പാതിരാനാടകത്തിന് പിന്നിലെന്ത്? സൂപ്പർ പ്രൈം ടൈം | Super Prime Time | Palakkad Police Raid

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @abdurahman1259
    @abdurahman1259 2 месяца назад +180

    വസീഫ് നെ തോൽപിച്ച മലപ്പുറത്ത് കാർക്ക് അഭിനന്ദനങ്ങൾ

    • @SajithMankada
      @SajithMankada 2 месяца назад +8

      Tngs

    • @SainabaSainaba-d8t
      @SainabaSainaba-d8t 2 месяца назад +3

      ​@@SajithMankada❤❤❤❤❤❤❤❤

    • @AfselPv
      @AfselPv 2 месяца назад +2

      Karanam..?

    • @musafarck5299
      @musafarck5299 2 месяца назад

      ​@@AfselPvബുദ്ധിയില്ലാത്ത റഹിം പറഞ്ഞത് അപ്പാടെ വിഴുങ്ങിയതിന്

    • @SABUPP-hy1ks
      @SABUPP-hy1ks 2 месяца назад +1

      വാസീഫ് ഷർട്ട്‌ മാറിയാൽ രാഷ്ട്രയത്തിന്റെ ഗുണം കിട്ടില്ല l

  • @sainuvaliyad3601
    @sainuvaliyad3601 2 месяца назад +92

    വസീഫിനെ മലപ്പുറത്ത് വെച്ച് തോൽപിച്ച ഞങൾ അഭിമാനിക്കുന്നു 😍

  • @h.nkaimal6903
    @h.nkaimal6903 2 месяца назад +61

    രാഹുലിൻ്റെ വിജയം ഇരട്ടി ഭൂരിപക്ഷത്തോടെ എന്നതിൽ ഒരു തർക്കവും വേണ്ട......👍👍👍👍👍♥️♥️♥️♥️♥️♥️♥️

    • @SibThomas-m8o
      @SibThomas-m8o 2 месяца назад

      മാങ്ങാണ്ടി തോൽക്കു

  • @h.nkaimal6903
    @h.nkaimal6903 2 месяца назад +29

    ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ.....❤❤❤❤👍👍👍👍👍👍👍👍

  • @ammuammoos2023
    @ammuammoos2023 2 месяца назад +174

    ഞാൻ ഒരു കമ്മ്യുണിസ്റ്റ് അനുഭാവി ആയിരുന്നു... ഇനിയില്ല ... രാഷ്ട്രീയം പറയുന്നതിന് പകരം വ്യക്തികളെ ആക്രമിക്കുന്നതും പൊറാട്ട് നാടകങ്ങൾ കളിക്കുന്നതും നല്ല രാഷ്ട്രീയം അല്ല... I am not a അടിമ😊

    • @MohananPandhayil
      @MohananPandhayil 2 месяца назад +5

      😂😂😂

    • @Nady85410
      @Nady85410 2 месяца назад +2

      😂😂

    • @ammuammoos2023
      @ammuammoos2023 2 месяца назад +7

      @@MohananPandhayil സത്യം ... തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ ഭരണ നേട്ടങ്ങൾ അല്ല ബിജെപിയും കമ്മ്യൂണിസ്റ്റും പറയുന്നത്.. വ്യക്തിപരമായ ആക്ഷേപങ്ങൾ മാത്രം... ആ കാലുവാരി സരിനെ സ്ഥാനാർത്ഥി ആക്കിയതോടെ ക്രഡിബിലിറ്റിയും നഷ്ടപ്പെട്ടു😊

    • @ismailvk8115
      @ismailvk8115 2 месяца назад +6

      അയ്യോ ചേട്ടാ പോകല്ലേ.

    • @ebrahimkunhi1298
      @ebrahimkunhi1298 2 месяца назад +5

      നീ ഒരു കോൺഗ്രസ് ജനത പാർട്ടിയാണ്

  • @shafeequemonu9323
    @shafeequemonu9323 2 месяца назад +45

    വസീഫ് മൂഞായിയെ ഒക്കെ കാണുമ്പോ തന്നെ ചിരിച്ചു മരിക്കും..... 😂😂😂

  • @RaghavanGovindan
    @RaghavanGovindan 2 месяца назад +117

    വടകരയിൽ കാഫിർ പ്രയോഗമാണെങ്കിൽ, പാലക്കാട് ട്രോളിബാഗാണ്.

  • @h.nkaimal6903
    @h.nkaimal6903 2 месяца назад +46

    രാഹുലിൻ്റെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നു .....👍👍👍👍👍👍👍♥️♥️♥️♥️♥️♥️

    • @SibThomas-m8o
      @SibThomas-m8o 2 месяца назад +2

      മാങ്ങാണ്ടി മൂന്നാം സ്ഥാനം

    • @baijurajc9538
      @baijurajc9538 2 месяца назад

      Ithuu Congress nu vendii ... CPIM kalichaa porratuu NADAKAM ... Fooling Palakkad voters

  • @maaboobacker229
    @maaboobacker229 2 месяца назад +19

    എനിക്കൊരു പരിചയക്കാരനുണ്ട് വസീഫ് എന്നാണ് പേര്,,,, ഈ മരയോന്തിന്റെ ചർച്ച കണ്ടുതുടങ്ങിയകാലം മുതൽ ആ പരിചയക്കാരനെ കാണുമ്പോൾ എന്തോ ഉള്ളിൽ വല്ലാത്ത ചിരിവരും,,,,

  • @basheerajmal9586
    @basheerajmal9586 2 месяца назад +57

    25500 വോട്ട് രാഹുലിന് കമ്മ്യൂണിസ്റ്റുകാർ ഞങ്ങൾ തന്നെ കൊടുക്കും.

    • @vimalkumarthatalath
      @vimalkumarthatalath 2 месяца назад

      നിൻ്റെ തന്തയെ മാറ്റിപ്പറയുന്നവാണ് അല്ലെ?

    • @ansammapv4390
      @ansammapv4390 2 месяца назад

      ❤❤❤❤❤

    • @alimon3493
      @alimon3493 2 месяца назад

      ❤❤❤❤❤❤❤

  • @Farhan-pk5ep
    @Farhan-pk5ep 2 месяца назад +16

    ശ്രീ വസീഫ് ചോദ്യങ്ങൾക്ക് മറുപടി പറയൂ.... പ്ലീസ്...

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 2 месяца назад +22

    വസീഫെ നീ കണ്ണടച്ചാൽ നിനക്ക് മാത്രമേ ഇരുട്ടാകു.... ഇങ്ങനെ ഉരുണ്ടു മറഞ്ഞു കളിച്ചിട്ട് ഒന്നും കാര്യമില്ല കേരളത്തിലെ ജനങ്ങൾ വിവരമുള്ളവരാണ് എന്തെന്ന് മനസ്സിലാക്കാൻ പറ്റുന്നവരാണ് ബാക്കി തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തന്നിരിക്കും വാങ്ങിക്കാൻ രണ്ടുകൈയും നീട്ടി കാത്തിരുന്നു....

  • @dignamaria3375
    @dignamaria3375 2 месяца назад +19

    രാഹുൽ 👍👍👍

  • @subinsubi4420
    @subinsubi4420 2 месяца назад +29

    വാസീഫ് കിടന്നു ഉരുളുക ആണല്ലോ🤣🤣😂

  • @Kaafir916
    @Kaafir916 2 месяца назад +75

    ആ ബാഗിൽ 40 ലക്ഷം(500)രൂപയിൽ കൂടുതൽ ഇരിക്കില്ല….സിപിഎം പറയുന്നത് 8 കോടിയെന്നാ…🤪

    • @TheUncertainCat
      @TheUncertainCat 2 месяца назад +2

      Too specific 😂

    • @MohammedRishad-d2x
      @MohammedRishad-d2x 2 месяца назад +8

      അത് സാരമില്ല മാറ്റി പറയും. ഇപ്പൊ എത്ര തവണ കാര്യങ്ങൾ മാറ്റി പറഞ്ഞു.അതൊന്നും സഖാകൾക്ക് ഒരു വിഷയമേ അല്ല

    • @muralibabu2967
      @muralibabu2967 2 месяца назад

      അവർ ട്രോളി ബാഗ് കൈകൊണ്ട് തൊട്ടിട്ടില്ല... അങ്ങിനെ ഒരു ബാഗുമായി യാത്ര ചെയ്തിട്ടില്ല... അവർ യാത്ര ചെയ്യുമ്പോൾ അടിയിൽ ഒരു ജെട്ടിയും മേൽ വസ്ത്രമായിട്ടു ഒരു കഷ്ണം തുണിയുമായിട്ടാണ് ഇപ്പോഴും യാത്ര ചെയ്യുന്നതു്...

    • @SR__THUNDER_1
      @SR__THUNDER_1 2 месяца назад

      ​@@muralibabu2967,മാത്രമല്ല, ഒളിവ് ജീവിതം നയിക്കേണ്ടി വരുന്നത് കാരണം അടിവസ്ത്രം അവർക്ക് ഒരു തടസ്സവും ആണ് 😂.
      ഞാൻ ഉദേശിച്ചത്,പോലീസ് പിടിക്കാൻ വരുമ്പോൾ ഷഡി ഇടാൻ സമയം പാഴാക്കണ്ടല്ലോ എന്നാണ് 😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад +23

    രാഹുൽ പറഞ്ഞത് വളരെ ശരിയാണ്, എത്ര ഈസിയായിട്ട് ഉരുട്ടി കൊണ്ട് പോകുന്നത്

  • @varghesekk3212
    @varghesekk3212 2 месяца назад +25

    CJP നേതാക്കളുടെ നിർദ്ദേഷം അനുസരിച്ചു വന്ന പോലീസിനെ പ്രതീക്ഷിച്ചിരുന്നവർ എന്തിനു പ്രതിഷേധിക്കണം. '

    • @SreeN-i9x
      @SreeN-i9x 2 месяца назад

      Vargeese മുസ്ലിം വർഗീയ പാർട്ടി കോൺഗ്രസ് ൻ്റെ കാര്യത്തിൽ നിനക്ക് എന്ത് കാര്യം

    • @SibThomas-m8o
      @SibThomas-m8o 2 месяца назад +1

      ശബരിമല വിഷയം സ്വർണ്ണകടത്ത് തുടങ്ങിയ കാര്യങ്ങളിൽ ഒക്ക ചങ്ങാതിമായിരുന്നേല്ലാ UDF BJP യും പിന്നെ ബേപ്പൂർ കോലീബി സഖ്യം മറന്നിട്ടില്ല ജനം

  • @sunikalathil
    @sunikalathil 2 месяца назад +20

    വസീഫെ ഇന്ന് ചേലക്കര റെയ്ഡ് ഉണ്ടോ...?😅

  • @basheerajmal9586
    @basheerajmal9586 2 месяца назад +18

    വാസീഫ് അനാവശ്യം പറഞ്ഞിട്ടുപോലും അഭിലാഷ് മുണ്ടാട്ടം മുട്ടി ഇരുന്നു, എന്നാൽ ദീപ്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ അഭിലാഷ് ഉടക്ക്,കോൺഗ്രസ്സിനെതിരെ "ഉടക്ക്" അഭിലാഷ്

    • @nowfalkn282
      @nowfalkn282 2 месяца назад +3

      Abhilash nte bharya de cusat ile joli engane kitti ennonnu thirakkiya mathi

    • @TR-st2eu
      @TR-st2eu 2 месяца назад +1

      Abhilash pande sfi aanu. Collegil padikumpole nangalku ariyam. Epo maariyo annonum ariyilla. Sir syedile sfi nethavayirunu.

  • @ameerp3583
    @ameerp3583 2 месяца назад +16

    നാളെ ഇതിലും വലുതായിട്ട് കോൺഗ്രസ്സിനെതിരെ പുതിയ പരിപാടി കൊണ്ടുവരണം എങ്കിലെ ഞങ്ങൾ കോൺഗ്രസ്സിന് ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം കിട്ടു. നന്ദി. സി.പി.എം😅

  • @modernrooftiles6412
    @modernrooftiles6412 2 месяца назад +9

    കാറിൽ പോകുമ്പോൾ ചെക്ക് ചെയ്യുന്ന പോലെ ആണോടാ പാതിരാത്രിയിൽ ഒരു പെണ്ണിന്റെ റൂമിൽ ചെന്ന് മുട്ടിവിളിക്കുന്നത്🙄🙄🙄

    • @Jack4reason
      @Jack4reason 2 месяца назад

      പുള്ളിക്ക്‌ എല്ലാ ചെക്കിങ്ങും ഒരുപോലാ.. 😂 ആരു പറഞ്ഞാലും പുള്ളി ലൈറ്റ്‌ ഇട്ട്‌ നിർത്തിക്കൊടുക്കും 😂😂😂😂 ഇവനൊക്കെ എങ്ങനെ ഒരു പാർട്ടിയിൽ നേതാവായി നടക്കാൻ പറ്റുന്നു എന്നുള്ളതാണു അതിശയം.. അപ്പുറത്ത്‌ ഒരു നിർഗുണൻ വാഴേൽ കിളിയുണ്ടൊ എന്നു ചോദിക്കുമ്പോൾ കീഴെക്കൂടി പോയ വളിയുടെ വേവലാതി പറയുന്നു .. രണ്ടും ഒരമ്മ പെറ്റ അളിയന്മാർ തന്നെ 😝😝🤓

  • @Vijayan.k-y1g
    @Vijayan.k-y1g 2 месяца назад +17

    രാഹുൽ ഇനി യാത്രയിൽ ട്രോളി ബാഗ് കൊണ്ടുപോകരുത് അത് I cpm നും BJP യ്ക്കും അത് നോക്കി നിൽക്കേണ്ടിവരും അതിൽ എന്താണ് എന്നറിയാൻ ഭയങ്കര ആകാംക്ഷയായിരിക്കും അഥവാ കൊണ്ടുപോവുകയാണങ്കിൽ റഹീം മിനെയും രാഗേഷിനെയും അത് ബോധിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ് അല്ലങ്കിൽ മാനഹാനി നേരിടേണ്ടിവരും

  • @MollyAbhilash
    @MollyAbhilash 2 месяца назад +24

    ദയവ് ചെയ്തു രാഹുൽ ഒരു മാത്യം മങ്ങളെയും വിശ്വസിക്കരുത് നിങ്ങൾ പറയുന്നത് അല്ല ഇവർ പുറത്തു വിടുന്നത് പണം കിട്ടുന്ന വഴിക്ക് ആണ് അവരുടെ റിപ്പോർട്ട്

  • @minnipk76
    @minnipk76 2 месяца назад +2

    രാഹുൽ നിങ്ങളുടെ വാക്കുകളിലെ ദൃഢത, സത്യസന്ധത, വിശ്വാസ്യതഇതെല്ലാം കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാം. താങ്കൾ ധൈര്യ പൂവ്വം മുന്നോട്ടു പോകൂ! നിങ്ങളെ പോലെ കഴിവുള്ള ചെറുപ്പക്കാർ കേരള നിയമസഭയിൽ വരണം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.... നിങ്ങളുടെ സാനിദ്ധ്യംഅനിവാര്യമാണ്. നുണ കഥകൾ കേട്ടു വിഷമിക്കരുത്. പൂവ്വാധികം ശക്തിയോടെ മുന്നോട്ടു പോകൂ.....! താങ്കൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു വരും. ഞങ്ങളുടെ എല്ലാപ്രാത്ഥനകളും ആംശംസകളും നേരുന്നു.👍❤❤❤❤❤

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад +17

    രാജേഷ് പറയുന്നത് കേട്ടാൽ തോന്നും പോലീസ് കോൺഗ്രസ്സിന്റേതാണെന്ന്

  • @raftaartradingcontracting6710
    @raftaartradingcontracting6710 2 месяца назад +4

    Vv Rajesh 11മണിക് എത്തി 12 മണിക്കാണ് പരിശോധന തുടങ്ങിയത്

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 месяца назад +22

    കാഫിറിന് ശേഷം നീലപെട്ടി

  • @salamkinara8841
    @salamkinara8841 2 месяца назад +21

    കേരളം അരാജകത്വത്തിൽ ക്രമസമാധാനം ഉടൻ പട്ടാളത്തെ ഏൽപ്പിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു

  • @h.nkaimal6903
    @h.nkaimal6903 2 месяца назад +9

    ശ്രീ.രാഹുൽ👍👍👍👍👍♥️♥️♥️♥️♥️♥️

  • @basheerajmal9586
    @basheerajmal9586 2 месяца назад +7

    അഭിലാഷേ ചോദ്യം ആലോചിച്ചു, സമയത്തും ചോദിക്കേണ്ടവരോട് വേണ്ടത് ചോദിക്കണം. കാണാകുണാ തോന്നിയതൊക്കെ ചോദിക്കരുത്.അതു അന്തസുള്ള പത്ര ധർമം അല്ല.

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +44

    കുടകര കുഴൽപണക്കേസും..... തമ്മിൽ തല്ലുമായി മുഖം നഷ്ടപ്പെട്ട RSS നേതാക്കൻമാരുടെ വാർത്ത മുക്കാൻ..... ഇടത്-വലത് - സംഘീനക്സസ് രാഷ്ട്രീയക്കാർനടത്തുന്ന പുതിയ നാടകമാണ് ഇത്...😮😮😮

  • @Dineshan-h1b
    @Dineshan-h1b 2 месяца назад +18

    സെറിന് കിട്ടാനുള്ള വോട്ടും കൂടി പോയി കിട്ടും രാഹുൽ വൺ ഭൂ രിപക്ഷത്തിന് വിജയിക്കും

  • @sadikhalikkv787
    @sadikhalikkv787 2 месяца назад +8

    വസീഫ് എന്നാല് ലോക തോൽവി..

  • @usualtalklife2275
    @usualtalklife2275 2 месяца назад +17

    കമ്മ്യൂണിസ്റ്റ്‌ ജനതാ പാർട്ടി… CJP

  • @jacobpanicker9439
    @jacobpanicker9439 2 месяца назад +11

    സരിൻ നേതാവിനെ ഒരു വഴിക്കാക്കി.... പിന്നെ തൃശൂർ മോഡൽ.... അതും ഒരു പരുവമായി.... എന്നാലും ശ്രമിക്കാം...
    Rahul🌹🌹🌹

  • @ICON734
    @ICON734 2 месяца назад +6

    വസീഫ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ കേൾക്കുന്നവർ എല്ലാം cpm കാരും DYFI ക്കാരും അല്ലല്ലോ.

  • @WALTERYY
    @WALTERYY 2 месяца назад +5

    ഇതു കൊടകര മറക്കാൻ വേണ്ടി മാത്രം. ഇതു ചാനല് കാരും കൂടി നടത്തുന്ന നാടകം. എല്ലാവരും ഇതിനു പിന്നാലെ. ഒരാഴ്ച്ച തെരഞ്ഞെടുപ്പിൽ ഗവൺമെന്റിന്റെ നല്ലതും ചീത്തയും ഒന്നുമില്ലേ പറയാൻ . തിര. തലേ ദിവസം വർഗീയതയും വരും അപ്പോൾ വേട്ട് ലക്ഷ്യത്തിൽ തൃശൂരിലെ പോലെ

  • @ismaillsmuvengara6728
    @ismaillsmuvengara6728 2 месяца назад +8

    രാഹുലിന് ഭൂരിപക്ഷം 20000 കടക്കും💯💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @SushamaPK-mb7ww
    @SushamaPK-mb7ww 2 месяца назад +5

    Kalla പണം b je പി ഓഫീസിലും clife housilum
    Rahul ningal oru jenakeeya nethavu👍❤️

  • @greeshithar
    @greeshithar 2 месяца назад +7

    കോഴിക്കോടേക്ക് പോവുന്ന രാഹുൽ പിന്നെ കോട്ടയം എന്ന് പറയാൻ പറ്റുമോ ഏതാ ഇ പൊട്ടൻ

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 месяца назад +2

    രാഹുൽ ❤❤❤❤❤❤❤

  • @josephputhran4871
    @josephputhran4871 2 месяца назад +6

    കള്ളപ്പണം കൈമാറ്റം ചെയ്തതെങ്ങനെയെന്ന് മോദിയെപ്പോലെ വി വി രാജേഷിനും അറിയാം 😂😂😂😂

  • @MollyAbhilash
    @MollyAbhilash 2 месяца назад +9

    ചാനൽ കാർക്ക് പൈസ ആണ് എല്ലാത്തിനും പിന്നിൽ അവക്ക് ഇഷ്ടം പോലേ കാശ് കിട്ടും അത് ആണ് അവർ നോക്കുന്നുന്നത്

  • @ashrafnp6429
    @ashrafnp6429 2 месяца назад +29

    രാഹുലിന്റെ ഭൂരിപക്ഷം കൂടി

  • @ICON734
    @ICON734 2 месяца назад +5

    വസീ ഫേ ഇപ്പോഴത്തെ രാഷ്ട്രീയപ്രവർത്തനം തന്നെ മനുഷ്യന്റെ (voters-ന്റെ ) സമാന്യ ബുദ്ധിയേ പരിഹസിക്കലാണല്ലോ. (നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ ചെയ്തു നൾ കി എന്ന പേരിൽ പണം കൈയ് പറ്റുക )

  • @greeshithar
    @greeshithar 2 месяца назад +4

    സന്ദീപ് വാരിയർ പുറത്തു പോവുന്നത് എന്ത് കൊണ്ടാണ് ?
    51 വെട്ടു വെട്ടിയ കൊലയാളികൾ ആയിട്ടു ഇപ്പോഴും ബന്ധം ഉണ്ട് അതൊന്നും വസീഫ് മറന്നു പോവരുത്

  • @jacobpanicker9439
    @jacobpanicker9439 2 месяца назад +4

    അഭിലാഷ് മിടുക്കനാണ്... ട്വിസ്റ്റ്‌, ഏതു കോൺഗ്രസ്‌ M. P. യാണ് പരിശോധന ശരിയല്ല എന്ന് പറഞ്ഞത്, എന്ന് വ്യക്തമാക്കണം.... ഞങ്ങൾ ആരും കേട്ടിട്ടില്ല....ഷാനിമോളുടെ മുറിയിൽ സ്ത്രീ പോലീസ് ഇല്ലാതെയാണ് പോലീസ് വന്നത്, അത് ചോദ്യം ചെയ്തു, വേണോ??? അറിയില്ല....

  • @ashrafthottappayi3873
    @ashrafthottappayi3873 2 месяца назад +6

    Vaseef തേയ്യാൻ വേണ്ടി ഇരിക്കുന്നുണ്ട് 😂😂😂 ഈ വാസീഫിനോക്കെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല 😂😂😂

  • @hameedvalappil5999
    @hameedvalappil5999 2 месяца назад +4

    എല്ല വസീഫെ ഇതു പോലെ കള്ളം പറഞു സ്ഥാപിക്കാൻ നോക്കിയ കാഫിർ പ്രയോഗം എന്തായി …

  • @ElevateYourselfIn2024
    @ElevateYourselfIn2024 2 месяца назад +10

    വസീഫ് ഇത്രയും വലിയ പൊട്ടനാണോ? അതോ പൊട്ടനായി അഭിനയിക്കുകയോ?😂

    • @swavab1
      @swavab1 2 месяца назад +1

      അടിമകൾ ഇങ്ങനെയാണ് പരമൂളേ

    • @vimalkumarthatalath
      @vimalkumarthatalath 2 месяца назад

      എടാ പൊട്ടനായതുകൊണ്ട് തോന്നുകയാണ് ?

  • @Dineshan-h1b
    @Dineshan-h1b 2 месяца назад +8

    രാഹുൽ ഒരു മുസ്ലിം നാമദാരി അല്ലാത്തത് കൊണ്ട് കാഫിർ,സ്വിറാത്ത് പാലം,ഡ്രാമ നടക്കില്ല അപ്പൊ പുതിയ നാടകം അത് പൊട്ടി പാളീസായി😂

  • @aneesvettikkad4883
    @aneesvettikkad4883 2 месяца назад +8

    അഭിലാഷ് എങ്ങനെ റൈഡ് ന്റെ റൂൾസ് എന്ന് പറഞ്ഞു കൊടുക്...
    റൈഡ് നടക്കുമ്പോൾ പോലീസ്. പുറത്ത് നിന്ന് ഒരാൾ അകത്തേക്കും അകത്തു നിന്ന് ഒരാൾ പുറത്തേക്കും കയറാൻ പാടില്ല. Gate close ചെയ്യണ്ടേ.. പിന്നെ പാർട്ടി പ്രവർത്തകർ എങ്ങനെ ഓരോ റൂമിന്റെ വാതിൽക്കൽ എത്തുന്നത്...

    • @sivadaspilapparambil3364
      @sivadaspilapparambil3364 2 месяца назад

      Correct 👍

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 2 месяца назад +1

      തിരിച്ച് സിപിഎമ്മിന് ആയിരുന്നെങ്കിൽ അഭിലാഷ് കൃത്യമായി പറഞ്ഞേനെ

  • @UsmanKaroli
    @UsmanKaroli 2 месяца назад +2

    കൊടകരയിൽ കള്ള പണം എന്നിട്ട് എന്തായി

  • @riyas7139
    @riyas7139 2 месяца назад +4

    എത്ര കൃത്യമായിട്ടാണ് രാഹുൽ വിശദീകരിച്ചത്.
    ലേശം ഉളുപ് വേണ്ടേ സഖാക്കളേ 😅😅

  • @MusthafaKunnummal
    @MusthafaKunnummal 2 месяца назад +4

    ഇലക്ഷൻ പ്രഖ്യാപിച്ചതിന് ശേഷം ആരല്ലാം 'ബേഗുമായി അവിടെ വന്നോ മീഡിയക്കാരടക്കം എല്ലാ ബോഗിലും 'പണമാണോ CPM കാർ ഒരിക്കലും ബാഗുമായി വന്നിട്ടില്ലേ, അവരുടെ Dress എല്ലാം തക്കാളി പെട്ടിയിലാണോ കൊണ്ട് വന്നത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад +17

    വസീഫ് ,നിങ്ങളുടെ നേതാക്കൾ എന്ത് പണി എടുത്തിട്ടാണ് സിപിഎം പാർട്ടി ഇത്രയും സമ്പത്ത് ഉണ്ടാക്കിയത്

    • @bettyjacob6281
      @bettyjacob6281 2 месяца назад +1

      ബക്കറ്റ് പിരിവും ഭീഷണിയും

    • @abdullaabdu211
      @abdullaabdu211 Месяц назад

      vaseefum koottarum swantham ummak vayaru vedhana vannal polum Rathri 12 manik marunnu vangan polum povilla Neram velukkatte ennuparanju kidakkum,,,Alla congrassukar Room eduthath Night 12 manikkayirunno,,vottarmar thirichariyum ivarude kadatham,,,,

  • @RajanEt-u8h
    @RajanEt-u8h 2 месяца назад +5

    ട്രോളി ബാഗിൽ മുണ്ട്, ഷർട്ട്, ഷഡ്ഡി,ടവ്വൽ ഇതൊക്കെയാണെന്നെ😂😂😂😂😂😂😂😂😂😂😂😂😂

  • @skkkurup
    @skkkurup 2 месяца назад +8

    സത്യസന്ധ , നിന്നെ വിശ്വസിച്ചിരിക്കുന്നു.ധൈരമായി മുന്നോട്ടു പോകുക. വിജയിച്ചു വരിക 😅😅😅

  • @muneermijumuneermiju9627
    @muneermijumuneermiju9627 2 месяца назад +5

    Vaseefinte chinnnam ini kindi

  • @bijuabraham2827
    @bijuabraham2827 2 месяца назад +3

    രാജേഷിനു നിശ്ചയം ഉണ്ട്, എവിടെ വെച്ചാണ് കൈമാറ്റം നടത്തിയത് എന്ന്

  • @Chandran421
    @Chandran421 2 месяца назад +1

    നാണം കെട്ട മാധ്യമങ്ങൾ ഒരു പെട്ടിക്ക് പിറകെ ഓടുന്നു. ഇവിടെ നൂറുക്കൂട്ടം ജനകീയപ്രശ്നങ്ങൾ ഒരു തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ ഉണ്ടെന്നിരിക്കെ ഒരു പെട്ടിക്ക് പിറകെ പോയി ജനശ്രദ്ധതിരിച്ചു വിടാനുള്ളഭരണകക്ഷിയുടെ തന്ത്രത്തിനു മാധ്യമങ്ങളും കൂട്ട് നിൽക്കുന്നു. ഇതിൽപരം നാണക്കേട് വേറെ ഇല്ല. അന്നം കഴിക്കുന്ന ജനം വോട്ട് ചെയ്തു പ്രതികരിക്കുക

  • @ismaillsmuvengara6728
    @ismaillsmuvengara6728 2 месяца назад +2

    വടകരയിൽ കാഫിർ 😂 പാലക്കാട് ട്രോളി ബാഗ്😂. രാഹുലിന്റെ ഭാഗ്യം💯

  • @shams6069
    @shams6069 2 месяца назад +2

    എം വിജിൻ നികേഷ് കുമാർ എന്നിവരുടെ റൂം ഫുറ്റേജ് എവിടെ

  • @hariharanChembrathil
    @hariharanChembrathil 2 месяца назад +3

    റാഹുലിൻ്റെ തോൽവി ഞങ്ങൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിയ്ക്കും,
    എന്ന് vv രാജേഷ്
    ആരാണീ ഞങ്ങൾ ?
    ബിജെപിയും,
    സിപിഎം ഒരുമിച്ച് കളിയ്ക്കുന്ന
    നാടകം
    പാലക്കാട്ടെ ജനങ്ങൾ
    തിരിച്ചറിയും.

  • @julitfcc5550
    @julitfcc5550 2 месяца назад +1

    ഒരു പാതിരാ ഗോൾ..... അത് കോൺഗ്രസ്സ് ഗോൾഡൻ ഗോളാക്കി.

  • @vinoyps9306
    @vinoyps9306 2 месяца назад +1

    ജനങ്ങൾ തിരുമാനിച്ചു ഇനിയും UDF മതിയെന്ന്

  • @hassainarpt3661
    @hassainarpt3661 2 месяца назад

    രാഹുൽ 🥰💚💙💚💙💚💙👍

  • @BINOYVARGHESE1
    @BINOYVARGHESE1 2 месяца назад +2

    When you ask about Palakkad, Wasif says about Kottakara! This is the usual tactic of CPM. 😡

  • @ukmtharif904
    @ukmtharif904 2 месяца назад +1

    ഒരു കോടി സുരേന്ദ്രനും എടുത്ത് 35 ലക്ഷം തിരുവനന്തപുരത്തെ രാജേഷിന്നും കൊടുത്തു പറഞ്ഞത് ബി ജെ പി ഓഫിസ് സെക്രട്ടറി

  • @samseer975
    @samseer975 2 месяца назад +1

    ഒരു ബാഗ് ഇഫക്ട്

  • @h.nkaimal6903
    @h.nkaimal6903 2 месяца назад

    രാഹുൽ👍👍👍👍👍♥️♥️♥️♥️♥️♥️♥️

  • @KabeersayedmohammedSayed-mk9rq
    @KabeersayedmohammedSayed-mk9rq 2 месяца назад +1

    അഭിലാഷിന് നികേഷ് എന്തോ ഉപദേശിച്ചിട്ടുണ്ട്
    രാജ്യസഭയൊ അതൊ ?

  • @santhoshkk786
    @santhoshkk786 2 месяца назад

    പക്ഷേ രാഹുൽ ഈ ഹോട്ടലിൽ അല്ല താമസിച്ചിരുന്നത് അപ്പൊൾ പിന്നെ😂

  • @Anoob-g1r
    @Anoob-g1r 2 месяца назад

    ചിഹ്നം വിറ്റതിന് എത്ര കാശ് കിട്ടിയെന്ന് വസീഫ് പറയണം.

  • @mobimohan157
    @mobimohan157 2 месяца назад

    Trolly bag നിരോധിക്കണം....

  • @abbaschaliyam4690
    @abbaschaliyam4690 2 месяца назад +2

    വസീഫെ നാടകം പൊളിഞ്ഞു. ഇനി ജാള്യം മറക്കാൻ വേറെ വല്ല വഴിയും നോക്കുക. BJP ക്ക് വീട് പണി ചെയ്യുന്ന താങ്കളെ പോലെയുള്ളവർ ചർച്ചക്ക് വരാതിരിക്കുക. കൊടകര എന്തായി എന്ന് ആദ്യം തെളിയിക്കുക.

  • @chandichanonline9896
    @chandichanonline9896 2 месяца назад

    ഞാൻ ഇനി സിപിഎം നു വോട്ട് ചെയ്യില്ല... അത്രയ്ക്ക് അധഃപതിച്ചു ഈ പാർട്ടി

    • @vimalkumarthatalath
      @vimalkumarthatalath 2 месяца назад

      നി നിൻ്റെ അപ്പനെയും മാറ്റി പറയുന്നവനെന്നു പറയുന്നതല്ലെ ഇതിലും നല്ലത്?

    • @ansammapv4390
      @ansammapv4390 2 месяца назад

      Very good

  • @anyagraha_G.V
    @anyagraha_G.V 2 месяца назад +8

    Rahul ഭൂരിപക്ഷം കൂടും 😂

    • @SreeN-i9x
      @SreeN-i9x 2 месяца назад

      Rahul തോൽക്കും

  • @amalmathew4321
    @amalmathew4321 2 месяца назад

    ഞാനും cpm പാർട്ടിക്കാരൻ ആയിരുന്നു നൂസ് കണ്ട് കണ്ട് പാർട്ടിയെ വെറുത്തു പോയി ഒരു നല്ലൊരു നേതാവില്ലാതെ ആയി കമ്മ്യൂണിസ്റ് പാർട്ടി. ചാനൽ ചർച്ചയിൽ വന്നിരുന്നു മണ്ടത്തരം, ന്യായീകരണം ഒക്കെ പറഞ്ഞോണ്ട് ഇരുന്നാൽ അടിമ അല്ലാത്ത ആരും പാർട്ടി വിടും.

  • @shahulmundackal8808
    @shahulmundackal8808 2 месяца назад

    ഇതാ ഹോട്ടലുകാരൻ ഒപ്പിച്ച പണിയാണ് അയാളാണ് പാർട്ടിയെ വിളിച്ചുപറഞ്ഞത്

  • @babushereefbabu1536
    @babushereefbabu1536 2 месяца назад

    രാഹുൽ അടിവസ്ത്രം മാറാൻ കയറിയതാണെങ്കിലോ 😂

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад +1

    41 കോടിയുടെ കൊടകര കുഴൽ പണം കടത്തിയതിനെ അല്ലെങ്കിൽ ഏത് ദേശദ്രോഹിയിലേക്കാണ് ആ പണം പോയി
    എന്നതിനെ കുറിച്ച് ഒരു ചർച്ചയിൽ ഇന്നുവരെ വസീഫോ റഹീമോ സിപിഎമ്മിന്റെ ഏതെങ്കിലും നേതാക്കൾ വന്നിരുന്ന് ആരോപിച്ചിട്ടുണ്ടോ

  • @sebastianthomas4040
    @sebastianthomas4040 2 месяца назад

    മാസപ്പടി പണം പിണുങ്ങായി രാജ്യത്തു നിന്ന് കടത്തി

  • @UsmanKaroli
    @UsmanKaroli 2 месяца назад +2

    മോനേ അബിലാക്ഷേ തല കുത്തിമറിയണ്ട'

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 2 месяца назад +3

    What will be the comedy if police check all the blue bags in Kerala, it will be sarcastic. It's clear, channels have few bullets in their stock, Kodakara issue is still pending. Best time for congress..Why not Rajesh mention Kodakara?

  • @kalapilaabu564
    @kalapilaabu564 2 месяца назад

    ഞങ്ങൾ അഭിമാനിക്കുന്നു മലപ്പുറത്ത് നിന്ന്
    വസീഫ് എന്ന പൊതു ശല്യത്തെ കെട്ട് കെട്ടിച്ചതിന്

  • @harikumarm3927
    @harikumarm3927 2 месяца назад

    വസീഫേ നിങ്ങൾ വിഷയത്തെക്കുറിച്ച് പറയൂ. എത്രയോ പോയിൻ്റുകൾ പറയാനുണ്ട്. വളരെ മോശം പ്രകടനം.

  • @ibrahimvalthodi7543
    @ibrahimvalthodi7543 2 месяца назад

    കൊടകരയും കൂടി പറയൂ രാജേഷേ

  • @HishamAlRashid
    @HishamAlRashid 2 месяца назад

    ആ ട്രോളി ബാഗ് കൊടകരയോളം വരില്ല

  • @sajeevovhidearsuperlook2418
    @sajeevovhidearsuperlook2418 2 месяца назад

    കൊടകര നടത്തിയത് ഇങ്ങനെ ആയിരുന്നല്ലേ

  • @peaceew4469
    @peaceew4469 2 месяца назад +2

    First pp diya aaaà ?? ¿?? Avale kurichu alochiku

  • @SojiAbraham-e4s
    @SojiAbraham-e4s 2 месяца назад +1

    Biriyani chemb is better than marrapatti chinnam

  • @kannursafari2652
    @kannursafari2652 2 месяца назад +1

    ഞാൻ കോഴിക്കോട്ടാണ് ഉള്ളത്.
    എന്നു പാലക്കാട്ടെ ഒടിയ൯...

  • @harikumarm3927
    @harikumarm3927 2 месяца назад

    നെഞ്ചിൽ ഒരിഞ്ച് ആഴത്തിൽ കത്തി കുത്തിയിറക്കിയാൽ ആള് കൊല്ലപ്പെടുമോ എന്ന് ചോദിച്ചവൻ നീലപ്പെട്ടിയിലെ ഭാരം പരിശോധിക്കാൻ ആവശ്യപ്പെടന്നു

  • @fasaludheenmt3005
    @fasaludheenmt3005 2 месяца назад

    അവിടെ കാഫിർ ഇവിടെ പെട്ടി 😂

  • @MTAkottayil.
    @MTAkottayil. 2 месяца назад +1

    മര്യാദക്ക് മത്സരിച്ചു ജയിക്കടെ പിണറായി യുടെ പാത പിന്തുടർന്നാൽ ഒന്നര വർഷം അതിൽ അവസാനിക്കും മറക്കണ്ട

  • @georgek4147
    @georgek4147 2 месяца назад +2

    Vv rajeshinu nalla experiance aanallo

  • @abdulrazakrazak3491
    @abdulrazakrazak3491 2 месяца назад

    വസീ ഫേ. പാലക്കാട് അരിവാൾ സ്തനാർത്തിയേ കിട്ടാഞ്ഞിട്ട് വേറേ ഒരാൾ നിൽക്കുന്നു ആ ഗതി കോൺഗ്രസിന് വരേണ്ടിവരില്ല.

  • @ansammapv4390
    @ansammapv4390 2 месяца назад +1

    Rajesh chakkil vanna rs evide

  • @UsmanKaroli
    @UsmanKaroli 2 месяца назад +2

    വസീപ്പീന്ന് ഭ്രാന്തപറയുകയാണ്