Jwalayayi title song hd| പഴയ കാലത്തേക്ക് ഒരു തിരിച്ചുപോക്ക്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @abhilasha6392
    @abhilasha6392  4 года назад +536

    Title intro recreate &clip edit -Abhilash asok

    • @tonyvalayil67
      @tonyvalayil67 4 года назад +5

      Any chance of uploading this serial on RUclips

    • @abhilasha6392
      @abhilasha6392  4 года назад +5

      @@tonyvalayil67 അറിയില്ല ബ്രോ. മമ്മൂട്ടിയുടെ നിർമാണത്തിൽ വന്ന സീരിയൽ ആണ്. എപ്പിസോഡ് എല്ലാം അവരുടെ കൈവശം ആയിരിക്കും.

    • @akhilpvm
      @akhilpvm 4 года назад +2

      ഇതിന്റെ സംവിധായകൻ ആരായിരുന്നു ?

    • @abhilasha6392
      @abhilasha6392  4 года назад +5

      @@akhilpvm വയലാർ മാധവൻകുട്ടി

    • @akhilpvm
      @akhilpvm 4 года назад +1

      @@abhilasha6392 thanks 👍

  • @Harilal..
    @Harilal.. 5 месяцев назад +58

    സത്യം പറയുവാണ്..90 kids പിള്ളേർ ആയിരുന്നു ഈ ലോകത്തിലെ ഭാഗ്യം ചെയ്തവർ 💯🔥

  • @abullaiseabullaisepa1979
    @abullaiseabullaisepa1979 Год назад +522

    വർഷങ്ങൾക്കു മുൻപ് ഈ സീരിയൽ കാണുമ്പോൾ അറിഞ്ഞില്ല ജീവിധത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് 😞😞

  • @ammujitammu1338
    @ammujitammu1338 3 года назад +811

    നഷ്ടബോധം കൊണ്ടാണെന്നു തോന്നുന്നു കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി... ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത, ജീവിതത്തിലെ ആ സുവർണ മനോഹര കാലഘട്ടത്തെ ഓർത്ത്....😔😔😔😔😔

  • @rijukoshy7206
    @rijukoshy7206 4 года назад +1011

    അതൊക്കെ ആയിരുന്നു ഒരു കാലം.... ദൂരദർശൻ മാത്രം.... കഴിഞ്ഞു പോയ നല്ല കാലങ്ങൾ

  • @infinity293
    @infinity293 4 года назад +1186

    എന്ത്‌ രസായിരുന്നു പണ്ട്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ലകാല ഓർമകൾക്ക് 🙏

    • @jesivariety4369
      @jesivariety4369 3 года назад +5

      Crct😘😘😘😘😘

    • @shalinisatheesh2607
      @shalinisatheesh2607 3 года назад +10

      അതെ ഈ ടൈമിനായി കാത്തിരുന്ന കാലം 😘😘😘

    • @sajnasaj5548
      @sajnasaj5548 3 года назад +3

      ATHE,ORMAYUDE NASHTAM

    • @ashaanand592
      @ashaanand592 3 года назад +3

      Sathyam.

    • @ashaanand592
      @ashaanand592 3 года назад +11

      Aa kalam eni thirichu kittilanu orkumbol😓😓😓

  • @malayalimanka7147
    @malayalimanka7147 3 года назад +1226

    ദൂരദർശൻ അങ്ങാടിപാട്ട് സീരിയൽ വേണമെന്നുള്ളവർ ഇവിടെ ലൈക് ചെയ്യുക👍

    • @ananthukrishna1658
      @ananthukrishna1658 3 года назад +17

      ഉച്ചക്ക് 3 മണിക്ക് അല്ലെ

    • @ammujitammu1338
      @ammujitammu1338 3 года назад +28

      അരമന രഹസ്യം നാടുമുഴുവൻ അങ്ങാടിപ്പാട്ട്.... Tittle song....

    • @vision5871
      @vision5871 3 года назад +30

      മരുഭൂമിയിലെ ottakam.. nostu

    • @spprakash2037
      @spprakash2037 3 года назад

      🥰🥰🥰

    • @Soumyaajayan2008
      @Soumyaajayan2008 3 года назад +6

      നാർമടി പുടവ

  • @prasanthprabha5659
    @prasanthprabha5659 5 лет назад +1016

    ഇ song കേൾക്കുമ്പോൾ വല്ലാതെ മനസ് വിങ്ങുന്നു 😪. നൊസ്റ്റാൾജിയ. 90's ലെ നമ്മൾക്കുമാത്രം അവകാശപെടാനും ആസ്വദിക്കാനും സാധിക്കുന്ന ആ ഭാഗ്യകാലം ❤😍😍😍😍

  • @fousuu
    @fousuu 11 месяцев назад +59

    20 വർഷം മുമ്പ് അയലത്തെ വീട്ടിൽ പോയിരുന്നു കണ്ട സീരിയൽ മറക്കില്ലൊരിക്കലും❤ 😢😢😢

    • @Aammii89
      @Aammii89 7 месяцев назад +1

      Njanum

    • @vineeshk.k.7894
      @vineeshk.k.7894 6 месяцев назад +1

      ഞങ്ങൾ വീട്ടിൽ എല്ലാവരും ഒരുമിച്ച് അയല്പക്കത്തെ വീട്ടിൽ പോയി കണ്ട മധുരമായ ഓർമ്മകൾ.

  • @travellover4519
    @travellover4519 3 года назад +158

    എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ആയിരുന്നു ഇത് 90kids❤❤❤

    • @binum5814
      @binum5814 11 месяцев назад

      എന്റെയും 👍

    • @leenak6917
      @leenak6917 8 месяцев назад

      ,❤️❤️

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 11 месяцев назад +26

    ഒരുപാട് കരഞ്ഞു ഈ പാട്ട് കേട്ടിട്ട്... കണ്ണടച്ച് കേട്ട് കിടന്നപ്പോ കുട്ടിക്കാലം ഓർമ വന്നു... ആ സീരിയൽ തുടങ്ങുന്ന ടൈo.. ആ പാട്ട് കേട്ടുകൊണ്ട് മൂത്തമ്മേടെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതൊക്കെ ഓർമ വന്നു.. ഇപ്പൊ ആ family ഉം ആയ്ട്ട് പിണക്കമാണ്... Some family issues.. But ഏട്ടനേം ചേച്ചീനേം ഒക്കെ ഒരുപാടിഷ്ടം.... കൂടെ കളിച്ച കാലവും ഓർമകളൊക്കെ മനസ്സിൽ കെടന്നു നീറ്റലുണ്ടാക്കി

  • @seljokunjappan
    @seljokunjappan 3 года назад +151

    ഇനിയൊരിക്കലും തിരിച്ചു പോകാനാകാത്തൊരു കാലം
    . മൂന്നു മണിക്ക് ദൂരദർശന്റെ മുൻപിൽ ജ്വാലയായ് കാണാൻ കാത്തിരുന്ന കുട്ടിക്കാലം 😍👍എത്ര തവണ ഈ പാട്ട് ഞാൻ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല. ഓർമ്മകൾ പുറകിലോട്ട് പായുന്നു. കേൾക്കാൻ കൊതിച്ച പാട്ട്. Thanks for upload🎉

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 года назад +408

    ഒരിക്കിലും തിരിച്ചുകിട്ടാത്ത കാലം നൊസ്റ്റാൾജിയ 🙂🙂🙂

  • @RR-be2ts
    @RR-be2ts 4 года назад +763

    ഉച്ചക്ക് എല്ലാ വീടുകളിൽ ഒരേ പോലെ കേൾക്കുന്ന സോങ് 😥

  • @sciencelover9492
    @sciencelover9492 9 месяцев назад +43

    ഇതൊക്കെ കേൾക്കുമ്പോൾ 90s കിഡ്സ്‌ ന്റെ നെഞ്ചിൽ ഒരു കൊളുത്തി വലി ആണ് ❤️

  • @positivevibes5998
    @positivevibes5998 10 месяцев назад +16

    Aha. 90s teams kure ഉണ്ടല്ലോ ഇവിടെ. Ipo age over ആയി എന്നാലും നമ്മൾ ഒന്നിച്ച് കടൻ പോയ സ കാലത്തിൻ irikate ഒരു like ❤

  • @shemeern6953
    @shemeern6953 3 года назад +83

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ വിങ്ങലാണ്.എന്തൊക്കെ ഭാഗ്യങ്ങൾ ലഭിച്ചാലും പകരാമാവാത്ത ആ കാലത്തെയോർത്ത്.....90's........ഓർമ്മകൾ ഒരു വിങ്ങലോടെയല്ലാതെ ഓർക്കാൻ പറ്റുമോ....90's പിള്ളേർ പറ്റുമോ.......

  • @vishnusurya5389
    @vishnusurya5389 3 года назад +327

    ഇതിലെ കരുമനെ ഒക്കെ നമുക്ക് മറക്കാൻ പറ്റുമോ 😊പണം കൊടുത്ത കിട്ടാത്തതായിട്ട് ഇനി ഒന്നേ ഉള്ളു നമ്മുടെ ആ പഴയ പോയ കാലം 🥰

    • @ananthukrishna1658
      @ananthukrishna1658 3 года назад +1

      സത്യാണ്

    • @dyuthiksudheer
      @dyuthiksudheer 3 года назад +4

      തേങ്കനിയും കരിമനും ഫിലിപ്പൊസും ബോബനും സെലീനയും... ഒക്കെ.....😍

    • @nikhithakrishna2470
      @nikhithakrishna2470 3 года назад +1

      Kariman പൊളി ആയിരുന്നു

    • @antonyag9293
      @antonyag9293 3 года назад

      @@dyuthiksudheer apo andrews oo.. pithavinum putranum.... sthuti 😅✨️

    • @sandhyabala5344
      @sandhyabala5344 3 года назад +1

      കരിമൻ❤️ കാര്യസ്ഥൻ film മoഗളങ്ങൾ വാരിക്കോരി ചൊരിയം നമ്മുകീ മധു വിധു വസന്താ ravil ആ songil ഉണ്ട്😍 അന്നത്തെ മിക്ക തരങ്ങളും ഉണ്ട് ആ songil 😍

  • @NICHUSFUNS
    @NICHUSFUNS 2 года назад +35

    ഒന്നും ചിന്തിക്കാന്‍ ഇല്ലാതെ... ഓടി ചാടി നടന്ന ആ കാലം ഓര്‍മ വന്നു... തിരിച്ച് കിട്ടാത്ത സുന്ദരമായ ബാല്യകാലം ❤️

  • @highn773
    @highn773 2 года назад +32

    ഈ പാട്ടും സീരിയലും നെഞ്ചിൽ കനൽ കോരി ഇടുന്നു... ഓർമ ഉള്ള കാലം അതു എന്റെ ഓർമകളിൽ ജ്വാലയായ് നിൽക്കും....

  • @anjukunju3111
    @anjukunju3111 4 года назад +788

    90's kids nte nostalgia

  • @vandhanarenji8527
    @vandhanarenji8527 3 года назад +83

    ഈ song കേൾക്കുമ്പോൾ ഇപ്പോളും എന്റെ കണ്ണ് നിറയും...My beautiful childhood memories ❤❤❤❤

  • @sreejapraveen807
    @sreejapraveen807 4 года назад +200

    സീരിയൽ എപ്പിസോഡ് you ട്യൂബിൽ ഇടുമോ pls

  • @induprakash01
    @induprakash01 2 года назад +9

    വല്ലാത്തൊരു വിങ്ങൽ. 😥😥 തിരികെ ലഭിക്കാത്ത കാലത്തെ ഓർമ്മയിലൂടെ ഒരു യാത്ര പോയി. 😥

  • @rennyraju7460
    @rennyraju7460 3 года назад +79

    90 kidsnte prethekatha endu ennu vechal 1995-2007 vare ഉള്ള ella കാര്യങ്ങളും ഓർമയിൽ kanum... athu kazhinjuntu ഉള്ളത് ellam മറന്നു poyi kanum

    • @josephvijay9488
      @josephvijay9488 3 года назад +1

      Correct bro😁😁

    • @binnybaby003
      @binnybaby003 3 года назад +1

      Sathyam

    • @Musammilhi
      @Musammilhi 3 года назад +1

      ഞാൻ കരുതി എനിക്ക് മാത്രമാണ് ഇങ്ങനെയെന്ന് 😪

    • @rahulvs4861
      @rahulvs4861 3 года назад

      😊👍

  • @മഹേഷ്മോഹൻ
    @മഹേഷ്മോഹൻ 3 года назад +25

    എന്റെ പൊന്നുകൂട്ടുകാരാ ഒരുപാട് സന്തോഷമായി വർഷങ്ങൾക്ക് ശേഷം ഈ പാട്ട് കേട്ടപ്പോൾ. കുറച്ച് സമയം കൊണ്ട് കുറെ ദൂരം പിന്നോട്ട് സഞ്ചരിച്ചു.ഒത്തിരി ഒത്തിരി നന്ദി.ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഇതുപോലെ "നൊസ്റ്റ്" ഐറ്റംസ് ഉണ്ടെങ്കിൽ മറക്കാതെ മടിക്കാതെ ഇട്ടേക്കണേ.

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 7 месяцев назад +4

    ഈ സോങ്ങ്സ് അന്നും ഇന്നും എനിക്ക് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെ ആണ് എന്റെ ഉള്ളിൽ ഉണ്ടാകുന്നത് love you ❤❤❤❤❤❤👍👍👍👍👍👍👍👍👌❤❤❤❤❤❤

  • @maamanummakkalum8800
    @maamanummakkalum8800 3 года назад +126

    ചിന്നു, കരുമൻ, സോഫി, ഫിലിപ്പോസ്, അപ്പാപ്പൻ, സോന... 👍😇

    • @JP-bd6tb
      @JP-bd6tb 3 года назад +2

      നീരേറ്റു കൃഷ്ണ പിള്ള....

    • @saranyamol9211
      @saranyamol9211 3 года назад +1

      Seleena

    • @JP-bd6tb
      @JP-bd6tb 3 года назад +1

      @@saranyamol9211 കറക്ട്..😜

    • @sandhyabala5344
      @sandhyabala5344 3 года назад +1

      കൊച്ച് ത്രേസ്യ ❤️

    • @srcreations6536
      @srcreations6536 3 года назад +4

      Boban, teena, richard

  • @sreeraj1988
    @sreeraj1988 4 года назад +164

    നൊസ്റ്റു അടിച്ചു കണ്ണ് നിറഞ്ഞു.... 👍👍👍

  • @nazninaworld3068
    @nazninaworld3068 4 года назад +378

    മനസ്സു വിങ്ങി പോകുന്നു.. ആ കാലഘട്ടത്തിലെ ഓർമ്മകൾ.. 2000.. എങ്ങനെ.. മറക്കും ഞാൻ.. ജീവിതത്തിലെ ആ പൂകാലം.. ഒരു പത്താം ക്ലാസുകാരന്റെ.. മുന്നിൽ.. എന്തെല്ലാം കൗതുകങ്ങൾ ആയിരുന്നു... പച്ച പാടങ്ങളും.. തോരാതെ മഴയും.. പുലർ മഞ്ഞുമൊക്കെ... സമ്മാനിച്ചത് എത്ര നല്ല മനോഹരമായ കാഴ്ചകൾ ആയിരുന്നു.. ഇന്നെല്ലാം നഷ്ട സ്വപ്‌നങ്ങൾ.. ഒരു തുള്ളി കണ്ണീരോടെ ഞാൻ കേട്ടു കൊള്ളട്ടെ.. 😪🌷🙏

  • @sherlyshajith5088
    @sherlyshajith5088 4 года назад +349

    ഇതൊക്കെയാണ് സീരിയലുകൾ... അല്ലാതെ അച്ഛനെ അറിയാത്ത മോളും, അമ്മ അറിയാത്ത മോളും, മോൾക്ക് അറിയാത്ത അച്ഛനും, അമ്മയും... ഇതെല്ലാം കൂട്ടിക്കുഴച്ചാൽ സീരിയൽ ആവില്ല 😏

  • @sandhyasree7347
    @sandhyasree7347 3 года назад +33

    ഒരു നിമിഷം ആ പഴയ കാലം കിട്ടിയെങ്കിൽ എന്ന് ആശിച്ചു. വല്ലാത്ത സങ്കടം

  • @malavika6016
    @malavika6016 3 года назад +35

    ഇത് കേൾക്കുമ്പോൾ ശെരിക്കും പഴയ ആ കാലം മിസ്സ് ചെയ്യുന്നു . ഒരിക്കലും തിരിച്ച് കിട്ടാത്ത സമയം.. കാലം മായ്ക്കാത്ത മധുരം ഉള്ള ഓർമ്മകൾ 💛❤️

  • @itzmeremya5736
    @itzmeremya5736 3 года назад +27

    നീരേറ്റു കൃഷ്ണപിള്ളയും കൊച്ചു ത്രേസ്യയും😍😘

  • @rvmediatoday6383
    @rvmediatoday6383 3 года назад +12

    വൈകുന്നേരം പഠിക്കാതെ tv വെക്കാൻ സമ്മതിക്കില്ലായിരുന്നു വീട്ടിൽ,എന്നാലും ഈ സീരിയൽ കാണുമായിരുന്നു എല്ലാരും.മുതിർന്നവർക്കല്ലാതെ tv വെക്കാനുള്ള പെർമിഷൻ ഇല്ല, അതുകൊണ്ട് തന്നെ ആ സമയമാവുമ്പോൾ എന്റ ചെറിയ അനിയത്തി എല്ലാരേം സീരിയലിന്റെ ടൈം ആയി എന്ന് ഓർമപ്പെടുത്താൻ നൈസായിട്ട് ഒന്നും അറിയാത്തപോലെ എല്ലാരുടേം മുന്നിലൂടെ "ജ്വാലയായി" എന്ന് പാടി നടക്കും.. അത് പറഞ്ഞു ഇപ്പോഴും എല്ലാരും അവളെ കളിയാക്കാറുണ്ട്.. പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോകുന്ന ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😘😘

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +62

    ഇതിനു മുമ്പ് ഒരു പാട്ട് ഉണ്ടായിരുന്നു. ജ്വാലയായ് സൂര്യന്റെ മൗനം... എന്ന്‌ തുടങ്ങുന്ന... ആ പാട്ടൊന്നു അപ്‌ലോഡ് ചെയ്യാമോ പ്ലീസ് 🙏😍

  • @arunvineeth302
    @arunvineeth302 4 года назад +105

    കുട്ടികാലത്തെ ഓർമകൾ... ഇനി മരിക്കണം....

  • @aambalsuresh3715
    @aambalsuresh3715 3 года назад +186

    ഈ serials ഒക്കെ ഒന്ന് വീണ്ടും telecast ചെയ്തു കൂടെ. ഇപ്പോഴത്തെ directors ന് ഇതൊക്കെ ഒന്ന് കാണിച്ചു കൊടുക്ക്‌

    • @amigosbuddy6751
      @amigosbuddy6751 Год назад

      Onnudi cheyaanam

    • @shayizaraadhuamina878
      @shayizaraadhuamina878 Год назад

      യൂട്യൂബിൽ ഉണ്ടല്ലോ എപ്പോൾ വേണേലും കാണാലോ

  • @puliyummulakum
    @puliyummulakum 4 года назад +237

    2020 ൽ കണ്ടവർ like അടിക്കു..👍👍

  • @truethseeker5941
    @truethseeker5941 4 года назад +70

    ടൈം മെഷീൻ വന്നിട്ടു വേണം ഒന്നു ആ കാലത്തേക്ക് ഒരു ട്രിപ്പ് അടിക്കാൻ

    • @vtsheaven013
      @vtsheaven013 3 года назад +4

      സത്യം. പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്.
      ഒരിക്കലും തിരിച്ചു കിട്ടാത്ത.........

    • @prasanthprabha8994
      @prasanthprabha8994 3 года назад

      Yes.എനിക്കും

    • @surumip5384
      @surumip5384 Год назад

      Ente ponnu chetta onnu vegam vekk🙏

  • @neethujohny2278
    @neethujohny2278 3 года назад +41

    പണ്ട് എല്ലാവർക്കും വേണ്ടിയിരുന്ന ഏക ചാനൽ.......
    ഇപ്പോ ആർക്കും വേണ്ട....😔😔😔

    • @vineeshasanthoshdewdrops4448
      @vineeshasanthoshdewdrops4448 3 года назад +1

      Yes

    • @_anu_anurag
      @_anu_anurag 3 года назад +1

      സത്യം

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 месяцев назад

      ആര് പറഞ്ഞു നല്ല സത്യസന്ധമായ വാർത്ത ഇന്നും ദൂരദർശനു സ്വന്തം, ഇന്ന് മുതൽ കാണണേ 🙏

  • @Sheeba-jv8pi
    @Sheeba-jv8pi 3 года назад +110

    ഞാൻ ഇത്തിരി സമയം ചെറുപ്പകാലങ്ങളിൽകെ പോയി ഇ സീരിയൽ അന്ന് കണ്ടിരുന്നവർ ഇന്ന് ഇപ്പോൾ ഇല്ല

    • @joy.csoumya2093
      @joy.csoumya2093 3 года назад

      Njan unde

    • @immuimmuty6219
      @immuimmuty6219 3 года назад +1

      ഞാൻ

    • @നീലി-1
      @നീലി-1 3 года назад +3

      ഞാൻ ഉണ്ട് ചെറുതാണ്ഞാൻ അന്ന് ഈ സീരിയൽ കാണാൻ അമ്മ മരോടൊപ്പം waiting ആയിരുന്നു childhood ❤️❤️memories

    • @ragisanthosh9317
      @ragisanthosh9317 3 года назад

      ഞാൻ ഉണ്ടേ

    • @vvekvjyan8168
      @vvekvjyan8168 3 года назад

      @@നീലി-1 njanum

  • @ameyapournami314
    @ameyapournami314 3 года назад +18

    കഥയും കഥാപാത്രങ്ങളും ഒന്നും ഒര്മയില്ലെങ്കിലും ജ്വലയായ്... എന്ന ആ ടൈറ്റിൽ മനസ്സിൽ ഇപ്പോളും മുഴങ്ങി കേൾക്കുന്നു..

  • @sreejithsnair4239
    @sreejithsnair4239 Год назад +9

    ഇതു കേൾക്കുമ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വരുന്നു.അന്ന് അറിഞ്ഞില്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ജീവിച്ചു തീർക്കുന്നത് എന്ന്. 1985 തൊട്ട് 1993,1994 വരെ ജനിച്ചവർക്ക് മനസ്സിലാകും കുട്ടിക്കാലത്ത് നമുക്ക് എന്തായിരുന്നു ഈ പാട്ട് എന്ന്

  • @athiramohan.p
    @athiramohan.p 10 месяцев назад +3

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കലം ഒരു പാട് മിസ്സ് ചെയ്യ്ന്നു ആ സമയം ആണ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ എന്ന് അറിഞ്ഞിരുന്നില്ല. ഒന്നിനെ കുറിച്ച് ഓർത്ത് വ്യാകുല പെടാത്ത കാലം . ആ ദിവസങ്ങൾ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്ന് ഓർക്കുമ്പോൾ മനസിന്റെ ഉള്ളിൽ ഒരു വിങ്ങൽ😢

  • @jasnashan1543
    @jasnashan1543 2 года назад +27

    എവിടെയൊക്കെയോ കിടക്കുന്ന കുറേ ആളുകൾ. പക്ഷെ മനസ്സിൽ നിന്ന് വരുന്ന ഓർമകളും കമന്റ്സും ഒരുപോലെ കണ്ണ് നിറയിക്കുന്നു എല്ലാവരുടെയും.90kids അനുഭവിച്ച സുവർണ കാലം♥️ ഇനി തിരിച്ചു കിട്ടുമോ😢

    • @journeywithyaan9936
      @journeywithyaan9936 Год назад +1

      Yes😭

    • @ebinebii2890
      @ebinebii2890 Год назад +1

      പോയത് ഒരിക്കലും കിട്ടില്ല sis ഓർത്തു കണ്ണ് നിറയാനെ പറ്റു 😭😭😭😭😭😭

    • @kristenravalifp4282
      @kristenravalifp4282 Год назад +1

      😕

  • @sreeragssu
    @sreeragssu 3 года назад +13

    നെടുമുടി വേണു ചേട്ടന്റെ വേർപാടിന് ശേഷം കാണുന്നവരുണ്ടോ...
    ഒരിക്കലും മറക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ അനേകം കഥാപാത്രങ്ങൾക്കൊപ്പം എന്നും പ്രേക്ഷക മനസ്സിൽ ഉണ്ടാവും *നീരേറ്റു കൃഷ്ണ പിള്ള* എന്ന കഥാപാത്രവും ❤😍
    ജ്വാലയായ് 🔥🔥

  • @mathewsheba9439
    @mathewsheba9439 4 месяца назад +2

    ജ്വാലയായി എന്ന ആ portion കേട്ടപ്പോ നെഞ്ചിൽ എന്തോ ഒരു 😢
    അമ്മേടെ അനിയത്തി ആയിരുന്നു serial ന്റെ ആള്.. ഇന്ന് ജീവിച്ചിരിപ്പില്ല.. ഓർമ്മകൾ 😭😭

  • @princylijoprincylijo2025
    @princylijoprincylijo2025 3 года назад +12

    2021ൽ കാണുന്നവരുണ്ടോ? . എത്ര കേട്ടാലും മതിവരില്ല അതാ... 😊അങ്ങനെ കാണുന്നവരുണ്ടോ എന്നറിയാനാണ് ചോദിച്ചത്

  • @ainoworld7293
    @ainoworld7293 9 месяцев назад +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ലകാല ഓർമകൾ

  • @nidhinambrayathe6163
    @nidhinambrayathe6163 3 года назад +28

    ഈ പാട്ട് ഒക്കെ grains ഉള്ള പഴയ solidaire ടീവിയിൽ കണ്ട കാലം

  • @jishathomas8675
    @jishathomas8675 4 года назад +58

    Eee serial veendum telecast cheyuvo plzzzzzzz

  • @sindhuaji100
    @sindhuaji100 3 года назад +24

    ഇതൊക്കെയായിരുന്നു സീരിയൽ എന്റെ കുട്ടികാലത്തെ സീരിയൽ

  • @manjukunju1769
    @manjukunju1769 3 года назад +78

    ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം പഴയ കുറെ ഓർമ്മകൾ എനിക്ക് എന്റെ അച്ഛനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😭😭😭😭😭😭

  • @Rocky57207
    @Rocky57207 7 месяцев назад +2

    സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്ന് സീരിയൽ കണ്ട കാലം .....❤❤❤❤

  • @arunkodaly8075
    @arunkodaly8075 3 года назад +34

    ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒരു എട്ടാംക്ലാസ്ക്കാരൻ ആകുന്നു.തിങ്കൾ-വെള്ളി വരെ സ്നേഹസീമ.ജ്വാലയായി.അങ്ങാടിപാട്ട്. മരുഭൂമിയിൽ പൂക്കാലം തുടങ്ങി ഒരിക്കലും മറക്കാത്ത സീരിയലുകൾ 😊😊😊

    • @a4angels912
      @a4angels912 3 года назад +1

      ഞാനും.. എട്ടിൽ ആരുന്നു 🤭🤭

    • @neethuj4775
      @neethuj4775 3 года назад

      Ngan 5 il

    • @ananthukrishna1658
      @ananthukrishna1658 3 года назад +5

      മരുഭൂമിയിൽ പൂക്കാലത്തിൽ അല്ലെ 'ഒട്ടകം 'ഉള്ളത്, മറ്റേ മെലിഞ്ഞ പുള്ളി?

    • @ammujitammu1338
      @ammujitammu1338 3 года назад +1

      @@ananthukrishna1658 yes

    • @ammujitammu1338
      @ammujitammu1338 3 года назад

      ഡിക്റ്റക്റ്റീവ് ആനന്ദ്, അലകൾ, വലയം,.. ഇതിൽ വലയം ഏതോ ഒരു യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്...

  • @rachanaanil2681
    @rachanaanil2681 3 года назад +41

    മുകുന്ദൻ,വിന്ദുജമേനോൻ,സംഗീതമോഹൻ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഞാൻ മുടങ്ങാതെ കണ്ടിരുന്നതാ

    • @vinayanv7622
      @vinayanv7622 3 года назад +3

      നെടുമുടി വേണു, അനില ശ്രീകുമാർ

    • @rachanaanil2681
      @rachanaanil2681 3 года назад

      @@vinayanv7622 avarokke second 2nd partil alle

    • @nishraghav
      @nishraghav 3 года назад +2

      @@rachanaanil2681 അല്ല..അനന്തൻറെ അച്ഛൻ നെടുമുടി.. കാമുകി കൊച്ചുത്രേസ്യ അനില.. അവരായിരുന്നു main റോൾ..

    • @sreeragssu
      @sreeragssu 3 года назад +1

      ഗോപകുമാര്‍

    • @lemonade439
      @lemonade439 2 года назад

      Eee

  • @shijushijucherayi956
    @shijushijucherayi956 3 года назад +30

    നമ്മളൊക്കെ ഓടി പോയി അടുത്തവീട്ടിൽ ഇരുന് കണ്ടിരുന്ന സീരിയൽ... ❤❤❤❤❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Месяц назад +2

    വല്ലാത്ത ഒരു നൊമ്പരം ഇത് കേൾക്കുമ്പോൾ

  • @sanjusebastian1753
    @sanjusebastian1753 3 года назад +20

    വിട്ടു പോയ വരികൾ..
    കടവിൽ കാലം തുഴയും തോണിയിൽ
    കയറാൻ മടിയായി നിൽക്കുമ്പോൾ....
    അകലുകയാണോ സ്നേഹിച്ചിനിയും
    കൊതി തീരാത്ത ജന്മങ്ങൾ...
    ജ്വാലയായ്...

    • @ks.saransaran1017
      @ks.saransaran1017 2 года назад +3

      അതൊന്നു കേള്‍ക്കാന്‍ എന്താ വഴി

    • @torpidotorpido3081
      @torpidotorpido3081 Год назад

      ​@@ks.saransaran1017 🙏🙏

    • @Aalila143
      @Aalila143 Год назад

      😢😢😢

    • @Aalila143
      @Aalila143 Год назад

      ആ വരി വരുമ്പോ കൃഷ്ണേട്ടന്റെ തോണിയിൽ കയറാതെ തിരിഞ്ഞു നിക്കുന്ന കൊച്ചു ത്രേസ്യ കൊച്ചിനെ ഓർമ വരും 😢

  • @ഉമ്മുകൊലുസ്-ഭ2ഛ

    പണ്ട് പഠിക്കുന്ന ടൈമിൽ ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ ലാബിൽ സാറിനെ പറ്റിച്ചു tv തിരിച്ചു വച്ചു record വരക്കുന്ന വ്യാജേന കണ്ടു തീർത്ത serial ജ്വാലയായ് പിന്നെ അങ്ങാടിപ്പാട്ട് 🥰🥰🥰🥰

  • @aruns2881
    @aruns2881 4 года назад +44

    തിരിച്ചു വരുമോ ആ നല്ല കാലം.... 😊

  • @ptabhilashpt
    @ptabhilashpt 3 года назад +15

    ഈ പാട്ടുകേൾക്കുമ്പോൾ എന്താണെന്നു അറിയില്ല.... ഒരു സങ്കടം ഉണ്ട്..... അത് ചിലപ്പോൾ തിരിച്ചു വരാത്ത പഴയ ഓർമ്മകൾ ആകാം.....

  • @subhashneeliparambil
    @subhashneeliparambil Год назад +4

    ഇതൊക്കെയല്ലേ സീരിയൽ ... ഇപ്പോഴുള്ള സീരിയൽ ഇതിന്റെ ഏഴയലത്ത് വരില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @VRCINEMAS138
    @VRCINEMAS138 8 месяцев назад +1

    ഇത്‌ പോലൊരു സീരിയൽ ... 😊 ഇനിയുള്ള കാലത്ത് ചിന്തിക്കാൻ പോലും പറ്റില്ല . 🙏
    ഒരു കാലഘട്ടത്തിന്റെ അവസാനം .
    നെടുമുടി ചേട്ടൻ , അനില , സംഗീത ... ഇവരൊക്കെ ജീവിച്ചയിടം 👍
    ഈ പാട്ട് ഞാനന്ന് പഠിച്ചു വെച്ചിരുന്നു 😊
    ഈ പാട്ട് , ഇപ്പോൾ യാദൃശ്ചികമായിട്ടാണ് കാണാനിടയായത് ... വർഷങ്ങൾ എത്ര സ്പീഡിലാ ഓടിക്കൊണ്ടിരിക്കുന്നത് 🤔💞

  • @sibilm9009
    @sibilm9009 2 месяца назад +3

    90 കളിൽ ജനിച്ചവർക്കു ആണ് ഏറ്റവും ഭാഗ്യം എന്ന് തോന്നുന്നു.. കാരണം നമ്മളിൽ പലരും അമ്മ ചോറ് വാരി തരുമ്പോ മടിയിൽ ഇരുന്നാവും ഇത് കണ്ടിട്ടുണ്ടാവുക 🥹🥹🥹🥹🥹... ഈ ഒരൊറ്റ serial ഓർക്കുമ്പോൾ സ്വന്തം അമ്മയെ തന്നെ ആണ് ഒരു തരത്തിൽ ഓർക്കുന്നത് 💓💓💓Nostalgia എന്ന വാക്കിന്റെ പരിപൂർണത🫂🫂🫂

  • @ASWATHYAJESH-h9f
    @ASWATHYAJESH-h9f Месяц назад +1

    Super serial ❤❤❤ പഴയ കലം എന്തു മനോഹരം ആയിരുന്നു

  • @kannannairkk4512
    @kannannairkk4512 4 года назад +78

    കൊച് ത്രേസ്യ കൊച്ചെ

  • @Deepika-deeps
    @Deepika-deeps 11 месяцев назад +2

    മനസ്സിൽ കനലെരിയുന്നു ഈ പാട്ട് കേൾക്കും തോറും......

  • @vaishnavvlogs9127
    @vaishnavvlogs9127 3 года назад +9

    ഏതെങ്കിലും സീരിയലിൽ എത്രയും നല്ല ഹിറ്റ്‌ ഗാനം ഉണ്ടായിട്ടുണ്ടോ? സിനിമക്ക് തുല്യമായ സീരിയൽ ഒരു കാലത്ത് അതായിരുന്നു ദൂരദർശൻ...

  • @manzoormr7741
    @manzoormr7741 3 года назад +2

    സോനാ, ഔസോപ്പച്ചൻ, kochutrasya, സെലീന, നന്ദിനി, ആനന്ദൻ,.... ഒരോർമ...... ജോയിച്ചായൻ ഓര്മിപ്പിച്ചതിനു nanni. ഞാൻ വീണ്ടും 2ആം classilekku മടങ്ങിപ്പോയി.

  • @varghesepjparackal5534
    @varghesepjparackal5534 2 года назад +8

    വർഷങ്ങൾ എത്ര പിറകോട്ട് പോയി 😭😭 ഗൃഹാതുരത്വം തുളുമ്പുന്നു

  • @milumoljacob3794
    @milumoljacob3794 6 месяцев назад +1

    ഈ സീരിയൽ telecasting ആരംഭിച്ചപ്പോൾ ഞാൻ 2nd സ്റ്റാൻഡേർഡിൽ ആരുന്ന.. ആ ടൈമിലൊക്കെ school വിട്ട് വീട്ടിൽ എത്തിയാൽ 7.30ആവുന്നത് നോക്കി ഇരിക്കുവാരുന്നു ടിവി ഓൺ ആക്കാൻ..അതൊക്കെ ഒരു രസം ആണ് ഇന്ന് ഓർക്കുമ്പോൾ

  • @മിന്നൂസ്ഹോംപാർക്ക്

    ഒരിക്കലും മറക്കാൻ ആവാത്ത ആ നല്ല കാലം തിരിച്ചു വന്നത് പോലെ ഒരു ഫീലിംഗ് 🥰

  • @positivevibes5998
    @positivevibes5998 10 месяцев назад +2

    Ee serial ഞാൻ കണ്ടിട്ടില്ല. But വീട്ടിൽ അമ്മ വേക്കും TV yil. അറിയാതെ ഈ പാട്ട് എപോഴോ ഉള്ളിൽ കേറി. ഇത്രേ feel ആവും വിജാരിച്ചില

  • @abbaabba3525
    @abbaabba3525 3 года назад +8

    ഇതൊക്ക ആണ് സീരിയൽ ഓർമ്മകൾ വീണ്ടും. മധുവിന്റെ പാട്ട്

  • @unniayilam
    @unniayilam 7 месяцев назад +1

    ജ്വാലയായ് സൂര്യന്റെ മൗനം ഭൂമിതൻ കണ്ണീരിലുമ്മ വയ്ക്കേ .. എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യ എപ്പിസോഡുകളുടെ ടൈറ്റിൽ സോംഗ് .പാടിയത് സന്തോഷ് കേശവ്. എപ്പിസോഡ് അവസാനിക്കുമ്പോഴാണ് മധു ബാലകൃഷ്ണൻ പാടിയ മകരം മഞ്ഞ് ചൊരിഞ്ഞിട്ടും... എന്നു തുടങ്ങുന്ന ഗാനം പിന്നീടത് ആമുഖ ഗാനമാക്കുകയായിരുന്നു.

  • @vision5871
    @vision5871 3 года назад +38

    പണ്ട് മാനസിഎന്നൊരു സീരിയൽ ഉംദയിരുന്നു. athiലെ ഒരു ഭാഗം കാണാൻ പറ്റോ.. മധുപാലിന്റെ ഒരു സീരിയൽ ഉംദയിരുന്നു

  • @minuspk2446
    @minuspk2446 2 года назад +2

    Ufff.. Nostu..
    Afternoon 3 pm or 3:30pm aayirunnu..
    Back to back കൊറേ seriels ഉണ്ടായിരുന്നു. അന്ന് സ്ത്രീകൾ മിക്കവരും വീട്ടമ്മമാരായിരുന്നല്ലോ അതോണ്ടാവും afternoon വച്ചത്. ഉച്ചകത്തെ ജോലി എല്ലാം കഴിഞ്ഞു relax ചെയ്യുമ്പോ കാണായിരിക്കും ☺️

  • @daya-KTH
    @daya-KTH 3 года назад +3

    സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ...എനിക്കറീല... ഇത് കണ്ടപ്പോ അറിയാതെ കരഞ്ഞു പോയി... 😭

  • @kiranb4876
    @kiranb4876 3 года назад +2

    എന്തോ ഒരു ഫീൽ ഇത് കേട്ടപ്പോൾ, പഴയകാലവും, അന്ന് ടീവിയുടെ മുന്നിൽ ഇത് കാണാൻ വന്നിരിക്കുന്നതും അങ്ങനെ ആ കാലഘട്ടത്തെ പലതും വീണ്ടും ഓർമിപ്പിച്ചതിന് നന്ദി 😘🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @Jayesh-du2hj
    @Jayesh-du2hj 3 года назад +4

    ശരിക്കും ജ്വാല തന്നെ യാണ് ഇപ്പോൾ ഓർക്കുമ്പോൾ ഹൃദയം..എന്റെ കുട്ടികാലം എല്ലാവരും tv മുന്നിൽ.. ദൈവമേ ninju പൊട്ടുന്നു.. ഇതിൽ ഒരു വരിയുണ്ട് കടവിൽ കാലം തുഴയും തോണിയിൽ കയറാൻ മടിയായി നിൽക്കുമ്പോൾ... എപ്പോഴും ഓർമയുണ്ട് കൊച്ചു ത്രേസ്യ കൊച്ചു തോണിയിൽ കൈപിടിച്ചു കയറ്റുന്ന scene ..ഇതിന്റെ ഫുൾ song ആരെങ്കിലും onnu uplod ചെയ്യുമോ... ples😢😢

  • @nanunanu1840
    @nanunanu1840 3 года назад +2

    സ്കൂളിൽ നിന്നും ബെസ് ഇറങ്ങി ഇടവഴിൽ കൂടി.....നടന്നു വരുമ്പോൾ.... അന്ന് ഓരോ വീടുകളുടെയും മുന്നിൽ കൂടി നടന്നു പോകുമ്പോൾ കേട്ടുപഴകിയ പാട്ട്..... "കടവിൽ കാലം തുഴയും തോണിയിൽ കയറാൻ മടിയായി നിൽക്കുമ്പോൾ.... അകലുകയാണോ സ്നേഹിച്ചിനിയും കൊതിതീരാത്ത ജന്മങ്ങൾ..... ജ്വാലയായി............"☺️☺️☺️☺️☺️☺️☺️☺️👌👌👌👌

  • @ananthukrishna1658
    @ananthukrishna1658 3 года назад +7

    പിന്നെ വീണ നായരുടെ ആദ്യത്തെ സീരിയൽ, സസ്നേഹം.

  • @മഹാകവിഅർജുനൻ-വ1യ

    പണ്ടത്തെ സീരിയലുകൾ എല്ലാം family entertainment ആയിരുന്നു. ഇന്നാണെങ്കിൽ full അവിഹിതം...

  • @irshad.kunnathodi
    @irshad.kunnathodi 10 дней назад

    പഴയ ഓർമയിൽ ഈ song ഒന്ന് search ചെയ്തു നോക്കിയതാണ്... 🥹 ആ കാലം എത്ര മനോഹരമായിരുന്നു...

  • @RR-be2ts
    @RR-be2ts 4 года назад +24

    1.09 ജോയിച്ചായൻ 🥰

  • @vinilanigesh
    @vinilanigesh Год назад +2

    ഇതൊക്കെ ആയിരുന്നു നല്ല സീരിയൽ 🥰🥰🥰

  • @dave2stars
    @dave2stars 3 года назад +7

    തറവാടും,മുത്തശ്ശിയും... മുത്തശിക്ക് കൂട്ടായ് ഞാനും ഈ സീരിയലുകൾ....
    മനോഹരമായ ഓർമ്മകൾ ♥️

    • @renjithravi6426
      @renjithravi6426 2 года назад

      എനിക്കും അതുപോലെ തന്നെ എൻറെ കോട്ടയത്തമ്മയും ഞാനും ജ്വാലയയും, മരുഭൂമിയിലെ ഒട്ടകവും 😭😭😭😭

  • @nirunkumarkn
    @nirunkumarkn 6 месяцев назад +2

    എന്താണെന്ന് അറിയില്ല..ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു നീറ്റൽ അണ്😢

  • @_anu_anurag
    @_anu_anurag 3 года назад +17

    ആ കാലം വീണ്ടും വന്നെങ്കിൽ

  • @vishnulal5272
    @vishnulal5272 3 года назад +2

    Ee serial kaanan ethra peru aayirunu ellarum parasyam verumbol kaaryavum paranju athokke orkkumbol kannu nirayum enth rasam aayirunu...

  • @VijeshViji-hx1xy
    @VijeshViji-hx1xy 28 дней назад +1

    എന്റെ അമ്മക്ക് ഈ സീരിയാൽ നല്ല ഇഷ്ട്ടമായിരുന്നു ഇപ്പോൾ അമ്മ മരിച്ചതിനു ശേഷം ഞാൻ ഈ പാട്ട് കേൾക്കും അപ്പോൾ എന്റെ അമ്മയുടെ ഓർമ്മ തനിയെ മനസിൽ കേറി വരും 😢

  • @ancyancy9432
    @ancyancy9432 3 года назад +17

    Ayalvakkathe veetil poyi nilathirunnu Kanda aa kaalam, marakkillorikkalum

    • @Thirdeye1805
      @Thirdeye1805 3 года назад +1

      ശരിയാ

    • @DEEPAKPETER
      @DEEPAKPETER 3 года назад

      Sathyam

    • @shemeern6953
      @shemeern6953 3 года назад

      സത്യം.....എന്തൊക്കെ മറന്നാലും ഒരിക്കലും മറക്കില്ല....അത്രയും സുന്ദരമായിരുന്നു ആ കാലം....

  • @dencydavis7649
    @dencydavis7649 Год назад +1

    എന്റെ വീട്ടിൽ Tv ഇല്ലാരുന്നു ഈ ടൈമിൽ അമ്മയും ഞാനും അടുത്ത വീട്ടിൽ 3 മണിക്ക് ഇതു കാണാൻ പോകുമായിരുന്നു.😢.
    ഓർമകൾക്കെന്തു സുഗന്ധം................................എൻ ആത്മാവിൻ നഷ്ട സുഗന്ധം.

  • @arshaque1993
    @arshaque1993 3 года назад +15

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച കാലങ്ങൾ.

  • @jilsjohnson432
    @jilsjohnson432 Год назад +1

    ഒരിക്കലും കിട്ടാത്ത നല്ല കാലം 😢.... ഒരിക്കൽക്കൂടി കിട്ടില്ലെന്ന്‌ അറിയാം എങ്കിലും ആശിച്ചു പോകുന്നു,,,,,

  • @യഹിയചക്കു
    @യഹിയചക്കു 3 года назад +7

    ഇതൊക്കെ ആയിരുന്നു കാലങ്ങൾ. 😭😭😭😭😭😭😭😭😭

  • @deepa.t.yt.y8308
    @deepa.t.yt.y8308 8 месяцев назад +1

    പറയാൻ വാക്കുകൾ ഇല്ല, കണ്ണ് അറിയാതെ നിറഞ്ഞു പോയി, തിരിച്ചു കിട്ടാത്ത ആ കാലം നൊസ്റ്റു 😔😔😔😔😔

  • @vysakhnv3949
    @vysakhnv3949 3 года назад +3

    ഈ സോങ് മാത്രം മതി ആളുകളെ tv മുന്നിൽ പിടിച്ചുരുത്താൻ 😍👌