കൊതിയൂറും തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ 😋| Chicken Fry | Keralstyle | Thattukadastyle|Village Spices

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 213

  • @binudaniel4978
    @binudaniel4978 Год назад +3

    ചേട്ടന്റെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട്
    കിടിലൻ
    അവതരണ ശൈലിയും ഇഷ്ടമാണ് എളിമയോടെയുള്ള പെരുമാറ്റം👍

  • @sindhubaburaj3991
    @sindhubaburaj3991 Год назад +17

    ഇങ്ങനെ ഉണ്ടാക്കിനോക്കണം 😋😋😋😋

  • @Linsonmathews
    @Linsonmathews Год назад +18

    തട്ടുകട chicken fry 😍
    അടിപൊളി, ഇഷ്ടം 👌❣️❣️❣️

  • @salimpm2684
    @salimpm2684 Год назад +4

    ഇക്ക ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും സൂപ്പറായിട്ട് തോന്നുന്നു.

  • @suminshaju8880
    @suminshaju8880 Год назад +1

    Ethu njagal undakki. Adipoli ayitunnu. Thank you chettaa

  • @alia.zaalim
    @alia.zaalim Год назад +1

    Ikka ningal nalla porii ulla thattukada chicken fry chayyoo

  • @nuzairskitchen6118
    @nuzairskitchen6118 Год назад +1

    Descriptionil ingredients koode koduthal sooper aayarkm

  • @jishajisha9854
    @jishajisha9854 Год назад

    Chetaaa kiduuu🌹🌹🌹oru green colour leaf pole thudakkathil ittu athinte name onnukoodi parayamo

  • @gr8vivin
    @gr8vivin Год назад +2

    Chettante varthamanavum soundum nalla rasamundu kettirikkaan...
    Cooking cheyumbol cheriya anubhava kathakal okke parayane chetta...!
    Chettanum familykkum ente prarthanakal...

  • @RoboYaaa
    @RoboYaaa Год назад

    വെള്ളത്തിനു പകരം വിനാഗിരി യും കുറച്ച് വെളിച്ചെണ്ണയും...
    പിന്നെ ജീരകപ്പൊടി 👍👍

  • @neethuretheesh1821
    @neethuretheesh1821 Год назад +43

    ഇക്കാ നിങ്ങളുടെ എല്ലാ വീഡിയോസും ഞാനും എന്റെ മോളും കാണാറുണ്ട് ഞങ്ങൾക്ക് വല്ല്യ ഇഷ്ടമാ ഇക്കയുടെ ഫാമിലിയെ. പിന്നെ ഒരു കാര്യം ഈ ടേസ്റ്റ് നോക്കീട്ട് കൈ കഴുകീട്ടു ബാക്കി wrk ചെയ്യുന്നതു കാണിക്കുവാണെങ്കിൽ നന്നായിരുന്നു. ഞാൻ ഒരു അഭിപ്രായം പറഞ്ഞതാണേ തെറ്റിദ്ധരിക്കരുത്

  • @salini5176
    @salini5176 Год назад

    Chetta vellathinu pakaram ennayilum naranganeerilum masala kuzhakuka

  • @athirasasikumar1185
    @athirasasikumar1185 9 месяцев назад

    I tried this recipe. Came out well and was yummy

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +2

    എത്ര മിനിറ്റ് വേണം ഇത് വേവാൻ

  • @jamsheerjamsheer8332
    @jamsheerjamsheer8332 Год назад

    Chetta masla podil . Enthoke annu ullathu parayumo

  • @saifykumar
    @saifykumar Год назад +3

    Super chicken fry👌👌👍👍🥰

  • @geethakuwaitkumari8220
    @geethakuwaitkumari8220 Год назад +1

    കണ്ടപ്പോൾ വായില്‍ വെള്ളം വന്നു.. എന്തായാലും ഉണ്ടാക്കി കഴിക്കും 👌👌😋😋

  • @akhilsivan205
    @akhilsivan205 Год назад +2

    കാണുമ്പോഴേ അറിയാം കിടു ആണെന്ന് ☺️☺️👌🏻👌🏻

  • @suvithao4606
    @suvithao4606 Год назад

    Ekka yude ella videosum kanarund oru pad estam 👍👌

  • @aadilaadilvahid2963
    @aadilaadilvahid2963 Год назад +1

    I liked his way of speaking. How innocent he is

  • @sallysplate2580
    @sallysplate2580 Год назад

    Super chicken fry...
    അലുമിനിയം പാത്രങ്ങൾ പറ്റുമെങ്കിൽ ഒഴിവാക്കാൻ നോക്കുക

  • @wellwisher8050
    @wellwisher8050 Год назад +1

    അതെന്താ സാധനം .. ലാസ്റ്റ് ഇട്ടത് കാസുരി മേത്തയോ ?

    • @John_Wick143
      @John_Wick143 Месяц назад +1

      കസ്തൂരി മേത്തി ( ഉലുവ ചെടിയുടെ ഇല )

  • @alessandro5706
    @alessandro5706 Год назад +1

    Chetta I try it, very tasty. Keep going on
    God bless 🙏🏼

  • @indirag9534
    @indirag9534 Год назад

    മാഷേ ഇതു kidukkachi

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    ഇക്കാ ചിക്കൻ ഫ്രൈ സൂപ്പർ 👌👌. ❤️ ❤️ 🙏

  • @Nadaans
    @Nadaans Год назад

    Suuuper ❤️ njan try cheyyum

  • @rajipillai6064
    @rajipillai6064 Год назад +1

    അടിപൊളി,ഞാനും ഇതുപോലെ തന്നെ ഉണ്ടാക്കും.നല്ല അഭിപ്രായം ആണ്.സന്തോഷം ഉണ്ട്,ഇനിയും പ്രതീക്ഷിക്കുന്നു👍🤗

  • @shakirnokhba9816
    @shakirnokhba9816 Год назад +1

    Amazing cooking style and presentation…..

  • @RajuThomas-vw2mi
    @RajuThomas-vw2mi Год назад

    Bro chicken എത്ര നേരം വറുക്കണം?

  • @Aibu_Emi
    @Aibu_Emi Год назад +2

    എന്തു ഉണ്ടാക്കിയാലും ഫുഡ്‌ കളർ ചേർക്കത്തെ ചെയുന്നത് ശ്രദ്ധയിൽ പെട്ടു 👍

  • @NahasMoidutty
    @NahasMoidutty Год назад

    ആഹാ......ഇടം വലം നോക്കാതെ ഇത് ഉണ്ടാക്കി നോക്കിയിരിക്കും... 😍

  • @KottayamDiaries
    @KottayamDiaries 2 месяца назад

    Chetta sooper❤️❤️❤️❤️❤️

  • @aneeshmajeed6112
    @aneeshmajeed6112 Год назад

    കസൂരിമെത്തി സൗദി ലുലുവിൽ ഉണ്ടോ..??

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +3

    അടിപൊളി 😋😋😋👌👌

  • @indirapanikar7270
    @indirapanikar7270 8 месяцев назад

    എന്റെ നാ ട്ടു കാ രന്റെ പാ ചകം കിടിലൻ.🎉

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Год назад +2

    വിശന്നു ഇരുന്ന് തന്നെ ഞാനും ഇരുന്ന് കാണുന്നു 😄😄😄😄🥰

  • @sugeethpr5060
    @sugeethpr5060 Год назад

    നാട്ടിൽ വരുബോൾ ചേട്ടൻ നേ കാണാൻ വരാം 🥰🥰

  • @nishamolk.k3838
    @nishamolk.k3838 Год назад +2

    ചേട്ടാ ഉപ്പു ചേർക്കുന്നതിനു മുൻപ് ചേർത്തതിന്റെ പേര് ഒന്നു കൂടി പറയണേ

  • @lathamohan7705
    @lathamohan7705 Год назад

    Super adipoly

  • @siddikdubai8476
    @siddikdubai8476 Год назад

    Adipoli ikka nannaaitud

  • @nadeeraahamed4314
    @nadeeraahamed4314 Год назад +1

    Kothippiklunna chicken fry

  • @Faith-dp3mo
    @Faith-dp3mo Год назад +1

    Super tasty chicken fry👌👌👌👌👌👌👌

  • @jancychacko7466
    @jancychacko7466 Год назад +1

    മൈദയുടെ അളവ് കുറവാണെന്നു അറിഞ്ഞ കൈക്കണക്ക് 👍👍👍👍

  • @rajeevr605
    @rajeevr605 10 месяцев назад

    God bless you sir ❤

  • @Kiran.r-d9x
    @Kiran.r-d9x 8 месяцев назад

    Pramadham👌👌👌👌

  • @thengumpallysupermarket3817
    @thengumpallysupermarket3817 Год назад +1

    adipoly kothippikkalle

  • @minithankachan649
    @minithankachan649 Год назад

    Ekayudea veed paippad eavideaya

  • @mumthazsmumthaz9969
    @mumthazsmumthaz9969 Год назад

    ❤❤❤

  • @mahanassiddiq2920
    @mahanassiddiq2920 Год назад +3

    👌👌

  • @ajus8136
    @ajus8136 Год назад

    ആരും ഉപ്പ് നോക്കുന്നെ കാണിക്കാറില്ല.. പക്ഷെ ഇക്ക കാണിക്കും വളരെ നല്ലത് ആണ് അത്.. നമ്മൾ ചുമ്മാ ഉണ്ടാക്കിയ പോരാ കറക്റ്റ് ഉപ്പ് രുചി ഒക്കെ നോക്കി വേണം പാചകം ❤❤❤..

  • @badubadusha1659
    @badubadusha1659 Год назад

    Your family beautiful family

  • @Unnikutten
    @Unnikutten Год назад

    Ningade chiri ❤❤

  • @junaidcm4483
    @junaidcm4483 Год назад +1

    👌🥰🥰

  • @jibingeorge4820
    @jibingeorge4820 Год назад

    Kasthuri methi enthina?

  • @ambros5247
    @ambros5247 Год назад

    Chila food kaanumbol ariyam ade engana enn❤

  • @yogeshachari3492
    @yogeshachari3492 Год назад

    കിടുക്കി

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Super ikkaa

  • @unnisstories
    @unnisstories Год назад

    😋

  • @edna19.
    @edna19. Год назад

    How do you know when maida is less?

  • @treesapb5330
    @treesapb5330 Год назад

    Super Adipoli ❤❤❤❤

  • @zeenathskitchen3443
    @zeenathskitchen3443 8 месяцев назад

    Soooooper

  • @sujathauk7056
    @sujathauk7056 Год назад +2

    Super 👍👍👍

  • @satheesha8614
    @satheesha8614 Год назад +1

    First viewer
    Congratulations from Qatar

  • @manoharanpillaik.s9749
    @manoharanpillaik.s9749 Год назад

    Ikka innale kandilla chicken fry 👌😋❤

  • @safiabeegam7389
    @safiabeegam7389 Год назад

    👌സൂപ്പർ

  • @ranjimedia9918
    @ranjimedia9918 Год назад

    ഇക്കാ supr 😍😍😍👌👌👌

  • @premjithparimanam4197
    @premjithparimanam4197 Год назад

    ചേട്ടാ പോളിച്ചു😋😋😋😋

  • @gopalakrishnan1913
    @gopalakrishnan1913 Год назад

    ഇക്ക അടിപൊളി 👌

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,നസിർഇക്ക,ചിക്കൻഫ്രൈ, സൂപ്പർ,❤

  • @SonySony-cl2pr
    @SonySony-cl2pr Год назад +3

    Adipoli..kazhikan thonunu👌👌😍

  • @unaisshajila3771
    @unaisshajila3771 7 месяцев назад

    Super

  • @Patriotic-Indian47
    @Patriotic-Indian47 Год назад

    അണ്ണേ, ഡെയ്‌ലി വീഡിയോ ഇടണ്ട, ആഴ്ചയിൽ പരമാവധി 2 എണ്ണം മതി. ❤❤❤❤

  • @rufossamuel1852
    @rufossamuel1852 Год назад

    Very good..

  • @kalasunder6818
    @kalasunder6818 Год назад

    Super chetta, try cheyyaam ketto, chechi ye kandillallo🤔

  • @mallucricket8675
    @mallucricket8675 Год назад

    🥰🥰🥰

  • @laluprasadprasad4517
    @laluprasadprasad4517 Год назад +1

    സൂപ്പർ ഇക്ക

  • @sidheeqpu2800
    @sidheeqpu2800 Год назад

    സൂപ്പർ

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Год назад

    ❤️❤️❤️❤️❤️❤️❤️

  • @unniponnuse1915
    @unniponnuse1915 Год назад

    Chickencurry super👍

  • @mayadeviammas4565
    @mayadeviammas4565 Год назад

    Very good

  • @shylabeegom531
    @shylabeegom531 Год назад

    👌Adi poli.

  • @jasil4rockon
    @jasil4rockon Год назад

    Nallapole kayyile romavum... viyarppoke aayittund.... vallavarum kazhikkanathalle. Oru gloves onnum ittit cheyyale...😂😂😂😊😊

  • @sibibhaskaran44
    @sibibhaskaran44 Год назад

    ഇക്കാ ഇതിൽ തൈര് ചേർക്കുന്നത് നല്ലതാണോ ?

  • @raseenam6126
    @raseenam6126 Год назад

    അടിപൊളി

  • @shahanak5528
    @shahanak5528 Год назад

    Adipoly

  • @Aleenalyju2011
    @Aleenalyju2011 Год назад

    അടിപൊളി 😮

  • @sidheeqtharakath2395
    @sidheeqtharakath2395 Год назад

    അടിപൊളി 👍

  • @svm9929
    @svm9929 Год назад

    superrb

  • @bindhuthumpi8615
    @bindhuthumpi8615 Год назад

    😋😋😋😋😋

  • @geethapurushothaman5405
    @geethapurushothaman5405 Год назад

    സൂപ്പർ👌👌👌👌👌

  • @smithavk8527
    @smithavk8527 Год назад

    Super chiken fry

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @PROFESSOR_PG
    @PROFESSOR_PG Год назад

    ചെയ്ത് നോക്കാം ❤️❤️

  • @swathyandsruthy8700
    @swathyandsruthy8700 Год назад

    😍😋😘

  • @babygirija7513
    @babygirija7513 Год назад +2

    ഞാൻ വന്നേ 👍🙏mkm

    • @jayalalsinger
      @jayalalsinger Год назад

      അടുത്ത പ്രാവശ്യം ഞാൻ ഫസ്റ്റ് വരും

    • @villagespices
      @villagespices  Год назад

      ☺️😃

  • @jessythomas561
    @jessythomas561 Год назад

    Super fry

  • @jalaljalal5691
    @jalaljalal5691 Год назад

    കശീര്മേത്തി. അത് എവിടെ കിട്ടും.

    • @adarshorajeevan
      @adarshorajeevan Год назад +1

      ഉലുവയുടെ ഇല ആണ് ..കസൂരി മേത്തി supermarket ഇല്‍ കിട്ടും

    • @villagespices
      @villagespices  Год назад +1

      Super market ൽ നിന്നും 😊

  • @bencyjoseph9417
    @bencyjoseph9417 Год назад

    👍🙏❣

  • @shameerashanu5116
    @shameerashanu5116 Год назад

    അടിപൊളി 😍😍👍🏻👍🏻

  • @asiyajaleel6052
    @asiyajaleel6052 Год назад

    Super❤