Это видео недоступно.
Сожалеем об этом.

WEDDING SET PURCHASE | ഇതിൽ ആരാ മണവാട്ടി | പെൺകുട്ടി റെഡി | AMRUTHA NAIR

Поделиться
HTML-код
  • Опубликовано: 11 дек 2022
  • Facebook - www.facebook.c...
    Instagram - ...
    RUclips - / @joscojewellers1878
    Josco Jewellers:0481 2303555
    94473 06644
    97470 04303
    Dear friends,
    Do watch our new Vlog.
    For official enquiries : amruthaamz1@gmail.com
    Follow on Instagram : ...
    #actress #malayalam #film #amruthanair

Комментарии • 264

  • @bijirpillai1229
    @bijirpillai1229 Год назад +11

    ഈ സംസാരമാണ് അമ്മുക്കുട്ടിയെ കുട്ടിയെ ഒത്തിരി ഇഷ്ടപ്പെടാൻ കാരണം 💓💓💓💓നിഷ്കളങ്കത🌹🌹🌹

  • @annsworld369
    @annsworld369 Год назад +59

    ഇത്രയും മനോഹരമായി വീഡിയോ അവതരിപ്പിക്കുന്ന ഈ കൊച്ചു സുന്ദരിക്കുട്ടിക്ക് അഭിനന്ദനങ്ങൾ 🔥♥️♥️♥️♥️

  • @itsme1938
    @itsme1938 Год назад +58

    ലേഡീസ് റൂമിലെ ഇന്നലെയുള്ള എപ്പിസോഡ് ശരിക്കും അവന്ദിക സ്കോർ ചെയ്യുക ആയിരുന്നു🔥

  • @sreeragsv7944
    @sreeragsv7944 Год назад +62

    ഒരുപാട് കഷ്ടപ്പെട്ടു നേടിയെടുത്ത വിജയങ്ങളാണ് എല്ലാം അതിന്റെ ഒരു സന്തോഷം അമ്മൂസിന്റെ മുഖത്ത് കാണാനും ഉണ്ട്❤ഇനിയും നേടിയെടുക്കാനാവാത്ത എല്ലാ ആഗ്രഹങ്ങളും എത്രയുംപ്പെട്ടന്ന് നേടിയെടുക്കാൻ സാധിക്കട്ടെ എന്ന് ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു❤🥰😍😘#AmruthaNair#❤

  • @megnameghu4272
    @megnameghu4272 Год назад +22

    Ambili കുട്ടി ഇന്ന് ഒത്തിരി സുന്ദരി ആയിട്ടുണ്ടല്ലോ 😘🤩🤩

  • @user-wj6yk7qn3g
    @user-wj6yk7qn3g Год назад +28

    എനിക്ക് ഇഷ്ടപെട്ടത് ആ 23ലക്ഷം രൂപയുടെ മാല ഇട്ടപ്പോളാണ്.. 🥰🥰🥰നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് 😍

  • @DSVP123
    @DSVP123 Год назад +15

    പെണ്ണ് എപ്പോഴും പെണ്ണ് തന്നെ... ജ്വലറിയിൽ പോയാൽ അറിയാം തനി പെണ്ണിന്റെ സ്വഭാവം 😁

  • @talesofkitchen6097
    @talesofkitchen6097 Год назад +80

    ഇന്ന് രണ്ടുപേരെയും കാണാൻ നല്ല ഭംഗി അമ്മക്ക് ആ സാരി നന്നായി ചേരുന്നുണ്ട് 😍😍

  • @jishnusoman6928
    @jishnusoman6928 Год назад +9

    എന്റെ അമ്മുസേ തന്നെ കാണാൻ സൂപ്പറാ എന്റെ അമൃത കുട്ടി സുന്ദരിയാ 👸👌 I LOVE YOU AMRUTHA 💑🌹❤♥️💝💖💕💞💘

  • @Rubeenas
    @Rubeenas Год назад +8

    നൈസ്... പൊളിച്ചുട്ടോ 🥰.. അമ്മുനെ othiri ഇഷ്ടവാ. അമ്മയും സൂപ്പർ 💞

  • @manojsipa4111
    @manojsipa4111 Год назад +13

    ജോക്കർ നെക്ലേസ് അമ്മയ്ക്കാണ് ചേരുന്നത്🥰🥰🥰🥰

  • @achus4447
    @achus4447 Год назад +2

    White sareekk pakaram black aakkaarnnu...diamond Gold okke try cheyyumbol black dress aakum kooduthal nallath

  • @misiriya1250
    @misiriya1250 Год назад +15

    വളരെ ശരിയാണ് 23 ലക്ഷത്തിൻ്റെ മാലയാണ് അമ്മുവിന് ഏറ്റവും ഭംഗിയായി കാണുന്നത് സൂപ്പർ അമ്മു പ്രത്യേക ഭംഗിയാണ് അത് കഴുത്തിൽ ഇട്ടപ്പോൾ👍👏👏👍🥰

  • @aswanisb9604
    @aswanisb9604 Год назад +5

    Mole kalum banghi ammakanuu amma nanayi inn orughiii super🥰🥰❤❤❤❤ amrtha chechiyum nannayitund but amma ennnthee episodil adipoliyayutunde🥳🥰🥰🥰😍😍

  • @sajinisony60
    @sajinisony60 Год назад +18

    23 ലക്ഷത്തി ഡേ മാല അമൃത കുട്ടി ക്‌ സൂപ്പർ ആണ് 👌👌

  • @hannuzlittleworld2024
    @hannuzlittleworld2024 Год назад +5

    അമൃതക്ക് ഡയമണ്ട് സെക്ഷൻ അട്രാക്റ്റീവ് ആയി തോന്നിട്ടോ 😍..
    ഭാവിയിൽ വാങ്ങാനുള്ള ഭാഗ്യം ഈശ്വരൻ തരട്ടെ 😘.
    പിന്നെ first പറഞ്ഞ സർപ്രൈസുകൾ എനിക്കൊരു doubt 😌😌.. ഇനി josco jewlery Model എങ്ങാനും 😌😌😌.. ആണെങ്കിൽ പ്ളീസ് റിപ്ലൈ തരണേ അമ്മുസേ ❤‍🔥

  • @Geo12392
    @Geo12392 Год назад +8

    അമമുസേ ഒരുപാട് നന്നായി വീഡിയോ സൂപ്പർ അമ്മുസിൻ adhwanicha paysiyanu very proud of you mollkunallathe varu Nalloru kudumba jeevitham undakatte ashamsikunnu

  • @megha_manoj634
    @megha_manoj634 Год назад +4

    ചേച്ചി ഞാൻ ഒരു കോട്ടയംകാരിയാണ് ചേച്ചി സൂപ്പർ collection aan കോട്ടയത്തെ josco ജ്വല്ലറിയിലുള്ളത് 🥰😍. നല്ല വീഡിയോ ചേച്ചി ❤

  • @reshmavijayan5675
    @reshmavijayan5675 Год назад +3

    അമൃതയേക്കാൾ ആ മാല അമ്മയ്ക്ക് നന്നായി ചേരുന്നുണ്ട്... അമ്മയേക്കാണാൻ കിടുവായിട്ടുണ്ട് ആ മാലയിൽ

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 Год назад +7

    Ammuchecheenem ammenem kaanan innu supperayittundu.... Ammakku innathe hair style and look so supper.... Ammuchecheede chechiyanenne parayu... 😍😍😍

  • @anjanarajaneesh262
    @anjanarajaneesh262 Год назад +5

    എല്ലാം സൂപ്പർ ആരുന്നു ഇട്ടപ്പോൾ അടിപൊളി അമ്മുസേ

  • @shajishaji2081
    @shajishaji2081 Год назад +4

    അവന്തിക ലേഡീസ് റൂം ഒരുപാട് ishttaa🥰🥰🥰

  • @mathewthomas3823
    @mathewthomas3823 Год назад +2

    ഇപ്പോൾ ഉടനെ കല്യാണം കഴിക്കണ്ട സന്തോഷവും സൗന്ദര്യവും കുറച്ചു കൂടെ ഇരുന്നോട്ടെ അത് കഴിഞ്ഞു മതി കല്യാണം കല്യാണം

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +26

    അമ്മയെ കണ്ടാൽ മകളെ പോലെ ഉണ്ട് super❤

    • @sreesworld211
      @sreesworld211 Год назад +6

      അത്‌ കുറച്ചു കൂടി പോയി

    • @harshaanil7591
      @harshaanil7591 Год назад

      ആരുടെ അമൃതയുടെയോ🙄..Sister എന്നു പറഞ്ഞാൽ മതിയായിരുന്നു...

    • @sree4607
      @sree4607 Год назад

      അതേതായാലും അല്ല, ചേച്ചി ആണെന്ന് വേണേൽ പറയാം, എന്നാലും അത്രയ്ക്കും പറയില്ല, കാരണം അമൃതയ്ക്ക് ഒരു 17,18വയസേ തോന്നു

  • @nishasalam9672
    @nishasalam9672 Год назад +6

    അമ്മയാണ് സുന്ദരി 🌹 അമൃത അമ്മയെ കളിയാക്കണ്ട കേട്ടോ open ആയി.

  • @neenuraju9509
    @neenuraju9509 Год назад +5

    White sareeyil super ayirunnu🧚❤️

  • @jaya8094
    @jaya8094 Год назад +12

    പവർ പവർ അമൃത 👌🏻👌🏻👌🏻👌🏻🔱🔱🔱

  • @libeenavlog4136
    @libeenavlog4136 Год назад +12

    സൂപ്പർ അവതരണം.... സൂപ്പർ collections 👍

  • @sudhishkumar9809
    @sudhishkumar9809 Год назад +3

    ഹായ് . അമ്മുസ്സ്... ഒരു ഹായ് ഒക്കെ ആവാം...23 lack അടിപൊളിയാ അമൂസ് 👌🏻. ചേട്ടൻ മാരെ കൈയിൽ ആക്കി. ലാസ്റ്റിൽ കൈ നിറയെ gift കിട്ടിയല്ലോ.. ഒരു പരസ്യം ചെയ്യാമായിരുന്നു... ❤️👌🏻

  • @sree4607
    @sree4607 Год назад +1

    സീരിയലിലെ അഖിൽ കുട്ടിയ്ക്ക് നല്ല ചേർച്ചയാണ്, സൂപ്പർ

  • @shweth11
    @shweth11 Год назад +2

    You look beautiful in the white outfit along with the diamond jewellery on...

  • @jijishaa4748
    @jijishaa4748 Год назад +2

    അമ്മു ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട്😘😘❤❤

  • @archanaamal6676
    @archanaamal6676 Год назад +2

    Ammuvinu 23 lakhs necklace nte koode ulla kammal nanna bhangi aayirunnu.

  • @vinodvinodgr4915
    @vinodvinodgr4915 Год назад +19

    അടിപൊളി അമ്മയും മകളും അമ്മ ആണ് കുറച്ചു കൂടി സുന്ദരി ചേച്ചി ആണെന്ന് കരുതി അമൃതയും സുന്ദരി തന്നെ നല്ല വ്യക്തിത്വം

  • @umairafarsanakp1004
    @umairafarsanakp1004 Год назад +4

    Amrutha yekkal sundhari ammayaanu🥰🥰🥰🥰

  • @sojanssojans1225
    @sojanssojans1225 Год назад +3

    ആഭരണം ഇടത്തപ്പോൾ ആ സാരീയിൽ എത്ര സുന്ദരി ആയിരുന്നു ദേവിയെ പോലെ ഇരുന്നു ആഭരണം എല്ലാം ഇട്ടുകഴിഞ്ഞപ്പോൾ മൂ മൂ ദേ (ദേവതയെ കണ്ടേ കതലിൽ വീഴ്ന്തേ 😆😆😆😆🙏🙏🙏🙏🙏

  • @nyshanyshu465
    @nyshanyshu465 Год назад +2

    White sareeyum hair stylum adipoli look👍

  • @Stela.Mary5998
    @Stela.Mary5998 Год назад +35

    അമ്മ ഇന്ന് സുന്ദരിയായിരിക്കുന്നു.😘

  • @deepaganesh8243
    @deepaganesh8243 Год назад +2

    Josco collection superb 👌 👏 thanx for sharing this video 😇🥰🤗❤❤❤❤

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +88

    കല്യാണം ഇപ്പോൾ ഒന്നും കഴിക്കേണ്ട ഈ സന്തോഷം പോകേണ്ട കുറച്ചു കൂടി കഴിഞ്ഞു മദി ചേച്ചി ❤

  • @priyankapriyanka8073
    @priyankapriyanka8073 Год назад +1

    🤩🤩🤩chechiiii polichuttooo diamond section lee 23laksham varuna choker polichu serikkummm💥💥ella collections um adipoliiiii aayirunuu🤗🤗ammu chechiii athilum sundhari aayitund ttoo😘😘😘🥰🥰🥰🥰

  • @zubairmy5937
    @zubairmy5937 Год назад +1

    Mashaa Allah adi poli ayitundd
    Avadigaye kanaan

  • @sheejak495
    @sheejak495 Год назад +2

    Ammaye kandaal chechi nne parayuuu😘😘😘😍😍😍😍😍🥰🥰🥰🥰❤❤❤❤👍

  • @soumyanaiju6681
    @soumyanaiju6681 Год назад +33

    ഞാനൊരു സത്യം പറഞ്ഞോട്ടെ ഈ വേഷത്തിൽ മോളേ കാളും സുന്ദരി അമ്മയാണ്. അമ്മു കുട്ടിക്ക് സങ്കടം ഒന്നും തോന്നല്ലേ... അമ്മു കുട്ടിയും സുന്ദരിയാണ് 👌👌👌

  • @vinodvinodgr4915
    @vinodvinodgr4915 Год назад +6

    ഓരോ വിഡിയോയും മനോഹരം ആയി തന്നെ ചെയ്യുന്നു കുടുംബ വിളക്കിൽ അത്ര പോരായിരിന്നു പക്ഷെ ഇപ്പോൾ സൂപ്പർ

  • @deepaganesh8243
    @deepaganesh8243 Год назад +1

    In white color saree you are looking pretty with diamond necklace 😘😘😘🤍🤍🤍🤍

  • @jenyjohn7083
    @jenyjohn7083 Год назад +2

    Supper collections.. select cheytha items onnu kanikamayirunnu.

  • @drediz8833
    @drediz8833 Год назад +1

    Sathyam paraylo 5:42aah mala chechiyekal bhangi ammaka ..sundari amma ❤️❤️❤️❤️

  • @thomasjoseph3306
    @thomasjoseph3306 Год назад +5

    It's an awesome choker worth rs.23L

  • @sreekumar7177
    @sreekumar7177 Год назад +2

    Thumbnail ill amma ne kannan vere level😍

  • @jyothirajesh7757
    @jyothirajesh7757 Год назад +1

    സൂപ്പർ ആയിട്ടുണ്ട്‌ അമൃത ❤️❤️❤️😍😍👍👍

  • @pushpank3670
    @pushpank3670 Год назад +16

    അമ്മുവിനെ കാണാൻ ഇന്ന് ഒരു രാജ്യ കുമാരിയെപ്പോലെ❤️ അമ്മ അതു ക്കും മേലെ😘

  • @vinodvinodgr4915
    @vinodvinodgr4915 Год назад +31

    എന്നെ കാണാൻ നല്ല ഭംഗി ഇല്ലേ ചേട്ടാ 😄😄😄മറ്റുള്ളവർ നമ്മളെ കുറ്റം പറഞ്ഞാലും സ്വയം ആത്മവിശ്വാസം ഉണ്ടെങ്കിൽ വിജയം നിശ്ചയം അതാണ് അമൃതയുട ആട്ടിട്യൂട് കലക്കി

  • @Heavensoultruepath
    @Heavensoultruepath Год назад +1

    Wow beautiful 🥰 God bless dear 🙏💖

  • @minivakacharth6183
    @minivakacharth6183 Год назад +2

    Ammukutty super👌 Amma polichu.
    Josco collection kanichu thannathinu thanks 🥰

  • @anithakumari6494
    @anithakumari6494 Год назад +1

    White dressil moluse superrrr

  • @aswathya7269
    @aswathya7269 Год назад +1

    Ammede saree eviduna vaangiye???

  • @shibinom9736
    @shibinom9736 Год назад +2

    Haii Amurtha & Mom I like yours Videos 💖🥰💝

  • @saivarenya9305
    @saivarenya9305 Год назад +1

    1 gram nu maalayo? 🧐70 k muthal ulla Diamond necklace kaanichapol Chechi 3 aamathayi itta aa necklace (flower design) rate etraya? Chechide red saree um white saree um super aarnu😍

  • @ashnjo4031
    @ashnjo4031 Год назад +1

    Kottayam josco... nammude nattill vachulla oru shoot ing kollam

  • @sajirhasajitha3832
    @sajirhasajitha3832 Год назад +13

    അമ്മയുംമോളും സൂപ്പർ ❤❤😘😘😘😘😘😘😘

  • @shahusworld487
    @shahusworld487 Год назад +2

    അവിടുന്ന് കിട്ടിയ ഗിഫ്റ്റ് കാണാനൊരു ആഗ്രഹം..

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +11

    ജോലിവറി കാർ പരസ്യം പൊളിച്ചു 😂😂😂😂

  • @sajirhasajitha3832
    @sajirhasajitha3832 Год назад +3

    കല്യാണം ആകുന്പോൾ ഈ മേക്കപ്പ് മതി

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад +2

    Ammukutty nee super ane❤️

  • @nivaroby7055
    @nivaroby7055 Год назад

    White sareeyil more beautiful amrutha

  • @sreedhi1199
    @sreedhi1199 Год назад +20

    Entrance കണ്ടപ്പോളെ തോന്നി ഞങ്ങളുടെ കോട്ടയം ജൊസ്കൊ ആണെന്ന് ❤️🔥💥 എന്തായാലും ചേച്ചിയും അമ്മയും നല്ല രസമുണ്ട് കാണാൻ ❤️❤️👌

  • @jamsheenap509
    @jamsheenap509 Год назад +6

    അവന്തിക carrector പൊളിയാ ട്ടോ 👍👍👍👍

  • @RajiRaji-dm4hi
    @RajiRaji-dm4hi Год назад +1

    Amma um ammu vum enn kaanan super aayttudd

  • @rehna3703
    @rehna3703 Год назад +2

    Superr 😘sundariii ❤️😘😘❤️😍😍🥰🥰👍

  • @sh8514
    @sh8514 Год назад +2

    അമ്മു അടിപൊളി ആയിട്ടുണ്ട് അമ്മയും 😍😍😍😍

  • @beenakurian9846
    @beenakurian9846 Год назад +2

    Amrutha your dress sense is superb .I noticed it in kudumba vilak itself

  • @deepaganesh8243
    @deepaganesh8243 Год назад +2

    Mother and daughter ❤️ 💕 💖 💓 so cute 😘😘

  • @rejithavimal2998
    @rejithavimal2998 Год назад

    Etheenum glamor aanu kollam showroom Ile Chettan maar. Entte casin avide work cheyyunnatha entte wedding purchase avidunnaarunnu

  • @rajeleenac5036
    @rajeleenac5036 Год назад +1

    അമ്മ enn നല്ല സുന്ദരി ആയിട്ട് ഉണ്ട്

  • @soumyasumesh511
    @soumyasumesh511 Год назад +1

    12 lakshs nte ring fingeril ninum ooripoyal 12 lakhs poyi.

  • @kavitharajappan209
    @kavitharajappan209 5 месяцев назад

    ഞങ്ങളുടെ കോട്ടയം ഇഷ്ടപ്പെട്ടോ 😍😍. കോട്ടയത്തെ ആൾക്കാർക്ക് അല്ലേലും പ്രേത്യേക സൗന്ദര്യം ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് 😛😛😛😛🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @krgnair7839
    @krgnair7839 Год назад +1

    Bhayankara santhosham thonni mole. But kudumbavilakkil ninnum mariya paribhavam theernnilla.

  • @threyatharun4466
    @threyatharun4466 Год назад +1

    Ammayum chechikkuttiyum super🥰🥰❤️❤️

  • @jasmijoseph718
    @jasmijoseph718 Год назад +2

    സുന്ദരിയായിട്ടുണ്ട്. രണ്ടുപേരും

  • @missnambiar2057
    @missnambiar2057 Год назад +1

    Bindi egne vekkunatha bangi.. Sundariyayitund. Pine western dressin koode bindi vekunath ozhivakuka.

  • @user-sn7sy8uw6j
    @user-sn7sy8uw6j Год назад +3

    ഷൈൻ ചേട്ടൻ തൃശൂർ 😍😍😍

  • @supriyadev3652
    @supriyadev3652 Год назад +3

    Ladies room thakarkunund👍

  • @fasilafasila8989
    @fasilafasila8989 Год назад +1

    Molekaattilum bangi ammakka

  • @aswathyachu108
    @aswathyachu108 Год назад +1

    അഖില്‍ &സ്നേഹ കല്യാണം കാണാം വെയ്റ്റിങ്

  • @prajeeshpraju4390
    @prajeeshpraju4390 Год назад +2

    ഹായ് അമൃത സുഖണോ ❤❤

  • @swathimol
    @swathimol Год назад +2

    Ith ammayano sundari amma njn vicharich Frnd anenne

  • @sahidakpp1750
    @sahidakpp1750 Год назад +1

    Wowe supr collection 👍👍 ammus so cut randu veshathil kanan🥰

  • @jibinvargees2842
    @jibinvargees2842 Год назад +3

    ഞങ്ങടെ കോട്ടയം 😍

  • @alaguayanaalagu6592
    @alaguayanaalagu6592 Год назад +5

    Ladies room super episode ayirunnu ketto super video ammukutti God bless u

  • @chinjuraphel3808
    @chinjuraphel3808 Год назад +1

    Ammuchechi ne saree kannan superr an❤🥰🥰🥰

  • @midhushanunasar8357
    @midhushanunasar8357 Год назад

    Supra adipoliyaayi video orupadu eshttayi 😍😍😍😍

  • @twolittlekrishnachannel1973
    @twolittlekrishnachannel1973 Год назад +7

    അമ്മയെ കളിയാക്കുവാന് വിചാരിക്കല്ലേ ഡിറ്റോ എന്റെ അമ്മയെപ്പോലെ. കോമഡി യാ പാവം. 😘😘😘😘

  • @radhamanir9277
    @radhamanir9277 3 месяца назад

    Sweeeeeeet mol awesome. ❤

  • @alaguayanaalagu6592
    @alaguayanaalagu6592 Год назад +1

    Sari super ammuty

  • @deepaganesh8243
    @deepaganesh8243 Год назад

    Amritha ur dressing sense is just awesome and amazing ❤🧡💛💚💙💜🤎🤍👌👌

  • @Realwarrior92
    @Realwarrior92 Год назад +1

    Ammuse ne kalum sundari ayii ammaa 😄😍♥️

  • @abidamusthafa2565
    @abidamusthafa2565 Год назад

    Enthaanrnn ippo paranjjude. Enthayaalum good news aanenn parajath kond all the best amrutha❤

  • @aiswaryaaishu5843
    @aiswaryaaishu5843 Год назад +1

    Josco Dey parasyam aanu alle udheshichath 👀

  • @karthika261
    @karthika261 Год назад +1

    I'm from kottayam...Chechi vannath arinjila🙂🥲🥺