മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും | DoolNews

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മഞ്ഞുമ്മല്‍ ബോയ്സിലെ രഘുവിന്റെ പിന്മാറ്റം എന്നെ എത്രത്തോളം ദുഖിപ്പിച്ചോ അത്രയും തന്നെ സിന്ധു സൂര്യകുമാറിന്റെ പിന്മാറ്റവും എന്നെ ദുഖിപ്പിച്ചു. കാരണം രണ്ടു പേരിലും ഞാന്‍ കണ്ടത് എന്നെത്തന്നെയായിരുന്നു. രഘുവിനെപോലെ സിന്ധു സൂര്യകുമാറും ആ ഒരു നിമിഷത്തെ പതര്‍ച്ചയുടെ ഭാരം പേറി ശിഷ്ടകാലം ജോലി ചെയ്യേണ്ടി വരുമെന്ന തോന്നല്‍ എന്നെ ഇന്നും വിഷമിപ്പിക്കുന്നു.
    ഇലക്ഷന് ശേഷം-മൂന്നാം ഭാഗം-അയോധ്യയും പയ്യോളിയും
    • അയോധ്യയും പയ്യോളിയും |...
    ഇലക്ഷന് ശേഷം-ഒന്നാം ഭാഗം-രാഹുല്‍ പപ്പുവല്ല
    • രാഹുല്‍ പപ്പുവല്ല | Ra...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 121

  • @johnyv.k3746
    @johnyv.k3746 3 месяца назад +62

    ആ അഭിമുഖം സിന്ധു സൂര്യ കുമാർ എന്ന ഫയർബ്രാൻറ് ജേർണലിസ്റ്റ് എന്ന വേഷം ഭംഗിയായി കെട്ടിയാടിക്കൊണ്ടിരുന്ന കഥാപാത്രത്തിൻറെ ചരമക്കുറിപ്പെഴുതി എന്നതാണു സത്യം.
    ഏതായാലും ഇത്ര മാന്യവും വസ്തുനിഷ്ടവുമായ വിമർശനം ജീവിതത്തിൽ ആദ്യം. നന്ദി.

  • @vipinns6273
    @vipinns6273 3 месяца назад +47

    ആ ഇന്റർവ്യൂ കണ്ടത് മുതൽ അവരെ വെറുത്ത് പോയി.

  • @KumarKumar-mn7vv
    @KumarKumar-mn7vv 3 месяца назад +14

    ഗംഭീരം......അഭിനന്ദനം

  • @Aaaha..
    @Aaaha.. 3 месяца назад +30

    സിന്ധു ഇത് കേൾക്കുന്നുവെങ്കിൽ ഈ തൊഴിൽ അവസാനിപ്പിക്കുക. അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക.

  • @lp64aho38
    @lp64aho38 3 месяца назад +47

    കുമ്പിടാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് മലയാള മനോരമ😂😂😂
    മുട്ടിൽ ഇഴയാൻ പറഞ്ഞപ്പോൾസാഷ്ടാംഗം വീണഏഷ്യാനെറ്റ്പിന്നെ മലയാളത്തിലെ മറ്റു മാധ്യമങ്ങളും
    നേരോടെ നിർഭയം പ്ഫൂ

  • @abdul_rasak_valiyatt1978
    @abdul_rasak_valiyatt1978 3 месяца назад +28

    രഘുവും സൂര്യയും:താരതമ്യം അത് ഒന്നൊന്നര ആയി.

    • @naseemnavas2145
      @naseemnavas2145 3 месяца назад

      Yes 🎉🎉🎉🎉🎉 beautify .......

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 3 месяца назад +17

    സിന്ധു വിൽ. നിന്നിത്. ഒരിക്കലും. പ്രതീക്ഷിച്ചില്ല. കവർ. സ്റ്റോറി. ഇപ്പൊ. കാണാറില്ല 🙏🙏

  • @AnjalySeban
    @AnjalySeban 3 месяца назад +36

    👍മാധ്യമ നെറികേടിനെത്തിരെ സംസാരിച്ചതിന് നന്ദി.

  • @shamna642
    @shamna642 3 месяца назад +29

    സിന്ധു നോട്‌ ഉള്ള മതിപ്പ് അങ്ങ് പോയി കിട്ടി 😅

  • @Lajus2835
    @Lajus2835 3 месяца назад +11

    Awesome........
    Hats off....🎉🎉🎉

  • @sanoojachuth7628
    @sanoojachuth7628 3 месяца назад +37

    ഇത് കേട്ടാൽ സിന്ധു സൂര്യകുമാറിന് നാണം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമോ എന്നാണ് എൻ്റെ ഭയം. ഇന്ത്യൻ ജനാധിപത്യത്തെ കുഴിയിൽ നിന്ന് രക്ഷിക്കാൻ ഇറങ്ങിയ കുട്ടേട്ടനാണ് ധ്രുവ് റാത്തി .

  • @malimali20
    @malimali20 3 месяца назад +9

    *സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് സിന്ധു.*

  • @venupk7260
    @venupk7260 3 месяца назад +4

    ഗംഭീരമായി. ആശംസകൾ

  • @Soorajinspace
    @Soorajinspace 2 месяца назад

    നല്ല അവതരണം.... നിങ്ങൾ പുസ്തകങ്ങൾ വായിക്കാറുണ്ട്.... അതിന്റെ പരിപ്പൂർണത നിങ്ങളുടെ വാക്കുകളിലും കാഴ്ചപ്പാടിലും ഉണ്ട്‌.... Keep going....

  • @mhtm6506
    @mhtm6506 3 месяца назад +20

    ഇവൾക്ക് രാഹുൽ ഗാന്ധിയോടുള്ള പുച്ചം മുൻപൊരിക്കൽ കണ്ടപ്പഴേ മനസ്സിലായതാണ്...ഏതാണ് ഐറ്റം എന്ന്..😄😄

  • @surajpr8795
    @surajpr8795 3 месяца назад +10

    ഇത് കേൾക്കുന്ന സിന്ധു സൂര്യ ..
    എന്നെ ഒന്ന് കൊന്നു തരാമോ 😂😂😂😂

  • @Purpleponnus
    @Purpleponnus 3 месяца назад +6

    സിന്ധു സൂര്യകുമാറിന് സമർപ്പിക്കുന്നു

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +6

    അതെ ഇന്റർവ്യൂ നു മുൻപ് അവിടെ ചോദിക്കും എന്താ ചോദിക്കാൻ പോകുന്നതെന്ന്.... അവർ അനുവദിക്കുന്നതെ ചോദിക്കാവ്.... ഇത് നിങ്ങൾക്ക് അറിയാത്തല്ലല്ലോ....😮

    • @saheert5887
      @saheert5887 3 месяца назад

      അതേ അങ്ങിനെ തന്നെയാണ്.. ഫാസിസ്റ്റ് രീതി..

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 месяца назад +3

    അടിപൊളി..!!!❤️❤️❤️

  • @sajanpillai5813
    @sajanpillai5813 3 месяца назад +3

    Very good

  • @kdrmakkah5510
    @kdrmakkah5510 3 месяца назад

    എല്ലാവർക്കും അവരവുടെ ജീവൻ വിലപ്പെട്ടതാണ്

  • @ibrsay00
    @ibrsay00 3 месяца назад +2

    This was an excellent comparison😊

  • @thomaskochuparambil5887
    @thomaskochuparambil5887 3 месяца назад +3

    ഒരു പ്രധാനമന്ത്രിയെ interview ചെയ്തു എന്ന ഖ്യാതിക്ക് പകരം, ജീവിതാന്ത്യംവരെ തൻ്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായി സിന്ധുവിന് അത് കൊണ്ടു നടക്കാം..😢

  • @NasarudineSadukutty
    @NasarudineSadukutty 3 месяца назад +2

    എന്തോ ഒരിക്കലും കിട്ടാഞ്ഞ സമ്തൃപ്തി നിങ്ങളെ കേട്ടപ്പോൾ കിട്ടി.വിജയശംസകൾ. Dool ന്യൂസിനും.

  • @renjithr
    @renjithr 3 месяца назад

    This is Fire..!!! great script and presentation. ...and.... Media is supposed to stand as democracy's fourth pillar.

  • @neelakandanezhikode828
    @neelakandanezhikode828 3 месяца назад +4

    ❤very good

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 3 месяца назад

    Wow…. What a wonderful narration 🫡

  • @jkm3215
    @jkm3215 3 месяца назад +5

    Stopped watching cover story.

  • @ahmedmk4025
    @ahmedmk4025 3 месяца назад +2

    Great

  • @muniscrazylab809
    @muniscrazylab809 3 месяца назад +2

    🔥 🔥🔥🔥

  • @maliniantharjanam8043
    @maliniantharjanam8043 3 месяца назад

    Very good ❤❤

  • @TheSurajsankar
    @TheSurajsankar 3 месяца назад +5

    Connecting some missing dots. രഘു കുഴിയിൽ ഇറങ്ങാത്തതിനും കുട്ടേട്ടൻ കുഴിയിൽ ഇറങ്ങുന്നതിനും കാരണം സിനിമയിൽ തന്നെ പറയുന്നുണ്ട്. ഫാറൂക് അത് ശ്രദ്ധിക്കാത്തതാണ് എന്ന് തോന്നുന്നു. രഘു ഇറങ്ങാത്തത് മരിക്കുമെന്ന് ഭയന്നിട്ടല്ല, മറിച്ചു മറിച്ചു പോയാൽ തന്റെ ശവശരീരം തിരിച്ചെടുക്കാൻ ആ കുഴിയിൽ ആരും ഇറങ്ങില്ല എന്നും അത് കൊണ്ട് തന്നെ തന്റെ മരണം സർട്ടിഫൈ ചെയ്യില്ല എന്നും അത് മൂലം തന്റെ കുടംബത്തിന് കിട്ടേണ്ട ആനുകൂല്യം കിട്ടില്ല എന്നുമുള്ള വിചാരമാണ്. കുട്ടേട്ടൻ ഇറങ്ങുന്നത് നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും എന്ന കൂട്ടുകാരന്റെ വാക്ക് കേട്ടിട്ടാണ്.

    • @RaGa-ou6wk
      @RaGa-ou6wk 3 месяца назад

      Ath thaane a pulliyum parayunne.kudumbathe kuruch orthu

    • @TheSurajsankar
      @TheSurajsankar 3 месяца назад

      @@RaGa-ou6wk അപ്പോൾ ലേഖകൻ ഫയർഫോഴ്സ്ഇൽ ചേർത്തിരുന്നത് പേടികൊണ്ടോ അതോ കുടുംബത്തെ ഓർത്തോ??

    • @RaGa-ou6wk
      @RaGa-ou6wk 3 месяца назад

      @@TheSurajsankar jolikk vendi aanu a pulli fire force cheerunne .joli familykk vendi .ath kond thanik enthengilum pattiya thante kudumbham pattani aakum enn ayal chindhikkunnu.

  • @krishnannatarajan8163
    @krishnannatarajan8163 3 месяца назад

    Good, like a story

  • @naseemnavas2145
    @naseemnavas2145 3 месяца назад +1

    Beautiful piece.... as you said u would ve been a success as a journalist. You ve the flare for it.
    Having the chance to interview the PM is a golden feather in a journalists career, but sindhu could ve declined to do this one. She was much respected before this interview. Hope as you said things would change for the better. I ve a feeling sindhu is going to m make up for this slip later down the lane

  • @surendrancell62
    @surendrancell62 3 месяца назад +2

    സിന്ധുസൂര്യകുമാറിന്റെയും അവ
    രെ പിൻപറ്റുന്ന സുജയപാർവ്വതി
    യുടെയും സ്മൃതി പരുത്തിക്കാടി
    ൻെറയും ഗതിയെന്താണ്

  • @PrakasanMullanezhi
    @PrakasanMullanezhi 3 месяца назад

    👏👏👏👏👍

  • @eranhikode
    @eranhikode 3 месяца назад

    Wonderful. Thank you

  • @vijayanpc3776
    @vijayanpc3776 3 месяца назад +2

    💯

  • @rajucv7114
    @rajucv7114 3 месяца назад

    ❤❤

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 месяца назад +4

    യെവാളുതേ അക്കരേലു.. അരി..അയിനാണ്.. 5 മിനിട്ടിൻ്റെ കാര്യമാണ്. നീട്ടി പരത്തികഥയാക്കിയത് !!

  • @deepapillai5128
    @deepapillai5128 3 месяца назад

    അടിപൊളി report 👌

  • @APMDYLPM
    @APMDYLPM 3 месяца назад +4

    അതിനർത്ഥം നിങ്ങൾ ഇത്രകാലം അധികാര കേന്ദ്രങ്ങളോട് കോംപ്രമൈസ് ചെയ്താണ് നിങ്ങളുടെ തൊഴിൽ ചെയ്തത് എന്നാണോ. അതോ വിവരമുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങൾ കഴിഞ്ഞ പത്തുവർഷം ഇന്ത്യാരാജ്യത്ത് എന്തൊക്കെയോ ഭയപ്പെട്ടാണ് നിങ്ങളുടെ തൊഴിൽ മുഴുകിയത് എന്നർത്ഥം. ഇത്രയും ബുദ്ധിയും വിവരവുമുള്ള നിങ്ങൾ മാധ്യമപ്രവർത്തകർ സ്കൂളിന്റെയോ കോളേജിന്റെയോ? പടി പോലും കാണാത്ത സ്വയം വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഒന്നും രാജ്യത്ത് ജനങ്ങളുടെ മുമ്പിൽ തുറന്ന് കാണിക്കാൻ ഇല്ലാത്ത ഒരു ഗുജറാത്തിയുടെ ചവിട്ടി പേടിപ്പിക്കലിൽ നിങ്ങളെല്ലാവരും വീണുപോയി എന്നു മനസ്സിലാക്കിയിരിക്കുന്നു.
    എന്നാൽ നിങ്ങൾ മനസ്സിലാക്കുക ധ്രുവ് റാട്ടി എ പോലെ ഈ രാജ്യത്ത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കടമ നിറവേറ്റിയ ഒരുപാട് പുതുമുഖങ്ങൾ ഈ രാജ്യത്തെ ജനാധിപത്യത്തെയും അവകാശങ്ങളെയും വീണ്ടെടുക്കാൻ വേണ്ടി ശ്രമിക്കുന്ന പോരാടിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് ഇല്ലാത്ത സപ്പോർട്ടും ജനപിന്തുണയും അവർക്ക് കിട്ടുന്നു. അതിനർത്ഥം ജനാധിപത്യത്തിന്റെ നാലാം അധികാര കേന്ദ്രങ്ങളോട് കോംപ്രമൈസ് ചെയ്താലും യഥാർത്ഥത്തിൽ അവർ എടുക്കേണ്ട ജോലിയെടുക്കാൻ മറ്റു പലരും പുതുതായി ഈ രാജ്യത്ത് ജന്മം കൊള്ളുക തന്നെ ചെയ്യും. ജയ് ഹിന്ദ്

  • @aleyammaabraham4723
    @aleyammaabraham4723 3 месяца назад

    Nicely presented
    Keep it up
    God bless you

  • @akshayr2116
    @akshayr2116 3 месяца назад

    Superb❤❤

  • @rafeek3636
    @rafeek3636 3 месяца назад +4

    വളരെ നന്നായിട്ടുണ്ട്..
    മഞ്ഞുമ്മൽ ബോയ്സും സിന്ധു സൂര്യ കുമാറും പിന്നെ പിണറായിയുടെ മുന്നിലെ ഗോവിന്ദൻ മാഷും കൂട്ടരും എന്ന് കൂടി കൂട്ടുന്നു.. അല്ലങ്കിൽ " ഞാനും " എന്ന് നിങ്ങൾ പറഞ്ഞിടത്ത് എനിക്ക് തിരുത്തി " ഞാനും ഞാനും " പറയേണ്ടി വന്നേനേ

  • @bilalpk9485
    @bilalpk9485 3 месяца назад +2

    👌👍😄

  • @amarnathbalakrishnan4999
    @amarnathbalakrishnan4999 3 месяца назад

    Great narrative

  • @anjilathsulaimanabdulrahim4400
    @anjilathsulaimanabdulrahim4400 3 месяца назад

    Let your dream come to true I wish for the same.

  • @abhilashfreent8165
    @abhilashfreent8165 3 месяца назад

    Well said

  • @questionsconceptual3948
    @questionsconceptual3948 3 месяца назад

    Well done 👏

  • @abdullatheef3435
    @abdullatheef3435 3 месяца назад

    Super..

  • @mohammedshafi5072
    @mohammedshafi5072 3 месяца назад

    👌

  • @RAMADASNAIR-s3l
    @RAMADASNAIR-s3l 3 месяца назад

    👍

  • @Bash_coope
    @Bash_coope 3 месяца назад

    Shappaad thanne prashnam

  • @ceserceser8962
    @ceserceser8962 3 месяца назад

    ❤❤

  • @gopakumarng6460
    @gopakumarng6460 3 месяца назад +2

    വെറൈറ്റി അല്ലേ? സൂപ്പർ

  • @ajaymathew6132
    @ajaymathew6132 3 месяца назад

    Same Sindu surya Kumar reported ,Rahul Gandhi and priyanka are fighting for raiberali constituency , in her program cover story

  • @funbun3872
    @funbun3872 3 месяца назад

    most of us live like Rahu

  • @sreeramj8293
    @sreeramj8293 3 месяца назад

    Ezhuth❤

  • @hareesam8398
    @hareesam8398 3 месяца назад +2

    സൂപ്പർ ❤❤👍

  • @ninjasoon9188
    @ninjasoon9188 3 месяца назад

    Dat program was edited by pm office,
    Questions selected by pm office

  • @hemahomestead7460
    @hemahomestead7460 3 месяца назад

    😮

  • @vin-or1my
    @vin-or1my 3 месяца назад

    ഹിന്ദിയിൽ തന്നെ ചോദ്യം കൂടി ചോദിക്കാർന്ന് .

  • @mohammedkutty8217
    @mohammedkutty8217 3 месяца назад

    Sindhu vinu vayar niranjitundskum

  • @Talk_To_The_Hand
    @Talk_To_The_Hand 3 месяца назад

    ohh Parayaan aagrahichathu motham paranja oru avashtha...

  • @shamnads1381
    @shamnads1381 3 месяца назад

    ഇത് കാണുന്ന Le സിന്ധു

  • @123userwq
    @123userwq 3 месяца назад

    Itharanu ezhuthiyathu

  • @ShalomSherin
    @ShalomSherin 3 месяца назад

    PFI members' bail denied for 'conspiring to transform India into Islamic nation'
    Highlighting that the prima facie evidence was against the accused, the court rejected the bail pleas of Razi Ahmed Khan, Unais Umar Khaiyyam Patel, and Kayyum Abdul Shaikh.

  • @ibrahimppkundoor7380
    @ibrahimppkundoor7380 3 месяца назад

    😅😊

  • @dasanb.k2010
    @dasanb.k2010 3 месяца назад

    രാജീവ് മുതലാളിയുടെ ചാനലാ, സിന്ധുവിന്റെ തല നിലത്തായിരുന്നു

  • @madeshkoodathil9632
    @madeshkoodathil9632 3 месяца назад

    കൊങ്ങികൾ തോറ്റു

  • @sulaimancm6510
    @sulaimancm6510 3 месяца назад +1

    Sindhu sooryakumar… a total waste and self 😮boosted casual labour.

  • @rakcea
    @rakcea 3 месяца назад +1

    I stopped watching her cover story after seeing her terrible journalism in front of modi. 😅

  • @FazluRahiman-iz1td
    @FazluRahiman-iz1td 3 месяца назад

    നല്ല നിരീക്ഷണം

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 месяца назад

    😂😂😂😂😂😂

  • @almightyalmighty
    @almightyalmighty 3 месяца назад

    Methan matham oombinal

  • @sinuninu777
    @sinuninu777 3 месяца назад

    👎👎👎👎👎

  • @leoleo-em8nn
    @leoleo-em8nn 3 месяца назад

    Election kazhiju ethu vare Muslim gal ku kuru potti thirnille😂😂😂😂😂

  • @NasarudineSadukutty
    @NasarudineSadukutty 3 месяца назад +2

    സിന്ദിവിനോട് വെറുപ്പ്‌ തോന്നിയില്ല സിമ്പതി തോന്നുന്നു.ഒരു റീത്തു കൂടി വെക്കണോ? വേണ്ട,കാ തിരിക്കാം.

  • @sudarsananms9876
    @sudarsananms9876 3 месяца назад

    ഇത് എന്ത് വാഴക്ക

  • @akcdotcom
    @akcdotcom 3 месяца назад

    കൃത്യം... വ്യക്തം...അഭിനന്ദനങ്ങൾ🌹🌹🌹

  • @rasheedev7528
    @rasheedev7528 3 месяца назад +28

    സിന്ധു സൂര്യകുമാർ ! നട്ടെല്ലില്ലാത്ത സ്ത്രീ!

  • @SajeevKJ-en5tl
    @SajeevKJ-en5tl 3 месяца назад +13

    ഇത്രയും മനോഹരമായി മാന്യമായി ഒരാളെ തേക്കുന്നത് ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️❤️❤️

  • @shareefhussain706
    @shareefhussain706 3 месяца назад +18

    മാന്യമായി വൃത്തിയായി കര്യങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ

  • @saheert5887
    @saheert5887 3 месяца назад +6

    സിന്ധു സൂര്യകുമാറിന്റെ ഇന്റർവ്യൂ.. ഹോ.. അപാരം.. മോദി വിരണ്ടുപോയി.. താങ്കൾക്ക് സുഖമാണോ ഉറക്കം ശരിയായി കിട്ടുന്നുണ്ടോ എന്ന്‌ തുടങ്ങി കിടിലൻ ചോദ്യങ്ങൾ.. സത്യം പറഞ്ഞാൽ ബ്രഹ്‌മാണ്ഡ ഇന്റർവ്യൂ.😂😂😂

  • @encepesallinone
    @encepesallinone 3 месяца назад +14

    വൗ.. സൂപ്പർ 👍👍

  • @m360d4
    @m360d4 3 месяца назад +7

    അങ്ങനെ സിന്ധുവിനെയും കുളിപ്പിച്ചെടുത്തു, രഘുവല്ല “ശശിയാണ് ” സസി… ബല്ലാത്ത ജാതി …😢😢😢

  • @jaganat3333
    @jaganat3333 3 месяца назад +4

    എന്തൊക്കെ ആയിരുന്നു സിന്ധു സൂര്യകുമാർ .......orappam naanam venam

  • @sanilkr3797
    @sanilkr3797 3 месяца назад +3

    നമുക്കെല്ലാവർക്കും തോന്നി ഇത്‌..പിന്നെ കൂടുതൽ ഒന്നും മാധ്യമങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല...ഗുണമുള്ളവരെയും...പേടിയുള്ളവരെയും സുഖിപ്പിക്കും....

  • @p.kkochuraj504
    @p.kkochuraj504 3 месяца назад +2

    താരദധ്യം, അതിൻ്റെ വിശകലനം അതിഗംഭീരം. ഇതു പോലെ ചിലരുടെ മുന്നിൽ ചെന്ന് നേരായ ചോദ്യക്കാൻ അവസരം കിട്ടുന്ന സമയത്ത് മുട്ടടിക്കുന്ന, മുട്ടിലിഴയുന്ന മാപ്രകൾ കേരളത്തിൽ മാത്രമല്ലെ രാജ്യത്ത് മുഴുവനും ഉണ്ട്. അഭിനന്ദനങ്ങൾ

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 3 месяца назад +1

    തൊലിക്കറ്റിയുള്ള. പശുവിന്. പാൽ. കുറവായിരിക്കും. അതേ. പോലെ. കരുതിയാൽ. മതി

  • @ramakrishnanpp6697
    @ramakrishnanpp6697 3 месяца назад

    മൂത്രം പോയീന്നാണ് പോക്സോനെറ്റ് ഇടനാഴിയിൽ സംസാരം🤑🤑🤑🤑.

  • @yousefpm9081
    @yousefpm9081 3 месяца назад

    എഴുത്ത് ഗംഭീരം അവതരണം അതി ഗംഭീരം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 3 месяца назад

    ആമുഖം സൂപ്പർ ,ലേഖനം. ഒരു വിഷാദം പോലെ ,പക്ഷേ ശുഭാപ്തി വിശ്വാസിയാണ് ,സമയമായില്ല,സമയം മായില്ല ,ഇനി സർവാധികാരിയെന്ന നികൃഷ്ഠ അഹങ്കാരിയുടെ അളവ് തൂക്കം നോക്കാൻ തലതൊട്ടപ്പൻ വരണം ,അൻപത്തഞ്ച് ഇഞ്ച് നെഞ്ചിന്നകത്ത് ഹൃദയമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ തലതൊട്ടപ്പന്റെ സഹായം വേണം , തലതൊട്ടപ്പൻ ശ്രീരാമനോ സർവആഹങ്കആരആധഇകആരഇ ഭക്തഹനുമാനോ അല്ല സ്വയം അൻപത്തഞ്ച് നെഞ്ച് പിളർന്ന് തനിക്ക് ഹൃദയമില്ലായിരുന്നു എന്ന് കാണിക്കാൻ , മിനിമം ഒരു സർജിക്കൽ സ്ട്രൈക്ക് , അത് കഴിഞ്ഞ് ഒരു പൊളിറ്റിക്കൽ സ്ട്രൈക്ക് ,കഴിഞ്ഞു കലികാല കരിങ്കാലന്റെ ഹൃദയശൂന്യത 140 കോടി ഇന്ത്യക്കാർ അറിയാൻ , തലതൊട്ടപ്പൻ എന്ന ലോകസഭാ സ്പീക്കർ ഇന്ത്യാ മുന്നണി പിന്തുണയുളള ആളാവണം ,സാഹചര്യം തെളിഞ്ഞു വരുന്നു , എന്നിട്ട് വേണം ഇവിഎമ്മിലെ വൈറസിനെ വലയെറിഞ്ഞ് പിടിക്കാൻ , ശുഭാപ്തി വിശ്വാസമല്ലേ എല്ലാം .

  • @francisvarunJoyK
    @francisvarunJoyK 3 месяца назад +1

    Brilliant explanation... congratulation... expecting more from youu....

  • @Marshook-uk3ou
    @Marshook-uk3ou 3 месяца назад

    💯👍👍👍👍

  • @NefsAbayas
    @NefsAbayas 3 месяца назад

    👌🏻

  • @sujathadevadas3954
    @sujathadevadas3954 3 месяца назад

    😊😊

  • @RobiJoseph-vy7eo
    @RobiJoseph-vy7eo 3 месяца назад

    ഉഗ്രൻ തേപ്പ് 😢

  • @sajithk866
    @sajithk866 3 месяца назад +1

    👍