കുടുംബത്തിലെ ഒരു വളകാപ്പ് സീമന്തം ചടങ്ങും കുറച്ഛ് സന്തോഷങ്ങളും

Поделиться
HTML-код
  • Опубликовано: 30 май 2022
  • ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 834

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 года назад +305

    ഒരു സീമന്തത്തിൽ പങ്കെടുത്താൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകുന്നവർക്ക് ഈ ഒരു സന്താന ഭാഗ്യം ഉണ്ടാകും എന്നാണ് പറയുക.അവിടെ പോയില്ലെങ്കിലും mam ഈ ഒരു function ഞങ്ങളിലേക്കു എത്തിച്ചല്ലോ😍😍👍👍 എന്നെപ്പോലെ ഒരു വാവാക്കു വേണ്ടി വർഷങ്ങൾ ആയി കാത്തിരിക്കുന്നവർക്ക് വേഗം ഒരു നല്ല റിസൾട്ട് കിട്ടട്ടേ😍😍😍😍😍😍🙏🙏🙏🙏

    • @adhithyarajani3715
      @adhithyarajani3715 2 года назад +35

      ഇവിടെ വന്ന് ആറ്റുകാലമ്മയെ ദേവിയെ🙏🏻 പ്രാർത്ഥിച്ച് വ്രതമെടുത്ത് ഈ വർഷത്തെ പൊങ്കാല സമർപ്പിക്കൂ, എല്ലാ ആഗ്രഹങ്ങളും സാധിക്കും, ദൈവം അനുഗ്രഹിക്കട്ടെ🙏🏻

    • @anjalisfoodcourtmalayalam
      @anjalisfoodcourtmalayalam 2 года назад +3

      @@adhithyarajani3715 😍👍

    • @LekshmiNair
      @LekshmiNair  2 года назад +73

      Thirchayayum agrahangal nadakkum dear..ethrayum pettennu....will keep you in my prayers 🙏 orupadu sneham 🥰🤗

    • @sureshkumar-gl1uj
      @sureshkumar-gl1uj 2 года назад +20

      എത്രയും പെട്ടന്ന് ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടക്കട്ടെ 🙏🙏🙏

    • @anjalisfoodcourtmalayalam
      @anjalisfoodcourtmalayalam 2 года назад +8

      @@LekshmiNair 😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘

  • @animohandas4678
    @animohandas4678 2 года назад +34

    ഇത്രയും തിരക്കിലും ഇതെല്ലാം ഷുട്ട് ചെയ്തു ഞങ്ങളിലേക്ക് എത്തിച്ച മാമിന് 🙏🙏🙏. താമസിയാതെ അനുകുട്ടിക്കും ഒരു വാവ ദൈവം തരട്ടെ 🙏🙏🙏

    • @sandeepkm3320
      @sandeepkm3320 2 года назад

      Maminu alla mamikku

    • @animohandas4678
      @animohandas4678 2 года назад

      @@sandeepkm3320 😂😂😂. അതേ ആ ബ്രാമീണ കൾച്ചറിൽ മാമി തന്നെ

  • @jessydevassy5098
    @jessydevassy5098 2 года назад +2

    അതി മനോഹരമായ ഈ ചടങ്ങുകള്‍ നമ്മുടെ ഇന്ത്യയില്‍ കേരളത്തില്‍ തൃശൂരില്‍ എ ന്‍റെ വീട്ടില്‍ ഇരുന്ന് വളരെ സന്തോഷത്തോടെ കാണുന്ന ഞാന്‍ കാലം പുരോഗമിച്ചപ്പോള്‍ മാഞ്ചസ്റ്ററിലെ ഈ ചങ്ങുകള്‍ കാണുന്നത് മഹാ ഭാഗ്യമല്ലേ

  • @alexmathew9221
    @alexmathew9221 2 года назад +5

    വളരെ വിദക്തമായി പാർവതിയെയും ആശ്വിനെയും കുട്ടികളെയും മറച്ചു വച്ചതിനു നന്ദി....

    • @sreedevis2010
      @sreedevis2010 2 года назад +2

      അവരുടെ ഇഷ്ടം മനസ്സിലാക്കി പ്രവൃത്തിക്കുന്നത് അല്ലേ നല്ലത്

  • @sreelakshmikm3473
    @sreelakshmikm3473 2 года назад +44

    ചടങ്ങുകളെല്ലാം കണ്ട് മനസ്സ് നിറഞ്ഞു. താങ്ക് യൂ ചേച്ചീ. പാർവ്വതിയേയും മക്കളേയും ട്രഡീഷണൽ ഡ്രസ് ഇട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.

  • @sassikaladeviks3969
    @sassikaladeviks3969 2 года назад +15

    ഇങ്ങനെ ഒരു function ഞങ്ങളിലേക്ക്‌ എത്തിച്ച മാമിന് നൂറായിരം അഭിനന്ദനങ്ങൾ🎉❤️

  • @salinimenon5860
    @salinimenon5860 2 года назад +14

    ഇത്രയും തിരക്കിലും ഞങ്ങൾക് എല്ലാ ചടങ്ങും കാണിച്ചു തന്ന മാമിന് നന്ദി 😍😍🙏🙏

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words ❤️ 🥰🙏

  • @binduck8397
    @binduck8397 2 года назад +21

    ഈ തിരക്കിനിടയിലും ആദ്യാവസാനം വരെ എല്ലാ ചടങ്ങുകളും കാണിച്ചു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി ആ ചടങ്ങിൽ പങ്കെടുത്ത ഒരു ഫീൽ ആയിരുന്നു

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ orupadu santhosham thonunnu..lots of love 🥰🤗

  • @salinirk6254
    @salinirk6254 2 года назад +8

    നമുക്ക് വയറ്റുപൊങ്കാല, എന്ന ചടങ്ങാണ് അമ്മയാകാൻ തുടങ്ങുന്നവരുടെ ചടങ്ങ് 🙏🌹♥

  • @Rhthunanda
    @Rhthunanda 2 года назад +31

    ഏറ്റവും പ്രിയപ്പെട്ട മാം ന്റെ വീട്ടിലെ ആഘോഷങ്ങളിൽ ഞങ്ങളും പങ്കെടുക്കുന്ന ഫീൽ ❤ എന്നെന്നും എല്ലാ ഐശ്വര്യങ്ങളും സന്തോഷസൗഭാഗ്യങ്ങളും ധാരാളമായി നൽകി ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @nishaprpr2706
    @nishaprpr2706 2 года назад +5

    ഇത്രയും വലിയൊരു ചടങ്ങ് കാണിച്ചു തന്നതിന് ഒരുപാട് നന്ദി പിന്നെ അവിടുത്തെ സ്ഥലം കാണുമ്പോൾ കണ്ണിനും മനസിനും നല്ല കുളിർമ ❤️❤️❤️❤️❤️❤️❤️❤️❤️thank you so much maam love you😍😍😍😍😍😍

  • @vinodinikp4971
    @vinodinikp4971 2 года назад +16

    അനുക്കുട്ടിക്കു० വേഗ० ഒരുകുഞ്ഞുപിറക്കട്ടെ ദൈവ० അനുക്കുട്ടിയെ അനുഗ്രഹിക്കട്ടെ

  • @umavuma8346
    @umavuma8346 2 года назад +8

    Thank you ma'am you always touch with us.....sharing your family function....Anu chechy looks sooo cute.....convey our wishes and prayers to them....take care...

  • @honeyalias844
    @honeyalias844 2 года назад +41

    ഹായ് മാം, മാമിന്റെ കുടുംബത്തിലെ എല്ലാ ഫങ്ക്ഷനും ഞങ്ങളെ കൂടി പങ്കെടുപ്പിക്കുന്നതിന് ഒത്തിരി നന്ദി 🙏🙏🙏❤️❤️❤️❤️

  • @rajisuji3268
    @rajisuji3268 2 года назад +40

    ഒരു സഹോദരനെ പോലെ ഐശ്വര്യയുടെ അച്ഛൻ ചേച്ചിയുടെ സമീപം വന്നപ്പോൾ എന്റെ കണ്ണാ ന്നു നിറഞ്ഞത് നല്ല മനുഷ്യൻ ചേച്ചിക്കും അനുക്കുട്ടിക്കു വേണ്ടി ഇതുപോലെ ചടങ്ങ് നടത്താൻ കഴിയട്ടെ

    • @LekshmiNair
      @LekshmiNair  2 года назад +1

      😍🙏

    • @LekshmiNair
      @LekshmiNair  2 года назад +7

      Nalla vakkukalku entha parayendatha ennu ariyilla dear..orupadu sneham santhosham 🥰🤗

    • @rajisuji3268
      @rajisuji3268 2 года назад +1

      @@LekshmiNair ഒരു വ്യക്തി സമ്പത്തു o പദവിയും വിദ്യാഭ്യാസവും ആൾബലവു o കൊണ്ട് സ്വയം അഹങ്കരിച്ചാലും മറ്റുള്ളവരോട് സ്നേഹത്തോടെ പുഞ്ചിരിയോടെ പെരുമാറുന്ന രീതിയാണ് ഒരാളെ മററുള്ളവർ ഇഷ്ടപ്പെടുന്നത് ആ ഒരു പെരുമാറ്റ രീതിയാണ് ഐശ്വരJ യുടെ അച്ഛനിൽ ഞാൻ കണ്ടത്. അദ്ദേഹത്തിന് അഹങ്കാരം ഉണ്ട് എന്നല്ല ചേച്ചി ഞാൻ പറയുന്നത് സത്യത്തിൽ എനിക്ക് കണ്ണൂ നിറഞ്ഞു ചേച്ചി

  • @anjaliarun4341
    @anjaliarun4341 2 года назад +3

    നന്ദി മാം🙏😍സീമന്തം ചടങ്ങ് ഞങ്ങളിലെയ്ക്ക് എത്തിച്ചതിനു🌹എല്ലാവരെയും എന്തു ഭംഗിയാ കാണാൻ😍എൈശ്വര്യ്ക്കു എല്ലാവിധ പ്രാർത്ഥനയും🌹🌹😍

  • @chithrarajendran4705
    @chithrarajendran4705 2 года назад +3

    Thanks a lot dearest sis for this beautiful valuable video
    You shared everything. Whole function you covered it and showered to us through this video. After watching this video, feeling as we are also a part of that awesome function all the best with all my prayers to Aiswarya molu.

  • @manjuprasad4740
    @manjuprasad4740 2 года назад +2

    മഞ്ഞസാരിയിൽ ചേച്ചി സൂപ്പർ വിശേഷങ്ങൾ എല്ലാം ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി അനുമോൾടെ valakappinayi കാത്തിരിക്കുന്നു god ബ്ലെസ് your family വൈകുന്നേരം ഉടുത്ത സാരി അതിലും super

  • @ShobhasWorld22
    @ShobhasWorld22 2 года назад +5

    Yes yes I remember your earlier vlog at this house, that time also outdoor tent catering was there. It was nice watching the ceremony, thank you Ma'am 🙏

  • @shyamaladevi8519
    @shyamaladevi8519 2 года назад +172

    താമസിയാതെ അനുകുട്ടിക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @foxgmr2410
    @foxgmr2410 2 года назад +3

    ചേച്ചീ.. അടിപൊളി.. വളക്കാപ്പ്.. Foods.. ഫാമിലിസ്.. അവർക്കിടയിലുള്ള സ്നേഹം എല്ലാം സൂപ്പർ.. അനുക്കുട്ടി തോഴിയായി ഇരുന്നപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ചേച്ചിയാ...രണ്ടു സാരിയിലും ചേച്ചി അടിപൊളി.. എനിക്ക് തോന്നിയത് ഏറ്റവും കൂടുതൽ സ്റ്റൈലിഷ് ആയത് ചേച്ചിയാണ് എന്നാ.... ഒരു രക്ഷയുമില്ല

    • @foxgmr2410
      @foxgmr2410 2 года назад

      👌👌👌👌

    • @LekshmiNair
      @LekshmiNair  2 года назад

      🤩❤🙏

    • @foxgmr2410
      @foxgmr2410 2 года назад +1

      @@LekshmiNair ചേച്ചീ.. സത്യം പറയാല്ലോ.. ഞാൻ ചേച്ചിയെ subscribe ചെയ്തിട്ടില്ല.. എന്നിട്ടും എന്റെ കമന്റ്സിന് ചേച്ചി തരുന്ന റിപ്ലൈ കണ്ട് ഞാൻ അത്ഭുതപ്പെടുന്നു.. ഇപ്പൊ തന്നെ ഞാൻ subscribe ചെയ്യാമേ.. സ്നേഹത്തിനു പകരമായി സ്നേഹമല്ലാതെ മറ്റൊന്നുമില്ല തന്നെ 😍😍

  • @leilakamaluddinl9881
    @leilakamaluddinl9881 2 года назад +6

    What a beautiful Valakappu function. Even though they are in Manchester, it is nice to see the way they keep their tradition. All the very best to the couple and their family. Indeed, very grateful to you Madam for taking us through this beautiful function.

  • @anjaliarun4341
    @anjaliarun4341 2 года назад +5

    അടിപൊളി മാം 💖💝 ബാക്കി കമന്റ് വീഡിയോ മുഴുവൻ കണ്ട ശേഷം🌹😍

  • @jayamenon1279
    @jayamenon1279 2 года назад +1

    Ethra Nalla Chadangukal 🌹Vazhiyora Kazhchakal Manoharam Thanne 👌 LAKSHMI JI Yellow & Blue Combination Sariyil Valare Nannayittund 👌 Very Nice Vedio 👌

  • @luckyvilson6694
    @luckyvilson6694 2 года назад +3

    Such a beautiful video My blessings to Aishwarya n Annukutty Enjoyed a lot Thanks Mam All looking so elegant Give regards to Dr Ramanan n Shyamala chechi

  • @sindhukutty8997
    @sindhukutty8997 2 года назад

    വളരെ നന്ദി ഉണ്ട് മാഡം. കാണാത്ത ചടങ്ങ് കാണിച്ചു തന്നതിന്. മാഡത്തിന്റെ വലിയ മനസിന് നന്ദി

  • @jollyasokan1224
    @jollyasokan1224 2 года назад +4

    അടിപൊളി സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമായ് 👍👍 അനുമോളെ എല്ലാം കണ്ടല്ലോ അനുമോളുടെ വളകാപ്പ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു god bless you 🙏🥰🥰❤️❤️😘😘 വിഷ്ണു ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ മുങ്ങി നടക്കണ്ട

  • @sudhamurali2187
    @sudhamurali2187 2 года назад +2

    നല്ലൊരു function 👏👏👏👏ഇങ്ങനെ ഉള്ള പരിപാടികൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @valuablechildhood766
    @valuablechildhood766 2 года назад +2

    Very happy moments...ini anukuttyku vava varate😍😍😍...thankful to ma'am for sharing this to us....love u ma'am😘😘😘😘❤🙏takecare

  • @mgsindhu7772
    @mgsindhu7772 2 года назад +4

    Hi Chechi, am settled in Coimbatore. 17 years back my Seemantham function was like this. It was an exciting moment. We Malayalees don't have these kind of functions. Still I remember the moments .....❤️

  • @sugandhiv3963
    @sugandhiv3963 2 года назад +7

    പാർവതിയെയും, കുട്ടികളെയും കാണിക്കാമായിരുന്നു ❤️

  • @salikurian6879
    @salikurian6879 2 года назад +2

    Function എല്ലാം detailed ആയി കാണിച്ചു തന്നതിന് ഒത്തിരി thanks mam 😘😘💕 black സാരിയിൽ സുന്ദരി 😍😍💝🌹💖 nice vlog 💕 😍😘

  • @bijirpillai1229
    @bijirpillai1229 2 года назад +6

    ചേച്ചി ഈ തിരക്കിന് ഇടയിൽ ഞങ്ങൾക്ക് കൂടി ആ സന്തോഷം കാണിച്ചു തരുന്നല്ലോ ♥️

  • @soniajohn5110
    @soniajohn5110 2 года назад +1

    മനോഹരമായ കാഴ്ചകൾ വളരെ സന്തോഷം തോന്നി 💞💞

  • @vidhyat1733
    @vidhyat1733 2 года назад +2

    ചേച്ചി തിരക്കിനിടയിലും എല്ലാം ചടങ്ങും കാണിച്ചു തന്നു ❤️ ചേച്ചിയുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്ന ഫീൽ തോന്നി ❤️❤️❤️💞💞😍😍😘

  • @anupamanoble9167
    @anupamanoble9167 2 года назад +5

    Sister's father same positive character like Lakshmi mam very loving personality...

  • @ushapillai3274
    @ushapillai3274 2 года назад +10

    അനുമോളേ എല്ലാവരുടേയും അനുഗ്രഹം ഒക്കെ കിട്ടിയത് കണ്ട് ഒത്തിരി സന്തോഷം തോന്നി. . As usual Lakshmi mam looking so beautiful. enjoy the function 🌹🌹🌹🌹🌹🌹🌹🌹

  • @mareenareji4600
    @mareenareji4600 2 года назад +3

    Enthu neat & beautiful sdhalangalanu ellayidavum.............super family.....chadangukalum adipoli

  • @ajithapradeep8386
    @ajithapradeep8386 2 года назад +2

    Super vlog mam foods r 👌mam looks gaurgeous in black saree God bless u &ur family 🙏🧡🧡🧡♥️♥️

  • @sachuravi2596
    @sachuravi2596 2 года назад +5

    ഇങ്ങനെ വളക്കാപ്പിൽ പങ്കെടുത്തു അനുഗ്രഹം കിട്ടുമ്പോൾ അടുത്ത വർഷത്തിനുള്ളിൽ കുഞ്ഞു ഉണ്ടാകും എന്നത് സത്യമായ കാര്യമാണ്. ദൈവം അനുഗ്രഹിച്ചു അടുത്ത വർഷം നമുക്ക് കാണാം അനു ന്ടെ വളകാപ്പ് വീഡിയോ 💐💐💐

  • @sujazana7657
    @sujazana7657 2 года назад

    Beautiful valuable video,thank u mom,God bless u❤❤❤

  • @bindu1503
    @bindu1503 2 года назад

    valare nalla function,ethokke kanan sadhichathil orupad santhosham, etrayum pettenn Anukuttikkum ee bhagyam undavatte, God bless you

  • @geethakumarig238
    @geethakumarig238 2 года назад +1

    ചേച്ചി ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ സ്നേഹത്തോടെ ഗീത

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Njaghalum e function enjoy cheythu. Vidhesath ayallum alla ചടങ്ങുകളും അനുഷ്ഠാനങ്ങളും എത്ര മനോഹരം.

  • @sallyjose4890
    @sallyjose4890 2 года назад

    Beautiful!!! Thanks for sharing ❤️

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 2 года назад +3

    First n most thing following the culture n traditions in UK is appreciable. May God bless them to get cute healthy baby. May God bless anukutty to be soon.. 💖

  • @Sana4455-I9n
    @Sana4455-I9n 2 года назад +2

    ഇതൊക്കെയാണ് അല്ലേ മാഡം Indian culture... 😍👌... നാട്ടിലെ feel ആണ് കാണുമ്പോ...മാത്രമല്ല... ഇതൊക്കെ അവർക്ക് ചെയ്യാനുള്ള മനസ്സുണ്ടല്ലോ ❤️... മാഡം പൂജാരിയെ എവിടെന്ന് കിട്ടി... UK യിൽ ഉണ്ടോ? അതുമാത്രമല്ല... മാഡം വാങ്ങിയ വള ഞങ്ങളെ കാണിച്ചില്ലല്ലോ 😌

  • @reenatitus56
    @reenatitus56 2 года назад

    Beautiful vlog, chechi you are looking stunning and gorgeous in both the sarees 💖💕

  • @sachusunil6925
    @sachusunil6925 2 года назад +1

    Great, great. You are a lucky and love able person. Thank god. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ...

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sudheenaps241
    @sudheenaps241 2 года назад +1

    Chechiyude kudumpathile functions ellam njangalkum koodi kanan kazhinjathil orupadu santhosham.orupadu ishtamayi👌👌❤❤

  • @ambikanair7026
    @ambikanair7026 2 года назад

    Hi madam, very beautiful place njangalle koode video kanichuthannathinu valare valare happy thanks madam 👍👍❤❤

  • @nalinirajasekhar204
    @nalinirajasekhar204 2 года назад +3

    Yes I have seen the said video. Congratulations. Enjoy

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад

    Thank you so much Mam
    Nalloru valakkappu kazhcha
    Anukuttikku nalla blessings aanu kittiyath
    ❤️

  • @thusharamthusharam4694
    @thusharamthusharam4694 2 года назад +1

    മനോഹരമായ കാഴ്ചകളും ചടങ്ങുകളും..

  • @shahnaz1783
    @shahnaz1783 2 года назад +1

    Hi ma’m
    Thank you so much for showing this function. This is the first time seeing valakkappu. Really enjoyed it.

  • @rajendranneduvelil9289
    @rajendranneduvelil9289 2 года назад

    I wish to see that house and surroundings again.
    Thank you very much Mam.

  • @saradamonivarma4276
    @saradamonivarma4276 2 года назад +2

    എല്ലാചടങ്ങുകളും ഭംഗിയായി എടുത്ത് കാണിച്ചുതന്നതിൽ വളരെ സന്തോഷം.
    ഇത്രയും കാലം അവിടെ ജീവിച്ചിട്ടും നാടും പാരമ്പര്യവും നിലനിർത്തുന്ന Dr കല്യാണിനെ
    അഭിനന്ദിക്കുകതന്നെവേണം..ഐശ്വര്യയുടെ
    Anniversary Vedieo യും കണ്ടിരുന്നു.അന്നല്ലെ Drറുടെവീടും അതിന്റെഉള്ളിലെ
    ‘അൽഭുതകാഴ്ചകളും’കാണിച്ചത്...💕

    • @LekshmiNair
      @LekshmiNair  2 года назад +1

      Nalla vakkukalku orupadu nanni..valarai santhosham thonunnu ..lots of love ❤️ 🥰

  • @vasanthakv1781
    @vasanthakv1781 2 года назад

    ലക്ഷ്മീ നായർ നമസ്കാരം. നമ്മുടെ അനുമോൾക്കും ഇങ്ങനേയുളള അവസരം വേഗം ഉണ്ടാവട്ടേ.ലക്ഷ്മീ നായർ ഞാൻ അനുമോളേ DIRECT ആയി യൂ ട്യൂബ് ചാനലിലൂടെ പരിചയപ്പെട്ടു.നല്ല മോളാ അനുമോൾ.എല്ലാം ലക്ഷ്മീ നായരുടെ ഭാഗ്യം.

  • @ammuzmikkuz2002
    @ammuzmikkuz2002 2 года назад +2

    Lakshmi mam became a close family member to me🥰thanks for sharing all the good moments with us.

  • @indirakumari6857
    @indirakumari6857 2 года назад

    Mam, super video.. Mamnte santhoshathil njngale koodi ulpeduthiyathil othiri santhosham.. ❤❤... Mam black sariyil sundarikutti..... Love you... ❤❤🥰🥰🥰🥰

  • @sanyjos8318
    @sanyjos8318 2 года назад

    Gorgeous function ..stay blessed always. 👌 💅❤💕💗💞💟👍

  • @nandutalksandreacts567
    @nandutalksandreacts567 2 года назад

    Hai mam, beautiful function. Thankyou for sharing this. You are pretty in black saree and nose ring. All the best.

  • @reegathomas5984
    @reegathomas5984 2 года назад +9

    Thank you mamm for this beautiful n blessed function video 💖💖💖💖 Anu was also very happy n blessed 😍😍😍😍

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @induramakrishnan887
    @induramakrishnan887 2 года назад

    Thank you to share Mam 🥰💐

  • @user-bq5xe2hl8h
    @user-bq5xe2hl8h 2 года назад

    Thank you for sharing the beautiful seemanthan function...best wishes to the couple...

  • @ajithapradeep8386
    @ajithapradeep8386 2 года назад +1

    May all our blessings &blessings of God up on the couple &good luck to Anu

  • @saraswathynair7405
    @saraswathynair7405 2 года назад +2

    Awesome video, Really it is too great that they are following all the customs and traditions. Ma'am, you were looking gorgeous. Food was looking sooo delicious 😋. Thanks for showing such events.I was searching for trio babies, found only cute molu.

  • @sushamohan1150
    @sushamohan1150 2 года назад

    Lovely video 👌 Thanks for sharing, chechi 🥰❤️

  • @shamlahakkim856
    @shamlahakkim856 2 года назад +1

    Thank you so much mam adipoli vlog 🥰🥰🥰🥰❤️❤️

  • @StorytimewithSai
    @StorytimewithSai 2 года назад +2

    Beautiful ceremony! 🥰 💕

  • @TG-qh8gm
    @TG-qh8gm 2 года назад

    Nalla vannam noki parivadigal ellam aaswadhichu.adipoli,lekshmi mam yellow sariyil sharikkum Oru Lakshmi drvi pole kanunnundayirunnu, black sariyekkalum adhan mamn chern kanunnadh, black sariyilum sundhari thanne,😍👌👍

  • @sumamsumam320
    @sumamsumam320 2 года назад +2

    Thank u so much mam for sharing such a beautiful vlog... You looks so beautiful in both sarees👌🙏🙏🙏🥰🥰🥰

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰 🤗

    • @shylajasathyadevan7227
      @shylajasathyadevan7227 2 года назад

      വളരെ crowded ആയ സ്ഥലത്തു vlog എടുക്കാൻ easy അല്ല. So thank you mam. Waiting to see Parvathy& children.

  • @anniejoseph7672
    @anniejoseph7672 2 года назад +3

    Good to see the Beautiful Indian Ceremony in UK....God Bless the parents to be 🙏❤ Thank u Lekshmi Mol 👍😘

  • @parvathyrajesh9179
    @parvathyrajesh9179 2 года назад

    Anukuttiye daivam anugrahikate . Thanks for the video maam.

  • @anniejames2642
    @anniejames2642 2 года назад

    Beautiful ceremony !!

  • @kadambamsuresh9774
    @kadambamsuresh9774 2 года назад +4

    Very nice to watch. അടുത്തുതന്നെ അനുവിനും ഈ ഭാഗ്യം ഉണ്ടാവട്ടെ. ബ്രേമിൻസ് ന്റെ traditional സീമന്തം കാണിച്ചുതന്നതിൽ താങ്ക്സ് ലക്ഷ്മി. God bless ur family.🙏

  • @ScribbledBench
    @ScribbledBench Год назад

    ലക്ഷ്മി ചേച്ചിയുടെ ഒരു പ്ലസ് പോയിന്റ് എന്താണെന്നു വച്ചാൽ ചേച്ചി സ്വയം നന്നായി സ്നേഹിക്കുന്നു എന്നത് തന്നെയാണ്.. എന്ത് കാര്യം ചെയ്യുമ്പോഴും ആ ഒരു ആത്മാർത്ഥത കാണാം.. എന്നെങ്കിലും ഒരിക്കൽ പരിചയപ്പെടണം എന്നുണ്ട്..
    Love from Chennai..😊

  • @gopikarajan8808
    @gopikarajan8808 2 года назад +1

    Hai mom.its a pleasure to watch all your videos

  • @annapurnacs4267
    @annapurnacs4267 2 года назад +1

    Thanks for sharing your relative seemantham at Manchester ❤️🌹🙏

  • @sandhyaajayan281
    @sandhyaajayan281 2 года назад

    Happy to see you with this beautiful vlog. Parvathiye oru nokku kanan try cheythu. But kandilla

  • @finisusan7088
    @finisusan7088 2 года назад +8

    ആദ്യമേ Thanks a lot Mam 💞💞
    ഇത്രയും തിരക്കുള്ള ഒരു ചടങ്ങിൽ ഞങ്ങളെയും ഉൾപ്പെടുത്തിയതിൽ ഒരുപാട് സ്നേഹം സന്തോഷം 😘😘
    ഐശ്വര്യ യുടെ First wedding Anniversary vlog കണ്ടത് ഇപ്പോഴും മറന്നിട്ടില്ല. ആ വീടും അവരുടെ അച്ഛൻ Dr. Kalyan നിനെയും 💞💞
    Baby's ഉം ആയുഷ് മോനും Mam വാങ്ങി കൊണ്ടുപോയ Traditional dress എല്ലാം ഇട്ടു കാണും അല്ലേ 💞
    Mam & Anu kutty സുന്ദരികൾ ആയിട്ടുണ്ട്‌ 😍😍
    വളകാപ്പ് തോഴി ആയ Anu kutty ക്ക് എല്ലാ blessings ഉം ഉണ്ടാവട്ടെ 😘😘
    Love you Mam 😘😘

    • @LekshmiNair
      @LekshmiNair  2 года назад +3

      Thank you so much dear for your loving words ❤️ lots of love to you too 🥰🤗🙏

  • @sushamakk8426
    @sushamakk8426 2 года назад +1

    Thank you for sharing the beautiful moments.

  • @snehasudhakaran1895
    @snehasudhakaran1895 2 года назад

    Beautiful video, thanks mam

  • @preethasu
    @preethasu 2 года назад

    Nice function .Valare ishtapettu

  • @computersalathur132
    @computersalathur132 2 года назад +10

    Family means lot of love, happiness & emotion..so happy to see your beautiful family 💕💕💕 stay blessed

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ lots of love 🥰

  • @geethamohan3340
    @geethamohan3340 2 года назад

    Orupadu thanks ttoo,Anukuttykkum alla augrahaggalum uddavatte nnu Pradhrikkunnu🙏🙏🙏🙏🙏🥰🥰ithellam shere cyythatinu Ottiri thanks God bless all🙏🙏🙏🙏🙏🙏🙏

  • @binduvikraman6956
    @binduvikraman6956 2 года назад +2

    Hai chechi, സുഖമാണോ ചേച്ചി ❤❤❤❤

  • @shamlasabu9998
    @shamlasabu9998 2 года назад +1

    മാമിനെയും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. തിരക്കിനിടയിലും എല്ലാ ഫങ്ക്ഷനും കാണിച്ചു തരുന്നല്ലോ. Thanks mam.

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear for your loving words ❤️ 🥰🤗🙏

  • @nasiskitchenworld7157
    @nasiskitchenworld7157 2 года назад

    Adipoli vedio❤❤❤valakaapp chadang enthanen neritt kanda polayrnu😘😘😘and sarees pwoli especially black saree blouse combination ❤❤❤❤❤❤

  • @indirasankar8095
    @indirasankar8095 2 года назад

    നല്ല മനസ്സിന് നന്ദി

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi, very happy to see the valakaap ceremony.

  • @vijayalekshmid8089
    @vijayalekshmid8089 2 года назад

    Thank you Lekshmi ji

  • @sangiTube
    @sangiTube 2 года назад

    I caught a glimpse of my brother in your video ♥️ also you looked lovely in both your outfits x

  • @chitraanil7081
    @chitraanil7081 2 года назад +2

    Evening getup super ആയിരുന്നു 😍

  • @gbvlogs6450
    @gbvlogs6450 2 года назад +1

    What a fantastic function, thanks for sharing xx

  • @mydreamworld1595
    @mydreamworld1595 2 года назад +1

    Thank you for sharing beautiful visuals to us. God bless you dears.🙏🙏🙏🙏

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം വളകാപ്പ് സീമന്ത ചടങ്ങിൽ മാഡം ധരിച്ചിരുന്ന രണ്ട് സാരികളും നന്നായിരുന്നു നല്ല കളർ കോമ്പിനേഷൻ മാത്രമല്ല ഫംഗ്ഷൻ കണ്ടിരിക്കാൻ നല്ല രസമായിരുന്നു 👍🏻

  • @remyaraj4125
    @remyaraj4125 2 года назад

    Leshmi chechi nalloru video adyam ayitta eghne function kanunne super video god bless you

  • @k.s.subramanian6588
    @k.s.subramanian6588 2 года назад

    Thanks good coverage

  • @Maryutti--Athu
    @Maryutti--Athu 2 года назад

    🥰🥰🥰🥰സന്തോഷം കൊണ്ട് എന്താ പറയാ അറീല. May God bless her and her husband and her family🥰🥰🥰🥰and നമ്മളെ അനുക്കുട്ടീനേം. Mam ന്റെ dinner look അടിപൊളി.👍🏻👍🏻👍🏻👍🏻👍🏻. കുടുംബക്കാർ ഒത്തുകൂടൽ കൂടിയാണല്ലോ ഇത്പോലെ ചടങ്ങുകൾ. അത്‌ miss ആയാൽ സങ്കടം കൊണ്ട് വീർപ്പു മുട്ടും. ശരിക്കും happy ആയിട്ട് video മുഴുവൻ കണ്ടപ്പോ അയ്യോ തീരണ്ടായിരുന്നു എന്ന പോലെ ആയി. Mam ന്റെ സംസാരം തന്നെ കേട്ടിരിക്കാനേയ് 🥰🥰🥰🥰