പാര്‍ട്ടിയെന്നാല്‍ പിണറായിയോ?; മുന്നണിക്കെതിരാകുന്നത് എങ്ങനെ? ​|Counter Point

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 267

  • @sidheeqaboobacker4463
    @sidheeqaboobacker4463 Месяц назад +47

    അൻവർ 🔥🔥🔥🔥🔥✅✅

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 Месяц назад +74

    എല്ലാ സകാക്കളും അൻവറിന് പുറകിൽ അണിനിരക്കുക

  • @graxroot
    @graxroot Месяц назад +23

    ലുട്ടാപ്പിയുടെ പ്രതിരോധം മഹാ ബോർ. വിവരമുള്ള ഒരുത്തനുമില്ലേ ഈ പാർട്ടിയിൽ?

    • @pramodmp6070
      @pramodmp6070 Месяц назад +1

      വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ

  • @krishnamoorthypr8477
    @krishnamoorthypr8477 Месяц назад +6

    ഞാനും ഒരു ഇടതുപക്ഷ ചിന്താഗതി കാരനാണ്..എന്നെപോലെ അനേകായിരങ്ങൾ...അഴിമതി.. സോജനപക്ഷപാതം... ഇതിനെതിരെ പോരാടുന്ന ഒരു പാർട്ടി ... ഈ പാർട്ടി സിപിഎം ഇന്നെവിടെ എത്തി നിൽക്കുന്നു..... ഈ പാർട്ടി ഈ നിലയിൽ എത്തിയ നാൾ വഴികൾ ഒന്നോർക്കുന്നത് നല്ലതാണ്.... കാലാനുസൃത മാറ്റങ്ങൾ വേണ്ടത് തന്നെ.... മാറ്റങ്ങൾ പാർട്ടിയെ ശക്തിപെടുത്തുന്നതായിരിക്കണം... അല്ലാതെ പാർട്ടിയുടെ അടിവേരറുക്കാനുള്ളതവരുത്.... കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും.. ദാസ് ക്യാപിറ്റലും... മിച്ചമുല്യ സിദ്ധാന്തവും... ഇടക്കൊന്നു മറിച്ചു നോക്കുന്നത് നല്ലതാ.. ആശയങ്ങൾ മറന്ന് അമാശയങ്ങൾ വീർപ്പിക്കുന്നത് നല്ലതാണോ.... ചൂട്ടു തെളിക്കുന്നുന്നവന് ദിശാബോധം വേണം.... സ്വയം തിരുത്തലുകളും... സ്വയം വിമർശനങ്ങളും ഇന്ന് പാർട്ടി സംഹിതയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു... യുവാക്കൾക്ക് അവസരങ്ങൾ കൊടുക്കണം... നല്ലത് തന്നെ... സുധാകരൻ സഖാവിനെ പോലുള്ളവരെ ഒതുക്കി കൊണ്ടാവരുത്... അവർ പാർട്ടിയുടെ മുതൽക്കൂട്ടാണ്.... അവരെപോലുള്ളവരുടെ പാർശ്വവൽക്കരണം ആണ് ഇന്നത്തെ ജീർണതക്കു കാരണം...

  • @rajeevpillai9676
    @rajeevpillai9676 Месяц назад +36

    ഇത്രയും അടിമകൾ വേറെ ഒരു പാർട്ടിയിലും ഇല്ല

  • @smartcreat1
    @smartcreat1 Месяц назад +19

    ന്യായീകരണം തൊഴിലാക്കിയ ഒരോ ജന്മങ്ങൾ

  • @Thomas-uv2xt
    @Thomas-uv2xt Месяц назад +27

    റഹീമേ നിനക്ക് ഉളുപ്പ് അല്പമെങ്കിലും ഉണ്ടോ ???

  • @Samadaminas
    @Samadaminas Месяц назад +17

    മദ്യ വയസ്കൻ raheem dyfi അഖിലേന്ത്യ സെക്രട്ടറി 😂😂😂

  • @firozedoha1682
    @firozedoha1682 Месяц назад +38

    ഞാൻ ഒരു നിഷ്പക്ഷവാദിയാണ് കേരളം കണ്ട ഏറ്റവും വൃത്തികെട്ട ഒരു മുഖ്യമന്ത്രിയാണ് ഇതുവരെ ഇങ്ങനെയൊരു വൃത്തികെട്ട മുഖ്യമന്ത്രി ഉണ്ടായിട്ടുള്ള കേരളത്തിൽ

  • @abdullahcholkkal4739
    @abdullahcholkkal4739 Месяц назад +11

    റഹീം സർ !
    ചില കുപ്പിയുടെ മൂടി എത്ര മുറുക്കിയാലും മുറുകില്ല .
    എന്നാലും ഒന്നു കൂടി മുറുക്കി നോക്കും
    അതേപോലെ !!

  • @abdulrafeeqkunhimohammed5603
    @abdulrafeeqkunhimohammed5603 Месяц назад +7

    ജോറാണെ ജോറാണെ പിണറായി വിജയൻ ജോറാണെ
    മനോരമയുടെ ഈ കൗണ്ടർ പോയിൻ്റ് ഇന്ന് ബഹിഷ്കരിക്കുന്നു. കാരണം മൂലം താങ്ങിയായ ഇത്തരം വേസ്റ്റുകളുടെ നിലനിൽപ്പിനായുള്ള വാമൊഴി കേൾക്കാൻ ഉളള സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു.

  • @abdurahimanp8312
    @abdurahimanp8312 Месяц назад +27

    CPM കാർ പോലീസിന്റെ അടിമകളോ അതോ തിരിച്ചോ?

    • @pramodmp6070
      @pramodmp6070 Месяц назад

      വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ

  • @rajeevpillai9676
    @rajeevpillai9676 Месяц назад +15

    എനിക്ക് ചിരിക്കാൻ വയ്യേ വർഗീയത പറഞ്ഞു മതങ്ങളെ തമ്മിലടിപ്പിച്ചു ഭരണത്തിൽ കേറിയ പിണറായി ഇപ്പോൾ എന്തുപറയുന്നു. "അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ " ഗുലുമാൽ

    • @pramodmp6070
      @pramodmp6070 Месяц назад

      വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ

  • @josevarghese2024
    @josevarghese2024 Месяц назад +10

    PV അൻവർ.... 🌹🙏👍💕

  • @nasarmp4167
    @nasarmp4167 Месяц назад +8

    ജനങ്ങളുടെ കയ്യിലാണ് വോട്ട് എല്ലാവരും ഓർക്കുന്നത് നല്ലതാ

    • @pramodmp6070
      @pramodmp6070 Месяц назад +1

      വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ

  • @koyakalleri2269
    @koyakalleri2269 Месяц назад +7

    പിണറായി യുടെ പേരിൽ ആണ് ആരോപനം പാർട്ടിയുടെ പേരിൽ അല്ല

  • @kunjumonkk1550
    @kunjumonkk1550 Месяц назад +5

    പൊട്ടത്തരം പറയാതെ ടാല്ല ട്ടാപ്പി കേരളം വിട്ടാൽ നിങ്ങൾ അരു കക്ഷത്തിൽ താഴെയാണ്ഒളിച്ചിരിക്കുന്നതു അതു കുടി പറയുലുട്ടാപ്പി

  • @rahunoushad1880
    @rahunoushad1880 Месяц назад +3

    വളരെ ശരിയാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന ഒരു മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ കേരളത്തിൽ ഇല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് പിണറായി വിജയൻ ഫാൻസ് അസോസിയേഷൻ എന്നാണ് കാരണം ഒരു നേതാക്കൾക്കും നിലപാടില്ല എല്ലാവരും ഇപ്പോൾ പിണറായി ഫാൻസായി പിണറായിയെ സ്തുതിച്ചു പിണറായിയെ പിന്താങ്ങി സപ്പോർട്ട് ചെയ്തു മുന്നോട്ടുപോകുന്നു കാരണം പറയുന്നത് പൊളിറ്റിക് പോളിറ്റ് ബ്യൂറോ മെമ്പർ എന്തിനാണ് ഇങ്ങനെയുള്ള പൊളിറ്റി ബ്യൂറോ മെമ്പർമാരെ ഉണ്ടാക്കി വയ്ക്കുന്നത്

  • @jrdewa1233
    @jrdewa1233 Месяц назад +17

    വെറുതെയിരുന്നു ചിരിക്കണം അതാണ് പാർട്ടി നിർദേശം 😂

  • @G19992
    @G19992 Месяц назад +1

    റഹീമുള്ള ചർച്ചകൾ ഡീസന്റ് ആവില്ല.

  • @pr.georgejoseph815
    @pr.georgejoseph815 Месяц назад +3

    LDF നോ , പാർട്ടിയ്ക്കോ സർക്കാരിനോ എതിരായി അൻവർ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ വിജയനും കുടുംബത്തിനും ഓഫീസിനും എതിരെയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതിനു മറുപടി പറയേണ്ടത് വിജയനാണ്. പക്ഷെ വിജയന് വാ തുറക്കാൻ കഴിയില്ല.!

  • @saajansaj8335
    @saajansaj8335 Месяц назад +5

    അൻവർ MLA പാർട്ടിക്കെതിരെ പറഞ്ഞതായി താഴെ തട്ടിലുള്ള നല്ലൊരു ശതമാനം പാർട്ടി അണികൾക്കും സാധാരണക്കാർക്കും തോന്നുന്നില്ല. തോന്നിയിട്ടുമില്ല.... അദ്ദേഹം പറഞ്ഞത് വീര്യം കൂടിയ പുഴുക്കുത്തുകൾക്കെതിരാണെന്നു ഞാൻ മനസിലാക്കുന്നു.
    നേതൃ നിരയിൽ ഉള്ളവർ നല്ല നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്‌താൽ പാർട്ടി ഓഫീസിൽ ഇരുന്ന് നഷ്ടത്തിന്റെ കണക്കെടുപ്പ് സമയം ലാഭിക്കാം....
    PV ANVAR യാഥാർഥ്യം തുറന്നു കാട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @sharafsharf7546
    @sharafsharf7546 Месяц назад +2

    പാർട്ടിയുടെ ബാധ്യത ആര്
    അത് പിണറായി .

  • @muneermicro5431
    @muneermicro5431 Месяц назад +9

    ഇതാരാ ലുട്ടാപ്പി യോ ഇത്രയും കാലം അവിടെ യായിരുന്നു

  • @ittyeapen2271
    @ittyeapen2271 Месяц назад +7

    പിന്നല്ലാതെ.. പാർട്ടി എന്നാൽ പിണറായി. അതു അണികളുടെ ഡയലോഗ് കേട്ടാൽ മനസിലായില്ലേ

  • @AbdulrahimanPaloor
    @AbdulrahimanPaloor Месяц назад +3

    വി എസ്‌ ന്റെ കാര്യം പറഞ്ഞപ്പോൾ റഹീം കയർകുന്നു ഇതാണോ നിഞ്ഞളുടെ നയം 😅😅

  • @NazirvpVallippadan
    @NazirvpVallippadan Месяц назад +1

    യത്ഥാർത്ത കമ്യൂണിസ്ററ ആരാണെന്ന് ഇപ്പോഴാ മനസിലായത്

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +1

    അന്യേഷണമില്ല
    എന്നല്ലേ
    പാർട്ടി തീരുമാനിച്ചത് ?

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Месяц назад +2

    മാധ്യമങ്ങളോട് 2 മണിക്കൂർ പറയാൻ കഴിയുന്ന കാര്യം അര മണിക്കൂർ പോലും കേൾക്കാതെ 5 മിനിറ്റ് കൊണ്ടുള്ള കൂടി കാഴ്ച.

  • @Sa22042
    @Sa22042 Месяц назад +2

    ക്ലാസ് റൂമിൽ കുട്ടി ചോദിച്ച ചോദ്യത്തിന് മറുപടിയില്ല സാർ കുട്ടിയെ പുറത്താക്കി ചോദിച്ച ചോദ്യം ഇപ്പോഴും ക്ലാസ് റൂമിൽ ബാക്കി നിൽക്കുന്നു

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +1

    എല്ലാം ശഷി മുടിവെച്ചു
    പാർട്ടി നശിക്കുന്നു🌹🌹🌹🌹

  • @noushadahmed6623
    @noushadahmed6623 Месяц назад +6

    അൻവർ, അനധികൃത മായി ആവശ്യപ്പെട്ട ഒരു കാര്യം പറയു, റഹിം

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +1

    CPM- തകർന്നു
    തകരാൻ പാടില്ലായിരുന്നു?

  • @SABUPP-hy1ks
    @SABUPP-hy1ks Месяц назад +3

    സിപിഎം നു മറുപടി ഇല്ല

  • @SuhailMc-f4k
    @SuhailMc-f4k Месяц назад +2

    അഞ്ചുമാസമായില്ലേ തൃശ്ശൂർ പൂരം അന്വേഷിക്കുന്നു എന്താ ഇതുവരെ കിട്ടാഞ്ഞത്

  • @Riyasvpr
    @Riyasvpr Месяц назад +2

    റഹീമേ ഇലക്ഷൻ വരട്ടെ അപ്പോൾ കാണാം.

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 Месяц назад +5

    എത്രയോ വർഷം അൻവർ കേസ് കൊടുത്തിരുന്നു
    ഒരു വലിയ ബുക്ക്‌ ആക്കാൻ മാത്രം ഉണ്ട് അതിലൊന്നും ഒരു അനക്കവും ഇല്ലാത്താപ്പോ പത്രസമ്മേളനം വിളിച്ചു പറഞ്ഞു
    അപ്പോളും എല്ലാം തള്ളി അയാൾ നിവർത്തികേട് കൊണ്ട് പൊതു സമൂഹം അറിയാൻ എല്ലാം പൊറത്ത് പറഞ്ഞു അപ്പൊആണ് പൊതു സമൂഹവും പാർട്ടി അണികൾ പോലും അറിയുന്നത്

  • @harif3191
    @harif3191 Месяц назад +6

    വിജയ ഇത്രയും കാലം ഈ പാർട്ടിക്ക് വേണ്ടി എന്നെ പോലെ ഉള്ള ആളുകൾ എല്ലാത്തിനും നായികരിച്ചിരുന്നു ഇപ്പോൾ എല്ലവരും മുഖത് നോക്കി ചിരിക്കുന്നു വിജയ നീ ഇല്ലാത്ത നമ്മുടെ പാർട്ടി മുന്നോട്ട് പോവും

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 Месяц назад +1

    Anwar ഒരു മുസ്ലിം ആയതുകൊണ്ടാണ് ഇന്ന് ജീവനോടെ ഇരിക്കുന്നത്...

  • @Baabu-rf2xj
    @Baabu-rf2xj Месяц назад +1

    BJP ക്കാരന് എപ്പഴാ CPIM നോട് ഇത്ര പ്രേമം വന്നത്

  • @kunjumonkk1550
    @kunjumonkk1550 Месяц назад +1

    പല വരെയും പ്രതിക്ഷിച്ചു 51- - വെട്ടുവെട്ടിയും പരിക്ഷിച്ചിട്ടുണ്ട്

  • @Rahma-px6lj
    @Rahma-px6lj Месяц назад +6

    പിണറായിയുടെ ധാർഷ്ട്യം - ജൂനിയർ ധാർഷ്ട്യക്കാർ റഹീം ശംസീർ😂😂😂😂

  • @ajithkumarp.t306
    @ajithkumarp.t306 Месяц назад +1

    മുഖ്യാ, അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുക.
    പാർടി സെക്രട്ടറി യുടെ പണി അഴിമതി വെളുപ്പിക്കൽ അല്ലല്ലോ. അതാണ് തൻ്റെ ഉത്തരവാദിത്വം എന്ന് ക രുതി പാവം ഗോവിന്ദൻ സഖാവ് കട്ടക്ക് കൂട്ടിനുണ്ട്. കഷ്ടംതന്നെ....😊.

  • @safiyack6048
    @safiyack6048 Месяц назад +1

    Anwar jai. ❤❤❤❤❤ pv

  • @bavafruits4390
    @bavafruits4390 Месяц назад +1

    റഹീമേ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടല്ലേ

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Месяц назад

    8വർഷം പാർട്ടിയുടെ mla ആയ ഒരാൾക്കുപോലും പാർട്ടിയെ കുറിച്ച് പഠിപ്പിക്കാൻ കഴിയാത്തത് എന്ത് കൊണ്ട്

  • @aliashid4217
    @aliashid4217 Месяц назад +6

    Anwar 🔥💪🔥🔥💪💪💪

  • @satharp8152
    @satharp8152 Месяц назад +1

    അൻവർ ആണ് ശരി 👍👍

  • @SuhailMc-f4k
    @SuhailMc-f4k Месяц назад +1

    മുഖ്യമന്ത്രിക്ക് എന്താ പൊന്നിനോട് എത്ര പ്രേമം

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 Месяц назад +4

    അൻവർ 👌

  • @surajappunny5533
    @surajappunny5533 Месяц назад +1

    ഈ 🔥ട്ട റഹീമിനെ പോലെയുള്ളവരെ എന്തിനാ ചർച്ചയ്ക്ക് വിളിക്കുന്നത്.?

  • @F_talks
    @F_talks Месяц назад +5

    ഈ സഗാക്കന്മാരെ ഒരു കാര്യത്തിൽ സമ്മതിക്കണം കേട്ടോ.. ഏത് ചാനലിലെ ചർച്ച കണ്ടാലും എന്ത് ചോദ്യങ്ങൾ മാറ്റി മാറ്റി ചോദിച്ചാലും ഉത്തരം എല്ലാരുടേതും ഒരു പോലെ തന്നെ.... ദൃശ്യത്തിൽ മോഹൻലാൽ പഠിപ്പിച്ചു വിട്ട പോലെ പാറെപ്പള്ളി ദ്യാനം കൂടാൻ പോയ ഒരേ കഥ... തിരിച്ചും മറിച്ചും ചോദിച്ചാലും ദ്യാനം വിട്ടുള്ള കളി ഇല്ല....😂😂😂

  • @NizarHameed-i2o
    @NizarHameed-i2o Месяц назад +1

    പിണുവിന്റെ ജാവേർ ലുട്ടാപ്പീ 😢😢😢😊

  • @bavafruits4390
    @bavafruits4390 Месяц назад +2

    പത്മനാഭനോട് വിഷയത്തിലേക്ക് വരാൻ പറയൂ ഞഞ്ഞാ പിന്നെ അടിക്കാതെ കാര്യം പറയൂ

  • @abdullaplantech3060
    @abdullaplantech3060 Месяц назад +2

    ദയവ് ചെയ്ത് ഇത് പോലോത്ത കോമാളി പരസ്യം ഒസീവാക്കുക.
    കാണുമ്പോൾ അറപ്പ് തോനുന്നു

  • @kunjumonkk1550
    @kunjumonkk1550 Месяц назад +1

    വന്നല്ലൊ ലുട്ടാപ്പി റഹിം

  • @sreejeshmm2173
    @sreejeshmm2173 Месяц назад +2

    ലുട്ടാപ്പി റഹിമിനെ കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു

  • @ajithkumarp.t306
    @ajithkumarp.t306 Месяц назад +1

    പിറഹീം, ഏതൊരാൾക്കും പരാതി ഉന്ന്യയിക്കാം. എന്നാൽ മുൻവിധികൾ ഇല്ലാതെ നമ്മൾ😅 കയ്യും കാലും വെട്ടും...😮
    വെറുതേ ചാനലിൽ കയറിയിരുന്നു ന്യായീകരണം നടത്താതെ, പോയിൻ്റുകൾ വച്ച് വാദിക്കുക. നിങ്ങൾ പറയുന്ന രീതിയിൽ അൻവർ സ്വർണക്കടത്ത് കാരനെങ്കിൽ ഇന്നലെ വരെ നിങ്ങൾ എന്തിനാണ് അൻവറിനെ പൊക്കിപ്പിടിച്ച് നടന്നത്?. ആഭ്യന്തരവും ഇൻ്റലിജൻസും ഒക്കെ നിങ്ങളുടെ കയ്യിൽ അല്ലേ? അതൊന്നും അറിഞ്ഞില്ലേ? വെറുതേ വളവളാണ് വാചകം അടിക്കാതെ.
    ജനം എല്ലാം കാണുന്നുണ്ട്...

  • @BasheerKKVelloor
    @BasheerKKVelloor Месяц назад +2

    ഒരു തിരി 😂കനലാകുന്നു 😮

  • @സഖാവ്786
    @സഖാവ്786 Месяц назад +2

    PV❤

  • @noushad2378
    @noushad2378 Месяц назад +1

    റഹീം മെഴുകുന്നു ഉളുപ്പ്

  • @dineshkunjumon3759
    @dineshkunjumon3759 Месяц назад +2

    CPM എന്ന പാർട്ടിയുടെ അപചയം

  • @sameeremmy7095
    @sameeremmy7095 Месяц назад +1

    അടിയുറച്ച അടിമകൾക് എന്തെങ്കിലും സ്ഥാനം കിട്ടും ഈ പാർട്ടിയിൽ 👍

  • @rajeevpillai9676
    @rajeevpillai9676 Месяц назад +4

    മുൻപ് ഒരു കുട്ടി എവിടെയോ കേട്ട ഒരു മുദ്രാവാക്യം വിളിച്ചതിന് ഒരു മാസം അന്തി ചർച്ച നടത്തിയ ചാനലുകൾ ഇപ്പൊ എന്ത്യേ മിണ്ടാട്ടം ഇല്ലാത്തത്

  • @Ameer123-d5y
    @Ameer123-d5y Месяц назад +1

    എന്ത് കനേഷ്ണം

  • @muhammadashrafcp5304
    @muhammadashrafcp5304 Месяц назад +1

    റഹീമേ നീയൊന്നു മിണ്ടാതിരി....

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 Месяц назад +1

    ശശി വളരെ നല്ല ആൾ ആണ് മാതൃകാ നേതാവ് ആണ് അതിനാൽ ഒരു അന്വേഷണം ഇല്ല എന്ന് മുഖ്യൻ പറയാൻ പാടുണ്ടോ

  • @shalumathew4266
    @shalumathew4266 Месяц назад +1

    ബലിയാട് കോവിന്നൻ pv യുടെ അ ണ്ഠി നക്കട്ടെ❤❤❤❤❤❤

  • @brocode666
    @brocode666 Месяц назад +1

    Sashi sirrrrrrrrr lol!

  • @josekj35
    @josekj35 Месяц назад +9

    റഹീം എത്തിയോ ഇംഗ്ലീഷ് പറയണേ

  • @prakashank.p1144
    @prakashank.p1144 Месяц назад +2

    എ എ. റഹീമിനെ കയറ്റി വിട്ട ബലൂൺ വാതകം തീർന്ന് നിലത്ത് ഇറങ്ങിയിട്ടുണ്ട്. രണ്ട് ദിവസം ചാനലുകളിൽ ഇരുന്ന് മെഴുകിയിട്ടു വേണം വീണ്ടും എയറിലോട്ട് പോവാൻ. എല്ലാവരും സഹകരിക്കുക. Double A റഹീം.😂

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Месяц назад +1

    വളരെ വലിയ കരിം പറയുന്ന ലുട്ടാപ്പി

  • @avarankuttu
    @avarankuttu Месяц назад +2

    ഈ സ: not only but also എന്ത് കുന്ദമാ പറഞ്ഞു കൊണ്ടിരിക്കുന്നത്?

  • @Ayzink123
    @Ayzink123 Месяц назад +1

    റഹീമേ ഒന്ന് ഇറങ്ങി പോകുമോ plz🙏🏻

  • @sarashihab8374
    @sarashihab8374 Месяц назад +1

    റഹീമേ........
    താങ്കൾക്ക് പാർട്ടിയുടെ തണലിൽ ശീതളച്ഛായയിൽ പല പ്രിവിലേജ് കിട്ടിയിട്ടുഡ്. But ഒന്നും പ്രതീക്ഷിക്കാതെ ഒരു സഹായവും കിട്ടാതെ അധ്വാനിച്ച് പൈസ യിൽ നിന്ന് പാർട്ടിക്കുവേണ്ടി കൊടുത്തവരാണ് ഞങ്ങൾ അത് പാർട്ടിയോടുള്ള സ്നേഹം കൊണ്ട് പാർട്ടി പുലർത്തുന്ന മതേതരത്വ ജനാധിപത്യ സംഘപരിവാർ ഫാസ്റ്റുകൾ ഉള്ള വിരോധം കൊണ്ട് അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുകയും അനുഭവിച്ചതും കൊണ്ട് but...
    തൊഴിലാളി പ്രസ്ഥാനം കോടീശ്വരൻ മാർക്കും ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചപ്പോൾ തകർന്ന് പോയത് ഈ പാർട്ടി ആണ്.

  • @ABDULSALAM-u6i
    @ABDULSALAM-u6i Месяц назад +3

    സ്വർണ കള്ളക്കടത്ത് തുടക്കം കുറിച്ചതാരാണെ

  • @nazarrahiman5639
    @nazarrahiman5639 Месяц назад +4

    ഡബിൾ A ജോറാണ് 😂😂

  • @prasanthkrnair6990
    @prasanthkrnair6990 Месяц назад +2

    ഷാനി അല്ല ഡബിൾ A റെഹിം, നിഷ 😂

  • @kabeerup
    @kabeerup Месяц назад

    ഇത് കാണണം എന്നുണ്ടായിരുന്നു. അതിനു വേണ്ടി ഓപ്പൺ ചെയ്തു. റഹീമിനെ കണ്ടപ്പോൾ വേണ്ടെന്നുവച്ചു

  • @mohamedsagheer2929
    @mohamedsagheer2929 Месяц назад +1

    യഥാവിധി അന്വേഷിക്കും.അന്വേഷണം തീരുന്നേയില്ല.നടപടി നടക്കുന്നില്ല

  • @sahapadi7017
    @sahapadi7017 Месяц назад +1

    ബിജെപി എന്ന വാഷിങ് മെഷീൻ കേറിയാൽ ഇവരൊക്കെ വിശുദ്ധരാകും .. 😄😄

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Месяц назад +1

    പാർട്ടി എന്നാൽ മാപ്രകളും തള്ളു മാമൻമാരും എന്ന് പറയാൻ പഞ്ഞു

  • @binumakkar6894
    @binumakkar6894 Месяц назад

    ഈ പൊളിറ്റിക്കൽ വേസ്റ്റിനെ വിളിച്ചകാരണത്താൽ ഈ ഡിബേറ്റ് കാണുന്നില്ല.

  • @sarashihab8374
    @sarashihab8374 Месяц назад +1

    ഞാൻ ഇത്രയും കാലം സ്നേഹിച്ച പാർട്ടിയെ ഓർത്ത് ദുഃഖിതനും അതിനേക്കാളേറെ അമർഷവും ഉണ്ട്. ആർഎസ്എസ് തിണ്ണ നിരങ്ങുന്ന ഒരു എഡിജിപി എന്ന ഒരു ഉദ്യോഗസ്ഥന് തലസ്ഥാനത്തുനിന്ന് മാറ്റുവാൻ പോലും സാധിക്കാത്ത പാർട്ടി ഭരിക്കുന്ന മുഖ്യമന്ത്രി . നമ്മൾ പാർട്ടി പ്രവർത്തകരും അനുഭാവികളും ഇവരിൽനിന്ന് എന്ത് നീതിയാണ് ഇനി പ്രതീക്ഷിക്കേണ്ടത്????

  • @wellnesskitchenp853
    @wellnesskitchenp853 Месяц назад +1

    Luttaaappi...........🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saidusaidu2888
    @saidusaidu2888 Месяц назад +1

    ഒന്നു പോടെ റഹീമേ.. ഗൺമോമാറും കൊണ്ട്.. വെറുപ്പിക്കൽ...

  • @ashrafmannumpadikkal2771
    @ashrafmannumpadikkal2771 Месяц назад +1

    Pv anwar ❤

  • @tiktik7281
    @tiktik7281 Месяц назад

    ചോദ്യം ചോദിച്ച് കൊണ്ടേ ഇരിക്കും ഉത്തരം തരേണ്ടി വരും മുഖ്യമന്ത്രി നിങ്ങൾ പൂർണ പരാജയമാണ്

  • @jayamolabraham3803
    @jayamolabraham3803 Месяц назад +1

    💊💊💊💊💊💊💊💊💊💊💊💊💊Luttap

  • @muralimattanur
    @muralimattanur Месяц назад

    സകല നേതാക്കളും ചേർന്ന് കേരള൦ മുടിപ്പിക്കുന്നു... കോടതി സ്വമേധയാ ഇവറ്റകളെ പൂട്ടേണ്ട സമയമായി...😮

  • @mmmankada
    @mmmankada Месяц назад +1

    ലുട്ടാപ്പി ബ ബ് ബ്ബ

  • @sahapadi7017
    @sahapadi7017 Месяц назад

    ഇന്നോവയിൽ എണ്ണ അടിച്ചു എന്നാണ് കേട്ടത്.. 😄😄

  • @ramankuttypp6586
    @ramankuttypp6586 Месяц назад

    Great..

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад

    രണ്ടുപേരു സംസാരിച്ചു ...ഈ സമയം അത്ര യുഗം പപപനാഭൻ വക്കീല് മൊബൈ ലിൽ കുത്തി കളിചചിരികകുകയാണ്😂😂 ചാനൽ ചർച്ചകൾക്ക് ദയവായി പപപനാഭനെ പോലെയുള്ള വരെ വിളിക്കരുത്.... അസഭ്യങ്ങൾ കേൾക്കാൻ മലയാളിക്ക് തീരേ താൽപര്യമില്ല .... അത് കൊൺടാണ്🙏

  • @jaisalkareem1773
    @jaisalkareem1773 Месяц назад +1

    പൊട്ടൻ റഹീം

  • @BroKannur
    @BroKannur Месяц назад +1

    ജോറാണ് ജോറാണ്

  • @subairmuhammed7570
    @subairmuhammed7570 Месяц назад +1

    അടിമ ന്യായീകരണ പ്രാമുഖ് double A A ലുട്ടു...

  • @poratasaleemkm6382
    @poratasaleemkm6382 Месяц назад +2

    Anwar ❤

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl Месяц назад

    റഹീം ഏ adgp ക്ക് എന്ന്പറയരുത് പദ്മനാപൻ പാർക്കിന്റെ ലൈസൻസ് നൽകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം ഇല്ല അൻവർ ഇവരുടെ കൂടെ നിൽക്കുന്ന സമയത്ത് കോടതി പാർക്കിലെ പ്രശ്നങ്ങളിൽ ഇടപെട്ട് നടപടി എടുക്കണമെന്ന് പറഞ്ഞത് റഹീം അറിഞ്ഞ് കാണില്ല

  • @sarashihab8374
    @sarashihab8374 Месяц назад +1

    ഉളുപ്പുണ്ടോ റഹീമേ......?????