സ്റ്റാർട്ടപ്പ് കമ്പനിയായ Torkന്റെ Kratos Rഎന്ന ഇലക്ട്രിക്ക് ബൈക്ക് നൂറു ശതമാനം ഇന്ത്യൻ നിർമ്മിതമാണ്

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 162

  • @hetan3628
    @hetan3628 9 месяцев назад +36

    ധാരാളം ഇലക്ട്രിക് വാഹനങ്ങൾ വരട്ടെ ഒരു കുഴപ്പവും പറയുന്നില്ല. പക്ഷേ ഗുണനിലവാരം കൂടി ഇത്തരം കമ്പനികൾ പുലർത്തണം സേഫ്റ്റി ശ്രദ്ധിക്കണം ഇത്തരത്തിലെ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ബോംബ് പോലെയാണ് പ്രവർത്തിക്കുന്നത്..

    • @noufalsiddeeque4864
      @noufalsiddeeque4864 9 месяцев назад

      എങ്കിൽ സുരക്ഷ മേഖലയിൽ ഇലക്ടിക്കൽ വാഹനങ്ങൾ കടത്തിവിടരുത്.

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 8 месяцев назад +1

    കുപ്പി കൊണ്ടുവരാൻ പറ്റിയ വണ്ടി, ആരും പിടിക്കുവേം ഇല്ല.😂

  • @joseprakas5033
    @joseprakas5033 9 месяцев назад +8

    നൂറു ശതമാനം ഇന്ത്യൻ. ഓരോ ഇന്ത്യ ക്കാരനും അഭിമാനം..

  • @ranjithsoman2848
    @ranjithsoman2848 9 месяцев назад +6

    ഇത് മറ്റുള്ള കമ്പനിക്കാർക്ക് ഒരു പഠന വിഷയമാക്കണം ഫുൾ ഇന്ത്യ എന്ന് പറഞ്ഞാൽ ഇതാകണം❤

  • @geethavijayan-kt4xz
    @geethavijayan-kt4xz 9 месяцев назад +1

    പൂർണ്ണമായും ഇന്ത്യൻ വാഹനം എന്നുള്ളത് അഭിമാനം തന്നെ .ഇനിയും കൂടുതൽ ഇലക്ട്രോണിക് ഇന്ത്യൻ വാഹനങ്ങൾ വരട്ടെ... നന്മകൾ നേരുന്നു

  • @naijunazar3093
    @naijunazar3093 9 месяцев назад +3

    ബൈജു ചേട്ടാ ഈ വണ്ടി ഞാൻ ഡിസ്പ്ലേ ചെയ്തിരിക്കുന്നത് നേരിട്ട് കണ്ടിരുന്നു. ആ ചാർജിങ് സോക്കറ്റ് ഓപ്പൺ ആകുന്ന lid, swingarm ഏരിയ എന്നിവ അത്ര ക്വാളിറ്റി തോന്നിയില്ല. ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾ കൂടുതൽ കൂടുതൽ Improve ആകുന്നത് വളരെ നല്ല കാര്യമാണ്. ചേട്ടൻ കമ്പനി പറയുന്ന റേഞ്ച് 120 കിലോമീറ്റർ എന്നാണ് പറഞ്ഞത് എന്നാൽ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ 180 എന്നാണ് എഴുതിയിരിക്കുന്നത്

    • @jaigeo1923
      @jaigeo1923 9 месяцев назад +3

      I'm a tooling engineer. Don't expect quality in Indian parts. Almost all companies
      Quality managers plays a crucial role in this. Under table money decides everything. Take any Indian company..... This is the pathetic situation in India..

  • @kltechy3061
    @kltechy3061 9 месяцев назад +5

    Indian maid vandikal korachude features eppozhum kuduthal anen thonnarund 👍

  • @fazalulmm
    @fazalulmm 9 месяцев назад

    സൂപ്പർ ഡിസൈൻ ❤❤❤ പറഞ്ഞ റേഞ്ചും ചാർജിങ് ടൈം ഉണ്ടെങ്കിൽ 👌👌
    പിന്നെ ആഫ്റ്റർ സെയിൽസ് സർവീസ് നല്ല രീതിയിൽ കൊടുത്താൽ പൊളിയാവും ❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 месяцев назад +1

    Indian made ev bike very much proud 👏 ❤
    Hoping best after sales services then it will be too good in sales

  • @munnathakku5760
    @munnathakku5760 9 месяцев назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ കിടന്നു കാണുന്ന ലെ ഞാൻ 😍ഇലക്ട്രിക് വണ്ടി വരട്ടെ.. ഒരു കുഴപ്പം.. വരാതെ.. നോക്കണം.. കമ്പനി ടീംസ് 👍ഉയർച്ചയിൽ എത്തെട്ടെ 👍ഇന്ത്യൻ maid 👍

  • @manitharayil2414
    @manitharayil2414 9 месяцев назад +1

    ഇന്ത്യൻ കമ്പനികൾ കൂടുതൽ മികവുറ്റ വാഹനങ്ങൾ നിർമ്മിച്ഛ് ലോകം കീഴടക്കെട്ടെ

  • @unnikrishnankr1329
    @unnikrishnankr1329 9 месяцев назад

    Startup companies..... പെട്ടെന്ന് Shut down ആയി Customers നെ ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി....
    Nice Video😊❤

  • @sammathew1127
    @sammathew1127 9 месяцев назад +4

    I hope this brand would provide.. enough after sales service... then it will be good 👍🏻

  • @nitheshnarayanan7371
    @nitheshnarayanan7371 9 месяцев назад +2

    Battery removable aayirunnengil nallathayirunnu... Pinne battery thazhe aayal vellam kerille?

  • @jamesrajasthan
    @jamesrajasthan 9 месяцев назад

    ഇതൊരു നല്ല തുടക്കം... സൂപ്പർ സൂപ്പർ.

  • @hamraz4356
    @hamraz4356 9 месяцев назад

    Baiju sir always supporting startup companies 💯

  • @sanjusajeesh6921
    @sanjusajeesh6921 9 месяцев назад +1

    അടിപൊളി ലുക്ക് ആണ്......റേഞ്ച് എത്ര കിട്ടും എന്നതാണ് മെയ്ൻ വിഷയം എന്നാൽ മാത്രമേ നിലനിൽപ് ഉണ്ടാകൂ....

  • @najafkm406
    @najafkm406 9 месяцев назад +1

    Dummy tank inte black outer plastic layer atra quality feel aakunnilla..
    Fit and finish kollam...
    Real world range etra kittum?
    2 peru yaatra cheythaal etra range kittum?....
    Iththaram samshayangalaanu palarudem manassil..

  • @subinraj3912
    @subinraj3912 9 месяцев назад

    Side profile of this bike look like Honda Hornet but the review by Baijueattan is 🔥🔥

  • @sajimongopi2907
    @sajimongopi2907 9 месяцев назад

    കാണാൻ നല്ല ഭംഗിയുള്ള വണ്ടി

  • @shybinjohn1919
    @shybinjohn1919 9 месяцев назад

    Look nice ayitund👍

  • @sreejeshk1025
    @sreejeshk1025 9 месяцев назад

    Good video Baiju bhai

  • @pinku919
    @pinku919 9 месяцев назад

    Hope that Kratos will survive the Indian market. It looks good.

  • @sreejithjithu232
    @sreejithjithu232 9 месяцев назад +1

    കാണാൻ അടിപൊളി... 👍👍👍

  • @dijoabraham5901
    @dijoabraham5901 9 месяцев назад

    Good review brother Biju 👍👍👍

  • @baijutvm7776
    @baijutvm7776 9 месяцев назад

    Electric revaluation ഉണ്ടാകട്ടെ.. ആശംസകൾ ❤

  • @riyaskt8003
    @riyaskt8003 9 месяцев назад

    EV scooters and bike companies വരുന്നതും പോകുന്നതും അറിയുന്നില്ല.😮..
    ബൈജു ചേട്ടൻ പറഞ്ഞത് പോലെ ഇപ്പൊൾ edukkunnathilum നല്ലത് കുറച്ച് കഴിഞ്ഞ് എടുക്കുന്നതയിരിക്കും.wait ചെയ്യാം

  • @joyalcvarkey1124
    @joyalcvarkey1124 9 месяцев назад +1

    ഈ ബൈക്കിൻ്റെ സൈഡ് പ്രൊഫൈൽ ഹോണ്ട ഹോർനെറ്റ് പോലെയാണ് 🏍️

  • @lijilks
    @lijilks 9 месяцев назад

    This is very good we have to support them

  • @jijesh4
    @jijesh4 9 месяцев назад

    ഇലക്ട്രിക്ക് ബൈക്ക് ഇറങ്ങട്ടെ പക്ഷെ ഒരു പാട് കമ്പനികൾ നിലവാരമില്ലാത്ത വണ്ടികൾ ഇറക്കുന്നുണ്ട് നല്ല നിലവാരമുള്ള ബൈക്ക് വന്നാൽ നല്ലത് തന്നെ ഈ വണ്ടി തകർത്തു

  • @sarath324
    @sarath324 9 месяцев назад +2

    Too traditional looks... പുതുതായി innovative storage space എങ്കിലും കൊടുക്കരുന്നു, ഒരു ഹെൽമെറ്റ് എങ്കിലും കൊള്ളുന്നത്..

  • @vipinnk9759
    @vipinnk9759 4 месяца назад

    Good ഇൻഫെമറ്റീവ് ev episode

  • @roshanpraj1791
    @roshanpraj1791 5 месяцев назад

    Crash guid vakkan option ondo

  • @shameerkm11
    @shameerkm11 9 месяцев назад +1

    Baiju Cheettaa Super 👌

  • @suryajithsuresh8151
    @suryajithsuresh8151 9 месяцев назад +1

    Informative

  • @pranavjs
    @pranavjs 9 месяцев назад

    pani ariyavuna oru ceo anu ivarde main. pulli electric vandim kond race jayichenn paranjille ,ath athyavasyam padolla etho oru race anenn evdeyo vayichu. vandi adyam erakiyath north il anu, range athyavasyam und,tested anu . advantage oru proper bike anu enathanu.revolt cherya bike anu,but this is a proper sized bike. pinne chain drive, under tank storage(my fav).oru kollam mune keralathi kiteerunel vangichene,but electric bikes ann illanjond petrol vandi eduthu..

  • @jibincjvzr
    @jibincjvzr 9 месяцев назад

    മുമ്പ് landy larso e bike ൻ്റെ വീഡിയോ ചെയ്തിരുന്നു. അതിൻ്റെ പുതിയ update വല്ലോം ഉണ്ടോ??

  • @Aswinkrishna1228
    @Aswinkrishna1228 9 месяцев назад

    Tvs Ntorq inte TFT Display um Side mirror same pole Thoniyavar undo??

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 9 месяцев назад

    അടിപൊളി ❤

  • @sachinms8079
    @sachinms8079 9 месяцев назад +1

    🔥 avideyo oru ns chayakachal

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 9 месяцев назад +4

    ഒരു ആവശ്യവുമില്ലാതെ ഹസാർഡ് ലൈറ്റ് ഇടുന്ന മലയാളിക്ക് ഒരു ഏണിയാകരുത് ബൈജൂസ് ചാനൽ... ഇത് പ്രോത്സാഹിപ്പിക്കരുത്. വീഡിയോയിൽ വാഹനം ഓടിക്കുമ്പോഴൊക്കെ ഡബിൾ ഇൻഡിക്കേറ്റർ ഓൺ ആണ്. അതിൻ്റെ ഉപയോഗത്തെപ്പറ്റി വീഡിയോകളിൽ പറഞ്ഞ് പ്രേക്ഷകർക്ക് അവബോധം വരുത്തുവാൻ ശ്രമിക്കണം എന്നപേക്ഷിക്കുന്നു.

  • @rahulvlog4477
    @rahulvlog4477 9 месяцев назад

    Indiayil nirmikunnathum vijayikatte ennu ashamsikunnu

  • @akhilnaushad7023
    @akhilnaushad7023 2 месяца назад

    Njn 6 mnthsine munpe eduttu… ippo company stop cheythu enna parayunne.. edutta dealership polum illa ippo avde.. vandi complaint ayitte ippo odikkan pattatta conditiona anu.. eni endh cheyyanam ennu arinjoidathe erikkuva njn.. service purath evidengilum cheyyan pattumo? Trivandrum anu ende place

    • @power-King306
      @power-King306 Месяц назад

      അടിപൊളി.😢
      Consumer court il complaint kodukku

    • @akhilnaushad7023
      @akhilnaushad7023 Месяц назад

      Koduthu… oru preyojanavum ellaa😭

  • @shahin4312
    @shahin4312 9 месяцев назад

    കൊള്ളാം 👍🏻👍🏻

  • @aswadaslu4430
    @aswadaslu4430 9 месяцев назад

    ഇലക്ട്രിക്കൽ വാഹനങ്ങൾ വരുന്നതിൽ വളരെ സന്തോഷം സന്തോഷം പക്ഷേ അതിനുള്ള എല്ലാ സൗകര്യങ്ങളും സാധാരണക്കാർക്ക് കിട്ടാവുന്ന രീതിയിൽ ആയിരിക്കണം

  • @lijik5629
    @lijik5629 8 месяцев назад

    This bike look like a sports bike.

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 9 месяцев назад

    കിടിലൻ ❤️

  • @sakeerskr7055
    @sakeerskr7055 9 месяцев назад

    Super design 👍

  • @sreeninarayanan4007
    @sreeninarayanan4007 9 месяцев назад

    ഒരു കുഴപ്പം ഉള്ളത് ബ്രാൻഡട് കമ്പനി അല്ലാത്തോണ്ട് ഇപ്പോൾ വേണേലും നിർത്തി പോകും അനുഭവം ഉണ്ട് 🙏

    • @MV-yl8lw
      @MV-yl8lw 5 месяцев назад

      ഒരു "പ്രാണ" എന്ന് കമ്പനി വന്നു അത് പ്രാണനും കൊണ്ട് ഓടി എന്ന് തോന്നുന്നു

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 9 месяцев назад +1

    ഇവന്മാർക്കൊന്നും പണിയില്ല കുറഞ്ഞത്350 കിലോമീറ്റർ റേഞ്ച് വേണം👍👍

    • @riyaskt8003
      @riyaskt8003 9 месяцев назад

      അത് കുറച്ചു കഴിയുമ്പോൾ വരും അപ്പോൾ എടുക്കാം.100 km റേഞ്ച് കൊണ്ട് എന്താകും 😂😂

  • @abuziyad6332
    @abuziyad6332 9 месяцев назад +1

    Hai sir 🎉🎉🎉

  • @visaganilkumar8076
    @visaganilkumar8076 9 месяцев назад

    ഓല കത്തുന്നതു പോലെ കത്താതെ, നല്ല രീതിയിൽ പ്രവർത്തികട്ടെ

  • @prasanthpappalil5865
    @prasanthpappalil5865 9 месяцев назад

    Sharikkum oru new gen petrol bike pole thanne

  • @kl26adoor
    @kl26adoor 9 месяцев назад

    Polichuuu ana loook aaaa superrr❤❤❤❤❤❤❤❤❤

  • @Sreelalk365
    @Sreelalk365 9 месяцев назад

    വാച്ചിങ് ❤️❤️❤️

  • @safasulaikha4028
    @safasulaikha4028 9 месяцев назад

    Tork. Kratos R 👍🏼🔥🔥🔥

  • @sahildfc8972
    @sahildfc8972 9 месяцев назад

    A swing arm korachum kode nallath use cheyyarnu🙂

  • @shahin4312
    @shahin4312 9 месяцев назад

    Good 👍🏻👍🏻

  • @kavithaunnikrishnan3133
    @kavithaunnikrishnan3133 9 месяцев назад

    Super ❤

  • @platinumstars2557
    @platinumstars2557 5 месяцев назад

    ബൈജു ചേട്ടനെ ബൈക്കിന് ലൈസൻസ്സില്ലെ എന്നൊരു സംശയം ഉണ്ട്😂

  • @shibinmathew9498
    @shibinmathew9498 9 месяцев назад

    Superb and sleek ❤

  • @Anoopthondikkuzha
    @Anoopthondikkuzha 9 месяцев назад

    revolt service issue und.. orupadu complaints und

  • @sharathas1603
    @sharathas1603 9 месяцев назад

    Superb 👌👌

  • @vmsunnoon
    @vmsunnoon 9 месяцев назад +5

    2022 ഇൽ തെന്നെ pre ബുക്ക്‌ ചെയ്തിരുന്നു പക്ഷെ കേരളത്തിൽ ഡെലിവറി ഇല്ലായിരുന്നു. Waiting to reach in our area

    • @mohammedfahiz7322
      @mohammedfahiz7322 9 месяцев назад

      ബുക്ക്‌ ചെയ്യാൻ ഇത്ര ക്യാഷ് ആയി bro

    • @cksubair4476
      @cksubair4476 6 месяцев назад

      1000 ഞാൻ ഇന്ന് book ചെയിതു

    • @webhousevattappara3933
      @webhousevattappara3933 6 месяцев назад

      ​@@cksubair4476 njaan book cheythit one month kazhinju.. ippozhum company kku parayan pattunnilla.. Bike eppo delivery cheyyum enn

  • @kiran4916
    @kiran4916 9 месяцев назад +1

    8:30 angane vanu inghane vanu

  • @hydarhydar6278
    @hydarhydar6278 9 месяцев назад

    ഓല വരെ നിന്ന് കാത്തുകയാണ്...ഇനി ഇതും വേണം ഒന്നുകൂടി വാങ്ങി പരീക്ഷിക്കാൻ.... 😄

  • @lifeisspecial7664
    @lifeisspecial7664 9 месяцев назад

    Old honda hornet shape 😊

  • @jayanp999
    @jayanp999 9 месяцев назад

    ചെയിൻ
    ആയതുകൊണ്ട്
    മഴപെയ്താൽ
    ഊരി പോവില്ല

  • @arunvijayan4277
    @arunvijayan4277 9 месяцев назад

    💯 Indian

  • @PetPanther
    @PetPanther 9 месяцев назад

    Build quality electric bikeukalil eppozhum kuravaanu thonaarund

  • @jithuissac
    @jithuissac 9 месяцев назад

    Good❤️❤️

  • @subinraj3912
    @subinraj3912 9 месяцев назад

    raincoat okke vekkan sthalam indallo

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 8 месяцев назад

    wow nice 🙏

  • @sijojoseph4347
    @sijojoseph4347 9 месяцев назад

    Red colour matchingil aanallo Baiju chetan….😅

  • @raees316
    @raees316 9 месяцев назад

    Superbbbb❤

  • @mcsnambiar7862
    @mcsnambiar7862 9 месяцев назад

    നമസ്കാരം 🎉🎉🎉🎉

  • @sarathsTravelBytes
    @sarathsTravelBytes 9 месяцев назад

    Nice

  • @rafeeqboss1
    @rafeeqboss1 9 месяцев назад

    indian❤

  • @shabuvarghese6565
    @shabuvarghese6565 9 месяцев назад

    Super bike❤

  • @maneeshkumar4207
    @maneeshkumar4207 9 месяцев назад

    Present❤❤❤

  • @albinsajeev6647
    @albinsajeev6647 9 месяцев назад

    Super 👍

  • @Chaos96_
    @Chaos96_ 9 месяцев назад

    Sherikum 2 wheeler electric vehicles click avum

  • @suryas771
    @suryas771 9 месяцев назад

    New companies coming to EV

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 9 месяцев назад

    ബൈക്കിലും ഹൈബ്രിഡ് വരുമായിരിക്കുമല്ലൊ.🙂

  • @tomdominic1999
    @tomdominic1999 8 месяцев назад +2

    Revolt പോയി. ഇത് പോകുമോ??

  • @harikrishnanmr9459
    @harikrishnanmr9459 9 месяцев назад

    Ev ബൈക്കുകളുടെ രൂപം ഇല്ല പക്ഷേ കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുന്നത് നല്ലതാണ് എന്ന അഭിപ്രായം ആണ് എനിക്ക് range ആണ് പ്രശ്നം 120 km maximum എന്ന് പറഞ്ഞാൽ കുറവാണ് ev ബൈക്കുകൾ ev കാറുകൾ പോലെ look മാറ്റേണ്ടി ഇരിക്കുന്നു

  • @sarathps7556
    @sarathps7556 9 месяцев назад

    Ev❤❤❤❤

  • @justwhatisgoingon
    @justwhatisgoingon 9 месяцев назад

    Tork🎉

  • @sumithbhama
    @sumithbhama 9 месяцев назад

    കുറച്ചുനാൾ മുൻപ് ഇതുപോലൊരു സാധാനവുമായി വന്നിരുന്നു മറന്നോ 😂😂

  • @ramgopal9486
    @ramgopal9486 9 месяцев назад

    Tork Motors enna Startup company Kretos enna EV bike charithram srishtikkum

  • @alamal2192
    @alamal2192 9 месяцев назад

    🎉🎉

  • @larsonpaulose6363
    @larsonpaulose6363 9 месяцев назад

    👍👍👍

  • @shahirjalal814
    @shahirjalal814 9 месяцев назад

    Namaskaram 🙏

  • @abhaijayadevan4688
    @abhaijayadevan4688 6 месяцев назад

    1.70 lack koduthu ithu edukkunathu mandatharam alle

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 9 месяцев назад

    👏

  • @rajeeshvt
    @rajeeshvt 9 месяцев назад

    👍🏻

  • @visalgeorge
    @visalgeorge 9 месяцев назад +1

    Swingarm അത്രപോരെന്ന് തോന്നുന്നു ..?

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 9 месяцев назад

    🌹👍

  • @christyabraham7475
    @christyabraham7475 9 месяцев назад

    Isle of man TT race il pankeduthayirunnu ee company de starting.

  • @bilalkylm8437
    @bilalkylm8437 9 месяцев назад

    🔥🔥😍