പോലീസ് : താനാണോ ഈ രമേശൻ നായർ രമേശൻ: അതെ..സാർ എന്നെ ഒരിക്കൽ അന്വേഷിച്ചു എന്നു അറിഞ്ഞു പോലീസ്: എന്നിട്ട് എന്തു കൊണ്ട് വന്നില്ല രമേശൻ: നേരം കിട്ടിയില്ലാ 😂😂😂😂😂😂
@ajmalmuhammed7004 ശ്രീനിവാസന് സ്ഥിരം ടീം ഉണ്ട്. മാമുക്കോയ, ബോബി കൊട്ടാരക്കര, ഒടുവിൽ, പറവൂർ ഭരതൻ, ശങ്കരാടി.. ഇത്രെയും പേർ ഒരു ഫ്രയിമിയിൽ വന്നാൽ പിന്നെ ചിരിക്കാൻ എങ്ങും പോകണ്ട. ഇവർ ആണ് സിനിമ ഓടിക്കുന്നത്.. ഞാൻ ഇന്നും പഴയ സിനിമകൾ കാണും.. ഇവരുടെ കോമഡി കാണാൻ ആണ് ആ സിനിമകൾ കാണുന്നത്
ഇതുപോലെ ഉള്ള കോമഡി ഇനി ഉണ്ടാവില്ല. ദാസൻ ചട്ടമ്പി ❤കീലേരി അച്ചു ♥️... Exra🔥
ഇതുപോലെ ഉള്ള കോമഡി ഇനി എന്തിനാ.. ഇതു ഉണ്ടല്ലോ..😊
Vettichira Diamon❤ 😂
Rambo chakochane maranno 😂😂😂
വെട്ടിച്ചിറ ഡൈമൺ
ദാസനിത് കൊണ്ടുപോവുകയാണ് എതിർക്കാൻ ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരാം 🔥🔥😂😂😂😂
ദാസൻ ഗുണ്ട😂😂😂😂
ശ്രീനിവാസൻ്റെ അഭിനയം No രക്ഷ
ഒടുക്കത്തെ അഭിനയം " ഒടുവിൽ "🔥🔥🔥🔥🔥
മാമുക്കോയയുടെ ഓട്ടം 😂
വിവരമില്ലാത്ത ടൈലർമാരെക്കൊണ്ട് നാട് നിറഞ്ഞു ബോബി കൊട്ടാരക്കരയുടെ ഡയലോഗ്..😂😂😂😂
ദാസനേക്കാൾ വലുതാണോടാ പോലീസ്
പോലീസ് : താനാണോ ഈ രമേശൻ നായർ
രമേശൻ: അതെ..സാർ എന്നെ ഒരിക്കൽ അന്വേഷിച്ചു എന്നു അറിഞ്ഞു
പോലീസ്: എന്നിട്ട് എന്തു കൊണ്ട് വന്നില്ല
രമേശൻ: നേരം കിട്ടിയില്ലാ 😂😂😂😂😂😂
ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടാകില്ല 👍
ദാസൻ ചട്ടമ്പി 🔥🔥🔥
ശ്രീനിവാസന്റെ കരക്കൂട്ടിൽ ദാസൻ പിന്നെ മാമ് കോയയുടെ കീലേരി അച്ചു
8:10 ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂😂
Bobby kottarakkara ❤😊
കീലേരി അച്ചു ഇതിൽ ഉണ്ടല്ലോ 😍😍
" വിവരമില്ലാത്ത ടെയിലർമാരെക്കൊണ്ട് നാട് നിറഞ്ഞു ".
😂adu kelkkumbo koodeyulla tailorkku onnu kondu
Karakuttil Dasan 😂😂😂😂😂
ദാസന്റെ ചവിട്ട്. 🤣
ദാസന്റെ ആ ചവിട്ട് 😂😂😂
പിന്നെ കണ്ണ് കുത്തി പൊട്ടിക്കണോ 😂
*കീലേരി അച്ചു ഫാൻസ് : like🔥*
*കാരകൂട്ടിൽ ദാസൻ, മഞ്ചേരി മജീദ്🔥മലപ്പുറം മൊയ്തു..ഫാൻസ് കമന്റ്🔥*
Boby kottarakkara enna kalakaranu munpil pranamam
ഇറച്ചിക്ക് വേണ്ടിയാണോ തോലിനു വേണ്ടിയാണോ കൊല്ലുന്നത് എന്ന് അറവുകാരൻ അവന്റെ ആടുകളോട് ഒരിക്കലും പറയാറില്ല പറയേണ്ട കാര്യമില്ല 😄😄
ദാസൻ വാങ്ങിച്ചു കൂട്ടി 😂
ഇപ്പോ കൊണ്ടുപോയ രോഗി ചത്തിട്ടൊന്നും ഇല്ലാലോ😂😂?
ദാസൻചട്ടമ്പി❤
❤❤❤
Adipoli sinima
Thurakkilla alle..😂
Immeii,,,nee eppozhemkilum thurakkoollo😅
Mamuukkoyede ottam😅😅😅boby kottarakkarede ottam😊
Thande upadeshathinde avassanam aanu innu
Dasanekal valuthanoda police😂😂😂
ലോകത്ത് ഏതേലും റൗടിക്കു ബന്ധുക്കൾ ഉള്ളതായിട്ട് കെട്ടിട്ടുണ്ടോടോ 😂
😂😂😂😂😂
Ondo????
കാരക്കൂട്ടിൽ ദാസൻ
8:26 🤣🤣
🤣🤣🤣🤣🤣
അതേ ഇരുമ്പൻ ജോർജ് ആണ് 😂😂
ശ്രീനി❤️❤️❤️❤️
Mammuttide kshama nammalum padikanam
8:31 😂😂😂😂😂
വിവരമില്ലാത്ത ടെയ്‌ലർമാരെ കൊണ്ട് നാട് നിറഞ്ഞു 😂😂.... ഇതൊക്കെ ആര് കണ്ടുപിടിച്ച തമാശആണോ 🤦🏼♂️🤦🏼♂️😂😂
Written by ശ്രീനിവാസൻ
@ajmalmuhammed7004 ശ്രീനിവാസന് സ്ഥിരം ടീം ഉണ്ട്. മാമുക്കോയ, ബോബി കൊട്ടാരക്കര, ഒടുവിൽ, പറവൂർ ഭരതൻ, ശങ്കരാടി.. ഇത്രെയും പേർ ഒരു ഫ്രയിമിയിൽ വന്നാൽ പിന്നെ ചിരിക്കാൻ എങ്ങും പോകണ്ട. ഇവർ ആണ് സിനിമ ഓടിക്കുന്നത്.. ഞാൻ ഇന്നും പഴയ സിനിമകൾ കാണും.. ഇവരുടെ കോമഡി കാണാൻ ആണ് ആ സിനിമകൾ കാണുന്നത്
@@rajrp3136 അതെ, സത്യൻ അന്തിക്കാട് and ശ്രീനിവാസൻ . A deadly combo
8:30😂
K ദാസൻ മ്മടെ രായാവ്.
👍👍👍
Bgm ❤
Good
കീലേരി അച്ചു 😅😅😅കാരക്കൂട്ടീൽ ദാസൻ😂😂😂
😂😂😂
😂😂
Sojanko❤
Bgm 🔥🔥
ബോബി കൊട്ടാരക്കര ❤
Movie name
ഗോളാന്തരവാർത്ത
Kuthum kudaledukkum😅
Enkill.avane.konekkam
Movie?
Golanthara vartha
Njan adalla dasa
Minu Muneerineppolulla pennungale adakkam nattukaare nannakkan nadakkunna Mandan - Muringacchuvattil Rameshan Nair!
Poyi..ividunnu poi😂
Sojanlko
വിവരമില്ലാത്ത ടൈലർ മാരെകൊണ്ട് നാട് നിറഞ്ഞു 😂😂😂
😂😂
ശ്രീനിവാസന്റെ എല്ലാസിനിമയിലും ഇങ്ങനെ ഓരോരുത്തർക്കും ഒരു കൊട്ട് കൊടുക്കും
😂😂😂
😂😂😂