Это видео недоступно.
Сожалеем об этом.

ദിവസം 220 KM ഓടുന്ന ആളുടെ പെട്രോൾ VS ഇലക്ട്രിക്ക് ലാഭ നഷ്ട്ട കണക്ക്

Поделиться
HTML-код
  • Опубликовано: 3 янв 2024
  • Rear Mudguard (Hugger) contact number Kochi: +91 88483 09705
    _________________________________________________________________
    Latest videos:
    TOP 10 EV Launching 2024
    • TOP 10 EV Launching 2024
    EV Sales report Dec 2023
    • ATHER, IQUBE, VIDA, AM...
    7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
    • Video
    വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
    • വില കുറച്ച് റേഞ്ച് കൂട...
    CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
    • CHETAK Service ഉടായിപ്...
    15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
    • 15 EV ടൂവീലർ ഏജൻസി പൂട...
    EV service centre kozhikode video
    • ഇനി പേടിക്കേണ്ട.. ഏത് ...
    ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
    • ഇലക്ട്രിക്ക് ടൂവീലർ ഏജ...
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Комментарии • 231

  • @naufal818
    @naufal818 7 месяцев назад +100

    ഓടുന്നവർക്ക് ലാഭമാണ്. വാങ്ങി വീട്ടിൽ നിർത്തി ഇടാൻ ആണെങ്കിൽ നഷ്ടമാണ്( പ്രത്യേകിച്ച് പ്രവാസികൾ)

    • @shanifsr4037
      @shanifsr4037 7 месяцев назад

      veettil veruthe idan aano vandi vangikkunnee...angananee autorickshaw lu poya poree

    • @vishnuk4340
      @vishnuk4340 7 месяцев назад +2

      കൂടുതൽ ഓടുന്നവർക്കും നഷ്ടമാണ്

    • @shanifsr4037
      @shanifsr4037 7 месяцев назад

      @@vishnuk4340 ningalkku mathramayirikkumm

    • @ansarvmukkom6379
      @ansarvmukkom6379 7 месяцев назад

      ​@@vishnuk4340എങ്ങനെ

    • @joelprakash4131
      @joelprakash4131 2 месяца назад

      @@vishnuk4340 ath ena angane

  • @SreehariVariar
    @SreehariVariar 7 месяцев назад +29

    ഇദ്ദേഹം ഗ്രിഡ് ഉപയോഗിക്കാൻ കൊടുക്കുന്ന പണം EMI ആയിട്ട് അടച്ചാൽ ഇദ്ദേഹത്തിന് ഒരു ഇലക്ട്രിക് സ്കൂട്ടർ കൂടി വാങ്ങാം. എപ്പോൾ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം ലാഭം ആണ്. പിന്നെ ഒരു വണ്ടിയിൽ ഉള്ള ഓട്ടം കുറയുകയും ചെയ്യും.

    • @gamingrolex2.066
      @gamingrolex2.066 7 месяцев назад

      Nann ipoll grid use cheeyila battery pokum adichu swiggy oddan annegil par time best

    • @gamingrolex2.066
      @gamingrolex2.066 7 месяцев назад

      Fulltime oddan pattila

    • @sarathsanal6983
      @sarathsanal6983 7 месяцев назад

      200000 km battery nilkkilla

    • @indiancryptocafe8389
      @indiancryptocafe8389 6 месяцев назад

      Randamathea vandi nigal kondupoi kodukkumo

    • @GokulRajParippally
      @GokulRajParippally 5 месяцев назад

      ​@@sarathsanal6983 പെട്രോൾ അത്രയും അടിക്കാൻ എത്ര ആകും എന്ന് കൂട്ടിയിട്ടുണ്ടോ??? 100000 ഓടിയാലും മതി.. ഫുൾ ലാഭം.. ആണ്.. ബാക്കി കാശിന് next വണ്ടി എടുക്കാം

  • @sonujacob7432
    @sonujacob7432 7 месяцев назад +8

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു എടുക്കാനിരിക്കുന്നവർക്ക് ഉപകാരപ്പെടും

  • @vinuvinod007
    @vinuvinod007 7 месяцев назад +31

    പെട്രോളിന്റെ വില ഭാവിയിൽ കൂടുകയേ ഉള്ളൂ. ടെക്നോളജി അപ്ഡേറ്റ് ആകുമ്പോൾ (with competition and availablity) ബാറ്ററിയുടെ വില കുറയും.

    • @troll98765
      @troll98765 7 месяцев назад +11

      2 വർഷത്തിനിടക്ക് എത്ര രൂപ ബാറ്ററിക്ക് കുറഞ്ഞു
      Current ന്റെ വില കുറയും
      ഇലക്ട്രിക് bike ന്റെ വില കുറയും
      Ev maintanence വില കുറയും ഇങ്ങനെ സ്വപ്നം കണ്ട് ഇരുന്നോ 🤭🤭

    • @wishfulthinking1530
      @wishfulthinking1530 7 месяцев назад +4

      പെട്രോൾ തന്നെ ആണ് ഭാവി 😍 ബാറ്ററി ഓക്കെ മാറാൻ ഇനി മുതൽ വണ്ടിയെക്കാൾ വില കൊടുക്കേണ്ടി വെരും mwone

    • @cseriesbassboosted7554
      @cseriesbassboosted7554 7 месяцев назад +1

      Vila koodathe ullu

    • @anus7246
      @anus7246 7 месяцев назад

      ഗ്രിഡിൽ നിന്ന് ചാർജ് ചെയ്യാൻ ഡെയിലി 100 രൂപ 😂

    • @kalippan.
      @kalippan. 7 месяцев назад

      graphene cells വരേണ്ടി വരും

  • @haridasification
    @haridasification 7 месяцев назад +12

    Good battery and BMS by Ather

  • @hariology
    @hariology 7 месяцев назад +3

    Grid hatch cheyth thudangiyath 2 weeks munp aanu.
    Athu vare ₹ 15/day vach charge cheythappol addehathinu kittiya additional labham 36000 aanu or one year.

  • @sahlsaleem2564
    @sahlsaleem2564 7 месяцев назад +23

    Bro ee ather owner igane daily ootam indenkil 7 maasam kazhiyumbol 1 lack km's oodi kazhijirikkum.Appol onnumkoode review idaamoo.1 lack km's ownership experience ariyaan aan bro
    Please try to get the review,it will be much helpful for us🤗

    • @shyamvishnot
      @shyamvishnot  7 месяцев назад +4

      sure bro ❤️🥰🙏

    • @sahlsaleem2564
      @sahlsaleem2564 7 месяцев назад

      @@shyamvishnot ❤️

    • @vigilnathkk5124
      @vigilnathkk5124 7 месяцев назад

      🥰🥰@@shyamvishnot

    • @nabeelmuhammed1850
      @nabeelmuhammed1850 6 месяцев назад

      അത് ഒരു പോയിന്റ് 👌
      ഇന്ത്യയിൽ 1lakh km ഓടിയ വേറെ ഇലക്ട്രിക് സ്കൂട്ടേഴ്‌സ് ഉണ്ടോ

    • @sahlsaleem2564
      @sahlsaleem2564 6 месяцев назад

      @@nabeelmuhammed1850 yes ola and ather

  • @troll98765
    @troll98765 7 месяцев назад +34

    ഇത്രയും ഓടിയിട്ടും disk break ന്റെ disk pad മാറ്റേണ്ടി വരാത്തതിൽ അത്ഭുതം തോന്നുന്നു

    • @princexavierkm2614
      @princexavierkm2614 7 месяцев назад

      ഓരോ 5000ത്തിന്റെ സർവീസിലും ഡിസ്‌ക് പാടുകൾ മാറുന്ന ഞാൻ

    • @Ardn.20dc
      @Ardn.20dc 7 месяцев назад +1

      Ather kar എന്നോട് 5000 കം first service ildisk pad matti😢😢

    • @gamingrolex2.066
      @gamingrolex2.066 7 месяцев назад +1

      Ayyal brake pidikila ayyirikum

    • @ameeruddeenpattakkal4246
      @ameeruddeenpattakkal4246 7 месяцев назад

      Friend disc pad two 3 time total

    • @ameeruddeenpattakkal4246
      @ameeruddeenpattakkal4246 7 месяцев назад

      Back disc pad 3 time changed

  • @harihari1234512345
    @harihari1234512345 6 месяцев назад +5

    ഡെയിലി 50km എങ്കിലും ഓട്ടം ഉണ്ടേൽ worth ആണ്.
    2.5 yers ather user

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 7 месяцев назад +8

    ഇത് ഒരിക്കലും മറകില്ല

  • @NoReligion6436
    @NoReligion6436 7 месяцев назад +8

    കഴിഞ്ഞ പത്തുവർഷത്തെ വില നോക്കുകയാണെങ്കിൽ, ലിഥിയം ബാറ്ററിയുടെ വില ഓരോ വർഷവും കുറഞ്ഞു വരുകയാണ്. മാത്രമല്ല ടാറ്റയും ഓലയും എല്ലാം ലിഥിയം ബാറ്ററികളുടെ ഉത്പാദനം തുടങ്ങാൻ പോകുന്നു എന്നാണ് അറിഞ്ഞത്

    • @Yourfatherscock
      @Yourfatherscock 7 месяцев назад

      ഇന്ത്യയിൽ നിർമ്മിക്കുകയാണെങ്കിൽ ഇറക്കുമതി തീരുവ അടക്കം ഒരുപാട് പൈസ കുറയാൻ സാധ്യതയുണ്ട്. ഓരോ വർഷവും ലിഥിയം ചെലവ് കുഞ്ഞു വരിക തന്നെ ആണ്.
      എന്നാലും കയ്യിൽ പൈസ ഉണ്ടായിട്ട്, അല്ലെങ്കിൽ ഒരു വാഹനം സ്വന്തം ആയി ആവശ്യം ഉണ്ടായിട്ട് ഇവി വാങ്ങുന്നത് പിന്നീട് ആവാം എന്ന് വിചാരിക്കുന്നത് വലിയ നഷ്ടം തന്നെയാണ്. കാശ് കൊടുത്ത് പുതിയ പെട്രോൾ വണ്ടി വാങ്ങുന്നത് അങ്ങേയറ്റത്തെ മണ്ടത്തരവും ആണ്.
      ഞാൻ വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നത് കൊണ്ട് മാത്രം ആണ് ഇവി വാങ്ങാത്തത്.

    • @ajaydasrs8527
      @ajaydasrs8527 5 месяцев назад

      Ath thettanu bro . Njn ather edukkumbol battery full pack 2.9 nu 60 k aayirunnu. Ipo ath 80+ aayi gen3 kku chilappol athilum koodum. Battery rate kurayuka alla 3 year kond kooduka aanu undaayath

  • @AbdulKhaderKaara
    @AbdulKhaderKaara 7 месяцев назад +8

    Good Information Go Ahead My Dear brother

  • @harihari1234512345
    @harihari1234512345 6 месяцев назад +1

    ഡിസ്ക് പാഡ് ആണ് ather ന്റെ മെയിൻ സർവീസ് 1200+ gst സർവീസ് സെന്റർ ൽ അവരുടെ മെയിൻ റീപ്ലേസ് സാധനം ആണ് ഇത്. സർവീസ് പ്ലാൻ എടുത്തു അതിൽ ഡിസ്ക് പാഡ് ഫ്രീ ഉണ്ട് പ്ലാൻ എടുത്തതിൽ പിന്നെ അവർ മാറ്റാതെ ഇരിക്കാൻ സർവ പണിയും എടുക്കും ഞാൻ ആരാ മോൻ അലമ്പുണ്ടാക്കി ഒക്കെ മാറ്റിക്കും...😂

  • @anandnaa
    @anandnaa 7 месяцев назад +7

    വണ്ടി ഓടി മുതലക്കുക എന്നത് ഇതാണ്

  • @rasheedbabu3431
    @rasheedbabu3431 7 месяцев назад +2

    സൂപ്പർ വീഡിയോ. നല്ല രീതിയിൽ മനസ്സിലായി, thanks bro

    • @jithujith8889
      @jithujith8889 2 месяца назад

      Manasilavathe irikkan nee pottan ano

  • @Shanza.media313
    @Shanza.media313 7 месяцев назад +6

    2024 ലേ ഇലക്ട്രിക് വാഹനങ്ങളുടെ വിലയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @Autokaran
    @Autokaran 7 месяцев назад +4

    Ok എല്ലാം വ്യക്തമായി ബ്രോ സാർ 😂💞💞

  • @gamingrolex2.066
    @gamingrolex2.066 7 месяцев назад +2

    Grid paid inne ather eduthal nashtam arrum edukallu avante ok odukathaa serivice rate

  • @muhammadanwar4459
    @muhammadanwar4459 7 месяцев назад +2

    Njan benling aura upayogikunnu
    40000 km ayi vandi kuzhapamilla cervice center pootipoyi
    Athond battery cervice cheyyan pattunnilla

    • @shyamvishnot
      @shyamvishnot  7 месяцев назад +1

      ചൈന വണ്ടികൾ എടുത്തവർ എല്ലാവരും പെട്ടിരിക്കുകയാണ് ബ്രോ

  • @suhasonden583
    @suhasonden583 7 месяцев назад +7

    Electricity charge കുറച്ച് കഴിയുമ്പോൾ കൂടും, ഭാവിയിൽ പെട്രോൾ നിന്നുള്ള വരുമാനം കുറയുമ്പോൾ govt electricity charge കൂട്ടില്ലെ?

    • @1Sudheesh
      @1Sudheesh 7 месяцев назад +5

      സോളാർ വച്ചാ മതി

    • @sreekumar4314
      @sreekumar4314 7 месяцев назад +5

      സോളാർ

    • @anjalsanthosh2044
      @anjalsanthosh2044 7 месяцев назад +6

      Petroleum is a non renewable resources and electricity is renewable resources, electricity indakan koray options ind like -solar, wind mill, nuclear reaction,dam etc.and petroleum indakan option ila😅 athh ternupogum save for future plz😊

    • @BondJFK
      @BondJFK 6 месяцев назад +1

      solar vekkam but petrol parambil ninum kizichedukkan pattilla

    • @a2zmedia952
      @a2zmedia952 5 месяцев назад

      Appol solar nu tax vekkum😅😅.

  • @peaceinmind2865
    @peaceinmind2865 7 месяцев назад +2

    Chetta njan oru ola s1 pro 2nd gen eduthu. 1 week aayullu. Rear wheel tyre rim edayiloode air leakage. Sadarana workshopil ath cheyyan pattilla warranty pookum.. so ola service center il vilichu 1 day kazhinju avar innu varamenn paranju.. etra pettennu rear wheel air leak varan karanam ariyumo??

    • @monish9020
      @monish9020 7 месяцев назад

      Enikkum ee problem undu

  • @Unknown-kp5li
    @Unknown-kp5li 7 месяцев назад +7

    ഇരുപതിനായിരം കിലോമീറ്ററിൽ ബാക്ക് ടയർ മാറ്റി, ശേഷം 10000 കിലോമീറ്റർ ഓടി. ആകെ വാഹനം ഓടിയ ദൂരം 42000 KM 🤔
    07:28

    • @shyamvishnot
      @shyamvishnot  7 месяцев назад +7

      back tyre 2 തവണ മാറ്റിയിട്ടുണ്ട് ബ്രോ .. വീഡിയോയുടെ അവസാനം അത് പറയുന്നുണ്ട്

    • @muhammedshajahan2677
      @muhammedshajahan2677 4 месяца назад

      6000 കിലോമീറ്ററിൽ back ടയർ മാറിയ ഞാൻ... 🥰🥰

  • @rahulmm7795
    @rahulmm7795 4 месяца назад

    ippo kittuna milage after 200000 or 400000 kazhinjallum kittumo ( current 95 right ) anganne oru video chyyamo

  • @kudile
    @kudile 7 месяцев назад +4

    Poli 🎉❤ i love ev

  • @vikrambovikanam6125
    @vikrambovikanam6125 7 месяцев назад +2

    Good information

  • @bazi1707
    @bazi1707 7 месяцев назад +8

    200 kms per day? Back pain is on the way bro !

    • @fellowhuman4656
      @fellowhuman4656 2 месяца назад

      not for everybody...

    • @bazi1707
      @bazi1707 2 месяца назад

      @@fellowhuman4656 ya only for humans

  • @myfitness4393
    @myfitness4393 23 дня назад

    tnks helpful vedio

  • @afnask123
    @afnask123 7 месяцев назад +1

    Ather user enna nilayil parayuva
    Labham noki edukanda pettu povm
    Partsin oke valare cost aan
    Oru siden laabham undaaki varumbo otta adik appurathn povm
    Friendinte ather 41k km pani kit
    Service centreil aaan 19k roopa aan repar cost parayunnath

    • @ajaym9868
      @ajaym9868 5 месяцев назад

      Repare cost? Enthinte?

  • @Sijo4197
    @Sijo4197 7 месяцев назад +3

    For 5 years total km is 220*365*5=401500
    For 4 lack km 8 battery is required
    So 8*50000=4lks is required for battery 😮

    • @shyamvishnot
      @shyamvishnot  7 месяцев назад +2

      wrong calculation bro ... 1500 charging cycle നോക്കിയാൽ തന്നെ 5 വർഷം കൊണ്ട് 2 തവണ ബാറ്ററി മാറ്റിയാൽ മതിയാവും .. അതാണ് ഞാൻ പറഞ്ഞത് 2 തവണ ബാറ്ററിക്ക് 1.5 ലക്ഷം മുടക്കിയാലും 3.5 ലക്ഷം ലാഭമാണെന്ന്

    • @SreehariVariar
      @SreehariVariar 7 месяцев назад +1

      These batteries can cycle 1500 times before any significant degradation. Meaning 150 * 100 = 150,000 km. Petrol and maintenance cost for 150,000 km = 150,000 x Rs 2.5 = Rs 375,000. 375,000 + 100,000 for petrol scooter. In that you can buy 3 good electric scooters.

    • @adarsh.a7
      @adarsh.a7 7 месяцев назад +1

      ബാറ്ററിക്ക് 3 year/unlimited kilometer ആണ് warranty.അതായത് 1 ബാറ്ററി replace ചെയ്താൽ തന്നെ ഈ പറഞ്ഞ 4 ലക്ഷം Km ഓടാം. ✌️

    • @Sijo4197
      @Sijo4197 7 месяцев назад

      @@adarsh.a7 not unlimited km... 3 years or 50000 km which comes first is the warranty...

    • @adarsh.a7
      @adarsh.a7 7 месяцев назад

      @@Sijo4197 ഞാൻ വാങ്ങുമ്പോൾ 3 year/ unlimited km aayirunnu battery warranty. വണ്ടിക് 3 year/30000km um.

  • @vishnushiva1536
    @vishnushiva1536 6 месяцев назад

    5 വർഷം കൊണ്ട് ഈ പറഞ്ഞ കണക്കിൽ മൂനരലക്ഷത്തിനു കിലോമീറ്ററിന് മുകളിൽ വണ്ടി ഓടണം... അതു കണ്ടറിയനം....😢

  • @Microsree28134
    @Microsree28134 7 месяцев назад +2

    Bro, Mobile nte battery backup kurachu kaalam kazhiyumbol kurayu nathu pole ithinte battery udey back-up (mileage) um kurayuuley?

    • @shyamvishnot
      @shyamvishnot  7 месяцев назад +3

      കാലക്രമേണ ചെറിയ രീതിയിൽ ഉള്ള വ്യത്യാസം എന്തായാലും ഉണ്ടാവും ബ്രോ ..

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад +2

      1 lakh odiya ather inte polum battery capacity 95% + und ennu kettittund athayathu mobile battery pole alla ithu last cheyyum

    • @SreehariVariar
      @SreehariVariar 7 месяцев назад +3

      Mobile battery is cycled from 0 - 100% everyday. And they don't have good thermal management system like EVs have. So, their cycle life gets limited to half of what EVs get. Roughly 750 cycles which means they start to degrade after two years. In case of EVs, they can easily exceed 1500 cycles. One cycle is 100 km. So, most new electric scooters can do 150,000 km before any significant degradation. Cost of fuel and maintenance for 150,000 km on Activa = 150,000 x 2.5 = 375,000.
      You need to understand the cycle life difference between thermal managed batteries and otherwise.

  • @87arju
    @87arju Месяц назад

    Ola is the best option for him.he can save more time

  • @MONZTER.GAMING.
    @MONZTER.GAMING. 7 месяцев назад +5

    ശ്യാം ബ്രോ Pure EV യുടെ വണ്ടികളുടെ റിവ്യൂ ചെയ്യോ... ഇപ്പോൾ എല്ലാ ചാനലിലും അവരുടെ വണ്ടിയുടെ റിവ്യൂ ഉണ്ട്... ശ്യാം ബ്രോ മാത്രം ചെയ്ത് കണ്ടില്ല 🤔🤔

    • @bipinkalathil6925
      @bipinkalathil6925 7 месяцев назад

      ബാറ്ററി ക്വാളിറ്റി വളരെ മോശം..കത്തി പൊട്ടിത്തെറിക്കുന്ന വണ്ടി...

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад +4

      Chinese assembled
      Medikkaruth
      Chetak
      Ather
      Iqube
      River
      Ippol ullathil nalla vandikal ithy mathramanu

    • @rajeevck3470
      @rajeevck3470 7 месяцев назад

      Ola

    • @shyamvishnot
      @shyamvishnot  7 месяцев назад +1

      വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @SreehariVariar
      @SreehariVariar 7 месяцев назад +1

      Pure EV okke thattippaanu. Vaangaruthu.

  • @Ssjkkyg
    @Ssjkkyg 6 месяцев назад

    2 vandi eduka best grid nu charge cheyyarud

  • @shajijoseph7425
    @shajijoseph7425 7 месяцев назад +1

    Good video bro keep it up.❤

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 2 месяца назад

    Every calculation always makes a difference

  • @hareesh7276
    @hareesh7276 7 месяцев назад

    ഏകദേശം 92000 രൂപയുടെ പെട്രോൾ ലാഭം അതീന് കറൻറ്റ് ബില്ല് കുറയ്ക്കണം

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 6 месяцев назад +1

    Grid il charge cheyyan etra amount venam

  • @NoushadRazim
    @NoushadRazim 7 месяцев назад

    യൂസ്ഡ് കാർഷോറൂം വീഡിയോ ചെയ്തൂടെ ബ്രോ

  • @jithujith8889
    @jithujith8889 2 месяца назад

    Ravile office il
    Pokum munp odunath ale nallath serikum

  • @shanifsr4037
    @shanifsr4037 7 месяцев назад +1

    Good video brooo

  • @jinilviva8007
    @jinilviva8007 6 месяцев назад

    Super 👌👏🏻👏🏻👏🏻

  • @Veda798
    @Veda798 7 месяцев назад

    ഞാൻola X 1 plus വാങ്ങി വടകരയിൽ നിന്ന് 11/1 2024 കിട്ടി

  • @latheef1919
    @latheef1919 5 месяцев назад

    Good speach 🎉

  • @Balu_p.r
    @Balu_p.r 7 месяцев назад +4

    Ha best apo gridil ppyi charge cheynda🥲....
    ഊറ്റൽ ആരംഭം 😐😐👍🏻

    • @Unknown-kp5li
      @Unknown-kp5li 7 месяцев назад

      Yess, 1min=1₹

    • @PRAJEESH1988
      @PRAJEESH1988 Месяц назад

      വല്ലപ്പോഴും അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം എന്നെ ഉള്ളു... ഡെയിലി ഉപയോഗിച്ചാൽ നഷ്ടം ആണ് 😊

  • @Theempty-co4xe
    @Theempty-co4xe 7 месяцев назад +6

    6:38..😂😂
    50k km battery maranam.
    ഒരു ദിവസം 200 കിലോമീറ്റർ ഓടുന്ന ആൾ
    ഒരു വർഷം എഴുപത്തിരണ്ടായിരം കിലോമീറ്റർ ഓടും..
    5 വർഷം 3 lakh 60000km ആവും..
    7 battery എങ്കിലും മാറേണ്ടി വരും..😂😅
    7*80000= 560000
    So 560000 + 207000 current=767000 ..😅
    Petrol ne kalum കൂടുതൽ അല്ലേ bro..😅

    • @shyamvishnot
      @shyamvishnot  7 месяцев назад +15

      താങ്കളുടെ കണക്കു പ്രകാരം 5 ബാറ്ററി മാറിയാലും 3.5 ലക്ഷം ആവുള്ളു .. പിന്നെയും കിടക്കുന്നു 1.5 ലക്ഷം ലാഭം 🤣🤣😂

    • @amalbasheer5154
      @amalbasheer5154 7 месяцев назад +2

      Battery complaint aayal mathrem marnde avshyam ullu

    • @forcegurkhaextreme3803
      @forcegurkhaextreme3803 7 месяцев назад +8

      ​​@@shyamvishnot, CORRECT . ഡെയിലി 200 km ഓടുന്ന പെട്രോൾ ഇരു ചക്ര വാഹനം 5 വർഷം കഴിഞ്ഞാൽ സ്ക്രാപ്പ് ചെയ്യാനേ പറ്റൂ 😂😂😂

    • @shyamvishnot
      @shyamvishnot  7 месяцев назад +6

      കൊറേ എഡിറ്റ് ചെയ്ത് ബുദ്ധിമുട്ടുന്നുണ്ടല്ലോ ബ്രോ 😂😂😂

    • @Theempty-co4xe
      @Theempty-co4xe 7 месяцев назад

      എന്നാലും ലാഭം ഇല്ല bro..
      Edit ചെയ്തിട്ടുണ്ട്..
      ശരിക്ക് നോക്ക്..​😅@@shyamvishnot

  • @shanushanu1996
    @shanushanu1996 7 месяцев назад

    ഒരു ശരാശരി സാധാരണ ടൂവീലർ ഉപഭോക്താവ് ഒരു ദിവസം ശരാശരി 50 കിലോമീറ്റർ (ഒരു ലിറ്റർ പെട്രോൾ) ടൂവീലറിൽ യാത്ര ചെയ്തേക്കാം. ആ നിലയ്ക്ക് പോയാൽ അത്ര വലിയ ലാഭം എന്ന് പറയാൻ കഴിയുമോ?

    • @BondJFK
      @BondJFK 6 месяцев назад

      Km koodum thorum profit koodum , Ottam kuravanegil than petrol edutho

    • @prajeeshprasannakumar
      @prajeeshprasannakumar Месяц назад

      Petrol Vehicle
      1 day 50 Km 100/-
      1 month 1250 km 2500/-
      1 year 15000km 30000/-
      Vehicle price 100000/-
      Maintenance 5000/-
      1 year 1,35,000
      2 year 1,70,000
      3 year 2,05,000
      4 year 2,40,000
      5 year 2,75,000
      EV Price 200000
      Maintenance 10000/-
      1 year 2,10,000
      2 year 2,20,000
      3 year 2,30,000
      4 year 2,40,000
      5 year 2,50,000

  • @r4mzin
    @r4mzin 7 месяцев назад

    Center stand video cheyy

  • @vishakhvs8489
    @vishakhvs8489 3 месяца назад

    Ee scooter name

  • @unnikrishnanvk9531
    @unnikrishnanvk9531 6 месяцев назад

    5L Profit kittunilla bcz nengal kootiya pola aanu nkil one year 72000KM oodum electric scooter battery life 50k to 60k km aanu angana vannal for 5 years you should change 6 battery's 😢 battery cost 75k vannal 75000×6 = 4.5L. spare parts over priced aanu e scooter ellam. Engana nokiyalum petrol scooter aanu profit. Evida poyalum spare parts kittum workshop il koduthu easy aay panichyam

    • @shyamvishnot
      @shyamvishnot  6 месяцев назад

      Your calculation is wrong bro

  • @jithujith8889
    @jithujith8889 2 месяца назад

    Extra fitings mulgad. Mvd pidikkuveda ninne

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 6 месяцев назад

    മുടിഞ്ഞ ചിലവ് ആണല്ലോ parts മാറാൻ

  • @ajaydasrs8527
    @ajaydasrs8527 5 месяцев назад

    Purath ninnum 100 % cheyyan patunnundo ?

  • @nsk4455
    @nsk4455 7 месяцев назад +1

    Battery degradation chothichilla

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад

      Undenkil paranjene, 1 lakh odiya ather owners polum 95% + capacity ippalum und ennu paranjirunnu

  • @akashb.u5980
    @akashb.u5980 7 месяцев назад

    Oro aalkarude avisham anusarichanu labha nashtam theerumanikkunnath 200 kms odunna oralk ev aaanu labham allathe daily ithreyum kms odaathavark petrol thanje aanu labham.... Combustion engine angane kalayaan pattumo😅❤

    • @shyamvishnot
      @shyamvishnot  7 месяцев назад +1

      ഇത്പോലെ തന്നെയാണ് വിഡിയോയിൽ അവസാനം പറയുന്നതും ബ്രോ ❤️😁

  • @pravi555
    @pravi555 6 месяцев назад

    5 varshamkond ee manushyan 396000 KM vandi oodikkum.. Khatarnak aadmi..

  • @jithujith8889
    @jithujith8889 2 месяца назад

    Ravile odunnavark nallath ano

  • @gamingrolex2.066
    @gamingrolex2.066 7 месяцев назад

    Oroo timilum cheeyan ithanthaa gulika anno

  • @divijtv577
    @divijtv577 7 месяцев назад +1

    ❤👏

  • @whitewolf12632
    @whitewolf12632 7 месяцев назад

    ഓട്ടം ഉള്ളവർക്ക് ലാഭം ആണ്

  • @rajeeshpazheri281
    @rajeeshpazheri281 4 месяца назад

    Entha 5 varshathe kanaku😢😮

  • @shyamlal4935
    @shyamlal4935 7 месяцев назад +1

    ❤❤❤

  • @muhsinmuhammed4529
    @muhsinmuhammed4529 7 месяцев назад +1

    Ather grid free aano

    • @shyamvishnot
      @shyamvishnot  7 месяцев назад

      ആല്ല , 1 മിനിറ്റ് ചാർജ് ചെയ്യാൻ 1 രൂപ + tax

  • @BlueeeDude
    @BlueeeDude 7 месяцев назад

    ബ്രോ non registration-ൽ എടുകാൻ പറ്റിയ company എത്താനു

    • @manandride5976
      @manandride5976 6 месяцев назад +1

      ROMAI , HERO ELECTRIC, YED , Newtron

    • @Blaku_296
      @Blaku_296 5 месяцев назад +1

      YED nallathu annu 4 months ayi eduthittu

  • @Ssjkkyg
    @Ssjkkyg 6 месяцев назад

    Ee vandi 70000km odiya battery povum.

  • @vmt1353
    @vmt1353 7 месяцев назад +2

    5 വർഷം പോകില്ല
    പിന്നെ മൈന്റ്അനിൻസ് 😂😂

  • @vishnukj6018
    @vishnukj6018 11 дней назад

    105അല്ലാ 120+kittm

  • @abdulnasarchola3021
    @abdulnasarchola3021 7 месяцев назад +1

    എത്ര വില

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 7 месяцев назад

    Good vehicle.good.

  • @vishnuharikumar6234
    @vishnuharikumar6234 7 месяцев назад

    Electric scooterine 5 years warranty tharunnundengilum athe unlimited kilometresine alla

    • @Muhammadvibe
      @Muhammadvibe 7 месяцев назад

      Ola and ather
      3 year unlimited ആണ് battery

    • @vishnuharikumar6234
      @vishnuharikumar6234 7 месяцев назад

      @@Muhammadvibe unlimited parayunnundenhilum full amount batteryde avar tharilla nammude kayyinne vangum korache paisa

    • @Muhammadvibe
      @Muhammadvibe 7 месяцев назад

      @@vishnuharikumar6234 ആരു പറഞ്ഞു ഈ മണ്ടത്തരം olayil ഈ പ്രശ്നം ഇല്ല ather അങ്ങനെ ആയിരിക്കും ഞാൻ 2year കഴിഞ്ഞു battery മാറി 😎

    • @vishnuharikumar6234
      @vishnuharikumar6234 7 месяцев назад

      Njan ola s1 pro ane use cheyyumnathe athinte extended (total 5 years )warrenty eduthittum unde a timil njan chodichu 5 yearsil appolengilum battery mattiyal full amount company edukko enne appol avar paranju full amount edukkulla kurache Paisa nammalum kodukkanam enne

    • @vishnuharikumar6234
      @vishnuharikumar6234 7 месяцев назад +1

      @@Muhammadvibe മണ്ടത്തരം എന്ന് പറയുന്ന ആൾക്ക് കാര്യം ശെരിക്കും അറിയതത് കൊണ്ടാ നിങ്ങൾ ഒരു 4 വർഷം kayinje ചെന്ന് നോക്കിയേ അവർ ഫുൾ amount edukkulla korache paisa nammalodum edukkan parayum ithe njan chumma പറഞ്ഞതല്ല customercaril viliche chodichottane😎

  • @A2zcom24
    @A2zcom24 7 месяцев назад +1

    😂😂 220 കിലോമീറ്ററിൽ 110 km ഇറക്കമാണ്😂😂

    • @SivaKumar-bx5se
      @SivaKumar-bx5se 5 месяцев назад

      Return varumbol irakkam ullidathekku ponam😂😂😂❤

  • @rizwanm1
    @rizwanm1 7 месяцев назад +2

    👍

  • @anandnaa
    @anandnaa 7 месяцев назад

    Ith4 എന്തിനാ ലാഭം ലാഭം എന്ന് പരയുന്നെ, ചിലവ് കുറഞ്ഞു എന്നത് ലാഭം അല്ല

    • @shyamvishnot
      @shyamvishnot  7 месяцев назад +1

      ചിലവ് കുറഞ്ഞത് കൊണ്ട് , കുറഞ്ഞ അത്രയും കാശ് ലാഭമല്ലേ ബ്രോ ? 🤔

    • @shanifsr4037
      @shanifsr4037 7 месяцев назад

      Kanakku ariyillale bro, athu aadyam poyi padikkuu

    • @SreehariVariar
      @SreehariVariar 7 месяцев назад

      Profit = Income - expenses. If expenses are reduced, profit increases by the same amount.

    • @BondJFK
      @BondJFK 6 месяцев назад

      Maths padichittill aalle, Chilavu kurachu thaneyanu profit undakkune..athu EV owner ayalum , Ambani & adani ayalum

  • @jpsworld108
    @jpsworld108 7 месяцев назад

    ഇതിൻ്റെ വാറൻ്റി എന്ന് പറയുന്നത് 50,000 കിലോമീറ്റർ കിട്ടുന്നില്ലല്ലോ.??

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад

      Battery and motor alle warranty, belt okke degrading or usage anusarich theymanam ulla parts alle

    • @ajeeshnilambur3036
      @ajeeshnilambur3036 7 месяцев назад

      30000 km ഒള്ളു വാരന്റി.

    • @salmansalman2555
      @salmansalman2555 7 месяцев назад

      അഞ്ചുവർഷം അല്ലെങ്കിൽ അറുപതിനായിരം കിലോമീറ്റർ

  • @manojp6641
    @manojp6641 3 месяца назад

    Kopaanu 220 km...ooodunnathu

  • @ARCHFIEND17
    @ARCHFIEND17 7 месяцев назад

    എന്തചോദിച്ചാലും : അതെ അതെ അതെ
    അതെ അതെ അതെ അതെ അതെ
    അതെ അതെ അതെ
    😂

    • @shajeebshah8304
      @shajeebshah8304 7 месяцев назад

      ​@@SiSiSisSiSi.currect😅

    • @shanifsr4037
      @shanifsr4037 7 месяцев назад +1

      Ningal oru durantham aanalleee. : Athe

  • @abhinb1059
    @abhinb1059 6 месяцев назад

    തള്ളു

  • @rakeshremanan6170
    @rakeshremanan6170 7 месяцев назад

    ഈ വണ്ടിയുടെ ബാക് വളരെ ബോർ ലുക്ക് ആണ് 🤢🤮

    • @babunamboori3641
      @babunamboori3641 6 месяцев назад

      Look alla, work aan pradanam

    • @BondJFK
      @BondJFK 6 месяцев назад +1

      back look nokkan athu scooter aanu allthe Girlfriend alla

    • @rakeshremanan6170
      @rakeshremanan6170 6 месяцев назад

      @@BondJFK 🤣

  • @user-br9gy2lg5v
    @user-br9gy2lg5v 7 месяцев назад +1

    ഇയ്യാള് gridil രണ്ടു തവണ ചാർജിനിടും ന്നല്ലേ പറഞ്ഞെ.. ഒരു തവണ charge ചെയ്യാനല്ലേ 100 അപ്പൊ total 200 അല്ലേ..?
    വീട്ടിലെ കോസ്റ്റും കൂട്ടി 215 ആവില്ലേ 😇

    • @shyamvishnot
      @shyamvishnot  7 месяцев назад

      ഇല്ല ബ്രോ ഓരോ തവണയും 50 ശതമാനം വീതമാണ് ചാർജ് ചെയ്യാറുള്ളത് എന്ന് പറയുന്നുണ്ട്

  • @rajanam1956
    @rajanam1956 Месяц назад

    മൈലേജ്
    കൂടുതൽ ഉള്ള വണ്ടി വാങ്ങരുതേസഹോ

  • @user-kj1kc6jf4j
    @user-kj1kc6jf4j Месяц назад

    ഇലക്ട്രിക് ഒരു വണ്ടിയും വാങ്ങാൻ പാടില്ല ലാബ് നോക്കുമ്പോൾ വേറൊരു നഷ്ടമുണ്ട് അത് മനസ്സിലാക്കുന്നില്ലല്ലോ മൂന്നുകൊല്ലം ബാറ്ററി ഗ്യാരണ്ടി ഗ്യാരണ്ടി കഴിഞ്ഞാല് ബാറ്ററിക്ക് 70000 50000 ഒരു ലക്ഷം മൂന്ന് കൊല്ലത്തേക്ക് പെട്രോൾ അടിക്കുന്ന പൈസ എടുത്തുവെച്ചാൽ ആ പൈസക്ക് പുതിയ ബാറ്ററി വാങ്ങാം ഇതിൽ എന്ത് ലാഭമാണ് ഉള്ളത് ആലോചിച്ചുനോക്കൂ കരണ്ട് ബില്ല് വേറെയും വരും നഷ്ടമാണ്

    • @prajeeshprasannakumar
      @prajeeshprasannakumar Месяц назад

      ബാറ്ററിക്ക് 5 വർഷം/60000 കമ്പനി വാറന്റി കൊടുക്കുന്നുണ്ട്. ബാറ്ററിയ്ക്ക് 1,00,000 km life ഉണ്ട്.
      അഥവാ പുതിയ ബാറ്ററി (100000/-) വാങ്ങാന്‍ daily 50 km വച്ച് 3 കൊല്ലം ഓടുന്ന കാശുമതി.
      പിന്നെ ദിവസം 10-20 കിലോമീറ്റര്‍ ഓടുന്നവരാണെങ്കിൽ പെട്രോള്‍ വണ്ടിയാണ് ലാഭം.

  • @horcepower6953
    @horcepower6953 6 месяцев назад

    കണക്കിലാണ് കളി 🤭🤪🤔🤔🤔

  • @harihari1234512345
    @harihari1234512345 6 месяцев назад +1

    ഡിസ്ക് പാഡ് ആണ് ather ന്റെ മെയിൻ സർവീസ് 1200+ gst സർവീസ് സെന്റർ ൽ അവരുടെ മെയിൻ റീപ്ലേസ് സാധനം ആണ് ഇത്. സർവീസ് പ്ലാൻ എടുത്തു അതിൽ ഡിസ്ക് പാഡ് ഫ്രീ ഉണ്ട് പ്ലാൻ എടുത്തതിൽ പിന്നെ അവർ മാറ്റാതെ ഇരിക്കാൻ സർവ പണിയും എടുക്കും ഞാൻ ആരാ മോൻ അലമ്പുണ്ടാക്കി ഒക്കെ മാറ്റിക്കും...😂

  • @MS.CALICUT
    @MS.CALICUT 7 месяцев назад +1

    👍