'സംസ്ഥാനത്ത് സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്, അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നു' സർക്കാരിന്റെ തന്നെ ഭാഗമായ പിവി അൻവര്‍ എംഎൽഎ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് എന്തായി.? ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ക്ഷമിച്ച പോലെ അപകീർത്തികരമായ ഈ പരാമർശത്തിനും വിശാല ഹൃദയനായ കേരളത്തിന്റെ ആഭ്യന്തരമന്ത്രി അൻവറിനോട് ക്ഷമിക്കുകയാണോ.? അതോ അൻവറിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുന്നുണ്ടോ.? ഇനി അതു രണ്ടും ചെയ്യുന്നില്ലേൽ അൻവർ പറഞ്ഞത് ശരിയാണെന്നായി. അങ്ങനെയാവുമ്പോൾ കള്ളക്കടത്തുകാരെ സഹായിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കുന്നുണ്ടോ.?
ഇന്ന് തന്നെ ഇവരെ കാണാൻ കഴിയു. അരുൺകുമാർ നിങ്ങൾ ഒന്ന് മനസ്സിലാക്കിക്കോ സിപിഎം എന്ന പ്രസ്ഥാനം അവസാനിക്കാൻ പോകുന്നു. കാരണം ചാനൽ ചർച്ചയിൽ വന്നിരുന്ന് ഞായികരിക്കുന്ന നിങ്ങൾ തന്നെ ആണ്. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ. അത് മനസ്സിലാക്കി വാ അരുൺകുമാർ
അനിൽകുമാറിന്ന് നട്ടെല്ല് ഉണ്ടെങ്കിൽ പിണറായിയോട് ചോദിക്കു ADGP എന്തിന്ന് വേണ്ടി ആർക്ക് വേണ്ടി RSS നെ പോയി കണ്ടു എന്ന് അത് ചോദിച്ച് മറുപടിയുമായി ചാനൽ ചർച്ചക്ക് വരുക. അല്ലെങ്കിൽ ബ ബ ബ എന്ന് പറയേണ്ടിവരും.
പിണറായിയും റിയാസും അല്ല സിപിഎം പാർട്ടി എന്ന് അണികൾക്ക് മനസിലാക്കണം. രക്തസാക്ഷികൾ സിന്ദാബാദ് വിളിച്ചിരുന്ന പാർട്ടി ഇപ്പോൾ ഒരു കുടുംബത്തിനെ സംരക്ഷിക്കേണ്ട ഗതികേടിൽ എത്തി. മുഖ്യനും അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും റിയാസിനും മകനും ഒക്കെ പാർട്ടി എന്തു കരുതലാണ്. സാധാരണക്കാരായ അണികളുടെ മക്കൾ ഇവർക്ക് ജയ് വിളിക്കണം പിന്നെ രക്തസാക്ഷികൾ ആവണം? സ്വപ്ന സുരേഷ് പറഞ്ഞ സ്വർണ കള്ളക്കടത്തു കഥകൾ അൻവർ ന്റെ വെളിപ്പെടുത്തലുകളോടെ യഥാർഥ വസ്തുതകൾ ആവുകയാണോ? പോലീസ് എടിജിപി യെ എന്തിന് ഇങ്ങനെ സംരക്ഷിക്കുന്നു? അടിമകൾ അടിമകൾ എന്ന് എതിർ രാഷ്ട്രിയ പാർട്ടിക്കാർ വിളിക്കുന്നത് സഹിക്കാം പക്ഷേ സിപിഎം നേതാക്കൾ, നിങ്ങള്ക്ക് വേണ്ടി അണികൾ എന്തു തെണ്ടിത്തരത്തിനും കവചവും തീർക്കുന്ന വെറും സാധാരണക്കാരായ ഏറാന്മൂലി സിപിഎം പ്രവർത്തകർ എന്ന് വിചാരിച്ചാൽ ഒരു വിപ്ലവത്തിനും ഞങ്ങൾ മടിക്കില്ല!
നിങ്ങള് പാർട്ടിക്കാരെല്ലാം കൂടി അൻവർ സ്വർണക്കടത്ത് ചെയ്യുന്നു അവരുടെ കൂടെയാണ് എന്നൊക്കെ പറഞ്ഞു അൻവറിനെ കള്ളൻ ആക്കാൻ ശ്രമിച്ചു വേണ്ട ഒരു കാര്യം ചെയ്യ് അൻവർ വെല്ലുവിളിച്ചത് ജുഡീഷനുകൾ അന്വേഷണം വെക്കാൻ വേണ്ടിയിട്ട് എന്തുകൊണ്ട് പിണറായി സർക്കാർ വെക്കാത്തത് പിണറായി വിജയൻ എന്തുകൊണ്ട് കേസ് ജുഡീഷണൽ അന്വേഷണത്തിന് വെക്കാത്തത് സിപിഎമ്മും നശിച്ചു നോർത്ത് ഇന്ത്യയിലെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് എത്തി ഇനിയിപ്പോ കേരളത്തിൽനിന്ന് ഷീല ശ്രീലങ്കയിലേക്ക് പോയിട്ടുണ്ട് ശ്രീലങ്ക ചവച്ചുകൊട്ട പോലെ എടുത്ത് കടലിലേക്ക് എറിയും ഈ സിപിഎം എന്ന പാർട്ടിയെ
*ബിജെപി യുമായി ഡീൽ ആയാൽ പിണറായി ക്ക് ശേഷം റിയാസിനെ മുഖ്യമന്ത്രി ആക്കാം...എന്നാല് മുഖ്യമന്ത്രി അല്ലാത്ത പിണറായിക്ക് മുഖ്യമന്ത്രി മരുമകൻ ആയതുകൊണ്ട് ജയിലോ അന്വേഷണമോ ഭയക്കാതെ സുഖിച്ചു ജീവിതം തീർക്കാം..ഇതാണ് വിജയേട്ടൻ്റെ കാഞ്ഞ ബുദ്ധി 😂😂😂😂*
അരുൺ കുമാറേ നിന്നെ ക്കാൾ വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആയിരുന്നു ഞാൻ നിനക്ക് ഒരു തഴമ്പും ഇല്ല ഇത്രയും ന്യായികരിക്കാൻ നിൽക്കരുത് നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റ് കാരൻ തല ഉയർത്തി തെറ്റിനെ എതിർക്കും അല്ലാതെ വർഗീയത കാണിക്കാൻ നോക്കിയാൽ 2026 ഇൽ കാണാം താങ്കൾ അപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ കാണാം
അരുണേ സമസ്തയും സുന്നിയും ഇനി നിങ്ങടെ കൂടെ നികുമോ പിണറായി ബിജെപി ആയില്ലേ പിണറായി ഇപ്പോൾ rss അല്ലെ അരുണേ 🙏🙏😜🤣🤔😂😭 സിപിഎം പാർട്ടിയെ നിങ്ങേൾ നാറ്റിച്ചു സഗാവേ 🤔🤣😜🙏😂🤔🥹😭
If you are trumbling with anger in every injustice, you are a comrade of mine (അനീതി കാണുമ്പോൾ നിങ്ങൾ പൊട്ടിത്തെറിക്കുന്നു എങ്കിൽ നിങ്ങൾ എന്റെ എന്റെ സഖാവ് ആണ് )ഇത് പറഞ്ഞത് Che Guvera ആണ്. ഇവിടെ ആരാണ് സഖാവ്?
അൻവർ സ്വാഭാവിക നീതിനിഷേധത്തിൽ ഉണ്ടാകാവുന്ന പ്രതിഷേധം നിർഭയമായി പറയുന്നു; എന്നാൽ ഇന്നത്തെ വർഗ്ഗീയ ധ്രുവീകരണ വോട്ട് രാഷ്ട്രീയ കാലഘട്ടത്തിൽ അൻവർ മുസ്ലീം തീവ്രവാദിയും പീണറായി വിജയനും ഗോവിന്ദനും ഒക്കെ അവരുടെ ജാതി സമുദായങ്ങൾ ഹിന്ദു ഐക്യത്തിന്റെയോ അല്ലെങ്കിൽ മുസ്ലീംകളുടെ "ഹിന്ദു വിരുദ്ധ മനോഭാവത്തിൻ്റെ"യോ പ്രതീകങ്ങളുമായാണ് ചിത്രീകരിക്കപ്പടാൻ ഇടയാക്കുക എന്നതാണ് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിക്കാൻ ബി.ജെ.പി.യുടെ പ്രചാരണായുധമായിത്തീരുക. അത് ഏൽക്കാൻ ഏറെ സാദ്ധ്യതയുള്ള കാര്യമാണ് എന്നതാണ് കേരളത്തിന്റെ മതസഹിഷ്ണുതയ്ക്ക് ഭീഷണിയായിത്തീരുക എന്നതാണ് ഗൗരവമായി ആലോചിക്കേണ്ട സംഗതി.
7:25Who is at the right side. ADGP& the cm are already proved themselves,- by their secret allies and by their series of deeds,- that they are with EXTREME RIGHT WING.
CM has reached the epitome of ignominy. What a pathetic status. At least this guy has the balls to stand up to CM which none of the comrades could not dream. All the comrades are spineless schmacks .At least this guy said. Repeating Bengal in Kerala.
സുഹൃത്തുക്കളേ... പിണറായിയും അൻവറും ചേർന്ന കളിയാണ് ഈ നടക്കുന്ന നാടകങ്ങളെല്ലാം... റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഉന്നം... മുസ്ലിം സമൂഹം ഏതാണ്ട് പാർട്ടിയിൽനിന്ന് പിളർന്ന് അൻവറിന് പിന്നിൽ അണിനിരന്നിരിക്കുന്നു എന്ന ഒരു നില വന്നിരിക്കുന്നു... മുസ്ലിം സമൂഹത്തിന്റെ പിന്തുണയില്ലാതെ കേരളത്തിൽ അധികാരത്തിൽ വരിക അസാധ്യമാണ്... പാർട്ടിക്ക് ഈ സത്യം അംഗീകരിച്ചേ പറ്റത്തുള്ളു... പ്രതിരോധിക്കാൻ എന്താണ് മാർഗ്ഗം...? ഒരു മുസ്ലീം നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരിക എന്നതാണ് ഉത്തരം... പിണറായിക്കെതിരെ അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും നേരത്തേ അന്തരീക്ഷത്തിലുള്ളതാണ്... പിണറായി മാറിയാൽ സകലവിധ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്... ഈ സാഹചര്യത്തിൽ... " ഞാൻ മാറി നിൽക്കാം പകരം റിയാസിനെ കൊണ്ടുവരണ"മെന്ന് പിണറായി പറഞ്ഞാൽ ശൈലജ ടീച്ചർ അടക്കമുള്ള നേതാക്കൾക്ക് ഈ പിടിവിട്ട അവസ്ഥയിൽ അത് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ... പുറത്തുപറയാൻ അനാരോഗ്യ പ്രശ്നങ്ങളും ഉണ്ടല്ലോ... അങ്ങനെ ഒരു സാഹചര്യമൊരുങ്ങിയാൽ അൻവറിന് ഈസിയായി ഉൾട്ട അടിക്കാവുന്നതേ ഉള്ളൂ... കാരണം സിമ്പിൾ... RSS ന്റെ ആളായ പിണറായി മാറ്റപ്പെട്ടിരിക്കുന്നു പകരം പ്രബല സമുദായത്തിന്റെ ആളായ റിയാസ് തലപ്പത്തേക്ക് വന്നിരിക്കുന്നു... മുസ്ലിം മുഖ്യമന്ത്രി... ഹിന്ദു പാർട്ടി സെക്രട്ടറി എന്ന സമവായത്തിൽ ഈ കമ്പനിക്ക് മുന്നോട്ട് പോകാനുമാകും...
'സംസ്ഥാനത്ത് സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്, അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നു' സർക്കാരിന്റെ തന്നെ ഭാഗമായ പിവി അൻവര്‍ എംഎൽഎ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് എന്തായി.?
ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ക്ഷമിച്ച പോലെ അപകീർത്തികരമായ ഈ പരാമർശത്തിനും വിശാല ഹൃദയനായ കേരളത്തിന്റെ ആഭ്യന്തരമന്ത്രി അൻവറിനോട് ക്ഷമിക്കുകയാണോ.?
അതോ അൻവറിനെതിരെ മാനനഷ്‌ട കേസ് കൊടുക്കുന്നുണ്ടോ.?
ഇനി അതു രണ്ടും ചെയ്യുന്നില്ലേൽ അൻവർ പറഞ്ഞത് ശരിയാണെന്നായി. അങ്ങനെയാവുമ്പോൾ കള്ളക്കടത്തുകാരെ സഹായിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കുന്നുണ്ടോ.?
മുക്കാൽ മുക്കാലിനു വഴി മാറുന്നു
പാർട്ടിയെയും പിണറായിയേയും
തീർത്തും പ്രതിരോധത്തിലാക്കി യ വലിയ സത്ത്യങ്ങളാണ് അൻവർ വിളിച്ച് പറഞ്ഞത്
ഇന്ന് തന്നെ ഇവരെ കാണാൻ കഴിയു. അരുൺകുമാർ നിങ്ങൾ ഒന്ന് മനസ്സിലാക്കിക്കോ സിപിഎം എന്ന പ്രസ്ഥാനം അവസാനിക്കാൻ പോകുന്നു. കാരണം ചാനൽ ചർച്ചയിൽ വന്നിരുന്ന് ഞായികരിക്കുന്ന നിങ്ങൾ തന്നെ ആണ്. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ. അത് മനസ്സിലാക്കി വാ അരുൺകുമാർ
ഇനി കൂടുതൽ വേണെങ്കിൽ അൻവർ പറഞ്ഞു തരും അരുണേ 🤣😜😂🥹🙏
ഇപ്പൊൾ കണ്ട പ്രതികരണത്തിൽ
P ഗോവിന്ദൻ മാഷിൻ്റെ യും
വിജയരാഘവൻ്റെ യും ബോഡി
Language തന്നെ വളരെ ദുർബലമായ അവസ്ഥയിലാണ്😮😮
അനില്‍കുമാര്‍ നട്ടെല്ല് ഉണ്ടെങ്കില്‍ പിണറായി രാജാവിനെ പാർട്ടി ക്ക് keeyilekk കൊണ്ട് വാ
നീതി കിട്ടിയില്ലെൻകിൽ നീ തീയാവുക. അൻവർ💪🏼
ഇനിയുള്ള പോരാട്ടം പിണറായിസ്റ്റുകളും സഖാകളും തമ്മിൽ.. കാത്തിരുന്നു കാണാം. സത്യമേ വ ജയതേ.
അനിൽകുമാറിന്ന് നട്ടെല്ല് ഉണ്ടെങ്കിൽ പിണറായിയോട് ചോദിക്കു ADGP എന്തിന്ന് വേണ്ടി ആർക്ക് വേണ്ടി RSS നെ പോയി കണ്ടു എന്ന് അത് ചോദിച്ച് മറുപടിയുമായി ചാനൽ ചർച്ചക്ക് വരുക. അല്ലെങ്കിൽ ബ ബ ബ എന്ന് പറയേണ്ടിവരും.
അരുൺകുമാറിന്റെ ഇരുപ്പുകണ്ടാലറിയാം വരിയുടക്കപ്പട്ടവന്റെ ഷണ്ഡത്വം😊
Anvar❤❤❤
ന്യായീകരിച്ച് ന്യായീകരിച്ച് തൊലിഞ്ഞു തൊലിഞ്ഞു
ഇത് പോലെ ഒരു വാർത്താ സമ്മേളനം ഇനി നടക്കാനില്ല. അതു പോലെ അല്ലെ ചാമ്പിയത്, അവന്റെ ഒക്കെ അഹങ്കാരത്തിനു വയർ നിറച്ചു കിട്ടി, എമ്പോക്കവും വിട്ടു ഓടിക്കോ.
അരുണേ നിന്റെ പാർട്ടിക് ഒരു നിലപാടും ഇല്ല കേരളത്തിൽ മുസ്ലിം സമൂഹം ഹിന്ദു സമൂഹം നിങ്ങളെ നോക്കി ഇരിക്കുന്നു സഗാവേ 🙏🙏🙏🙏🙏
ഈ അരുൺകുമാറും ആ അനിൽകുമാറും എല്ലാം കൃത്യമായിട്ട് പറയും, കേൾക്കുന്നോർക്ക്, ചോറ് തിന്നണോർക്ക് 'കൃത്യമായിട്ടും' വട്ടാകും
Anvar❤❤❤❤
അൻവർ സത്യം വിളിച്ച് പറഞ്ഞു👏👏👏
നാളെ മുതൽ കരിഞ്ഞസൂര്യ ൻ കേരളത്തിൽ
ഈ ഡിജിപി ഒക്കെ അന്വേഷണത്തിന് ഇപ്പം വന്നത് ഇത്രയും കാലം അൻവർ ആരോപണം ഉന്നയിച്ചത് കൊണ്ടല്ലേ
അരുൺ ആദ്യം പിണറായി പറയുന്നത് ഒറ്റകെട്ടായി പാർട്ടി എടുക്കണം എന്നാൽ ഗോവിന്ദൻ രണ്ടു തോണിയിൽ കാല് കുത്തും EP ഇപ്പോൾ ചിരിക്കുന്നു 😂😂
പിണറായിയും റിയാസും അല്ല സിപിഎം പാർട്ടി എന്ന് അണികൾക്ക് മനസിലാക്കണം. രക്തസാക്ഷികൾ സിന്ദാബാദ് വിളിച്ചിരുന്ന പാർട്ടി ഇപ്പോൾ ഒരു കുടുംബത്തിനെ സംരക്ഷിക്കേണ്ട ഗതികേടിൽ എത്തി. മുഖ്യനും അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും റിയാസിനും മകനും ഒക്കെ പാർട്ടി എന്തു കരുതലാണ്. സാധാരണക്കാരായ അണികളുടെ മക്കൾ ഇവർക്ക് ജയ് വിളിക്കണം പിന്നെ രക്തസാക്ഷികൾ ആവണം? സ്വപ്ന സുരേഷ് പറഞ്ഞ സ്വർണ കള്ളക്കടത്തു കഥകൾ അൻവർ ന്റെ വെളിപ്പെടുത്തലുകളോടെ യഥാർഥ വസ്തുതകൾ ആവുകയാണോ? പോലീസ് എടിജിപി യെ എന്തിന് ഇങ്ങനെ സംരക്ഷിക്കുന്നു? അടിമകൾ അടിമകൾ എന്ന് എതിർ രാഷ്ട്രിയ പാർട്ടിക്കാർ വിളിക്കുന്നത് സഹിക്കാം പക്ഷേ സിപിഎം നേതാക്കൾ, നിങ്ങള്ക്ക് വേണ്ടി അണികൾ എന്തു തെണ്ടിത്തരത്തിനും കവചവും തീർക്കുന്ന വെറും സാധാരണക്കാരായ ഏറാന്മൂലി സിപിഎം പ്രവർത്തകർ എന്ന് വിചാരിച്ചാൽ ഒരു വിപ്ലവത്തിനും ഞങ്ങൾ മടിക്കില്ല!
എംപി ഗോവിന്ദന്റെ മുഖത്ത് നല്ല സന്തോഷമുണ്ടല്ലോ😅😅
ശരിയഅരുണെ നിങ്ങളുടെ പാർട്ടിയ്ക്ക് ശരിയെന്ന് തോന്നി നിങ്ങൾ കാണിച്ച വഴിയിലൂടെ സഞ്ചരിച്ചതിൻ്റെ ഗുണമാണ് അൻവർ ഇപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരുന്നത്
അൻവർ 🔥🔥🔥🔥🔥🔥✅✅
എന്തിനാ ഇങ്ങനെ ഒരു മുക്യൻ നമുക്ക് കേരളത്തിൽ 🙏🙏🙏😜🤣🤔🤔
അരുണേ പിണറായി വന്നിട്ട് എന്താ പറയാ നിനക്ക് പറയാൻ പറ്റുമോ പ്ലീസ് 🙏🙏🤣🤔😜🤔
ഗോവിന്ദ അണ്ണാ അണികൾ ഉണ്ടായാലേ നേതാക്കൾ ഉണ്ടാവു ജനങ്ങൾ ചോർ ആണ് kazhikkunnath
നിങ്ങള് പാർട്ടിക്കാരെല്ലാം കൂടി അൻവർ സ്വർണക്കടത്ത് ചെയ്യുന്നു അവരുടെ കൂടെയാണ് എന്നൊക്കെ പറഞ്ഞു അൻവറിനെ കള്ളൻ ആക്കാൻ ശ്രമിച്ചു വേണ്ട ഒരു കാര്യം ചെയ്യ് അൻവർ വെല്ലുവിളിച്ചത് ജുഡീഷനുകൾ അന്വേഷണം വെക്കാൻ വേണ്ടിയിട്ട് എന്തുകൊണ്ട് പിണറായി സർക്കാർ വെക്കാത്തത് പിണറായി വിജയൻ എന്തുകൊണ്ട് കേസ് ജുഡീഷണൽ അന്വേഷണത്തിന് വെക്കാത്തത് സിപിഎമ്മും നശിച്ചു നോർത്ത് ഇന്ത്യയിലെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് എത്തി ഇനിയിപ്പോ കേരളത്തിൽനിന്ന് ഷീല ശ്രീലങ്കയിലേക്ക് പോയിട്ടുണ്ട് ശ്രീലങ്ക ചവച്ചുകൊട്ട പോലെ എടുത്ത് കടലിലേക്ക് എറിയും ഈ സിപിഎം എന്ന പാർട്ടിയെ
എന്തു കൊണ്ട് അൻവറിനെ മന്ത്രി ആക്കിയില്ല പിണറായി 🙏🙏🙏😜🤣🤔😂
എവിടെ പ്രതിപക്ഷം....😢
സ്വർണ്ണം പൊട്ടിക്കൽ എന്ന വാക്ക് തന്നെ 2016 ന് ശേഷമാണ് കേട്ട് തുടങ്ങിയത് ..
എനി കേന്ദ്ര cpm ജനറൽ സെക്രട്ടറി പിണറായി വിജയൻ 😂😂😂
അരുണേ നിന്നെ സമ്മതിച്ചു ഇങ്ങനെ വന്നു ഞായികരികാൻ നീ ഒറിജിനൽ വകീൽആണ് സഗാവേ സമ്മതിച്ചു 🙏😜🤣🤔😂🥹
ഗോയിന്നാ വിജയ രാഗവാ ഉറങ്ങുന്നവരെ വിളിച്ചുണർത്താം ഉറക്കം നടിക്കുന്നവരെഉണർതാനാണ്പാട്
പിണറായി ജുഡീഷ്യൽ അന്നെഷണം വെക്കില്ല 😅😅😅😅
*ബിജെപി യുമായി ഡീൽ ആയാൽ പിണറായി ക്ക് ശേഷം റിയാസിനെ മുഖ്യമന്ത്രി ആക്കാം...എന്നാല് മുഖ്യമന്ത്രി അല്ലാത്ത പിണറായിക്ക് മുഖ്യമന്ത്രി മരുമകൻ ആയതുകൊണ്ട് ജയിലോ അന്വേഷണമോ ഭയക്കാതെ സുഖിച്ചു ജീവിതം തീർക്കാം..ഇതാണ് വിജയേട്ടൻ്റെ കാഞ്ഞ ബുദ്ധി 😂😂😂😂*
തൊണ്ടിമുതൽ ഒളിപ്പിക്കേണ്ട ഗതികേടിൽ ന്യായീകരണ ജൈവ ബുദ്ധിജീവി
ഇനോവ ഉട൯ വരും ....ഈപ്രാവശ്യം “ഭാരത് മാതാ കീ ജയ്” എന്നായിരിക്കും സ്റ്റിക്ക൪ 😂
ഇങ്ങനെയുള്ള ചർച്ചക്ക് ഷാനി വേണം
അരുൺ കുമാറേ നിന്നെ ക്കാൾ വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആയിരുന്നു ഞാൻ നിനക്ക് ഒരു തഴമ്പും ഇല്ല ഇത്രയും ന്യായികരിക്കാൻ നിൽക്കരുത് നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റ് കാരൻ തല ഉയർത്തി തെറ്റിനെ എതിർക്കും അല്ലാതെ വർഗീയത കാണിക്കാൻ നോക്കിയാൽ 2026 ഇൽ കാണാം താങ്കൾ അപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ കാണാം
അരുണേ സമസ്തയും സുന്നിയും ഇനി നിങ്ങടെ കൂടെ നികുമോ പിണറായി ബിജെപി ആയില്ലേ പിണറായി ഇപ്പോൾ rss അല്ലെ അരുണേ 🙏🙏😜🤣🤔😂😭 സിപിഎം പാർട്ടിയെ നിങ്ങേൾ നാറ്റിച്ചു സഗാവേ 🤔🤣😜🙏😂🤔🥹😭
വിജയൻ""എങ്കിൽ നീ പോലീസിനോട് പറഞ്ഞു മനസ്സിലാക്ക്...
ഞാൻ വക്കിലും ആയി വരാം...""
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
നീകേരളത്തിൽ അല്ലെ ജീവിക്കുന്നത് അരുൺ പ്ലീസ് സോറി സഗാവേ 🙏🙏🙏😜🤣🤔😂😭
സൂര്യൻ മുകളിൽ ഉണ്ട് എങ്കിൽ സത്യം ജയിക്കും ❤️❤️🙏🏻👍🏻
വാളെടുത്തവൻ വാളാലെ 😄
Brm❤
ADGP,അജിത് കുമാറിന്റെ അടുത്ത് ഒരോ അന്വേഷണത്തിനും അങ്ങനെ ചെയ്യിട്ടേ സാർ ഇങ്ങിനെ ചെയ്യട്ടെ സാർ എന്ന് ചോദിച്ച് Correct ആയിട്ട്ചെയ്യും
എടാ പൊട്ടാ അരുണേ ep ജയരാജേൻ എന്തിനാജവാതെക്കറേ കണ്ടത് ഒന്ന് പറയ് അരുൺ സഗാവേ 🙏😜🤣🤔
Arun Kumar ningal cheruthavaruthu please
BR N👍👍👍👍
😂 മലപ്പുറം ലെനിൻ. 😅 പച്ച ചെമ്പട😅 ഇതാണ് കേരളപ്പിറവി😅 നല്ലത് കുറച്ചുമതി.😅
Cpm എന്ന പാർട്ടി bjp ക്ക് പിണറായി വിറ്റു സഖാക്കളെ😂😂😂😂
Super
ഇങ്ങനെ വന്നിരുന്നു നാറാൻ വല്യ ബുദ്ധിമുട്ട് തന്നെ
അതിന് മുമ്പ് പിണറായി എന്ത് പറഞ്ഞ് എന്ന് നിങ്ങൽ ഓർക്കുന്നുണ്ട്.
P V അൻവർ..... 🌹🙏👍💕
റാഷിദേ അജിത് കുമാറിനെ മാറ്റാൻ പറ്റില്ലാ ഇവരൊക്കെ ഒന്നല്ലേ
Anvar. Polikkumm ❤❤❤❤❤
ഒന്ന് പൊട്ടി കരഞ്ഞൂടെ അരുണേ ഇരുന്ന് മെഴുകേണ്ട എണീറ്റ് ഓടിക്കോ
😂 തെക്കേ ഇന്ത്യയിൽ പരാതി കൊടുക്കാൻ പോയവരെ പിടിച്ചു പ്രതിയാക്കുന്ന ഒരു വാർത്തകളും എല്ലാം കേൾക്കാറുണ്ട് അതുപോലെയാണ് കേരളം പോകുന്നത്
സൂര്യൻ ഓഫ് ആയി. അപ്പോൾ ദോണ്ടെ തിരമാലയുമായി വരുന്നു
തെളിവില്ലാത്ത ഒരാരോപണവും ഉന്നയിച്ചിട്ടില്ല.
അരുൺകുമാർ പ്രെഡിക്റ്റഡ് ടു ബി നെക്സ്റ്റ് പിവി (ദാസൻ ഓർ സൺ😂)
Arun ninu nallla orma kaanum TP ye😂😂😂😂😂
അരുണേ ഇത്ര പോരെ നിനക്ക് 😜🤣🤔
പാർട്ടി പാർട്ടി പാർട്ടി പാർട്ടി പാർട്ടി പാർട്ടി പാർട്ടി...........
ഇന്നലെ എങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത് ചഗാവേ 😂
മറുപടി പാർട്ടി പി ബി കൂടി ആലോചിച്ച് പറയും അല്ലാ പിന്നെ
നാളെ പിതാവിനെയും തള്ളി പറയുമായിരിക്കും
നാഗ്പൂരിൽ നിന്നും മറുപടി വരണം എന്നാലേ മുഖ്യമന്ത്രിക്ക് പ്രതികരിക്കാനാവൂ
സഖാക്കൾ മുണ്ടിനടിയിൽ ബിക്കിനി ആണ് ഇടേണ്ടത് എന്ന് പിണറായി പറഞ്ഞാല് പിന്നെ പോയി ബിക്കിനി വാങ്ങുക ഇടുക. പാർട്ടിയ്ക്ക് വിധേയൻ ആവുക. ❤
If you are trumbling with anger in every injustice, you are a comrade of mine (അനീതി കാണുമ്പോൾ നിങ്ങൾ പൊട്ടിത്തെറിക്കുന്നു എങ്കിൽ നിങ്ങൾ എന്റെ എന്റെ സഖാവ് ആണ് )ഇത് പറഞ്ഞത് Che Guvera ആണ്. ഇവിടെ ആരാണ് സഖാവ്?
സാക്ഷാൽ മുഹമ്മദ് ബഷീർക്കാടെ ?എട്ടുകാലി മമ്മൂഞ്ഞ് തന്നെ!😮
കോയിന്തന് മാത്രമല്ല ആരും ഇല്ലാ ചോദ്യം ചെയ്യാൻ അതല്ലേ
ഇങ്ങിനെ ഒക്കെ നടക്കൂന്നത്
Cpm Rss പരസ്യധാരണവേണ൦
അൻവർ സ്വാഭാവിക നീതിനിഷേധത്തിൽ ഉണ്ടാകാവുന്ന പ്രതിഷേധം നിർഭയമായി പറയുന്നു; എന്നാൽ ഇന്നത്തെ വർഗ്ഗീയ ധ്രുവീകരണ വോട്ട് രാഷ്ട്രീയ കാലഘട്ടത്തിൽ അൻവർ മുസ്ലീം തീവ്രവാദിയും പീണറായി വിജയനും ഗോവിന്ദനും ഒക്കെ അവരുടെ ജാതി സമുദായങ്ങൾ ഹിന്ദു ഐക്യത്തിന്റെയോ അല്ലെങ്കിൽ മുസ്ലീംകളുടെ "ഹിന്ദു വിരുദ്ധ മനോഭാവത്തിൻ്റെ"യോ പ്രതീകങ്ങളുമായാണ് ചിത്രീകരിക്കപ്പടാൻ ഇടയാക്കുക എന്നതാണ് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിക്കാൻ ബി.ജെ.പി.യുടെ പ്രചാരണായുധമായിത്തീരുക. അത് ഏൽക്കാൻ ഏറെ സാദ്ധ്യതയുള്ള കാര്യമാണ് എന്നതാണ് കേരളത്തിന്റെ മതസഹിഷ്ണുതയ്ക്ക് ഭീഷണിയായിത്തീരുക എന്നതാണ് ഗൗരവമായി ആലോചിക്കേണ്ട സംഗതി.
അൻവർ തീർന്നു. സ്വർണ്ണ കള്ളക്കടത്ത് നടത്തുന്ന വ്യക്തികളെ കൊണ്ട് ഇന്റർവ്യൂ നടത്തി വീഡിയോ കാട്ടിയതോടൊപ്പം.
ചർച്ചയിൽ പങ്കേടുക്കതെ എത്തിച്ച് പോ അരുൺ
ഇതാ ഒരു അടിമ! ന്യായികരിച്ചു വ്യക്തിത്വം കളയുന്നവർ
Anwer aankuttyyy aaanuuuu
Anwar❤
നിലമ്പൂരിലേക്ക് ഇന്നോവ പോകുമൊ അരുൻകുമാറെ
Kammi innova varumo?
7:25Who is at the right side. ADGP& the cm are already proved themselves,- by their secret allies and by their series of deeds,- that they are with EXTREME RIGHT WING.
It is only a dispute between two thieves. But for media, it is a sensational news to celebrate!
Mashe ??????!😂😂😂😂😂
😂 എന്നെ ഏഷ്യാനെറ്റ് വിളിച്ചാൽ ഞാൻ അൻവറിന് എതിരെ പറയു നിങ്ങൾ വിളിച്ചാൽ ഞാൻ ഇങ്ങനെയും.😅 ഇതാണ് നെക്സസ്.. അൻവർ പറഞ്ഞ നെക്സസ്.
ചാനൽ ചർച്ചകളിലെ ഏറ്റവും വലിയ കോമഡിയാണ്.... ബഹുമാനപെട്ട......
എന്ത് തോന്നിവാസം ചെയ്താലും... ബഹുമാനപെട്ട കൂട്ടി പറഞ്ഞാൽ മതി
ഉത്തരം ബബ ഭ
Verutheya Marumonum koodi olla kaliya,athu theercha
Eranad aankuttyy aanuu anwer
ചൊറിഞ്ഞ് ചൊറിഞ്ഞ് ആ പരു വലിയ വൃണമാക്കി ? സാമ്രാജ്യ ത്വ വാദി ?
:12
Ithu kanan yechoory illa 😢😢😢🙏
Kappalu mungippo ulla kuachu vellam kovindante vayilundu
This oola came from Australia
1yr koodi sahikanam allloo
ടന prishihikabam
CM has reached the epitome of ignominy. What a pathetic status. At least this guy has the balls to stand up to CM which none of the comrades could not dream. All the comrades are spineless schmacks .At least this guy said. Repeating Bengal in Kerala.
ചുകപ്പ് നിരച്ച് കാവിയായി കൊണ്ടിരിന്നു
സുഹൃത്തുക്കളേ...
പിണറായിയും അൻവറും ചേർന്ന കളിയാണ് ഈ നടക്കുന്ന നാടകങ്ങളെല്ലാം... റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഉന്നം... മുസ്ലിം സമൂഹം ഏതാണ്ട് പാർട്ടിയിൽനിന്ന് പിളർന്ന് അൻവറിന് പിന്നിൽ അണിനിരന്നിരിക്കുന്നു എന്ന ഒരു നില വന്നിരിക്കുന്നു... മുസ്ലിം സമൂഹത്തിന്റെ പിന്തുണയില്ലാതെ കേരളത്തിൽ അധികാരത്തിൽ വരിക അസാധ്യമാണ്... പാർട്ടിക്ക് ഈ സത്യം അംഗീകരിച്ചേ പറ്റത്തുള്ളു... പ്രതിരോധിക്കാൻ എന്താണ് മാർഗ്ഗം...? ഒരു മുസ്ലീം നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരിക എന്നതാണ് ഉത്തരം... പിണറായിക്കെതിരെ അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും നേരത്തേ അന്തരീക്ഷത്തിലുള്ളതാണ്... പിണറായി മാറിയാൽ സകലവിധ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്... ഈ സാഹചര്യത്തിൽ... " ഞാൻ മാറി നിൽക്കാം പകരം റിയാസിനെ കൊണ്ടുവരണ"മെന്ന് പിണറായി പറഞ്ഞാൽ ശൈലജ ടീച്ചർ അടക്കമുള്ള നേതാക്കൾക്ക് ഈ പിടിവിട്ട അവസ്ഥയിൽ അത് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ... പുറത്തുപറയാൻ അനാരോഗ്യ പ്രശ്നങ്ങളും ഉണ്ടല്ലോ... അങ്ങനെ ഒരു സാഹചര്യമൊരുങ്ങിയാൽ അൻവറിന് ഈസിയായി ഉൾട്ട അടിക്കാവുന്നതേ ഉള്ളൂ... കാരണം സിമ്പിൾ... RSS ന്റെ ആളായ പിണറായി മാറ്റപ്പെട്ടിരിക്കുന്നു പകരം പ്രബല സമുദായത്തിന്റെ ആളായ റിയാസ് തലപ്പത്തേക്ക് വന്നിരിക്കുന്നു...
മുസ്ലിം മുഖ്യമന്ത്രി... ഹിന്ദു പാർട്ടി സെക്രട്ടറി എന്ന സമവായത്തിൽ ഈ കമ്പനിക്ക് മുന്നോട്ട് പോകാനുമാകും...