കൊച്ചി നഗരത്തിൽ അമേരിക്കൻ സ്റ്റൈൽ വില്ലകൾ.12 ഏക്കറിൽ 67വില്ലകൾ മാത്രം! 5ഏക്കറും പച്ചപ്പിന്റെ പറുദീസ!

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കേരളത്തിന്റെ സ്വന്തം ബിൽഡറായ സ്കൈലൈൻ കൊച്ചിയിൽ നിർമിച്ച അമേരിക്കൻ സ്റ്റൈൽ വില്ലകളാണ് 'ദി റാഞ്ചി'ലുള്ളത്.കേരളത്തിൽ ഇത്രയും സ്റ്റൈലിഷായ വില്ലകൾ ഇല്ലെന്നു തന്നെ പറയാം.ഇനിയും ഏതാനും യൂണിറ്റുകൾ മാത്രം അവശേഷിക്കുന്ന റാഞ്ചിലൂടെ ഒരു വോക്ക് എറൗണ്ട് ആയാലോ?
    For more details, call +91 9744403333
    Skyline Ranch is an ultra-premium residential project by Skyline Builders, located
    amidst the lush green surroundings at Tripunithura. This project reflects a perfect
    blend of modern architecture and nature's bounty.
    Spread over 12.6 acres of land, Skyline Ranch has 67 exquisite American-style
    villas, each offering a unique blend of luxury and comfort. Designed to provide a
    peaceful and serene living experience, every villa is crafted to perfection with
    spacious rooms and top-of-the-line amenities.
    The highlight of this project is the magnificent 3-storey clubhouse that offers a
    plethora of facilities to cater to your leisure needs. From a refreshing swimming pool
    to a mini-theatre, salons, and a well-equipped gym, the clubhouse has everything
    you need to stay fit and entertained. The clubhouse is also perfect for hosting parties
    and events, making it an ideal space to celebrate life's special moments.
    Apart from the clubhouse, Skyline Ranch also offers a range of outdoor amenities,
    including landscaped gardens, jogging tracks, and a children's play area. The project
    also has a dedicated security system, ensuring the safety and well-being of the
    residents.
    Located in the heart of nature, Skyline Ranch offers a serene and tranquil living
    experience, away from the hustle and bustle of the city. At the same time, it is well-
    connected to all major locations, ensuring that you have easy access to all the
    necessary amenities including major schools, hospitals, shopping malls and metro
    stations.
    For more details, call +91 9744403333
    Website- www.skylinebui...
    Instagram- / skylinebuilders.official
    Facebook- / theskylinebuilders
    LinkedIn- / skyline-builders
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ...
    Facebook* / heromotocorp
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #VillasInKochi #SkylineRanch #AmericanVillas #NewVillasInKochi #AmericanStyleVillas #VillaInKochi #PremiumVillaInKochi

Комментарии • 1,7 тыс.

  • @riyaskt8003
    @riyaskt8003 Год назад +1921

    ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു ആയുസ്സിൻ്റെ സമ്പാദ്യം മുഴുവനും വലിയ വീട് വാങ്ങി താമസിക്കുന്ന രീതിയോട് ഇഷ്ടമില്ലാത്തവർ ഉണ്ടോ?
    ക്യാഷ് വിറ്റ് പെറുക്കി വങ്ങുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞത്, ആവശ്യത്തിൽ കൂടുതൽ ഉള്ളവരെ കുറിച്ചല്ല

    • @myvlogs2605
      @myvlogs2605 Год назад +73

      Cashollavar ondaakoollo , avarakkokke ithu nisaaram, allaathe aana vaa polikkana kand kakkka polichal aatmahatya cheyyendi varum, oroorutharum avaravarude budject aana nessesity anusarich veed paniyuka

    • @sajeevpk7985
      @sajeevpk7985 Год назад +345

      55 വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന ഞാൻ. ഒരു ലോണും ഇല്ല ടെൻഷനും illa😊 പോരാത്തതിന് വീടിന് ചുറ്റുമുള്ള 22 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയും നിരവധി ഫ്രൂട്ട് പ്ലാന്റ്സും.

    • @stylesofindia5859
      @stylesofindia5859 Год назад +21

      @@sajeevpk7985 മിടുക്കൻ

    • @JMian
      @JMian Год назад +7

      @@sajeevpk7985kollam😊

    • @Albania95827
      @Albania95827 Год назад +15

      @@sajeevpk7985 .. 22 cent 😂😂😂.. I inherited 23 cent in vytilla and 148 acre in Malappuram district and 3 houses from my father

  • @njanorupravasi7892
    @njanorupravasi7892 Год назад +320

    നമുക്ക് അന്യമാണെങ്കിലും ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നവർക്ക് ഇത്രയും മനോഹരമായ വില്ലകൾ കേരളത്തിന്റെ മണ്ണിൽ ഉണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു

    • @a.philip3923
      @a.philip3923 Год назад +8

      Nothing is impossible. Bro. If you can't. Maybe your children can.

    • @lavender8415
      @lavender8415 Год назад +1

      😂😂😂😂

    • @sarakoshy1748
      @sarakoshy1748 Год назад +1

      😅

    • @coorgiand6820
      @coorgiand6820 Год назад

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

    • @sasikalak7649
      @sasikalak7649 Год назад

      😂

  • @riyaskt8003
    @riyaskt8003 Год назад +763

    Skyline എന്ന് കേൾക്കുമ്പോൾ CID മൂസ യിലെ ഹരിശ്രീ ashokane ഓർമ വരും.
    "Skyline 12 B , ദൈവമേ container വിളിക്കേണ്ടി വരുമോ" 😂😂😂

  • @arunvrofficial
    @arunvrofficial Год назад +134

    Skyline ന് ഒരു ബ്രാൻഡ് അംബാസിഡർ ഉണ്ടെങ്കിൽ അത് തൊരപ്പൻ കൊച്ചുണ്ണി ആയിരിക്കും.
    20 കൊല്ലം കഴിഞ്ഞിട്ടും Skyline കാണുമ്പോൾ Flat Number 12B ഓർമ്മവരും

    • @nimradkhan8546
      @nimradkhan8546 7 месяцев назад

      😂😂😂

    • @weone603
      @weone603 6 месяцев назад +3

      😄😄 cid മൂസ്സ

    • @sarathashok
      @sarathashok 6 месяцев назад +1

      Sathyam 😂😂😂😂

    • @Dingan33
      @Dingan33 3 месяца назад

      💯

  • @binilthomas9378
    @binilthomas9378 Год назад +809

    മതിലുകൾ ഇല്ലാത്ത വീടുകൾ കാണാൻ ഒരു പ്രത്യേക രസം ഒക്കെ ഉണ്ട്... നല്ല അയൽക്കാർ കൂടെ ഉണ്ടേൽ അടിപൊളി ആയിരിക്കും 😄😄😄

    • @dennyjoy
      @dennyjoy Год назад +13

      Agree 👍🏽

    • @ibnu3426
      @ibnu3426 Год назад +290

      വേറൊരു പ്രശ്നമുണ്ട് അളിയാ ഈ വീടൊക്കെ വാങ്ങാൻ കാശുള്ളവൻ ഒരിക്കലും മറ്റൊരുത്തന്റെ ജീവിതത്തിൽ നോക്കാൻ സമയമുണ്ടാകില്ല മറ്റുള്ളവൻ കാശുണ്ടാക്കുന്നതും വളരുന്നത് നോക്കി നിൽക്കുന്നവരാണ് ഈ പ്രശ്നക്കാരൻ.. ഇങ്ങനെ വില്ലകൾ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥലത്ത് ഡ്രൈവർ ആയി ഞാൻ ജോലി ചെയ്തിരുന്നു വർഷങ്ങളായിട്ട് അപ്പുറത്തെ വീട്ടിൽ ആരാണ് താമസിക്കുന്നത് പോലും അറിയില്ല അവരാരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയില്ല അവന്റെ മകന് വലിയ ജോലി കിട്ടി എന്നോ ശമ്പളം ഉണ്ടെന്നോ ഇതൊന്നും ഇവർ ചർച്ച ചെയ്യില്ല.. എന്റെ ജോലി എന്റെ ബിസിനസ് എന്റെ ക്യാഷ് എന്റെ വീട് ഇങ്ങനെയുള്ള ചിന്താഗതിക്കാർ ആവും അധികവും .. അങ്ങനെയുള്ള സ്ഥലത്ത് ഒരു മതിലിന്റെയും ആവശ്യമില്ല നമ്മളെപ്പോലെയുള്ള ആളുകൾക്ക് കൂടെ ഉള്ളവന് നല്ല ജോലി കിട്ടിയാൽ അത് ആലോചിച് ഉറക്കം ഇല്ല.. അല്ലങ്കിൽ കയ്യിൽ നല്ലൊരു മൊബൈൽ സ്വന്തം സുഹൃത്തിന്റെ കയ്യിൽ കണ്ടാൽ ഉറക്കം നഷ്ടപ്പെടും... മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും 99% ഇല്ലാത്തവരാണ് ജീവിതത്തിൽ വിജയിച്ചവർ... അങ്ങനെ ഉള്ളവർ ഇങ്ങനെ മതില് കെട്ടാതെ ജീവികും 😊😊😊

    • @binilthomas9378
      @binilthomas9378 Год назад +4

      @@ibnu3426 😂😂😂

    • @JGeorge_c
      @JGeorge_c Год назад

      ​@@ibnu3426 veruthaya , association okke CCTV nekal valya alukal annuu

    • @jj.IND.007
      @jj.IND.007 Год назад +2

      ​@@ibnu3426 sathyam

  • @alleppeypalliative
    @alleppeypalliative Год назад +79

    ജീവിതത്തിൽ ഒരിക്കലും സാധിക്കില്ലെങ്കിലും ഭാഗ്യമുള്ളവർക്ക് ഇത്തരം വീടുകൾ ഗുണപ്പെടട്ടെ സന്തോഷമാകട്ടെ കാണാൻ എങ്കിലും കഴിഞ്ഞല്ലോ thanku

  • @binjurajendran
    @binjurajendran Год назад +159

    വില്ല വാങ്ങാൻ കയ്യിൽ പണമില്ലാത്തതിനാൽ.. വീഡിയോ കണ്ട് നമുക്ക് ആസ്വദിക്കാം.. 😁

    • @nabhanshahal3593
      @nabhanshahal3593 Год назад +2

      Njaninnale sopnathil vanghi kodikal koduthu ipol villa ente sontham jeevichu thudanghiyapol ente kochu villayilek povan sopnam kandirikkukaya❤

    • @sreelathabalan6013
      @sreelathabalan6013 3 месяца назад +1

      Wow 👌

  • @Khalid-ll1hh
    @Khalid-ll1hh Год назад +77

    ഇവരൊക്കെയാണ് യാഥാര്‍ത്ഥ കച്ചവടക്കാരന്‍. കാശ് വാരി എറിഞ്ഞ് കാശ് ഉണ്ടാക്കുക. അങ്ങനെ risk എടുത്ത് ചെയ്യുന്നവനെ buisinessman ആകൂ. Respect

  • @propagandatov1748
    @propagandatov1748 Год назад +83

    നല്ല ബുദ്ദി ഉള്ളവർ ഉണ്ടേൽ കേരളവും അമേരിക്ക ആവും
    ദീർഘ വീക്ഷണം & ബ്യൂട്ടി ❤

    • @saidalviak7789
      @saidalviak7789 Год назад +7

      പരിപ്പ് വടയും കട്ടൻ ചായയും സ്വപ്നം കാണുന്നവരാണ് നാട് ഭരിക്കുന്നത് ഇങ്ക്വലാബ്ബിന്താബാദ്😂😂

  • @shamsudheenamariyil1909
    @shamsudheenamariyil1909 Год назад +82

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഒരു 45 മിനുട്സ് വേറെ ഏതോ വിദേശ രാജ്യത്ത് എത്തിയ പ്രതീതി, skyline ❤👍

    • @rashid9756
      @rashid9756 Год назад +2

      Yas

    • @greenworld098
      @greenworld098 2 месяца назад

      ഇതുപോലെ ഇതിനേക്കാൾ luxury ആയ വില്ലകൾ കൊച്ചിയിൽ ഉണ്ട്.. ഒന്ന് luxury villas Kochi ennu RUclips ill അടിച്ചാൽ മതി

  • @tomjoesebastian6668
    @tomjoesebastian6668 Год назад +23

    ഇതെല്ലാം ഞാൻ വാങ്ങിയാലും ഞാൻ എനിക്ക് baygra അഹങ്കാരം ആകും അത് കൊണ്ട് ഞാൻ eppo വാങ്ങുന്നില്ല 😅😊😊😊

  • @rpoovadan9354
    @rpoovadan9354 Год назад +13

    അമേരിക്കൻ മോഡൽ അമേരിക്കക്ക് കൊള്ളാം. അവിടുത്തെ വില്ലകൾ ഇവിടുത്തെ പോലെ 10 സെൻ്റിൽ അല്ല. ഫ്ളോറിഡയിലെ ഒരു പ്രോജക്ട് മൊത്തം 600 ഏക്കറിൽ ആണ് അതിൽ 300 ഏക്കർ ലേയെക്കും കാടും ഒക്കെയാണ് ബാക്കി 300 ഏക്കറിൽ ഓരോ വില്ലയും നിൽക്കുന്നത് ചുരുങ്ങിയത് ഒരു ഏക്കർ സ്ഥലത്ത് ആണ്.

  • @jijesh4
    @jijesh4 Год назад +120

    എല്ലാ സൗകര്യങ്ങൾ ഉള്ള ഗംഭിര വില്ലകൾ അയൽവാസികൾ നല്ല ആളുകൾ എങ്കിൽ ഇവിടം സ്വർഗ്ഗം പൈസ ഉണ്ടങ്കിൽ ഇതു പോലെ ഒന്ന് ആരും കൊതിക്കും👍👍👍👍👍

  • @LathifLathi-z3v
    @LathifLathi-z3v 4 месяца назад +3

    മുല്ല പെരിയാർ പൊട്ടി ഇല്ലെങ്കിൽ no problam 😄

  • @ashokkumarm7493
    @ashokkumarm7493 Год назад +77

    മുപ്പത്തിനാലു വർഷത്തിനിടെക്ക് ഇത്രയും നല്ല ഒരു promotion skyline ന് കിട്ടിയുണ്ടാവില്ല. 🌹👍

  • @mathewpm2556
    @mathewpm2556 Год назад +18

    വലിയ രാജകൊട്ടാരത്തിൽ താമസിക്കുന്ന അതിനെക്കാളും ജീവിതം സുഖപ്രദം മാറുന്നത് വളരെ സമാധാനമുള്ള ഒരു കുടുംബത്തിൽ മാത്രമാണ്. ആദ്യം കുടുംബത്തിൽ സമാധാനം സൃഷ്ടിക്കുക. എല്ലാവരും ആറടി മണ്ണിൽ പോകുവാൻ ഉള്ളതാണ്.

    • @29ranjith
      @29ranjith Год назад +1

      ചെറിയ വീട്ടിൽ എല്ലാർക്കും മനസമാധാനം ഉണ്ടാകുമോ? ചെറിയ വീടും മനസമാധാനം ഇല്ലാത്ത ജീവിതവും അടിപൊളി combination ആണ്.

    • @daisy1240
      @daisy1240 8 месяцев назад

      If you have the money and the health, not to mention lifestyle costs to go with it, then it is great. These house are really beautiful and luxuriously built.

  • @sinojganga
    @sinojganga Год назад +100

    ഇതുപോലെ well organized villas വരണം luxurious മാത്രം പോരാ affordable ആയി വരണം

    • @darkenergy666
      @darkenergy666 Год назад +21

      നല്ലത് ന് വില കൊടുക്കണമെന്ന് എന്ന് ആള്‍ക്കാര്‍ ക്ക് ബോധം വേണം, അതിപ്പോ ഭക്ഷണം ആയാലും, പച്ചകറി ആയാലും, ആരോഗ്യ മേഖല ആയാലും, വിദ്യാഭ്യാസ ആയാലും

    • @moncy156
      @moncy156 Год назад +6

      വില ഒക്കെ കൊള്ളാം പക്ഷേ അടുത്തുതന്നെ ബ്രഹ്മപുരം വിഷം ഉണ്ടെന്നുള്ളത് വളരെ ശോചനീ യം.

  • @arunvijayan4277
    @arunvijayan4277 Год назад +29

    അമേരിക്കയിലെ പോലുള്ള അയൽക്കാരും ആയിരുന്നാൽ കുഴപ്പമില്ല.😁

    • @makenomistake33
      @makenomistake33 Год назад +2

      അവിടെ തോക്ക് ഉണ്ട്. ഇവിടേം വേണോ

    • @mujeebpm5908
      @mujeebpm5908 Год назад +6

      അയൽക്കാർ എന്നാൽ പരസ്പരം സഹായിക്കാൻ താല്പര്യപ്പെടുന്നവരാണ്
      അമേരിക്ക ക്കാർ അങ്ങനെയാണോ
      ഇക്കാര്യത്തിൽ മലയാളികൾ പൊളി

    • @user-cw5jl8wl1z
      @user-cw5jl8wl1z Год назад

      American Dating!!!

  • @riyaskt8003
    @riyaskt8003 Год назад +16

    ഈ അടുത്ത് ആണ് ഒരു എഞ്ചിനീയർ de ലേഖനം വായിച്ചത്,
    കേരളത്തിലെ ഇപ്പൊൾ നിർമിക്കുന്ന വീടുകൾ എല്ലാം style ന് മാത്രം പ്രാധാന്യം നൽകുന്നതാണ്,
    കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥക്ക് ചേർന്ന രീതിയിൽ construction നടക്കത്തൊണ്ട് വീടിന് ചോർച്ച, വേണ്ട വിധത്തിൽ സൺഷേഡ് പോലും കൊടുക്കാതെ ജനലിലൂടെ വെള്ളം വരുന്ന അവസ്ഥ, മഴ നനഞ്ഞു ചുമരിൽ പെട്ടെന്ന് പായൽ പിടിക്കുന്ന അവസ്ഥ etc

  • @justinjoseph223
    @justinjoseph223 Год назад +30

    അടുത്ത ഓണംബംബർ ടിക്കറ്റ് എടുക്കണം. നറുക്കെടുപ്പിന് മുൻപേ വില്ലകൾ വിറ്റുതീർന്നുപോകുമോഎന്തോ?🤔🤔🤔

    • @borntoserveallah8799
      @borntoserveallah8799 Год назад +3

      പലനാൾ കാത്തിരുനാൾ ഒരുനാൾ വരും തീർച്ച നമുക്ക് കാത്തിരിക്കാം ............

  • @hareeshc6976
    @hareeshc6976 Год назад +35

    ഒരു മനോഹരമായ വിദേശ രാജ്യത്ത് പോയപോലെ...😊

  • @shahulhameed850
    @shahulhameed850 Год назад +12

    പാവങ്ങൾക്കും ഇതുപോലെ ഒരു സ്കൂൾ യൂണിഫോം സിസ്റ്റത്തിൽ വില്ലകൾ എടുക്കുന്ന skyline പ്രൊജക്റ്റ്‌. അതാണ് ഞാൻ സ്വപ്നം കാണുന്ന ആനകേറാമല 😜

  • @supporter5888
    @supporter5888 Год назад +6

    ശരിക്കും ഓരോ വില്ലയും 7,8 സെൻ്റിൽ ആണ് നില നില്കുന്നത് അമേരിക്കൻ വില്ലകൾക് അതിലും സ്പേസ് കാണും

  • @arjunsaikrishnan4359
    @arjunsaikrishnan4359 Год назад +166

    കേരളം മൊത്തം ഇങ്ങനെ ആയാൽ നല്ലത് ആയിരുന്നു..❤

    • @soloslogger
      @soloslogger Год назад +7

      We have Sufficient for Everybody's Needs, Not For Greed എന്ന് കേട്ടിട്ടുണ്ടോ

    • @arjunsaikrishnan4359
      @arjunsaikrishnan4359 Год назад +1

      @@soloslogger yes

    • @vibesoflife7201
      @vibesoflife7201 Год назад +7

      Keralthil veedukalku uniformity vannal...nannavum...athupole anavasyamayi kure shops und athokke nirthanam. Housing area yil.minimum.shops padullu

    • @nikhinkrishna2159
      @nikhinkrishna2159 Год назад

      ​@@soloslogger😢

  • @hetan3628
    @hetan3628 Год назад +12

    കാണാൻ നല്ല ഭംഗിയുണ്ട് കയ്യിൽ ഒരു പൈസയും ഇല്ല വാങ്ങാൻ പൈസ ഉണ്ടായിരുന്നെങ്കിൽ ഒന്ന് വാങ്ങാമായിരുന്നു ..

  • @baijutvm7776
    @baijutvm7776 Год назад +36

    22വർഷം മുൻപ് Skyline builders ന്റെ സ്ഥാപകൻ ആയ ശ്രീകാന്ത് സാറിന്റെ തിരുവനന്തപുരം പൂജപ്പുര യുള്ള വീടിന്റെ പണിക്ക് ഞാൻ helper ആയി പോയി തുടങ്ങി, പിന്നീട് അവരുടെ ഫ്ലാറ്റുകളിൽ നിന്ന് തന്നെ ഞാൻ കെട്ടിടം പണി പഠിച്ചു.. തിരുവനന്തപുരം സിറ്റിയിലെ ഫ്ലാറ്റുകളുടെ മുകളിൽ skyline എന്ന് സിമെന്റിൽ design ചെയ്തു പണിഞ്ഞിരുന്നത് ഞാനായിരുന്നു... ആശംസകൾ ♥️♥️skyline builders ♥️♥️

  • @munnathakku5760
    @munnathakku5760 Год назад +13

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍..ഇമ്മാതിരി look വില്ല 😍..ഇത് പോലെ. നമ്മുടെ നാട്ടിൽ ഇങ്ങെനെക്കെ ഉണ്ടല്ലോ..നന്നായി 👍ബൈജു ചേട്ടാ നിങ്ങൾ എടുക്ക് ഒന്ന്.. 👍😍use ഫുൾ വീഡിയോ 😍.. ഇനിയും വെറൈറ്റി വീഡിയോ കാണാൻ. 😍കട്ട വെയ്റ്റിംഗ്.. ബൈജു ചേട്ടാ 👍💪💪

  • @shareefalayi7158
    @shareefalayi7158 Год назад +1

    കാശു ഉണ്ടായാൽ മാത്രം പോര അത് വേണ്ട രൂപത്തിൽ പ്രയോഗിക്കാനുള്ള ബുദ്ധിയും ദീർഘവീക്ഷണവും കോൺക്രീറ്റ് കൊണ്ടുവച്ച് പഠിപ്പിച്ചത് കൊണ്ട് ആയില്ല ഫാഷൻ ഉണ്ടായിരിക്കണം

  • @nibinpaul3062
    @nibinpaul3062 Год назад +16

    അവസാനം വരെ വില്ലയുടെ വില അറിയാൻ വേണ്ടി കാത്തിരുന്ന ഞാൻ 🥴🥴

  • @prijinbalu2.0
    @prijinbalu2.0 Год назад +5

    SKYLINE 12 B ഓർമ്മയുള്ളവർ ഇവിടെ കമോൺ 😆😆😆😆😆

  • @serinsparackal
    @serinsparackal Год назад +7

    പൊന്നപ്പുക്കുട്ടാ, ക്യാമറ ഒരു നിയന്ത്രണവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു തിരിക്കല്ലേ. കാണുന്നവന്റെ പിരി വെട്ടി പോകുന്നു.🙏🙏😂
    കാണുന്നന് കാഴ്ച ഒന്ന് സിങ്ക്-ഇൻ ചെയ്യാൻ ഇച്ചിരി സമയമൊക്കെ കൊടുക്കെന്നേ.

  • @JABIRJ3
    @JABIRJ3 Год назад +7

    SKYLINE ithra popular aakiyadh Harishree Ashoganann... 😁😁

  • @RJMALLUVLOGS
    @RJMALLUVLOGS Год назад +11

    Budget friendly home.. ഈ ഒരു theme ൽ വന്നാൽ നന്നായിരിക്കും... സാധാരണക്കാർ ക്കും വാങ്ങാമല്ലോ

  • @praveensreedhar7210
    @praveensreedhar7210 Год назад +4

    അണ്ണാ നിങ്ങൾ ആ ബ്രഹ്മപുരം എന്ന് അതിനിടയിൽ പറഞ്ഞത് വളരെ മോശം ആയിപ്പോയി . നല്ല ഒരിതിൽ കണ്ടുകൊണ്ടിരുന്നതായിരുന്നു 😁

  • @vinojvijayan
    @vinojvijayan Год назад +26

    This is not so close. Surrounded by paddy fields and there is some stream running behind. I think this is built on low lying area and could be probe to flooding. Within the project area, it is well maintained and seem to be the place for the rich and affluent.

  • @binodabraham
    @binodabraham Год назад +7

    maintenance cost per month would be at least 25,000 or more. plus electricity cost , building tax etc....

  • @Bipin22554
    @Bipin22554 Год назад +9

    വാങ്ങാൻ പറ്റില്ലെങ്കിലും വീഡിയോ അവസാനം വരെ കണ്ടിരുന്നു പോകും 👌👌👌

  • @abyben28oct
    @abyben28oct Год назад +11

    skyline ന്റെ legend എന്ന അപാർട്ട്മെൻറ് പ്രോജക്റ്റ് കൂടെ സന്ദർശിക്കുക ,എന്നിട്ട് അതിന്റെ കൂടെ tour ഒരു എപിസോഡ് ആയി ഇടുക .😃😃

  • @abbeythomaspaulmundackal124
    @abbeythomaspaulmundackal124 Год назад +4

    കൊതുക് ശല്ല്യം ....
    ഒരു കുറ്റവും കുറവും ഒന്നിലും പറയാനില്ല , പക്ഷേ മലയാളി ആയിപ്പോയില്ലേ !
    എന്തായാലും എനിയ്ക്ക് ഇതൊന്നും സ്വപ്നത്തിൽ പോലും വാങ്ങാനോ വിചാരിയ്ക്കാനോ പറ്റുന്ന കാര്യമല്ല . പിന്നെ അസൂയ മൂത്തിട്ടു എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ എനിയ്ക്കൊരു സമാദാനമില്ല .
    കൊതുകു ശല്യം ഉണ്ടാവുമല്ലേ 😜

  • @pnjayakrishnan
    @pnjayakrishnan Год назад +6

    Super, എന്തായാലും PWD കാണാതെ നോക്കിക്കോ, ഇല്ലേൽ ആ റോഡെല്ലാം കുത്തിപ്പൊളിച്ചു പൈപ്പ് ഇടാൻ ഓടിയെത്തും....

  • @mcboy9614
    @mcboy9614 Год назад +62

    കേരളം മുഴുവന്‍ ഇതുപോലെ പോലെയായിരുന്നെങ്കിൽ❤️

    • @Maverick77722
      @Maverick77722 Год назад +3

      Keralam motham paisakkar alla 😂

    • @makenomistake33
      @makenomistake33 Год назад +3

      കൊച്ചിയിൽ അങ്ങനെ പലതും നടക്കും. അത് കണ്ട് നമ്മുടെ നാട്ടിൽ നടക്കാത്തതാ നല്ലത്.

    • @robinjohn3172
      @robinjohn3172 Год назад +2

      അമേരിക്കൻ വില്ല പണിതാലും ഇവിടം അമേരിക്കയാവില്ല.
      ആവാതിരിക്കട്ടെ.

  • @vinodtn2331
    @vinodtn2331 Год назад +11

    വളരെ മനോഹരം ❤ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല 😍 ട്രഡ്മില്ലിൽ തുണി ഉണക്കാൻ ഇടുന്നു "ടിപ്പിക്കൽ മലയാളി" അതു പൊളിച്ചു😃

  • @baijutvm7776
    @baijutvm7776 Год назад +102

    വാഹനം, യാത്രകൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ തുടങ്ങി എല്ലാ മേഖലകളിലിലും ബൈജു ചേട്ടൻ തിളങ്ങുന്നു.. Skyline ബിൽഡഴ്സിന് ആശംസകൾ ❤❤❤

  • @YISHRAELi
    @YISHRAELi Год назад +30

    I lives in a place where border to karanataka in Kannur district. Elevation is almost 4300ft from sea level and I can assure you that its a place that give you sis seasons and safe, Isolate from negetivity and one can survive from strikes, Harthal, Daily stock headaches, Media bites and gossips. Life is beautiful when I woke up and watch white cold fogg on top of blue mountains.Fragnence of coffee gives you rejenuvation from entire stresses. Sounds of nature calls your name every dawns. Life is beautfull . Thanks GOF

    • @Sachin-ln3lo
      @Sachin-ln3lo Год назад

      Which place?

    • @YISHRAELi
      @YISHRAELi Год назад

      @@Sachin-ln3lo place name is Munthari, 37 km south west to Mercara

    • @Sachin-ln3lo
      @Sachin-ln3lo Год назад

      @@YISHRAELi does temperature goes below 10 during winter?

    • @coorgiand6820
      @coorgiand6820 Год назад

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @MyJourneyByRK
    @MyJourneyByRK Год назад +88

    One of the best villa project i have ever seen!
    വില്ലാ പ്രൊജക്ടിൽ skyline builders പുതിയ ആശയങ്ങൾ നൽകുകയാണ്... മുഴുവൻ ടീമും അഭിനന്ദനം അർഹിക്കുന്നു 🙏👍

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад +3

    സിനിമാ നടൻമാർക്കും രാഷ്ട്രീയ നേതാക്കൾക്കും വാങ്ങാം

  • @anilanil-ej1yl
    @anilanil-ej1yl Год назад +5

    കുറച്ചു നാൾ മുന്നേ waste കത്തിച്ചപ്പോൾ ഉണ്ടായ പുക ഇവിടെ എത്തുമോ 😮😮😮😮 ?

  • @Qatarkerala
    @Qatarkerala Год назад +6

    ജന മനസ്സിൽ തൊരപ്പൻ കൊച്ചുണ്ണിയും skyline 12B. This is to much ✌️✌️✌️✌️❤️❤️❤️❤️❤️❤️

  • @Qui966t
    @Qui966t Год назад +80

    Kv Abdul azeez The brain behind skyline his dedication and all the efforts made skyline as a huge organisation

    • @binumdply
      @binumdply Год назад +6

      I don't know why still we can't blend our kerala and Europe style together?

    • @febi6029
      @febi6029 Год назад +4

      Abdul Azeez Sir ന്റെ കുടുംബം അതുപോലെ തന്നെ ആരു ചേന്നാലും എത് സമയം ചേന്നാലും നമ്മെ കഴിപ്പിച്ചിട്ടെ വിടു. അതും നല്ല ആഹാരം. അത് ആ മക്കൾക്കും അനുഗ്രഹിച്ചു പുള്ളിടെ മക്കൾ എല്ലാം നല്ല നിലയിൽ പെണ്മക്കൾ ആയാലും ആണ് കുട്ടിയാലും. നല്ല ബുദ്ധി ഉള്ള പിള്ളേർ ആണ് എല്ലാം സ്കൂൾ first ഒരു ജാട ഇല്ലാത്ത കുട്ടിക്കൾ. അവർ എല്ലാം ഇന്ന് നല്ല നിലയിൽ ആണ് കല്യാണം കഴിച്ചു. ദൈവം ഇനിയും അവരെ അനുഗ്രഹിക്കട്ടെ ഇതയും മക്കളെ യും

  • @mayadevi8224
    @mayadevi8224 11 месяцев назад +1

    അവർ രണ്ടു പേര് ഒഴിച് ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാൻ പറ്റിയില്ല...

  • @RajKumar-oz2go
    @RajKumar-oz2go Год назад +16

    തൃപ്പൂണിത്തുറ എങ്ങനെയാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗം ആകുന്നത്..?? 🤔

    • @madhavam6276
      @madhavam6276 Год назад +2

      കാഞ്ഞിരമറ്റം വരെ കൊച്ചി ടൗണിൻ്റെ ഭാഗം ആണെന്ന പറയുന്നത്, അപ്പോഴാ ഇത്😅

    • @vishnukk6890
      @vishnukk6890 Год назад +1

      Thripunithura pole saukaryam ulla sthalam vere ethaa ullath metro train bus terminal ellam und

    • @RajKumar-oz2go
      @RajKumar-oz2go Год назад

      @@madhavam6276 🤭😄😄

    • @viewpoint4543
      @viewpoint4543 Год назад +5

      കൊച്ചിയുടെ ഹൃദയം വിശാലമാണ് 😅

    • @bennyjoyson8384
      @bennyjoyson8384 Год назад +2

      Heart of Kochi city എന്ന് പറയുന്നത് സൗത്ത് - ജോസ് ജങ്ഷൻ ഭാഗമല്ലേ.

  • @singleinstructor
    @singleinstructor Год назад +41

    Congratulations on the beautiful villas and the impeccable interiors showcased in the video! The attention to detail and design choices are truly praiseworthy. It's evident that Skyline has delivered yet another outstanding project. Hats off to the entire team for their dedication and expertise in creating such stunning spaces. Well done!😀

  • @riginshakkar9436
    @riginshakkar9436 Год назад +6

    Price kudi കൊടുക്കാമായിരുന്നു

  • @MuraliKumar-r1z
    @MuraliKumar-r1z 5 месяцев назад +1

    മെയിൻ്റനൻസ്, സെക്യൂരിറ്റി എന്ന പേരിൽ വലിയ തുക മാസം കൊടുക്കണം.. അതിലും ഭേദം വാടകയ്ക്ക് താമസിക്കാൻ തോന്നും

  • @gladnitya
    @gladnitya Год назад +127

    Beautiful homes...Hatsoff to Skyline for creating such a classy gated community in the heart of `kochi

    • @coorgiand6820
      @coorgiand6820 Год назад

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @bennocyril
    @bennocyril 4 месяца назад +1

    മനുഷ്യന് താമസിക്കാൻ ഒരു വീട് പോരെ. വീടിനു വേണ്ടി കോടികൾ മുടക്കരുത്

  • @rafeeqbasha7853
    @rafeeqbasha7853 Год назад +61

    സത്യത്തിൽ ഇത്രെയും മനോഹരമായ വില്ലകൾ സൗത്ത് ഇന്ത്യയിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല Landscape ഒരു രക്ഷയില്ല 👍👌 46:55

  • @a.philip3923
    @a.philip3923 Год назад +8

    In America they don't call servant. They say maid. Just mention Maid's room Maid's toilet/washroom/restroom

  • @santhoshn9620
    @santhoshn9620 Год назад +8

    Super property. വിലയും സൂപ്പർ ആയിരിക്കും...

  • @Keraleeyan-v4l
    @Keraleeyan-v4l 7 месяцев назад +2

    സ്വപ്നങ്ങളിൽ ഞങ്ങൾ താമസിക്കുന്നത് ഇതിനെ കാൾ വലിയ veet😂ആണ്

  • @siyada9982
    @siyada9982 Год назад +2

    വീഡിയോയുടെ 24 മത്തെ മിനിറ്റിൽ ആ ചേച്ചി അടിച്ചു വാരിയ ചവറുകൾ മുൻപിലുള്ള വഴിയിലേക്കിടുന്നത് കണ്ടില്ലേ?😄എത്ര പുരോഗമിച്ചാലും മലയാളിയുടെ ഉള്ളിലുള്ള സ്വഭാവമാണിത്. ഈ ശീലം മാറ്റാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • @sajitr7781
    @sajitr7781 Год назад +15

    സ്വപ്നം കാണാൻ ചെലവ് ഇല്ലല്ലോ 👌

    • @shijutitus3529
      @shijutitus3529 Год назад

      🥰🥰🥰🥰👍🏿👍🏿👍🏿..

  • @jisav9266
    @jisav9266 Год назад +1

    This is not exactly like American home. Too much of glass and tiles. Inside it’s somewhat like Mediterranean home. Only garages is there like American home.

  • @sundeep6552
    @sundeep6552 Год назад +15

    Lovely video and brilliantly done project; but sorry to say terrible camera work and poorly shot. It’s so annoying to watch on the screen, coz my head was reeling with all those erratic panning shots. KUDOS to Skyline for having executed such a well-thought feature-rich Villa Project with serious thoughts given attention to detail. BRAVO 👏👏👏 Well done. 👌

    • @coorgiand6820
      @coorgiand6820 Год назад

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

    • @joycejam9198
      @joycejam9198 Год назад +1

      true...the camera work is poor.

  • @jamie4647
    @jamie4647 Год назад +1

    അങ്ങനെ america കൊച്ചിയില്‍ എത്തി 😂

  • @harikrishnanmr9459
    @harikrishnanmr9459 Год назад +11

    Skyline ശരിക്കും ഞെട്ടിച്ചു കൊച്ചി ആയതുകൊണ്ട് വെള്ളം കയറുമോ എന്ന് കൂടി നോക്കണം

    • @Betelgeuse732
      @Betelgeuse732 Год назад +1

      Comes with a boat, many American homes also have a boat., a trailer and a SUV/pick-up truck🤩🤩😇😇

    • @rajanvarghese7678
      @rajanvarghese7678 Год назад

      Baiju promotion cheythal vittu pokum sangathi

    • @Betelgeuse732
      @Betelgeuse732 Год назад

      @മനുഷ്യൻ People who lives away from lakes/rivers etc have boats, they tow it to the lakes/rvers with the SUVs /cars/pick up trucks or store near a marina.. They use it for recreational boating / fishing/water skiing and so on.
      In Al Kherala, aka Devil's on land, boats are a necessity to escape flooding as the mallues build their homes without any regards to these high risk areas.🤩🤩🤠🤠

    • @stq90s52
      @stq90s52 Год назад +1

      Kochi Anne parayunathe Kure area unde mone , ith thripunithura aane ivide vellam kerunathe okke kurave aane

  • @pkbabu108
    @pkbabu108 Год назад +2

    കേരളത്തിലെ സ്വർണക്കടത്ത് ടീംസ് ഒക്കെ ആയിരിക്കും വില്ലകൾ ഒക്കെ വാങ്ങുക

  • @jensonmarugan6000
    @jensonmarugan6000 Год назад +2

    തീട്ട വെള്ളം കുടിക്കുന്ന കൊച്ചിയിലേക്കും , കോട്ടയത്തെയും appartment കളിൽ താമസിക്കുന്നവർക് പുതിയ വില്ലകൾ . ചതിയിൽ ചാടരുത് !!!

  • @jonnranni1921
    @jonnranni1921 Год назад +3

    സ്വപ്നം കാണാൻ പോലും നിവൃത്തിയില്ലെങ്കിലും ഈ കാഴ്ച സന്തോഷം തരുന്നു . അഞ്ചു സെന്റ് സ്ഥലമേ ഉളളൂഎങ്കിലും നമുക്കും നമുക്കും വിചാരിച്ചാൽ പരിസരം മനോഹരമാക്കി വയ്ക്കാവുന്നതാണ് .

  • @Stylemannan-s6d
    @Stylemannan-s6d Год назад +2

    ഇതിന്റെ വില ചിലപ്പോൾ 4 കോടി ആവും..അത്രയും ക്യാഷ് കൊടുത്തു ഇതിലും ഗംഭീരമായ ഒരു വീട് നമ്മളെ സ്വന്തം നാട്ടിൽ പണിയാം.എല്ലാം കൊണ്ടും അടിപൊളി ആയിരിക്കും .
    എന്നാൽ...
    ഇതുപോലെ ഒരു പ്രോജെക്ടിൽ ..താമസിക്കുന്ന ഫീലിങ്ങ്സ് ..COMFORT ...സേഫ്റ്റി ...സൗകര്യം ചിലപ്പോൾ അവിടെ കിട്ടിയെന്നു വരില്ല
    എന്ത് മനോഹരം ആണിവിടെ ...
    സ്കൈലൈൻ ..അടിപൊളി പ്രൊജക്റ്റ് ആണിത് ..നിങ്ങളെ കരിയർ ബെസ്ററ് പ്രൊജക്റ്റ് ചിലപ്പോൾ ഇതായിരിക്കും..
    എന്റെ കൈയിൽ കാശുണ്ടെങ്കിൽ ഞാൻ മേടിക്കും..പക്ഷെ ഇത്രെയും ഇല്ല...
    ബട്ട്..
    ഒരു ഡൌട്ട്.. ഈ വില്ല മേടിച്ചാൽ ഭാവിയിൽ ഇവർ ഇപ്പോൾ ഉള്ള ലാൻഡ്‌സ്‌കേപ്പ് ഏരിയ എല്ലാം കൂടുതൽ വില്ല നിർമിക്കാൻ യൂസ് ചെയ്യുമോ..?
    പിന്നെ ചുറ്റുപാടും ഉള്ള ഓപ്പൺ ഏരിയ താമസക്കാർക്ക് ലൈഫ് ടൈം USABLE ആണോ..?

  • @LinsenSydney
    @LinsenSydney Год назад +5

    Monthly maintenance undo?? ഇത് kara bhoomi or vayal nikathiyathu??? Better to buy 5-10 cents individual kara bhoomi and build a house with a good architect.

  • @nareshnleela7090
    @nareshnleela7090 Год назад

    അപ്പുകുട്ടൻ ഇതൊന്നും പിടിക്കാൻ വേണ്ടി ആയില്ല, ബൈജു നിൽക്കുന്നിടം മാത്രമേ കിട്ടുന്നുള്ളൂ, റൂമൊന്നും ഫുള്ളായി കിട്ടുന്നില്ല

  • @vipinkavvai
    @vipinkavvai Год назад +4

    മുറ്റം അടിച്ച് വൃത്തിയാക്കി waste റോഡിലേക്കിട്ടു....(24:20)
    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....
    എല്ലാ വില്ലയ്ക് മുന്നിലും ഒരു waste box വെക്കണം
    മറ്റൊന്നും പറയാനില്ലാ 👏🏻👌🏻

  • @giftofgod5712
    @giftofgod5712 7 месяцев назад +1

    അടുത്ത് തന്നെ railway പാളം ഉണ്ട് disturbance ആണ്😢

  • @Megastar369
    @Megastar369 Год назад +7

    ഞാൻ ഈ വില്ല സ്വപ്നത്തിൽ നാല് തവണ വാങ്ങിയത.❤️❤️😍😍😍😍

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Год назад +2

    വലിയ വലിയ ടീം വലിയ വലിയ വീടുണ്ടാകട്ടെ അപ്പോൾ അത് ലേബേഴ്സിനെ പണിയുണ്ടാവുകയുള്ളൂ

  • @thankamnair9212
    @thankamnair9212 10 месяцев назад +3

    Can't believe this in Kerala.
    Awesome.
    What's the price like. Just curious.
    Thank u Mr Nair for posting such beautiful video.

  • @babugeorge5315
    @babugeorge5315 Год назад +2

    ഈ വില്ലകൾ ഗവൺമെന്റ് എന്ന് പൊളിക്കും എന്നതിനെപ്പറ്റി വല്ലതും അറിയാമോ ഈ വില്ലുകൾക്കൊക്കെ കോടികൾ കൊടുക്കേണ്ടി വരുമല്ലോ അപ്പോൾ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്യം ഈ ബിൽഡിംഗ് കമ്പനിക്ക് ഉണ്ടോ അവസാനം വില്ലയും പോയി പണവും പോകാനുള്ള സാധ്യത ഉണ്ടാവില്ലേ എല്ലാം അനുഭവങ്ങൾ അല്ലേ

  • @LondonNTheWorld
    @LondonNTheWorld Год назад +12

    ഇവിടെ താമസിച്ചാൽ എന്നും ഹോളിഡേ ആണെന്ന് തോന്നിപോകും എന്ന് തോന്നുന്നു 😂😂😂 സൂപ്പർ 👍🏻👍🏻👍🏻❤❤❤
    എല്ലാം ഇഷ്ടായി sauna, Jacuzzi കൂടി ഉൾപ്പെടുത്തൂ 👍🏻👍🏻👍🏻

  • @josephfrancisk2391
    @josephfrancisk2391 Год назад +1

    മൂന്ന് വർഷം ആകുമ്പോഴേക്കും വിള്ളലും നനവും വരുത്തുന്ന builders.... Maintenance വളരെ അധികം ആണ്.... Bad quality

  • @anoopanoop7915
    @anoopanoop7915 Год назад +4

    ബൈജു ചേട്ടാ...
    kia carnival പുതിയ മോഡൽ അടുത്ത് തന്നെ വരുമൊ

  • @bobbyjazz
    @bobbyjazz Год назад +7

    24 : 10 അമേരിക്കൻ വില്ലയൊക്കെയാ പക്ഷെ കോഴഞ്ചേരിക്കാരി ചേച്ചി തൂത്തു വാരി റോഡിലെ ഇടൂ 😆😆

  • @mayarajeevan1395
    @mayarajeevan1395 Год назад +11

    Kozhikode district ലും ഒന്ന് ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു thanks very good project 🎉

  • @jojojosephvjoseph6367
    @jojojosephvjoseph6367 Год назад +1

    Bank rakzha pedum puriya it's arenkilu kitum prarticho

  • @sreekaladevis4656
    @sreekaladevis4656 Год назад +6

    മതിലുകൾ ഇല്ലാത്ത വില്ലകൾ നല്ല ഭംഗി.

  • @udayanann9048
    @udayanann9048 Год назад +2

    ഈ സ്ഥലം മുഴുവൻ കൃഷിസ്ഥലങ്ങൾ മഴയത്ത് വെള്ളപ്പൊക്കം വരാൻസാധ്യതയുണ്ട്

  • @Russian-vodka-try-it
    @Russian-vodka-try-it Год назад +216

    വില്ലകളെല്ലാം അടിപൊളി.. കോടികൾ വിട്ടൊരു കളി ഇല്ലാത്തതിനാൽ... നമ്മൾ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കേണ്ടതില്ല...!!😮😮😊😊

    • @vyshnaviprasad2450
      @vyshnaviprasad2450 Год назад +2

      Ethraya rate vanganalla..chumma chodhichatha

    • @varadarjannair6943
      @varadarjannair6943 Год назад +2

      Rate ariyan oragraham. Onam.bumber eduthittundu. Kittiyal vanganam ennundu.

    • @sindhuks884
      @sindhuks884 Год назад

      😂😂😂

    • @INFINI_X
      @INFINI_X 8 месяцев назад

      No one is stopping you to become rich

    • @manuvelpigares3456
      @manuvelpigares3456 4 месяца назад

      3-4cr​@@vyshnaviprasad2450

  • @KeepfightingOnelife
    @KeepfightingOnelife Год назад +7

    Everyone deserves this type of communities..it's not about the richness of the villas rather the peacefullness of this place

  • @stm0404
    @stm0404 Год назад +2

    ഹൊ ഇവിടെ എങ്ങനും ഒരു വില്ല വാങ്ങിയ ബസ് സ്റ്റോപ്പിലേക് എത്താൻ തന്നെ 4-5 km നടക്കണം

  • @manu.monster
    @manu.monster Год назад +6

    പറഞ്ഞ് പറഞ്ഞ് അവസാനം ബൈജു ചേട്ടൻ ഒരെണ്ണം വാങ്ങുന്ന ലക്ഷണമുണ്ട്, എന്തായാലും കൊള്ളാം അടിപൊളി

  • @thomas9495
    @thomas9495 8 месяцев назад +2

    4:58 I am staying in one of the Skyline premium new apartment (just 6 years old )in Kottayam.
    Facilities and ambience is very good.
    But coming to the quality of construction they should improve a lot. There are 55 apts in our flat, most of them are facing dampness in walls...
    Aftersale service is also not that good. Initially they will support us but after few years they are not that supportive. I faced a dampness issue when i just moved to the apt, after complaing they blamed about the interior people and after checking they came to the conclusion that the complaint is from their side only.... They recified it... Still i am facing dampness issue in our new apt here and there...
    So. Minnunathelam ponalla..😢

  • @Ayodhya120
    @Ayodhya120 Год назад +3

    Maintenance fee തന്നെ വാടക പോലെ തുകയാകും.

  • @abhic2777
    @abhic2777 Год назад +2

    Skyline ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം, Skyline 12B 😂😂

  • @vimalprasad37
    @vimalprasad37 Год назад +4

    മഴ പെയ്താൽ വെള്ളം കയറുമോ😂😅😅

  • @najmudheenap7876
    @najmudheenap7876 Год назад +1

    🌝

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +9

    വാങ്ങാൻ ഉള്ള പൈസ ഇല്ല എങ്കിൽ കൂടി ആഗ്രഹിച്ചു പോയി.
    അതി മനോഹരം.

  • @johnyas5327
    @johnyas5327 7 месяцев назад +1

    In Kerala all residents and public area project should be given to skyline ...so that they can make kerala cities into western kerala state.😮😮😮😮😊😊😊😊😊😊😊.....501% this skyline can make kerala into great state..I kerala government can do better than other state's...

  • @rani05z2
    @rani05z2 Год назад +15

    Really beautiful and amazing project, congratulations skyline, the best to hear about the solar energy, this is one of the best living projects in the world, proud of Kerala

    • @coorgiand6820
      @coorgiand6820 Год назад

      american style is so bad...in future without compund we will have area dispute9which americans mostly face ) ,next is waste lawn which is psuedo foliage bad for soil...america is already bearing the brunt of it...stop being stupid and use brain...i cud list many more .stop being a toilet paper mindset

  • @adarshasokansindhya
    @adarshasokansindhya 9 месяцев назад +1

    ❤❤❤

  • @prasoolv1067
    @prasoolv1067 Год назад +7

    അമേരിക്കൻ കാലവസ്ഥ കൂടി സെറ്റ് ആക്കൻ പാട്ട്യാൽ സംഗതി സൂപ്പർ ആകും😊

    • @maharajamac
      @maharajamac Год назад +1

      Artificial snowfall

    • @hasker916
      @hasker916 Год назад +2

      അവിടുത്തെ കാലാവസ്ഥ ഇവിടേക്ക് കൊണ്ട് വരാൻ വിജ്യൻ ഉടനെ പോകുന്നുണ്ട്..

    • @josephthomas3049
      @josephthomas3049 9 месяцев назад

      Correct 😅😅3000 c.m masha