കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care

Поделиться
HTML-код
  • Опубликовано: 6 окт 2024
  • കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care
    My INDOOR PLANT TIP Channel
    / indoorplanttips
    My MALANAD WIBES
    Vegetables Gardening Channel
    / malanadwibes
    STAY IN TOUCH
    / malanad_sunil_wayanad
    Contact Sponsor & Business sunilpanamaram652@gmil.com
    7907331961

Комментарии • 210

  • @sheebacherian1433
    @sheebacherian1433 5 месяцев назад +17

    ഞാനിത് ചെയ്തു വിജയിച്ചു കേട്ടോ ഒത്തിരി നന്ദിയുണ്ട് സർ

  • @srrose6475
    @srrose6475 Месяц назад +2

    ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @mythoughtsaswords
    @mythoughtsaswords 7 месяцев назад +7

    Very good presentation- Thank you

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 8 месяцев назад +11

    Muringa chedikku kaikkanai ingane kanjivellathil cheyyarund good attempt thank u

  • @sheebacherian1433
    @sheebacherian1433 8 месяцев назад +26

    ചെയ്തു നോക്കിയിട്ടു പറയാം കേട്ടോ

    • @UshaSabu-o6d
      @UshaSabu-o6d 3 месяца назад +2

      ചെയ്തു നോക്കിയോ result കിട്ടിയോ.

    • @sheebacherian1433
      @sheebacherian1433 3 месяца назад

      Ys

  • @jayashreenair7286
    @jayashreenair7286 7 дней назад

    Dried cowdung powder is very good for all plants..
    Some people do not use cowdung powder nor bonemeal powder for *TULSI* plant for religious reasons..

  • @ranjishk9841
    @ranjishk9841 5 месяцев назад +1

    Thanks 👍

  • @SeethalakshmiSeetha-g1f
    @SeethalakshmiSeetha-g1f 13 дней назад

    Thankyou

  • @babumathew8208
    @babumathew8208 8 месяцев назад +53

    വലിച്ചുനീട്ടാതെ കാര്യത്തിലേക്ക് കടക്കു ബ്രോ..

  • @kazynaba4812
    @kazynaba4812 24 дня назад +1

    Fruit plants നു ഉപയോഗിക്കാമോ. പൂക്കാനും kaykkaanum

  • @sumamr3733
    @sumamr3733 8 месяцев назад +7

    Cheithu nokkattae sir, thank u

  • @kumarkala2443
    @kumarkala2443 8 месяцев назад +7

    Is it use only for roses??? Can I use other flowering plants?????

  • @mayajayakumar5870
    @mayajayakumar5870 2 месяца назад +5

    പഴത്തൊലി ചെറുതായി അരിഞ്ഞ് റോസായുടെ ചുവട്ടിൽ ഇട്ടാൽ നന്നായി പൂവിടും

  • @gayathrik5211
    @gayathrik5211 4 месяца назад +1

    Very good information

  • @anitamohan6211
    @anitamohan6211 Месяц назад +20

    ചാണകപ്പൊടി റോസിന് ഉപയോഗിച്ചാൽ ചെടി മുരടിച്ചു പോവും എന്ന് പറയുന്നത് ശരിയാണോ. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ. Thanks in advance

    • @shineysunil537
      @shineysunil537 13 дней назад +4

      No but water ozikkanam

    • @anitamohan6211
      @anitamohan6211 12 дней назад +1

      @@shineysunil537 Many thanks

    • @sruthirajendran5929
      @sruthirajendran5929 7 дней назад +1

      Sheriyanu. Njan rosakk chanakappodi use cheythappo rose muradichupoyirunnu

    • @RameesanavasRameesacp
      @RameesanavasRameesacp 2 дня назад

      എനിക്ക് അങ്ങനെ തോന്നിയില്ല.. ഞാൻ ഉയോഗിക്കാറുണ്ട്

    • @anitamohan6211
      @anitamohan6211 2 дня назад

      @@RameesanavasRameesacp ok

  • @SreehariNandha
    @SreehariNandha 8 месяцев назад +4

    Ende rose chedikalil ellaam cheriya pranikal vannu pookal muzhuvan kedu vannu poyi.... Njaan athine trim cheythu repotting cheythu... Inni athinu endu valangal kodukanam.... Home remedies plz....

  • @vijiathrappallil2892
    @vijiathrappallil2892 7 месяцев назад +4

    ഇത് ഏല്ലാചെടികൾക്കും ഒഴിക്കാമോ. നല്ല അറിവ്

  • @lissysunny6353
    @lissysunny6353 8 месяцев назад +4

    ചെയ്തു നോക്കാം 🥰🙏🙏

  • @revathig8787
    @revathig8787 8 месяцев назад +3

    Is it useful for vegetable plants

  • @srphilo8979
    @srphilo8979 7 месяцев назад +2

    'Congrats God bless you.❤

  • @sreekumarisreekumari7605
    @sreekumarisreekumari7605 Месяц назад +2

    കാര്യം പറഞ്ഞ ശേഷം പോച്ചയടിക്കാൻ ഡയ്‌ലി പ്രാക്ടീസ് ചെയ്യണേ , സുഹൃത്തേ

  • @amminialoysious256
    @amminialoysious256 Месяц назад

    Ith Ella vegetablesnum use cheyamo

  • @NaserShahal-yp4wy
    @NaserShahal-yp4wy 8 месяцев назад +7

    ഇത് കടലാസ് ചെടി അതായത് ബോഗിൽക്ക് ഒഴിച്ചു കൊടുക്കാൻ പറ്റുമോ

  • @dr.iqbalmustafa1493
    @dr.iqbalmustafa1493 3 месяца назад +1

    Is it Sarson seed ???

  • @remadevim.c.4019
    @remadevim.c.4019 5 месяцев назад

    Thank you sir

  • @rehnaznissar1963
    @rehnaznissar1963 7 месяцев назад +3

    Pachakari chedikalku ee valam nalkamo

  • @vidhyavadhi2282
    @vidhyavadhi2282 7 месяцев назад +5

    Hai ബ്രോ ഇഷ്ടപ്പെട്ടു വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼🙏🌹

  • @ajithasivadas4712
    @ajithasivadas4712 6 месяцев назад

    Good Tips

  • @rajasreeee
    @rajasreeee 8 месяцев назад +5

    Tips 👍

  • @sayaahnageetam3042
    @sayaahnageetam3042 Месяц назад +1

    Make it short brief video please.

  • @dileepmankadavu3534
    @dileepmankadavu3534 8 месяцев назад +22

    കടുക് പൂക്കാൻ ബെസ്റ്റാണ്. ലേശം കറിമസാല കൂടി ചേർത്താൽ സൂപ്പർബ്. ലേശം കായം കൂടി ചേർത്താൽ പ്ളാവുകൾ പോലും പൂക്കൾ കൊണ്ട് നിറയും

    • @mobithasujoy3929
      @mobithasujoy3929 4 месяца назад +7

      Sherikummm😮......I read the comments more than two times.bcz I thought it was just a joke.
      Is this true?????

    • @lailakumaripr3442
      @lailakumaripr3442 Месяц назад +2

      Akkiyatha

    • @sukumaribabu6960
      @sukumaribabu6960 2 дня назад

      Yes. Iam also thinking like you. 😂 it is a fun only.​@@mobithasujoy3929

  • @SusmithaShaji
    @SusmithaShaji 12 дней назад

    Rosil ela elllampoy onnumillla entha cheyana

  • @girijasatheesh3785
    @girijasatheesh3785 7 месяцев назад +5

    ഞാൻ മിനിഞ്ഞാന്ന് കടുക് ഇതുപോലെ redy ആക്കി വെച്ചിട്ടുണ്ട്... നോക്കട്ടെ... 👍🏻

    • @MuhammedSinan-s6n
      @MuhammedSinan-s6n 7 месяцев назад +1

      Nokiyo😂result kittio

    • @girijasatheesh3785
      @girijasatheesh3785 7 месяцев назад +1

      ഇന്നലെ rose ന് ഒഴിച്ചിട്ടുണ്ട്... ഇനി കട്ട വെയ്റ്റിങ്.. 😂ഇതും കൂടി നോക്കും... 😂

    • @swathimv9888
      @swathimv9888 6 месяцев назад

      എന്തായി റിസൾട്ട്‌ കിട്ടിയോ... പൂക്കൾ ഉണ്ടായോ... ​@@girijasatheesh3785

    • @archanak.g390
      @archanak.g390 6 месяцев назад +1

      റിസൾട്ട്‌ എങ്ങനെ ഉണ്ട്

    • @girijasatheesh3785
      @girijasatheesh3785 6 месяцев назад

      @@archanak.g390 ഒരു തവണ ഒഴിച്ചുള്ളൂ, നിറയെ കൊമ്പുകൾ വന്നു, മോട്ടും വന്നു. പക്ഷെ കരിച്ചിൽ ഉണ്ട്‌,

  • @sheeba2020
    @sheeba2020 7 месяцев назад +2

    Super

  • @vidyasasi7233
    @vidyasasi7233 7 месяцев назад +2

    സൂര്യകാന്തി പിടിച്ചു കിട്ടുന്നില്ല. വിത്തു മുളക്കും. പക്ഷേ തൈകൾ ശേഷിച്ചു നശിച്ചു പോകുന്നു. എന്തു ചെയ്യും?

  • @rukkunooh
    @rukkunooh 25 дней назад

    പച്ചക്കറി തൈകൾക്ക് ഉപയോഗിക്കാമോ

  • @bindusubrahmanian9859
    @bindusubrahmanian9859 7 месяцев назад +2

    നന്നായി നിന്ന rose ചെടി പെട്ടെന്ന് ഒരു ദിവസം ഇലകൾ എല്ലാം വാടി നിൽക്കുന്നു

  • @reethapaulose5049
    @reethapaulose5049 2 месяца назад

    Rainy seasan nalkamo

  • @komalavally3880
    @komalavally3880 8 месяцев назад +1

    Very good congratulations

  • @josejoseph1352
    @josejoseph1352 7 месяцев назад +10

    ഇത് ശരിയാണ്. ഞാൻ ബീഹാറിൽ താമസിക്കുന്ന ഒരാളാണ്. ഇവിടെ നേഴ്സറി വളമായിട്ട് ഉപയോഗിക്കുന്നത് എണ്ണ ആട്ടിയതിനു ശേഷം വരുന്ന കടുകിന്റെ പിണ്ണാക്കന്ന്

    • @sasidharanm2687
      @sasidharanm2687 День назад

      The paperpiece uses to absorb oil content o k 🎉

  • @vavapyar6645
    @vavapyar6645 8 месяцев назад +2

    Mullachedikku pattumo

  • @sunilkumark9725
    @sunilkumark9725 8 месяцев назад +1

    Nice will try this...

  • @sylajav.p306
    @sylajav.p306 6 месяцев назад

    Ente shanku pushpam nall pole valaran entellam valam kodukkanam..?
    Reply please

  • @sheebaganesh317
    @sheebaganesh317 7 месяцев назад +4

    Pachamulakinu ozhikkan pattumo

  • @rosammamathew2919
    @rosammamathew2919 7 месяцев назад +1

    മറ്റ് ചെടികൾക്കും ഒഴിച്ചു കൊടു ത്താൽ ഗുണം ഉണ്ടോ?

  • @juniortechtraval1263
    @juniortechtraval1263 8 месяцев назад +119

    എന്റെ എല്ലാ റോസ് ചെടിയും മുരടിച്ചു , വരുന്ന തളിർപ്പുകളെല്ലാം കരിഞ്ഞു പോകുന്നു 20 കളർ റോസ് ഉണ്ട്.. ഒന്നിലും തളിർപ്പോ ഇലയോ പൂക്കളോ ഒന്നും വരുന്നില്ല. വളരെ ഇഷ്ടത്തോട് കൂടി ഉണ്ടാക്കിയതായിരുന്നു. ആറുമാസമായി ഉണ്ടാക്കിയിട്ട്. റീപ്പോട്ട് ചെയ്ത കുറച്ചു കാലം തളിരും പൂക്കളും എല്ലാം ഉണ്ടായിരുന്നു.. പിന്നീടാണ് ഇങ്ങനെയായത്.. റോസിനോടുള്ള ഇഷ്ടം തന്നെ കുറഞ്ഞു😢

    • @shahina4806
      @shahina4806 8 месяцев назад +11

      നല്ല വെയിലിൽ വക്കൂ

    • @shahidamahmood2640
      @shahidamahmood2640 8 месяцев назад +7

      enikum ithe avastha aayirunnu njan chaithath ela ilakallum cut chaithu kallanju ennit saaf kalaki past aaki bresh kond full plantil paintbadikunnathu pole adichu koduthu shesham kalaki adiyil ozhichu kodthu nala matam undayirunnu puthiya thalirpum ilakalumelam vannu shesham Exodus 2 ml 1 liter vellathil kalaki spry cheyuka ravile 7 manik munne cheyuka nala vithiyasama varum exodus azchayil 2 pravashiyam adikuga pinne 1 pravashiyam pinne 2 azchayil 1 pravashiyam mathi5:48

    • @nishan8025
      @nishan8025 8 месяцев назад +10

      Exodex 10 days edavittu sprey cheyyu seriyavum.

    • @renukathankamma8564
      @renukathankamma8564 8 месяцев назад

      Please give your no i can help u

    • @Jayavinod687
      @Jayavinod687 8 месяцев назад +4

      DAP upayogikku

  • @Deepa-ge1re
    @Deepa-ge1re 6 месяцев назад +1

    Rose kurudu varunu entha cheyka

  • @MeenaHari-p5m
    @MeenaHari-p5m 7 месяцев назад +1

    ചെമ്പരത്തി മൊട്ടുകൾ kozigupovunnu എന്തുചെയ്താൽ മാറും

  • @bijithapb2375
    @bijithapb2375 7 месяцев назад

    താങ്ക്യൂ

  • @johnjacob8506
    @johnjacob8506 7 месяцев назад +1

    എല്ലാ പൂച്ചെടികൾക്കും പ്രയോഗിക്കാമോ? Anthurium നും. Tku

  • @ChandrikaBS-p3i
    @ChandrikaBS-p3i 7 месяцев назад +2

    Only for roses

  • @shebaabraham4900
    @shebaabraham4900 Месяц назад +1

    പേപ്പർ തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ?

  • @jacklinpillai1141
    @jacklinpillai1141 3 месяца назад +1

    Can it be used for all plants or only rose plant

  • @omaskeralakitchen6097
    @omaskeralakitchen6097 5 месяцев назад

    Good 👍Superb

  • @safiyahashim1965
    @safiyahashim1965 6 месяцев назад

    ഈ വളം പച്ച കറി ചെടിയിൽ ഉപയൊഗികാ ഫററുമോ

  • @skyhsk2864
    @skyhsk2864 8 месяцев назад +1

    👍

  • @jayashreenair7286
    @jayashreenair7286 7 дней назад

    New cowdung is not recommended as it contains too much Nitrogen

  • @Binuolickal
    @Binuolickal 4 месяца назад

    Vegam paranjyheerkku

  • @simimolbc2321
    @simimolbc2321 5 месяцев назад +3

    ഒരുപാട് ഒഴിച്ചാൽ കുഴപ്പം ഉണ്ടോ എത്ര അളവ് എന്നുണ്ടോ

  • @Janaki_KS
    @Janaki_KS 7 месяцев назад

    Good

  • @RajeshKumar-bq6bq
    @RajeshKumar-bq6bq 8 месяцев назад +4

    ബോഗൈൻവില്ലക് ഇ വളം കൊടുക്കാമോ

  • @Malayalieeskitchen
    @Malayalieeskitchen 7 месяцев назад

    Good❤

  • @leelathomas8672
    @leelathomas8672 8 месяцев назад +1

    Nursery msandack kodukkamo

  • @dineshpillai3493
    @dineshpillai3493 7 месяцев назад +1

    Ella flowering platinum ithu kodukamoo... Pls advise

    • @dineshpillai3493
      @dineshpillai3493 7 месяцев назад

      Kodukamoo... Pls reply

    • @JOSE.T.THOMAS
      @JOSE.T.THOMAS Месяц назад

      കൊടുക്കാം തേൻ ചേർക്കുക

  • @featherhunder
    @featherhunder 8 месяцев назад +3

    Wow man.. 😊🤓

  • @AlicechackoAlice
    @AlicechackoAlice 7 месяцев назад

    Sir15daysafter we gave bananapeels how muchwatter add

  • @danisedaniel2612
    @danisedaniel2612 20 дней назад

    വേറെ ചെടികൾക് ഉപയോഗിക്കമോ

  • @leelakumari4044
    @leelakumari4044 6 месяцев назад

    👍🏻👍🏻

  • @babya9407
    @babya9407 7 месяцев назад

    Valamathennupara

  • @vandana5575
    @vandana5575 6 месяцев назад

    Thanks for the tip. Ee chedide update video undo?

  • @nedumcanal
    @nedumcanal 7 месяцев назад +4

    ഒറ്റ സപൂൺ ഇല്ലാതെ ഒരു കടുക് മണി മാത്രം വച്ച് ഒരു വളം പറയാമോ?

  • @SahajaKk-s6y
    @SahajaKk-s6y 6 месяцев назад

    Suppr

  • @nifampm5486
    @nifampm5486 7 месяцев назад +4

    പേപ്പർ വെച്ചിട്ടാണോ മൂടേണ്ടത് ബക്കറ്റിന്റെ മൂടിവേണ്ടേ
    ഇത് ചെടിയുടെ ഇലയിൽ സ്പ്രേ ചെയ്യേണ്ടത് ഉണ്ടോ
    ഇത് നമ്മുടെ പച്ചക്കറികൾക്ക് ഉപയോഗിക്കാൻ പറ്റുമോ
    കറിവേപ്പിലക്ക് പറ്റുമോ

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 7 месяцев назад +2

    paper എന്തിനാണ് , oil അംശം കളയാനാണോ

  • @herchoicebymaglinejackson6687
    @herchoicebymaglinejackson6687 12 дней назад

    വിൽപ്പനയ്ക്കുണ്ടോ

  • @Ranisali19
    @Ranisali19 3 месяца назад +1

    Super Tips❤🎉😊 കൂടാമോ😊😊 pls

  • @anitasv9540
    @anitasv9540 28 дней назад

    Watch the video from 3.09 to avoid lagging

  • @MohamedFazil-h8v
    @MohamedFazil-h8v 7 месяцев назад

    Brother this liquid fertilizer can i use other flower plant also. From chennai. Tamil nadu.

  • @sasidharanmarath701
    @sasidharanmarath701 7 месяцев назад +1

    5 ലിറ്ററിന് 1 സ്പൂൺ കടുക് മതിയോ? റേഷിയോ വച്ച് ചോദിക്കുകയാണ്

  • @noorjahanakbar7869
    @noorjahanakbar7869 7 месяцев назад +2

    Ithu udane chedik oliknu.paper mukali thatti adakna logic enthanu.paper After 4days adiyil thaannu pokille.paper de ink harmful alla? Ororutharude vedio kandu enthanu cheyendathu ariyilla.veiws kittan venditano?

  • @jaikishas7318
    @jaikishas7318 8 месяцев назад

    Rose ipol vechu thalirthu vannitindu.. Theerchayayim try cheythitu ariyikam

  • @shobachacko9655
    @shobachacko9655 6 месяцев назад +1

    ജാൻ ഒരു റോസാ കമ്പ് നട്ടു. ഒന്നും പറയാൻ ഇല്ല. കിളിചില്ല

    • @sruthysuresh5880
      @sruthysuresh5880 2 месяца назад +1

      😂

    • @geethav7381
      @geethav7381 12 дней назад

      Veendum nattal mathi kilirkum cheriya rain kuzappamilla valiya rain kuzappam anu

  • @nirmalathomas8813
    @nirmalathomas8813 7 месяцев назад +1

    പയറിൽ ഇതൊഴിക്കാവോ 🤔

  • @lalyjose4535
    @lalyjose4535 7 месяцев назад +4

    ചോദ്യങ്ങൾക്കു എന്താണ് മറുപടി കൊടുക്കാത്തത്?

  • @chichoooo5
    @chichoooo5 8 месяцев назад

    Paper nte carbon mattulla chemicals okke ethil aakille?

  • @VijayalaxmiNayak-b9g
    @VijayalaxmiNayak-b9g 3 месяца назад +1

    Reply in English plsCrysantmum plant ge kodbahuda nimma language gottilla😂

  • @Rathna5004
    @Rathna5004 8 месяцев назад

    Superrrrrrrrrrrrrrrrrr 🥰🥰

  • @ranigeorge4968
    @ranigeorge4968 3 месяца назад

    How much time do you waste

  • @susyphilip3263
    @susyphilip3263 7 месяцев назад +1

    Valichizhakathe karyam parayu bro

  • @nizanoushad3659
    @nizanoushad3659 7 месяцев назад +2

    👍💕🌹

  • @syamad7910
    @syamad7910 6 месяцев назад

    Itrem valichu neetti parayade nokuka

  • @aliceyohannan3215
    @aliceyohannan3215 7 месяцев назад

    ഇത് എല്ലാ ചെടികുൾക്കും ഒഴിക്കാമോ

  • @harifabc9683
    @harifabc9683 7 месяцев назад

    Aglonimak pen vannal enth cheyyanam

  • @Ammuma-t2f
    @Ammuma-t2f 7 месяцев назад +3

    പേപ്പർ കൊണ്ട് അടകുന്നത് എന്തിന് വേണ്ടി

  • @PushpajaNP
    @PushpajaNP 29 дней назад

    ചെമ്പരത്തിക്ക് പറ്റുമോ

  • @honey-sw8vr
    @honey-sw8vr 7 месяцев назад

    Hone mathew. Ningl msg kandalalle plant medikkankkan pls .

  • @indukumark8291
    @indukumark8291 7 месяцев назад +1

    ഇത്ര നല്ല വളത്തെപ്പറ്റി അറിവുള്ള ആൾക്ക് ആ പൂക്കാത്ത ചെടിയിലും ഇടാമായിരുന്നില്ലേ.

  • @neethuprajith8310
    @neethuprajith8310 7 месяцев назад +1

    Ithu nerpikande?

  • @m.kuttymathew8451
    @m.kuttymathew8451 7 месяцев назад +2

    ഒന്നിനും മറുപടി കൊടുക്കാത്തത് എന്താണ്?

  • @Riskywhiskey.
    @Riskywhiskey. 7 месяцев назад +2

    റോസിന്റെ മൊട്ടു വണ്ട് തിന്നുന്നു എന്താ പരിഹരം