Bro please try to do range test by using only sports mode and an average speed of 40-45 km/hr The same you did it in ather 450x gen3.1 range test using warp mode.
Brought the bike two days back. Amazing riding experience. Oru sports bike odikunna feel undu. Drove only 58kms while I am putting this comment. Two days complete city ride mathram cheythullu. Previous bike FZ ayrnu. Ee channel il ulla videos plus other channel videos kandu and showroom ukal kayari irangy avasanam ithu fix cheythu. So far its so good that I love the comfort. Pinne videos il paranja pole boot space thurakumbol complete ayi thurakkunna problem and athinte quality athra feel pore. But riding experience is amazing. Eduthathu midnight Black color aanu. Thanks for your video which detailed out the ride
@@thanal6969 ippol 1500 kms ayi. Ride quality is still the same. Range 124kms. Complaints onnum kanikunilla. Major drawback light aanu. Light beam range valare low aanu. Still a good bike for all types of road. Pinne ippol mazha samayam ayathu kondum, ithinte brake cbs ayathu kondum braking onnu sradikkanam speed il povumbol. Am however, really happy with the bike.
@@anu006anu ചേട്ടാ സർവീസ് ഏതു ഷോറൂമിലാണ് ചെയുന്നത് എനിക്ക് 150 കിലോമീറ്റർ 1സൈഡ് ഓട്ടമുണ്ട് ലോങ്ങ് ഡ്രൈവ് ഇതു എനിക്ക് പറ്റുമോ ഞാൻ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തതാണ് കുറച്ചുദുരം മാത്രമേ ഓടിക്കാൻ പറ്റിയുള്ളൂ ഞാൻ ഒരുപാടു വണ്ടി നോക്കിയിട്ടും ഇതു നല്ലതായിട്ട് തോന്നിയത്
Tork motors is a genuine company. I have been following them for 6 or more years. Earlier the concept model was named Tork T6X. They started their R&D with a Yamaha FZ body. One of the first Indian EV (bike) Startup.
150 kittilla... Kittanamenkil 35-40kmph odikkanam... Realtime i.e, 60-70kmph aanel 100പോലും കിട്ടാൻ ചാൻസില്ല... But vandi oru rekshayumilla... Realtime range 150aanel ippo thanne book cheyyanamennund
5 years ok... അല്ലെങ്കിൽ 50000 kms.. that shows the company is not confident with the bikes durability.. Minimum 80000 kms എങ്കിലും warranty തരുന്ന കമ്പനികളുടെ വാഹനങ്ങളെ എടുക്കാവൂ എന്നാണ് എന്റെ അഭിപ്രായം. 50000 കിലോമീറ്റർ ഒരു 50 കിലോമീറ്റർ മൈലേജ് കിട്ടുന്ന പെട്രോൾ ബൈക്ക് ഓടിക്കാൻ ഏകദേശം ഒരു ലക്ഷം രൂപയെ petrol cost വരുന്നുള്ളൂ.. ഇതിനേക്കാൾ ഒരുപാട് വിലകുറഞ്ഞു അത്തരം ബൈക്കുകൾ കിട്ടും. അപ്പോൾ ലാഭിക്കുന്ന കാശിന് പെട്രോൾ അടിച്ചാൽ മതി.. ഇലക്ട്രിക് വണ്ടികളുടെ റീസെയിൽ value വും ഒക്കെ നോക്കുമ്പോൾ ഒരു 80,000 മുതൽ 1 lakh വരെ വാറണ്ടി തരികയാണെങ്കിൽ കുഴപ്പമില്ല.
@@jibincjvzr 2 years ayi aduthit epo athikam odar illa 16,000km odit ullu...nan actually ee scooter aduthath nattil use cheyan allarnu...banglore ann use cheythond erine battery oru day petten adich poyi banglore le service valare mosham ann...2 month's aduthu on kittan...pine nan nattilek kond vannu scooter natil nalla service arnu battery pinem adich poyapo evar vere battery thannu. Negative ayit undarna experience etharnu...range evar parayunath 170km ann...but enik oru 100-120 oke maximum kitit ullu ath enik issue ayit thonnit illa karanam athikam odathe kond enik range issue vanit illa...nattile service nallath ayit thonnyath. 2 years kond akke service nu cost ayath Rs1400 ann.
സർവീസ് എങ്ങനുണ്ട് എന്ന് അറിഞ്ഞതിനു ശേഷം മാത്രം വണ്ടി എടുക്കുക... Parts availability, Rsa time, service charge... 40000 kilometers എന്നത് ഒരു ട്രാപ്പ് ആണ്... സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Ith Chinese chathan alla. Ithintey axiel motor varey ivar thanney develop cheythath aan. Videos youtube il und. Ather num ola kkum varey swantham aayi motor illa
@@Taju201 സ്റ്റാട്ടപ് ആണോ. എങ്കിൽ പറ്റിക്കപ്പെടും. നാല് മാസം കഴിഞ്ഞാൽ ചോദിക്കാനും പറയാനും ആള് കാണില്ല. സ്ഥാപനം പൂട്ടും. സർവീസ് കണകുണ. പിന്നെ കേസ് കരച്ചിൽ.
@@cineenthusiast1234 ഏതർ ആദ്യം ഇറക്കിയത് കൊളളാം. നല്ല വലിവ്. എയർ കൂളർ ഫാൻ ഉളള ഏക വണ്ടി. എന്നാൽ ഇപ്പോൾ ഉളളതിന് ആ ഫാൻ എടുത്ത് കളഞ്ഞു. വലിയ കയറ്റത്ത് വണ്ടി ചൂടാകും. നിക്കും. മറ്റുളളവ പോലെ.
വണ്ടി വാങ്ങിക്കുന്നവർ അബാൻ മോട്ടോർസ് നിന്ന് വാറണ്ടിയുടെ കാര്യം എഴുതി ഒപ്പിട്ട് വാങ്ങിക്കേണ്ടിവരും, കാരണം അവരുടെ ഇവക്യുസ് വണ്ടിയുടെ ഓണർ ആണ് ഞാൻ.3 ഇയർ പറഞ്ഞ മോട്ടോർ വരണ്ട ഇപ്പോൾ one ഇയർ ഉള്ളു എന്ന്....
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് കാർ ബസ് ലോറി ഒക്കെ റോഡിൽ ഓടും പെട്രോൾ ഡീസൽ വില കൂടുമ്പോൾ ആളുകൾ എക്സ്ചേഞ്ച് ചെയ്തു ഇലക്ട്രിക് വാഹനം മേടിക്കും പക്ഷെ കേരളത്തിൽ എല്ലാ ജില്ല യിലും സർവീസ് ചാർജിങ് സ്റ്റേഷൻ സ്പെയർ പാർട്സ് ബാറ്ററി കമ്പനി വില കുറച്ചു എങ്കിൽ സെയിൽ കിട്ടും
Athin ath dq inte alla pulikk oru small share und ne ullu ath just brand endorsement, marketing vendi nalkiyatha kudathe ultraviolet onroad verumbam nalle amount avum
Komakiകാര് ഷോറൂമിൽ കയറ്റുമെങ്കിൽ അവരുടെ വണ്ടികൾ കൂടി പരിചയപ്പെടുത്തോ... ഈയടുത്ത് ഒരു ev-Trike ഇറക്കിയിട്ടുണ്ട്. അങ്ങനെ വേറെ കമ്പനികളുടെ നല്ല മോഡലുകളും റിവ്യൂ ചെയ്യോ...
ഇത് ചൈനിസ് പാർട്സ് അസ്സബ്ലേഡ് ഇൻ ഇന്ത്യ വണ്ടി അല്ലെ?? സബ്‌സിടി ഉണ്ടോ???.. വില കൂടുതലും വാറെന്റി കിലോമീറ്റർ കുറവും ആണല്ലോ..40000.. Km okke ഓടാൻ 1 yr പോലും വേണ്ട
Tork kratos range test enna cheyya bro.
അങ്ങനെ review ന് നമ്മടെ KL 01 വന്നു 😍
Bro please try to do range test by using only sports mode and an average speed of 40-45 km/hr
The same you did it in ather 450x gen3.1 range test using warp mode.
👍
Brought the bike two days back.
Amazing riding experience. Oru sports bike odikunna feel undu. Drove only 58kms while I am putting this comment. Two days complete city ride mathram cheythullu. Previous bike FZ ayrnu. Ee channel il ulla videos plus other channel videos kandu and showroom ukal kayari irangy avasanam ithu fix cheythu. So far its so good that I love the comfort. Pinne videos il paranja pole boot space thurakumbol complete ayi thurakkunna problem and athinte quality athra feel pore. But riding experience is amazing.
Eduthathu midnight Black color aanu.
Thanks for your video which detailed out the ride
Your number please
Your number please
ഇപ്പോള് എങ്ങനെ ഉണ്ട്?
റേഞ്ച് എത്ര കിട്ടുന്നുണ്ട്
@@thanal6969 ippol 1500 kms ayi. Ride quality is still the same. Range 124kms. Complaints onnum kanikunilla. Major drawback light aanu. Light beam range valare low aanu. Still a good bike for all types of road. Pinne ippol mazha samayam ayathu kondum, ithinte brake cbs ayathu kondum braking onnu sradikkanam speed il povumbol.
Am however, really happy with the bike.
@@anu006anu ചേട്ടാ സർവീസ് ഏതു ഷോറൂമിലാണ് ചെയുന്നത് എനിക്ക് 150 കിലോമീറ്റർ 1സൈഡ് ഓട്ടമുണ്ട് ലോങ്ങ് ഡ്രൈവ് ഇതു എനിക്ക് പറ്റുമോ ഞാൻ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തതാണ് കുറച്ചുദുരം മാത്രമേ ഓടിക്കാൻ പറ്റിയുള്ളൂ ഞാൻ ഒരുപാടു വണ്ടി നോക്കിയിട്ടും ഇതു നല്ലതായിട്ട് തോന്നിയത്
Tork motors is a genuine company. I have been following them for 6 or more years. Earlier the concept model was named Tork T6X. They started their R&D with a Yamaha FZ body. One of the first Indian EV (bike) Startup.
Ee bike oru kollam munne vanirunel consider cheytene..ann full scooter kali arunallo. Ithakumpo range um und, raincoat vekkan sthalom ond,win win...
Nice video bro
This model Bike looks good with reasonable range
They have any model like bajaj avenger model with rear monoshock
Shayam ഏട്ടാ സൂപ്പർ അവുന്നുണ്ട് 🎉
❤️🙏
@@shyamvishnotKraktos R വണ്ടി എങ്ങനെയുണ്ട് ഇപ്പോ എടുക്കാവോ
Manasilavunna reethyil ulla avatharanam... Super
150 kittilla... Kittanamenkil 35-40kmph odikkanam...
Realtime i.e, 60-70kmph aanel 100പോലും കിട്ടാൻ ചാൻസില്ല...
But vandi oru rekshayumilla... Realtime range 150aanel ippo thanne book cheyyanamennund
ആദയം വണ്ടി എടുത്ത് യൂസ് ചെയ്തിട്ട് വന്നു സംസാരിക്കു അല്ലാതെ താങ്കളുടെ ഊഹ കണക്ക് ഒക്കെ എന്തിന് ഇവിടെ വന്നു പറയണത് അത്രേയുള്ളൂ ഇത്രേയുള്ളൂ enn🌴
എല്ലാ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും Atherinte ചാർജിംഗ് സ്റ്റാൻഡേർഡുമായി വന്നാൽ അത് വളരെ മികച്ചതായിരുന്നു
ഈ വണ്ടിയിൽ ola യുടെ ചാർജർ ആണലോ
Ola മതി, ഇപ്പൊ ultra violet അതിൽ ചാർജ് ചെയ്യാൻ പറ്റും അതുകൊണ്ട് ola മതി 😌
Vere oru charger use cheyyan padilla company thanne charging station all Kerala akkum
ola😂
ബജാജ് & tvs ന്റെ ആണ് ബെസ്റ്റ് 🔥👌❤️
Bro ekm Toshiba hmt route um cusat vazhi onnu karangi le😊..... ee pori veylathum test drive cheythu video cheythallo. ❤
😊😍
Bro Ekm Hmt il vannirunnalle kaanaan pattillalo 🙂
Elaam ok ithu kazhiyumbol service inte kariyam urapu varuthanam
2.12 L
3 Year wty..
hmt colony anallo
6 yr varenty or 1.25 lakh km.. Good സർവീസ് അങ്ങനെ വണ്ടി ഇറങ്ങാതെ ഒരിക്കലും electric എടുക്കരുത്
Olayude charging plug poleyundallo…..
5 years ok... അല്ലെങ്കിൽ 50000 kms.. that shows the company is not confident with the bikes durability.. Minimum 80000 kms എങ്കിലും warranty തരുന്ന കമ്പനികളുടെ വാഹനങ്ങളെ എടുക്കാവൂ എന്നാണ് എന്റെ അഭിപ്രായം. 50000 കിലോമീറ്റർ ഒരു 50 കിലോമീറ്റർ മൈലേജ് കിട്ടുന്ന പെട്രോൾ ബൈക്ക് ഓടിക്കാൻ ഏകദേശം ഒരു ലക്ഷം രൂപയെ petrol cost വരുന്നുള്ളൂ.. ഇതിനേക്കാൾ ഒരുപാട് വിലകുറഞ്ഞു അത്തരം ബൈക്കുകൾ കിട്ടും. അപ്പോൾ ലാഭിക്കുന്ന കാശിന് പെട്രോൾ അടിച്ചാൽ മതി.. ഇലക്ട്രിക് വണ്ടികളുടെ റീസെയിൽ value വും ഒക്കെ നോക്കുമ്പോൾ ഒരു 80,000 മുതൽ 1 lakh വരെ വാറണ്ടി തരികയാണെങ്കിൽ കുഴപ്പമില്ല.
Ola vangikk apo 😂
Ola
Why is it that all these manufacturers bring out bikes, that are based on Sports setup and Not a cruiser style.
Bro oddesy bike and Landi lanzo bike nte user experience video cheyuumo...?
Chinese anu eduth moonjanda nale showroom kanilla
Nan oddesey de hawk+ use cheyan und
@@raindrops6580എത്ര നാളായി?? Complaints ondo?
@@raindrops6580 etra kilometre aayi... please share user experience
@@jibincjvzr 2 years ayi aduthit epo athikam odar illa 16,000km odit ullu...nan actually ee scooter aduthath nattil use cheyan allarnu...banglore ann use cheythond erine battery oru day petten adich poyi banglore le service valare mosham ann...2 month's aduthu on kittan...pine nan nattilek kond vannu scooter natil nalla service arnu battery pinem adich poyapo evar vere battery thannu. Negative ayit undarna experience etharnu...range evar parayunath 170km ann...but enik oru 100-120 oke maximum kitit ullu ath enik issue ayit thonnit illa karanam athikam odathe kond enik range issue vanit illa...nattile service nallath ayit thonnyath. 2 years kond akke service nu cost ayath Rs1400 ann.
Aa socket kanditt ola yude type 6 port pole thonunnu shyam bro.
Any users good or bad
Already athernte charging standardised aakeen government
Other ev brands ath implement aaknm as soon as possible
Revot nx100 nte update entenkilum undo
Bro used review idamo
തീർച്ചയായും ബ്രോ , അതിനു പക്ഷെ സമയമെടുക്കും
Bro any update
Kalamasseryil anallo ride ente company aduthu.
Ere kaathirinna review
How much rate bike reviewing
Ithinte charging port ola same aanoo
vandi oru local feel und....
Vandu trivandrum aanelum road test cheyyunnath Kochi kalamassery HMT road aano?
അതെ ബ്രോ
Universal charger enn parayunnu, but vida ather charger aayi feel cheyyunnillallo 😮
olayude charging port aan
സർവീസ് എങ്ങനുണ്ട് എന്ന് അറിഞ്ഞതിനു ശേഷം മാത്രം വണ്ടി എടുക്കുക... Parts availability, Rsa time, service charge... 40000 kilometers എന്നത് ഒരു ട്രാപ്പ് ആണ്... സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Ithokke oru varshammkilum purthikarikuvooo?😅
Ather inte Charging port shape vere aanu ith pole alla
Ithu olayude port anu
റേഞ്ച് ടെസ്റ്റ് എന്ന ചെയ്യുക bro
വണ്ടി കൊളളാം. ഇത്തരം ചൈനീസ് ചാത്തൻമാർ ഇനിയും വരും. സ്റ്റാടപ് കമ്പനി എന്ന മാരണം കാരണം മനുഷ്യർ വഞ്ചിക്കപ്പെടുകയാണ്. എല്ലാവരും ജാഗ്രതൈ.
Ith Chinese chathan alla. Ithintey axiel motor varey ivar thanney develop cheythath aan. Videos youtube il und. Ather num ola kkum varey swantham aayi motor illa
Ather avarde motor anj upayogikkunnathu Ola ippo develop cheythu
Edo.. Ith Indian aanu
@@Taju201 സ്റ്റാട്ടപ് ആണോ. എങ്കിൽ പറ്റിക്കപ്പെടും. നാല് മാസം കഴിഞ്ഞാൽ ചോദിക്കാനും പറയാനും ആള് കാണില്ല. സ്ഥാപനം പൂട്ടും. സർവീസ് കണകുണ. പിന്നെ കേസ് കരച്ചിൽ.
@@cineenthusiast1234 ഏതർ ആദ്യം ഇറക്കിയത് കൊളളാം. നല്ല വലിവ്. എയർ കൂളർ ഫാൻ ഉളള ഏക വണ്ടി. എന്നാൽ ഇപ്പോൾ ഉളളതിന് ആ ഫാൻ എടുത്ത് കളഞ്ഞു. വലിയ കയറ്റത്ത് വണ്ടി ചൂടാകും. നിക്കും. മറ്റുളളവ പോലെ.
Nammude swantham kazhakuttam.6months kazhijitt nokam.(company pootiyillagil😮)any way good video bro.👍
Indiam brand aanu
Regeneration undo?
Kratos ariyanda
Prana vannapo ithilum hype aarunnu, ini ithu etra naalu kaznju poottittu oadumnnu kandu thanne ariyanam....
നൈസ് അവതരണം👏👏👏
Tanx for the video bro... 🔥🔥🔥
❤️🙏
Mono enn vechale single ennanu meaning appo pinne single mono enn parayendi varilla
my fault 🙏
@@shyamvishnot manushyanmaralle enikkum thett varum ❤
Gear കൂടെ ഉണ്ടേൽ തകർക്കും
Njn 1 year aayit use chyynd servicing ithiri prblm aanu
Pinne idak vazhiyil vech off aayi poytnd.
Puthiya model improve aayitundo ennu ariyilla
അന്ന് on road price എത്ര ആയിരുന്നു?എത്ര
156000
Njn maharashtrayil aanu thaamasam
Vere preshnam onnullalo vandi itra km ayi ippo
@@Ezra6012 servicing kollila
2 days aayit vandi full off aanu
Charge aavunilla avare contact cheythit no response
Chettante number onnu tharamo enikku ee vandi edukkanam ennund
super modal 😊😊
Manu chetta poli🔥🔥
City mode il etra range kittum
100
Super work
🥰😊🙏
Vandi kanditt nice aananne thonnunnu..
വണ്ടി വാങ്ങിക്കുന്നവർ അബാൻ മോട്ടോർസ് നിന്ന് വാറണ്ടിയുടെ കാര്യം എഴുതി ഒപ്പിട്ട് വാങ്ങിക്കേണ്ടിവരും, കാരണം അവരുടെ ഇവക്യുസ് വണ്ടിയുടെ ഓണർ ആണ് ഞാൻ.3 ഇയർ പറഞ്ഞ മോട്ടോർ വരണ്ട ഇപ്പോൾ one ഇയർ ഉള്ളു എന്ന്....
Etra km ayi vandi
@@Ezra6012 15k
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് കാർ ബസ് ലോറി ഒക്കെ റോഡിൽ ഓടും പെട്രോൾ ഡീസൽ വില കൂടുമ്പോൾ ആളുകൾ എക്സ്ചേഞ്ച് ചെയ്തു ഇലക്ട്രിക് വാഹനം മേടിക്കും പക്ഷെ കേരളത്തിൽ എല്ലാ ജില്ല യിലും സർവീസ് ചാർജിങ് സ്റ്റേഷൻ സ്പെയർ പാർട്സ് ബാറ്ററി കമ്പനി വില കുറച്ചു എങ്കിൽ സെയിൽ കിട്ടും
Nice
First like and comment
Single and Mono are one and the same.
ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയല്ലോ ബ്രോ 😁
ഈ ഒരു വണ്ടി മേടിക്കുന്ന കാശിന് ഹീറോ ഗ്ലാമർ രണ്ടു വണ്ടി മേടികാo
Petrolo
Super
❤️🙏
ഈ വണ്ടി use ചെയ്യുന്നവർ ഉണ്ടോ
2.13 nn oru 70 k koodi cherthal ultraviolet edkalu dq de
സത്യം 😊
Range vende athinj
Athin ath dq inte alla pulikk oru small share und ne ullu ath just brand endorsement, marketing vendi nalkiyatha kudathe ultraviolet onroad verumbam nalle amount avum
UV on road price is more than 5 lakhs
വണ്ടി കൊള്ളാം പക്ഷേ ഇത്രയും വലിയ വിലക്ക് ഒരു കാർ തന്നെ വാങ്ങാമല്ലോ😊
Ola s1 x 4kwh എടുത്താൽ കൊള്ളാം ennund എന്താണ് അഭിപ്രായം
ruclips.net/video/kNZz32b5OCs/видео.htmlsi=x5a_tYGXTzltmIcP
സൂപ്പർ
Ola? Y bro?
Kathi pokum😂
Go for ather bro..
🔥🔥🔥😍
Crash guard illa...adhu cheriya porayama anu
02:10 മൈലേജ്
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് വാടക ക്കു കൊടുത്തു ആളുകൾ ഓടിച്ചു അഭിപ്രായം പറയണം എങ്കിൽ മാത്രമേ സെയിൽ കിട്ടുക ഉള്ളു 5 വർഷം കിട്ടി എങ്കിൽ അത്രയും ലാഭം ആണ്
Ground clearance illa, crshgard support illa, motor sidel water resistance cover illa
water resistance aan IP67 rating.nalloru humb katariyalum thattila thonnunatha.kuravann
സൈഡ് സ്റ്റാറ്റസ് സെൻസർ സ്മാർട്ട് ഫീച്ചർസ് 😅😅😅 i saw it at 2001
Showroom ethra naal kanum enn nokkatte 😂
❤
single mono shock entaaa?😂
ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയതാ ബ്രോ 🤣🤣
look ok but rage not ok
2 lakhs ohhh 😂😂
ithrak varum enn vijarichilla
Ipo on road 1.75L ulu
HMT കളമശ്ശേരി റോഡ് ആണല്ലോ.... വണ്ടി എല്ലാവരും കുറെ കഴിഞ്ഞു എടുത്താൽ mathi
അത്യാവശ്യം തരക്കേടില്ലാത്ത വണ്ടി ബൽറ്റ് ട്രൈവിനേക്കാൾ നല്ലത് ചെയിൻ തന്നെയാണ് വില ഒരു ഒന്നര റേഞ്ചിനുള്ളിൽ നിന്നിരുന്നു എങ്കിൽ സുഖമായി വിറ്റു പോയേനെ.
ഇത് ഇന്ത്യൻ വണ്ടിയാണ് ഇവർക്ക് പൂനെ യിൽ പ്ലാന്റ് ഉണ്ട്
Njan eduttu
സ്ഥലം ?
@@shyamvishnot kaniyapuram
Range ethra ond bro?
@@thanseermuhammadkpmഎങ്ങനെ ഉണ്ട് വണ്ടി. പ്ലീസ് റിപ്ലൈ
@@thanseermuhammadkpmhelo kollamo service ഇങ്ങനെ ഉണ്ട്
താങ്കൾ പറഞ്ഞ tank നു മുകളിലെ fiber cap വളരെ മോശമായിട്ട് വീഡിയോയിൽ തോന്നി
അതിനു എന്താ പ്രശ്നം
ഏത് വണ്ടി ഇറങ്ങിയാലും ഓലയുടെ spec എത്തുന്നില്ല.
ഇതിൽ തന്നെ top speed 105.
Ola 120.
Torque 38nm
Ola 58 nm.
ഓലയെ വെല്ലുന്ന ഒന്നും ഇറങ്ങുന്നില്ല.
അതെ fork ഓടിയാനും, മൂഞ്ചിയ സർവീസ് തരാനും ഓലയെ വെല്ലാൻ വേറെ ആരുമില്ല 👍
@asmusic7360 ഇപ്പൊ dual അല്ലെ വരുന്നത് അത് ഒടിഞ്ഞതായി കേട്ടോ 🤔 സർവീസ് ശോകം ആണ് 😊
Atukonda road il kidannu theee kattunnat
അതിന്റെ പിന്നിലെ സസ്പെൻഷൻ ബോഡി കുത്തിപ്പൊളിച്ച് കു#ക്ക് വന്ന് കൊള്ളുന്നുണ്ട് 😂 @@joge4808
@@joge4808front dual ആക്കിയപ്പ rear shock ഒടിഞ്ഞു🤢🤣
വേഗം വാങ്ങിക്കോളൂ കമ്പനി പൂട്ടി പോകുന്നതിനു മുൻപ്
😂😂
Ola mathi
എങ്കിൽ നീ ഓല scooter പോയി എടുക്ക്
Komakiകാര് ഷോറൂമിൽ കയറ്റുമെങ്കിൽ അവരുടെ വണ്ടികൾ കൂടി പരിചയപ്പെടുത്തോ...
ഈയടുത്ത് ഒരു ev-Trike ഇറക്കിയിട്ടുണ്ട്.
അങ്ങനെ വേറെ കമ്പനികളുടെ നല്ല മോഡലുകളും റിവ്യൂ ചെയ്യോ...
Very bad service, They don't even respond for the call.
Over priced. Ithenna gold alllo. If prize is 1.5 lakh it will be worth.
വിടിയോ എടുത്ത ആൾ പോര
W. A. S. T. E.
Chaathan saanam made in kunangulam 😂🎉
വില വളരെ കുറവാണ്
Paid promotion paata low quality item
Overpriced aayi tonnunnu
മഴ പെയ്യുമ്പോൾ പണി ആവും ചാർജിങ്
No bro
സിംഗിൾ മോണോഷോക്ക്😂
ക്ഷമി അളിയാ 🤣🤣
ഞാന്‍ ഒന്നും പറയുന്നില്ല ഇനി വേറെ കാണുമ്പോള്‍ ഇതിനെ തള്ളി കളയരുത്
ശെരി തബ്രാ 😁
@@shyamvishnot നിന്നെ എനിക്ക് അറിയാവുന്നത് കൊണ്ടാണ് തമ്പുരാന്‍ mozhinjathu 🤣🤣🤣
Ev Bikes👎🏼
Ev scooters👍🏻
🔥🔥🔥
2 lakhs 😂
Over priced 👎👎👎👎
Bro range test average speed 55-60kmph vachu nokkane
Bike aayond normal eallarum prefer cheyunna speed athaakum
100
Single 100+
2. 80
ഇത് ചൈനിസ് പാർട്സ് അസ്സബ്ലേഡ് ഇൻ ഇന്ത്യ വണ്ടി അല്ലെ?? സബ്‌സിടി ഉണ്ടോ???.. വില കൂടുതലും വാറെന്റി കിലോമീറ്റർ കുറവും ആണല്ലോ..40000.. Km okke ഓടാൻ 1 yr പോലും വേണ്ട