സന്ദീപിന്റെ ചങ്ക് തകര്‍ത്തതെന്ത്? സഖാവാകുമോ വാര്യര്‍? | Sandeep Varier | BJP | Super Prime Time

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 678

  • @ragasudhafilms4834
    @ragasudhafilms4834 11 часов назад +172

    സന്ദീപ് വാര്യർ ബിജെപിയുടെ ഒരു ഉറച്ച ശബ്ദം തന്നെയാണ് 'അധികാരമോഹികളായ നേതാക്കന്മാർക്ക് പാർട്ടിയേക്കാൾ വലുതായി അവരെ ഉയർത്തിക്കൊണ്ടുവരാൻ ആണ്താൽപര്യം

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 9 часов назад +11

      സിപിഎംൽ പോവരുത്

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിപിജെ🖕🖕🖕🖕🖕

    • @prem3986
      @prem3986 9 часов назад +1

      100 % ശരിയാണ്

    • @gyd3151
      @gyd3151 5 часов назад

      സിപിഎം ഇൽ ഇവനെ ആവശ്യമില്ല.. പിണറായി ഉണ്ടല്ലോ..​@@Pramodmallikappurath-s7u

    • @radhikasunil9280
      @radhikasunil9280 35 минут назад +1

      CPM ൽ ഒരു നല്ല വ്യക്തി പോവില്ലാ​@@gyd3151

  • @ManojKoompully
    @ManojKoompully 10 часов назад +38

    സന്ദീപ് ജീ ❤️❤️🙏🏼🙏🏼🙏🏼നിങ്ങളാണ് ശെരി.. സാധാരണ പ്രവർത്തകർ നിങ്ങളോടൊപ്പം ഉണ്ടാകും.. 💪🏼💪🏼💪🏼

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിജെപി 🖕🖕🖕🖕🖕... പോയി ചാകെടാ നായിന്റെ മക്കളെ....

  • @vivekkrishna2200
    @vivekkrishna2200 11 часов назад +39

    കേരള bjp നേതൃത്വവും ഉള്ളിസുരയും ഒക്കെ വെറും waste ആയിരിക്കുന്നു... സന്ദീപ് വാര്യർ ഒക്കെ പാർട്ടി വിട്ടാൽ bjp യിൽ ഉള്ള വിശ്വാസം പോലും അണികൾക്ക് നഷ്ടപ്പെടും....

  • @vinodkumar-bb1gh
    @vinodkumar-bb1gh 11 часов назад +89

    സന്ദീപ്ജിക്ക്. ഒപ്പം❤

  • @devilbose2748
    @devilbose2748 12 часов назад +113

    സന്ദീപ് ജീ തിരിച്ചു വരും ❤❤നിങ്ങളെ ബിജെപി ക്ക്‌ ആവശ്യമുണ്ട് ❤

    • @tachmedia3232
      @tachmedia3232 9 часов назад

      @@devilbose2748 നേതാക്കൾക്ക് ഇല്ല

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിപിജെ🖕🖕🖕🖕🖕

    • @Sree-c8l
      @Sree-c8l 6 часов назад

      thirichu varaan adeham engum poyittillallo - annum innum ennum bjp il thanne. Modijii nalla oru sthaanam nalki Sandeep Warrior ne aadarikkunna kaalam vidooram allaaaa

  • @vivekkrishna2200
    @vivekkrishna2200 11 часов назад +116

    ഉള്ളിസുര കാരണം പാർട്ടി നശിക്കും... 🤮🤮🤮🤮🤮🤮🤮🤮 ഇവനെ ഇനിയും എടുത്ത് കളഞ്ഞില്ലെങ്കിൽ പാർട്ടിയിൽ ഞങ്ങൾ ആരും ഉണ്ടാവില്ല... സന്ദീപ് വാര്യർ...❤❤❤❤

  • @Madappura
    @Madappura 11 часов назад +101

    നേരാം വണ്ണം ഒരു ചർച്ചയിൽ സംസാരിക്കാൻ കഴിവില്ലാത്ത വ്യക്തിയാണ് കൃഷ്ണകുമാർ. നല്ല ഒരു സേവകനെ കെ.ജെ പി . നഷ്ടപ്പെടുത്തുന്നു.

    • @Maxexpo-p2l
      @Maxexpo-p2l 9 часов назад

      À

    • @prem3986
      @prem3986 9 часов назад +1

      100% ശരിയാണ്

    • @dibs4781
      @dibs4781 8 часов назад +1

      ayal verum buisness man anu

    • @gyd3151
      @gyd3151 5 часов назад

      ബിജെപി യെ ഈയവ തൊഴുത്തിൽ കെട്ടിയിരിക്കുന്നു...

    • @rameshc.a.7233
      @rameshc.a.7233 52 минуты назад

      ചാനൽ ചർച്ച മാത്രമല്ല രാഷ്ട്രീയം,20 വർഷം ജനപ്രതിനിത്യായി ഇരിക്കുക എന്നുള്ളതാണ് ജനങ്ങളുടെ ഇടയിലുള്ള പ്രവർത്തനം അതാണ് കൃഷ്ണകുമാർ

  • @unnikrishnan5007
    @unnikrishnan5007 11 часов назад +140

    സന്ദീപ് ബിജെപിയിൽ ശോഭയുടെ കൂടെ നേതൃത്ത്വത്തിലേക്കു വരുമ്പോൾ പ്രശ്നങ്ങൾ തീരും
    സുരേന്ദ്രൻ മാറേണ്ട സമയം കഴിഞ്ഞു

    • @zubishvadakkevila7157
      @zubishvadakkevila7157 11 часов назад +5

      മഞ്ഞൾ 😂😂

    • @jyothishvchandra
      @jyothishvchandra 10 часов назад

      പരമ ചെറ്റ സുരേന്ദ്രൻ

    • @sajeevnarayanan8629
      @sajeevnarayanan8629 10 часов назад

      നിന്റെ തന്ത ​@@zubishvadakkevila7157

    • @sajithsbabu
      @sajithsbabu 9 часов назад

      reporter muthalali ennipparayannund shobhakk cheyth kodutha karyangalum 5 cr chodichathum.

    • @abhijithjithu430
      @abhijithjithu430 9 часов назад

      പച്ച 😂​@@zubishvadakkevila7157

  • @raveendranm6807
    @raveendranm6807 10 часов назад +83

    ചങ്കൂറ്റം ഉള്ള B. J. P. കാർ രംഗത്ത് വന്നു സന്ദീപിനെ പിന്തുണക്കുക

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിപിജെ🖕🖕🖕🖕🖕

    • @gireeshsankunny1765
      @gireeshsankunny1765 4 часа назад +2

      5 ദിവസം ആയിട്ട് ഒരാൾ പോലും വന്നില്ല. Cpm നെ കണ്ട് പഠിക്ക് സലിം രാവിലെ പൊട്ടികരഞ്ഞു വൈകീട്ട് പാർട്ടിക്കാർ വീട്ടിൽ ചെന്നു കണ്ട് സോൾവാക്കി. കോൺഗ്രസ്സും, bjp യും കണക്കാ

  • @JV-qg3rk
    @JV-qg3rk 12 часов назад +128

    കേരള ബിജെപി ഒരു നല്ല നേതാവിനെ നഷ്ടപ്പെടുത്തുന്നു

  • @ViswonC
    @ViswonC 11 часов назад +57

    സന്ദീപ് നല്ലൊരു വാഗ്മിയാണ് ഏത് രാഷ്ട്രീയത്തിലും നിലനിൽക്കാൻ കഴിവുള്ളയാളുമാണ്

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിപിജെ🖕🖕🖕🖕🖕

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിപിജെ🖕🖕🖕🖕🖕

    • @naseerasiyas5327
      @naseerasiyas5327 8 часов назад

      Palakkkad congressil adutha electionil Sandeep malsarikkum

    • @gyd3151
      @gyd3151 5 часов назад

      😂😂😂😂😂😂

  • @SivavadavannurSivavadavannur
    @SivavadavannurSivavadavannur 11 часов назад +35

    സന്ദീപ് jeee നിങ്ങൾക്കു ഞങ്ങളെ വിട്ടു പോകാൻ കഴിയില്ല thats alllll❤️❤️❤️❤️❤️❤️❤️

    • @Lijojhose
      @Lijojhose 10 часов назад

      Pokum maire

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിജെപി 🖕🖕🖕🖕🖕... പോയി ചാകെടാ നായിന്റെ മക്കളെ....

    • @Aisaqi
      @Aisaqi 9 часов назад

      😂😂

  • @mohanakumarm5019
    @mohanakumarm5019 3 часа назад +6

    പാലക്കാട്ട് സന്ദീപ് വാര്യരെ നിർത്തിയിരുന്നു എങ്കിൽ ജയിച്ചേനെ? കൃഷ്ണ കുമാറിനെക്കാൾ ജനങ്ങളിൽ അറിയുന്നവൻ സന്ദീപ് തന്നെ .

  • @prasadlp9192
    @prasadlp9192 6 часов назад +8

    ബിജെപി യുടെ ഒരു All kerala figure ആണ് sandeep warrior. കൃഷ്ണകുമാർ അതിന് അടുത്തെങ്ങും എത്തില്ല

  • @sahapadi7017
    @sahapadi7017 11 часов назад +34

    RSS ൽ ജനിച്ചു വളർന്ന സന്ദീപിന് ഇതാണ് ഗതിയെങ്കിൽ അണികളെ അവസ്ഥ എന്താകും 😄 😄 സന്ദീപ് രാഹുലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങണം....

    • @smsujit
      @smsujit 10 часов назад

      😂😂😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 10 часов назад

      😅😅😅😅

    • @renjithbrahmananandan5682
      @renjithbrahmananandan5682 10 часов назад +1

      ഇവൻ ഇത്ര അൽപൻ ആയി പോയി😂

    • @gyd3151
      @gyd3151 5 часов назад +1

      വാര്യരെ ഈയവ ഉള്ളിക്കും മുരളിക്കും പിടിക്കുന്നില്ല...

    • @ajayanpk9736
      @ajayanpk9736 2 часа назад

      ഇതാണ് ചിന്തയെങ്കിൽ എങ്ങനെ😂 വളരും. പോടാ...​@@gyd3151

  • @akp5980
    @akp5980 10 часов назад +13

    ഉള്ളിയെ ഒക്കെ പുറത്താകേണ്ട സമയം കഴിഞ്ഞു.

  • @RajeevPillai-f5d
    @RajeevPillai-f5d 9 часов назад +9

    Sandeep ji ❤❤❤❤❤❤❤

  • @mohanakumarm5019
    @mohanakumarm5019 3 часа назад +7

    സന്ദീപ് പോയാൽ കേരളത്തി'ലെ പകുതിBJP ക്കാരും മാറി നിൽക്കും

  • @surendrankp5292
    @surendrankp5292 9 часов назад +11

    സന്ദീപ് ജി യെ അനുനയിപ്പിച്ച് പാർട്ടിയിൽ നിർത്തിയില്ലെങ്കിൽ ഇപ്പോൾ BJP യുടെ മുന്നേറ്റത്തിന് മങ്ങലേൽക്കും ഈ കൃഷ്ണകുമാറിന് ശരിക്കൊന്ന് സംസാരിക്കാനറിയാമോ ഇയാൾക്ക് ജയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു ഈ സംഭവം കാരണം ഇയാൾ ജയിക്കില്ല സന്ദീപ് ജി പാർട്ടിയിൽ നിന്ന് പോയാൽ എൻ്റെ കുടുംബം എനി BJPക്ക് വോട്ട് ചെയ്യില്ല

    • @vasanthatt6058
      @vasanthatt6058 6 часов назад

      അങ്ങനെ ഒരു തീരുമാനം വേണോ മറ്റേ രണ്ട് പാർട്ടി നല്ലതാണോ.

  • @MohamedMusthafaChittakath
    @MohamedMusthafaChittakath 10 часов назад +10

    സംയമനത്തോടെ സന്ദീപ് പങ്കെടുത്ത ആദ്യ ഡിബേറ്റ്.

    • @SH-vy9zs
      @SH-vy9zs 10 часов назад +1

      Oh valya karyam ayi poyi. Baki arum kama annu mindunillalo. Abhilash oke anthu mariyadha anu ennu😂

  • @jrdewa1233
    @jrdewa1233 11 часов назад +27

    പക്രൂവിനെ ആരെങ്കിലും ചർച്ചക്ക് വിളിക്കുമോ ഓന്ദിന്റെപോലെ നിറം മാറുന്ന മനുഷ്യൻ...

  • @nerevaanerepooo521
    @nerevaanerepooo521 9 часов назад +11

    സന്ദീപ് വാര്യർ. എനിക്ക് ഇഷ്ട്ടപ്പെട്ട നല്ലൊരു നേതാവ് ആണ്. എപ്പോഴും അങ്ങേരെ ശബ്ദം ഞങ്ങളിലേക്ക് എത്താറുണ്ട്.
    ഒരിക്കലും ഇതുപോലെ ആരെയും ഇങ്ങനെ ചെയ്യാൻ പാടില്ല.
    ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ ബിജെപി വളരില്ല.

  • @kumars4835
    @kumars4835 9 часов назад +10

    ഉള്ളി സുര മാറേണ്ട സമയം കഴിഞ്ഞു. അവസാനം കുളിപ്പിച്ച് കിടത്തിയിട്ട് മാറുകയുള്ളൂ എന്ന വാശിയിലാണ് അയാൾ

  • @muhammedpalat1840
    @muhammedpalat1840 10 часов назад +12

    Sandhiv വാരിയർ നിങ്ങൾ നല്ല ഒരു മനുഷ്യൻ എല്ലാം അറിയാം

    • @Lijojhose
      @Lijojhose 10 часов назад

      😂vargiyatha nalla manusharku ullathasno

    • @invisible6646
      @invisible6646 10 часов назад +1

      ​@@Lijojhoseningalkku ellatha pole 😂😂 😅

  • @sahapadi7017
    @sahapadi7017 11 часов назад +14

    ഇലക്ഷൻ കഴിഞ്ഞു പറഞ്ഞിട്ടെന്തു കാര്യം സന്ദീപ് ന് ദേശ്യം ഉള്ളവർ ക്ക് പണികൊടുക്കാൻ ഇപ്പോൾ തന്നെയാണ് പറയേണ്ട സമയം..,

    • @smsujit
      @smsujit 10 часов назад

      ശെരി സുടാപ്പി

  • @SajithMaps
    @SajithMaps 9 часов назад +19

    സന്ദീപ് ജി ഒരു കാരണവശാലും ബിജെപി വിട്ടു പോകരുത് 💥💥💥 ഷൊർണൂരിലെ ഒരു ബിജെപി അനുഭാവി👍

    • @Bharadam
      @Bharadam 8 часов назад +1

      Aaru vannalom keralathil bjpk baranam kittola

    • @Bharadam
      @Bharadam 8 часов назад

      Karanam up manipoor yudham aavum keralam

    • @gyd3151
      @gyd3151 5 часов назад

      എവിടെയും പോവുന്നില്ല... ഔദ്യോഗിഗമായി സിപിഎം ഇൽ പോകുന്നു എന്ന് മാത്രം സാങ്കേതികമായി അവിടെയും വർക്കിൽ വിത്യാസമൊന്നുമില്ല മിത്രം...

  • @akhileshakhi3688
    @akhileshakhi3688 10 часов назад +31

    സുരേന്ദ്രനെ എടുത്തു പുറത്തിടേണ്ട സമയം അതിക്രമിച്ചു ഒരു ഭൂലോക വെയിസ്റ്റിനെ എന്തിനാണ്.

    • @Nasarpattamvi
      @Nasarpattamvi 10 часов назад +1

      സത്യം

    • @foodtechyunlimited4257
      @foodtechyunlimited4257 10 часов назад

      ​@@Nasarpattamviസുടൂ

    • @luttappi9485
      @luttappi9485 10 часов назад

      Hanse sura kuzhal sura😂😂

    • @SureshpillaiManchallur
      @SureshpillaiManchallur 8 часов назад +1

      ഉള്ളി സുര, മുരളീധരൻ, കുറിയിട്ട കൃഷ്ണകുമാർ..
      കഷ്ട്ടം, റെജിൽ പോകുറ്റിക്കു ഒരു പശുകുട്ടിയെകൊടുക്ക് അറക്കാൻ, ചുമ്മാ ഒരു രസത്തിനു

  • @tachmedia3232
    @tachmedia3232 11 часов назад +30

    കോൺഗ്രസ്സിൽ വരുക.
    ഒറ്റപ്പാലം / ഷൊർണ്ണൂർ യുഡിഫ് MLA ആവും തീർച്ച. സിപിഎം രാഷ്ട്രീയത്തിൽ ജനം മടുത്തു.

    • @Vsudhin243
      @Vsudhin243 9 часов назад

      ഒറ്റപ്പാലവും ഷൊർണ്ണൂരും ഇനി UDF ജയിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം...
      ഒന്നു പോടൈ

    • @jobnewsmalayalam4506
      @jobnewsmalayalam4506 7 часов назад

      നാണം ഇല്ലെടാ കോൺഗ്രസ്‌ വിട്ട് സിപിഎം വന്ന sarine കളിയാക്കുന്ന ആൾക്കാർ അല്ലേ നീയൊക്കെ എന്നിട്ട് കൊണ അടിക്കുന്നോ

    • @gireeshsankunny1765
      @gireeshsankunny1765 4 часа назад

      കാത്തിരുന്നോ. V D സതീശൻ തീരുമാനിക്കും

  • @siddharthsankar6555
    @siddharthsankar6555 9 часов назад +8

    Sandeep is a good politician ❤

  • @rajukarat133
    @rajukarat133 7 часов назад +5

    സിപിഎം നല്ലൊരു യുവ നിരയെ വാർത്തെടുക്കുക അതിൽ സരിൻ സന്ദീപ് അത് പോലുള്ള നേതാക്കൾ വരട്ടെ പ്രായം ചെന്ന ഇടതു പക്ഷ നേതാക്കൾ മാറി നിൽക്കുക

    • @gireeshsankunny1765
      @gireeshsankunny1765 Час назад

      @@rajukarat133 കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പഴയ അപൂർവം M L A മാർക്ക് അല്ലേ സീറ്റ് കൊടുത്തുള്ളൂ. കോൺഗ്രസിന്റെ പോലെ 50 വർഷം M L A ആക്കില്ല. അച്ഛൻ മരിച്ചാൽ മക്കൾ, ഭർത്താവ് മരിച്ചാൽ ഭാര്യ, ആങ്ങള മാറിയാൽ പെങ്ങൾ. പാർട്ടിക്ക് വേണ്ടി പോരാടുന്നവർ ശശി 😭

    • @Ianayc
      @Ianayc 23 минуты назад

      സർക്കാസം ആണോ😂

  • @thomaskannampallil8316
    @thomaskannampallil8316 6 часов назад +2

    ഇവർക്ക് മുനമ്പം ഒന്നും ഒരു വിഷയം അല്ല.

  • @ShajiAaa-y6t
    @ShajiAaa-y6t 9 часов назад +4

    ആദ്യമായാണ് സന്ദീപ് ബഹളം ഒന്നും ഉണ്ടാക്കാത്ത ഒരു ചർച്ച കാണുന്നത്

  • @manojmathews237
    @manojmathews237 8 часов назад +5

    നാട് നന്നാക്കാൻ അത്രക്ക് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ മനസ് നല്ലതാണെങ്കിൽ സൗതന്ത്രനായി മത്സരിക്കു. സന്ദീപ് നിങ്ങളുടെ ചിന്ത നല്ലതാണെങ്കിൽ ഒരു പുതിയ ജനത നിങ്ങളുടെ കൂടെ കാണും. അവിടെ പാർട്ടിയും മതവും വേണ്ട. നിങ്ങൾ ഒരു നല്ല നേതാവാണ് എങ്കിൽ പുതിയ തലമുറയോട് എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യൂ. നമ്മുടെ നാട്ടിൽ വെറും മതോം കാര്യങ്ങങ്ങളും ഒരു ചർച്ച വിഷയം ആക്കരുത്

  • @Hareesh-sv6pq
    @Hareesh-sv6pq 10 часов назад +4

    ഒരു സ്വയം സേവകന് രാജ്യത്തോടാണ് കടപ്പാട്... എന്ത് ദുരന്തം വന്നാലും ആരുടെയും നിർദ്ദേശം ഇല്ലാതെ ഇറങ്ങുന്നവരാണ് അതാണ് സ്വയം സേവകൻ...

    • @SH-vy9zs
      @SH-vy9zs 10 часов назад

      Correct 💯

  • @sureshbaburaman6914
    @sureshbaburaman6914 9 часов назад +8

    ഉള്ളി സുര ഈ പ്രസ്ഥാനം നശിപ്പിച്ചേ pokullu😊

  • @SivavadavannurSivavadavannur
    @SivavadavannurSivavadavannur 11 часов назад +36

    സന്ദീപിജി ഞങളുടെ നേതാവ് ആണ്, നിങ്ങൾ. ഒരിക്കലും നിങ്ങൾ എങ്ങോട്ടും പോകില്ല.. കാരണം. സുരേന്ദ്രൻ അയാളുടെ കുഴി തോണ്ടി കഴിഞ്ഞിരിക്കുന്നു.. നിങ്ങൾ പറയുന്നത്, അനുഭവിച്ചത് എല്ലാം മനസിലാക്കുന്നു.....സംഘകുടുംബം വിട്ടു പോകരുത്. എന്റെ identy വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല...... Pls under stand me or rss, രാജ്യസ്നേഹികൾ ❤️❤️❤️❤️❤️❤️plsssss

    • @abhilashns1792
      @abhilashns1792 10 часов назад

      💯👍

    • @Aisaqi
      @Aisaqi 9 часов назад

      പോയിന്നെടാ സന്ദീപ് ഇനി മുതൽ സഗാവ് ആണ്

    • @Sree-c8l
      @Sree-c8l 6 часов назад

      @@Aisaqi - nee podaaa sudaaappiiiiiiiii

    • @Sree-c8l
      @Sree-c8l 6 часов назад

      Sandeep Warrior um Modijii um RSS kaar allaaaaaa - BJP kkaar aanu

  • @BinoyBinu-gt8me
    @BinoyBinu-gt8me 12 часов назад +46

    ഉള്ളി സുരയേ കണ്ടല്ല ഞാനോന്നും Bjp ആയത് .
    ഞാൻ BJP ആയത് സന്ദീപിന്റെയും യുവരാജിന്റെയും ഒക്കെ ചർച്ച കണ്ടാണ്

    • @rahulbro9367
      @rahulbro9367 11 часов назад +1

      Correct 💯
      Me too

    • @Lijojhose
      @Lijojhose 10 часов назад +2

      Njan sachin 😅svag😅 rohithushrma😅

    • @luttappi9485
      @luttappi9485 9 часов назад

      ​@@Lijojhose😂😂😂😂😂

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിജെപി 🖕🖕🖕🖕🖕... പോയി ചാകെടാ നായിന്റെ മക്കളെ....

    • @gyd3151
      @gyd3151 5 часов назад

      വാര്യരാണല്ലേ..
      നമ്മുടെ ഉള്ളി യൊന്നും നിങ്ങൾക്ക് പിടിക്കുന്നില്ല.. അല്ലെ??

  • @sureshbaburaman6914
    @sureshbaburaman6914 9 часов назад +5

    കേന്ദ്രം കണ്ണ് തുറക്കുബോഴേക്കും കേരളം ബാക്കി ആരും ഉണ്ടാകില്ല

  • @radhikasunil9280
    @radhikasunil9280 40 минут назад +1

    Surendran സംസാരിക്കു മ്പോൾ സൂക്ഷിച്ചു സംസാരിക്കുക മാമ മാദ്ധ്യമങ്ങളോട് ....... അവർ നിങ്ങൾ പറയുന്നത് തെറ്റായി പ്രചരിപ്പിക്കും... ഓരോ word യും യെടുത്ത് തെറ്റായി പറയും ......
    സാധാരണ പ്രവർത്തകർ യില്ലായെങ്കിൽ Surendran ഒന്നും മില്ലാ....... താകൾ നേതൃസ്ഥാനത്ത് വന്ന ശേഷമാണ് BJP ൽ ഇത്ര Groupism ഉണ്ടായത് ... ഒന്നുകിൽ രാജി വച്ച് പോവുക.....😮 അല്ലെങ്കിൽ നന്നായി നേതൃസ്ഥാനത്ത് നിന്ന് കൂടെ ഉള്ളവരെ പരിഗണിച്ച് സ്നേഹത്തോടെ പോവാൻ നോക്കുക ...

  • @mohammedmusthafak6281
    @mohammedmusthafak6281 9 часов назад +2

    സന്ദീപ് വാര്യർ നിങ്ങൾ ബിജെപി യിൽ നിന്നു കൊണ്ടു തന്നെ നല്ലൊരു ജന നേതാവായി മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണം

  • @prem3986
    @prem3986 9 часов назад +6

    സ്ഥാനാർത്ഥി ജയിക്കണം. പക്ഷെ 100 % സന്ദീപ് ജിയ്ക്കൊപ്പം അദ്ദേഹം എന്ത് തീരുമാനം എടുത്താലും നമ്മൾ അദ്ദേഹത്തിൻ്റെ കൂടെ ആയിരിക്കും

  • @abdullaqdy691
    @abdullaqdy691 11 часов назад +10

    ഇയാളെ പാർട്ടി വേദിയിൽ അപമാനിച്ചിട്ടുണ്ടെങ്കിൽ അത് ശരിയായ നിലപാടല്ല

  • @sureshkumar.d5779
    @sureshkumar.d5779 11 часов назад +21

    സുരേന്ദ്രൻ വന്നപ്പോൾ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു എല്ലാം തൻ കാര്യം മാത്രം ആയി പണം പണം പാർട്ടി അല്ലാ കുടുംബം എന്നായി ഈ പാർട്ടി ഇവിടെ നശിച്ചു

  • @pradeepchoorapetty1752
    @pradeepchoorapetty1752 Час назад +1

    ഇതു പൊലുള്ള സംവാദങ്ങൾ ആണ് കേരളത്തിന്‌ വേണ്ടത്. ഒരു അതിഥിയെ വരുത്തിയിട്ട് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാത്ത ഒരുപാട് anchor മാരുണ്ട്.

  • @soorajmp2041
    @soorajmp2041 9 часов назад +3

    അവിടെ ഉള്ള ബിജെപി ക്കാർ കൃഷ്ണ കുമാരിനെ തോല്പിക്കു അതാണ് വേണ്ടത്

  • @sethumadhavannair5177
    @sethumadhavannair5177 10 часов назад +5

    പറ്റുമെങ്കിൽ പുതിയൊരു കക്ഷി രൂപീകരിക്കുക അതിൽ ജനങ്ങൾ എത്തിപ്പെടും

    • @ഷൂനക്കിസവർക്കർ
      @ഷൂനക്കിസവർക്കർ 9 часов назад

      ചാണകം തിന്നുന്ന എല്ലാ നായിന്റെ മക്കളുടെയും ഗതി ഇതു തന്നെ ആയിരിക്കും.... നിന്റെയൊക്കെ അമ്മേടെ പൂറ്റിലെ ബിജെപി 🖕🖕🖕🖕🖕... പോയി ചാകെടാ നായിന്റെ മക്കളെ....

    • @jobnewsmalayalam4506
      @jobnewsmalayalam4506 7 часов назад +1

      ഡിഎംകെ ആണോ ഉദേശിച്ചത്‌ 😂😂😂

  • @mohanakumarm5019
    @mohanakumarm5019 3 часа назад +4

    സുരേന്ദ്രനെ മാറ്റി സന്ദീപ് വാര്യരെBJP പ്രസിഡൻ്റ് ആക്കിയാൽ കേരളം രക്ഷപ്പെടും.

  • @cnkumarcodiath9647
    @cnkumarcodiath9647 11 часов назад +6

    കേരളത്തിലെ RSS,BJP നേതൃത്വം പണത്തിനും അധികാരത്തിനും പിന്നാലെ, പാവം പ്രവർത്തകർ ബലിയാടുകൾ, പ്രവർത്തകരുടെ വികാരം മാനിയ്ക്കുന്നില്ല. അവസരവാദികളുടേയും അധികാര മോഹികളുടേയും കൂടാരം.

  • @zulshyma3419
    @zulshyma3419 2 часа назад

    സന്ദീപ് വാര്യർ ഏത് സംഘടനയിലായാലും ലാഘവത്തോടെ സംസാരിക്കുന്ന നല്ലൊരു നേതാവാണ്

  • @bijuradhakrishnan6788
    @bijuradhakrishnan6788 3 часа назад +1

    സന്ദീപിനെ നഷ്ടപെടുത്തിയാൽ ബിജെപിക്ക് വലിയ നഷ്ടം

  • @musthafathekil
    @musthafathekil 11 часов назад +5

    ഇതിൽ നിന്നും അല്പം അകന്നെ ഉള്ളൂ ... വാരിയർക്ക് എന്താ ഒരു പക്വത ...

    • @SH-vy9zs
      @SH-vy9zs 10 часов назад

      Onnu pode Sandeep Warrior kku ethinu munpum nalla paktha yode anu samsarichirunnathu. Ennu undayathlla pakatha

  • @SIDDIQUE459
    @SIDDIQUE459 7 часов назад +1

    സന്തീപിന്റെ സ്ഥിതിയിതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതിയെന്തായിരിക്കും

  • @MusthafaV-bl7ph
    @MusthafaV-bl7ph 4 часа назад +1

    സന്ദീപ് വാര്യർ ബിജെപി വിട്ട് സിപിഎം ലേക്ക് പോകുന്ന തീരുമാനം എടുക്കരുത്.നിങ്ങൾ കോൺഗ്രസിലേക്ക് പോകണം

  • @mohamedshareef3361
    @mohamedshareef3361 5 часов назад +1

    സന്ദ്രീപ് ഇപ്പോൾ നിഷ്പക്ഷനും സാധാരണ ശബ്ദവുമാണ്. ഇനി മോദി സുരേന്ദ്ര കൊള്ള പണ ബിജെപി പിണറായിസ കള്ളകടത്ത് പണ രണ്ട് വിഭാഗമായാലും ഇദ്ദേഹത്തെ എങ്ങിനെ കയ്യിലെടുക്കുമെന്ന് കാത്തിരുന്നു കാണാം. ഇദ്ദേഹം നിഷ്പക്ഷനായി പൊതു പ്രവർത്തനത്തിലെത്തുമെങ്കിൽ കോൺഗ്രസുകാരനായേ ഇനി വരൂ...

  • @ravinair1736
    @ravinair1736 10 часов назад +1

    സത്യസന്ധനായ സന്ധിപനെ മാറ്റി നിർത്തുന്നത് ശെരിയല്ല കേന്ദ്രനേതൃത്വം ഇടപെട്ടു അതു നേരായ മാർഗത്തിൽ നയിക്കണം 🙏

  • @abhixz_7
    @abhixz_7 10 часов назад +5

    Sandeep varrier ❤

  • @soorajmp2041
    @soorajmp2041 9 часов назад +2

    സന്ദീപ് സിപിഎം ലേക്ക് പോകണം അതാണ് വേണ്ടത്. ഇനി ഇ പാർട്ടിയിൽ കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ നിൽക്കരുത്

  • @ratheeshratheesh1690
    @ratheeshratheesh1690 11 часов назад +4

    ഒരു പാട് കുടുംബങ്ങൾ വഴിയായതരം ആയി കിടക്കുന്നത് കാണാത്ത അഭിലാഷ്യന് ഇന്ന് ബിരിയാണി കിട്ടിയ സന്തോഷം

  • @arunanurudhan
    @arunanurudhan 9 часов назад +2

    സന്ദീപിനെ ബിജെപിയിൽ നിന്നും അടർത്തിയാൽ ചാനൽ ചർച്ചയിൽ ഇത്തിരിയെങ്കിലും നന്നായി സംസാരിക്കാൻ കഴിവുള്ള ആരുണ്ട് കെജെപിയിൽ 😎

  • @Xyz10035
    @Xyz10035 19 минут назад

    സന്ദീപ് മറ്റൊരു ഷിബു സ്വാമി ആകരുത് അപേക്ഷയാണ് 🙏🙏

  • @Shihab_Trissur
    @Shihab_Trissur 5 часов назад +2

    സന്ദീപ് ജി നിങ്ങൾ പറഞ്ഞത് മുഴുവൻ കേട്ടു. താങ്കൾക് വേറെ വല്ല പാർട്ടിയിൽ പോയാൽ ഇനിയും ഒരുപാട് നന്മ ചെയ്യാൻ കഴിയും. 👍ബിജെപി റെസ്‌പെക്ട് ഇല്ല തോന്നുന്നു താങ്കളോട്. Good luck.

  • @rajukarat133
    @rajukarat133 7 часов назад +1

    ചില ജില്ലയിൽ ഇടതു പക്ഷത്തിനു നല്ല നേതാക്കളുടെ കുറവ് ഉണ്ട്

  • @humain-dcncy
    @humain-dcncy Час назад

    വാര്യർ എങ്ങനെ പെരുമാറണം എന്ന് ദേവാസുരത്തിൽ കാണിക്കുന്നുണ്ട്.......
    മനസ്സിലായില്ലെങ്കിൽ രണ്ടാം ദേവസുരവും ഒരു പത്തു തവണ കാണണം,😊 ...വിഷമം മാറി ക്കോളും...നീലകണ്ഠൻ നു പകരം നീലകണ്ഠൻ മാത്രം ഒരിക്കലും വാര്യർ നീല്കണ്ഠനനവില്ല അവാൻ കഴിയില്ല...😊😊😊

  • @kabeernalukandy258
    @kabeernalukandy258 7 часов назад +1

    ബിജെപി യുടെ നേതൃ യോഗത്തിൽ രഹസ്യമായി അവതരിപ്പിക്കേണ്ട വിഷയമാണ് സന്ദീപ് വാര്യർ ഇത്ര വെളുക്കെ മാധ്യമങ്ങളോട് പറയുന്നത്. പ്രശ്നം നിസ്സാരമല്ല . പാർട്ടിക്കും ഇത് സഹിക്കാവതല്ല.ബിജെപി ക്ക് വേണ്ടി അസത്യങ്ങളും അർദ്ധ സത്യങ്ങളും പറയേണ്ടി വന്ന വാര്യർക്ക് എപ്പോഴും നല്ലത് പറയാൻ പ്രേരിപ്പിക്കുന്ന വല്ല സംഘടനയിലേക്കും പോകാം. അവിടെയാണ് ഐശ്വര്യം കുടികൊള്ളുന്നത്. ആശംസകൾ!🌹🌹

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 Час назад

    ഇക്കാലത്തെ CPM ന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് സന്ദീപ് വാര്യര്‍.

  • @radhakrishnankp5172
    @radhakrishnankp5172 Час назад

    ശോഭാ സുരേന്ദ്രനും സന്ദീപ് വാര്യരും പാട്ടിൽ ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്ന ഒരു വലിയ വിഭാഗം അഴിമതിക്കാരായ വർഗീയ വാദികൾ ആയ ഇവർ ആഗ്രഹിക്കുന്നു അതിൻറെ സംഭവമാണ് ഈ ചർച്ചയിലേക്ക് കാണുന്നത് ആലപ്പുഴ ജില്ലയിൽ ഇതേ കയ്യടക്കൽ രാഷ്ട്രീയം കളിക്കുന്ന ആളാണ് കെ സ്വാമി. ഇതൊരിക്കലും തീരുന്ന പ്രശ്നങ്ങളല്ല

  • @avsavs9385
    @avsavs9385 5 часов назад

    സന്ദീപ് വാര്യരെ, palaghat വീണ്ടും പ്രചാരണത്തിന് കൊണ്ട് വരിക എന്നതായിരിക്കണം നേതൃത്വത്തിന്റെ ലക്ഷ്യം... ഡാമേജ് കണ്ട്രോൾ നടത്തണം, അതാണ് രാഷ്ട്രീയ maturity....

  • @nerevaanerepooo521
    @nerevaanerepooo521 9 часов назад +1

    സന്ദീപ് ചേട്ടന്റ കൂടെ ഞാനും ഉണ്ട്.
    ❤️❤️❤️❤️

  • @Mashithandu.
    @Mashithandu. 11 часов назад +8

    37:49 കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയേക്കാൾ തരം താഴ്ന്നിരിക്കുന്നു!!!
    സമുദായവും ജാതിയും മതവും നില നിൽക്കേണ്ടത് മറ്റുള്ളവരേക്കാൾ കമ്മ്യൂണിസ്റ് പാർട്ടിക്ക് ആവശ്യമായിരിക്കുന്നു കുറച്ച് വർഷങ്ങളായി😐

  • @sadiq125india
    @sadiq125india 6 часов назад +1

    സഖാവ് സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ 😂😂

  • @prasadlp9192
    @prasadlp9192 6 часов назад +1

    സന്ദീപ് ബിജെപി വിട്ട് സിപിഎം ൽ പോയാൽ താങ്കൾ ഇത്രയും കാലം പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരും. അതോടെ നിങ്ങൾ അവിടെ ഒന്നുമല്ലാതെ ആകും. വ്യക്തിപരമായ കാര്യങ്ങൾ

  • @ManojKumar-ge6pb
    @ManojKumar-ge6pb 2 часа назад

    സന്ദീപ് ജി താങ്കൾ നിശബ്ദമാക്കുക മറ്റൊരു രാഷ്ട്രീയത്തെ തേടി നാം പോകുകയാണെങ്കിൽ ഒരുമിച്ച് ഇറങ്ങാൻ ലക്ഷങ്ങൾ കൂടെയുണ്ടാകും അത് കമ്മ്യൂണിസവുമോ കോൺഗ്രസ് ആകരുത് പുതിയ മാർഗ്ഗങ്ങൾ തേടാം

  • @subashpathayathodi8421
    @subashpathayathodi8421 7 часов назад +1

    എന്റെ പൊന്നു സുരേ ജി ദാർഷ്ട്ട്ടിയമ് ഒഴുവക്കൂ... കേരളത്തിലെ ജനങ്ങൾ മറുപടി തരും ട്ടാ, ഏതൊക്കെ ബിജെപി സ്ഥാനാർഥികൾ ജയിച്ചാലും നിങ്ങളുടെ പൊക നിങ്ങളായിട്ട് വരുത്തി വെക്കേണ്ട 🙄

  • @rinusuzuki5156
    @rinusuzuki5156 4 часа назад

    സുപ്രധാനമായ ഈ ഒരു സമയത്ത് പാർട്ടി യെ പ്രതിരോധത്തിൽ ആക്കിയ സന്ദീപേ നിനക്ക് മാപ്പില്ല

  • @sangeethqt.a1087
    @sangeethqt.a1087 2 часа назад

    സന്ദിപിന്റെയും സരിന്റെയും ഒരേ ദുഃഖം. എന്റെ തല എന്റെ ഫുൾഫിഗർ

  • @ShahulHameed-w2q
    @ShahulHameed-w2q 2 часа назад

    വർഗീയവിഷം തുപ്പുന്ന ശാന്തി വാര്യരെ ബിജെപിക്കും ആർഎസ്എസിനും ആവശ്യമുണ്ട് അയ്യോ വാര്യരെ പോകരുതേ എന്നാണ് ബിജെപി കാർ പറയുന്നത്

  • @MathewJohn-v8o
    @MathewJohn-v8o 11 часов назад +16

    എന്തുവന്നാലും കൊലയാളി പാര്‍ട്ടിയിലേക്ക് പോകരുത്....😢😢😢

    • @nazeebyousuf
      @nazeebyousuf 8 часов назад

      550 പരം സഖാക്കൾ മറ്റുള്ളവരാൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ്- പാർട്ടി കൊലയാളി പാർട്ടി അല്ലേ?

    • @User.1-1
      @User.1-1 7 часов назад

      സത്യം

  • @peacenluv2411
    @peacenluv2411 7 часов назад

    Njan bjp supporter alla......ഇപ്പോഴത്തെ സന്ദീപ് sirnte Enthu manyamaya samsaram.ithe reethiyil uracha viswasathode munottu pokuka. Clearcut സംസാരവും രാഷ്ട്രീയവും . Ithaanu ഏതു പാർട്ടി ലീഡർ ലും നിന്നും പ്രതീക്ഷിക്കുന്നുതു. Full സപ്പോർട്ട്.

  • @sojababy1665
    @sojababy1665 4 часа назад

    സന്ദീപ് വാരിയർ ഒരു നല്ലപ്രവർത്തകനുo, motivator, സംഘടകനും, നല്ല വാഗ്മിയും rss ൽ വളർന്നു വന്ന ഗുണം, എല്ലാം തികഞ്ഞ നേതാവ്. എന്നാൽ ഞങ്ങൾ ആരും ഈ കൃഷ്ണകുമാർ നേ അറിയില്ല ഒപ്പം നിയമസഭയിൽ വസ്തുനിഷ്ടനായി അവതരിപ്പിച്ചു ബോധ്യപ്പെടുത്താനുള്ളകഴുവും ഉള്ള സന്ദീപിന്റെ അടുത്തുവരാനുള്ള കഴിവില്ല എന്നത് 100%. പിന്നെ ഈ കുത്തിരുപ്പു കൊണ്ട് ഒരു നേതാവ് അധിക നാൾ നിൽക്കില്ല, മുന്നോട്ടുപോവില്ല.
    കഷ്ട്ടം എന്നെ പറയാനുള്ളൂ.

  • @sanalkumar.s8993
    @sanalkumar.s8993 2 часа назад

    ജാതിക്കൊണം, അത് മനസ്സിലായാൽ പ്രശ്നമില്ല

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 2 часа назад

    സന്ദീപ് വാര്യർ ബിജെപിയിൽ നിന്നും പിന്മാറിയാൽ ഞങ്ങളും മാറും

  • @Preedaths
    @Preedaths Час назад

    സന്ദീപ് ചേട്ടനോടൊപ്പം ❤️

  • @kpramachandran1688
    @kpramachandran1688 2 часа назад +1

    Sandeep ne ariyum Krishnakumar ne Ariyilla.

  • @ManojKumar-ge6pb
    @ManojKumar-ge6pb 2 часа назад

    ഇപ്പോൾ കേരളത്തിൽ ബിജെപി പ്രസ്ഥാനം മറ്റാരുടെയൊക്കെയോ അടിമയായി നിലകൊള്ളുന്ന കാഴ്ചയാണ് കാണുന്നത് പാർട്ടിയിൽ കഴിവുള്ളവനെ മാറ്റിനിർത്തുന്ന കാഴ്ച

  • @soorajmp2041
    @soorajmp2041 9 часов назад +1

    സന്ദീപ് വചസ്പതിയെയും സൈടാക്കി

  • @Savyasachi619
    @Savyasachi619 4 часа назад

    സ്വസ്‌ഥമായി അടുത്തുള്ള ശാഖയിൽ സ്ഥിരമായി പോകുക..
    ഒരു ടെൻഷനും വേണ്ട. 🙏

  • @ajithelamanassery5660
    @ajithelamanassery5660 11 часов назад +7

    ഞാൻ ഒരു കമ്യൂണിസ്റ്റ്കാരനായി
    രുന്നു - ഭാരതീയസംസക്കാരത്തി
    നോട് വലിയ മതിപ്പുണ്ടായിരുന്നു
    ഇവിടെ ഈ ചർച്ച എന്നല്ല ഏത് ചർച്ചയും ഈ ചർച്ചയും എന്നെ
    പോലെയുള്ള മലയാളികളെ ഒരു
    കാര്യം ഓർമ്മപ്പെടുത്തുന്നു - ഏത്
    പാർട്ടിയിലെയും നേതാക്കൾ വെറും ചെറ്റകളാണ് എന്ന്
    ബോധ്യമുള്ളത് ഒന്നുകൂടി ബോധ്യപ്പെട്ടു.! ഇവരോക്കെ അധികാരത്തിനാണ് പാർട്ടി പ്രവർത്തകരായത് - അതുകൊണ്ട് ഇന്നത്തെ രാഷ്ട്രീ
    യ പാർട്ടികളുടെ നേതാക്കൾ ഒന്നാണ് വെറുതെ അധികാരം
    കിട്ടാതെ വരുമ്പൊഴുള്ള ഒരു
    ബഹളം മാത്രം

    • @luttappi9485
      @luttappi9485 9 часов назад

      Neee sakavu😂😂 pthooooo😂😂

    • @luttappi9485
      @luttappi9485 9 часов назад

      Chanakam ennu parayan madi😂😂

    • @ajithelamanassery5660
      @ajithelamanassery5660 9 часов назад

      @@luttappi9485 നിന്നെപ്പോലെയുള്ള
      മൈ - കാര്യങ്ങൾ പറഞ്ഞാൽ മനസ്സി
      ലാവില്ല - രാഷ്ട്രീയം കൊണ്ട് ഒരു രാജ്യ
      വും രക്ഷപ്പെട്ടിട്ടില്ല എന്നറിയാൻ കുപ്പ
      ത്തൊട്ടി ജന്മങ്ങൾക്കറിയില്ല

  • @sundaranpn3346
    @sundaranpn3346 10 часов назад +1

    എന്തിനാണ് മറ്റു മൂനാളുകളെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് രണ്ടു പേരും നേരിട്ട് ചർച്ചിച്ചാൽ മതിയായിരുന്നോ?

  • @noushadmc9298
    @noushadmc9298 Час назад

    ഈ മാക്രി ഫക്രുദീൻ നിങ്ങൾ എന്തിനാണ് റീച് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല സംഘത്തിന്റെ PR WORKER ആയതു കൊണ്ടാണ് എന്ന് തോന്നുന്നു.

  • @sreenivasankr
    @sreenivasankr 8 часов назад

    സന്ദീപ് വാര്യർ നിരവധി വിവാദ വിഷയങ്ങൾ ഉണ്ടാക്കിയിരുന്നു അദ്ദേഹത്തിന് പരാതിയുണ്ടെങ്കിൽ വിജയസാധ്യതയുള്ള ഇലക്ഷന് ശേഷം സംസാരിക്കണം ആയിരുന്നു

  • @Nayar2255
    @Nayar2255 9 часов назад

    സാർ താങ്കൾ ഒരു നല്ല പൊതു പ്രവർത്തകൻ ആണ് എന്നാൽ എന്ത്‌ തെറ്റ് മുകളിൽ നിന്ന് ഉണ്ടായാലും ഇപ്പോൾ ഇത് വേണ്ടായിരുന്നു

  • @side2side123
    @side2side123 10 часов назад +1

    കേന്ദ്രം ഇടപെട്ട് തീർക്കുക

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 10 часов назад +1

    ❤ സന്ദീപ് വാര്യർ ❤

  • @deepudevadasanpillai3027
    @deepudevadasanpillai3027 10 часов назад +1

    Support with Sandeep❤️..

  • @abdulrazackia3601
    @abdulrazackia3601 10 часов назад

    പ്ലീസ് സന്തീപ് വിഷമം ഉണ്ട്. നിങ്ങളുടെ നല്ല ഭാവി കളയരുത്. നിങ്ങൾ വർഗീയത ഒഴിവാക്കി വളരണം. അതിനു ശ്രമിക്കാം എന്നു മനസ്സാക്ഷിയോട് പറയണം. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേര്ഉണ്ട് അതോർക്കണം. സിപിഎംൽ ഒരിക്കലും പോവരുത്. നിങ്ങളുടെ ഇഷ്ടം ഞാൻ ഒരു മുസ്ലിംമാ ണ്. വർഗീയത എനിക്കില്ല. ഒരുപാട് ഹിന്ദു സുഹൃത്തുക്കളെ കണ്ടു വളർന്നു വന്നവനാണ്. നിങ്ങൾക്ക് നല്ലത് വരാൻ പ്രാത്ഥിക്കാം. ❤️❤️❤️❤️❤️🙏❤️❤️❤️❤️❤️

  • @yourvlog6648
    @yourvlog6648 10 часов назад +5

    അച്ചടക്കം ഉള്ള പ്രവർത്തകനാണെങ്കിൽ പ്രശ്നം പാർട്ടിയിൽ പറയുക അല്ലാതെ ചാനൽ ചർച്ചയിൽ
    വിളമ്പുകയല്ല ചെയ്യണ്ടത് വാര്യർ നിലവാരം കളയരുത്

    • @Lijojhose
      @Lijojhose 10 часов назад

      Parayum😮janam aritatte yallam kuyal panam pooram kalakkiyathu yallathium pinnil surendran aanu

    • @seewelllab3715
      @seewelllab3715 9 часов назад

      നിലവാരം കളഞ്ഞു

  • @Kitty2004-j4t
    @Kitty2004-j4t 3 часа назад

    സന്ദീപ് ജി പറയുന്നത് 100% 👍🏻

  • @kumardinesh4272
    @kumardinesh4272 39 минут назад

    കൃഷ്ണ കുമാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ...!

  • @MuhammedBasheer-o3e
    @MuhammedBasheer-o3e 10 часов назад +1

    അഭിലാഷ് മോഹൻ സന്ദീപ് വാര്യർ താങ്കൾ ഒരിക്കലും പാർട്ടി വിടരുത് എന്ന് പറയാതെ പറയുന്നു!!!???

  • @ibrahimkallatra244
    @ibrahimkallatra244 2 часа назад

    അനിൽ അന്തോണിച്ചനെ കണ്ടവരുണ്ടോ?