കുടുംബ വീട്ടിലെ മഴ കാഴ്ചകളും കൃഷി തോട്ടവും അടിപൊളി കൂമ്പ് അച്ചാറും | Visit to my VIllage | Pickle

Поделиться
HTML-код
  • Опубликовано: 14 окт 2024
  • vazhakoombu
    Coconut oil - 1 - 1 1/2 tbs
    Turmeric powder- 1/2 tsp
    Tamarind - Small Lemon Size + Water - 1/4 Cup
    Mustard Seeds- 1 tsp
    dry red chillies- 3 - 4 nos
    Garlic- 3 tbs
    ginger- 3 tbs
    green chilli- 3 - 4 nos
    Curry Leaves
    Kashmiri chilli powder- 2 tbs
    Salt( according to taste )
    Fenugreek powder - 1/4 tsp
    Asafoetida powder- 1/2 tsp
    Hot water- 1/2 Cup
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 456

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +19

    എന്തു ഭംഗിയുള്ള ഗ്രാമം❤ കൂമ്പു കൊണ്ട് എന്തെല്ലാം വിഭവങ്ങളാണ്❤ അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. Super❤

  • @farsana7566
    @farsana7566 2 месяца назад +2

    എന്റെയും തറവാട് കാണുമ്പോലെ.. വളരെ സങ്കടം തോന്നാറുണ്ട് ചിലപ്പോൾ.. ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നതിനു സന്തോഷം 💝🥰🤗ലക്ഷ്മിച്ചേച്ചി 💝🤗🤗

  • @sobhal3935
    @sobhal3935 3 месяца назад +63

    ഓണത്തിന് കുല വെട്ടാനുള്ള പാകത്തിന് ഞങ്ങളും കുറച്ച് വാഴകൾ നട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വാഴച്ചുണ്ട് ഒടിച്ചു കൊണ്ടു വെച്ചിട്ടുണ്ട്. അച്ചാർ ഇടുന്നത് കണ്ടപ്പോൾ വലിയ സന്തോഷമായി. ഇന്നുതന്നെ ഉണ്ടാക്കും. നമ്മളെ സന്തോഷത്തോടെ സ്വീകരിക്കാൻ അച്ഛൻ,അമ്മ,അപ്പുപ്പൻ അമ്മുമ്മ, ആരുമില്ലാത്ത പഴയ തറവാട് വീടുകൾ കാണുമ്പോൾ എനിക്ക് വലിയ സങ്കടമാണ്.

    • @sreelathak5479
      @sreelathak5479 3 месяца назад

      Nde chechee endina saari ❤kurtha mathiyayirunnu❤ende palakkad veettil poyathu pole❤kannu niranju❤ormakal❤❤❤❤

    • @sobhal3935
      @sobhal3935 3 месяца назад

      @@sreelathak5479 എനിക്കും എന്റെ കുടുംബവീട് ഓർമവന്നു. ഒത്തിരി വിഷമം തോന്നി. അച്ഛനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല.😞

    • @mayanair5561
      @mayanair5561 3 месяца назад

      😢😢😢😢😢😢

    • @LekshmiNair
      @LekshmiNair  3 месяца назад +2

      🤗🥰

    • @rosythomas3267
      @rosythomas3267 3 месяца назад

      Vazhamumbu achar aadyam kanukayane.

  • @rahithaudhya9635
    @rahithaudhya9635 3 месяца назад +11

    കഴിഞ്ഞ എപ്പിസോഡിൽ ചെയ്ത ചിക്കൻ റെസിപ്പി ഞാൻ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു മാം പറഞ്ഞതുപോലെ തന്നെ അതിന്റെ ടേസ്റ്റ് നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്ക് രുചിയായിരുന്നു❤

    • @LekshmiNair
      @LekshmiNair  3 месяца назад +3

      Orupadu santhosham thonnunu dear feedback vayichapol ❤🥰

  • @Balqeesbalqi
    @Balqeesbalqi 3 месяца назад +17

    മാഡം ഇന്ന് ഒരു 10 വയസുള്ള കുട്ടിയെ പോലെ തുള്ളിച്ചടിയുള്ള ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി,,,,,പഴമയെ ഒത്തിരി ഇഷ്ട്ട പെടുന്ന അല്ലാന്നു നാനും ❤️❤️❤️❤️ഇന്നത്തെ വീഡിയോ പോലെത്തെ വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു

  • @shamnaak5424
    @shamnaak5424 3 месяца назад +1

    ഒരു വിധമുള്ള എല്ലാ കറകളും ചെറുനാരങ്ങ നീർ പുരട്ടി നന്നായി തിരുമ്മിയാൽ മാറി കിട്ടും

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 3 месяца назад +9

    ചേച്ചിയെ കാണുമ്പോൾ ഞാൻ എന്റെ വിഷമങ്ങളെല്ലാം മറക്കും 🙏🙏love you chechi❤

  • @shahidashajahan8288
    @shahidashajahan8288 3 месяца назад +4

    നൊൾറ്റാജിയ ചേച്ചി ആ വെള്ളത്തിലൂടെ നടക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം പണ്ട് കാലത്തെ ഓർമ്മകൾ, നല്ല ഭംഗി ആ ഹരിത വർണ്ണത്തിലൂടെ റെഡ് സാരിയിൽ സൂപ്പർ
    അച്ചാർ ഫസ്റ്റ് ടൈം ആണ് കാണുന്നത്
    ഞങ്ങളുടെ നാട്ടിൽ കുടപ്പൻ എന്നാണ് വാഴക്കൂമ്പിനെ പറയുന്നത. ഇനി കിട്ടുമ്പോൾ എന്തായാലും അച്ചാർ ഇടും❤❤❤❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear 😍 ❤

  • @reejamahesh2467
    @reejamahesh2467 3 месяца назад +5

    മഴക്കാലവും വീടും തോടും,,, എല്ലാം കണ്ടപ്പോൾ ശരിക്കും നാട് miss ചെയ്യുന്നു...വാഴകൂമ്പ് അച്ചാർ പൊളി 👌👌

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Thank you so much dear 😍 ❤

    • @reejamahesh2467
      @reejamahesh2467 3 месяца назад

      @@LekshmiNair ❤️

  • @swapnadaniyan1873
    @swapnadaniyan1873 3 месяца назад

    Chechee, Super video....But be careful going near the pond and taking photos,ok.....vellathiluudeyulla nadatham super aayittundu ❤❤❤❤

  • @noorjimohamed6402
    @noorjimohamed6402 3 месяца назад +2

    മഴയുഠ നല്ല പച്ച കളറുള്ള കുടയുഠ തോടുഠ കുളവുഠ വാഴ തോട്ടഠ Mam തോട്ടിലൂടെ നടക്കുന്നത് എല്ലാഠ എത്ര ഭഠഗി ആയാണ് ചിത്രീകരിച്ചിരിക്കുന്നത് മുൻപ് നാട്ടിൽ മിക്ക വീടുകളിലുഠ കുളഠ ഉഡ്ഡാകുഠ ആ അതൊക്കെ ഒരു കാലഠ 😅❤❤❤❤😊👍👍☂️☔️

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Ishtapettu ennarinjathil orupadu santhosham dear ❤🥰🙏

  • @devakiamma1243
    @devakiamma1243 3 месяца назад +6

    എല്ലാവരോടും സ്നേഹത്തോടും സഹനുഭൂതിയോടും വർത്താനം പറയുന്ന Lekshmi Mam ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰🥰❤️❤️❤️❤️Devu From The Great കൊട്ടാരക്കര 🤩🤩🤩

  • @lifesgood202
    @lifesgood202 3 месяца назад

    ലാച്ച പൊറാട്ടയും ചിക്കൻ ഫ്രെയും ഉണ്ടാക്കി... പുതിയ അച്ചാർ റെസിപ്പിയും ട്രൈ ചെയ്യണം

  • @finisusan7088
    @finisusan7088 3 месяца назад

    വാഴ കൂമ്പ് തോരൻ മാത്രം അറിയുന്ന എനിക്ക് അച്ചാർ ഒരു പുതിയ item ആയി 😍
    Thanks Maam ❤️
    ഗ്രാമകാഴ്ചകൾ എപ്പോഴും മനോഹരം തന്നെ 😍
    Love U Maam 😘😘😘😘

  • @jaya3851
    @jaya3851 3 месяца назад +1

    അടി പൊളി vlog ♥️വെള്ളത്തിൽ ഒന്നും ഇറങ്ങല്ലേ തെന്നി വല്ലോം വീണാൽ ഒന്ന് ശരി ആയി വരുന്നതേ ഉള്ളൂല്ലോ നടു ഒക്കെ സൂക്ഷിക്കുക

    • @LekshmiNair
      @LekshmiNair  3 месяца назад

      Aha sookshikkam dear ❤😅

  • @beenas9753
    @beenas9753 3 месяца назад

    കൂമ്പ് തോരൻ ഉണ്ടാക്കാറുണ്ട് ❤അച്ചാർ ഉണ്ടാക്കുമെന്ന് അറിയില്ലാരുന്നു... ഇനി ഉണ്ടാക്കാം ❤Nice video❤മാമിന്റെ സാരി മനോഹരം 😍❤

  • @AshaFlower72
    @AshaFlower72 3 месяца назад

    ആദ്യമായി കാണുന്നു കൂമ്പ് അച്ചാർ. ഒറു വെറൈറ്റി ഐറ്റം പരിചയപെടുത്തിയതിൽ ഒരുപാട് thanks ചേച്ചി.
    Beautiful video. Thank you so much chechi. God bless you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  3 месяца назад

      Lots of love dear ❤🤗

  • @widevibes1169
    @widevibes1169 3 месяца назад +1

    Chechi prasava palaharam undakkunna recipies veendum idumo.

  • @പിന്നിട്ടവഴികളിലൂടെ

    നടേശൻ ചേട്ടനും തറവാടും ഞങ്ങൾക്കും സ്വന്തമായി തുടങ്ങി.❤

  • @panjuadam6096
    @panjuadam6096 3 месяца назад

    Vdo good vibe 🤩❤ ee achar first time aa kaanunne 😊
    Njan janichadum valarnadum tounil thanneya ...adhkond gramathinde gramathinde soundaryam👌❤

  • @ShyniRaj-q2n
    @ShyniRaj-q2n 3 месяца назад

    Hii maam,maminte father house old vedios ellam kandittund....nostalgic feel of every time...enikk eshttane kanan tharavattile ormmakal share cheyyunnath...god bless you dear❤❤

  • @mayajai7533
    @mayajai7533 3 месяца назад

    ആഹാ നാട്ടിൻപുറം എന്താ ഭംഗി..ചേച്ചിയുടെ സംസാരം അതിലേറെ ഭംഗി❤❤

  • @sheebadani3534
    @sheebadani3534 3 месяца назад

    Ethu kanumbol evideyum athe feeling, you are very bold to walk in that water

  • @jayavallip5888
    @jayavallip5888 3 месяца назад +1

    വീടും പരിസരവും നല്ല ഭംഗി ❤️വാഴ ചുണ്ട് അച്ചാർ ആദ്യമായി കാണുകയാണ്.ഉഗ്രൻ. പുതിയ ഒരു രുചി കൂട്ട് പരിചയപ്പെടുത്തിയതിനു നന്ദി ❤👍

    • @LekshmiNair
      @LekshmiNair  3 месяца назад

      Orupadu santhosham dear ❤lots of love 🥰

  • @sumangalak164
    @sumangalak164 3 месяца назад

    ബാലൃത്തിലേയ്ക്ക് തിരിച്ചുപോയിഇതു കണ്ടപ്പോൾ.❤ ഉപ്പുനീരു പുരട്ടി അരിഞ്ഞാൽ കറ പിടിക്കില്ല

  • @mayaunnikrishnan9917
    @mayaunnikrishnan9917 3 месяца назад +3

    കാണാൻ നല്ല ഭംഗിയുള്ള സ്ഥലം മാം 👌❤❤. അതുപോലെ വാഴകൂമ്പ് അച്ചാർ first കാണുകയാണ്. 👍

  • @KannanS-ik2hp
    @KannanS-ik2hp 3 месяца назад

    Orupad santhosham aayi ❤❤❤❤ travel vlog kandapol... ma'am ne kanumbozhe oru positive energy ആണ്...

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much ❤🙏

  • @bindhumurali7946
    @bindhumurali7946 3 месяца назад

    Vazhakoombu achar super mam.eshtamayi.enthayalum undakum.pinne maminde kudumba veedum avduthe kazhchakalum athimanoharam.othiri eshtamayi mam ennathe video. Thanku mam .kandappol thanne valare santhosham.maminde video kanunnathum athinu comment edunnathum eniku othiri eshtamanu.pinne maminde reply varunnathu kathirikum.love u mam.❤️❤️❤️🙏🏻🙏🏻🙏🏻

  • @DileepKumar-m6c
    @DileepKumar-m6c 3 месяца назад

    Super video.. 👍
    Kudumba veettile kazchakal athimanoharam....
    Vazhakoombu achar amazing...
    Adyam aayitt kanuva chechi...
    Undakki nokkiyitt parayam chechi....
    Chechi ennanu dubaiyil ninnu vannath...
    Njan vilichayirunnu chechiye
    Enjoy chechi..
    Lot of love.. 🙏❤️🥰🍬🍬🤝..

  • @sudha2096
    @sudha2096 3 месяца назад

    ഏത് കാര്യവും പരിചയത്തോടെ ചെയുന്നത് കാണുമ്പോൾ ഇഷ്ടം കൂടുന്നു

  • @jayasreenair6781
    @jayasreenair6781 3 месяца назад

    Nalla gramam...❤❤❤... Thoran vakkunnathu enda kaanikkanje? 😊

  • @nifampm5486
    @nifampm5486 3 месяца назад

    ഒരിക്കലും ചിന്തിക്കാത്ത ഒരു റെസിപ്പി ആയിപ്പോയല്ലോ ഇത് 😊😊😊... ഇനി ഇതുകൊണ്ട് എന്നാണാവോ പായസം ഉണ്ടാക്കി കാണിക്കുന്നത്😜😜😜😜

  • @Krgnair123
    @Krgnair123 3 месяца назад

    Last july yil nammal 2 perum uk yil aayirinnu. Lekshmi manchester njan london makkalude koode. 1 year ethra pettannu poyi. Beautiful video

  • @nirmala-oc7fj
    @nirmala-oc7fj 3 месяца назад

    Hai Mam ❤
    തറവാട് വീടും അതിന്റെ ചുറ്റുമുള്ള കാടും കുളവും കാണാൻ നല്ല ഭംഗിയുണ്ട്. 😍വാഴക്കൂമ്പ് അച്ചാർ അടിപൊളി😋❤️

  • @kichucyriljoseph5705
    @kichucyriljoseph5705 3 месяца назад +1

    ലാസ്റ്റ് week fair beauty parlour ൽ വച്ചു കണ്ടായിരുന്നു 😊

  • @binoyc4742
    @binoyc4742 3 месяца назад +2

    വാഴ കൂമ്പ് അച്ചാർ 👌 ബ്യൂട്ടിഫുൾ വ്ലോഗ് ❤️❤️👍

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear 😍 ❤

  • @sudheenaps241
    @sudheenaps241 3 месяца назад

    വാഴകൂമ്പ് കൊണ്ട് അച്ചാർ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു ചേച്ചി. അച്ചാർ കണ്ടപ്പോ എനിക്ക് ഒരുപാടു ഇഷ്ടമായി സൂപ്പർ 👌🏼👌🏼👌🏼👌🏼ഇനി വാഴകൂമ്പ് കിട്ടുമ്പോ ഉണ്ടാക്കി നോക്കാം ചേച്ചി സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼❤️❤️❤️

    • @LekshmiNair
      @LekshmiNair  3 месяца назад

      Adipoli anu dear...pls do try ❤waiting for your valuable feedback 🤗

  • @jalajaak5496
    @jalajaak5496 3 месяца назад

    Chachike നല്ല ക്ഷമ ഉണ്ട് ഞാൻ ഇത് കട്ട്‌ ചെയ്യാൻ മടി ചിട്ട് ഉണ്ടാകാറില്ല. കയ്യ് മുഴുവൻ കറ ആയല്ലോ. ❤️❤️

  • @shijomp4690
    @shijomp4690 3 месяца назад

    Maminte kuttitham maariyitt illalle kandit enikum kothiyakunnu ❤❤ormakal palathum minnimaranju thanks mam. Neerkoli 😂😂😂😂but enik pediyatto injanathw vellathil iranjan 😊nalla vlog adipoly❤❤❤❤👌👌👌 love mam...

  • @vanajak4490
    @vanajak4490 2 месяца назад

    Nalla.prakrithi.bhangi acharum

  • @sriram17121957
    @sriram17121957 3 месяца назад +1

    I feel nostalgic about this scene and it’s brings me back to my village in kayamkulam and it was the same place I lived. I never forget that beautiful place which I spent my childhood. ❤❤❤❤

  • @Hemasomakumar
    @Hemasomakumar 3 месяца назад +4

    ഈ video ക്ക് വേണ്ടി waiting ആയിരുന്നു ഞാൻ ചേച്ചിയെ കാണാൻ ഇഷ്ടമാണെന്ന് നടേശൻ ചേട്ടനോട് പറഞ്ഞിരുന്നു അപ്പോൾ പറഞ്ഞു കഴിഞ്ഞ ദിവസം ചേച്ചി വന്നു എന്ന്

  • @ambikanair7026
    @ambikanair7026 3 месяца назад

    Hii madam, kudumbaveed Kanan enikku valare ishtamanu vazha koombu achar super thank you madam ❤️❤️👍👍

    • @LekshmiNair
      @LekshmiNair  3 месяца назад

      Lots of love dear ❤️ 🤗

  • @shahanasm9869
    @shahanasm9869 3 месяца назад

    Vaazhakoob kond vada undakiyal nalla taste aane. Mam onnu try chayydu nokku

  • @SathiDevi-vv5cp
    @SathiDevi-vv5cp 3 месяца назад

    നാളെത്തന്നെ ഉണ്ടാക്കിനോക്കും.. ഇന്നൊരുച്ചുണ്ടു തോരൻവെച്ചു ചെറുപയറിനു പകരം, മുതിര ചെറുതാണ് വെച്ചത് നാളെത്തന്നെ pickle ഉണ്ടാക്കും 👍🏻👍🏻

  • @ShubhaDoulath
    @ShubhaDoulath 3 месяца назад +1

    Endhaaaa rasam mam🥰.........Mazyayathu nokki nadakanam.. slippery ayirikyum vazyigal..

  • @mayasaraswathy8899
    @mayasaraswathy8899 3 месяца назад

    Enthoru banjiya chechide nadu. Acharinde recipe um variety ayirunnu. Munne kettittilla. Ellam koode adipoli vlog. 👌🏼

  • @sikhask9464
    @sikhask9464 3 месяца назад

    Nalla bhagiulla nadu eniku mammade thod veedu orma vanu nice scene my father house is near road side ❤ . Raining so video and farm's are dark do come one sunny day and shoot.😊

  • @saradamonivarma4276
    @saradamonivarma4276 3 месяца назад

    വാഴക്കുമ്പ് അച്ചാർ സൂപ്പർ. കണ്ടിട്ട് കൊതിവരുന്നു ലക്ഷ്മി.. 😋😋❤️

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear 😍 ❤🙏

  • @josephthomas1617
    @josephthomas1617 3 месяца назад +1

    You look beautiful in the red sarees ; Lakshmi!!!!

  • @rajeevk.r1895
    @rajeevk.r1895 3 месяца назад

    കഴിഞ്ഞ വർഷം നാട്ടിൽ പോയത് ഇന്നും ഓർക്കുന്നു ചേച്ചി ❤❤❤

  • @jayasreenair3973
    @jayasreenair3973 3 месяца назад

    Wooow Yesterday Rs 30 koduthu oru Vazha koombu vangi fridge il vechittund, Eppol thanne Achar ettu nokkam😂😂 love u Chechi❤❤ Good Evening 🥰🥰

  • @rubysasikumar153
    @rubysasikumar153 3 месяца назад

    വീഡിയോ അടിപൊളി മാം കാണാൻ എന്തു ഭംഗിയുള്ള സ്ഥലം എന്നെ പോലുള്ളവർക്ക് വല്ലാത്ത energy യാമാം തരുന്നത് കേട്ടോ❤🙏

    • @LekshmiNair
      @LekshmiNair  3 месяца назад

      Orupadu santhosham dear ❤manassu niranju...othiri sneham 🤗🥰🙏

  • @sreenairnair7266
    @sreenairnair7266 3 месяца назад

    വാഴക്കൂമ്പിന്റെ വല എടുക്കാൻ നീളത്തിൽ ഈർക്കിൽ എടുത്ത് അരി ഞ്ഞെടുത്ത കൂമ്പിൽ ഈർക്കിൽ കൊണ്ട് കറക്കി കറക്കി വല എടുക്കാം

  • @vilasinimooliyil8193
    @vilasinimooliyil8193 3 месяца назад

    കൃഷി കാഴ്ചകളൊക്കെ നന്നായിരുന്നു വാഴ കുമ്പ് അച്ചാർ ആദ്യമായി കാണുന്നു ഉണ്ടാക്കണം super മാം ❤❤❤🎉🎉🎉🎉

  • @omanakm5318
    @omanakm5318 3 месяца назад +1

    Vazhakoomb achar super ith undakiyath kudumba veetil ano❤

  • @saibindia9080
    @saibindia9080 3 месяца назад +1

    ചേച്ചി സൂപ്പർ 👍🏻🥰🤗 ഈ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല, ഇപ്പോൾ ചേച്ചിക്ക് അസുഖമൊന്നും ഇല്ലല്ലോ, കാണുമ്പോൾ അറിയാ ok ആണെന്ന് 🤗🤗

    • @LekshmiNair
      @LekshmiNair  3 месяца назад

      Ishtapettu ennarinjathil orupadu santhosham ❤thank you so much dear 😍

  • @sugandhiv3963
    @sugandhiv3963 3 месяца назад

    തറവാട്ടിൽ താമസിക്കാൻ ആരുമില്ലേ😩. അച്ചാർ ഉണ്ടാക്കിനോക്കാം ♥️♥️♥️♥️

  • @jalajak.v1796
    @jalajak.v1796 3 месяца назад

    First time kannunnu vazhakumb achar. Super❤❤. Beautiful scenes mam . Vazhathottam polichu❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Orupadu santhosham dear ❤thank you so much for liking 🤗

  • @PriyaE-u8r
    @PriyaE-u8r 3 месяца назад +11

    കുടുംബ വീട്ടിലെ മഴ കാഴ്ചകളും കൃഷി തോട്ടവും കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിച്ചു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sandhyanandakumar9254
    @sandhyanandakumar9254 3 месяца назад +1

    Ponnu chechii kutti chechii ayi👍🏻👍🏻❤

  • @sindhusudhakar191
    @sindhusudhakar191 3 месяца назад +1

    ആദ്യമായി കാണുന്നു കൂമ്പ് അച്ചാർ, പുതിയ ഒരു ഐറ്റം പരിച്ചയപ്പെടുത്തിയതിൽ താങ്ക്സ്,. ട്രൈ ചെയ്യാം 👍🥰

  • @lissydavis2915
    @lissydavis2915 3 месяца назад

    H ai മാം കുട്ടി കാലത്തെ ഓർമ്മകൾ തന്നു❤. വഴകുന്പ് അച്ചാർ. First time heard❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you dear for liking ❤🥰

  • @sujithamurali9962
    @sujithamurali9962 3 месяца назад

    ഗ്രാമീണ ഭംഗി അടിപൊളി. അച്ചാർ സൂപ്പർ ❤️

  • @jessythomas561
    @jessythomas561 3 месяца назад

    Mazha kazhcha,krishi kazhcha & vaazha koombu achar super 👌 koombu achar first kelkuva ,kanuva 😊undakum 🎉

  • @geethavasudevan9859
    @geethavasudevan9859 3 месяца назад +2

    Vazakoob pickle adiyam aye kanukayana super ayetunuda kanuboza kazikan thonunu

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear ❤waiting for your valuable feedback 🤗

  • @spam8645
    @spam8645 3 месяца назад

    Lekshmi chechi I miss my native TVPM😢😢😢
    And this pickle it's amazing, it's new knowledge for me.
    Thank you chechi
    Lo❤ve you so much

  • @anjanadevi2301
    @anjanadevi2301 3 месяца назад +4

    Superb yummy yummy kumbu achaar❤❤❤. First time seeing kumbu achaar❤❤❤

  • @jasi5511
    @jasi5511 3 месяца назад +1

    2:44 ചേച്ചീടെ ഡ്രെസ്സിന്റെ കളറും തെച്ചി ചെടിയുടെ കളറും ഒരേപോലെ....

  • @minijothi6813
    @minijothi6813 3 месяца назад

    Vellathil chennu erangiyappol pedichupoyi Achar adipoli

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 месяца назад +1

    Mam, Congratulations for Golden Visa.❤ Achar adipoli❤

  • @madhumithar9900
    @madhumithar9900 3 месяца назад

    Nice recipe chechi... which brand asafoetida have you used ..plz let us know 😊

  • @UMK88
    @UMK88 2 месяца назад

    ലക്ഷ്‌മി ചേച്ചിയുടെ കൂമ്പ് സൂപ്പർ. കഴിക്കാൻ കിട്ടുന്നവരുടെ ഭാഗ്യം

  • @binduradhakrishnan2877
    @binduradhakrishnan2877 3 месяца назад

    ഒരു കൊച്ചു കുട്ടിയുടെ മനസ്സ് ഇപ്പോഴും ഉണ്ട് മാമിന്❤❤❤❤

  • @love-fy4oi
    @love-fy4oi 3 месяца назад

    LAKSHMI CHECHIDE KOOMBU POLI

  • @Swarnamma17
    @Swarnamma17 3 месяца назад +5

    Madam ellavarodum ethra snehamaayanu behave cheyyunnath. Ennenkilum kaanañam

  • @mayasmenon2996
    @mayasmenon2996 3 месяца назад

    വഴക്കൂമ്പ് അച്ചാർ variety ആണല്ലോ. എന്തായാലും ചെയ്തു നോക്കും 👍❤️

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear 😍 waiting for your valuable feedback ❤

  • @manjuknairmanju1268
    @manjuknairmanju1268 3 месяца назад

    ❤ ചേച്ചി സൂപ്പർ സ്ഥലം നല്ല ഗ്രാമപ്രദേശം
    നല്ല അച്ചാർ ❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear ❤

  • @jollyasokan1224
    @jollyasokan1224 3 месяца назад +13

    മഴ നനഞ്ഞ് പനി പിടിക്കാതെ നോക്കിക്കോ ഒരു വാഴക്കൂമ്പ് ഇങ്ങോട് തന്നേര്👍😋🥰🥰😘❤️

  • @ajinsam960
    @ajinsam960 3 месяца назад

    നല്ല വീഡിയോ അടിപൊളി Mam ഒരു ശാലിന സുന്ദരമായ കാഴ്ചകൾ മഴയാലും ശരി Mam അടങ്ങിയിരിക്കില്ലില്ലല്ലോ🥰🥰🥰🥰 ഞങ്ങൾക്ക് വേണ്ടി പുതിയ വീഡിയോയുമായി എത്തമല്ലോ❤❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Thirchayayum ❤orupadu santhosham 🙏

  • @Uniquelover295
    @Uniquelover295 3 месяца назад

    Ithokke onnu clean aakki ittoode?

  • @usharoy7315
    @usharoy7315 3 месяца назад

    Palayankodu kulayude koompil aanu then ullathu

  • @jayamenon1279
    @jayamenon1279 3 месяца назад

    NATTINPURAM NANMAKALAL SAMRUDHAM 🤗🤗KUDAPPAN ACHAR Recipe Very Nice 👌👌👌

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 месяца назад

    Ithuvare kelkatha achar recipe.Supet.❤❤❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear 😍 ❤

  • @yamunabvayalar858
    @yamunabvayalar858 3 месяца назад

    കയ്യിൽ കിട്ടിയതെന്തും രുചികരമാക്കുന്ന വിദ്യ👍

  • @SajithaShijith-x6z
    @SajithaShijith-x6z 3 месяца назад +2

    തീർച്ചയായും ഉണ്ടാക്കി നോക്കാം മാം

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Orupadu santhosham dear ❤

  • @sindhuantony4155
    @sindhuantony4155 3 месяца назад

    നടേശൻ ചേട്ടനെ അന്നേ note cheythatha.. ഇപ്പോളും കൂടെ ഉണ്ടല്ലോ ❤️❤️❤️👍👍

  • @tanjirro-es1uh
    @tanjirro-es1uh 3 месяца назад

    ഇതുവരെ കെട്ടിട്ടുപോലുമില്ലാത്ത തനിനാടൻ വിഭവം ❤എന്തായാലും ചെയ്യും.

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear ❤waiting for your valuable feedback 🤗

  • @suraa5611
    @suraa5611 3 месяца назад

    ചേച്ചിടെ കൂമ്പ് അടിപൊളി ❤️❤️❤️ will try

  • @bindhusuresh9255
    @bindhusuresh9255 3 месяца назад

    ആ വീടും പരിസരവും എല്ലാം കാണുമ്പോൾ വല്ലാത്ത കൊതി തോന്നുന്നു

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear for liking ❤🥰

  • @oseelahassan1511
    @oseelahassan1511 3 месяца назад +2

    Achar superb vazha kumpukittumpol theerchayayum undakkam❤❤❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Orupadu santhosham dear ❤🥰

  • @elizabethphilip7673
    @elizabethphilip7673 3 месяца назад +1

    വെള്ളത്തിൽ അരിയുക കറക്കത്തില്ല one tip to all viewers

  • @bnraon
    @bnraon 3 месяца назад

    u r an expression queen...loved ur tour inside ur farm...lovely...beautiful Lekshmi nair in rain inside farm....amazing look...really enjoyed the vdieo

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much for your kind words ❤🙏

  • @shiburoshan4840
    @shiburoshan4840 3 месяца назад

    കയ്യിലെ ആ ചുവന്ന ചിരട് എന്തെ chechi 😊

  • @umarageshwari8932
    @umarageshwari8932 3 месяца назад

    Avide oru resort aakkanam

  • @ammuzmikkuz2002
    @ammuzmikkuz2002 3 месяца назад

    Mam nte videos makes me more positive and happier ...thanku as always...stay healthy ❤

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Thank you so much dear for your loving words ❤lots of love 🥰

  • @sujaremanan6108
    @sujaremanan6108 3 месяца назад

    Chechi ...Ramachandra kku agaist ayittu case koduthukoode...video kandittu sound polution thanne.. appol avide thamasikkunnavarude avastha....🤔🤔

  • @sreyanandha5936
    @sreyanandha5936 3 месяца назад +1

    Mam,supper nalla vibe aayirunnu

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much for liking ❤

  • @anjaliarun4341
    @anjaliarun4341 3 месяца назад +1

    Adipoli ma’am ❤മഴയും❤❤കൂമ്പ് അച്ചാർ ❤

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Thank you so much dear 😍 ❤

  • @sheelamadavarajmenon
    @sheelamadavarajmenon 3 месяца назад

    Vazha poo Vadai is very popular in Tn