ രഹസ്യമായി കത്തിക്കല്‍ തന്നെ അല്ലെ കഴിഞ്ഞ 8, 10 കൊല്ലം ആയിട്ട്? അതിലും ഭേദം ഇത് തന്നെ. ഇനി സംഭവിക്കാന്‍ പോകുന്നത് ഉടായിപ്പ് incinerator ഏതെങ്കിലും മരുമകന്‍ ഉണ്ടാക്കി Panchayath സബ്സിഡി മുഖേന വീടുകളില്‍ supply ചെയ്യും.

    • @Naseerwyn
      @Naseerwyn Год назад +4

      @@subinpaul6282 ഈ വീഡിയോയും കേരള സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഞാൻ പറഞ്ഞോ?

    • @Sudeep369
      @Sudeep369 Год назад +1

      Valid question

    • @ranjithm.p.5199
      @ranjithm.p.5199 Год назад +1

      നസീറെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഒന്നു കൂടി കേൾക്കൂ

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +8

    ഈ സമയത്ത് ഇങ്ങനെയൊരു സംരംഭത്തിനെ പറ്റി വിവരം നൽകുന്നതിൽ ജനങ്ങൾക്ക് നല്ല ഉപകാരപ്രദം തന്നെ .അശംസകൾ

  • @pranavkrishnan3690
    @pranavkrishnan3690 Год назад +27

    ഇത് ഇപ്പോ പല Place ഇട്ടു കത്തിക്കുന്നു എന്നല്ലേ ഉള്ളു, Polution Same തന്നേ അല്ലേ???

    • @freddythomas8226
      @freddythomas8226 Год назад +3

      Yes, ഇത് ഒരു മണ്ടൻ ആശയമാണ്

    • @ajayanpk9736
      @ajayanpk9736 Год назад +4

      ഇങ്ങനെ കത്തിക്കുമ്പോൾ പുക മേലോട്ട് പോകുന്നു. പിന്നെ ഈ കമ്പനികൾ രക്ഷപ്പെടുന്നു.

    • @jerinmathew8392
      @jerinmathew8392 Год назад +1

      I too thought the same thing..

    • @hitman9078
      @hitman9078 Год назад +1

      അല്ല ഇങ്ങനെ കത്തിക്കുമ്പോൾ മലിനീകരണം വളരെ കുറവാണ്. ഇങ്ങനെ കത്തിക്കുമ്പോൾ മാലിന്യം കൂടുതൽ പൂർണമായി കത്തുന്നു.

    • @pranavkrishnan3690
      @pranavkrishnan3690 Год назад

      @@hitman9078 still polution is thr…. Ee costil oke air fully purify chyth vidal possible anenn thonnanilla

  • @jayamenon1279
    @jayamenon1279 Год назад +4

    Thanks Allot BAIJU JI 🙏 Eppol Ettavum Aavasyamaya Onnanithu 👍🏽👌👍🏽

  • @nivintomshaji6443
    @nivintomshaji6443 Год назад +5

    Correct സമയത്ത് ഏറ്റവും അനിവാര്യമായ ഉപകരണം ജനങ്ങളിലേക്ക് എത്തിച്ച ബൈജു ചേട്ടൻ ഇരിക്കട്ടെ 👍👍

  • @fametku
    @fametku Год назад +1

    ഇതൊന്നും നമ്മുടെ നാട്ടിൽ വേസ്റ്റ് സംസാരിക്കുന്നതിന് അനുയോമായ വസ്തുവല്ല..
    യുഎഇ പോലുള്ള രാജ്യത്ത് അവിടത്തെ മാലിന്യം സംസ്കരിക്കുന്നതിനെക്കുറിച്ച് ഒന്ന് പഠിക്കേണ്ടത് തന്നെയാണ് വളരെ ചെറിയ രാജ്യത്ത് എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നത് ഉത്തമ ഉദാഹരണം

  • @petrichor259
    @petrichor259 Год назад +11

    Such Incineration without proper filtration will release huge amount of toxic smoke into atmosphere especially when plastic is incinerated.

  • @sreeninarayanan4007
    @sreeninarayanan4007 Год назад +3

    മാലിന്നിയം സംസ്കാരണം സ്വന്തം വീട്ടിൽ നിന്നു തുടങ്ങണം 🙏

  • @anilgees
    @anilgees Год назад +7

    Very timely and valuable video brother 👍 വലരെ നല്ല അറിവും, നമ്മുടെ രാജ്യത്തിലെ ഓരോ വീട്ടിലും അങ്ങേ അറ്റം ആവശ്യം ഉള്ള ഒരു വസ്തു.
    Keep up your social commitment Baiju 🤗

  • @9947754182
    @9947754182 Год назад +27

    ഇത് എല്ലാരും വാങ്ങി ഉപയോഗിച്ചാൽ പിന്നേ air polutionu വേറൊരു മാർഗം വേണ്ട...

    • @PhilominaMathew-vu6ii
      @PhilominaMathew-vu6ii Год назад

      നല്ലത് തന്നെ, പക്ഷെ 55000₹ഒക്കെ സാധാരണക്കാരന് താങ്ങാൻ patukela

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +3

    Happy to be part of this family ❤️🔥

  • @babulouis9318
    @babulouis9318 Год назад +2

    Plastic collect ചെയ്തു പ്രോഡക്ടുകൾ ആക്കി മാറ്റുന്ന Make in Kerala.. പദ്ധതി ആക്കിക്കൂടെ? കസേര, മേശ, കട്ടിൽ, പാർട്ടിഷൻ wall ഇവയൊക്കെ ഉണ്ടാക്കിക്കൂടെ?

  • @harikrishnanmr9459
    @harikrishnanmr9459 Год назад +2

    ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യം ഉള്ള വീഡിയോ 👍പക്ഷേ എന്തൊക്കെ ആയാലും പ്ലാസ്റ്റിക് കത്തിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല.പ്ലാസ്റ്റിക് കത്തുമ്പോൾ ആണ് ഏറ്റവും കൂടുതൽ വായു മലിനീകരണം ഉണ്ടാകുന്നത്.പലതുള്ളി പേരുവെള്ളം എന്ന് പറഞ്ഞത് പോലെ ഇത് ആളുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇതിൽ ഇട്ടു പ്ലാസ്റ്റിക് കഴിക്കുമ്പോൾ വായുമലിനീകരണം കൂടും.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക എന്നതാണ് ചെയ്യേണ്ടത്.പിന്നെ വഴിയരികിൽ വലിച്ചെറിയുന്നത് വീടുകളിൽ കത്തിക്കാൻ കഴിയാത്തവയാണ് ഇറച്ചി വേസ്റ്റ് പോലെ ഉള്ളവ അത് സംസ്കാരം ചെയ്യാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഇതുപോലെ ഞങ്ങൾക്ക് ആവശ്യം ഉള്ളവയെ പറ്റി വീഡിയോ ചെയ്ത ബൈജു ചേട്ടന് ആശംസകൾ ❤️

    • @nijilJamesT
      @nijilJamesT Год назад

      എല്ലാ മാസവും കുടുംബശ്രീക്കാർ വന്നു 50 രൂപയും പ്ലാസ്റ്റിക്കും കൊണ്ട്പോകും , അപ്പൊ അവർ അത് എന്താണ് ചെയ്യുന്നത് .. കത്തിക്കുകയാണോ അതൊ റീസൈക്കിൾ ചെയ്യുകയാണോ ..!?
      ഒരു സംശയമാണ് ..

  • @sumasebastian1362
    @sumasebastian1362 Год назад +2

    പുക 20 അടി ഉയർന്ന ആണ് പോകുന്നതെങ്കിലും ഉയരത്തിൽ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബാധിക്കില്ലേ?

  • @joyalcvarkey1124
    @joyalcvarkey1124 Год назад +5

    ഇതുപോലെയുള്ള ഉപകരണങ്ങൾ നമുക്ക് ആവശ്യമാണ് പ്രത്യേകിച്ച് കൊച്ചി പോലെയുള്ള നഗരങ്ങളിൽ

  • @manojaharidas2982
    @manojaharidas2982 Год назад +1

    വളരെ ഉപകാരമുള്ള സംവിധാനം

  • @harinarayanan1154
    @harinarayanan1154 Год назад +2

    കൊച്ചിയിൽ അത്യാവശ്യം അവതരണം കൃത്യമായ സമയത്താണ്

  • @nithinmohan7813
    @nithinmohan7813 Год назад

    ഏതെങ്കിലും ഒരു പൊതു സ്ഥലം കണ്ടാൽ മതി കേരളത്തിന്റെ പ്രബുദ്ധത മനസ്സിലാകും 😁😁😁😁😁. നമ്പർ വൺ കേരളം. റോഡുകൾ, കനാലുകൾ കുളം പുഴ എവിടെയും ഒരു മാലിന്യം പോലും ഇല്ല 🙏🙏🙏. പ്രബുദ്ധ മലയാളികൾക്ക് എന്റെ അഭിനന്ദനങ്ങൾ 😍😍😍. കേരളത്തെ ഇത്ര സുന്ദരം ആക്കിയതിന്റെ അവകാശം ഉന്നയിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികൾ പോലും ഇല്ല അതാണ്‌ കേരളത്തിന്റെ പ്രബുദ്ധത 👍🏻👍🏻👍🏻. അഭിനന്ദനങ്ങൾ മലയാളി......... അഭിനന്ദനങ്ങൾ മലയാളി 🙏🙏🙏🙏🙏.

  • @prasoolv1067
    @prasoolv1067 Год назад +3

    Correct time for a socially releavant video..great job

  • @lilymj2358
    @lilymj2358 Год назад +1

    Very useful
    ഇനി പുതിയ വീട് പണി sanction കിട്ടാൻ incinator complusery വേണം. കുറച്ചു വീട്ടുകാർ കൂടി share .ചെയ്തു വാങ്ങി വയ്ക്കാം.

  • @vinubharathan
    @vinubharathan Год назад

    Ithupole orennam nokki irikkuvrunnu. Orupad thanks Baiju Sir

  • @kl26adoor
    @kl26adoor Год назад +4

    Baiju chettn bio gas oru video chytha use ful akum it’s a request.😊

  • @sreejeshk1025
    @sreejeshk1025 Год назад +1

    Informative video but still this is a very very slow poision compared to burning in open air..

  • @sajeevpk7985
    @sajeevpk7985 Год назад +1

    ഒരു വീട്ടിൽ ഒരു ബയോ gas പ്ലാന്റും ഇൻസിനറേറ്റർ പ്ലാന്റും ഉണ്ടെങ്കിൽ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഞാൻ കഴിഞ്ഞ 12 വർഷമായി വീട്ടിൽ ബയോ gas plant ഉപയോഗിക്കുന്നു.

  • @sana-xn4vi
    @sana-xn4vi Год назад +2

    കുറ്റം പറയുന്നവരോട്... അടിച്ചു വാരി തീയിട്ടാലും മുഴുവനും കാത്തതെ കോഴിയും ചികഞ്ഞു കാക്കയും ചികഞ്ഞു എന്ത് വൃത്തി കേടാണ്.... പച്ചില ഒന്നും കാത്തുകയുമില്ല... ഒരു വിധം നീക്കി കുത്തി ഇളക്കി ആണ് പറ്റുന്നത് കത്തിച്ചെടുക്കുന്നത്.... പ്ലാസ്റ്റിക്, ഡയപ്പർ എല്ലാം പഞ്ചായത്തിനു കൊടുക്കാറുണ്ട്.... Sanitary pad ഉം,, മുറ്റത്തു പറിച്ച പുല്ലും അവർ കൊണ്ട് പോകുമോ....ചുമ്മാതല്ല കേരളം നന്നാകാത്തത്.... ഒരു inventionum ഇവിടെ നടക്കില്ല.... കാരണം ആരും സപ്പോർട്ട് ചെയ്യില്ല.... വല്ലവനും വല്ല രാജ്യത്തും കണ്ടു പിടിച്ചു അവിടെ നിന്ന് കേറ്റി അയച്ചാൽ forien ആണെന്ന് പറഞ്ഞു വാങ്ങി ഉപയോഗിക്കും... ന്നിട്ട് സ്വന്തം നാടിനെ കുറ്റം പറയും... ആരും തെറി പറയണ്ട..only my personal openion

  • @jayaprakashjs1173
    @jayaprakashjs1173 Год назад

    Plastic mathram nikshepikan enkilum oru samvidanam ella main placeilum government konduvaranam. Athakumpol kurach space avashyamullu. collect cheyanum, recycle ♻️ cheyanum eluppamakum. Ella Buildings, flats, veedukalilum ithu polulla product use cheyan government promote cheyanam + urappu varuthanam. Ennal 90% Waste Management inu oru solution akum.

  • @orurasathinu5064
    @orurasathinu5064 Год назад +4

    സർക്കാർ ആവശ്യത്തിലേറെ ടാക്സ് കൊള്ള നടത്തുന്നുണ്ട്. അപ്പോൾ സർക്കാറിന്റെ ഉത്തരവാദിത്വമാണ് മാലിന്യനിർമാർജനം

  • @ZionTravelDiaries
    @ZionTravelDiaries Год назад +1

    ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ അനിവാര്യം ...
    ഇതിന്റെ exhaust പൊലൂഷൻ ഉണ്ടാക്കുമോ ???

  • @VijayKumar-to4gb
    @VijayKumar-to4gb Год назад +1

    ബൈജു ചേട്ടാ പുള്ളി ഭയങ്കര വാചകമടി ആണല്ലോ....

  • @swathanthranchintonmukhan
    @swathanthranchintonmukhan Год назад +19

    ഇതൊക്കെ വാങ്ങികൊണ്ടുപോയി പ്ലാസ്റ്റിക് വേസ്റ്റ് മുഴുവൻ അതിനകത്ത് ഇട്ട് കത്തിച്ച് അന്തരീക്ഷ മലിനീകരണം കൂട്ടുകയെ ഉള്ളു. മലയാളികൾ അല്ലെ?
    ഇത് വിൽക്കാൻ വെച്ചിരിക്കുന്ന ആളും പ്ലാസ്റ്റിക് അതിൽ ഇട്ട് കത്തിച്ചാലും വല്യ കുഴപ്പമില്ല എന്ന് തട്ടിവിടുന്നുണ്ട് (21:00). വളരെ തെറ്റായ സന്ദേശം!

    • @abdullaansaf2672
      @abdullaansaf2672 4 месяца назад

      ശെരിയാണ്. സാദാരണ പ്ലാസ്റ്റിക് കത്തിക്കുന്നതിനേക്കാൾ വളരെ മലിനീകരണം കുറവാണ് ഇൻസിനറേറ്ററിൽ കത്തിക്കുന്നത്.

  • @sajeeshsimi
    @sajeeshsimi Год назад +2

    കൊള്ളാം പക്ഷെ പ്ലാസ്റ്റിക്ക് സ്ഥിരം കത്തിക്കുന്നത് നല്ലതിനല്ല വരുന്ന പുക ഭയങ്കര ഡെയ് ജറ

  • @arun.3220
    @arun.3220 Год назад +3

    വായു മലിനീകരണം മിച്ചം 🙆

  • @geethakurup5465
    @geethakurup5465 Год назад +1

    Great, the video very useful. Thank You. Biju. N. Nair.

  • @mathewvj8055
    @mathewvj8055 Год назад

    Happy to be a part of this family ❤

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Год назад +3

    ഇത് അധികം പ്രോത്സാഹിപ്പിക്കാരുത്. ആളുകൾ ഇതിൽ പേപ്പറും പ്ലാസ്റ്റിക്കും എല്ലാം ഇട്ട് കത്തിക്കും. ഇത്‌ അന്തരീക്ഷ മലിനീകരണം കൂട്ടും. അപ്പോൾ ചോദിക്കും കോർപറേഷൻ ചെയ്യുന്നതും അതല്ലേ എന്ന്. പക്ഷെ അത് നമ്മൾ ഓരോരുത്തരും ചെയ്യുന്നത് ശരിയാണോ. Hospital waste പോലുള്ളവ കത്തിക്കാം. പക്ഷെ ഇതേ പോലെ ഉള്ളതിലല്ല. ഒരു ജില്ലയിൽ ഒരു മെഡിക്കൽ ഇൻസിനെറേറ്റർ ആവാം. വീടുകളിലെ മാലിന്യം സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റുകളും ബയോകംപോസ്റ്റ് ബിന്നുകളും പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക്കും പേപ്പറും റീസൈക്ലിങിന് കൊടുക്കുക. Aakri aap ഇൻസ്റ്റാൾ ചെയൂ.

    • @diljo77
      @diljo77 Год назад

      That's correct...

  • @sunilkumarpvasudevan
    @sunilkumarpvasudevan Год назад +3

    Good intro, wondering why not our government come forward to set up such plants on a community scale, where they could have this managed employing some locals too. So the collection from homes and it's incineration at ward levels managed by Panchayat or local bodies?

    • @amplelist5554
      @amplelist5554 Год назад +2

      coz it's not an innovative idea. this process is not safe.

    • @sunilkumarpvasudevan
      @sunilkumarpvasudevan Год назад

      @@amplelist5554 but this do get Govt's award, recognition & now it's at growing to every household not a right way to do..see why not as a cooperative society way to get it done? When its allowed at individual levels!

    • @jikkukurien3004
      @jikkukurien3004 Год назад

      THIS CANNOT BE ENCOURAGED-BURNING IS NOT THE SOLUTION- IT CREATES SERIOUS ATMOSPERIC POLLUTION. GLOBAL WARMING IS CAUSED BY CARBON IN THE ATMOSPHRE-THIS IS ENCOURAGING PEOPLE TO LEAD AN IRRESPONSIBLE LIFE-YOU HAVE TO REDUCE WASTE GENERATION AND SORT AND SEGREGATE ALL WASTE GENERATED AND OPT FOR RECYCLING ALONG WITH BURNING OF OTHERWISE NO OPTION MATERIALS

  • @vjjoshy
    @vjjoshy Год назад +3

    Is it legal? Because in our municipality(guruvayoor) we don't have a permit to burn plastic. Please clarify if anyone knows.

  • @grajagopalannair7700
    @grajagopalannair7700 Год назад

    Incinerating is okay as long as plastic and polymer products are not burnt. Burning plastics, diapers etc will release toxic fumes into the air and hence not advisable. Plastics must be incinerated at minimum 1000 degrees Celsius to eliminate its toxicity. Whether the cited equipment can ensure incineration @ 1000 degrees Celsius is the question that needs to be answered.

  • @tnaneesh038
    @tnaneesh038 Год назад +2

    ഇത് നിരോധിക്കേണ്ട സാധനം ആണ്. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഇതിൽ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അപകടം ആണ്. പ്ലാസ്റ്റിക് പൂർണമായും റീസൈക്കിൾ ചെയ്യുകയാണ് വേണ്ടത്.

  • @lijilks
    @lijilks Год назад

    It is very good for present situation. If govt is giving this to all family instead of spending so much amount, That also not working properly.

  • @nelsonthekkath4830
    @nelsonthekkath4830 Год назад

    👍👍👍👍. But some think is throwing to some body's property more profitable. And also a happy feeling when they give others a problem. Psychic ones.

  • @dolofter5362
    @dolofter5362 Год назад

    waste കൈ കൊണ്ട് ഇടാൻ പറ്റുമോ ? അത് ഒരു ബുദ്ദിമുട്ട് അല്ലെ ? ബാസ്കറ്റ് നേരിട്ട് അതിലേക്ക് കമിഴ്ത്തി അല്ലെ ഇടേണ്ടത് ?

  • @rafeeqmuhammadali
    @rafeeqmuhammadali Год назад

    ഉപകാരപ്രദമായ വീഡിയോ

  • @hetan3628
    @hetan3628 Год назад +1

    കുറഞ്ഞ ഇടത്തും ഇത് ഉപയോഗിക്കാൻ പറ്റും എന്ന് പറഞ്ഞു. ഇതിന്റെ ഉപയോഗശേഷം ബാക്കിവരുന്ന കരി എവിടെ ഇടമില്ലാത്തവർ നിക്ഷേപിക്കും?

  • @hibathulla-kzm
    @hibathulla-kzm Год назад

    Oro veetilum waste manage cheythal ellam ok akum

  • @lijik5629
    @lijik5629 Год назад +1

    This is very good. I think we can consider gas plant also. That will save Gas also.

  • @shijikk9874
    @shijikk9874 Год назад

    ബയോഗ്യാസ് പ്ലാന്റ്റും, ഘര മാലിന്യ പ്ലാന്റ്റും എല്ലാ വീട്ടിലും നിർബന്ധം ആക്കണം

  • @PetPanther
    @PetPanther Год назад

    Good

  • @thankuish
    @thankuish Год назад +1

    എനിക്കും ഇതുപോലെ ഒരു വാണക്കുറ്റി വേണം. ആ സ്റ്റീൽ കുറ്റി യുടെ വില അങ്ങേര് പറഞ്ഞില്ലല്ലോ. ബൈജു ചേട്ടന്റെ പേര് പറഞ്ഞാൽ എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടുമോ? എന്റെ വീടും കുമാരനല്ലൂർ ആണ്. 🙂👍🏻❤️

  • @shmasterijo
    @shmasterijo Месяц назад

    Koodi vannal 600 ,700 degree .. athil kooduthal povilla... 1500 ,2000 ennokke parayalle

  • @ramadaspk7899
    @ramadaspk7899 7 месяцев назад +1

    ബൈജു നായരുടെ വീഡിയോയിൽ അലൂമിനിയം coated incinerator ന്റെ വില ഏകദേശം 15000 ആണെന്നാണ് inform ചെയ്തത്.. പക്ഷെ ഞാൻ എന്ന് കമ്പനിയിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു റേറ്റ് തുടങ്ങുന്നത് തന്നെ ഏകദേശം 32000 രൂപയിൽ നിന്നാണെന്നാണ്. So there is some sort of misinformation here.

  • @vazilusman
    @vazilusman 10 месяцев назад

    Very high cost iron 55000+18%tax
    Steel 75000+18%😮😮

  • @ravimrpcode8356
    @ravimrpcode8356 Год назад +2

    വില എത്ര?

  • @akhilkv9401
    @akhilkv9401 Год назад +2

    Ithinte smoke kanditt harmful ann ennu thonnu

  • @jessypabraham4809
    @jessypabraham4809 Год назад +1

    എല്ലാ ഫ്ലാറ്റ്കളിലും ഈ സംവിധാനം സ്ഥാപിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉള്ള പുക അന്തരീക്ഷമലിനീകരണം ഉണ്ടാകില്ലേ??

  • @VNS647
    @VNS647 Год назад

    പ്ലാസ്റ്റിക് വേസ്റ്റ് കത്തിക്കുമ്പോൾ വിഷപ്പുക ഉണ്ടാവില്ലേ.... നിയമപരമായും ധാർമികമായും ശരിയാണോ......

  • @jeromepaul2527
    @jeromepaul2527 Год назад

    Very informative Baiju...timely vlog

  • @kuttankrishna6249
    @kuttankrishna6249 Год назад

    ഒരു ഓഡിറ്റോറിയത്തിന്റെ ആവശ്യത്തിലേക്കായി എത്ര രൂപയുടെ Plant വേണ്ടി വരും

  • @sanalkumarvg2602
    @sanalkumarvg2602 Год назад +2

    ഇതിപ്പോള്‍ 10000 വീട്ടില്‍ കത്തിക്കുമ്പോള്‍ പുക തന്നെ അല്ലെ ഉണ്ടാവുക ? അന്തരീക്ഷ മലിനീകരണം ഇല്ലാതെ ഉള്ള solution ആണ് വേണ്ടത് .....

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 Год назад +1

    Thank s Baiju chetta for a detailed vlog on the usage of incinerator.

  • @jayanp999
    @jayanp999 Год назад

    ഇപ്പോഴുള്ള
    സന്ദർഭത്തിന്
    അനുയോജ്യമായ
    വീഡിയോ

  • @vipinnk9759
    @vipinnk9759 Год назад

    Good future bussince
    Great idea

  • @Rahana222
    @Rahana222 3 месяца назад

    Ethil mudi weest kathikan patumo

  • @sajeevpk7985
    @sajeevpk7985 Год назад

    ഇതിന്റെ പുറമെ ഉള്ള ഭാഗം epoxy primer അടിച്ചാൽ മതി. പിന്നെ വർഷങ്ങളോളം തുരുമ്പ് പിടിക്കുകയില്ല.

  • @vrindasunil9667
    @vrindasunil9667 Год назад

    ഖരമാലിന്യം സംസ്കരിക്കാൻ 2 തട്ടുള്ള വലിയ അടുപ്പ് ഉണ്ടാക്കിയാൽ മതി. മധ്യത്തിൽ ചാരം താഴെ വീഴാൻ ഒരു കട്ടിയുളള ഗ്രിൽ വച്ചു കൊടുത്താൽ മതി. താഴത്തെ നിലയിൽ നിന്ന് ചാരം എടുത്തു കളയാൻ പറ്റും. മഴക്കാലത്ത് മാലിന്യം നനയാതിരിക്കാൻ ഉപയോഗിക്കാതിരിക്കുമ്പോൾ ഷീറ്റ് വച്ച് മറച്ചു കൊടുത്താൽ മതി.

  • @irfankpr896
    @irfankpr896 Год назад +1

    Waste ellam koottiyitt kathikkunath alla malinya nirmajanam.. 🤦🏻 . ithinte edak puttu kachavadam alle . njngalde aduthinn ingane onnu pradeekshichilla. 🤷🏻‍♂️

  • @karunakarannair6253
    @karunakarannair6253 Год назад

    is this waste burning will support by Kerala government ??? Suppose we purchase it and the health/volunteers come and object ??? Then ??

  • @subinraj3912
    @subinraj3912 7 месяцев назад

    Cameras will be placed in many places by spending fifty thousand. 500 rupees WASTEBIN will not be placed necesory areas

  • @prajilkg9388
    @prajilkg9388 Год назад

    All the best

  • @justinjoseph2160
    @justinjoseph2160 11 месяцев назад

    Appo Njan padichathe veruthe ayii oxigen venam fire kathan enne..enthokke kandupidutham ane nadakkunnnaa.i want this product.

  • @bijoybijoy999
    @bijoybijoy999 Год назад

    Good information. 👍👍👍

  • @bijupanickerinok3457
    @bijupanickerinok3457 Год назад +7

    ലോകം മൊത്തം zero carbon emission ലേക്ക് നീങ്ങുമ്പോൾ , ഇവിടെ ഒരാൾ വീട്ടിൽ പുതിയ കാർബൺ എമിഷൻ ഉണ്ടാക്കാൻ ഉള്ള പദ്ധതിയും ആയി 😂😂😂.
    അതിലും ഭീകരം ആണ് കംമെന്റിലെ പ്രബുദ്ധ മലയാളികൾ സപ്പോർട്ട് ചെയ്യുന്നത് . ഈ പുള്ളി എന്തോ കണ്ടുപിടിച്ചു എന്നപോലെയാ . 😂😂😂

    • @bijupanickerinok3457
      @bijupanickerinok3457 Год назад +1

      @Ecogreenworld That is irony of our public knowledge about environmental conservation. People working in my home and working with me always says that they will burn the plant and tree waste for proper disposal of the same.😀😀😀

    • @nipuna123
      @nipuna123 Год назад +1

      Valare seriya.. koottiyittu kathikkunnathum ithilitt kathikkunnathum onnalle🤔. Esp plastic??

    • @dhakshagarden
      @dhakshagarden Год назад

      ❤yes

  • @charuviljamesmathew7881
    @charuviljamesmathew7881 Год назад

    Ok tankes ethinu yanthu Rate varum onu parayamoo

  • @rpcragesh
    @rpcragesh Год назад +1

    Beekara poka anallo ? Will that make air pollution

    • @rasputin774
      @rasputin774 Год назад

      ഇല്ല, അന്തരീക്ഷം ശുദ്ധീകരിക്കാപെടും😅

    • @rpcragesh
      @rpcragesh Год назад

      @@rasputin774 enta Biju anaaaa

  • @ambottythomas2559
    @ambottythomas2559 Год назад

    very informative and comprehensive coverage of related aspects. makes sense. worth investing.

  • @VimalKumar-pj3jc
    @VimalKumar-pj3jc Год назад

    Carbon kurakan evida nokikodirikuva appalaaaa

  • @RealCritic100
    @RealCritic100 Год назад

    melting point of steel starts from 1200 degree.So if it reaches 1800 degree the steel also will start melt if I am right.

    • @shibujs523
      @shibujs523 Год назад

      Plz see all video. May be it will clear your doubt

  • @yehudatrivandrum6054
    @yehudatrivandrum6054 Год назад

    👍 Congragulations Brother....

  • @heavenarts521
    @heavenarts521 7 месяцев назад

    What is the price for the smallest machine

  • @kintubk
    @kintubk Год назад

    Ithu ellarum vaangichu vecha daily ee brahmapuram feel kittule?

  • @Realtrust_solar
    @Realtrust_solar Год назад

    Baiju annan എല്ലാം പിടിക്കും

  • @minithomas4036
    @minithomas4036 Год назад

    Super product

  • @jithinnathr319
    @jithinnathr319 Год назад

    അടിപൊളി

  • @Arishem_theJudge
    @Arishem_theJudge Год назад

    Ithippo purathittu kathikkunnathilum ithil ittu kathikkunnathilum enthaanu vathyaasam

  • @nipuna123
    @nipuna123 Год назад

    Ithil maalinya samskaranam evidaa?? Malinyam kathikkal thanneyalle??🤔🤔 plastic kathunnathalle main issue?

  • @shibuabraham8098
    @shibuabraham8098 Год назад

    Ethu thanne alle kochil nadakunne .? Avide orumichu kathi...alle kathichu......evide athu thanne alle ..ethilum plastic kathikunnu ..enthallam enviornment problems undayikodirikunnu...ethalla solution... please waste tharam thirika ..ethil organic fertilizer kittum, plastics recycling cheuythu ... enthallam udakam .... please ethupole ulla kariyangal promote cheykathe Erika ...thanks

  • @rasiyahamza831
    @rasiyahamza831 Год назад

    Food waste kathikkaan pattumo

  • @shahulhameed850
    @shahulhameed850 Год назад

    സംഭവം ഇതിലൂടെ വിഷ പുക ഉയരുമെങ്കിലും ചെറിയ രീതിയിൽ മാലിന്യങ്ങൾ അവനവൻ തന്നെ ഇല്ലാതാക്കുന്നതിലൂടെ മാലിന്യങ്ങൾ പുഴയിലും തോടിലും വലിച്ചെറിയുന്നതിനേക്കാൾ ഒരു ബെറ്റർ ഓപ്ഷൻ ആണ് ഇത്

  • @TheAnsaj
    @TheAnsaj Год назад +4

    Price conflicts. When I enquired, I got a quote of 54k plus taxes for base model (4 members family) but here it mentioned starting from 14k

    • @navaneethkrishna2864
      @navaneethkrishna2864 Год назад

      yep same thing

    • @orutrivandrumkaran
      @orutrivandrumkaran Год назад

      I purchased one incinerator for my home use Rs. 16500/- from some other company

    • @divzrahul6511
      @divzrahul6511 Год назад +1

      ​@@orutrivandrumkarancan u give me the details

    • @saneeplalit6553
      @saneeplalit6553 Год назад

      By showing social commitment, they are looting customers..

  • @rejivarghese8064
    @rejivarghese8064 Год назад

    Refractory brick

  • @ummeromarcholayil3616
    @ummeromarcholayil3616 9 месяцев назад

    പട്ടാമ്പിയിൽ എത്തിക്കാമോ?

  • @ccnelson4136
    @ccnelson4136 Год назад

    Good initiative