ചെണ്ടുമല്ലി കുറ്റിയായി നിന്ന് നിറയെ പൂക്കൾ വേണോ? ഈ സൂത്രപ്പണി മതി | marigold at home try this!

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ചെണ്ടുമല്ലി കുറ്റിയായി നിന്ന് നിറയെ പൂക്കൾ വേണോ? ഈ സൂത്രപ്പണി മതി | #agriculture #farming #garden #terrace #farming #agriculture #plants #growth
    For Business & Collaboration mail us at resmisfarmtipsofficial@gmail.com
    You May Also Like Below farming videos
    🌿 Mulak Krishi | മുളക് കൃഷി
    • പച്ചമുളക് കൃഷി | പച്ചമ...
    🌱 Manjal Krishi | മഞ്ഞൾ കൃഷി
    • മഞ്ഞൾ കൃഷി | Manjal Kr...
    ☘️ Koval Krishi | കോവൽ കൃഷി
    • കോവൽ കൃഷി | മികച്ച വരു...
    🌾 പ്ലാവ്
    • പ്ലാവ് ഒന്നര വർഷം കൊണ്...
    🌴 പൂക്കൾ | Gardening
    • മുറ്റം നിറയെ പൂക്കൾ വേ...
    ☘️ Sugar valli | ഷുഗർ വള്ളി
    • എത്ര കൂടിയ ഷുഗറും കുറയ...
    🌱 Rose Planting
    • റോസാപ്പൂ കുലകുലയായി പൂ...
    🌿 Compost Making | കമ്പോസ്റ്റ്
    • 100 കിലോ കരിയില കമ്പോസ...
    ☘️ Red lady Pappaya | റെഡ് ലേഡി പപ്പായ
    • റെഡ് ലേഡി പപ്പായ മികച്...
    🌿 മണ്ണ് ഒരുക്കാം
    • ഈ രീതിയിൽ മണ്ണൊരുക്കൽ ...
    🌱 Duck Farming | താറാവ് വളർത്തൽ
    • താറാവ് വളർത്തൽ | 𝗗𝗨𝗖𝗞 ...
    ☘️ Pets
    • 𝗣𝗘𝗧𝗦 𝗖𝗢𝗥𝗡𝗘𝗥
    🌱 Polutry Farming | കോഴിവളർത്തൽ
    • കോഴിവളർത്തൽ | 𝗣𝗢𝗨𝗟𝗧𝗥𝗬 ...
    --------------------------------------------------------------------------
    Let's Connect
    Facebook : www.facebook.c...
    Instagram : / resmisfarmtips

Комментарии • 20

  • @norahvologs2745
    @norahvologs2745 2 месяца назад

    നല്ല അറിവുകൾ തന്നതിന് നന്ദി.

  • @sudhajp6795
    @sudhajp6795 2 месяца назад

    DAP idamo

  • @muhsinasina5838
    @muhsinasina5838 3 месяца назад

  • @AnamikaShaji-v4x
    @AnamikaShaji-v4x 2 месяца назад

    Leaf 🐌 thinnunnu .endh cheyyanam?

    • @RESMISFARMTIPS
      @RESMISFARMTIPS  2 месяца назад +1

      @@AnamikaShaji-v4x വേപ്പെണ്ണ 5 ml ഒരു ലി വെള്ളത്തിൽ വൈകീട്ട് Spray

  • @kshivadas8319
    @kshivadas8319 3 месяца назад +1

    നാട്ടിൻ..പുറത്ത്..ഒരു..വളവും..ഇല്ലാതെ..തന്നേ.നിറയെ..പൂക്കൾ... വരുന്നുണ്ടല്ലോ. നിങ്ങൽ..അഗ്രി...കോളജിൽ.. പഠിച്ചിട്ടിണ്ട...☺️

  • @mayaunnikrishnan9917
    @mayaunnikrishnan9917 2 месяца назад

    ഇത് വാടുന്നതെ എന്താണ് plz reply അതിന്. എന്താ ചെയ്യുന്നത്

    • @RESMISFARMTIPS
      @RESMISFARMTIPS  2 месяца назад

      @@mayaunnikrishnan9917 സ്യൂഡോമോണസ് കലക്കി ഒഴിച്ചു കൊടുക്കണം...കൂടുതൽ ചെടികൾ വാടുന്നുണ്ടെങ്കിൽ പറിച്ചു കളയാനെ സാധിക്കു... വാട്ടരോഗമാണ്....

  • @preenabineshpreena9410
    @preenabineshpreena9410 2 месяца назад

    കട്ട്‌ ചെയ്ത് ഒരുപാട് ശിഖരങ്ങൾ വന്നു അതിന്റെ കൂടെ മൊട്ടും വന്നു, ഈ മൊട്ടുകൾ നിർത്തണോ? കൃഷി ഭവനിൽ നിന്നും കിട്ടിയ തൈകൾ ആണ് growbagil ആണ് നട്ടത്.. Pls reply..

    • @RESMISFARMTIPS
      @RESMISFARMTIPS  2 месяца назад

      മൊട്ടുകൾ നിർത്താറായിട്ടില്ല... കളയാം

  • @sobhasagar7637
    @sobhasagar7637 2 месяца назад

    Seeds ഉണ്ടോ

    • @RESMISFARMTIPS
      @RESMISFARMTIPS  2 месяца назад

      @@sobhasagar7637 yes

    • @sobhasagar7637
      @sobhasagar7637 2 месяца назад

      @@RESMISFARMTIPS അയച്ചു തരാമോ ratepls

    • @RESMISFARMTIPS
      @RESMISFARMTIPS  2 месяца назад

      @@sobhasagar7637 സാധാ വിത്താണ്. hybrid അല്ല....

  • @divyajayan6756
    @divyajayan6756 2 месяца назад

    ചെടി ചീഞ്ഞു പോകുന്നതിന് മരുന്ന് ഉണ്ടോ

  • @angeljohn4763
    @angeljohn4763 3 месяца назад +2

    പൂ വലുത് ആകാറില്ല.
    മുരടിപ്പാണ് വളം ഇട്ടിട്ടും

    • @RESMISFARMTIPS
      @RESMISFARMTIPS  3 месяца назад

      അതിനാണ് ഈ tips പറഞ്ഞു തന്നത്... ഇതു പോലെ ചെയ്തു നോക്കു... hybrid Seed ലാണ് വലിയ പൂക്കൾ ഉണ്ടാവുക

  • @divyajayan6756
    @divyajayan6756 2 месяца назад +1

    ചെണ്ടുമല്ലി ചെടി ചീയാൻ കാരണം

    • @RESMISFARMTIPS
      @RESMISFARMTIPS  2 месяца назад

      @@divyajayan6756 വെള്ളം കെട്ടി നിന്നാൽ