പടം തിയേറ്ററിൽ വിജയിച്ചില്ല. ആ സമയത്ത് ആരുന്നു 96 ക്രിക്കറ്റ് വേൾഡ് കപ്പ്.യുവാക്കൾ കൂടുതലും വേൾഡ് കപ്പ് മാച്ച് കാണാൻ തുടങ്ങിയപ്പോൾ തിയേറ്ററിൽ ആളില്ലാതെ ആയി
ഒരു രക്ഷയുമില്ലാത്ത ക്ലൈമാക്സ്. മനോഹരമായ പാട്ടുകൾ. ശ്രീനിവാസൻ്റെ തിരക്കഥ. വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം എനിക്ക് കുട്ടി ശങ്കരനോട് ഇഷുമാണ്....❤❤❤
ഇന്ന് തുപ്പിയതിനും തൂറിയതിനും അവാർഡ് കിട്ടുന്നില്ലേ.. അങ്ങനെ കണ്ടാൽ മതി.. അന്ന് സൂപ്പറിൽ സൂപ്പർ ഹിറ്റിനു മേലെയാണ് പല സിനിമകളും അന്ന് അവാർഡ് കിട്ടാതെ വിരമിച്ച നൂറു കണക്കിന് നടന്മാരുണ്ട് ഇന്ന് വരുന്നൊനും പോകുന്നൊനും അവാർഡ് കാരണം പടങ്ങൾ കുറവാണ്..
മഴയെത്തും മുൻപേ വിജയിച്ച ശേഷം കമൽ ശ്രീനിവാസനോട് മമ്മൂട്ടിയെ വെച്ച് ഒരു പടം കൂടി എടുതാലോ എന്ന് ചൊതിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു നമുക്ക് മമ്മൂട്ടിയുടെ സ്വഭാവങ്ങൾ വെച്ച് തന്നെ ഒരു പടം എടുതലോ എന്ന്. അങ്ങനെ ഈ പടം ഉണ്ടായി
ഇത് കാണുമ്പോ.. കഥപറയുമ്പോൾ സിനിമയിൽ ഇതേ പോലെ തന്നെ ശ്രീനിവാസൻ ബല്യ കാല സുഹൃത്ത് മമ്മൂട്ടിയെ കണ്ടുമുട്ടുന്നു... 😁 രണ്ടിലും മമ്മൂട്ടി നല്ല നിലയിൽ എത്തുന്നു.. ശ്രീനിവാസൻ രെക്ഷപെടാത്ത നാട്ടുപുറത്ത് കാരൻ.. 😁😁😁😁😬
"Nan pazhaya kutti sankaran alla ..sankaradas koteeswaranaya Sankara das .." what a dialogue delivery ....love from TN .. This movie bombed in box office ....Mallus are unpredictable ..how on earth this movie can fail
അമ്പുജാക്ഷൻ റോക്ക്സ് 😂❤️😂
ശങ്കർദാസ് ... കോടീശ്വരനായ ശങ്കർദാസ് ....
ഇതൊക്കെയാണ് മക്കളെ സിനിമ എന്ന് പറഞ്ഞാൽ. മമ്മൂക്ക 👌👌👌👌
അഴകിയ രാവണൻ
This scene has got a separate fan base ....Mamooka,srini and haneefa ...top class performance
ശ്രീനിവാസൻ വളരെ സെലക്ടിവ 😂😂😂 ചെറിയ റോളുകൾ നല്ല ഓർമ്മകൾ നൽകുന്ന അഭിനയം
അംബുജാക്ഷൻ ഫാൻസ് ഉണ്ടോ 💓💓
Illa
ഉണ്ടേയ്
അതാരാ 🤔
ഒണ്ടൊന്ന് ...
most fvrt ❤ sreenivasan👌👌👌👌👌👌❤️❤️
Mammuttiyude രൗദ്രഭാവം വേറെ ലൊവൽ
അംബുജ് tailor's 💗💗
2:19 എനിക്ക് നോവൽ എഴുതാൻ നേരായി ഞാൻ പോട്ടെ 😂😂😂😂 2:29 😂😂😂😂😂😂😂😂
😂
യഥാർത്ഥ കലാകാരൻ എന്നും പട്ടിണിക്കാരനാണ്... corct.
correct
👍🏻✌🏻
. iss/, 6
.
മോഹൻലാൽ മമ്മൂട്ടി ഒക്കെ യഥാർത്ഥ കലാകാരന്മാർ അല്ലേ
Mammooty enna nadante face expression oro dialogilum vere leval 🔥🔥🔥🔥🔥🔥👌❤️👌❤️indian cinima yude megastar ✴️
ഈ സിനിമ അന്ന് വലിയ ഹിറ്റ് ആയില്ല പക്ഷെ നല്ല ഫിലിം ആയിരുന്നു ♥️♥️
ആരാ പറഞ്ഞത്? പടം ഹിറ്റ് ആയിരുന്നു.....
@@castrof4945 kamal thanne intrview il paranjittund film flop aayirunnu ennu.
Film hit ayirunnu but collection kuravarunnu
പടം തിയേറ്ററിൽ വിജയിച്ചില്ല. ആ സമയത്ത് ആരുന്നു 96 ക്രിക്കറ്റ് വേൾഡ് കപ്പ്.യുവാക്കൾ കൂടുതലും വേൾഡ് കപ്പ് മാച്ച് കാണാൻ തുടങ്ങിയപ്പോൾ തിയേറ്ററിൽ ആളില്ലാതെ ആയി
ഒന്നും അല്ല അന്നത്തെ megahit സിനിമാ.. SUPER 😄😄
ഇയാളൊരു ശല്യക്കാരനാ.. പോരാത്തതിന് നോവലിസ്റ്റും....🤣🤣🤣🤣
Fantastic comedy
മമ്മുക്ക : നിന്നോടരാടാ നോവൽ എഴുതാൻ പറഞ്ഞത്..
ശ്രീനിയേട്ടൻ : ആരും പറഞ്ഞതല്ല.. അറിയാതെ എഴുതിപോയതാണ് 🤣
സാറ് ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ...... കൊള്ളക്കാരനായിട്ട്.. ....
😂
2:39 - 2:44
Mammootyynte face expressions mari varunnath😍👌
Kollila
yeah, what an amazing acting
@@blueeyes183 onnu podey
അത് കലക്കി..
Hindi cinema enn parayumbo ulla kannile santhosham.... Kollakkaran enn parayumbo rooksha nottam... 👌
നിന്റെ പഴയ കുട്ടിശങ്കരനാടാ ഞാൻ... ഈ സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള സീനുകളിൽ ഒന്ന്.Power of true friendship ❤2.50
11.29
ലാസ്റ്റ് കഥപറയുമ്പോൾ ഓർമ വന്നു 😊
ഇതിൽ നിന്ന് ഉൾക്കൊണ്ടതാണ് കഥ പറയുമ്പോൾ സിനിമ 😄
മമ്മുട്ടിയും നല്ല കോമഡി അഭിനയം 👍👍
😢😢😢😢 mammuni യ തമാശ
@@jeesonjose465 krisangi
ഞങ്ങടെ തായങ്കരി അംബുജാക്ഷൻ 😍
😂😂
ശങ്കർ ദാസ് ആദ്യം കുറെ ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞു സൂപ്പർ പടം ❤❤❤
എത്ര നല്ല തിരക്കഥ❤
സാർ ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ കൊള്ളക്കാരൻ ആയിട്ട്...😆😆
സൂപ്പർ പടം👍👍
മമ്മൂക്ക😍😍
നോവലിസ്റ്റ്😂😂
*എന്റെ നോവൽ വായിച്ച ആളായിരിക്കും.*
🤣🤣🤣
ഒരു രക്ഷയുമില്ലാത്ത ക്ലൈമാക്സ്.
മനോഹരമായ പാട്ടുകൾ.
ശ്രീനിവാസൻ്റെ തിരക്കഥ.
വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം എനിക്ക് കുട്ടി ശങ്കരനോട് ഇഷുമാണ്....❤❤❤
But ഈ ഫിലിം flop ayyi
@nshahsjekej sathyamalle?? Eee padam entho oru magic aanu. Padam pottiyathanel polum entho orishtamanu💯🥰 paisayekkal upari mattu palathumundennu kanichuthanna cenima
@@jishnukunni flop aavam endan karanam?
@@saeedarabi4860 അന്നത്തെ entho trend allathe poyi financial collection flop ayirunnu
@nshahsjekej ne padam kandilla. Climax dialogue ❤
ഈ സിനിമ ഹിറ്റ് അല്ല എന്ന് കേട്ടപ്പോൾ അതിശയം തോന്നി, ഇത്ര നിലവാരം ഇല്ലാത്തവരായിരുന്നോ അക്കാലത്തെ പ്രേക്ഷകർ
(ഞാനൊരു 2k kid ആയോണ്ടാണേ )
Climax aanu kaaranam.bijumenon bahanupriya scene,athokke kshamikkunna naayakan.
അക്കാലത്ത് ഇതിലും നിലവാരമുള്ള സിനിമ വന്നത് കൊണ്ട് ഹിറ്റായില്ല
@@sajithpappinisseri9794 ee cinema kku enthaa nilavaaram illathhathu. Super thanne aanu
ഇന്ന് തുപ്പിയതിനും തൂറിയതിനും
അവാർഡ് കിട്ടുന്നില്ലേ.. അങ്ങനെ കണ്ടാൽ മതി..
അന്ന് സൂപ്പറിൽ സൂപ്പർ ഹിറ്റിനു
മേലെയാണ് പല സിനിമകളും
അന്ന് അവാർഡ് കിട്ടാതെ വിരമിച്ച
നൂറു കണക്കിന് നടന്മാരുണ്ട്
ഇന്ന് വരുന്നൊനും പോകുന്നൊനും അവാർഡ് കാരണം പടങ്ങൾ കുറവാണ്..
അവർക്ക് കിട്ടിയതൊക്കെ ഇതുക്കും മേലാണ് ഭായ് ...
ഈ നൂറു രൂപ ഡെയിലി കൊടുക്കുന്നുണ്ടോ എല്ലാ ദിവസവും ഇങ്ങോട്ട് വരണോ എന്നറിയാനാ 😄😄
വേണ്ട മേൽവിലാസം തന്നാൽ മണി ഓർഡർ ആയിട്ട് അയച്ചു തരാം 😂
അതൊക്കെപോട്ടെ ആ നൂറുരൂപകിട്ടിയാൽ അങ്ങോട്ട് പോകാമായിരുന്നു 😆😂😂
Sreeni yude swantham dialog
മോഹൻലാലിൻറെ മിഥുനം നല്ല സിനിമയായിരുന്നു വിജയിച്ചില്ല.... ഇതും നല്ല സിനിമയാണ് എന്തുകൊണ്ടോ ചീറ്റിപോയി.
Ethu okke semi hit ayirennu allathe flop onnum alla
Ethu okke semi hit ayirennu allathe flop onnum alla
@@aneeshashokan4123 ithu loka tholviyayirunnu
@@athulkrishnaab7906 njan padikkunna time vanna cenima 50 days odi movie
Ithinte climax aanu presnam, athe angeekarikkan oru saadha kaaniyude manase anuvadhikkilla.
ശ്രീനി തിരക്കഥ ❤️
മലയാള നോവലിസ്റ്റ് അമ്പുജാക്ഷൻ😍
Srinivasan class and mamooty mass...this character only mamooka can do....love from TN
Mammookka💕
അ കതക് അടച്ച് ആ നോട്ടം..ശോ മലയാളികളുടെ അഭിമാനം...മമ്മുക്ക....
എൻ.പി.അംബുജാക്ഷൻ ...
0:26 ശ്രീനിവാസൻ😁😂😂
മഴയെത്തും മുൻപേ വിജയിച്ച ശേഷം കമൽ ശ്രീനിവാസനോട് മമ്മൂട്ടിയെ വെച്ച് ഒരു പടം കൂടി എടുതാലോ എന്ന് ചൊതിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു നമുക്ക് മമ്മൂട്ടിയുടെ സ്വഭാവങ്ങൾ വെച്ച് തന്നെ ഒരു പടം എടുതലോ എന്ന്.
അങ്ങനെ ഈ പടം ഉണ്ടായി
but വിജയിച്ചില്ല
ഗഭീര വിജയമായിരുന്നു
വിജയിച്ചില്ല പക്ഷേ സൂപ്പർ പടം ആണ് ❤
@@akhilsudhinam average ayirunu
Vijayichu..mazhayetuumpeyude atrem odiyilla enne ullu mahzayethum munpe 150 divasam odiyatha
200 ആയാലും കുഴപ്പമില്ല
മമ്മൂക്ക ❤️🔥
ചിറകൊടിഞ്ഞ കിനാവുകൽ 😂😂😂
ഒന്നാന്തരം പടമാണിത്
😛
😀😀😀😀😀 comedy 😀😀
✌🏻👍🏻
moonnam tharam
🤑
These characters are irreplaceable.
200 ആയാലും കുഴപ്പം ഇല്ല 🤣🤣
Ee film thread adutha kathaparyumbol film undayathe. That's brilliant of sreenivasan
My favorite movie ❤
സൂപ്പർ മൂവി ❤❤
അംബുജാക്ഷൻ nta hair style അണ് top
2:57
ബാലൻ ഓൾഡ് വേർഷൻ
ഇത് കാണുമ്പോ.. കഥപറയുമ്പോൾ സിനിമയിൽ ഇതേ പോലെ തന്നെ ശ്രീനിവാസൻ ബല്യ കാല സുഹൃത്ത് മമ്മൂട്ടിയെ കണ്ടുമുട്ടുന്നു... 😁 രണ്ടിലും മമ്മൂട്ടി നല്ല നിലയിൽ എത്തുന്നു.. ശ്രീനിവാസൻ രെക്ഷപെടാത്ത നാട്ടുപുറത്ത് കാരൻ.. 😁😁😁😁😬
ഇത്ര നല്ല നർമ മുഹൂർത്തങ്ങൾ ഉള്ള സിനിമ
1:31മമ്മൂട്ടി ❤ന്താ ഗ്ലാമർ 😳
പി.പി അംബുജാക്ഷൻ അല്ല.. എൻ. പി. അംബുജാക്ഷൻ
Wintage mammukka❤
"പണത്തിന്റെ കൂടെ നിന്റെ സൗന്ദര്യവും വർദ്ധിച്ചോ ??" 😆😆
Sreenivasan sir😍😍😍
Super movie 🤗❤️
പെരിന്തൽമണ്ണ സവിധയിൽ നിന്ന് കണ്ടു
അതിന് ഇത് ജഹനറയിൽ ആണ് വന്നത്
@@matmt964 അല്ലെന്നു തോന്നുന്നു
ആമസോൺ
എനിക്കി നോവൽ എഴുതാൻ നേരായി 🤣....
❤️❤️❤️❤️ അംബുജാക്ഷൻ
ഇയാളൊരുശല്യക്കാരനാ....... പോരാത്തതിന്നോവലിസ്റ്റും 😆😆😂😂😂😂
😂😂😂
One of the best scenes in malayala films..
😂😂Novelist Ambujakshan... 😅😅❤️❤️
Shankardas😍
Who came to see after Nikhila vimal interview???
ഈ സിനിമ എന്താ യൂട്യൂബിൽ ഫുള്ള് ഇല്ലാത്തത് അത് ഒന്ന് അപ്‌ലോഡ് ചെയ്തൂടെ
3:12 പണത്തിൻ്റെ കൂടെ നിൻ്റെ സൗന്ദര്യവും വർദ്ധിച്ചു. 😂😂😂😂
അമ്പുജ് ടെയിലേഴ്‌സ് 😂😂
Friendship is real❤❤
Good frndship is real😅
Vaaasaaaa🤣🤣🤣🤣🤣Sreeni Vaaasaaaa🤣🤣🤣🤣🤣🤣
നോവലെഴുതാത്ത സമയത്ത് ടൈലറാണ് 😂🤣🤪😀
Ente nattil edutha film😍😍😍
Evdya
@@adwaithkk8674 cherthala
Sreni🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👍👍👍👍👍
2023 ilum കാണുന്നുണ്ടോ എന്ന് എന്തേ ആരും ചോദിച്ചില്ല😁
♥️❤️💯💯💯
എനിക്ക് നോവൽ എഴുതാൽ സമയമായി 😂😂😂
Mammookka
Edil sreenivasande kuttikalam perfect match anu
Clarity super
supper film ❤️❤️❤️❤️
ഇനി ജ്ഞാൻ നോവൽ എഴുതില്ല 😂😂
Favorite movie ❤️
സാർ ഹിന്ദി സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ 😂
Sookshichu nokkiye..... Enthonnu😂😂😂
ചിറകൊടിഞ്ഞ കിനാവുകൾ 🤭🤭🤭
"Nan pazhaya kutti sankaran alla
..sankaradas koteeswaranaya Sankara das .." what a dialogue delivery ....love from TN ..
This movie bombed in box office ....Mallus are unpredictable ..how on earth this movie can fail
I don't like this film story iam director bijumenons love like &win like
Had such films released today they would have broken records …. Newgen cinema is all about films that have no story rest everything….
It was ahead of its times
Ambuj ടൈലേഴ്‌സ് 😂😂😂
ഇവിടെ വരുന്നവർക്ക് എല്ലാം 100 രൂപ വെച്ച് കൊടുക്കുന്നുണ്ട് കേട്ടു.... കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാക്ക് 😄😂🤣😂😄😄
പണത്തിന്റെ കൂടെ.. നിന്റെ സൗന്ദര്യവും വർധിച്ചു...
200 ആയാലും കുഴപ്പമില്ല 😂
Kidu movie anu
100രൂപ എനിക്കും കിട്ടിയുരുന്നേൽ😂😂😂😂
അയ്യേ..... വേണ്ട.......
❤❤❤
ഒരു മഴക്കാലത്ത് കണ്ട സിനിമ
ചിറകൊടിഞ്ഞ കിനാവുകൾ
സൗഹൃദം 😄🤣
Mammootty jeevikkukayanu ee role il
Movie?
പണത്തിന്റെ കൂടെ നിന്റെ സൗന്ദര്യവും വർധിച്ചോ!! 😂😂
100 രൂപ വേണമല്ലേ 200 ആയാലും കുഴപ്പമില്ല ശ്രീനിവാസൻ 😂