രജനീഷിന്റെ അഭിമുഖങ്ങളും അതിലെ ചോദ്യങ്ങളും ഒക്കെ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ... അത് സംഗീത സംവിധായകരോടൊപ്പം കൂടെ ആണെങ്കിൽ അതിമനോഹരം ..!!! ഇന്ന് മലയാളത്തിൽ sensible ആയും positive ആയും അഭിമുഖങ്ങൾ നടത്തുന്ന ഒരാളാണ് ...!!! Well Done.. 🤝👍
വളരെയധികം ദൈവാനുഗ്രഹം ഉള്ള, നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള, നല്ല മനസ്സിനും നല്ല സ്വഭാവത്തിലും ഉടമയായ ഒരുപാട് നല്ല നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സ്വന്തം ജയചന്ദ്രൻ സാർ 🙏 ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ, ദിവസവും ഒരു തവണയെങ്കിലും ഓർക്കാറുള്ള ഒരുപാട് നല്ല നല്ല വരികൾ..... എത്ര പറഞ്ഞാലും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവാനുഗ്രഹം കൊണ്ട് ഒപ്പം എന്റെ ഭാഗ്യം കൊണ്ട് എനിക്ക് അങ്ങയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്... ജീവിതത്തിൽ ഒരു സാധാരണക്കാരന് കിട്ടാവുന്ന ഏറ്റവും നല്ല ഒരു നിമിഷമായിരുന്നു അത്. എന്നും ഓർക്കുന്നു🙏thankyou sir -Manu, Ernakulam
എം. ജയചന്ദ്രൻ സർ ..... മലയാളത്തിന് ഓർക്കാൻ .... ഓർത്തോർത്തിരിക്കാൻ .... എത്രയെത്രയോ മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ .... തന്റെ ഗാനങ്ങൾ എങ്ങനെയിരിക്കണമെന്നും , അതിലെ സംഗീത ചേരുവകൾ എങ്ങനെയൊക്കെയായിരിക്കണമെന്നും കൃത്യമായി കണ്ട് , ആസ്വാദകരെ ഒപ്പം കൂട്ടി നടക്കുന്ന പ്രിയ സംഗീത സംവിധായകൻ ... സംഗീതത്തെ ഏറെ അറിഞ്ഞ , തന്റെ സംഗീത വഴികളിൽ പുതുമ കണ്ടെത്തുവാൻ സധൈര്യം മുന്നേറുന്ന പ്രതിഭ .... ഈ സംഗീത സംവിധായകന്റെ കീഴിൽ പുരസ്കാരാർഹരായ എത്രയോ പാട്ടുകാർ ..... ഇനിയും പാട്ടിന്റെ പാലാഴി തീർക്കാൻ പ്രിയപ്പെട്ട എം ജെ സാറിന് കഴിയട്ടെ .... ജൂൺ 30 ന് റിലീസ് ചെയ്യുന്ന ' ഞാനും പിന്നൊരു ഞാനും' എന്ന രാജസേനൻ സാറിന്റെ ചിത്രത്തിൽ ശ്രീ.ഹരിനാരായണൻ എഴുതി എം.ജെ. സാർ സംഗീതം ചെയ്ത ' കാഞ്ചന കണ്ണെഴുതി ' എന്ന ഗാനം ഒരു അത്ഭുതമാണ്.... ഷണ്മുഖപ്രിയ രാഗത്തിലൂടെ വന്ന് ശൂലിനി രാഗത്തിലേക്ക് ശ്രുതി ഭേദ സഞ്ചാരം ചെയ്ത ഈ ഗാനം സാറിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായിരിക്കും..... തീർച്ച...... ആശംസകൾ സർ...❤❤❤❤❤❤❤❤❤❤❤
രജനീഷ് താങ്കൾ സംഗീത കുടംബങ്ങളെ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി ജന്മമെടുത്ത ആളാണോ ? നിങ്ങളുടെ ആശയങ്ങൾ താങ്കളുടെ സംഗീത ഗവേഷണങ്ങൾ വളരെ നല്ല ശൈലിയാണ്. അഭിനന്ദനങ്ങൾ.
എന്തുവാടെ....എന്ന പിന്നെ അവർ വരികൾ എഴുതി വായിച്ച പോരാറുന്നോ.അതിൻ്റെ ഫീൽ പകരാൻ മ്യൂസിക് ആണ് കഴിയനെ.വെറുതെ എന്തേലും പറയല്ലേ.വരിയും മ്യൂസിക്കും ഒരുപോലെ പ്രസക്തമാണ്❤
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
രജനീഷിന്റെ അഭിമുഖങ്ങളും അതിലെ ചോദ്യങ്ങളും ഒക്കെ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ... അത് സംഗീത സംവിധായകരോടൊപ്പം കൂടെ ആണെങ്കിൽ അതിമനോഹരം ..!!! ഇന്ന് മലയാളത്തിൽ sensible ആയും positive ആയും അഭിമുഖങ്ങൾ നടത്തുന്ന ഒരാളാണ് ...!!! Well Done.. 🤝👍
തീർച്ചയായും!
❤️
സത്യം..... രാജനീഷിന്റെ എളിമയാണ് അദ്ദേഹത്തിന്റെ വിജയവും നമ്മുടെ ഇഷ്ടവും ആകുന്നത്
വളരെയധികം ദൈവാനുഗ്രഹം ഉള്ള, നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള, നല്ല മനസ്സിനും നല്ല സ്വഭാവത്തിലും ഉടമയായ ഒരുപാട് നല്ല നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സ്വന്തം ജയചന്ദ്രൻ സാർ 🙏 ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ, ദിവസവും ഒരു തവണയെങ്കിലും ഓർക്കാറുള്ള ഒരുപാട് നല്ല നല്ല വരികൾ..... എത്ര പറഞ്ഞാലും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവാനുഗ്രഹം കൊണ്ട് ഒപ്പം എന്റെ ഭാഗ്യം കൊണ്ട് എനിക്ക് അങ്ങയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്... ജീവിതത്തിൽ ഒരു സാധാരണക്കാരന് കിട്ടാവുന്ന ഏറ്റവും നല്ല ഒരു നിമിഷമായിരുന്നു അത്. എന്നും ഓർക്കുന്നു🙏thankyou sir
-Manu, Ernakulam
എം. ജയചന്ദ്രൻ സർ .....
മലയാളത്തിന് ഓർക്കാൻ .... ഓർത്തോർത്തിരിക്കാൻ .... എത്രയെത്രയോ മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ....
തന്റെ ഗാനങ്ങൾ എങ്ങനെയിരിക്കണമെന്നും , അതിലെ സംഗീത ചേരുവകൾ എങ്ങനെയൊക്കെയായിരിക്കണമെന്നും കൃത്യമായി കണ്ട് , ആസ്വാദകരെ ഒപ്പം കൂട്ടി നടക്കുന്ന പ്രിയ സംഗീത സംവിധായകൻ ...
സംഗീതത്തെ ഏറെ അറിഞ്ഞ , തന്റെ സംഗീത വഴികളിൽ പുതുമ കണ്ടെത്തുവാൻ സധൈര്യം മുന്നേറുന്ന പ്രതിഭ .... ഈ സംഗീത സംവിധായകന്റെ കീഴിൽ പുരസ്കാരാർഹരായ എത്രയോ പാട്ടുകാർ .....
ഇനിയും പാട്ടിന്റെ പാലാഴി തീർക്കാൻ പ്രിയപ്പെട്ട എം ജെ സാറിന് കഴിയട്ടെ ....
ജൂൺ 30 ന് റിലീസ് ചെയ്യുന്ന
' ഞാനും പിന്നൊരു ഞാനും' എന്ന രാജസേനൻ സാറിന്റെ ചിത്രത്തിൽ ശ്രീ.ഹരിനാരായണൻ എഴുതി എം.ജെ. സാർ സംഗീതം ചെയ്ത
' കാഞ്ചന കണ്ണെഴുതി ' എന്ന ഗാനം ഒരു അത്ഭുതമാണ്....
ഷണ്മുഖപ്രിയ രാഗത്തിലൂടെ വന്ന് ശൂലിനി രാഗത്തിലേക്ക് ശ്രുതി ഭേദ സഞ്ചാരം ചെയ്ത ഈ ഗാനം സാറിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.....
തീർച്ച......
ആശംസകൾ സർ...❤❤❤❤❤❤❤❤❤❤❤
ഇങ്ങനെ ആയിരിക്കണം anchor,,,നല്ല ചോദ്യങ്ങൾ ആണ് നല്ലൊരു അഭിമുഖത്തെ ഉണ്ടാക്കുന്നത് എന്നുപറയുന്നത് എത്ര സത്യം👏👏👏👏👏👏👏
ഗിരീഷേട്ടൻ ♥️♥️♥️♥️
എത്ര കേട്ടാലും മതിവരാത്ത കുറേ നല്ല വരികള് ....Awesome information about Music...
ഗിരീശേട്ടൻ മലയള കവിതയുടെ തീരാനഷ്ട്ടം തന്നെ
എത്ര രസമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്, അതിലും deep ആയ ഉത്തരങ്ങൾ ❤
ജൂണിലെ നിലാ മഴയിൽ... 👌👌👌🥰🌹
ഗിരീഷ് പുത്തൻജെരീ ❤
ഗിരീഷേട്ടൻ 🥺🔥
ബലെട്ട ബാലെട്ട song and ra ra rasputin copy issue കൂടെ ചോദിച്ചിരുന്നുവെങ്കിൽ ഇൻ്റർവ്യൂ complete ആയേനെ
രജനീഷ് താങ്കൾ സംഗീത കുടംബങ്ങളെ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി ജന്മമെടുത്ത ആളാണോ ? നിങ്ങളുടെ ആശയങ്ങൾ താങ്കളുടെ സംഗീത ഗവേഷണങ്ങൾ വളരെ നല്ല ശൈലിയാണ്. അഭിനന്ദനങ്ങൾ.
ഇപ്പോഴത്തെ എല്ലാ ഇന്റവ്യൂവേഴ്സും കണ്ടു പഠിക്കണം
Great musician ❤
My all time favourite music director after vidhya ji
Anchor super
Ningalude Nanma Ningalude Vakkukalil Bhavangalil Chodyangalil .. One of the best interviewer in Malayalam 🥰
Kaithapram & m ജയചന്ദ്രൻ combo വരണം film il
Girish puthen chari grtema❤❤❤❤❤❤😮
Beautiful beautiful interview 🎉
Anchor ♥️
മികച്ച ആഭിമുഖം
E chettanum supera ....
Anchor poli
Aneesh kallanannu Ivan lerics padichu music ne question cheyum
Ugran interview rajanish nigal puliyannu
Awesome!!❤
Interesting........ Lovely 🌹🙏
Next episode plzz
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അംഗർ
കൂട്ടുകാരി കൂട്ടുകാരി നീയൊരു -ഓ മരിയ ഓ മരിയ .. ഓ മരിയ ..
രാ രാ രാസ്പൂട്ടിൻ -ബാലേട്ടാ ബാലേട്ടാ .. 😂
പാട്ടുകളെക്കുറിച്ചുള്ള interview എടുക്കാൻ രജനീഷിനെ പോലെ വേറെ ഒരാളില്ല ❤
❤❤❤super
അത് ഗിരീഷ് സാറിന്റെ കഴിവാണ് ആ വരികളുടെ ഡെപ്ത് അല്ലെങ്കിൽ ആ പാട്ട് ഉണ്ടാവില്ലായിരുന്നു അത് ആര് മ്യൂസിക് ചെയ്താലും സൂപ്പർ aakum
Curect
എന്തുവാടെ....എന്ന പിന്നെ അവർ വരികൾ എഴുതി വായിച്ച പോരാറുന്നോ.അതിൻ്റെ ഫീൽ പകരാൻ മ്യൂസിക് ആണ് കഴിയനെ.വെറുതെ എന്തേലും പറയല്ലേ.വരിയും മ്യൂസിക്കും ഒരുപോലെ പ്രസക്തമാണ്❤
@@Googlem-l3c സഹോദരാ ഗിരീഷ് പുത്തഞ്ചേരി സംഗീതം പഠിച്ചിട്ടുണ്ട് അയാൾക്ക് എഴുത്ത് മാത്രം അല്ല സംഗീതവും നന്നായി വഴങ്ങും
Copy adi veeran
നിന്റെ തന്ത തായോളി ആണ്
Myr
❤❤❤
❤
❤❤❤❤
🙏🙏🙏
❤
ഈ അവതാരകൻ കുറേ വരികൾ കാണാപാഠം പഠിച്ച പോലെ വന്നിരുന്നു വെറുപ്പിക്കുവാണല്ലോ..
ഗിരീഷേട്ടൻ ❤❤