അയോധ്യയും പയ്യോളിയും | DoolNews

Поделиться
HTML-код
  • Опубликовано: 7 фев 2025
  • അയോധ്യക്കരോട്, അല്ലെങ്കില്‍ ഇന്ത്യയിലെ മധ്യവര്‍ഗക്കാരോട് മുഴുവന്‍ ഞങ്ങള്‍ പയ്യോളിക്കാര്‍ക്ക് പറയാനുള്ളത് ഇത്രയേയുള്ളു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കായിരിക്കണം വില. തങ്ങളുടെ തലയില്‍ കയറിയിരുന്ന് ഭരിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത്. മറ്റുള്ളവരുടെ വീടിനു മുകളിലൂടെ ബുള്‍ഡോസര്‍ കയറിയിറങ്ങുന്നത് കാണുമ്പോള്‍ കയ്യടിക്കരുത്
    #ayodhya #adani #2024loksabhaelection
    ഇലക്ഷന് ശേഷം-രണ്ടാം ഭാഗം-മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും
    • മഞ്ഞുമ്മല്‍ ബോയ്‌സും സ...
    ഇലക്ഷന് ശേഷം-ഒന്നാം ഭാഗം-രാഹുല്‍ പപ്പുവല്ല
    • രാഹുല്‍ പപ്പുവല്ല | Ra...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 211

  • @sadikhhindhana2014
    @sadikhhindhana2014 7 месяцев назад +94

    ഒരു പാർട്ടിയുടെയും പക്ഷം പിടിക്കാതെ കൃത്യമായി കാര്യങ്ങൾ വിശകലനം ചെയ്തു.. അഭിനന്ദനങ്ങൾ!!💟🌹
    ഈ സമീപനമാണ് ഓരോരുത്തരും പിന്തുടരേണ്ടത്..

  • @jamaljamalkappad8266
    @jamaljamalkappad8266 7 месяцев назад +26

    സൂപ്പർ സഹോദരിക്കാരിക്കട്ടെ ബിഗ് സല്യൂട്ട്👍👍👍👍👍

  • @ibrahimkuttyac3245
    @ibrahimkuttyac3245 7 месяцев назад +61

    വളരെ നല്ല റിപ്പോർട്ട്‌. അഭിനന്ദനങ്ങൾ.

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 7 месяцев назад +7

    പെങ്ങള് പറയുന്നത് 100% ശരിയാണ്

  • @hussainhyder3743
    @hussainhyder3743 7 месяцев назад +11

    Short and cute...
    ഗംഭീരമായിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് വിവരങ്ങളും കാഴ്ചപ്പാടുകളും നൽകിയ നല്ലൊരു ക്ലിപ്പ്... Well done...

  • @mohiuddinmohi5366
    @mohiuddinmohi5366 7 месяцев назад +30

    ഈ ക്ലിപ്പിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 ഈ പ്രതികരണം സമൂഹത്തിന് ഏറ്റവും നല്ലൊരു അറിവും സന്ദേശവുമാണ് നന്ദി 🌹

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +16

    Nalla ഒരു അറിവാണ് തന്നത് ഇതൊക്കെ ആണല്ലേ ഈ സ്ഥലമെടുപ്പ് പ്രശ്നത്തിൽ ഉണ്ടായിരുന്നത് ഇപ്പോഴാ മനസ്സിലായത് അഭിനന്ദനം അർഹിക്കുന്നു ❤❤❤❤❤

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 месяца назад +3

    ചുരുക്കി പറഞ്ഞാല്‍ ഒരുപാട് പാവങ്ങളുടെ കണ്ണീരാണ് കേന്ദ്രത്തിന്റെ വികസനം 😢😢😢😢😢

  • @aboobackerthazhathel815
    @aboobackerthazhathel815 6 месяцев назад +5

    സത്യസന്ധരായ ഭരണകർത്താക്കൾക്കും മാധ്യമപ്രവർത്തകർക്കും മറ്റു ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും പ്രപഞ്ചനാഥൻ ശാന്തിയും സമാധാനവും നൽകട്ടെ എന്നാശംസിക്കുന്നു ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളേ അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.

  • @muhammedmoosas2437
    @muhammedmoosas2437 7 месяцев назад +8

    നിഷ്പക്ഷം very good News ഇനിയും ഇത് പോലെ പ്രതീഷിക്കുന

  • @mohamedkuttynalakathmattat4362
    @mohamedkuttynalakathmattat4362 7 месяцев назад +42

    സഹോദരീ,
    താങ്കൾ പറഞ്ഞത് എത്രമാത്രം ശരിയാണ്.
    പക്ഷെ ഇതെത്ര പേർക്കറിയാം.

  • @babychittilappilly2954
    @babychittilappilly2954 7 месяцев назад +8

    ബെസ്റ്റ് ന്യൂസ്‌ ചാനെൽ ഒരായിരം nanni

  • @gandhi12334
    @gandhi12334 7 месяцев назад +43

    അഭിവാദ്യങ്ങൾ

  • @latheefkwt3242
    @latheefkwt3242 7 месяцев назад +16

    ഇത്തരം ലേഖനങ്ങൾ നിങ്ങൾ ഇനിയും അവതരിപ്പിക്കണം

  • @yoosufpm8082
    @yoosufpm8082 7 месяцев назад +11

    ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ ഇത്രയും ചങ്കുറപ്പോടെ സംസാരിക്കാൻ എന്താ സംഭവിക്കാ ആവോ കഴിഞ്ഞതിന്

  • @azeezansar657
    @azeezansar657 7 месяцев назад +4

    നല്ല അവതരണം

  • @abdulsamad4249
    @abdulsamad4249 7 месяцев назад +14

    അഭിനന്ദനങ്ങൾ മോളെ ആയിരം ആയിരം ❤️

  • @AbdulKareem-r3d
    @AbdulKareem-r3d 7 месяцев назад +62

    ഷൂ നക്കി കൾക്ക്സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്അയോധ്യയിലെ തോൽവി

    • @maheshwarypraj4150
      @maheshwarypraj4150 7 месяцев назад

      Bjpude Votu %Kurankkan Kundi Munnanikku Kazinjittilla😂😂Pappumon Jihadhi..Oompipoyi

  • @abdulnazar4747
    @abdulnazar4747 7 месяцев назад +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം💯✅ സത്യമാണ്👍👍👍

  • @vineeshkumar2759
    @vineeshkumar2759 7 месяцев назад

    ശരി sir, ഞാൻ ഒരു പയ്യോളി കാരനാണ്,35 വർഷം ജീവിച്ചു ഇവിടെ

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 месяца назад

    ഇപ്പൊ മനസ്സിലായി, സ്ഥലം ഏറ്റെടുത്തതിന്റെ പേരില്‍ പല കുടുംബങ്ങളും ഇന്ന് രക്ഷപ്പെട്ടു അതാണ് കേരള സര്‍ക്കാര്‍.

  • @Salam-ri2lu
    @Salam-ri2lu Месяц назад

    Trueth the Trueth 👌👌👌👌🌹🌹🌹🌹

  • @azeezmalayil821
    @azeezmalayil821 7 месяцев назад +5

    നല്ല റിപ്പോർട്ട്

  • @KaliemUlha
    @KaliemUlha 3 месяца назад +1

    Super ariv thudaratte

  • @basheercbasheer1897
    @basheercbasheer1897 6 месяцев назад

    Sooper speech

  • @aboobackerthazhathel815
    @aboobackerthazhathel815 6 месяцев назад

    ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ജനങ്ങളുടെ നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ് അവരുടെ കടമ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ രാജ്യത്തിൻറെ യും ജനങ്ങളുടെയും നന്മക്കായി പ്രവർത്തിക്കേണ്ടത് ഭരണകർത്താക്കളുടെ കടമയാണ് പ്രജകളോട് വളരെ സൗമ്യമായ നിലയിലും മാന്യമായ നിലയിലും സംവദിക്കുന്നത് അവരുടെ കടമയാണ്. പള്ളി ആവട്ടെ അമ്പലം ആവട്ടെ ചർച്ച് ആവട്ടെ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ ആവട്ടെ അതിനെയെല്ലാം ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടത് മനുഷ്യൻ എന്ന നിലയിൽ എല്ലാവരുടെയും കടമയാണ് ഇനി പള്ളിയിൽ നടക്കുന്ന നമസ്കാരം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും കാണാവുന്നതാണ് നമസ്കാരത്തിൽ നടത്തുന്ന പ്രാർത്ഥനകൾ ലോകത്തിലെ ജനതയുടെ നന്മയ്ക്കു വേണ്ടിയുള്ളതാണ് നമസ്കാരം ഇനി നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ ഇരുവശത്തേക്കും തിരിഞ്ഞ് സലാം പറയേണ്ടത് നിർബന്ധമാണ് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്നല്ലയോ സലാമി ൻറെ അർത്ഥം അങ്ങനെ സലാം പറഞ്ഞാൽ മാത്രമേ നമസ്കാരം കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യതയില്ലാതെ പടച്ച തമ്പുരാൻ ആ നമസ്കാരം സ്വീകരിക്കൂ അത്രയ്ക്ക് മഹത്വമേറിയ നമസ്കാരം നടത്തുന്ന പള്ളികൾ പോലും തല്ലിത്തകർത്ത് തരിപ്പണ മാക്കി ഗർഭിണികളായ സ്ത്രീകളെ വയറു കുത്തിക്കീറി പിഞ്ചുകുഞ്ഞുങ്ങളുടെ ഭ്രൂണത്തിൽ ശൂലം കുത്തി പെട്രോളൊഴിച്ച് കത്തിച്ചില്ലയോ നിരപരാധികളായ കുട്ടികളെ ജീവനോടെ സെപ്റ്റിക് ടാങ്കിൽ തള്ളി മരണസമയത്ത് നല്ല വെള്ളം പോലും കുടിക്കാൻ കഴിയാതെ ക്രൂരമായി കൊലപ്പെടുത്തില്ലയോ ലോകജനതയുടെ നന്മയ്ക്കുവേണ്ടി പ്രാർത്ഥന നടത്തുന്ന പള്ളികൾ പോലും തല്ലി തകർത്ത് തർപ്പണം ആക്കിയല്ലോ. ഇതെല്ലാം ഒരു സമുദായത്തോടുള്ള വിദ്വേഷം ആയിരുന്നു എന്നു മനസ്സിലാക്കാൻ ഐഎഎസ് ബിരുദത്തിന് ആവശ്യമുണ്ടോ സഹോദരങ്ങളെ. കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ അറിവില്ലായ്മ മൂലം വന്നുപോയ എല്ലാ പാപങ്ങളും വിട്ടു പൊറുത്തു മാപ്പുനൽകി ലോകജനതയ്ക്ക് ശാന്തിയും സമാധാനവും പ്രധാനം ചെയ്യട്ടെ ആമീൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ലോക ജനതക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യട്ടെ ആമീൻ ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളേ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 7 месяцев назад +6

    പ്രവർത്തനം നടത്തുന്നത് പറഞ്ഞു ഭയപ്പെടുത്തുന്ന പോലെ അല്ല പ്രവർത്തനം കഴിഞ്ഞാൽ ഭയം മാറി, വന്ന നഷ്ടത്തിന്റെ പേരിൽ പകയും, പ്രതികരണവും ഉറപ്പാക്കാൻ സാഹചര്യം ആയി.അത് അവിടെയും നടപ്പാക്കിതുടങ്ങി . ഭാവിയിൽ ജനങ്ങൾ വ്യക്തമാക്കും.അക്രമിച്ച് മുതലാളിത്ത വർഗത്തിന് വേണ്ടി ജനങ്ങളെ പിടിച്ചു പറിച്ചു കൊടുത്ടതിൽ പാർട്ടി വളർച്ച ഉണ്ടാക്കുന്നതിന് പ്രവർത്തനം നടത്തുന്നവരായ സാധാരണക്കാരായത് അവരുടെ വോട്ടുകൾ പകതീർക്കാൻവേണ്ടി ഉപയോഗിച്ച്, രാജ്യം രക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്ന രാഹുലിന്റെ നേതൃത്വം ഉള്ള കോൺഗ്രസ്സിന് ശക്തി പകരാൻ ആണ് ഉപയോഗിച്ചത്.ഇനിയുള്ളകാലം ജീവിതം നഷ്ടം നികത്താൻ കഴിയാത്തവരും, അവരുടെ അവസ്ഥ കണ്ട് ബോധ്യപ്പെട്ടവരും മുതലാളിത്ത ബിനാമി ആയിട്ടുള്ള സംഘികൾക്ക് , വെള്ളക്കാരുടെ ഒറ്റുകാരായിരുന്നവർക്ക് ജാതി രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം കൊള്ളയടിക്കാൻ വേണ്ടി ബീജെപിക്ക് അവസരം ഉണ്ടാക്കുക എന്നതായിരുന്നു ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ബോധ്യമായി.ഇനിയും ഇന്ത്യ പൂർണമായും മോചനം നടത്താൻ വേണ്ടി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായില്ല എങ്കിൽ, ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ മണ്ണിൽ വിദേശികൾ നടത്തി വന്നിരുന്ന കൊടിയ ശത്രുതയും, അടിച്ചമർത്തി പിടിച്ചു പറിയും ചെയ്യാൻ ആയിരിക്കും ശ്രമം നടത്തുക എന്ന് ഉറപ്പായും സംശയിക്കാം.

  • @sakeeribrahim6583
    @sakeeribrahim6583 7 месяцев назад +4

    👍👍👍

  • @p.vsukumaran3455
    @p.vsukumaran3455 7 месяцев назад +37

    രാമന് ജനങ്ങളോടൊപ്പം.....മോദിയെ പാഠം പഠിപ്പിച്ചു. ജയ്രാംജി കീ.

    • @ismailpsps430
      @ismailpsps430 7 месяцев назад

      ജയ് ശ്രീ രാം 👍💐

    • @jm-qm8if
      @jm-qm8if 5 месяцев назад +1

      ഹഹ.. ഇപ്പോഴും ബിജെപി തന്നെയല്ലെടെ ഭരിക്കുന്നത് .. കമ്മി-കൊങ്ങി എവിടെ🤣🤣🤣🤣.... 👍👍👍👍...

  • @nadeerajaleel719
    @nadeerajaleel719 7 месяцев назад +23

    അയോദ്ധ്യയിൽ തോറ്റതോട് കൂടി (ജയ്)ശ്രീ റാം അപ്രത്യക്ഷമായി

  • @mathayics5101
    @mathayics5101 7 месяцев назад +6

    അനീതി എന്നും അനീതി തന്നെയാണ്. അനീതിയുടെ കളിതൊട്ടിലിൽ ജനിച്ചു വളർന്ന ഓരോ ഭീകര ജീവിയും ഇന്നും മറ്റുള്ളവരെ ഭീഷിണി പെടുത്തിയും, കൊന്നും തിന്നു ജീവിക്കുന്നു. ഇവരെ മനുഷ്യർ എന്നു വിളിക്കാൻ സാധിക്കുകയില്ല. കാട്ടു ജന്തുക്കൾ എന്നോ, ഭീകര ജന്തുക്കൾ എന്നോ അല്ലാതെ വിളിക്കാൻ കഴിയുമോ....... വൃത്തി കെട്ട വർഗ്ഗങ്ങൾ, ഇവരെ ജനങ്ങൾ തന്നെ കൈ കാര്യം ചെയ്യണം.

  • @krishnakumarg3381
    @krishnakumarg3381 7 месяцев назад +3

    അപ്പോൾ കെ. റെയിൽ വന്നപ്പോൾ എന്ത് കൊണ്ട് ആരും സ്ഥലം കൊടുത്തില്ല ആ മഞ്ഞ കുറ്റി എവിടെ-- ....? പറയാൻ ഒത്തിരിയുണ്ട് vട. ചെയ്ത് കൂട്ടിയ കാടത്തരം കാണണമെങ്കിൽ കൊച്ചി പ നംമ്പള്ളിയിൽ ചെന്നാൽ മതി.

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 месяцев назад

    Mole,nallavivaranam,abhynanthanangal❤❤❤❤❤❤❤❤

  • @musthafanv-mo2ug
    @musthafanv-mo2ug 7 месяцев назад +8

    കഴിയുമെങ്കിൽ എല്ലാ ഭാഷകളിലേക്കും ട്രാൻസ്ലേഷൻ നടക്കട്ടെ

  • @abdullakutty7366
    @abdullakutty7366 7 месяцев назад +14

    10 സീറ്റ് പോലും ഉത്തർപ്രദേശിൽ നിന്നും കിട്ടില്ല, ഇവിഎം മെഷീനിലൂടെ മാത്രം കിട്ടിയ സീറ്റ്

  • @YazanFuad
    @YazanFuad 6 месяцев назад

    Superb madam

  • @indiancitizen6856
    @indiancitizen6856 7 месяцев назад

    👍👍👍

  • @zubairaboobacker
    @zubairaboobacker 6 месяцев назад

    രണ്ട് ഭീകരന്മാർ ഇന്ത്യയേ കൊള്ള ടിച്ചു

  • @kunhimoideenkp6556
    @kunhimoideenkp6556 7 месяцев назад +2

    ഈ ക്ലിപ്പ് ഓ രോ ഇന്ത്യക്കാരൻ്റെയും
    കാ തി ലെത്തണം
    എത്തിക്കണം
    ആ ദൗത്യം
    കോൺഗ്രസ്
    ഏറ്റെടുക്കണം
    എന്നൽ ഊതി വീർപ്പിച്ച
    മോഡി ബലൂൺ പൊട്ടി ചിതരും മോഡി വികസനം
    എയർലവും ഇന്ത്യക്ക്
    നല്ല നാൾ വരും
    അഭിനന്ദനങ്ങൾ
    ജയ് ഹിന്ദ്....
    ഒരു രാജ്യ സ്നേഹി.......

  • @MuhammedCk-c8n
    @MuhammedCk-c8n 7 месяцев назад +33

    പള്ളി പറമ്പിൽ രാമൻകാലു വാരി

  • @siddikshasiddik2487
    @siddikshasiddik2487 7 месяцев назад +1

    👍👍👍❤❤❤

  • @suneermohamed4833
    @suneermohamed4833 2 месяца назад

    ഒടുവിലവർ എന്നെ തേടി വന്നു. അപ്പോൾ എനിക്കുവേണ്ടി ശബ്ദിക്കാൻ അവിടെ ആരും അവശേഷിച്ചിരുന്നില്ല

  • @فلايميللعطلاتكوشينكيرلاالهند

    കേരളം ഇന്തിയുടെ ജപ്പാൻ എന്നറിയപ്പെടുന്ന സ്റ്റേറ്റ് ആണ് ഒരു രക്ഷയുമില്ല

  • @dheerajt2715
    @dheerajt2715 7 месяцев назад

    Wow correct ❤

  • @KunhikoyaKt
    @KunhikoyaKt 7 месяцев назад +4

    വളരേ ന്നല്ല അവതരണം ന്നന്ദി ഇത് പോലെയുള്ള വിശയങ്ങക്കായിക്കാത്തിരിക്കുന്നു

  • @naatagroup5601
    @naatagroup5601 7 месяцев назад

    Good 👍🏽

  • @shajirhameedshajir5202
    @shajirhameedshajir5202 7 месяцев назад

    ഇതാണ് സത്യം

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu 7 месяцев назад

    സൂപ്പർ 👍🌹

  • @sreejithps9772
    @sreejithps9772 7 месяцев назад

    Polichu mole❤❤❤😅😅

  • @Muhammadkutty-y3b
    @Muhammadkutty-y3b 6 месяцев назад

    കേരളം ലോകത്തിന് മാ തൃക

  • @kuttykrishnankp6931
    @kuttykrishnankp6931 7 месяцев назад

    Adipoli aayittund

  • @safiyapocker6932
    @safiyapocker6932 7 месяцев назад +6

    Thanks good information

  • @Thealoneman-zi7vu
    @Thealoneman-zi7vu 7 месяцев назад

    ഹൈവേക്ക് സ്ഥലം എടുക്കുന്നതിൽ പ്രതിഷേധിച്ച് സ്വന്തം വീട്ടുപറമ്പിൽ ബോർഡ് വെച്ചവരെ കുറിച്ച്
    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഓർത്തുപോകുന്നു.
    "നേരത്തെ വരേണ്ടിയിരുന്ന വികസനം ഇത്രയും വൈകി പ്പിക്കുക യല്ലാതെ അതുകൊണ്ട് എന്ത് നേട്ടം ?
    പരിഹാരങ്ങൾ ഇല്ലാത്ത പ്രശ്നങ്ങളുണ്ടോ?"
    "പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ചാൽ പോരെ?"
    എന്നൊക്കെയുള്ള നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെയും മുതലാളിമാരുടെയും ഒത്തുകളിയും അന്തർധാര യും എത്രത്തോളമുണ്ടെന്നതിനെക്കുറിച്ചുള്ള യാതൊരു ധാരണയും ഇല്ലാത്ത അദ്ദേഹത്തിൻറെ
    നിഷ്കളങ്കമായ സംശയം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു.

  • @harisp-uh6nx
    @harisp-uh6nx 7 месяцев назад

    Manmohan sir ❤❤❤❤

  • @noufalmp3714
    @noufalmp3714 6 месяцев назад

    namma nattukari

  • @abduljaleel9692
    @abduljaleel9692 7 месяцев назад

    👍👍👍👍

  • @AslamKm-n7m
    @AslamKm-n7m 7 месяцев назад +4

    രാമന്റെ പേര് പറഞ്ഞു പള്ളി പൊളിച്ചു. അമ്പലം പണിതു ആസ്ഥലത്ത് എന്തിന്റെ പേരിലാണോ അറിയപ്പെട്ടത് അവിടെ രാമൻ തന്നെ BJP യെ തോൽപിച്ചു. ഞാൻ മനസ്സിലാക്കിയ രാമൻ സത്യവാനും നീതിമാനും

  • @alanarapuzha1428
    @alanarapuzha1428 2 месяца назад

    Excellent 11:37

  • @TPK-bu1dh
    @TPK-bu1dh 2 месяца назад

    2004 ൽ മൻമോഹൻ സിംഗ് നല്ല ബില്ല് കൊണ്ട് വന്നത് സിപിഎം പിന്തുണ ഉള്ളത് കൊണ്ടാണ്... അല്ലാതെ കോൺഗ്രസ്‌ ഒറ്റക്ക് ഭരിച്ചപ്പോൾ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല....

  • @akbarmangad75
    @akbarmangad75 7 месяцев назад

    ❤❤❤❤❤

  • @hussainmp1606
    @hussainmp1606 6 месяцев назад

    എല്ലാനല്ലകാരിയ ങ്ങൽക്കും അ ള്ളുവെക്കുന്ന മോദിസർക്കാർ ജനപിന്തുണ നഷ്ട്ടപെടുന്നു

  • @kayakunnilamsa8470
    @kayakunnilamsa8470 7 месяцев назад

    അടിപൊളി ❤️❤️

  • @AbduRahman-r6l
    @AbduRahman-r6l 2 месяца назад

    Yes

  • @wonderwomenstar8028
    @wonderwomenstar8028 7 месяцев назад

    👌👌👍👍👍🎉🎉🎉

  • @shakeelok2688
    @shakeelok2688 7 месяцев назад +2

    Adutha kalathu kettathil vechu vasthuthaparamaya mikacha avatharanam.ethinnu pinnaniyil ullavarkum shabdam nalkiya molkum ente abhivadyaghal.

  • @pkmkoya4730
    @pkmkoya4730 7 месяцев назад

    ഇഷ്ടപ്പെട്ടു....

  • @jenusworld-t2c
    @jenusworld-t2c 7 месяцев назад

    ✅👍

  • @cvmkutty
    @cvmkutty 5 месяцев назад

    മനുഷ്യർക്ക് എപ്പോഴാണ് വിവേകം വരുന്നത് എന്ന് അറില്ലല്ലൊ

  • @muthalibnc577
    @muthalibnc577 7 месяцев назад +1

    വളരെ ശരി ആയ കാര്യം ആണ് നിങ്ങൾ പറഞ്ഞ

  • @SideekSideek-d9y
    @SideekSideek-d9y 7 месяцев назад

    ഇത് പൊലെ: ഇനിയും ന്യൂസ് പല ഭാഷയിലും വരണം

  • @muhammedaboobacker9862
    @muhammedaboobacker9862 7 месяцев назад +7

    Best presentation 👍

  • @sooppyk9302
    @sooppyk9302 7 месяцев назад

    കഴിഞ്ഞ ആഴ്ച ഞാൻ പയ്യോളി HIGH സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി പിന്നെ കട്ടപ്പുക

  • @cpusha4329
    @cpusha4329 7 месяцев назад +1

    ഇതൊന്നും ചർച്ചയാകുന്നില്ല. ഭരിക്കുന്നവർ പോലും ചർച്ചയാക്കുന്നില്ല.

  • @komalamadhavan3930
    @komalamadhavan3930 7 месяцев назад +1

    Superb presentation 🌹🌹

  • @mansoork4759
    @mansoork4759 7 месяцев назад +1

    Good news

  • @navyrules1310
    @navyrules1310 7 месяцев назад +1

    സൂപ്പർ സ്പീച്ച് 👍👍👍👍👍

  • @somannair4123
    @somannair4123 7 месяцев назад

    Good 🇮🇳👍

  • @ruksanafiroz7855
    @ruksanafiroz7855 7 месяцев назад

    Poli poli

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 месяца назад

    ഇനിഅയോദൃയിലുംഈവിഎംകളി ജനംവിശ്വസിക്കാൻകൊളളാത്തവരാണഅതിനാൽഅവിടേയുംഈവിഎംമറിമായംഅനിവാരൃം

  • @Latheef.231
    @Latheef.231 7 месяцев назад +3

    മോഡി യുടെ എല്ലാ ഉഡാ യിപ്പ് പുറത്തുവരുന്നു😮😮😮😮😮😮😮😮😮😮😮😮😮

  • @Ytb-pf7hi
    @Ytb-pf7hi 7 месяцев назад +2

    Balance episode evide can’t find

    • @jasimmoideen1035
      @jasimmoideen1035 7 месяцев назад

      ruclips.net/video/MB76ju9soX0/видео.htmlfeature=shared

    • @jasimmoideen1035
      @jasimmoideen1035 7 месяцев назад

      ruclips.net/video/Y1Idb0Ipt_U/видео.htmlfeature=shared

    • @doolnews
      @doolnews  7 месяцев назад

      ഇലക്ഷന് ശേഷം-രണ്ടാം ഭാഗം-മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും
      ruclips.net/video/MB76ju9soX0/видео.htmlsi=Nghg2i-BHYKlxm8i
      ഇലക്ഷന് ശേഷം-ഒന്നാം ഭാഗം-രാഹുല്‍ പപ്പുവല്ല
      ruclips.net/video/Y1Idb0Ipt_U/видео.htmlsi=OWPcUgX96FODWhNR

  • @siddhikm7362
    @siddhikm7362 7 месяцев назад

    Oru onnonnara visadikatanam aayi
    ❤❤

  • @yousafn123
    @yousafn123 6 месяцев назад

    Njhamgaluday keralathilanengil 5 lakshathinnu oru Kodi kittum adhaanu kerala government UP governmentineppatti eppol manasilayillay

  • @shamsudheen9737
    @shamsudheen9737 7 месяцев назад

    വളരെ വളരെ നന്നായിരിക്കുന്നു
    സത്യസന്ധമായി തന്നെ പറഞ്ഞുതന്നു ..... നന്ദി

  • @ShahulKm-sv7ik
    @ShahulKm-sv7ik 7 месяцев назад +1

    Adhani.നിൻ്റ്റമോഗം.കൊല്ലം

  • @vettukkadans..1566
    @vettukkadans..1566 7 месяцев назад

    സത്യം ഗുഡ് 🌹👍🌹

  • @siddikn3077
    @siddikn3077 7 месяцев назад

    തീർച്ചയായും ജനങ്ങളുടെ തലയിൽ keran വിടരുത്

  • @hameedshine5788
    @hameedshine5788 7 месяцев назад

    Very good

  • @Rahim-dk8nr
    @Rahim-dk8nr 7 месяцев назад +1

    ❤❤❤❤❤❤❤❤

  • @amminygeorge9805
    @amminygeorge9805 7 месяцев назад

    Good translate to hindi and English

  • @sakkariyasakkariya5015
    @sakkariyasakkariya5015 7 месяцев назад

    🌹🤝👍👍👍👍👍👍👍👍👍👍

  • @ASMD-q1j
    @ASMD-q1j 7 месяцев назад

    Good, thank you for the enlightenment. Continue

  • @rajendraprasadg7237
    @rajendraprasadg7237 7 месяцев назад

    Who is your sponsor? What is your authority for what you said?

  • @jeejamithran1917
    @jeejamithran1917 7 месяцев назад

    കളള ങ്ങൾ പടച്ചു വിടാതെ ഇങ്ങിനെ കളള ങ്ങൾ പടച്ചു വിട്ടാല്‍ വിശ്വാസിക്കാൻ ഇന്നത്തെ ജനങ്ങള്‍ മണ്ടന്‍ മാരല്ല. ഇത്തരം ക് റൂരതചെയ്തു എംഗിൽ B J P അധികാരത്തിൽ വരില്ല എന്ന് ഈ സംസാരിക്കുന്ന തനിക്ക്. അറിയില്ല. B J P വീണ്ടും വീണ്ടും അധികാരത്തിൽ വരും. Dont worry.

  • @MonuRizvan
    @MonuRizvan 7 месяцев назад

    മോ ധിദൈവം കനിഞ്ഞില്ല രാമനും വന്നില്ല ഏന്ത് ചെയ്യാൻ

  • @minivlogger
    @minivlogger 7 месяцев назад

    😮😢🎉🎉🎉

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 7 месяцев назад +3

    Good 👍

  • @vahidajabbar2064
    @vahidajabbar2064 7 месяцев назад

    Godblessyu

  • @artvkd
    @artvkd 7 месяцев назад +1

    ജെസിബി കണ്ടു്പിടിച്ചവനെ കിട്ടിയാൽ 🤭
    നെഞ്ചിന്റെ കഥ പറയല്ലേ. 🙏 വെറും കോമഡി. ജനം ചൂല്എടുക്കുമ്പോൾ ഓടാൻ നല്ലതാണ് 😂

  • @hussainmp1606
    @hussainmp1606 6 месяцев назад

    ഗുജറാത്ത്‌ മോഡൽ എന്ന് പറഞ്ഞാൽ ധരിത്ര പട്ടിണിരാജിവും അതാണ് ഗുജറാത്ത്‌