Это видео недоступно.
Сожалеем об этом.

#innocent

Поделиться
HTML-код
  • Опубликовано: 8 окт 2021
  • azhakiya ravanan
    azhakiya ravanan comedy
    mammootty innocent comedy
    mammootty comedy

Комментарии • 129

  • @VishNu-iz7yp
    @VishNu-iz7yp Год назад +98

    മാപ്രാണം കരയോഗത്തിന്റെ ചെറിയൊരു meeting ഉണ്ടായിരുന്നു....
    .......... 😂

  • @sadiquepk7928
    @sadiquepk7928 Год назад +106

    എങ്ങനുണ്ട് എങ്ങനുണ്ട് സ്കൂളിൽ പഠിക്കുമ്പഴേ വികൃതി വികൃതി 😂😂

  • @elizabethvarghese5511
    @elizabethvarghese5511 10 месяцев назад +78

    ഇന്നസെന്റിനെ പോലെ, ഇങ്ങനെ ദീർഘനേരം സംസാരിച്ച് രസിപ്പിക്കാൻ ചുരുക്കം ചിലർക്ക് മാത്രമേ കഴിയൂ.

  • @trbnair
    @trbnair 7 месяцев назад +8

    നർമരസങ്ങൾ ഇത്ര വിർത്തിക്ക് അഭിനയിക്കാൻ വേറൊരു നടൻ മലയാള സിനിമയിലില്ല..so natural.

  • @subimoidhu2306
    @subimoidhu2306 11 месяцев назад +42

    ചോരപ്പുഴ ഒഴുകും😂

  • @dradityasuresh4126
    @dradityasuresh4126 8 месяцев назад +28

    മരിച്ചിട്ട് പോവാഞ്ഞത് അന്ന് മാപ്രാണം കരയോഗം ഓഫീസ് ല് ഒരു ചെറിയ മീറ്റിംഗ് ഉണ്ടായിരുന്നു 😂😂😂

  • @vinuvinu-un3zf
    @vinuvinu-un3zf 4 месяца назад +4

    ഇന്നസെന്റ് സർ ഒരു രക്ഷയും ഇല്ല പോളി അഭിനയം 🙏🔥🔥🔥

  • @jelinrajan3757
    @jelinrajan3757 11 месяцев назад +27

    ഇങ്ങനേം പോകാം ഇങ്ങനേം പോകാം... എന്നാ പിന്നെ ഇതല്ലേ നല്ലത് 😂😂

  • @kavitha.com7698
    @kavitha.com7698 11 месяцев назад +79

    അന്ദേരി കരയോഗം 🤣🤣🤣🤣

  • @Existence-of-Gods
    @Existence-of-Gods 4 месяца назад +3

    മമ്മൂക്ക അങ്ങോട്ട് ജീവിക്കുകയാണ്. 😂😂😂

  • @manojvarghese1858
    @manojvarghese1858 11 месяцев назад +22

    കട്ടിലിനു കേടു വരുത്താതെ മോൻ പതുക്കെ ഒന്നെണീറ്റേ 4:01

  • @jimilmaanaaden1061
    @jimilmaanaaden1061 Год назад +175

    മാപ്രാണം ഇന്നച്ചൻ കയ്യിന്ന് ഇട്ടത് ഇരിഞ്ഞാലക്കുട അടുത്ത ഉള്ള സ്ഥലം 😁🥰🥰

    • @subeeshsukumaran6001
      @subeeshsukumaran6001 Год назад +22

      ഇന്നസെൻ്റിൻ്റെ അപ്പന് മാപ്രാണത്ത് കടയുണ്ടായിരുന്നു

    • @anithaks6690
      @anithaks6690 11 месяцев назад +24

      ഞാനും വിചാരിച്ചു ആലപ്പുഴ കുട്ടനാട് കഥ നടക്കുന്നു mapranam തൃശൂർ ഇരിഞ്ഞാലക്കുടയിൽ 😄😄

    • @santhoshrajan3884
      @santhoshrajan3884 11 месяцев назад

      😅😅😅

    • @ph.jafarkuttyph.jafarkutty7748
      @ph.jafarkuttyph.jafarkutty7748 11 месяцев назад

      ​@@santhoshrajan38842q😅3

    • @vineeshtvvineesh9092
      @vineeshtvvineesh9092 10 месяцев назад

      Correct

  • @niyasniyas9434
    @niyasniyas9434 11 месяцев назад +18

    ശമ്പളം എത്ര വേണമെങ്കിലും ചോദിച്ചോളൂ ഞാൻ തരും അച്ചടക്കത്തോടുകൂടി ജോലി ചെയ്യുക😂 mamukka😂😂😊😅

  • @ranjithvr1662
    @ranjithvr1662 9 месяцев назад +10

    അതെന്താ മരിച്ചാള്‍ക്ക് പേരില്ലേ ?😂😂😂

  • @Gkm-
    @Gkm- 7 месяцев назад +14

    പൊങ്ങച്ചക്കാരൻ വേഷം മമ്മുക്ക അടിപൊളി ആയിട്ടു ചെയ്യും 🤣

  • @subeeshsukumaran6001
    @subeeshsukumaran6001 Год назад +74

    ചോരപ്പുഴ ഒഴുകും

  • @elizabethvarghese5511
    @elizabethvarghese5511 9 месяцев назад +12

    കുട്ടനാടിലും ഇന്നസെന്റിന് വടക്കൻ ഭാഷ. എങ്കിലും ഇന്നസെന്റ് പൊളിച്ചു.

    • @Rojusmathew
      @Rojusmathew 6 месяцев назад +2

      Innocent character പത്താം ക്ലാസ് വരെ വടക്ക് അമ്മയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്😂

    • @elizabethvarghese5511
      @elizabethvarghese5511 6 месяцев назад +1

      @@Rojusmathew 😄

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +38

    അലക്സാണ്ടർ വാ 😂🤣😂🤣😂🤣😂🤣😂

    • @AMBADIABHILASH
      @AMBADIABHILASH 9 месяцев назад +1

      Kurach kazhinjappo Fernandez vaa😂😂😂

  • @dradityasuresh4126
    @dradityasuresh4126 10 месяцев назад +8

    Innocent the Legend ❤❤❤

  • @user-dc1kg9ju7w
    @user-dc1kg9ju7w 11 месяцев назад +9

    My first cinema I watched in kerala ..

  • @mathewkrobin
    @mathewkrobin 11 месяцев назад +25

    ഇന്നസെന്റ്, രാജൻ പി ദേവ്,കൊച്ചിൻ ഹനീഫ..എല്ലാവരും പോയി

  • @viviankx8155
    @viviankx8155 Год назад +38

    Dedicated to സുകുമാരൻ നായർ

  • @binju
    @binju Год назад +37

    മരിച്ചുപോയാലെന്താ അയാൾക്ക്‌പേരുണ്ടാവില്ലേ മമ.. 8:33

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 11 месяцев назад +12

    ചോരപ്പുഴ ഒഴുകും.. ഹാ...

  • @praveenindia1935
    @praveenindia1935 10 месяцев назад +22

    മമ്മൂട്ടിയുടെ സ്വഭാവത്തിന് പറ്റിയ കഥാപാത്രം.

  • @arunsivaraman8235
    @arunsivaraman8235 Год назад +14

    Innocent❤

  • @MagicSmoke11
    @MagicSmoke11 11 месяцев назад +7

    Alexander, fernandez😂😂😂

  • @NarayananBabu.
    @NarayananBabu. 11 месяцев назад +41

    മലയാള അഭിനേതാക്കളിൽ ഓസ്കാർ അവാർഡിന് അർഹമായ ഒരേ ഒരു വ്യക്തി

    • @AsilAdnan
      @AsilAdnan 11 месяцев назад +4

      Looking at the performances of previous winners, many of our actors are fit for an Oscar accolade. Mammutty, Mohanlal, Thilakan, Suraj, Salim Kumar and many more. Just that we don't have that kind of global reach for our products.
      Remember, Jai Ho song from the movie Slumdog Millionaire has won an Oscar. Was that the best song that our industries produced till date? Or even that year? But that movie was directed by Danny Boyle if I remember it right, who is a British director.

    • @NarayananBabu.
      @NarayananBabu. 11 месяцев назад

      Know all about these quite well and beyond, who else not?

    • @madhukumarerumad8316
      @madhukumarerumad8316 10 месяцев назад

      Olakka.Vachakamadi kondu rajshppdetta kattukallan.

    • @KpMahadeva
      @KpMahadeva 6 месяцев назад +1

      Thilakan is the most eligible person... then jagathy and mohanlal....

    • @Rajesh-lr2el
      @Rajesh-lr2el 3 месяца назад

      AA vyakthi sathyan mash aanu

  • @vishnuss8568
    @vishnuss8568 7 месяцев назад +2

    ഇന്നച്ചൻ 🤣

  • @manjuxavier6945
    @manjuxavier6945 11 месяцев назад +19

    ആ നല്ല കാലം ❤

  • @syamkumar6397
    @syamkumar6397 3 месяца назад +1

    ഹാർട്ടിന് സുഖല്യാന്ന് വച്ചിട്ട് കരയോഗം പ്രസിഡന്റിനെ ബഹുമാനിക്കണ്ടാന്ന് അച്ഛൻ പഠിപ്പിച്ചിട്ട്ണ്ടോ.... 😂😂😂😂😂 ഇന്നച്ചൻ ഒരു രക്ഷേമില്ല ..... 😂😂😂😂😂

  • @SAJEESHization
    @SAJEESHization 11 месяцев назад +33

    ജി. സുകുമാരൻ നായർ 😂😂

  • @user-mw5by4ni5p
    @user-mw5by4ni5p 9 месяцев назад +1

    ഞാനാദ്യം തന്നതാ... 😂😂

  • @waqt567
    @waqt567 9 месяцев назад +1

    Athinte mukalilunddarnna aa cheriya chekkane njan edthu maatti vachittundd😂😂😂😂😂

  • @wafahch7642
    @wafahch7642 5 месяцев назад +1

    Maricha perundaville..mm..mma..menone...😅😅😅😅

  • @alhubal6321
    @alhubal6321 11 месяцев назад +3

    Satyam 👍

  • @venugobal8585
    @venugobal8585 10 месяцев назад +2

    😂😂Mapranam karayogam President.. In protocol president ship is just under the Honourable President of India.. 😂😂

  • @user-bp6tb8fn9s
    @user-bp6tb8fn9s 3 месяца назад

    മരിച്ചയാൾക്ക് പേരുണ്ടാവില്ലെ മ മ മേനോനെ

  • @gautamraj-tc6lg
    @gautamraj-tc6lg Год назад +4

    😂😂😂

  • @swaminathan1372
    @swaminathan1372 11 месяцев назад

    👌👌👌

  • @sankarnarayanan4749
    @sankarnarayanan4749 9 месяцев назад +1

    Suppramancham kattil😅😅

  • @subimoidhu2306
    @subimoidhu2306 11 месяцев назад +2

    വരൂ ..ഫെര്‍ണാണ്ടസ്😅

  • @sreejisreenivasan8041
    @sreejisreenivasan8041 10 месяцев назад +3

    varu... Fernandaz!!!!!!!!!!!!🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kik722
    @kik722 10 месяцев назад

    😂😂 2.14

  • @sagartalks637
    @sagartalks637 5 месяцев назад +2

    മാപ്രാണം ഓഫീസ് 😂

  • @abdulshaheer9795
    @abdulshaheer9795 11 месяцев назад +24

    സുകുമാരൻ നായർ 🤣

    • @neo3823
      @neo3823 11 месяцев назад

      😂😂😂

  • @indupradeep5288
    @indupradeep5288 10 месяцев назад

    😂

  • @prasobhsobhanan6806
    @prasobhsobhanan6806 Год назад +26

    സുകുാരൻനായർ ആണോ 😮

  • @Keralaloveeeee
    @Keralaloveeeee 2 месяца назад

    ഇന്നസെന്റ് the ലെജൻഡ്

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 7 месяцев назад

    Nice come🎉😊

  • @Youranish
    @Youranish 7 месяцев назад

    😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @JohnMathew-vk4id
    @JohnMathew-vk4id 4 месяца назад

    നല്ല ത്രില്ലർ കോമഡി ചിത്രം

  • @rajedranrajappan4322
    @rajedranrajappan4322 10 месяцев назад +2

    ചൊരപുഴ, ഒഴുകും,ആആആ

  • @ransomplayer1111
    @ransomplayer1111 4 месяца назад

    Andheri karayogam🤣

  • @muhsinrahman4862
    @muhsinrahman4862 2 месяца назад

    Antheri കരയോഗം എങ്ങനെ നടക്കുന്നു 😂

  • @jithinmohanedavana
    @jithinmohanedavana 11 месяцев назад +5

    കരയോഗം പ്രസിഡന്റ്‌..
    TPV കുറുപ്പ്

  • @user-vb7kv1iu1s
    @user-vb7kv1iu1s 4 месяца назад

    കൊച്ചിൻ ഹനിഫ ഇന്നസെന്റ്

  • @prasanthchithran1625
    @prasanthchithran1625 9 месяцев назад +1

    ഞാൻ നേരത്തെ തന്നതാ....

  • @radhakrishnankm5353
    @radhakrishnankm5353 11 месяцев назад +4

    പെരുന്ന താക്കോൽസ്ഥാനി.

  • @vmwsree
    @vmwsree 9 месяцев назад +1

    innocent 🥲

  • @jsk00jsk
    @jsk00jsk 3 месяца назад

    Indian airlines

  • @Adil-abdulsalam
    @Adil-abdulsalam 9 месяцев назад

    NArasimhathile veedaano ithu??

  • @dradityasuresh4126
    @dradityasuresh4126 Год назад +7

    Rip

  • @neo3823
    @neo3823 9 месяцев назад

    Dombavelinale 😋 ?

  • @jophyj9790
    @jophyj9790 Год назад +3

    Mannathenta padam bakel

  • @rubanthomas
    @rubanthomas 4 месяца назад

    ഇങ്ങേരെ ഒന്നും നടൻ എന്ന് വിളിക്കാൻ പറ്റില്ല, ജീവിക്കുക അല്ലേ കഥാപാത്രം ആയിട്ട്...

  • @hiii_iam-_Sach_in
    @hiii_iam-_Sach_in Год назад +12

    Movie name plsz😄😉

  • @-humsafar
    @-humsafar 3 месяца назад

    Karayogaphobia

  • @sarathkumarthottappally6088
    @sarathkumarthottappally6088 11 месяцев назад +2

    ഈ Location എവിടെയാ, കുട്ടനാട് തന്നെയാണോ ?

    • @user-pl2sj5tf1m
      @user-pl2sj5tf1m 10 месяцев назад

      ഓഫീസ് കാവാലം.. വീട് ചേർത്തല.

    • @eapachen_369
      @eapachen_369 10 месяцев назад

      Kavalam

  • @mansoorrahi1899
    @mansoorrahi1899 4 месяца назад +1

    മൈ.. മേനോനെ 😂

  • @ansls33
    @ansls33 3 месяца назад

    മാപ്രാണം കരയോഗം. ഇന്നച്ചന്റെ സ്വന്തം നാട് 😂😂😂😂

  • @JohnMathew-vk4id
    @JohnMathew-vk4id 4 месяца назад

    ഏതാ മൂവി

  • @saidukk4335
    @saidukk4335 11 месяцев назад

    Uib

  • @saidukk4335
    @saidukk4335 11 месяцев назад +1

    Jdieufieirirtjfif😊

  • @muhammadismayil7164
    @muhammadismayil7164 5 месяцев назад

    ഏതാ മൂവി 😢

  • @jalajeshkp7206
    @jalajeshkp7206 5 месяцев назад

    നായർ 😂

  • @jijogjacob
    @jijogjacob 3 месяца назад

    real hypocrite

  • @Athirafrancies
    @Athirafrancies 3 месяца назад

    അഴകിയ രാവണൻ

  • @Binoymathew86
    @Binoymathew86 10 месяцев назад +2

    മമ്മുണ്ണി 🐖🐖🤣🤣

  • @ansls33
    @ansls33 3 месяца назад

    മരിച്ച ആൾക്ക് പേരുണ്ടാവില്ലേ.. മ.. മേനോനെ

  • @iamanshadkhan
    @iamanshadkhan Год назад +32

    0:05 Nicely Trolling NSS 🥱

  • @maheshbhatt2724
    @maheshbhatt2724 11 месяцев назад +3

    Thanikki ippa entha venda kodaaliyo?😂

  • @venupn5993
    @venupn5993 11 месяцев назад

    😂😂😂

  • @RamforDharma
    @RamforDharma 11 месяцев назад

    😂😂